മനുഷ്യസ്നേഹിയായ " ബേപ്പൂർ സുൽത്താനെ" ലാളിത്യമാർന്ന വരികളിലൂടെ.... പുതുതലമുറയുടെ മനസ്സിന്റെ ആഴത്തിലേക്ക് പതിപ്പിച്ച സുദർശൻ സാറിന് ഒരായിരം നന്ദി 🙏❤️🤝💐
@sajeevkumar235 ай бұрын
Super Sir
@lalitharamachandran73585 ай бұрын
Super as Always Sir🌹❤
@rajirejin76015 ай бұрын
🌹🌹🌹
@unniyoga5 ай бұрын
🎉
@santhukumar37155 ай бұрын
👏👍🙏
@jaleemniza14995 ай бұрын
ഭാഷയുടെ അനന്ത സാധ്യതകൾ കൃതികളിൽ ആവേശിച്ച ആ മഹാപ്രതിഭയെ സാഷ്ടാംഗം നമിക്കുന്നു.
@seethalababu5 ай бұрын
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും സാർ 26മിനിറ്റ് കൊണ്ട് പറയുന്ന ഈ പ്രസംഗം കേൾക്കുന്ന ഓരോരുത്തരും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എത്രയും വേഗം വാങ്ങി വായിക്കും...വായിച്ചിട്ടുള്ളവർ വീണ്ടും വീണ്ടും വായിക്കും...അത്രത്തോളം മനസ്സിനെ സ്വാധീനിക്കുന്ന വാക്കുകൾ....ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ബഷീറിന്റെ ഒട്ടു മിക്ക പുസ്തകങ്ങളെയും കുറിച്ച് പറഞ്ഞു...നിഷ്കളങ്കമായ സ്നേഹം, ആത്മാർത്ഥമായ പ്രണയം, മിശ്രവിവാഹത്തിന്റെ പരിപാവനത, സ്ത്രീയാണ് ധനം എന്ന സത്യം, തുടങ്ങി അനേകം വലിയ മെസ്സേജുകൾ അടങ്ങിയ ഈ പ്രസംഗം ഇന്നത്തെ തലമുറക്കു ഒരു Eye opener ആകട്ടെ 💐👏👏🙏