എനിക്ക് പറയാൻ ഉള്ളത് ഇതാണ് - Dr Manoj Johnson

  Рет қаралды 369,689

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 2 800
@girija-bf5yt
@girija-bf5yt Жыл бұрын
ഒരു ഡോക്ടർ എന്നതിലുപരി നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്..... 👍 ഡോക്ടറുടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രദമാണ്. Thank you doctor 💫
@anithachenthamarakshan6496
@anithachenthamarakshan6496 Жыл бұрын
ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... അത്രക്കും എന്റെ ജീവിതത്തിൽ ഡോക്ടറുടെ വീഡിയോ കണ്ട് ഞാൻ ഒരുപാട് മാറ്റങ്ങൾ വരുത്തി...... ഈ ഡോക്ടറുടെ വീഡിയോ എന്റെ കണ്ണിൽ കാണാൻ കഴിഞതിന് ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു..... ഡോക്ടറുടെ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ ഇല്ലാതായേനെ........ നന്ദി...... നന്ദി.... നന്ദി...... നന്ദി........ ഒരുപാട്... ഒരുപാട്... നന്ദി.....
@jrazeena6141
@jrazeena6141 Жыл бұрын
👍👍
@savithrimb9771
@savithrimb9771 Жыл бұрын
Dr u are my god Thank you very much Dr
@jayat5569
@jayat5569 Жыл бұрын
വളരെ വളരെ ശരി
@sreenap77
@sreenap77 Жыл бұрын
👍🙏
@sreenap77
@sreenap77 Жыл бұрын
✌️👌
@kallingal8739
@kallingal8739 Жыл бұрын
ഡോക്ടർക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ.... 🙏🙏🙏❤️
@sugathancc402
@sugathancc402 Жыл бұрын
Very good docter your reply is gone. And you are great.
@jovidhabiju9748
@jovidhabiju9748 Жыл бұрын
ദൈവത്തെ കണ്ടവർ ആരും ഇല്ല. പക്ഷേ ചില സമയത്തു നമ്മളെ തേടിയെത്തും. അങ്ങനെ നോക്കുമ്പോ dr ഞങ്ങളുടെ ദൈവം. പക്ഷെ take care. Be care ful
@geethadevivasan2850
@geethadevivasan2850 Жыл бұрын
നമസ്കാരം ഡോക്ടർ,, ഡോക്ടർ പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം അല്ലെ എല്ലാവർക്കും, ♥️♥️🙏🙏,,,
@anseercp3944
@anseercp3944 Жыл бұрын
നിങ്ങൾ നല്ല മനുഷ്യൻ ആണ് ഡോക്ടർ നിങ്ങൾക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🤲🤲🤲🤲
@abdurahimank.m1404
@abdurahimank.m1404 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടിട്ടില്ലാത്ത ഏറ്റവും ഇഷ്ടപ്പെട്ട ഡോക്ടർ. സമ്മർദ്ദം ഇനിയും ഉണ്ടാവും. അപ്പോളും ഈ ശൈലി മാറ്റരുത്.
@sisternaveena3856
@sisternaveena3856 Жыл бұрын
നന്മയുള്ളവരിൽ കുറ്റം കണ്ടുപിടിക്കും. അവിടെ സന്തോഷച്ച് ആനന്ദിക്കുക. ദൈവം കൂടെയുണ്ട്.
@SareenaK-gh7qg
@SareenaK-gh7qg Жыл бұрын
Crct
@mrkarlo3905
@mrkarlo3905 Жыл бұрын
Currect
@갴
@갴 Жыл бұрын
God will be with you You are a gentleman so go ahead Doctor
@LovelyKMathew-ff8jr
@LovelyKMathew-ff8jr Жыл бұрын
👍👍👍
@soumyas9314
@soumyas9314 Жыл бұрын
നിങ്ങൾ ആണ് ഡോക്ടർ ❤️🔥 നിങ്ങളെയാണ് സത്യത്തിൽ അക്ഷരം തെറ്റാതെ ഡോക്ടർ എന്ന് വിളിക്കേണ്ടത് 🔥❤️ നിങ്ങൾ മുത്താണ് ❤️🔥👍🏻
@amieskuttikalavara1646
@amieskuttikalavara1646 Жыл бұрын
ഒരു ഡോക്ടർ എന്നതിലുപരി താങ്കൾ ഒരു നല്ല മനുഷ്യനാണ്.... Keep going sir... 👍👍👍
@mottukunju2165
@mottukunju2165 Жыл бұрын
നല്ലൊരുഭാഗംഡോക്ടെഴ്സും രോഗികളെ കൊന്ന് കാശുണ്ടാക്കുന്നവരാണ്
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
Sathyam
@savipv8491
@savipv8491 Жыл бұрын
he is not qualified doctor.....
@ondensheethala5000
@ondensheethala5000 Жыл бұрын
Kariiyangal visadeekaranam tharunnadilaarkanithravishhamam my son inn 108 kg ayitt orupade marunnu kudichadinal manasika rogi ariyathavar marunnekooduthal marunnu azhudukainn verikosu konde uzhalunnu marunne kurachu
@vijaylakshmi7255
@vijaylakshmi7255 Жыл бұрын
You are very excellent so many people like me your life style disease discussion Thank you very much Dr
@bettyjose1220
@bettyjose1220 Жыл бұрын
ഇതുപോലൊരു Dr. ദൈവത്തിൻ്റെ gift ആണ്. ഞങ്ങൾ കൂടെയുണ്ട്. Dr. നേരിൽ കണ്ടിട്ടില്ല കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. Dr പറയുന്ന പല പ്രശ്നങ്ങളും എനിക്ക് ഉണ്ട്. 🙏🙏🙏👍👍
@philominageorge2866
@philominageorge2866 6 ай бұрын
Enghineenghilum dr. Manojjohnsone kananam
@anilaprakash5512
@anilaprakash5512 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട്‌ കണ്ടിട്ടില്ലാത്ത എന്റെ ഏറ്റവും ഇഷ്ട്ട പ്പെട്ട ഡോക്ടർ🙏🙏🙏
@sanojkc4968
@sanojkc4968 Жыл бұрын
ഞാൻ ഇന്നലെ കണ്ടു
@sevanadrugs9886
@sevanadrugs9886 Жыл бұрын
@@sanojkc4968 evideyaanu place?
