അവസാനത്തെ രണ്ടും okey.. പക്ഷെ സ്‌നേഹവീട് അത്ര പോരാ..
@niya143 Жыл бұрын
@@kozhikkodebeach5084 സ്‌നേഹവീട് ആണ് ഇതിൽ നല്ലത്
@Biju-dr2xw3 ай бұрын
മാടമ്പിയും 👍❤
@rj46003 ай бұрын
Bagyadevatha
@spiderman61732 жыл бұрын
8:20 ൽ ലാലേട്ടൻ മുണ്ട് കയ്യിന്ന് പോവുന്ന സീൻ 🥵😳he is genius in his work.
@deepakm.m78112 жыл бұрын
സ്നേഹ വീട് എന്റെ ഇഷ്ട സിനിമ😘❤️
@umeshrajan92482 жыл бұрын
Enteyum ❤ entho oru ishtam
@Prince-vx5if2 жыл бұрын
എനിക്ക് ആ പ്രദേശം, ഫ്രീ ആയ ജോലി. വെയിൽ, പാടം പാട്ടുകൾ കഥ എനിക്ക് അത്രക്ക് അങ്ങട് ഇഷ്ടം ആയില്ല. പാട്ടുകൾ റേഡിയോയിലൂടെ ഒരുപാട് കേട്ടിരുന്നു. അങ്ങനെ
@myopinion94712 жыл бұрын
Enikkum.oru prathyaka Feel🤗
@Fathah_leo2 жыл бұрын
❤️
@jayadevbiju337 Жыл бұрын
സത്യം പറഞ്ഞ ഇതിൽ മാമൂക്കോയ ചെയ്തത് ചെറ്റത്തരം തന്നെ ആയിപോയി...ഒരു കാര്യവുമില്ലാതെ എവിടെയോ ഇരുന്ന പാവം അജയന്റെ തലയിൽ ആ ചെറുക്കന്റെ പിതൃത്വം കെട്ടിവെച്ചു ആളുടെ കുടുംബം കലക്കി വിട്ടു.. But പറഞ്ഞിട്ട് karyam ഇല്ല.. അങ്ങനെ നടന്നില്ലേൽ katha മുന്നോട്ട് പോവില്ലല്ലോ.. 🙏
@Archi.x002 Жыл бұрын
സത്യം പക്ഷെ ഈ സിനിമ കണ്ട് അത് കാണുമ്പോൾ വല്ലാത്തൊരു satisfaction 😅
@jayadevbiju337 Жыл бұрын
@@Archi.x002 😁
@gajendranvasu6425 Жыл бұрын
ഈ സിനിമയുടെ ഷൂട്ടിനു ഇടക്കാണ് കട്ട ലാലേട്ടൻ ഫാൻ ആയ എനിക്ക് നേരിട്ടു കാണാനും, ഫോട്ടോ എടുക്കാനും കഴിഞ്ഞത്.
@zayaparvin47864 ай бұрын
Ayin
@FarhanaIrshad-h7x3 ай бұрын
😂@@zayaparvin4786
@sreehariharanhari19683 ай бұрын
@@zayaparvin4786chorichilanooo
@suhailap74842 ай бұрын
😄😄ഭാഗ്യം
@deepakm.m78112 жыл бұрын
Rahul pillai chettan😘❤️
@RG-ez6ch Жыл бұрын
Ivane ariyo
@diyana-nt9kp Жыл бұрын
Ee lalettane orupad miss cheyyunnu 🥲ithupolulla nalla natural characters pullik vallathoru cherchaya😌😍
@nithinansarisworld78622 жыл бұрын
One of my favorite Scene in this Movie and one of my favorite Movie too of our LALETTAN
@emperor98822 жыл бұрын
*ഞാൻ ഒക്കെ ആണേൽ മാമുക്കോയനെ അടിച്ച് കൊന്നേനെ* *ചെയ്യാത്ത കാര്യത്തിന് ലാലേട്ടന്റെ കഥാപാത്രം ആ പയ്യന്റെ അച്ഛൻ ആവാൻ പാടില്ലായിരുന്നു.... സത്യം തെളിയിച്ചിട്ട് കൂടെ നിർത്താം ആയിരുന്നു (സത്യം അറിയുമ്പോ അവൻ യാത്ര ചോദിച്ചു പോകാൻ നേരം നീ എനിക്ക് ജനിച്ചില്ലെങ്കിലും എന്റെ മകൻ തന്നെ ആണെന്ന് പറഞ്ഞ് കൂടെ നിർത്താം അങ്ങനെ ഒക്കെ ചെയ്യാമായിരുന്നു).. പക്ഷെ ഇത് സ്വന്തം അമ്മരെ മുന്നിൽ വരെ സത്യം തെളിക്കാൻ പറ്റിയില്ല*
@peace83262 жыл бұрын
Aano Emporer lalayyoli🤣🤣Real life ilum Manthunte sthiram paripady ith thanne alle athond lalayyakk polum sankadam kaanilla😂vellathil itta Bun pole cheerthittundello lalayya
@Rajeevnr4042 жыл бұрын
True.. 👌👌👌
@emperor98822 жыл бұрын
@@Rajeevnr404 🔥✌️
@tosureshkkr Жыл бұрын
സത്യം....അരോചകം...
@sheri53864 ай бұрын
Correct അങ്ങനെ ആണെങ്കിൽ movie flop അആവില്ലാരുന്നു
@Gkm-2 жыл бұрын
പയ്യൻ തമിഴ് നടൻ ധനുഷ് ഫേസ് കട്ട്
@KMKTrolls2 жыл бұрын
2:25 ഇതേ പോലെ ചെവിയിൽ പറയുന്ന സീൻ കളിക്കളത്തിലും ഉണ്ട് 😂
@abhishekjs81792 жыл бұрын
Please upload more of snehaveedu movie 🥰🥰🥰🥰 Mohanlal pazhanisaami hill scene🥰
@BIGGESTSUPERSTAR736792 жыл бұрын
1.22 innocent 😂😂🤣🤣🤣🤣 eeshowoye 🤣😂😂
@vyshakkumar1171 Жыл бұрын
ലാലേട്ടന്റെ 300മത്തെ സിനിമ
@Vishu95100 Жыл бұрын
കരിങ്കണ്ണൻ മത്തായിയ്ക്ക് അവസാനം പണി തിരിച്ചുകിട്ടി..
@regal39922 ай бұрын
സ്വന്തം മകനെ പോലും വിശ്വാസം ഇല്ലാത്ത അമ്മ സത്യൻ അന്തിക്കാട് brillance 😅😅😅
@hashimpkd24552 жыл бұрын
NARAN FULL MOVIE IDUMO
@ashishmiltan73372 жыл бұрын
7:30 5:56 😂😂😂😂😂😂😂
@wafahch76422 ай бұрын
പത്താം ക്ലാസ് പരീക്ഷ ജയിച്ചപ്പോൾ അമ്മ വാങ്ങികൊടുത്ത ക്യാമറയോ???? കാർത്തിക്കിന്റെ അമ്മ അവസാനമായി സൈതാലിക്കയോട് യാത്ര പറയുമ്പോൾ മോന് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ എന്നൊക്കെ പറയുന്നുണ്ട്.. അതും പറഞ്ഞ് പോയ യാത്രയിൽ അമ്മ അപകടത്തിൽ മരണപ്പെടുന്നു....അതിനും മുമ്പ് +1 ന് ഇവിടെ ചേർക്കാം, സീറ്റൊക്കെ ഞാൻ പറഞ് വച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്... അതായത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അമ്മയും മകനും തമ്മിൽ കണ്ടിട്ടില്ല എന്ന് സാരം...അപ്പോ എപ്പോഴാണ് ക്യാമറ കൊടുത്തത്😢😢😢