എനിക്ക് സ്വന്തമായി ഒരു വീട് വച്ചു കാണാൻ ഇത്രയും ആളുകൾ കൂടെ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🙏

  Рет қаралды 372,263

Sudhimol mc

Sudhimol mc

Күн бұрын

Пікірлер: 3 100
@EchayanumEchayatheem
@EchayanumEchayatheem 3 ай бұрын
സുധി മോൾ ചേച്ചി ഒരിക്കലും വിഷമിക്കരുത് ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ വേണ്ടിയിട്ടാണ് ഞാനും ഇച്ചായും ചേച്ചിയുടെ കൂടെ കട്ടക്ക് നിൽക്കുന്നത് അറിയാല്ലോ❤
@lalyhomar1091
@lalyhomar1091 3 ай бұрын
സുധി ചേച്ചിടെ ഗൂഗിൾ പേ നമ്പർ ഡിസ്‌ക്രീപ്ഷൻ ഇടുമോ 🙏🏻
@shonisajeesh2145
@shonisajeesh2145 3 ай бұрын
@@EchayanumEchayatheem athe👍 ഒരു മടിയും വിചാരിക്കേണ്ട പിന്നെ നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട അവർക്ക് കിട്ടുന്ന മനസുഖം നമ്മളായിട്ട് ഇല്ലാത്തക്കേണ്ട
@EchayanumEchayatheem
@EchayanumEchayatheem 3 ай бұрын
@@shonisajeesh2145 parayunavar avide kidannu parayugaye ullu njagalku cheyan patanathu njagal cheythu kodukum ❤️ athinu oru madiyum naiaglku ella athu sudhi chechikum family kum ariyam ❤️
@chameleon6120
@chameleon6120 3 ай бұрын
Sudhi chechiiii KZbin account number aarkum viswasichu kodukkruthu..ningale vechu avar cash undaakkum
@santharamakrishnan5249
@santharamakrishnan5249 3 ай бұрын
. നല്ലത് വരട്ടെ
@sukumaransukumaran7593
@sukumaransukumaran7593 3 ай бұрын
അക്കൗണ്ട് നമ്പർ കൊടുത്താൽ പറ്റുന്നവർ 100 രൂപ വെച്ച് എടുത്താൽ ഒരു വീട് വെക്കാൻ സഹായം ആകും ഒന്നിച്ചു നിൽക്കാമോ കൂട്ടരേ
@palakkadanpachakambysofi6017
@palakkadanpachakambysofi6017 3 ай бұрын
yes
@naseerasudheer4679
@naseerasudheer4679 3 ай бұрын
Yes
@Peacenofmind
@Peacenofmind 3 ай бұрын
Yesss
@renjinimathew2763
@renjinimathew2763 3 ай бұрын
Yes😊​@@Peacenofmind
@athiratinto7089
@athiratinto7089 3 ай бұрын
Yes
@aswathi_raju
@aswathi_raju 3 ай бұрын
പൈസ തന്ന് സഹായിക്കാൻ കഴിഞ്ഞില്ലേലും ഞങ്ങൾ video കണ്ട് സഹായിക്കും സപ്പോർട്ട് ചെയ്യും 🥰 ആത്മാർത ഉള്ളവരുടെ കൂടെ എന്നും നമ്മളുണ്ട് 😘
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🙏🥰🥰
@Flutiflo
@Flutiflo 3 ай бұрын
Mathrubhumi news channel contact cheyu, avar sudhimole polullavarku veedu vachu kodukunundu. Recently avarude news channel il kandu. Anveshichu nokku.
@sameera2087
@sameera2087 2 ай бұрын
ഉള്ളു വല്ലാതെ പിടഞ്ഞു പോയി മുത്തേ 😔ഐ ലൗ യൂ മുത്തേ എന്നെയും ഒരു സഹോദരി ആയി കാണണെ എന്റെ കൂടെ പിറക്കാതെ പോയ കൂടപിറപ്പേ 🥰😍❤️😘😘
@binduprakash6801
@binduprakash6801 3 ай бұрын
എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എന്നുമുണ്ടാകും ........... വിഷമങ്ങൾ മറയ്ക്കുന്നതാണ് സുധിയുടെ ചിരി............❤❤❤
@Straiker210
@Straiker210 3 ай бұрын
എനിക്ക് സുധിയോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങൾ യൂട്യൂബ് ന്റെ അകൗണ്ട് ഒന്നും മറ്റൊരാളെ ഏൽപ്പിക്കരുത്, പലരും വരും വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്യാൻ സഹായിക്കാമെന്നു പറഞ്ഞു, എന്നിട്ട് അവർ അതിൽ വരുന്ന പൈസ യുടെ വിഹിതം ചോദിക്കും, എന്നിട്ട് വ്യൂഴ്‌സ് കൂടുമ്പോ വരുമാനം കൂടും. അപ്പൊ പൈസ അവർ കൊണ്ടുപോകും. ഒരു അമ്മച്ചിയുടെ ഫുഡ്‌ ചാനെൽ ഒണ്ടായിരുന്നു അവർക്കു സംഭവിച്ചത് അന്വേഷിച്ചാൽ മതി. നിങ്ങൾക്ക് അങ്ങനെ സംഭവിക്കരുത്. വീഡിയോസ് എല്ലാം നിങ്ങൾ തന്നെ ഹാൻഡിൽ ചെയ്യണം
@solykurian4732
@solykurian4732 3 ай бұрын
Correct👍
@ajithasuresh9788
@ajithasuresh9788 3 ай бұрын
Yes
@susanjerry7470
@susanjerry7470 3 ай бұрын
Yes......
@ponnuz250
@ponnuz250 3 ай бұрын
Ath crctaa,namde annamachedathi
@shafinano8806
@shafinano8806 3 ай бұрын
Yes
@ismuksd
@ismuksd 2 ай бұрын
ഇനി കരയേണ്ടി വരില്ല. പാവങ്ങളെ സഹായിക്കാൻ മലയാളികൾ എന്നും ഉണ്ട്. വലിയ വീട് തന്നെ ഉടനെ നിങ്ങൾക് മുമ്പിൽ തുറന്നു തരാൻ എല്ലാവർക്കും സഹായിക്കാൻ മനസ്സുണ്ടാവട്ടെ.
@sajitharamesh200
@sajitharamesh200 3 ай бұрын
സുധിമോൾക്കും കുടുംബത്തിനും സുരക്ഷിതമായി കയറികിടക്കാൻ ഒരു നല്ല വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു.❤❤❤❤
@SN-wi5kt
@SN-wi5kt 3 ай бұрын
ഇത്രയും സ്‌ട്രോങ് ആയ സുധിമോളെ കിട്ടിയത് ഭർത്താവിന്റെ ഭാഗ്യം അല്ലേ.
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
അതെ
@binoysandhya4919
@binoysandhya4919 3 ай бұрын
തള്ളിക്കളയുന്നവരെ ചേർത്തുപിടിക്കുന്ന ഒരാളുണ്ട് സുധിമോളേ ലോക രക്ഷകനായ ഈശോ❤ ഈശോയുടെ അമ്മയായ പരിശുദ്ധ കന്യാമറിയം സുധി മോളുടേയും അമ്മയാണ് ആ അമ്മയോട് വിഷമങ്ങളൊക്കെ പറഞ്ഞോ എന്നും കൂടെ ഉണ്ടാവും നല്ല വീട് കുട്ടികളുടെ പഠനം എല്ലാം നല്ല രീതിയിൽ നടക്കും ദൈവം അഗ്രഹിക്കട്ടെ
@monicamolly614
@monicamolly614 2 ай бұрын
Full support undu
@remamr3530
@remamr3530 2 ай бұрын
@ratheeshkumarmc4762
@ratheeshkumarmc4762 2 ай бұрын
ഈ ഈശോയുടെ കാഴ്ച ഇതുവരെ എവിടെയായിരുന്നു ഇപ്പോൾ ജനങ്ങൾ അറിയാൻ തുടങ്ങിയപ്പോൾ മാത്രമാണോ ഈശോയുടെ കണ്ണിലും പെട്ടത്.
@shybaravi8433
@shybaravi8433 3 ай бұрын
രക്ഷപ്പെടും സുദിമോളെ ദ്യര്യമായി മുമ്പോട്ടു പോകു നീ ഒരു മുത്തല്ലേ ❤❤
@EchayathisLifestyle
@EchayathisLifestyle 3 ай бұрын
ചേച്ചി.. നമ്മൾ എല്ലാം sheriyakum ഞാനും ഇച്ചായിയും എന്തിനും കൂടെയുണ്ട്..❤
@SriyaStudio
@SriyaStudio 3 ай бұрын
@shajichembra1331
@shajichembra1331 3 ай бұрын
സുധിമോൾ സൂപ്പർ❤ ഒരു പാടിഷ്ടമായിട്ടോ
@EchayathisLifestyle
@EchayathisLifestyle 3 ай бұрын
❤​@@SriyaStudio
@EchayathisLifestyle
@EchayathisLifestyle 3 ай бұрын
​❤❤@@shajichembra1331
@JayaJoy-zt7ie
@JayaJoy-zt7ie 3 ай бұрын
യോ എന്തൊരു നിഷ്കളങ്ക സത്യസന്തത ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏എല്ലാം മാറും ഇംഗ്ലീഷ് അറിയില്ല എന്ന വിഷമം ഒന്നും വേണ്ട നല്ല കിടിലൻ മലയാളം പറഞ്ഞു എല്ലാവരുടെയും ഹൃദയം കീഴ ടക്കിയില്ലേ 😊❤️❤️❤️❤️❤️❤️
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@fathimainshaallakk5537
@fathimainshaallakk5537 3 ай бұрын
3:42
@dorathy2374
@dorathy2374 2 ай бұрын
❤❤❤🌹
@latheeshpjose7289
@latheeshpjose7289 3 ай бұрын
സുധിമോൾ സൂപ്പർ ആണ്. മനസ്സിൽ ഒരുപാട് നന്മ ഉള്ള ആളെ ദൈവം കയ്യ് വിടില്ല. ഈ സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരിക്കും ഇനിയും.
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰
@aiswaryaratheesh666
@aiswaryaratheesh666 3 ай бұрын
വിഷമിക്കാതെ ചേച്ചി..... ഞങ്ങളുടെ support ഉണ്ടാവും 🥰🥰🥰
@bichuvava3140
@bichuvava3140 3 ай бұрын
വിഷമിക്കണ്ട..... ഉയരങ്ങളിലേക്കുല വാതിൽ തുറന്നു എന്ന് മാത്രം കരുതിയാൽ മതി..... ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്.....❤❤❤️
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@SheejaRamesh-o1v
@SheejaRamesh-o1v 3 ай бұрын
❤❤❤❤❤ 10:32 10:32
@ആദുമോൾ
@ആദുമോൾ 3 ай бұрын
ചേച്ചിയെ യും കുടുംബത്തെയും ദൈവം കൈവിടില്ല ഉറപ്പായും ചേച്ചിയുടെ എല്ലാ കഷ്ടപ്പാടും മാറി നല്ലൊരു നിലയിൽ എത്തും ♥️♥️♥️ എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും 🥰🥰🥰
@JesiJesi-ps1sv
@JesiJesi-ps1sv 3 ай бұрын
നിഷ്കളങ്കയായ മനസ്സിൽ ഒന്നും മറച്ചുവെയ്ക്കാതെ മുഴുവൻ തുറന്നു പറയുന്ന സുധിമോൾക്ക് ഒരായിരം നന്മകൾ നേരുന്നു 🎉🎉❤❤
@user-ok1ml2lq8y
@user-ok1ml2lq8y 3 ай бұрын
Daivathea. Marakaruthu
@reenyjohn5833
@reenyjohn5833 3 ай бұрын
എത്ര നിഷ്കളങ്കതയാണ് സുധിമോൾക്ക്... ഉള്ള് നീരുമ്പോഴും മുഖത്ത് ചിരിയാണ്... തേണ്ടി ത്തിന്നു വളർന്നു എന്ന് ഇനി പറയല്ലേ സുധിമോളെ...കേൾക്കുമ്പോൾ കണ്ണീരടക്കാൻ പറ്റുന്നില്ല...ആരോടും ,ഒന്നിനോടും ഒരു പരാതിയും ഇല്ലാത്ത സുധിമോൾ എല്ലാവർക്കും പ്രജോധനം ആണ്.. ❤എന്നും ഉയരങ്ങളിൽ എത്തട്ടെ....❤
@anime...6318
@anime...6318 3 ай бұрын
❤❤❤❤❤❤
@anime...6318
@anime...6318 3 ай бұрын
സുധി മേളേ വിഷമിക്കേണ്ട എല്ലാം ശരിയാവും❤❤❤❤
@AjithaSivan-h6p
@AjithaSivan-h6p 2 ай бұрын
❤❤❤❤❤❤❤🎉🎉
@resminandan7374
@resminandan7374 3 ай бұрын
ഫോണിൽ നമുക്ക് മലയാളത്തിലും ടൈപ്പ് ചെയ്യാം അല്ലെങ്കിൽ എഴുതാം നമുക്ക് കീബോർഡിൽ 👍 മലയാളം കീബോർഡ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്‌താൽ മതി
@safiyasafiyakm8661
@safiyasafiyakm8661 3 ай бұрын
സുധി മോളെ നിഷ്കളങ്കമായ മനസ്സാണ് എല്ലാം ശരിയാകും❤ എനിക്ക് ഒത്തിരി ഇഷ്ട വർത്തമാനം❤❤കഥകേട്ട് കരഞ് പോയി എല്ലാം ശരിയാകും എല്ലാവരും കൂടെ ഉണ്ട് വിഷമിക്കണ്ട❤❤
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
വിളക്ക് വെച്ച് കുറച്ചു നേരം പ്രാർത്ഥനാ നിരതയായി ഇരിക്കും . ചെറിയ രീതിയിൽ മെഡിറ്റേഷൻ .Bell sound യൂട്യൂബിൽ ഇട്ടാണ് ഇരിക്കുക . അതിനു വേണ്ടി യൂട്യൂബ് എടുത്തപ്പോൾ ആദ്യം കണ്ടത് സുധിമോളുടെ വീഡിയോ ❤. Bell sound ന് പകരം ഇത് on ചെയ്ത് അതിൽ ശ്രദ്ധിച്ചു കൊണ്ട് തീരും വരെ കണ്ണടച്ച് ധ്യാനനിരതയായിരുന്നു . മോള് ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😭. പ്രാർത്ഥനമാത്രം 🙏🙏🙏🙏🙏
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🙏
@AnilKumar-wk2cm
@AnilKumar-wk2cm 3 ай бұрын
Correct
@Susi.642
@Susi.642 3 ай бұрын
എല്ലാവരുടെയും സപ്പോർട്ടും അനുഗ്രഹവും എപ്പോഴും ഉണ്ടാവും എന്റെയും 🙏🙏🙏
@AjithaSanthosh-e3j
@AjithaSanthosh-e3j 3 ай бұрын
സുധിമോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകട്ടെ 🙏🙏🙏🙏👍
@gayathri2617
@gayathri2617 3 ай бұрын
സുധിമോളെ ഒരുപാട് ഇഷ്ടം ❤❤❤ എല്ലാം ശരിയാവും സുധിമോളെ ❤
@subhasuku5440
@subhasuku5440 3 ай бұрын
മോളെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യു അതിൽ മടിക്കേണ്ട സന്തോഷത്തോടെ സഹായിക്കാൻ മനസ് ഉള്ളവർ ഈ കൂട്ടത്തിൽ ഉണ്ട് ഞാൻ ഇട്ട കമന്റ്‌ എല്ലാരും ഇഷ്ടത്തോടെ ok പറഞ്ഞിട്ടുണ്ട് മക്കൾക്കു വേണ്ടി എന്നോർത്താൽ മതി
@priyavilson5348
@priyavilson5348 3 ай бұрын
ഒരിക്കൽ ഈ അവസ്ഥയക്ക് മാറ്റം വരുഡോ....ദൈവം കൈവിടില്ല👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰❤❤❤❤😍😍😍😍
@anushapm8678
@anushapm8678 3 ай бұрын
എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം ❤️കണ്ണ് നിറഞ്ഞുപോയി 😥😥ഒരുപാട് സന്തോഷം ജീവിതത്തിൽ ഉണ്ടാകും ❤️❤️❤️👍
@checkyourcorner1785
@checkyourcorner1785 3 ай бұрын
തൻ്റെ സംസാരം കേട്ട് മനസ്സു നോവുന്നു കുട്ടീ... ഇതുപോലെ നിഷ്കളങ്കമായി തന്നെ മുന്നേറുക. തമ്പുരാൻ തൻ്റെ കൂടെയുണ്ട്.. എല്ലാം വഴിയെ ശരിയാകും. ഇല്ലായ്മകളിലും താൻ ഭാഗ്യവതിയാണ്. ധൈര്യമുള്ള ഒരു മനസ്സ് തമ്പുരാൻ തന്നിട്ടുണ്ടല്ലോ. ഒത്തിരി പരിഭവങ്ങളില്ലാതെ എല്ലാം handle ചെയ്യുന്ന രീതി എല്ലാർക്കും ഒരു പാഠമാണ്.❤
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@kerala_food_vlogs
@kerala_food_vlogs 3 ай бұрын
ഉണ്ടാവും ഉടനെ തന്നെ പ്രധാന ഉണ്ടാവും എനിക്ക് ഒരുപാട് ഇഷ്ടം എന്റെ ഒരു സഹോദരി ആണ് കേട്ടോ ❤️❤️❤️🙏🙏💞💞💞
@bindu7914
@bindu7914 3 ай бұрын
ഞങ്ങൾ എല്ലവരും ഉണ്ട്..❤❤ ഒറ്റയ്ക്ക് അല്ലാ മോള് ❤❤
@Specter-w5k
@Specter-w5k 2 ай бұрын
Sudhi god bless you
@ranjinic909
@ranjinic909 2 ай бұрын
സുധി ചേച്ചി . ചേച്ചിയേയും കുടുബത്തേയും ഒത്തിരി ഇഷ്ട്ടം ആണ്❤❤ ചേച്ചിക്ക് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടേ🙏🙏🙏🙏🙏
@Suryakanthi747
@Suryakanthi747 3 ай бұрын
എല്ലാം നന്നായി വരും 😍 നല്ല മൂന്നു മക്കളെ കിട്ടിയ സുധി ഭാഗ്യവതിയാണ്
@BeenaTA
@BeenaTA 3 ай бұрын
സുധിമോളെ ഞങ്ങൾ pradhikkunnundu. നന്നായി വരും... എല്ലാ അനുഗ്രങ്ങലും. ഉണ്ടാകട്ടെ
@MarykuttyBabu-el6np
@MarykuttyBabu-el6np 2 ай бұрын
ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും സാമ്പത്തിക സഹായവും ചെയ്യും
@DaisyThomas-zo5eu
@DaisyThomas-zo5eu 3 ай бұрын
എന്റെ മോളെ നിങ്ങളുടെ കുടുംബം രെക്ഷ പെട്ടു കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ❤🎉🎉🎉🎉
@ramlaaliii369
@ramlaaliii369 3 ай бұрын
ശ്രുതി മോൾ എന്തായാലും രക്ഷപ്പെടും ഞങ്ങളെല്ലാം കൂടെയുണ്ട് 👍
@SheminaSheminakangada
@SheminaSheminakangada 3 ай бұрын
Enikkum achanillateya valarnnad 12 vayass mital saram illa okkesheriavum aro gyanm kittan divattid prarttikkunnund
@Sunipvannakkutty
@Sunipvannakkutty 3 ай бұрын
ഈ വീഡിയോ സുധി ചിരിച്ചും കൊണ്ട് പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് കണ്ടത്. സുധിമോൾടെ ആഗ്രഹം വേഗം നടക്കാൻ ഞാനും പ്രാർത്ഥിക്കാം ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤️
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@beenaeapen86
@beenaeapen86 3 ай бұрын
Correct njanum
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
ഞാനും 🥺
@sindhuc1588
@sindhuc1588 3 ай бұрын
ഞാനും ❤️❤️❤️
@ashamol3992
@ashamol3992 3 ай бұрын
ഞാനും 😔😢
@ReenaPradeep-l8c
@ReenaPradeep-l8c 3 ай бұрын
അവഗണിച്ചവരുടെ മുന്നിൽ, തളർത്തിയവരുടെ മുന്നിൽ വിജയിക്കണം സുധി മോളെ. ഇതുവരെ തുഴഞ്ഞു എത്തിയില്ലേ ഇനിയും തുഴഞ്ഞു ഈ ജീവിതനൗക അക്കരെ എത്തിക്കണം. എഴുന്നേൽക്കാൻ ശ്രമിക്കുന്നവരെ ഉയർത്താൻ ഭഗവാന്റ കരങ്ങൾ ഉണ്ടാകും. മുന്നോട്ടു തന്നെ പോകുക. നല്ലതേ വരൂ ❤️
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@Priya-t3n4p
@Priya-t3n4p 3 ай бұрын
ചേച്ചിയുടെ ചാനൽ ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jancysparadise
@jancysparadise 3 ай бұрын
സുധി കണ്ണ് നിറഞ്ഞത് ആണ് ഇന്ന് ഈ വീഡിയോ കണ്ടു തീർത്തത്.. എല്ലാ വീഡിയോയും വിടാതെ, skip ചെയ്യാതെ കണ്ടിട്ടുണ്ട്.. കേവലം 30 ൽ താഴെ ഇട്ട വീഡിയോകൾക്ക് ഇത്രയും സപ്പോർട്ട് കിട്ടിയെങ്കിൽ ഇനിയും ഇനിയും അത് കൂടി കൂടി മില്ലിയൻ ആയി മോളുടെയും മക്കളുടെയും സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തോടെ നല്ലൊരു വീട്ടിൽ കഴിയാൻ ഇനി അധികം ഒന്നും കാത്തിരിക്കേണ്ടിവരില്ല.. സുധിയെ ഈ ലോകം നെഞ്ചിലേറ്റി കഴിഞ്ഞു 👍👍👍🌹🌹
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@sheela62
@sheela62 3 ай бұрын
❤️
@SaraswathyManiyan
@SaraswathyManiyan 3 ай бұрын
You have a positive mind,God bless you
@georgekutty5608
@georgekutty5608 3 ай бұрын
God bles you 👍👍👍👍🙏🙏❤️
@sophyphilip3467
@sophyphilip3467 2 ай бұрын
God bless you 🙏
@Chacko-bx9py
@Chacko-bx9py 3 ай бұрын
നിങ്ങൾ വളരെ നിഷ്കളകയാണ് ഉറപ്പായും നിങ്ങൾ രക്ഷപെടും ഗോഡ് ബ്ലെസ് യു
@rasheedapaloli3964
@rasheedapaloli3964 2 ай бұрын
ഒരു ചിരിയിൽ കണ്ടപ്പോഴേ സുധി മോളെ എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാം ജെനുവിനായിട്ട് പറയുന്നു.❤
@Valappottukal
@Valappottukal 3 ай бұрын
ദിവസവും വീഡിയോ കണ്ടന്റ് ഉണ്ടാക്കി പോസ്റ്റ് ചെയ്യുക, യൂട്യൂബ് ചാനൽ ആരെയും ഏല്പിക്കാത്തരിക്കുക, സ്വയം മാനേജ് ചെയ്യുക. അനാവശ്യമായ മ്യൂസിക്കുകൾ മറ്റ് വീഡിയോകൾ ഉപയോഗിക്കാതിരിക്കുക കോപ്പിറൈറ്റ് വരാതെ ശ്രദ്ധിക്കുക. യൂട്യൂബ് വരുമാനം പ്രതീക്ഷിക്കുന്നതിലും അധികം ലഭിക്കും, ഏല്ലാം നല്ല രീതിയിൽ ആയി കാണാൻ കാത്തിരിക്കുന്നു....
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🙏
@premakrishnadas9725
@premakrishnadas9725 3 ай бұрын
ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം നടക്കും 😍
@Priya-t3n4p
@Priya-t3n4p 3 ай бұрын
സൂപ്പർ വീഡിയോ സുധി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@DhanyaBrijith
@DhanyaBrijith 3 ай бұрын
ചേച്ചി ഞാൻ ദിവസവും പ്രാർത്ഥിക്കാൻ നേരം ചേച്ചിയക്ക് വേണ്ടി പ്രാത്ഥിക്കാറുണ്ട്.... ഒരു ദിവസം പോലും മുടക്കം വരാതെ ചേച്ചിയുടെ മുഖം ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവം എന്റെ മനസ്സിൽ കാണിച്ചു തരാറുണ്ട്... അതിൽ എനിക്ക് ഒരു കാര്യം ഉറപ്പാണ്.ദൈവത്തിന് ചേച്ചിയെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. താമസിക്കാതെ വളരെ വലുതായി ദൈവം ചേച്ചിയെ മാനിക്കും. ആട്ടിപായിച്ചവരുടെയും, കളിയാക്കിയവരുടെയും, നിന്ദി ച്ചവരുടെയും, തള്ളിക്കളഞ്ഞവരുടേയുമൊക്കെ മുൻപിൽ ദൈവം നിച്ഛയമായും ചേച്ചിയെ ഉയർത്തി ഉയർത്തി മാനിക്കും.തെണ്ടി നടന്ന എന്റെ സുധി ചേച്ചി അനേകം പേർക്ക് വാരിക്കോരി കൊടുക്കാനുള്ളത് കൈകളിൽ തന്ന് ദൈവം അനുഗ്രഹിക്കും 🙌🙌കാരണം ചേച്ചി വന്ന വഴി മറക്കാതെ ... ഇത്രയും സാഹചര്യങ്ങളെ കരുത്തോടെ തരണം ചെയ്തും അതോടൊപ്പം താൻ അനുഭവിച്ച വിഷമങ്ങൾ വളരെ തമാശ രീതിയിൽ അവതരിപ്പിച്ചു മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ശ്രമിക്കുന്നത്... മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വളരെ വലിയ കാര്യം തന്നെയാണ്... അത് നന്നായി ചേച്ചി ചെയ്യുന്നുമുണ്ട് ... God bless you... മുത്തേ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘😘😘😘😘🫂🫂🫂🫂🫂❤️❤️❤️❤️❤️❤️💋💋💋💋എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ... സുധി ചേച്ചി ഞങ്ങളുടെ power Lady ആണ് 👑🔥🔥🔥
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🥰
@AnilKumar-wk2cm
@AnilKumar-wk2cm 3 ай бұрын
Ningalude comment enik vallathe ishttapettu ilu❤❤❤❤❤
@DhanyaBrijith
@DhanyaBrijith 3 ай бұрын
@@AnilKumar-wk2cm ❤️❤️
@sarojiniev6308
@sarojiniev6308 3 ай бұрын
സുധിമോളെ നിനക്ക് എല്ലാ സൗഭാഗ്യങ്ങളുമുണ്ടക്കട്ട് ❤❤❤❤
@shynil6774
@shynil6774 2 ай бұрын
ആദ്യ മായിട്ടു ആണ് വീഡിയോ കാണുന്നത്. ഇത് കണ്ടു കണ്ണ് നിറഞ്ഞു. മോളേ നിനക്ക് ഒരുപാടു ആൾകാർ ഉണ്. ഒരു amma🥰🥰🥰
@kkgireesh4326
@kkgireesh4326 3 ай бұрын
ആരോടും സാബത്തികമായി ഒന്നും ചോദിക്കരുത് എല്ലാവരും മനസ് അറിഞ്ഞ് ചെയ്തോളംഎല്ലാം ക്ഷമയോടെ നേരിട്ടന്നുണ്ടല്ലോ സന്തോഷമുള്ള ഒരു മനസാണ് വീട് അതു പോലുള്ള സൗകര്യങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസം അവരൊക്കെ നല്ലനിലയിൽ വരും ക്ഷമയോടെ കാത്തിരിക്കു
@dhaneeshuk7178
@dhaneeshuk7178 3 ай бұрын
സുധി ചേച്ചി എന്നും ഹാപ്പി ആയി ഇരിക്കുക... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.. ❤❤
@sreelathasajeev8482
@sreelathasajeev8482 3 ай бұрын
മോളേ ഒന്നും വിഷമിക്കണ്ട മോനേ....മോളുംംകുടുംബവും രാജകുടുംബവും രാജകൊട്ടാരത്തിൽ കഴിയും....തീർച്ച
@prasannakc6890
@prasannakc6890 2 ай бұрын
ഈ എനർജി മതി എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകാൻ 😍🥰🥰
@anika.kprabhoshlal8135
@anika.kprabhoshlal8135 3 ай бұрын
സുധി.... എന്നും ജീവിതം ഒരുപോലെ ആയിരിക്കില്ല മാറ്റങ്ങൾ ഉണ്ടാവും അതിന്റെ ഒരു തുടക്കമായി കാണുക ഈ ചാനൽ ❤❤❤
@varghesemeckamalil3049
@varghesemeckamalil3049 3 ай бұрын
God bless you
@jinilukose9297
@jinilukose9297 3 ай бұрын
❤❤
@EchayanumEchayatheem
@EchayanumEchayatheem 3 ай бұрын
Yes
@girijaraveendran7135
@girijaraveendran7135 3 ай бұрын
God bless you ❤❤
@selinmini4393
@selinmini4393 3 ай бұрын
കരഞ്ഞും സുധിടെ ചിരി കണ്ടു ചിരിച്ചും ആണ് ഈ വീഡിയോ കണ്ടത്, ഞാനും ഇഷ്ട്ടപെട്ട ഒരാളുടെ കൈ പിടിച്ചു, ഞങ്ങളും വർഷങ്ങൾ ആയി വാടകക്ക് ആണ് കോടികൾ ആസ്തി ഉള്ള ബന്ധുക്കൾ ഉണ്ട് എങ്കിലും,, എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ വാടകക്ക് കിടക്കരുത് എന്നാ എന്റെ പ്രാർത്ഥനയും പഠിച്ചു ജോലി ഒക്കെ ആയി എന്റെ കുഞ്ഞുങ്ങൾ നല്ല നിലയിൽ ജീവിക്കുന്നത് കാണണം അത് പോലെ സുധിയും സന്തോഷം ആയി ജീവിക്കും പുതിയ വീട് ഒക്കെ ആയി ❤
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰
@prasannathomas8532
@prasannathomas8532 3 ай бұрын
ഹായ് സുധി മോളെ, അങ്ങനെ മഴവിൽ മനോരമയിൽ നിന്ന് യു ടുബ് ചാനലിൽ എത്തിയല്ലേ? സന്തോഷം . എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nessybinoy9152
@nessybinoy9152 2 ай бұрын
സുധി ചേച്ചീയെ ഒരുപാട് ഇഷ്ടമാണ്..............ദൈവം അനുഗ്രഹിക്കും........എല്ലാ കാര്യങ്ങളും നടക്കും....
@sheenasuresh8020
@sheenasuresh8020 3 ай бұрын
സുധി മോളെ.... നീ രക്ഷപെടും.. നിന്റെ എല്ലാ കാര്യങ്ങളും വെട്ടിതുറന്നു പറയുന്നു... നല്ലൊരു മനസ്സിന്റെ ഉടമയാന്ന്...
@sindusindu6250
@sindusindu6250 3 ай бұрын
തനിക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിച്ച ഭർത്താവിന് നന്മയും വിജയവും ജീവിതത്തിൽ ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന ഭാര്യ.... ഒരുപാടിഷ്ടമായി ഈ ഭാര്യയെ❤
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@bulusu11
@bulusu11 3 ай бұрын
❤❤❤❤❤ love uu chechi😘😍😍😍😍
@kuriankk7535
@kuriankk7535 3 ай бұрын
❤❤❤❤
@rabinsheyha4478
@rabinsheyha4478 3 ай бұрын
❤❤❤
@sheejau3481
@sheejau3481 3 ай бұрын
❤❤❤
@Beliver248
@Beliver248 3 ай бұрын
ഇത്രയും ഒക്കെ ആയില്ലേ ചേച്ചി ഇനിയും എല്ലാം ദൈവം വേണ്ടത് പോലെ നടത്തി തരും ,എപ്പോളും സന്തോഷം ആയി ഇരിക്കണം കഴിഞ്ഞ കാര്യങ്ങൾ ഒന്നും ഓർത്തു വിഷമികരുത്
@KLSvlog
@KLSvlog 3 ай бұрын
നിങ്ങളെ ഇഷ്ട്ടപെടുന്ന എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എന്നും കൂടെയുണ്ടാകും 👍👍👍
@bashertharamel7562
@bashertharamel7562 3 ай бұрын
@seeniyashibu389
@seeniyashibu389 3 ай бұрын
എന്നും സപ്പോർട്ട് ഉണ്ടാകും... സുധിമോളെ....❤❤
@sr.swapnathomas9382
@sr.swapnathomas9382 3 ай бұрын
എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ...😅... Best of luck.. go ahead... May god bless you... All your dreams comes true...
@lovelyfamily555
@lovelyfamily555 3 ай бұрын
ചേച്ചി അച്ചായനും അമ്മായിയും എന്നൊക്കെ പറഞ്ഞു പലരും വരും യൂട്യൂബിൽ ചാനൽ ഉള്ളവർ ഒന്ന് മനസ്സിൽ ഓർത്തു നോക്കുക ഇതിന് മുന്നേ അതായത് നിങ്ങൾ ആരും അറിയപ്പെടാതെ ഇരുന്ന സമയം ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു. അന്ന് ഒന്നും ഇല്ലാതിരുന്ന ആളുകൾ ഇപ്പോ നിങ്ങളെ അറിഞ്ഞു വരുന്നുണ്ടേൽ അതിന് ഒരു ഉദ്ദേശം ഉള്ളു സ്വാർത്ഥത. ചേച്ചി നിങ്ങളെ സപ്പോർട്ട് ചെയ്യും പക്ഷെ ഇത് പോലെ ഉള്ളവരെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. അത് കൊണ്ട് ഇങ്ങനെ ഉള്ളവരെ plz ഒഴിവാക്കു 🙏. ഇല്ലെങ്കിൽ നിങ്ങൾ നേടിയതൊന്നും അവസാനം നിങ്ങളുടെ കൂടെ കാണില്ല ഇത്‌ പോലെ ഉള്ളവർ കൈയിട്ടു വാരും. ഇത്‌ എന്റെ ഊഹം അല്ല ഇത് വരെ ഉള്ള യൂട്യൂബിന്റെ ചരിത്രം ആണ്. 🥰plz
@Sudhimolmc
@Sudhimolmc 3 ай бұрын
🥰
@subinamineesh2238
@subinamineesh2238 3 ай бұрын
എല്ലാ കാലവും ഒരു പോലെ ആവില്ല... സുധി chechi.ഒരു കാലത്തു കഷ്ടപ്പെട്ടാൽ ഒരു കാലത്തു നന്മ ഉണ്ടാകും. ഒരു പാട് ഉയരങ്ങളിൽ എത്തും. Love youu❤
@jomonjoju
@jomonjoju 3 ай бұрын
നല്ലതു വരും സുധി ചേച്ചി, എല്ലാത്തിനും ഒരു സമയം ഉണ്ട്. ദൈവം എല്ലാം മുകളിലിരുന്നു കാണുകയല്ലേ.........പിന്നെ ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്.
@nirmalarajanhm-ju9nr
@nirmalarajanhm-ju9nr 3 ай бұрын
സുധിമോൾ ഒരു കാര്യം പറയട്ടെ നിങ്ങളെ വെച്ച് ഓരോരുത്തർ വീഡിയോ ചെയ്തു കാശു ഉണ്ടാക്കും നിങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യാൻ ഇടക്കൊടുക്കരുത്.. നിങ്ങളെ പോലുള്ളവരെ ടാർഗറ്റ് ചെയുന്നവരുണ്ടാവും. നിങ്ങളുടെ നിഷ്കളങ്ക ത ഞങ്ങൾക്കറിയാം.... എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി ഒരിക്കലും മറക്കരുത്....... അത് കുട്ടികളെയും പഠിപ്പിക്കണം... സമൂഹത്തിൽ കണ്ടു വരുന്ന ഇത്തരം സംഭവങ്ങൾ കണ്ടു കൊണ്ട് പറഞ്ഞതാണ് 🥰🥰🥰🥰
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🥰
@Jasfathii
@Jasfathii 3 ай бұрын
സുധി ഇനി ഒരിക്കലും ഈ സങ്കടം നിറഞ്ഞ കാര്യങ്ങൾ പറഞ്ഞു സങ്കടപെടേണ്ട എല്ലാം ശരിയാവും😍. മക്കളുടെയും സുധി യുടെയും ഭർത്താവിന്റെയും ആഗ്രഹം പെട്ടന്ന് തന്നെ സാധിക്കട്ടെ ❤️.
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰
@user-bo6mj6ic1j
@user-bo6mj6ic1j 3 ай бұрын
ചേച്ചി യൂട്യൂബ് ഹാക്ക് ചെയ്യാതെ നോക്കണം...!അതിന്റെ സുരക്ഷിതതെ കുറിച്ച് അറിയുന്നവരോട് ചോദിക്കണം... Karthik suriya നോട്‌ ചോദിച്ച മാതി...!
@SudhaMangattil
@SudhaMangattil 3 ай бұрын
ഒട്ടും ടെൻഷൻ വേണ്ട ട്ടോ നാലോ അഞ്ചോ ദിവസം മുൻപ് വെറും 50k ഉണ്ടായിരുന്നത് ഇപ്പോൾ 180ആയില്ലേ 👍ഇനിയും കുതിച്ചു കയറട്ടെ... അധികം വൈകാതെ എല്ലാ ആഗ്രഹങ്ങളും നടക്കും.. ദൈവം വലിയവൻ ആണ് 🙏🙏🙏എപ്പോഴും ആ ചിന്തയിൽ മുൻപോട്ട് പോകുക 👍😍
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰
@STITCHINGLOOKS
@STITCHINGLOOKS 3 ай бұрын
സുധിയുടെ first വീഡിയോ ഞാൻ ഇപ്പോൾ ഒന്നൂടെ കണ്ടു..എത്ര innocent ആണ് സുധി....പലരും ഒരിക്കൽ പറഞ്ഞത് മാറ്റിപറയുന്നവരാണ് .സുധിഎല്ലാവരും സുധിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു..അതാണ് sudhiyude വിജയം...പിന്നെ bumber ചിരി പ്രോഗ്രാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്..floor ഇൽ വന്നിട്ട് അല്ല...കോവിഡ് കാലത്ത് കോവിഡ് മായി ജീവിക്കുമ്പോൾ എന്റെ ചേട്ടൻ icu വിൽ കിടക്കുന്ന കാലം ..സമനില തെറ്റുമായിരുന്ന കാലം..ചേട്ടൻ ഒരു യാത്ര parayano ഒരു നോക്ക് കാണാൻ പttano സാധിക്കാതെ പോയി എന്നേം മക്കളേം ഒറ്റക്കാക്കി...😢..ഞാൻ ആത്മഹത്യ യെ കുറിച്ച ചിന്തിച്ച കാലത് വീട്ടിൽ ആരുമില്ലല്ലോ ..ഞാൻ ഒരു സമാധാനം കിട്ടാൻ ഫോൺ എടുത്തു കണ്ടിരുന്നത് ഈ ഒരു പ്രോഗ്രാം ആണ്.മക്കൾ പറയും ഫോൺ ഇല്ലെകിൽ mental ആയേനെ എന്നു😢...june4 നു 3 കൊല്ലം ആയി😢
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@amminimohanan2592
@amminimohanan2592 3 ай бұрын
🙏🙏🙏🙏
@Ammuzzz-y9l
@Ammuzzz-y9l 3 ай бұрын
ദൈവം അനുഗ്രഹിക്കും നിങ്ങളെ.... ഒരു വീട് ഇല്ലാതാദിന്റ വിഷമം എന്നിക് അറിയാം..... നല്ല നിലയിൽ എത്തും നിങ്ങൾ
@radhamonyv9079
@radhamonyv9079 3 ай бұрын
സുധിമോളെ ഈ. ജീവിതത്തിൽ നിന്ന് രക്ഷപെടും 👍സൂപ്പർആകും
@nithinkochuzz5917
@nithinkochuzz5917 3 ай бұрын
സുധിചേച്ചിയുടെ വീഡിയോ ഞാൻ ഈ കഴിഞ്ഞ ദിവസം ആണ് കണ്ടു തുടങ്ങിയത്. ചേച്ചിയെയും കുടുംബത്തെയും എന്റെ അമ്മ മാതാവ് കാത്തുകൊള്ളും. എല്ലാ അനുഗ്രഹവും മാതാവ് തന്നു സഹായിയ്ക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🙏
@adhilms7596
@adhilms7596 3 ай бұрын
സകടം. വേണ്ട. ഇതു. പോലും. ഇല്ലാത്ത. ആൾക്കാർ. ഉണ്ട്. അത്. വെച്ച്. സുധി. ഭാഗ്യവതിയല്ലേ. ❤️
@sruthivipin8009
@sruthivipin8009 3 ай бұрын
Sudhimol ഇഷ്ട്ടം ❤❤❤❤❤
@ranisabu7806
@ranisabu7806 3 ай бұрын
ഈ കിലിക്കാംപെട്ടിയെ ഒരു പാട് ഇഷ്ടം❤❤
@chandrisadanandan279
@chandrisadanandan279 3 ай бұрын
സുധിമോളെ... ഞങ്ങളുടെ എല്ലാരുടേം സപ്പോർട്ട് ഉണ്ട്. എന്റെ മോനും അമ്മേം സുധിമോളുടെ വല്യ ആരാധകരാ ണ്‌.ഞാനും ആരാധകയാട്ടോ....
@RappuRafi
@RappuRafi 3 ай бұрын
നിങ്ങൾക്ക് ജീവിത വിജയം ഉണ്ടാവട്ടെ.. ആഗ്രഹങ്ങൾ എല്ലാം ദൈവം സഫലമാക്കി തരട്ടെ... ❤️❤️❤️❤️
@bindhuanju15
@bindhuanju15 3 ай бұрын
എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും സുധിമോളെ ❤❤❤
@geethakv8156
@geethakv8156 3 ай бұрын
മനസ്സും നിറയെ ചിരിയോടെ... പോസിറ്റീവ് എനർജി മാത്രം മറ്റുള്ളവർക്ക് കൊടുത്തു കൊണ്ടുള്ള നിന്റെ ജീവിതം ഒത്തിരി ഒത്തിരി നന്മകൾ നിനക്കും ഭർത്താവിനും മക്കൾക്കും വന്നു ചേരും മത്ഥനയോടെ.......... നിങ്ങളെ തള്ളിക്കളഞ്ഞവരെക്കെ ഇപ്പോ ഒളിച്ചിരിക്കാൻ ഇടം തപ്പി കൊണ്ടിരിക്കുകയായിരിക്കും. അവർക്ക് ഒരിടം കിട്ടട്ടെ...... പ്രർത്ഥന
@sandhya4645
@sandhya4645 3 ай бұрын
സുധി ഒന്നുകൊണ്ടും വിഷമിക്കണ്ട ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോയ ഒരാളാണ് ഇന്ന് ദൈവം എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു സുധിക്കും ഭർത്താവിനും 3കണ്മണികൾക്കും ദൈവം എല്ലാ നന്മകളും തരും ഞാനും പ്രാർത്ഥിക്കാം ❤❤😘😘😘😘
@ജസീ-ഘ3ങ
@ജസീ-ഘ3ങ 3 ай бұрын
സുധി മോൾ ധൈര്യമായിട്ട് മുൻ മ്പോട്ട് പോകു ദൈവം അനുഗ്രക്കട്ടെ
@ജസീ-ഘ3ങ
@ജസീ-ഘ3ങ 3 ай бұрын
❤❤
@premeelajayapalan6388
@premeelajayapalan6388 3 ай бұрын
ഒരുപാട് മാറ്റം ഉണ്ടായി മിടുക്കി ആയി സുധി മോളുടെ വീഡിയോ ഞാൻ കാണും എന്ന് എന്റെ മനസ്സ് പറയുന്നു. ഒരുപാട് ഇഷ്ടം.❤
@Manilasokan
@Manilasokan 3 ай бұрын
വിദ്യയുടെ അനുജത്തി കരയാതെ, ഞങ്ങളും കരയും ട്ടോ, കരയാതെ ദൈവം കൂടെ ഉണ്ട് ട്ടോ കൂടെ 🌈🌈🌈💞💞
@KL05ktmbroz
@KL05ktmbroz 3 ай бұрын
ചേച്ചി നിങ്ങള് മുത്താണ്. ചേച്ചിടെ കഴിവുകൊണ്ട് ചേച്ചി ഉയർന്നുവരും. ദൈവം ചേച്ചിടെ കൂടെ ഉണ്ട്... ഞങ്ങളെല്ലാവരും കട്ടയ്ക്ക് കൂടേണ്ട്... ചേച്ചിടെ വീഡിയോസ്ന്റെ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുവാ... Love u chechi... Ummmaaaahh😘😘😘
@LHolyessence1
@LHolyessence1 3 ай бұрын
അടുത്ത വീഡിയോയിൽ പറയുക പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ഞങ്ങൾ അക്കൗണ്ട് നമ്പർ തരുന്നത് എന്ന്... .കുഞ്ഞുങ്ങൾക്ക് കേറി കിടക്കാൻ ഒരു വീട് ആകട്ടെ
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰
@AshaRajan-w1m
@AshaRajan-w1m 3 ай бұрын
സുധി യുടെ സംസാരം എത്ര രസ കരമായി ആസ്വദിക്കാൻ പറ്റുന്നു മോളെ . നീ ഇപ്പോഴും സ്വർഗത്തിൽ തന്നെയാണ്. നിനക്ക് നല്ല വീടും , സന്തോഷവും എല്ലാം ദൈവം നൽകും❤
@shailajanarayan886
@shailajanarayan886 3 ай бұрын
സുധി മോളെ ഞങ്ങളെ കരയിച്ചല്ലോടി 😢😢സാരമില്ല ദൈവം എന്തായാലും കൂടെ ഉണ്ടാകും ഞാങ്ങളും ഉണ്ടാകും ❤❤❤🥰🥰🥰🥰
@raseenamoideen9441
@raseenamoideen9441 3 ай бұрын
ഇനി ഉള്ള കാലം സന്തോഷം ഉണ്ടാകും മാഷാഅല്ലാഹ്‌ 🥰
@Sudhimolmc
@Sudhimolmc 3 ай бұрын
❤️
@suvaibaSubi
@suvaibaSubi 3 ай бұрын
നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു അപേക്ഷ യുണ്ട് പണം കൂടുതൽ വന്നു തുടങ്ങിയാൽ. മാന്യമായ ഈ വേഷത്തിൽ നിന്നും മറ്റു പലരെയും പോലെ ഉടുത്തുണിക്ക് മറുതുണിയില്ലാത്ത ഇറക്കം കുറഞ്ഞ പാവങ്ങളുടെ വേഷം ധരിക്കരുത് (ധരിക്കുന്നതും ഇല്ലാത്തതുമെല്ലാം നിങ്ങളുടെ ഇഷ്ടം ആണ് )എന്നാലും നമുക്ക് ഇഷ്ടം ഉള്ളവരോട് മനസ്സ് തുറക്കാലോ അതുകൊണ്ട് പറഞ്ഞതാ ❤
@Sudhimolmc
@Sudhimolmc 3 ай бұрын
ഒരു കുഴപ്പം ഇല്ല എന്റെ ഭാഗത്തു തെറ്റുണ്ടങ്കിൽ പറയണം അന്നലല്ലേ എനിക്ക് തിരുത്താൻ പറ്റു 🥰🥰🥰🙏
@bincyshaji5084
@bincyshaji5084 3 ай бұрын
ആരും ഇല്ല എന്ന തോന്നൽ ഇനി വേണ്ട ഒത്തിരി ആളുകൾ സുധിക്ക് ഒപ്പം ഉണ്ട് ❤
@salmas5749
@salmas5749 2 ай бұрын
സുധിമോൾക്ക് എത്രയും വേഗംനല്ല അടച്ചുറപ്പുള്ള വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 1
@remya_._
@remya_._ 3 ай бұрын
കട്ട സപ്പോർട്ട് ❤️❤️ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന ഉണ്ട് ❤️❤️സന്തോഷായിരിക്കൂ ❤️എല്ലാം ശെരിയാവും ❤️❤️
@Sudhimolmc
@Sudhimolmc 3 ай бұрын
❤️❤️❤️
@sreelakshmi1347
@sreelakshmi1347 3 ай бұрын
ചേച്ചി എല്ലാം ok ആകും ചേച്ചിടെ കൂടെ എല്ലാവരും ഉണ്ട് യൂട്യൂബിൽ ഞാൻ ആകെ കൂടെ കമ്മന്റ് ഇട്ടിട്ടുള്ളത് ചേച്ചിക് മാത്രം ആണ് ചേച്ചി പൊളിയാണ് മുത്താണ് ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🥰🥰🥰ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി..... 😘
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🙏
@beefathimaakkalath2380
@beefathimaakkalath2380 3 ай бұрын
നിനല്ലനിലയിഎത്തും മോളെ നിനക്ക്ബൊണ്ടി പടച്ചവനൊട് നിന്റെ ഏല്ലാബിതിമുട്ടുംമാറി നല്ലനിലയിൽഎത്തട്ടെ പൃാതിക്കാം
@waytodream6377
@waytodream6377 3 ай бұрын
എത്രയും പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാകട്ടെ. വലിയ ഉയരങ്ങളിൽ എത്തും തീർച്ച... സസ്ക്രൈബ് ചെയ്തു ട്ടോ
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰
@rejanihareesh2452
@rejanihareesh2452 3 ай бұрын
ചേച്ചിയുടെ ജീവിതം മാറിമറിയും ഉറപ്പാണ്.. ❤❤ഒരു വഴി തുറന്നു ദൈവം 🙏ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിലൂടെ🤝😍. ഞങ്ങളുടെ എല്ലാ സപ്പോർട്ടും എന്നുമുണ്ടാകും 👍👍
@Sudhimolmc
@Sudhimolmc 3 ай бұрын
🥰🥰🥰🥰🥰
@rejanihareesh2452
@rejanihareesh2452 3 ай бұрын
@@Sudhimolmc ❤❤
@rejimolabhilash1387
@rejimolabhilash1387 2 ай бұрын
ഒരു തുള്ളി കണ്ണീരു വീഴാതെ ചേച്ചിടെ ഒരു വീഡിയോപ്പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല,deivam ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ😢
@smolykk9614
@smolykk9614 3 ай бұрын
സുധി, എന്നാൽ കഴിയുന്നത് പോലെ സുധിയുടെ കൂടെ നിൽക്കും ❣️
@dailywyoming
@dailywyoming 3 ай бұрын
സുധിമോളുടെ ഉയർച്ച ഇവിടെ തുടങ്ങുകയാണ് 🥰🥰🥰
@Sudhimolmc
@Sudhimolmc 3 ай бұрын
നാവ് പോന്നാകട്ടെ
@smithasudhe3888
@smithasudhe3888 3 ай бұрын
❤❤❤❤❤❤❤എല്ലാം നന്നായി വരും ഒന്നും അല്ലായിരുന്നു എന്ന് വിശ്വസിക്കുന്നിടത്തു നിന്നും ഇവിടെ വരെ ഭഗവാൻ എത്തിച്ചില്ലേ. നല്ലത് മാത്രം ചിന്തിച്ചച്ചു മുന്നോട്ടു പോവുക ബാക്കി എല്ലാം എത്തിക്കോളും സുധി കുട്ടി.. Love you 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@sonofnanu.6244
@sonofnanu.6244 3 ай бұрын
ഇല്ലായ്മയിലും സന്തോഷത്തോടെ ജീവിക്കാൻകഴിയുന്ന സുധമോളേക്കാൾ വലിയധനമല്ല സ്ത്രീധനമെന്ന് ആദ്യംതന്നെ മനസ്സിലാക്കിയ ഭർത്താവിനെയാണ് സുധിമോൾക്ക് ലഭിച്ചത് . 👍
@Jayakrishnavlogzz
@Jayakrishnavlogzz 3 ай бұрын
Sathyam 🥰💕🌹
@hasnatmthottumoolayil1337
@hasnatmthottumoolayil1337 3 ай бұрын
Sathyam
@EmiyaPonnamma
@EmiyaPonnamma 3 ай бұрын
👍🏻👍🏻👍🏻
@chithralekha778
@chithralekha778 3 ай бұрын
Sudhimol super anu
@sheeladas7568
@sheeladas7568 3 ай бұрын
God bless you
@minij3180
@minij3180 3 ай бұрын
നല്ലൊരു വീട് കിട്ടുമെടാ.... ധൈര്യമായി ദൈവത്തെ മുറുകെ പിടിച്ചു മുന്നോട്ട് ജീവിതം തുടരുക...
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН