എനിക്ക് സർജറിക്ക് 3.5 ലക്ഷം ചിലവായി 😳😳 ARPITHA INTERVIEW PART 2 | TRANS WOMAN | SHIVA ARPITHA

  Рет қаралды 566,955

Variety Media

Variety Media

Күн бұрын

ARPITHA INTERVIEW PART 2 | TRANS WOMAN | SHIVA ARPITHA
Arpitha Transwonan story
Arpitha Transwoman Road story reaction
Arpitha Transgender Shiva
Arpitha shiva transcouple
Kerala most beautiful Transcouple
#Arpitha #interview #transwoman

Пікірлер: 199
@khazoupdates5854
@khazoupdates5854 10 ай бұрын
ഈ പൊട്ടൻ അവതാരകനെ ഇഷ്ടമില്ലാത്തവർ ലൈക് ചെയ്യൂ
@irfanahmd2261
@irfanahmd2261 10 ай бұрын
Ee channelile ullathil vech nallath Ivan aann
@lachu7193
@lachu7193 9 ай бұрын
Ath sathyama..... First oru host indarnallo short hair ulla chechi aalu poliyarunnu
@MADBOXOFFICIAL1994
@MADBOXOFFICIAL1994 8 ай бұрын
എന്തായാലും double meaning aunty മാരെ കാലും കൊള്ളാം
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 7 ай бұрын
ഇവൻ 6 ആണൊ 9 ആണൊ എന്നൊരു സംശയം
@AbdulAli-jo1ht
@AbdulAli-jo1ht 7 ай бұрын
Kannukadiaaa....
@baburaj7838
@baburaj7838 7 ай бұрын
തിരിച്ചറിവില്ലാത്ത കാലത്തും ഞാൻ ഇവരെ പോലുള്ളവരെ കുറിച്ച് ഏറെ ഓർത്ത് വേദനിച്ചിരുന്നു പ്രത്യേകിച്ചും ബോംബേ ജീവിതത്തിൽ
@josephvj8018
@josephvj8018 7 ай бұрын
നല്ല സുന്ദരി കുട്ടി,,, ഗോഡ് ബ്ലെസ് you
@aditi8823
@aditi8823 10 ай бұрын
Orupad transgendersine kandittnd. Transgender, gay, lesbian ellam und. Pakshe nived antony enna ale mathram ithevatr pidikityla🤷‍♀️aadyam gay pine ipontrans woman
@forever470
@forever470 9 ай бұрын
അവൻ ഇപ്പോളും സകല gay ആപ്പ് ഇലും ഉണ്ട് ക്യാഷ് നു വേണ്ടി നടക്കുന്നു 😂
@divyadhya
@divyadhya 9 ай бұрын
അവതാരകൻ ഭയങ്കര ബോർ.... ആരെയൊക്കെയോ അനുകരിക്കുന്നു... ഇറിറ്റേഷൻ ഉണ്ടാക്കുന്നു അവതാരകൻ...
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 7 ай бұрын
അവൻ 6 ആണൊ 9 ആണൊ
@tomy3455
@tomy3455 8 ай бұрын
ഹോ എന്തൊരു സൗന്ദര്യം
@nishasalim4339
@nishasalim4339 10 ай бұрын
നല്ല സൗന്ദര്യമാ
@SmilingCherryBlossoms-kx4lk
@SmilingCherryBlossoms-kx4lk 7 ай бұрын
Eswaran Anugrahikkatte❤❤
@thavakkalna5836
@thavakkalna5836 7 ай бұрын
എൻറെ സംശയം മറ്റൊന്നാണ് ഇതുപോലുള്ള വ്യക്തികളെ സ്വന്തം വീട്ടിൽ നിന്നും മാതാപിതാക്കളും സഹോദരങ്ങളും എന്തിനു പുറത്താക്കുന്നു . ഇതെല്ലാം ദൈവഹിതം ആണെന്ന് മനസ്സിലാക്കി അവരവരുടെ വീടുകളിൽ താമസിക്കാനുള്ള അവസരമല്ലേ നൽകേണ്ടത്
@varshavishnuprasad143
@varshavishnuprasad143 7 ай бұрын
നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ആയിരിക്കും.... 90% ആളുകളും മക്കളെക്കാൾ നാട്ടുകാർക്കും സമൂഹത്തിനും ആണ് വില കൊടുക്കുന്നത്
@DineshMoses-kc7vg
@DineshMoses-kc7vg 3 ай бұрын
Great your experience God bless you
@Lucifer-v6i
@Lucifer-v6i 7 ай бұрын
പാവങ്ങൾ 😔🙏🙏
@issaccj2746
@issaccj2746 7 ай бұрын
അവതാരകൻ പരാജയം
@ashokanp.t.2435
@ashokanp.t.2435 7 ай бұрын
Nannayi jeviikan god bless you 🙏🏽
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*no one can replace arpitha💯🤣🔥*
@akbarikka5818
@akbarikka5818 8 ай бұрын
,രഭംതിലോതതമാ പിന്നിൽ പോയി നിലകു വല്ലാത്തൊരു സൗന്ദര്യം ആശംസകൾ
@pankajakshankp3467
@pankajakshankp3467 8 ай бұрын
❤❤❤❤❤❤❤
@anu91311
@anu91311 10 ай бұрын
രണ്ടും കൊള്ളാം 😏
@mumthazsudheer2818
@mumthazsudheer2818 10 ай бұрын
ശാസ്ത്രം ദൈവത്തിനേക്കാൾ വളരില്ല
@Labs-zv1hw
@Labs-zv1hw 10 ай бұрын
Ithokke enthonn madyama dharmam, immathiri channel okke poottikkanam
@TomAndjerryfamily-m1o
@TomAndjerryfamily-m1o 10 ай бұрын
ശിവ ഫോട്ടോ കാണിക്ക്
@KOChu_edits
@KOChu_edits 10 ай бұрын
Instayil und yt ind apritha shiva enn type cheytha mathi
@soberupdates
@soberupdates 7 ай бұрын
Why you guys interviewing this type of people's? Are you trying to promoting this type culture
@ushavp2980
@ushavp2980 8 ай бұрын
Kashtamanu.
@anithanair7741
@anithanair7741 6 ай бұрын
Don't spoil youngerters family life , and others married life .
@JincyKarthick
@JincyKarthick 6 ай бұрын
She is a butterfly women sis
@aneesamuhammad6708
@aneesamuhammad6708 7 ай бұрын
Shiva ennu parayunna aal sherikum purushan alla le ayaalum surgery cheidu ennalle parayunnad
@lathat2660
@lathat2660 7 ай бұрын
കൂട്ടുകാരി യെ ചതിച്ചോ
@sooryamshumedias5997
@sooryamshumedias5997 7 ай бұрын
ആണിനെ പെണ്ണാക്കുകയും, പെണ്ണിനെ ആണാ ക്കുകയും ചെയ്യുന്ന - അതിലൂടെ കോടികൾ കൊയ്യുന്ന ഹോസ്പിറ്റൽ - ഡോക്ടർ - സെക്സ് വർക്ക് മാഫിയ നമ്മുടെ നാട്ടിലും വളർന്നു വരിക യാണ് എന്നതിൻ്റെ ഏറ്റ വും വലിയ തെളിവാണ് അനുഭവിച്ചവളു [അവൻ] മായുള്ള ഈ ഇൻറർവ്യൂ: മക്കൾ നല്ല രീതിയിൽ വളരണമെന്ന് ആഗ്രഹി ക്കുന്ന മാതാപിതാക്കൾ കരുതിയിരിക്കുക..... സ്വന്തം കൂട്ടുകാരിയെ പോലും ഇവൾ [ൻ] ചതി ച്ചു:.... ആ ചതിയിലും അവൾ [ൻ] ആനന്ദം കണ്ടെത്തുന്നു..... ! അടിപൊളി....!
@yaheya777
@yaheya777 9 ай бұрын
Shiva is a transmen?
@mutthusvlog2475
@mutthusvlog2475 9 ай бұрын
S
@cochinman11
@cochinman11 5 ай бұрын
This is a fake and lie video. For money they did this video. This is a man
@kerala.shorts84
@kerala.shorts84 7 ай бұрын
എല്ലാ ദിവസവും രാത്രി കലൂരിൽ വെച്ച് കാണുന്നവർ like അടി 😂
@muhammedmuhammed7002
@muhammedmuhammed7002 5 ай бұрын
Paavam nalladuvaratta
@sheelanair3512
@sheelanair3512 7 ай бұрын
Who is she?
@subairpeettayullathil2283
@subairpeettayullathil2283 7 ай бұрын
മൊഞ്ചത്തി
@francisbabubabu
@francisbabubabu 7 ай бұрын
God bless u 🎉
@sajithat9334
@sajithat9334 7 ай бұрын
സുന്ദരിയാണ്
@swathys5912
@swathys5912 9 ай бұрын
🥺🥺
@binuravindran8960
@binuravindran8960 7 ай бұрын
👍🏻
@abuptv4303
@abuptv4303 10 ай бұрын
IVANTE. Sooookeeed vereyaaaaa Naaaari. IDUPOLTHE. Story. Okkke chodikkkan eeee chennaleinte. Anchorsinokkke. Valllatha. Tholikkattiya. SHAVANGAL 😂😂😂
@pankajakshankp3467
@pankajakshankp3467 8 ай бұрын
❤❤❤❤❤❤
@shaijithaaathul6850
@shaijithaaathul6850 10 ай бұрын
ഇത്‌ കൈനീട്ടം ടീംസല്ലേ 😂😂😂😂😂😂
@nishauppala3806
@nishauppala3806 10 ай бұрын
First me
@vellaraabdulkarim9514
@vellaraabdulkarim9514 7 ай бұрын
😂😂😂😂😂😂
@FousiyaIsmail-py2bx
@FousiyaIsmail-py2bx 9 ай бұрын
😮😮😮😂
@JabirK-r9l
@JabirK-r9l 6 ай бұрын
നല്ല. ക്യാമറ മെൻ
@Musthafaponani
@Musthafaponani 5 ай бұрын
നല്ല ലുക്ക് നല്ല സൗന്ദര്യം..... പക്ഷേ സത്യത്തിൽ അടിയിൽ എന്താണ് അണ്ടിയോ ചട്ടിയോ 😂😂😂😂??
@sreeragss2971
@sreeragss2971 9 ай бұрын
Yente ponno kidilam chechi
@GodlyLovesYou
@GodlyLovesYou 6 ай бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഗ്ലാമറിൽ റിയൽ പെണ്ണുങ്ങൾ മാറി നിൽക്കും. ഒരു actress ലുക്ക്‌ ആണ് നേരിൽ കണ്ടാൽ.
@moosaroyal4675
@moosaroyal4675 9 ай бұрын
👍👍
@jazzmk1311
@jazzmk1311 8 ай бұрын
കേരളത്തിലെ ഏറ്റവും വൃത്തികെട്ട അവതാരാകാൻ
@mukamikumari8163
@mukamikumari8163 4 ай бұрын
സുന്ദരിയായ അർപ്പിത 🧡🧡🧡🧡 ജനങ്ങളുടെ മുമ്പിൽ ജീവിച്ച് 🥰 👍👍കാണിച്ചു കൊടുക്കണം . 🙏 അർപ്പിതയെ എനിക്ക് നല്ല 😢😢 ഇഷ്ട്ടമാണ് . ഒരുപാട് സഹിച്ചല്ലേ . 😢😢😢 ഈശ്വരനുണ്ട് . 👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏
@Aishhhh123
@Aishhhh123 10 ай бұрын
Ee anchor ne onn mattumo plzzzzz
@sajisamuel2310
@sajisamuel2310 9 ай бұрын
നല്ല സംസാരം.... നിങൾ നിങ്ങളെ വില കുറച്ചു കാണിച്ച് ജീവിക്കരുത്......
@kmgeo8391
@kmgeo8391 10 ай бұрын
ALAVALATHI AVATHARAKAN
@SasiSasiAm
@SasiSasiAm 8 ай бұрын
എന്തായാലും വളരെ സുന്ദരിയാണ്
@vimalemmanuel4514
@vimalemmanuel4514 7 ай бұрын
ഓരോ വ്യക്തികൾ തന്നെയാണ് അവനവൻ ആരായിട്ടും ജീവിക്കണമെന്ന് തീരുമാനിക്കുന്നത്. എല്ലാവിധ അവകാശവും ഓരോ വ്യക്തികൾക്കും ഉണ്ട്. അർപ്പിത എടുത്ത തീരുമാനം വളരെ നല്ലത് തന്നെയാണ്. ഹൃദയം ഒരു പെണ്ണായിട്ടും പുറമേ ഒരാണായിട്ടും ജീവിക്കുന്നതിനേക്കാൾ ഹൃദയം ആഗ്രഹിക്കുന്നത് എന്തോ അങ്ങനെ തന്നെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. അർദ്ധതയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശിർവാദങ്ങളും അർപ്പിക്കുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ
@sureshr872
@sureshr872 8 ай бұрын
നന്നായി ജീവിക്കാൻ ആശംസകൾ
@vineethapg367
@vineethapg367 10 ай бұрын
E anchor entha ingane . Avatharakan maha mosam aanu . Kaliyakkunna pole und samsaram
@sundaresankunhan7322
@sundaresankunhan7322 7 ай бұрын
ഒരു ജോലിക്കായി ശ്രമിക്കൂ, തനിച്ചായാലും ജോലിയുണ്ടെ ങ്കിൽ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു ജീവിക്കാൻ കഴിയും.
@christinavarghese7816
@christinavarghese7816 10 ай бұрын
Oru tholinja anchor kastam
@AbdurahmanAbdurahman-q9c
@AbdurahmanAbdurahman-q9c 7 ай бұрын
ജീവിതത്തിൽ നല്ലതുവരട്ടെ അർപ്പിതാ നിങ്ങൾ എടുത്ത തീരുമാനമാണ് ശരി
@Mad-Maddy
@Mad-Maddy 7 ай бұрын
Enth shikandi ayatho
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 7 ай бұрын
3:20 ബ്രോത്തലിൽ മാഡം ഉള്ളത് പോലെ, ഇവിടെ മമ്മി
@Sanusanumisbah
@Sanusanumisbah 10 ай бұрын
Ippo kanunnavar indo🤭
@amuz165
@amuz165 10 ай бұрын
Yy angne oru chodhyam🙄
@vijayanev-sn7rv
@vijayanev-sn7rv 9 ай бұрын
പാവം .... . . മോൾ. ❤
@al-ameenzn1064
@al-ameenzn1064 8 ай бұрын
@fidhaminsi4190
@fidhaminsi4190 7 ай бұрын
@aasiaasi-iz8nc
@aasiaasi-iz8nc 7 ай бұрын
Und😊
@joeanjoe1
@joeanjoe1 6 ай бұрын
ദൈവം തന്ന ജീവിതം, സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കുക.. അറിവില്ലാത്തവരുടെ മുൻപിൽ സധൈര്യം നിലനിൽക്കുക 💕May God bless you
@shayjuantony1524
@shayjuantony1524 4 ай бұрын
ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു... എന്നാണല്ലോ കഥയിൽ... ജീവകാരുണ്യ കാര്യങ്ങളെക്കുറിച്ച് യാതൊരു ബോധവും അന്ന് ദൈവത്തിനുണ്ടായിരുന്നില്ല എന്നുള്ളത് വസ്തുതയല്ല🤣🤦🏻‍♂️
@lakshmipriyapk6069
@lakshmipriyapk6069 7 ай бұрын
Please respect women.. 🙏anchor bhaigara social commitment kaanikkn try cheynind please ath sincere aayi cheyy ninglde sister egne explain cheythl ningl thuni ellnd aahnonn choikkuvo??? 😢😏
@SaidalaviKunhumk
@SaidalaviKunhumk 4 ай бұрын
പാവം അതിന്റെ ആഗ്രഹം സഫലീകരിക്കട്ടെ..
@chandrikat4590
@chandrikat4590 Ай бұрын
ഇത്തരം കുഞ്ഞുങ്ങളെ എന്തിനാണ് രക്ഷിതാക്കളും ബന്ധുക്കളും അകറ്റി നിർത്തുന്നത്? എന്തിനാണ് ഇത്തരക്കാരെ പരിഹസിച്ചു കൊണ്ട് അഭിപ്രായം പറയുന്നത്. മനസ്സിലാകാത്തതുകൊണ്ടാണ് 'അങ്ങനെയെങ്കിൽ ജന്മനാ ബുദ്ധിപരമായും ശാരീരീരികമായും മാനസികമായും ഏതെങ്കിലും തരത്തിൽ വൈകല്യം ഉള്ളവരെയും മാറ്റിനിർത്തേണ്ടതല്ലേ. അവരോട് 90 ശതമാനം പേർക്കും സഹതാപവും സഹാനുഭൂതിയും ഉണ്ടല്ലോ അതുപോലെ സഹാനുഭൂതിയോടെ ലിംഗപരമായി മാറ്റം ഉള്ളവരെയും ചേർത്തു നിർത്തണ്ടേ.നമ്മുടെ സമൂഹത്തിൻ്റെയഥാർഥ പ്രശ്നം എന്താണ്? ഭയമോ ? നാണക്കേടോ ? ആരെ? എന്തിന്?
@TomAndjerryfamily-m1o
@TomAndjerryfamily-m1o 10 ай бұрын
സുന്ദരി ❤❤❤❤
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 10 ай бұрын
ശെരിയാ...ശെരിക്കും സുന്ദരിയാ.... 😊😊😊
@vijayank3815
@vijayank3815 9 күн бұрын
പലരും കണ്ണ് തുറക്കും തീർച്ച ജീവിത യഥാർത്യത്തെ തുറന്ന ചർച്ചകൾ നന്ദി
@MukundanM-zh2sw
@MukundanM-zh2sw 7 ай бұрын
സുന്ദരിയായ ഇ കുട്ടി എങ്ങിനെ 'യാണ് ഇങ്ങനെ സംഭവിച്ചത് കഷ്ടം..... ഇനിയെങ്കിലും ധൈര്യത്തോടെ ജീവിക്കണം. 'തളരരുത്❤❤❤❤❤❤
@with4192
@with4192 6 ай бұрын
ഈ മക്കളെ ആണ് അയാലും പെണ്ണ് അയാളും കുടുംബം അവരെ കൂടെ നിർത്തണം.അവർക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ.
@noojimohiyaddeen512
@noojimohiyaddeen512 7 ай бұрын
aaaa muricccha saaanam enth cheithu😂 chaadiya sthalam ooorma undoooo😅
@itsmylittleworld5304
@itsmylittleworld5304 7 ай бұрын
താനൊക്കെ മനുഷ്യനാണോ
@HappyHibiscus-hu4jt
@HappyHibiscus-hu4jt 6 ай бұрын
സുന്ദരി ആണ്
@rizilrizz4360
@rizilrizz4360 9 ай бұрын
ഇൻസ്റ്റാഗ്രാം കണ്ട് വന്ന ഞാൻ 😢
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*what a performance by arpitha💯😂🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@abbasdxb3170
@abbasdxb3170 3 ай бұрын
ഒന്നും മനസ്സിലാവുന്നില്ല എന്തിന് ഇത് ചെയ്യണം എന്തിന് ഇങ്ങനെ മാറണം എന്നുള്ളത് ഒരു മനസ്സിൻറെ മാത്രം പ്രശ്നമാണെങ്കിൽ നല്ല വിചിത്രമായി തോന്നി നന്നായി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി അത്യാവശ്യം നല്ല ജോലിയുള്ള ഒരാളെ സുപ്രഭാതത്തിൽ വളരെ വിചിത്ര മായി മാറി... തൻറെ ജീവിതം തന്നെ ഹോമിക്കപ്പെടുന്ന അവസ്ഥയിലേക്ക് തീരുമാനമെടുത്തു വേണ്ടാത്ത ഒരു മേഖലയിലേക്ക് ഇല്ലെങ്കിൽ ആരും ഇഷ്ടപ്പെടാത്ത ഒരു ഒരു വൃത്തികെട്ട ജീവിതരീതിയിലേക്ക് മാറുക ഒന്നും മനസ്സിലാവുന്നില്ല സമൂഹത്തിൽ എന്ത് സംഭവിക്കും
@arunananthan
@arunananthan 6 ай бұрын
സ്വന്തം തീരുമാനത്തിൽ ഇങ്ങനെയൊക്കെ കാണിച്ച് കൂട്ടിയിട്ട് അവസാനം ഒരു interviewil വന്നിട്ട് ഇങ്ങനെ വിളിച്ചു പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടി അല്ലെ?
@SheebaFelix-ul1lr
@SheebaFelix-ul1lr 5 ай бұрын
Oh എന്തു കഷ്ടം എന്താ ദൈവമേ നമ്മുടെ india യിൽ ആണോ ഇതൊക്കെ. ഇതൊക്കെ സിനിമയിൽ കണ്ടിട്ടേ ഉള്ളൂ. Iam proude of you sister oru bigg sallootu . so you are beautifful👏👏👏
@alika1843
@alika1843 7 ай бұрын
Indian Bharanaghadana koode unde koode
@harish60944
@harish60944 9 ай бұрын
Eyal avatharakanalla, Avarathakana , Vaayi Nokky
@fakkir655
@fakkir655 10 ай бұрын
worst anchor
@ajuain336
@ajuain336 9 ай бұрын
Njn ariyanam enn aagrahichv kaaryangal anchor chodichi clear aaki
@shameerali7441
@shameerali7441 5 ай бұрын
ജന്മനാ ഉള്ള കുറവുകൾ അങ്ങിനെതന്നെ മനസ്സിലാക്കിയാൽ ഒരു parihaaramaakum
@shijithomas6854
@shijithomas6854 10 ай бұрын
Virthiketta anchor.. Verum chetta
@_violet____moon_
@_violet____moon_ 10 ай бұрын
Othiri struggle cheytha avare ee avasthayil aavunne.... Pakshe koottathil olla oraale thett cheytha ath aa community ne mothom badhikkunnond😖😑
@KOChu_edits
@KOChu_edits 10 ай бұрын
Example rishana ayishu 😂
@PoppyBinu
@PoppyBinu 6 ай бұрын
നിങ്ങൽ എന്തിനാ ഇവരെ pokikond നടക്കുന്നു...
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 9 ай бұрын
ആ വീഡിയോ എന്താ😂
@arunss1369
@arunss1369 6 ай бұрын
Ahh kanjave valicha avanekal valiya thayoliya avatharakan😵‍💫
@AbdulAli-jo1ht
@AbdulAli-jo1ht 7 ай бұрын
എന്താ ലേ സൗന്ദര്യം. വല്ലാത്തൊരു സുന്ദരി കുട്ടി...
@subramanianks9359
@subramanianks9359 4 ай бұрын
I liike u, i love u, i belong to u👌👌 i appreciate u very much👌
@AbdulAli-jo1ht
@AbdulAli-jo1ht 7 ай бұрын
എന്താ സംസാരം.
@mk_1958
@mk_1958 5 ай бұрын
ithra vishamichu enthinu poyi.
@balakrishnancheemeni2526
@balakrishnancheemeni2526 6 ай бұрын
സിന്ദര്യം വാരി കോരി കോടുക്കരുത്
@Heidikashish
@Heidikashish 9 ай бұрын
Evare oke endina interview cheyane. Sex worker anu. Vere endoram alukal und
@mmmmmmm2229
@mmmmmmm2229 7 ай бұрын
നീ അവർക്ക് ജോലി കൊടുക്കൂ
@karthikaprasannan7801
@karthikaprasannan7801 10 ай бұрын
Ee pottane evar ntha mattathe😅
@shestechandtalk2312
@shestechandtalk2312 9 ай бұрын
🥰🥰🥰🥰കിടു സുന്ദരി
@sharanyasha5469
@sharanyasha5469 4 ай бұрын
Chechi ശുദ്ധരിയാണ് 🥰🥰
@muhammedmuhammed7002
@muhammedmuhammed7002 5 ай бұрын
Virkttikattavan anduchodayam
@Sajism-s6f
@Sajism-s6f 7 ай бұрын
നല്ല വേഷം
@francismk984
@francismk984 7 ай бұрын
Good actor 😂😂😂😂
@amalaammus8788
@amalaammus8788 10 ай бұрын
Kazhinja day palarivattam federal bankinte munpil kandu njettipoi. Last weak interview kandit respect thonniyirunnu.. Kandapol shock aayi
@Labs-zv1hw
@Labs-zv1hw 10 ай бұрын
Enth patti
@BillyBilly-g9q
@BillyBilly-g9q 10 ай бұрын
​@@Labs-zv1hwsex workine eramgjanadhaa
@iindusonline
@iindusonline 3 ай бұрын
ഇവരുടെ ജണ്ടർ പ്രപഞ്ചം തന്നെയാണ് തീരുമാനിച്ചത് ഇവരുടെ കോശങ്ങളിൽ ക്രോമസോം വ്യത്യാസമുണ്ട്. xxxy, xxxx, xxyy, yyy x/ xxx, xxy / yyx, yyy ഇങ്ങനെ പല മോഡൽ ആയിരിക്കും. അത് കൊണ്ട് xകൂടുതൽ ഉള്ള ട്രാൻസിന് പെൺ സ്വഭാവം ആയിരിക്കും എന്നാൽ ക്രോമസോം ജോഡിയിൽ xxxy ഇങ്ങനെ വന്നാൽ മനസിക സ്വഭാവരും ശരീര പ്രകൃതവും സ്ത്രി ആയിരിക്കും ഇതിൽ y ഉള്ളത് കൊണ്ട് ശരീരത്തിൽ പുരുഷ ലിംഗം ഭാഗികമായോ മുഴുവനായോ കാണും. ചില ട്രാൻസിന് യോനിയും, പുരുഷ ലിംഗവും ഒരുമിച്ചും ഉണ്ടാവും. ചിലത് യോനി ഉണ്ടാവും സ്വഭാവംശരീര പ്രകൃതം എല്ലാം പുരുഷൻ ആയിരിക്കും. (എന്നാൽ നോർമ്മൽ പുരുഷന് - xy നോർമ്മൽ സ്ത്രിക്ക് - xx ആണ് ഉള്ളത്) ഇതാണ് ജെണ്ടർ ക്രോമസോം സിസ്റ്റം
@Hasana-hk7tc
@Hasana-hk7tc 10 ай бұрын
❤❤❤❤❤❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 54 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН