എനിക്ക് പടങ്ങളുടെ പ്രവാഹമുണ്ടായിട്ടില്ല, സിനിമയിൽ നിന്നും പൈസയുണ്ടാക്കാനും പറ്റില്ല -Sharreth

  Рет қаралды 9,051

Mathrubhumi

Mathrubhumi

Күн бұрын

കാണുമ്പോൾ ഞാനൊരു അഹങ്കാരിയാണെന്ന് തോന്നുമെങ്കിലും ഞാൻ വളരെ കൂളായ മനുഷ്യനാണ് താനെന്ന് സം​ഗീത സംവിധായകൻ ശരത്. റിയാലിറ്റി ഷോയുടെ ഭാ​ഗമായതോടെയാണ് ഞാൻ ചത്തിട്ടില്ലെന്ന് പലർക്കും മനസിലായി. എന്റെ പേരും പടവും വെച്ച് സ്മാരകം കെട്ടിയവരെ അറിയാം. പലരുടെയും പേരിലുണ്ടായിരുന്ന ഞാൻ ചെയ്ത പാട്ടുകൾ എന്റേതാണെന്ന് പലരും തിരിച്ചറിയാനും തുടങ്ങിയതാണ് മറ്റൊരു കാര്യം. പരസ്യമുള്ളത് കൊണ്ട് എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ല. സിനിമയിൽ നിന്നും പണമുണ്ടാക്കാൻ കഴിയില്ല. ശ്രീരാ​ഗം പോലെയുള്ള പാട്ടുകൾക്ക് ശേഷം പടങ്ങളുടെ പ്രവാഹമൊന്നും ഉണ്ടായിട്ടില്ല. അത് ചിലപ്പോൾ പടം ഓടാത്തത് കൊണ്ടാവാം, അല്ലെങ്കിൽ പടത്തിന് പകരം നിർമ്മാതാവ് ഓടിയത് കൊണ്ടാവാം. എന്തായാലും എനിക്ക് വരാനുള്ളത് എനിക്ക് വരുന്നുണ്ട്. അടുത്തത് മോഹൻലാലിനൊപ്പമാണ്. ടി.കെ രാജീവ് കുമാർ സാറിന്റെ പടമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.Click Here to free Subscribe: bit.ly/mathrub...
#sharreth #mbifl #mbifl2025
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Пікірлер: 30
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН