നന്മ മാത്രം നൽകുന്ന എൻ്റെ നല്ല അപ്പൻ യേശു കർത്താവ്...............
@lionofking8534 жыл бұрын
Amen
@lionofking8534 жыл бұрын
Amen
@lionofking8534 жыл бұрын
Amen
@mathailukose98254 жыл бұрын
ഇന്നൊരൊറ്റ ദിവസം 20 ൽ കൂടുതൽ തവണ ഈ പാട്ട് കേട്ടു. ഇതെഴുതുമ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഈ ഗാനമെഴുതിയ, ട്യൂൺചെയ്ത, പാടിയ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@pushpaselvan42625 жыл бұрын
എന്റെ യേശു മാത്രമാണ് നന്മകൾ ചെയ്യുന്നത്... വീഴുന്നത് theeyilalla യേശുവിന്റെ karagalilanu... ആമ്മേൻ ഗോഡ് ബ്ലെസ് യു
@vidhyavidhya69235 жыл бұрын
പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതിയിട്ടുണ്ട്
@danikv50734 жыл бұрын
Enthinennu chothikkilllaa njaan ante nanmaykayi ennu aariyunnu njaan amen
ദൈവം എനിക്കനുകുലം അത് നന്നായി അറിയുന്നു ഞാൻ.. ദൈവം അനുകുലമെഗ്ഗിൽ ആരെനിക്ക് എതിരായിട്ടും 💞
@fathimanishabinu43303 жыл бұрын
Amen
@vinayevoor4 жыл бұрын
എനിക്കായി കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ എന്നെ കൈവിടത്തവന്‍ യേശു എന്‍ കൂടെയുണ്ട് പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതിട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മാക്കായെന്നറിയുന്നു ഞാന്‍ എരിതീയില്‍ വീണാലും അവിടെ ഞാനെകനല്ല വീഴുന്നതോ തീയില്‍ അല്ല യേശുവിന്‍ കരങ്ങളിലായി ... പരീക്ഷ ഘോരമാം ശോധനയില്‍ ഭാരങ്ങള്‍ കടന്നിടുമ്പോള്‍ നടത്തുന്നതെശു അത്രേ ഞാന്‍ അവന്‍ കരങ്ങളിലായ് ... പരീക്ഷ ദൈവമെനിക്കനുകൂലം അത് നന്നയറിയുന്നു ഞാന്‍ ദൈവമാനുകൂലമെങ്കില്‍ ആരെനിക്കെതിരായിടും ... പരീക്ഷ
@fathimanishabinu43303 жыл бұрын
Tnku❤️
@soniajimmy13593 жыл бұрын
Amen
@nirmaladorcasjohnteacher86553 жыл бұрын
@@soniajimmy1359 you are right It has a presence of god
@jayasiju24723 жыл бұрын
I believe in my God Jesus and he is always there with me in my difficult times and surely he will lift me with his hand...he is always there to guide me, to control my emotions, to support and to save from my difficulties
@SalmanKhan-rf7sq5 жыл бұрын
எனிக்காய் கருதுந்நவன் பாரங்கள் வகிக்குந்நவன் என்னே கை விடாத்தவன் என் ஏசு என் கூடே உண்டு பரிக்ஷ என்றெ தெய்வம் அனுவதிச்சால் பரிகாரம் எனிக்காய் கருதிட்டுண்டு ஏந்தினென்னு சோதிக்கில்ல ஞான் என்றெ நன்மக்காய் எந்நறியுந்நு ஞான் எரி தீயில் வீணாலும் அவிடே ஞான் ஏகனலல்லா விழுந்நது தீயிலல்லா என் இயேசுவின் கரங்களிலா கோரமாம் சோதனயின் ஆழங்கள் கடந்நிடும்போள் நடத்துந்ந ஏசுவத்றே ஞான் அவன் கரங்களிலா தெய்வம் எனிக்கனுகூலம் அது நந்நாய் அறியுந்நு ஞான் தெய்வம் அனுகூலம் எங்கில் ஆரெனிக்கு எதிராயிடும்
@Shalom-International-Mission4 жыл бұрын
Super bro Thank you so much
@mariam12dev4 жыл бұрын
நன்றி
@lincybinoy6036 жыл бұрын
എന്തിനെന്നു ചോദിക്കില്ല ഞാൻ.... എന്റെ നന്മക്കായി അറിയുന്നൂ ഞാൻ..ആമേൻ...GOD BLESS YOU ALL...
@lalyniju65255 жыл бұрын
praise the Lord
@cobratigi37305 жыл бұрын
kzbin.info/www/bejne/Y3elmYKOiaqMq6c ഈ വീഡിയോ ഒന്ന് കണ്ടു നോക്കു
@sreelakshmi3365 жыл бұрын
amen
@preethabinoj59755 жыл бұрын
@@sreelakshmi336 j c
@anjujoy68515 жыл бұрын
Amen
@malluchankz6 жыл бұрын
ആപത്തിൽ ആരൊക്കെ കൈവിട്ടാലും എന്റെ ദൈവം എന്നെ കൈകളിൽ വഹിച്ചു കൊള്ളും..
@alkajeboy38635 жыл бұрын
Kui
@ansujoseph77135 жыл бұрын
Super
@lincyvipinlal49545 жыл бұрын
Amen
@sreelakshmi3365 жыл бұрын
amen
@EasyeatswithDi5 жыл бұрын
ansu joseph morning iiioooo
@jominjohn79254 жыл бұрын
എൻ്റെ കർത്താവ് എൻ്റെ കൂടെ തന്നെയുള്ളപ്പോൾ എനിക്ക് ഒരു ആപത്ത് പോലും വരത്തില്ല എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു🙏
@anupaul68564 жыл бұрын
Qqq1²34444⁹
@joyjohn21863 жыл бұрын
ആര് ഉപേക്ഷിച്ചാലും ദൈവം കൈകളിൽ താങ്ങികൊള്ളും . PRAISE THE LORD...!
@jyothirejeena99636 жыл бұрын
വീഴുന്നത് തീയിൽ അല്ല എൻ യേശുവിന് കരങ്ങളിൽ..... Amen......
@stanleygeorge67016 жыл бұрын
JYOTHI REJEENA adhisayangal
@chandralekhapillai36586 жыл бұрын
Heart touching song .Thank you God
@aardras24065 жыл бұрын
amen
@philippappachan95605 жыл бұрын
best song thank U, God bless you
@lionofking8534 жыл бұрын
വീഴുവാൻ എൻ്റെ അപ്പൻ യേശു സമ്മതിക്കുക ഇല്ല ആമേൻ നന്ദി പിതാവെ...... സ്തോത്രം ആമേൻ
@stillwithubts70494 жыл бұрын
എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ എന്നെ കൈ വിടാത്തവൻ യേശു എൻ കൂടെയുണ്ട് Praise the lord
@robinkvarghese90783 жыл бұрын
Jesus ❤❤❤❤❤
@blessonmathew827612 жыл бұрын
ഈ ലോക ജീവിതത്തില്‍ ഭാരങ്ങള്‍ വരുമ്പോള്‍ ഒരു ക്രിസ്തു ഭക്തന്‍ ആശ്രയിക്കുന്ന ഒരു പാട്ട് ,ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും !!!!!!!
@h-m83183 жыл бұрын
9 years ago old comment 😁😁😁
@joobyrenoshbp10276 жыл бұрын
" i can do all this through him who gives me strength." God loves you.....amen.
@bijoypunnoose13336 жыл бұрын
He will not leave you or forsake you, God will make a way where there seems to be no way, Let all our problems be one side, on the other side write "My Jesus christ is more than enough" Believe pray and submit to Jesus- Amen
@joyjoseph73835 жыл бұрын
2019ൽ ഈ പാട്ട് കേൽകുന്നവർ like അടി
@rinualummoottil29055 жыл бұрын
2019 il mathram kelkan ullathe alla
@vijisaji26425 жыл бұрын
Njan ennum kelkarund
@kl.4kl.1624 жыл бұрын
2020
@VinodKV4 жыл бұрын
2020 july
@kevinvictor6512Ай бұрын
2024 November
@thomasstephan24087 жыл бұрын
எனக்காய் கருதுபவர் - என் பாரங்கள் சுமக்கின்றவர்(2) என்னை கை விடாதவர் இயேசு என் கூட உண்டு(2) சோதனை என் வாழ்வில் அனுமதித்தால் பரிகாரம் எனக்காய் வழிவகுப்பார்(2) ஏன்?? என்று கேட்பதில்லை நான் எந்தன் நன்மைக்கென்றே அறிந்திருக்கிறேன்(2) எரிதீயில் விழுந்தாலும் எரிந்துநான் போவதில்லை(2) விழுந்தததோ தீயில் அல்ல என் "இயேசுவின் கரங்களிலே"(2) - சோதனை கோரமாம் சோதனையின் ஆழத்தைக் கடக்கும் போது(2) நடப்பதோ இயேசுவன்றோ நான் அவர் கரங்களிலே(2)-சோதனை தேவன் என் அனுகூலம்- அதை நன்றாய் அறிகின்றேன் நான்(2) தேவன் என் பட்சமானால் யார் எனக்கெதிராய் நிற்பார்??(2) -சோதனை மேற்கண்ட மலையாள பாடலை மிகுந்த தரிசனத்தோடும் மிகுந்த பாரத்தோடும் அறிமுகம் செய்த IRM Child Home General Secretary சகோ Blesson George மற்றும் சகோ தேவசுதன் இவர்கள் எல்லாவற்றிற்கும் மேலாக பரிசுத்த ஆவியானவரின் கிருபையோடு பாவியாகிய எனக்கு (பீ.தாமஸ் ஸ்டீபன்) +91 98433 85258இந்த பாடலை எழுதவும் இராகம்அமைக்கவும் கொடுத்த வாய்பிற்கு ஆண்டவருக்கு நன்றி!!! மிகுந்த சோர்வின் மத்தியில் போராட்டங்கள் மத்தில் பாடுகள் மத்தியில் கோரமாக சாத்தான் என்னை தாக்கும்போது எனக்கென்று யாருமே இல்லையா ? என்று கலங்கும் போது இப்பாடலை பாடுங்கள். இப்பாடல் வரிகளை பாடும்போது இயேசு தம் கைகளில் தாங்குவார் என்ற உணர்வுவரும்.பாடல் வரிகள் அனைத்துமே உங்களை தேற்றும்.நண்பர்கள் ஜெபத்தால் தாங்கிகொள்ளவும்.
@sujasujasuja-vg5eq6 жыл бұрын
Hi☺☺☺☺
@sujasujasuja-vg5eq6 жыл бұрын
THOMAS STEPHEN ☺☺☺
@evanmano45416 жыл бұрын
Pls lyrics in malayalam but english letter thanku.
@jayasudhajoyj16736 жыл бұрын
THOMAS STEPHEN :great work GOD BLESS YOU MORE.GO forward lik this by translating into Tamil.
@gracedeborah42055 жыл бұрын
Perfect ☺️
@Sunshine_smile0075 ай бұрын
എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2) എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് (2) പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2) എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2) എരിതീയില്‍ വീണാലും അവിടെ ഞാന്‍ ഏകനല്ല (2) വീഴുന്നത് തീയിലല്ല എന്‍ യേശുവിന്‍ കരങ്ങളിലാ (2) (പരീക്ഷ..) ഘോരമാം ശോധനയില്‍ ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2) നടത്തുന്നതേശുവത്രേ ഞാന്‍ അവന്‍ കരങ്ങളിലാ (2) (പരീക്ഷ..) ദൈവം എനിക്കനുകൂലം അത് നന്നായ് അറിയുന്നു ഞാന്‍ (2) ദൈവം അനുകൂലം എങ്കില്‍ ആരെനിക്കെതിരായിടും (2) (പരീക്ഷ..)
@alexcyalex5 жыл бұрын
This song reminds of his promises.. Giving me more strength.. Amen
Yes ! He will never leave me nor forsake me. Nanni Yeshuveh! I JUST LOVE IT................
@shakeelkondotty4 жыл бұрын
രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു, അറിയാതെ ഉണർന്നതാണ്. ഉറക്കം വരുന്നില്ല,യുട്യൂബ് എടുത്ത് ചുമ്മ മലയാളം പാട്ടുകൾ തപ്പുന്നതിനിടയിലാണിത് കാണാനിടയായത്, നേരം പുലരാനായി ........ ഒരു പാട് തവണ കേട്ടു, കൃസ്ത്യൻ മാനേജ്മെന്റ് കോളേജിലാണ് പഠിച്ചത്. എന്റെ ക്ലാസിലും ഹോസ്റ്റലിലും ഞാൻ മാത്രമേ മുസ്ലിം ഉണ്ടായിരുന്നുള്ളു.... മനോഹരമായിരുന്ന ആ കാലം ഓർമ്മ വന്നു.....ഇഷ്ടപ്പെട്ടു 👌👌👌❤
@kesiyakessy73804 жыл бұрын
Oru prethyaka feel aan Kestor nte voice ll ee song.....വീഴുന്നത് തീയിൽ അല്ല യേശുവിൻ കരത്തിൽ 😍
@jenimohan72586 жыл бұрын
If we listen earnestly,such an inspiration from where can we get? amazing Kester songs!
@ashlin12664 жыл бұрын
👍👍 sir kester, I like your voice, god bless you
@samualthomas60259 жыл бұрын
ഹൃദയത്തെ തൊടുന്ന ഗാനം
@ceanasiljan68166 жыл бұрын
Thanks Jesus
@omanaraju36716 жыл бұрын
z
@rincymoljoseph35866 жыл бұрын
Play
@nihinns57722 жыл бұрын
Yes
@shafeek254 жыл бұрын
എന്നൈ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് 💖💖💖
@miyaj25724 жыл бұрын
My favorite song....... When I feel mood off I will hear this song...
@stephenvaliyaparambil38648 жыл бұрын
when Kester sings, that song transcend to pure classic! Praise be the Lord
@lovelyworldofminnuandchinnu4 жыл бұрын
2020ഇൽ ഈ ഗാനം കേൾക്കുന്നവർ ഇവിടെ നീലo മുക്കുക..
@sujithamargaret86908 жыл бұрын
Jesus i love you with all my heart. make me your apostle..
@prakashm32726 жыл бұрын
nice song
@kishorekumarc.s49684 жыл бұрын
Eritheeyil veenalum avide njan eakanalla.... Easu en koodeyund... Othiri ishtamulla song... Eppozhum kelkum njan... Manasil oru cool feel kittum....👌😍😍👍
@daisyvarghese58075 жыл бұрын
YES, I am in the mighty hands of JESUS CHRIST..in the trials n troubles I am facing. Amen.
@Sneha-vk7nb7 жыл бұрын
Heart warming song, beautifully sung by Kester May God bless everyone behind this song. .. Jesus loves you...
@bini53909 жыл бұрын
Thanku lord...for oll u gave me..
@gobiananthan85774 жыл бұрын
Amen
@videorider96562 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ അത്ഭുതങ്ങൾ ജീവിതത്തിൽ സംബവികുന്ന പോലെ ഒരു തോന്നൽ
@susanverygoodsongtouchmyhe34779 жыл бұрын
enikkai karuthunna ente yeshu ullappol njan enthinu pedikkanum thank god
@jyothimenon30917 жыл бұрын
Susan very good song touch my heart Eapen . Amen
@Susanmani311 жыл бұрын
God bless you
@S-the-simple-engineer9 жыл бұрын
Beautiful Rendering. Those vocals and violins are simply mind blowing. One of the best new age Christian Malayalam Devotional songs.
@Dewdrops8803 жыл бұрын
ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം മാറ്റിതരണമേ 🙏🙏🙏
@bnambazham12 жыл бұрын
This is the most inspirational song I have ever heard.
@jobinjohnsey91894 жыл бұрын
കൊറോണ കാലത്ത് ഈ പാട്ട് കേക്കുമ്പോ ഒരു ധൈര്യവും പ്രദീക്ഷയും തോന്നി പോകുന്നു.....
@swtncutesathya12 жыл бұрын
wow! Amazing! I absolutely love this song. It touched and encouraged me to put my faith in God in the times of trouble. It is uplifting... I feel the presence of God...
@rajamonyfernandez9758 Жыл бұрын
Very inspiring song that reveals God's unconditional Love ❤️
@lucybabukutty11548 жыл бұрын
whenever I feel sad. if I hear this song. I feel very happy
@sumisinil58546 жыл бұрын
Lucy Babukutty cxqd ghost uq
@blessycathrine88386 жыл бұрын
Whenever am sad .this songs make me boost up my spirit
@sebinsamkutty10085 жыл бұрын
Hii🎁
@RaniAlphonsa-b7u11 ай бұрын
Thank you appa for everything. ❤❤❤❤❤❤❤❤❤❤❤❤❤
@jessymariamalexander12 жыл бұрын
touching lines, i love it, praise the lord. Thank you Mr. Kester
@sajijohnjacob67288 жыл бұрын
ദൈവമേ രാട്രീ യാമത്തിൽ എന്നെ സന്ദർശിക്കണമേ
@jemimahjohn424612 жыл бұрын
nic and meaningful song... really touch each and everyone's heart deeply....
@kennyjohn499311 жыл бұрын
dear freinds Me and family are the living witness of this song such a great song God Bless the writer
@lizzammakoshy31463 жыл бұрын
Benny Acha, this is one of my favorite songs.each line so beautiful& meaningful.Love to hear again& again.Thanks.
@aadhilsunil36483 жыл бұрын
ദൈവമേ തുണയായിരിക്കേണമേ 🙏🙏.
@donaflorence9354 жыл бұрын
2020 ithu kelkunnavar like adiii
@kavithavareethadimaikavith20123 жыл бұрын
2021 lii kelkunnu
@இயேசுவேதேவன்3 жыл бұрын
இயேசு கிறிஸ்து ஒருவருக்கே துதி கனம் மகிமை உண்டாவதாக....
@susammavarghese7732 жыл бұрын
Daivame Angakke Sthothram Appa Glory to God Hallelujah Hallelujah Hallelujah Sthothram sthothram sthothram Appa God bless you❤👍🙏 brother
@tinjujoji83066 жыл бұрын
praise the Lord thank you Jesus
@princeshaji80036 жыл бұрын
Very powerful song to change our mind and feeling relaxing mood Thank you Jesus
@martinthomas93435 жыл бұрын
Jesus will come again to judge us AMEN
@RajeshRajesh-ey9fc4 жыл бұрын
ഈശോയേ ഒരു പുത്രനെ നൽകണമേ കനിവ് കാട്ടണമേ ഈശോയേ
@royvarghese7012 жыл бұрын
Great... Awesome...Divine singing of KESTER . The song consoles our mind , when we are in distress & agony . May God bless all those who made the song .
@nishadkunjumon1995 Жыл бұрын
E pattu njan churingiyathu oru divasam 25 Havana engillum kelkum
@rajubeula593711 жыл бұрын
how great. wonderful lyrics and meaningful songs, let it be a consolation to the suffering hearts.Amen .
@joymonthomasettathottu31552 жыл бұрын
Psalm 23:1"The Lord is my Shepherd there is nothing I shall want".
@AbinKuttyThomas9 жыл бұрын
divine voice truly is..
@aashagaileabigaile8304 жыл бұрын
I am mother tongue Tamil. Good and nice song😘😙😙😙
@arulmaryjohn2209 жыл бұрын
Praise the Lord for this good and tasty song.
@jjeasyenglish4 жыл бұрын
The lyrics are mesmerizingly beautiful and comforting ❤️❤️❤️
@jerinjaison55802 жыл бұрын
Yeah.Praise the Lord
@koshygeorge110 жыл бұрын
Simple words and good music but Heart touching song! Praise GOD
@margarora972011 жыл бұрын
Very energizing song to listen in the morning before start of work. Thanks for posting.
@Joseroy202411 жыл бұрын
This song helped me too much, when my mom passed away i participated one retreat class their they played this song.i got every answers of my questions.every lyrics of this song tell the mind of god.praise the lord.
@jiffyjosephjiffyjoseph99676 жыл бұрын
Jose Roy true..its such a powerful song ever
@sheebajohn56918 жыл бұрын
very nice song.thanx brother kester.god bless u.just beautiful.
@sabugeorge541211 жыл бұрын
yes...only one way...our "JESUS"...............
@nijajacob66595 жыл бұрын
പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട്..... എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മക്കായെന്നറിയുന്നു ഞാൻ.....
@vineetharose203412 жыл бұрын
Beautiful song. It gives me a lot of strength.The words of the song are meaningful and true
Great song! comforts and lifts you out from whatever situation. Nice lyrics & good rendition by Kestor. May Jesus name be blessed and God bless all behind the making of this song.
@bijuwilson84468 жыл бұрын
HEART TOUCHING THANKS GOD BLESS
@jyothimenon30917 жыл бұрын
When you have your king around how can we keep quiet. ☺❤👍
@റൊസാരിയോഎ.ജെറൊസാരിയോ10 жыл бұрын
"എന്തിനെന്നു ചോതിക്കില്ല ഞാൻ എന്ടെ നന്മക്കായെന്നു അറിയുന്നു ഞാൻ ദൈവം എനിക്ക് അനുകൂലം അത് നന്നായി അറിയുന്നു ഞാൻ .........." മനോഹരമായ ഈ വരികൾ ........ മനസിന് ഉണർവേകുന്നു .
Awesome song . True faith , this is how every child of God has to approach life's difficulties. If God on our side who can be against us.
@emysusanbiju57154 жыл бұрын
Praise the Lord..... Love u Jesus🙏
@vinyavipin16974 жыл бұрын
Veezhunath theeyilalla en yeshuvin karangalila I love you Jesus
@dulararts4 жыл бұрын
Very nice friends jesus bless you ♥️stay connected
@sinabenny62584 жыл бұрын
Praise the Lord, meaningful song, Thanks to kester, & god bless
@lesgeorge11 жыл бұрын
The second half of the song: Eritheeyil veennalum Avide njan ekanalla Veezhunnathu theeyilalla.. Enneshuvin karangalila..(Pareeksha) Ghoramam shodhanayin Aazhangal kadannidumpol Nadakkunnatheshuvathre Njan avan karangalila (Pareeksha) Dhaivamenikkanukoolam Athu nannay ariyunnu njan Dhaivam anukoolamenngil Aarenikkethirayidum... (Pareeksha)
@EasyeatswithDi5 жыл бұрын
Leslie A. George oll wallll
@livingwatersbyangeltony85186 жыл бұрын
Kester brother thanks for the wonderful songs, God bless u continuesly through out your life.
@augustinekj38269 жыл бұрын
My floating heart became calm&cool!!
@alexthattari35086 жыл бұрын
I hear this when i am depressed.very meaningfull song&kester sang this v.melodeously
@poulosepv15959 жыл бұрын
PRAISE THE LORD....THANK YOU JESUS FOR ALL UR BLESSINGS
@jishageorge85825 жыл бұрын
Pareeksha ende daivam anuvadichal pariharam enikkayi karudittund.. Endhinenn chodikilla ende nanmakkayenn ariyunnu njan.. 👌👌👌👌.. Love you so much jesus