@fathimaishal7906
@fathimaishal7906 Жыл бұрын
Kaananamennorupaad aagrahamund
@gayathribalachandran2370
@gayathribalachandran2370 Жыл бұрын
@@sanojkc4968 ipo doctor palayil kaanan pattumo
@mangels1744
@mangels1744 Жыл бұрын
Enikkum
@basheerahamed399
@basheerahamed399 Жыл бұрын
ഡോക്ടർ നമ്മുടെ നാട്ടിലെ ഒരുപ്രത്യേകതയാണ് സത്യം പറയുന്നവരേയും ജന നന്മ ആഗ്രഹിച്ച് സേവനം ചെയ്യുന്നവരേയും അവഹേളിച്ചു പിന്തിരിപ്പിക്കുക എന്നതാണ് ചിലവരുടെ ലക്ഷ്യം ധീരമായി മുന്നോട്ടു പോകുക ദൈവം കൂടെയുണ്ട് അതുപോലെ അങ്ങയേ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രാത്ഥനയും ഉണ്ടാകും
@sihabudeenka75
@sihabudeenka75 Жыл бұрын
Yes
@SareenaK-gh7qg
@SareenaK-gh7qg Жыл бұрын
Crct
@aneeshaa6749
@aneeshaa6749 6 ай бұрын
Bhai Avark parayunnadhokke ok, but edh chikilsich pani kittya aalanu Njan ..entr mother …
@miniaju7724
@miniaju7724 Жыл бұрын
Dr ഇതുപോലെ തന്നെ പോകണം സാധാരണക്കാരായ ഞങ്ങളെപോലെ ഉള്ളവർക്ക് Dr ഒരുപാട് ഉപകാരിയാണ് Drne God അനുഗ്രഹിക്കും
@noornaaz100
@noornaaz100 Жыл бұрын
Yes🥰
@bindhuvipin1360
@bindhuvipin1360 Жыл бұрын
Athe
@MrSajanpj
@MrSajanpj Жыл бұрын
Great reply Doctor
@jyothishaparippally6104
@jyothishaparippally6104 Жыл бұрын
ഹലോ ഡോക്ടർ പലരും പലതും വിമർശിക്കും നമ്മൾ ഇതൊന്നും ചെവി കൊള്ളണ്ട ഡോക്ടറെ പോലെ ഒരു മാതൃക ഡോക്ടർ വേറെയില്ല ഡോക്ടർ എന്നതിന്റെ അർത്ഥം ഗുരു എന്നാണ് അതായത് മനുഷ്യരെ ആശ്വസിപ്പിക്കുക അത്തരത്തിലുള്ള ഒരു ഡോക്ടറാണ് ഡോക്ടർ ഹോമിയോ ഡോക്ടർ ആയാലും ആയുർവേദ ഡോക്ടർ ആയാലും അവരുടെ മേഖലയിൽ ഉയർത്തിക്കാണിച്ചു പറയും പക്ഷേ ഡോക്ടർ അലോപ്പതി ഡോക്ടർ ആയാലും അതിനെ പുകഴ്ത്തി പറയാൻ മെഡിസിൻ മേഖല ബിസിനസ് എടുക്കാതെ വേണമെന്ന് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു രോഗിയുടെ രോഗം മാറ്റാനും രോഗി ആശ്വസിപ്പിക്കാനും നിൽക്കുന്ന ഒരു മാതൃക ഡോക്ടർ തന്നെയാണ് ഡോക്ടർ ഒരുപാട് നന്ദിയുണ്ട്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
കോട്ടക്കൽ എടരിക്കോട് ഞാൻ ചികിത്സക്ക് പോയിരുന്നു തൈരോട് കൂടീട്ട്. എനിക്ക് നല്ലത് പോലെ മാറ്റം ഉണ്ട്...❤❤❤നിങ്ങൾ ദൈവം ആണ് sir
@jojopalathinkal4025
@jojopalathinkal4025 Жыл бұрын
സത്യം പറയുന്നവരെ പലരും ഒറ്റപ്പെടുത്തും.. എന്ന് കരുതി ഡോക്ടർ സത്യം പറയാതിരിക്കരുത്.. Because the nature of God himself is TRUTH and LOVE.❤ LOVE YOU DOCTOR.
@ronycherian9918
@ronycherian9918 Жыл бұрын
വീണ്ടും , ഒരു പ്രൊമോഷനിലേക്ക് ഡോക്ടർ എത്തി,ഈ വിമർശനം അതിനു വഴി ഒരുക്കി, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏അനേക രോഗികൾ ക്ക് അനുഗ്രഹമാകട്ടെ 🙏🙏
@deepashibu5376
@deepashibu5376 Жыл бұрын
എന്റെ dr , എന്റെ ജീവിതം മാറ്റി മറിച്ച് എനിക്ക് ഒരു ബോധം ഉണ്ടാക്കി തന്ന Dr ആണ് താങ്കൾ .🙏🏻🙏🏻🙏🏻🙏🏻 god bless you and your family ❤️❤️
@lijika3177
@lijika3177 Жыл бұрын
യേശു ക്ഷമിച്ചതുപ്പോലെ ക്ഷമിക്കു ക . ആരെല്ലാം താഴ്ത്തി കെട്ടാൻ ശ്രമിച്ചാലുംദൈവം ഉയർത്തും . അപ്രത്യാശയോടെ മുമ്പോട്ട് പോകുക God bless you🙏🙏❤️❤️
@asukesh4209
@asukesh4209 Жыл бұрын
പോടേ, യേശു ആരോടും ക്ഷമിച്ചിട്ടില്ല ക്ഷമിക്കുകയുമില്ല.
@raadhamenont8760
@raadhamenont8760 Жыл бұрын
Most people know,these things now . After a n age they don't want any major medications
@raadhamenont8760
@raadhamenont8760 Жыл бұрын
So ,admit that menfolk also has envi and undermining tactics
@lijika3177
@lijika3177 Жыл бұрын
@@asukesh4209 തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ
@sherlysunny6583
@sherlysunny6583 Жыл бұрын
@@asukesh4209 hw u know jesus not forgiven.
@apushpalilly2776
@apushpalilly2776 Жыл бұрын
എനിക്ക് 51 വയസ്സ് ആയി. എനിക്ക് cholesterol high ആയിരുന്നു. Thyroid തുടക്കവും ആയിരുന്നു. Doctor പറഞ്ഞത് അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയപ്പോൾ അതൊക്കെ കുറഞ്ഞു. മരുന്ന് കഴിക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ.. അങ്ങനെയുള്ള ഞാൻ Doctor നും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹 തിരുവനന്തപുരത്തുള്ള Doctor Rajeshkumar ഉം 🙏🏻🙏🏻🙏🏻
@lunabenny564
@lunabenny564 Жыл бұрын
Don't worry .we all agree with u r views
@phoenix.354
@phoenix.354 Жыл бұрын
ഈ രണ്ടു ഡോക്ടറൻമാരും കുറച്ചു നാളുകളായി ഒരുപറ്റം ക്രിമിനലുകളുടെ ആക്രമണത്തിനിരയാവുന്നു.
@lakshmiamma7506
@lakshmiamma7506 Жыл бұрын
@@phoenix.354 സത്യം
@shaamshiyad5068
@shaamshiyad5068 Жыл бұрын
Thyroid തുടക്കക്കാർ ഏത് diet ആണ് എടുക്കേണ്ടത് plz reply
@fathimaishal7906
@fathimaishal7906 Жыл бұрын
Cholesterol kurayaan choraano ozhivaakiyadh..njn Dr paranjapole cheyyunnud ...bt tired aayipokunnu..ntha cheyya
@noornaaz100
@noornaaz100 Жыл бұрын
ഡോക്ടറിനെ support ചെയ്യാൻ ഞങളെ പോലെ സാദാരണക്കാരുണ്ട് 🥰
@ushakumary587
@ushakumary587 Жыл бұрын
Very correct
@sathyavathivm9581
@sathyavathivm9581 Жыл бұрын
കറക്റ്റ്
@Loomisasankan
@Loomisasankan Жыл бұрын
Yes
@remyapr4145
@remyapr4145 Жыл бұрын
Correct
@lekhaanoop6405
@lekhaanoop6405 Жыл бұрын
True
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
കുറ്റം പറയുന്ന വരോട് പോകാൻ പറ ഡോക്ടറെ..... ഞങ്ങളെ പോലുള്ള സാധാരണ കാരുടെ ദൈവം ആണ് താങ്കൾ 🙏🏻🙏🏻🙏🏻Gohead❤️❤️❤️❤️we all are with you😍😍🥰🥰god bless🙏🏻❤️
@malluzoneinternational
@malluzoneinternational Жыл бұрын
Sir you are helping poor people by sharing knowledge. We are with you 🙏
@santhakumariv6338
@santhakumariv6338 25 күн бұрын
Thank u for response.
@vasuk849
@vasuk849 4 ай бұрын
ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഒരു നല്ല ഡോക്ടർ, മരുന്ന് മാഫിയകളെ നിങ്ങളെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു, thank you sir താങ്കൾ സമൂഹത്തിനു ആവശ്യമാണ്
@rajiraghu5183
@rajiraghu5183 Жыл бұрын
Dr. ഞങ്ങൾ എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏🙏🙏👍👍👍👍
@advaith8362
@advaith8362 Жыл бұрын
സാധാരണക്കാരും എന്നും അങ്ങയോടൊപ്പം ഉണ്ട് ❤️❤️❤️ അതോടൊപ്പം സർവ്വേശ്വരൻ അങ്ങയുടെ കൂടെയുണ്ടാവും 🙏 നന്മ ചെയ്യുന്നവരെ എന്നും ക്രൂശിക്കാൻ ശ്രമിക്കും. സാർ ധൈര്യമായി മുന്നോട്ടുപോകും ഞങ്ങൾ സാറിന്റെ കൂടെയുണ്ട് ❤️❤️❤️
@shebaabraham4900
@shebaabraham4900 Жыл бұрын
സാധാരണക്കാരായ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ്. ധൈര്യത്തോടെ മുമ്പോട്ടു പോകുക .
@sachukp5541
@sachukp5541 Жыл бұрын
👍👍👍👍
@sajithmadav3632
@sajithmadav3632 Жыл бұрын
ഡോക്ടറോട് അസൂയ ഉള്ള ആളുകളുടെ അഭിപ്രായമാണിത്. ഒരു ചെവിയിൽ കേട്ട് മറ്റേ ചെവിയിലൂടെ പുറം തള്ളുക. ഞങ്ങൾക്ക് സാറിൻ്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ വളരെ ആവശ്യമാണ്. സധൈര്യം മുന്നേറുക.
@mohammadafsal6425
@mohammadafsal6425 Жыл бұрын
@@sajithmadav3632 a?90
@shebaabraham687
@shebaabraham687 Жыл бұрын
ആരാണ് എന്റെ പേരിൽ മറ്റൊരാൾ 😄
@uh3463
@uh3463 Жыл бұрын
Daivam 😂.
@sreejaramesan2258
@sreejaramesan2258 2 ай бұрын
ഒരു ഡോക്ടർ അങ്ങനെ ഒരിക്കലും ചെയ്യില്ല നല്ല മനുഷനാണ് ആ ഡോക്ടർ 🙏🙏🙏🙏
@TheKhadersha
@TheKhadersha 2 ай бұрын
സത്യം ജയിച്ചു കൊണ്ടിരിക്കും.. നായകൾ കുരച്ചു കൊണ്ടിരിക്കും ശക്തമായി മുന്നോട്ട് പോകുക 🙏🏻💚❤
@ancyjohnson9881
@ancyjohnson9881 Жыл бұрын
നിങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനം വളരെ വലുതാണ് sir. ഇനിയും തുടരണം. നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല. ഇഷ്ട്ടമുള്ളവർ അനുസരിച്ചാൽ മതി
@Khn84
@Khn84 Жыл бұрын
Sir, ഈ കാലത്ത് സത്യം പറഞ്ഞാൽ ഉള്ള അവസ്ഥ ഇതാണ്.
@ahammedkabeervk8012
@ahammedkabeervk8012 Жыл бұрын
ധൈര്യമായി മുന്നോട്ട് പോവുക മലപ്പുറത്ത് നിന്ന് കട്ട സപ്പോർട്ട്💪
@manoje262
@manoje262 Жыл бұрын
Pls contact no kittumo
@Faris-Ac
@Faris-Ac Жыл бұрын
​@@manoje262 kottakkal edarikkodu clinic undu 1 yr aayittu.
@muhammedharoontpmuhammedha1930
@muhammedharoontpmuhammedha1930 Жыл бұрын
Kilinkeavidayau
@saleenanoushad4335
@saleenanoushad4335 Жыл бұрын
Asuyakum kushubinum marunilla
@SarithaKumary.S
@SarithaKumary.S 2 ай бұрын
വളരെ നല്ല ഡോക്ടർ.... ഈ ഡോക്ടറെ ഒന്ന് നേരിട്ട് കണ്ടു ട്രീറ്റ്മെന്റ് എടുക്കാൻ എന്നെങ്കിലും സാധിക്കണേ എന്ന് ആഗ്രഹിക്കുന്നു... 🙏
@renjuammujoseph5305
@renjuammujoseph5305 Жыл бұрын
Very informative.... God bless.....🙏🙏🙏🙏
@divyasworld2260
@divyasworld2260 Жыл бұрын
ഡോക്ടർ ഞങ്ങളുടെ മുത്താണ് ❤, നെഗറ്റീവ് പറയുന്നവരോട് പോയി പണി നോക്കാൻ പറ, മൈൻഡ് ചെയ്യണ്ട, ഞങ്ങൾ കണ്ണൂര്കാരുടെ കട്ട സപ്പോർട്ട് ഉണ്ട്ട്ടോ ❤😍
@sss2080
@sss2080 Жыл бұрын
സത്യങ്ങൾ വിളിച്ചു പറയുന്നവർക്ക് ഇത് പറഞ്ഞിട്ടുള്ളതാണ് ഡോക്ടർ . അത് ഏത് മേഖല അണെങ്കിലും ശരി. ഡോക്ടറിന്റെ ഒപ്പം ഞങ്ങൾ ഉണ്ട്. മുന്നോട്ട് പോകുക. ദൈവം കൂടെ ഉണ്ടാകും.🙏
@sajithsubramanian4686
@sajithsubramanian4686 9 ай бұрын
Doctor Sir UR amazing U continue Sir U r inspiration to many U r giving good awareness to one n all
@vinodkumark.p9027
@vinodkumark.p9027 Жыл бұрын
ഡോക്ടർ ധൈര്യമായിട്ട് മുന്നോട്ട് പോവുക... നിങ്ങൾ പറയുന്ന, മാറ്റാരും പറഞ്ഞുതരാത്ത വിലയേറിയ ആരോഗ്യപ്രദമായ അറിവുകൾ കേൾക്കുമ്പോൾ ഒരുപാടു തിരിച്ചറിവുണ്ടാക്കുന്നു. അഭിനന്ദനങ്ങൾ. 🌹🌹🌹
@suharasalim6215
@suharasalim6215 Жыл бұрын
ഞാൻ sir ന്റെ സ്ഥിരം fan ആണ് 😍😍👍.. Dr നല്ലൊരു മനുഷ്യൻ ആണ് .. ഒന്നും പറയാനില്ല 🥰
@jessyxavierjessy8553
@jessyxavierjessy8553 Жыл бұрын
ഡോക്ടറുടെ സംസാരം കേൾക്കുന്നത് തന്നെ ആശ്വാസമാണ്. എന്തെങ്കിലും ചെറിയ അസുഖങ്ങൾക്ക് പോലും മെഡിസിൻ കഴിച്ചു കൂട്ടുന്നവർക്ക് ഡോക്ടറുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ ഡോക്ടർ. 🙏👍🥰
@sujaraymond431
@sujaraymond431 5 ай бұрын
പ്രിയ ഡോക്ടർ, മാങ്ങാ ഉള്ള മാവിലെ കല്ലെറിയു ധൈര്യ മായിരിക്കു, ധീരതയോടെ മുന്നോട്ടു 🙏🙏🙏🙏🙏
@gamayac-vu2nu
@gamayac-vu2nu Жыл бұрын
ഡോക്ടർ നല്ല മനുഷ്യനാണ് ലോകത്തിൽ എല്ലായിടത്തും കുശുമ്പന്മാർ ഉണ്ട് അത്രയും കരുതിയാൽ മതി ഡോക്ടറുടെ വിലപ്പെട്ട ഉപദേശം ഞങ്ങളെപ്പോലെയുള്ള എല്ലാവർക്കും ആവശ്യമുണ്ട് എന്നും ദൈവം തുണയായിട്ടുണ്ടാവും
@cpa3497
@cpa3497 Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെയധികം ശരിയാണ്..പ്രായമായ ആരോഗ്യമില്ലാത്ത ആളുകൾക്ക് കീമോ കൊടുക്കാതിരിക്കുന്നതാണ് നല്ലത്..എന്റെ mother ന്റെ കാര്യത്തിൽ ഞാൻ അനുഭവസ്ഥയാണ്..
@mariadevasia-qh2hp
@mariadevasia-qh2hp 7 ай бұрын
👍👍👍👍👍
@binduharidas3801
@binduharidas3801 2 ай бұрын
Dr paranjathi valare sathyamani🎉
@sheebacherian1433
@sheebacherian1433 Жыл бұрын
ഫലമുളള വൃക്ഷത്തി നേ ഏറു കിട്ടു അർഹിക്കുന്ന ലാഘവത്തോടെ അതെല്ലാം തളളിക്കളയു ഞാനിപ്പോൾ എത്ര മാത്രം ആ രോഗ്യത്തോടെ ഊർജസ്വലതയോടെ ജീവിക്കുന്നു നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
കാട്ടിയോ ഡോക്ടർ നെ
@sarammajoseph7986
@sarammajoseph7986 Жыл бұрын
Very good doctor
@ushachirakkal2086
@ushachirakkal2086 Жыл бұрын
ഡോക്ടറെ പോലെ നല്ല ഒരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ല. God bless u
@naseerakc5129
@naseerakc5129 Жыл бұрын
Sir. ആര് എന്തു പറഞ്ഞാലും സത്യ സന്ദനയാ അങേ മുന്നോട്ട് മുന്നോട്ട് പോവുക.. എന്നും സത്യതിന് മാത്രമേ വിജയമുള്ളൂ... മനിഷ്യർക് നന്മ മാത്രം ആഗ്രഹിക്കുന്ന സാറും കുടുംബവും സാറിനെ പോലുള്ളവരും എന്നും വിജയിക്കും.... സാറിനും കുടുംബത്തിനും ആയുർ ആരോഗ്യാം നൽകി സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ.. എല്ലാ ആപൽ ഘട്ടങ്ങളിൽ നിന്നും പടച്ചവൻ കാവൽ നൽകി സാറിനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ..ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@rabiyasayed9923
@rabiyasayed9923 Жыл бұрын
😅😊😊😊😊
@sansukuriakose2644
@sansukuriakose2644 Жыл бұрын
കേരളത്തിലെ ജനങ്ങൾ doctor ന് full suppport ഉണ്ടാകും. 🙏🙏🙏🙏🙏🙏
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
അസുഖങ്ങളുടെ ശരിയായ കാരണം കണ്ടെത്തി, ജീവിത ശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ തന്നെ, നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന പല അസുഖങ്ങൾക്കും പരിഹാരം കണ്ടെത്താം എന്ന് വളരെ വിശദമായി, ആത്മാർത്ഥമായി പറഞ്ഞ് തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👏 Thank you so much & Keep going with your valuable & informative videos 👍God bless.. 🙏
@aneeshaa6749
@aneeshaa6749 6 ай бұрын
Athokke nalladhanu …but Ningal kazhikkunna Mary nu mbbs doctore kandit nirthuka …alladhe evare onnum chikilsak follow cheyyarudh …enikk pani kitty Adhanu …naturopathy chikilsa nadathi thyroidine medicine vare norths hi bhagyam kondaanu ente umma rakshapettadh…kore paisayum poyi …orupaad per Edhpole und
@veenadas4976
@veenadas4976 Жыл бұрын
ദൈവ തുല്യനായ Dr.ആണ് ❤❤❤ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ... ഒന്നും ശ്രദ്ധിക്കേണ്ട... ധൈര്യത്തോടെ മുന്നോട്ട്...❤❤❤ഞങ്ങളെ പോലെ ഉള്ള ഒത്തിരി ആളുകൾക്ക് Dr. ഒരുപാട് ആശ്വാസം ആണ്...🙏🙏🙏❤❤❤
@sheelusimon9406
@sheelusimon9406 Жыл бұрын
Dr ബുക്ക്‌ ചെയ്യാൻ number തരുമോ please
@shijibiju973
@shijibiju973 Жыл бұрын
ധൈര്യത്തോടെ മുന്നോട്ട് പോവൂ അനേകരുടെ prayer കൂടെയുണ്ട് God bless you
@ManojSunny-c3v
@ManojSunny-c3v 4 ай бұрын
ഡോക്ടർ ധൈര്യമായിട്ട് മുന്നോട്ട് പോകുക ഞങ്ങൾ കൂടെയുണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഈ ലോകത്ത് ജീവിക്കാൻ പറ്റത്തില്ല ഡോക്ടർ🔥😘
@sivadasantp1651
@sivadasantp1651 Жыл бұрын
സാധാരണ ജനങ്ങൾക്ക് അങ്ങയുടെ നിർദേശങ്ങൾ, ആഹാരത്തിലുള്ള നിയന്ത്രണങ്ങൾ വളരെ വിലപ്പെട്ടതാണ്, "God Bless'U 🙏🏽❤
@sheelaprathapan2362
@sheelaprathapan2362 Жыл бұрын
ഡോക്ടർ വിഷമിക്കേണ്ട ഞങ്ങളുടെ സ്നേഹവും ബഹുമാനവും പ്രാർത്ഥന യും ഉണ്ട് താങ്കളോട് ഒപ്പം
@sinijimmy3585
@sinijimmy3585 Жыл бұрын
Doctor പറഞ്ഞ പ്രകാരം ഭക്ഷണം ക്രമീകരിച്ചപ്പോൾ വളരെയധികം നല്ല മാറ്റങ്ങൾ സംഭവിച്ചു Thank u sir
@santhoshc.k9574
@santhoshc.k9574 Жыл бұрын
ഡോക്ടർ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്.നെഗറ്റീവ് കമന്റുകൾ പറയുന്നവർ പറയട്ടെ.ഡോക്ടർ ധൈര്യമായി മുന്നോട്ട് പോകൂ.ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും. 👍🔥🔥🔥
@vijayanp.t8878
@vijayanp.t8878 5 ай бұрын
താങ്കൾ ഒരു മനുഷ്യ സ്നേഹിയായ ഡോക്ടർ ആണ്. ഇന്ന് എല്ലാവവർക്കും ബിസിനസ്‌ ആണ് പ്രധാനം.
@hashirhashir1095
@hashirhashir1095 Жыл бұрын
പറയുന്നവർ പറയട്ടെ ആര് പറഞ്ഞാലും ദൈവം കൂടെ ഉണ്ടാവും ഞ്ഞങ്ങളെ പോലുള്ളവർക്ക് നല്ലഉപകാരമായ അറിവാണ് നിങ്ങളിൽ നിന്നും കിട്ടുന്നത് അതിന് താങ്ക്സ്
@jincyjoseph7448
@jincyjoseph7448 Жыл бұрын
Dr. റോബിനെ പോലെ.... Dr. ഞങ്ങൾക്ക് പ്രിയപ്പെട്ട dr. Dr.. പറയുന്ന കാര്യങ്ങൾ എല്ലാം ഞങ്ങൾക്ക് ഉപകാര പ്രദം.. 👏👏👏👏👌👌👌🔥🔥🔥🔥🙏🙏🙏🙏🙏
@robinjermiah5392
@robinjermiah5392 Жыл бұрын
Dr. Manoj johnson നെ ആണോ റോബിനുമായി താരതമ്യപെടുത്തുന്നത്..... അയാൾ ഒരു social media influencer ആയ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിച്ച ഒരാൾ അത്രേ ഉള്ളൂ... കർമ്മ രംഗത്ത് ഇദ്ദേഹത്തോളം അയാൾ എത്തിയതായി എനിക്ക് അറിവില്ല!
@mayavarma4364
@mayavarma4364 Жыл бұрын
നമസ്തേ ഡോക്ടർ🙏🏻. എനിക്ക് മേല് മുഴുവൻ വേദന വരാറുണ്ട്..പുറത്തെ Muscle എപ്പോഴും പിടിക്കും.. മരുന്നുകൾ എടുക്കും മാറും.. വീണ്ടും വരും .. ഡോക്ടറ്‍ന്റെ video കണ്ടിട്ടാണ് Vit. D test ചെയ്തത്. വളരെ കുറവ് ആയിരുന്നു. 7 ഉണ്ടായിരുന്നുള്ളു. Suppliment എടുത്തു.. ഇപ്പോൾ ഞാൻ okay ആണ്... Thank you somuch Doctor. 🙏🏻🙏🏻🙏🏻
@sanojkc4968
@sanojkc4968 Жыл бұрын
Dr തന്നെ gulikayude name എന്താ
@raniraghavan9479
@raniraghavan9479 Жыл бұрын
ഡോക്ടർ താങ്കളാണ് യഥാർത്ഥ ഡോക്ടർ. മനുഷ്യന്റെ ജീവന് വില കല്പിക്കുന്ന ഡോക്ടർ. ഡോകർ തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ് വളരെ നന്ദി ഡോക്ടർ മനോജ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@leelakana911
@leelakana911 Жыл бұрын
മനോജ്‌ സാറിന് ഒരു പാട് താങ്ക്സ് ഉണ്ട് ഞാനും എന്റെ ജീവിത ശൈലി മാറ്റി അത് കൊണ്ട് ഒരു പാട് ഗുണം കിട്ടിയിട്ടുണ്ട് പരമാവധി മെഡിസിൻസ് ഒഴിവാക്കാൻ കഴിഞ്ഞു 🙏🏽🙏🏽
@SUNITHAKHAN-r2l
@SUNITHAKHAN-r2l 2 ай бұрын
ഡോക്ടറെ കണ്ടിട്ടില്ലാ എങ്കിലും ഒരു കുടുംബ സുഹൃത്ത് പോലെ ഞങ്ങൾക്ക് ഫീൽ ചെയ്യാറുണ്ട്❤😊
@ayishabeevik3143
@ayishabeevik3143 Жыл бұрын
Sir ന്റെ നല്ല മനസ്സിന് ദൈവം കൂടെ യുണ്ടാവും. പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും sir. മറ്റുള്ളവരെ നന്നാക്കാൻ നമ്മളെക്കൊണ്ടാകില്ല sir. You dont worry sir🤝
@sherlyshaji6466
@sherlyshaji6466 Жыл бұрын
പാവം ഉമ്മൻ‌ചാണ്ടി സാറിനെ വെറുതെ വിടുന്നില്ല പിന്നെയാണ് സുമുഖനും സുന്ദരനും മനുഷ്യത്വും ഉള്ള ഡോക്ടർ സാർ. നന്മ ചെയ്യുന്നവർക്ക് ഇതെല്ലാം പറഞ്ഞിട്ടുണ്ട് ആയതിനാൽ തിന്മയെ നന്മക്കൊണ്ട് ജയിക്കാം.
@quranmedia1548
@quranmedia1548 Жыл бұрын
ധൈര്യമായി ട്ട് മുന്നോട്ടു പോവുക നന്മ യുള്ള വരുടെ കൂടെ എപ്പോഴും പടച്ചവന്റെ കാവലുണ്ടാവും 😍
@sumacyriac9521
@sumacyriac9521 Жыл бұрын
ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ ശരിയായ വയാണ് ഞങ്ങളുടെ ശരീരത്തിനു യോജിച്ച ലക്ഷണങ്ങൾ തന്നെയാണ് ഡോക്ടർ പറയുന്നത്
@marysajjan3382
@marysajjan3382 Жыл бұрын
Wonderful explanation Dr. Tq
@harilalr8272
@harilalr8272 Жыл бұрын
Negative പറയുന്നവരെ പോകാൻ പറഞ്ഞാൽ മതി ഡോക്ടർ മുന്നോട്ടു ഇനിയും.
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Dr you are a great person god bless you
@gopalsanthapriya9748
@gopalsanthapriya9748 Жыл бұрын
Hi doctor, proper diet is a great thing to lead a healthy life. I am strongly agreeing with you. ❤
@vijayalakshmikk3356
@vijayalakshmikk3356 Жыл бұрын
ഡോക്ടറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹❤️❤️❤️🙏🙏🙏
@bismibakerscookingvlogs
@bismibakerscookingvlogs Жыл бұрын
Dr Manoj , bold ആയി മുന്നോട്ട് പോകണം..എന്നെ പോലെ എത്രയോ പേർ Doctor നെ ഇഷ്ടപ്പെടുന്നു....Doctor എത്രയോ valuable information ആണ് പറഞ്ഞ് തരുന്നത് . Doctor videos മുടക്കരുത്...ഇതൊരു humble request ആയി കൂടി എടുക്കണം..God bless you Doctor...Haters നോട് പോയി പണി നോക്കാൻ പറ..
@jaflashoukath1462
@jaflashoukath1462 Жыл бұрын
എന്നും ദൈവം അനുഗ്രഹി ക്കട്ടെ ഫുൾ സപ്പോട്ട്❤❤
@yusufalingal647
@yusufalingal647 Жыл бұрын
Dr. താങ്കളേപ്പോലെയുള്ളവർക്ക്. തീർച്ചയായും അസൂയാലുക്കളും ഉണ്ടാവും. തുടർന്നും സമൂഹത്തിന് താങ്കളുടെ സേവനം ആവശ്യം ഉണ്ട്. തുടരുക. സ്രഷ്ടാവ് താങ്കളേ അനുഗ്രഹിക്കട്ടെ.
@jancydevasia3212
@jancydevasia3212 Жыл бұрын
ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോഴും ഞങ്ങൾക്ക് ഒരു positive energy കിട്ടുകയാണ്. We are proud of you dear doctor💐💐. May God bless you🙏🙏🙏🙏
@commentred6413
@commentred6413 Жыл бұрын
ഡോക്ടറെ സാധാരണകരായ ജനങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ദൈവമാണ് ❤ ഞങ്ങളെല്ലാവരും ഹാപ്പിയാണ് dr. റും കുടുംബവും ഹാപ്പിയായിരിക്കുക 🙏🙏🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
ആദ്യം മനുഷ്യൻ ആകുക 👍വളരുക ദൈവത്തിലേക് 🙏🏻ഈ സ്നേഹം ഇനിയും പ്രയോജനം ആകട്ടെ പാവങ്ങൾക്ക് 🙏🏻🙏🏻
@uservyds
@uservyds Жыл бұрын
താങ്കളുടെ വിഷയങ്ങൾ ഇപ്പോൾ ആണ് ഞങ്ങൾ അറിയുന്നത്... ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് ഇനി.. 🇮🇳🇮🇳🙏
@rosammamathew2524
@rosammamathew2524 Жыл бұрын
ഇഷ്ടമായി. ഫുൾ സപ്പോർട്ട് 'സാറിനെ വന്നു കണ്ടു കൊള്ളാം.
@ayishabeegam3906
@ayishabeegam3906 Жыл бұрын
ഡോക്ടറുടെ സംസാരവും രീതിയും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെടുന്ന ആളുകളാണ് ഞങ്ങളൊക്കെ ഡോക്ടറുടെ കൂടെ എന്നും ദൈവം ഉണ്ടാകും
@yadhukrishnacs5198
@yadhukrishnacs5198 Жыл бұрын
ഡോക്ടറെ കേക്കണ്ടവരുടെ വയറ് ശരിക്കും നിറഞ്ഞിട്ടുണ്ട് സുപ്പർ ഒരായിരം നന്ദി സ‌ർ ഇനിയും വീഡിയോകൾ പ്രതിക്ഷിക്കുന്നു
@raseenao7289
@raseenao7289 Жыл бұрын
എതിർക്കുന്നവരോട് പോവാൻ പറ sir ഇനിയും കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കൂ. 🙏🏻
@usha....6594
@usha....6594 Жыл бұрын
Dr നെ പോലുള്ള യോഗ്യതയുള്ള മനുഷ്യർ സമൂഹത്തിൽ അത്യാവശ്യമാണ്. അപകീർത്തിപ്പെടുത്തുന്നവർ സ്വയം ഇല്ലാതാവുകയെ ഉള്ളു. Keep going. Well support dr. 🔥
@purushuuthaman6161
@purushuuthaman6161 Жыл бұрын
We are all with You 🙏🙏🙏
@Usha.J-ei8xy
@Usha.J-ei8xy 10 ай бұрын
Dr : നല്ല ആയുസും ആരോഗ്യവും ദൈവം നൽകട്ടെ ന്ന് പ്രാർത്ഥിക്കുന്നു ട്ടോ ഡോക്ടർ.. ഡോക്ടർ 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰ഒരുപാട് ഒരുപാട് ഒരുപാടിഷ്ടം ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഡോക്ടർ ന് ട്ടോ 🤝🙏🙏🙏🙏🙏
@b.gamingyt3778
@b.gamingyt3778 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകൂ. ബുദ്ധിയുള്ളവർ എല്ലാവരും സാറിനോടൊപ്പമുണ്ടാകും.
@valenteenakalasobha2225
@valenteenakalasobha2225 Жыл бұрын
വേദനയും നിരാശയും നിറഞ്ഞ പന്ത്രണ്ട് വർഷങ്ങൾ .. അതിന് അറുതി വരുത്തിയ ദേവദൂതൻ ആണ് താങ്കൾ . താങ്കളുടെ വീഡിയോ പ്രകാരം ഗോതമ്പും പാലും കിഴങ്ങും മധുര പലഹാരങ്ങളും ഉപേക്ഷിച്ചതോടെ രണ്ടാഴ്ച കൊണ്ട് എനിക്ക് പുതുജീവിതം കിട്ടി. നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണ് പ്രിയ ഡോക്ടർ താങ്കൾക്ക്
@anithasatheesh6605
@anithasatheesh6605 Жыл бұрын
Dr nte channel enik orupad upakaram
@siddeequehamza5942
@siddeequehamza5942 Жыл бұрын
റബ്ബിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക് ഉണ്ടാകും
@riyas3881
@riyas3881 Жыл бұрын
U r a good businessman 👍🏻👍🏻👍🏻
@syamalam.p3911
@syamalam.p3911 11 ай бұрын
Iam also supporting.
@indirashajan3736
@indirashajan3736 Жыл бұрын
കഴിഞ്ഞ 25വർഷമായി ulcerative colitis നു, തൈറോയ്ഡ് നു അങ്ങനെ ഒരുപാട് രോഗങ്ങക്ക് ട്രീറ്റ്മെന്റ് ഇൽ ആയിരുന്ന ഞാൻ ഡോക്ടർ ടെ വിഡിയോ കണ്ട് കുറെ life style change ചെയ്തു. ഇപ്പോൾ എല്ലാം cure ആയി. Cow,s milk allergy ആയിരുന്നു reason.25വർഷം ഞാൻ അനുഭവിച്ച ദുരിതം ഓർത്താൽ പേടിയാകും, എത്ര endoscopy, last സൈക്കിയേട്രിക് മെഡിസിൻ വരെ 1വർഷം കഴിപ്പിച്ചു.56 kg wt. ഉണ്ടായിരുന്ന എനിക്ക് 74 kg വരെ ആ dr കാരണം കൂടി. ഇപ്പോൾ dr manoj dr കാരണം എല്ലാം നോർമൽ ആയി പാൽ മാത്രമേ വേണ്ടെന്നു വച്ചുള്ളൂ
@shereefakp1213
@shereefakp1213 Жыл бұрын
Same situation
@nishasudheer8931
@nishasudheer8931 Жыл бұрын
Can you have acidity and asthma
@sunithaem9465
@sunithaem9465 Жыл бұрын
വിമർശിക്കുന്നവർക്കുള്ള മറുപടി വളരെ നന്നായി അവതരിപ്പിച്ചു good sir🙏
@lekhasreesailam2091
@lekhasreesailam2091 Жыл бұрын
സമൂഹത്തിനു motivated ആയിട്ടുള്ള ഇത്ര നല്ല ഒരു വീഡിയോ ചെയ്തതിനു വളരെ നന്നിയുണ്ട് Dr. അങ്ങയ്ക്കു എത്ര നന്ദി പറഞ്ഞാലും മതി ആകില്ല. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ pradeekshikkunnu
@maryagnesgilbert8687
@maryagnesgilbert8687 Жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരാളാണ് ഡോക്ടർ🙏🙏🙏
@ARGAR-l7t
@ARGAR-l7t Жыл бұрын
ഡോക്ടർ നെഗറ്റീവ് പറയാൻ ഒത്തിരി ആളുകൾ ഉണ്ടാകും. അത് അവരുടെ മനസിന്റെ തകരാർ ആണ്. ഗോഡ് ബ്ലെസ് യു 🙏
@zyxwe3390
@zyxwe3390 Жыл бұрын
Dr Dr Dr.. ആരും എന്തും പറഞ്ഞോട്ടെ..അസൂയ ഒരു പുതിയ കാര്യം അല്ല..തന്നെക്കാൾ നല്ലത് ആരും ഇല്ലാ എന്ന നിലപാടുള്ള അവരോട് പുച്ഛം..മാത്രം. Dr എത്രയോ പേരെ വെറും മരുന്നിന് അടിമയാകത് e ഫുഡ് കൊണ്ട് നേർ വഴി നടത്തുന്നു..ഞങ്ങളെ പോലുള്ള വർ എന്നും കട്ടക് കൂടെയുണ്ട്.. സാർ..
@swapnajose9960
@swapnajose9960 Жыл бұрын
Dr ഇത് പോലെ തന്നെ പോകണം, ബാക്കി doctors, sir നെ കുറ്റപ്പെടുത്തുന്നത് അവർ ഒരു മനുഷ്യനെ കിട്ടിയാൽ കുറച്ച് രുപകൾ അവർക്ക് കിട്ടണം കുറച്ച് അല്ല നല്ല രീതിയിൽ പിഴിഞ്ഞ് എടുക്കും, അവർ sir നേ പോലെ ഇന്നാ food കഴിക്കരുത് എന്ന് ഒരിക്കലും പറയില്ല അങ്ങനെ പറഞാൽ അവരുടെ അസുഖം പോയാൽ, പിന്നേ മരുന്ന് മേടിക്കാൻ വരില്ലല്ലോ, എനിക്ക് sir നേ നാട്ടിൽ വരുമ്പോൾ കാണണം, എത്ര മാസം മുൻപ് book ചെയ്യണം. 636 എന്ന് last digit വരുന്ന number il book ചെയ്യാൻ പറ്റുമോ.
@graicemariya3388
@graicemariya3388 Жыл бұрын
നല്ല മനസ്സുള്ളവർക്കു ദൈവം എപ്പോഴും കൂടയുണ്ടാകും ഒപ്പം നല്ല മനുഷ്യരും
@VaigaSunil304
@VaigaSunil304 Жыл бұрын
ഒരു നല്ല മനുഷ്യൻ ആണ് ഡോക്ടർ ❤️❤️❤️
@anandhucutesong8926
@anandhucutesong8926 Жыл бұрын
Dr ഡോക്ടറുടെ പ്രവർത്തി നന്നായി തുടരുക ഞങ്ങൾ കൂടെ ഉണ്ട് 👍👍👍
@Neemaproopesh
@Neemaproopesh Жыл бұрын
സാർ ധൈര്യമായി മുന്നോട്ട u പോകൂ ഞങ്ങളുണ്ട്. 👍
@jeejak.l4745
@jeejak.l4745 Жыл бұрын
പലരും പലതും പറയും..അതൊന്നും ഒരു പണിയുമില്ലാതിരിക്കുന്നവർ..,Dr.ഓരോ കാര്യങ്ങൾ പറഞ്ഞുതന്നതുകൊണ്ടാണ് ഞങ്ങളൊക്കെ healthy ആയിക്കാണ്ടിരിക്കുന്നെ..
@shabanasubair6995
@shabanasubair6995 Жыл бұрын
Dr parayunnadh 100% correct aan..👍
@bincycharley9199
@bincycharley9199 Жыл бұрын
പ്രിയപ്പെട്ട ഡോക്ടറെ സാർ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആണ് ആര് എന്ത് പറഞ്ഞാലും സാർ മുൻപോട്ടു തന്നെ പോകുക ഞാൻ എല്ലാ ഹെൽത്ത് ടിപ്പും നോക്കും മരിച്ചു കിടക്കുന്ന രോഗികകൾ പോലും ശാന്തമായി കേൾക്കും സാറിന്റെ ഉപദേശങ്ങൽ നല്ല അവതരണം സാർ ഇതൊന്നും കേൾക്കാൻ പോകണ്ട സാർ ഹാപ്പി ആയി ഇരിക്കുക 👍
Speech at Punalur 2024 - My Experience - Dr Manoj Johnson Part1
29:46
Dr Manoj Johnson
Рет қаралды 56 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 193 М.
Allegations about Cancer (Reply to an Oncologist) - Dr Manoj Johnson
28:07
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 146 М.
Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
8:33
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН