Iyal enth dhushtayado, ee karyathil orale thamasakk annelum kuttapeduthiyal enth vishamam akunn alochichitt undo, kalyanam kazhiju 3 yr akarayappozha oru good news njagalkk kittiye.. Enikk ayirunnu prblm ennittum ente ettan oru nottam kond polum enne vishamippichittilla, ettante veetukaru chodhichal avalkk alla enikk cheriya count prblm ann parayum... Ettante support onn kond mathrama athikam kashtapeduthathe inn oru amma avan pokunnath..... Mattullavaru kuttapeduthunna pole alla swantham partner..
@rajeshv95672 жыл бұрын
ഇങ്ങനെ ഒന്നും പറയരുത് കേട്ടോ മരണതുല്യ വേദന ആണ് ഉണ്ടാകുന്നതു....നിങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിച്ചു കഴിയുക.... കുഞ്ഞുങ്ങൾ എത്ര വർഷം കഴിഞ്ഞാലും ഉണ്ടാകും... നമ്മൾ പറയുന്ന ഓരോ വാക്കും പിന്നീട് തിരിച്ചു എടുക്കാൻ കഴിയില
@Vidhyavasanth2342 жыл бұрын
@@neethuk5120 ente avastha ah samayam anganayarnnu. Machi vili okke kettu kettu ente manass kai vittu poy
@neethuk51202 жыл бұрын
@@Vidhyavasanth234 ada .. Ethrem pettann thanikk oru amma avaan pattatte, prathikkam.. Tension paramavathi ozhivakkanam..
@pavarismanu89582 жыл бұрын
@@neethuk5120 ooooooooooooooo
@SALINI4662 жыл бұрын
♥️ 15 മിനിറ്റ് കൊണ്ട് ഷാഹുൽക്കായുടെ ശബ്ദത്തിൽ ഒരു സിനിമ കണ്ടതുപോലൊരു ഫീൽ 💕 സ്റ്റോറി സൂപ്പർ 👍👍💚💚
@shahulmalayil2 жыл бұрын
🥰🥰🥰
@SALINI4662 жыл бұрын
@@shahulmalayil 😍😍😍😍😍😍😍
@bibins76972 жыл бұрын
താങ്ക്സ് ഇക്കാ.... എന്റെ ഈ കഥ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️❤️
@muhammedmusthafapsmuhammed92342 жыл бұрын
Spr bro നല്ല കഥ, 😍
@sindhusanthosh11132 жыл бұрын
👍👍
@farsanasana29812 жыл бұрын
Super bro
@simimolsaji4343 Жыл бұрын
❤❤❤❤❤❤
@prasannasuresh1382 Жыл бұрын
❤❤❤❤
@jisbs68452 жыл бұрын
ഹോ ഇടക്ക് പേടിച്ചു പോയി 🙃
@niyajohny42072 жыл бұрын
Edakku sherikkum karayipichu kalangallo super story adipoli
@nourin72311 ай бұрын
ബിബിൻ ❤❤❤ഒടുവിൽ കണ്ണു നിറഞ്ഞുപോയി 🥹🥹🥹👍👍👍👍
@sindhur50572 жыл бұрын
എനിക്ക് അനുവിന്റെ പറച്ചിൽ കേട്ടപ്പോഴെ തോന്നി കുഴപ്പം അണുവിനാണെന്ന് 🌹🌹
@simi.ponnukannan93112 жыл бұрын
💞അടിപൊളി വോയിസ് ഇക്കാ 💞
@shahulmalayil2 жыл бұрын
Thank you
@reshmas16162 жыл бұрын
Super story eathoaru feela sakkadam vannu 😭😭😭 eannalum orupadu Santhosham ayi ♥️♥️♥️🥰🥰🥰
@ranjisharanjisha9122 жыл бұрын
കഥ കെട്ടിരിക്കാൻ നല്ല രസമുണ്ട് 👌👌👏👏👏💖💖💞
@harithadinesh78932 жыл бұрын
ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാൻ വീണ്ടും ഷാഹുലിക്കാടെ story കേള്ക്കുന്നെ.സത്യം പറഞ്ഞാൽ ഇതിന്റെ title കണ്ടു വായിക്കാൻ വന്നതാട്ടോ. എന്തോ അത് കണ്ടപ്പോൾ എന്റെ life മായി ബന്ധപ്പെട്ട് കിടക്കുന്നതായി തോന്നി. കേട്ടു കഴിഞ്ഞപ്പോൾ എപ്പോഴെത്തെയും പോലെയും കണ്ണ് നിറഞ്ഞിരിക്കാണ് 😊. അതൊരു പക്ഷെ അനുവെന്ന charactor ഞാൻ തന്നെ ആണെന്ന് തോന്നി പോയതുകൊണ്ടാവാം.4വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്.കുട്ടികളില്ലാഞ്ഞിട്ട് കേൾക്കാത്ത വാക്കുകളില്ല . കുഴപ്പം എനിക്കാണെന്നറിഞ്ഞ നിമിഷം ഭൂമി വിട്ടു പോവാൻ തന്നെ തോന്നിയിട്ടുണ്ട്. പക്ഷെ ഭയമാണ് ഞാൻ പോയ ഉള്ള എന്റെ കുടുംബം അമ്മ അച്ഛൻ അവരെ ഓർത്തു.എല്ലാ മറിഞ്ഞിട്ടും എന്നെ ജീവനായി ചേർത്ത് പിടിച്ചത് എന്റെ husbandine ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ല.എപ്പോഴെങ്കിലും,ഞാൻ "വേറെ കെട്ടിക്കൂടെ എന്നെ ക്കാളും നല്ലൊരാളെ കിട്ടുമെന്ന്" പറയുമ്പോൾ എനിക്ക് നീയും നിനക്ക് ഞാനും മതി എന്നു പറയും.എല്ലാവരും ഉള്ളതിനെ കുറിച്ചെഴുതുമ്പോൾ അതിലല്ലാത്തതിന്റെ വേദന വരച്ചു കാണിച്ച നല്ലൊരു story 🥰.😍ഒത്തിരി സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നു ഈ നിമിഷം എന്നെ പോലെ ഉള്ള എല്ലാവർക്കും ഇതവരെ പ്രതിനിതികരിക്കുന്ന story ആയിരിക്കും തീർച്ച 🥰😍. ജീവിതത്തിന്റെ കയ്യിപ്പ് നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അതിനൊരു ആശ്വാസമാകുന്നത് ഇതുപോലെ content എടുത്ത് എഴുതുന്ന എഴുത്തുക്കാരും പിന്നെ ഷാഹുലിക്കാടെ voice ആണ് ഒത്തിരി നന്ദി എഴുത്തുകാരനും ഷാഹുലിക്കാക്കും 😍🥰
@simijiji92612 жыл бұрын
Don't worry .
@shahulmalayil2 жыл бұрын
🥰🥰🥰
@user-anuzzzz2 жыл бұрын
സൂപ്പർ സ്റ്റോറി ആണ്.. എന്തൊരു വിഷമം ആണ് എന്നോ കേൾക്കുബോൾ.. 🥺🥺🥺🥺
@meharameharavh75052 жыл бұрын
കഥ super ആണ് പക്ഷെ സ്വന്തം കുറവുകൾ മറ്റൊരാളിൽ അടിച്ചേല്പിപ്പിക്കുന്നത് തീരെ ശരിയല്ല, കുഞ്ഞ് ഉണ്ടാവില്ലെങ്കിൽ അത് പരിഹരിക്കാൻ എത്രയോ മാർഗങ്ങളുണ്ട്
@fhdcreation52742 жыл бұрын
Athe 🥰
@ashmal7352 жыл бұрын
Suuper story kannu niranju
@ammuthrikkakara28242 жыл бұрын
ഞാനും ഇടയ്ക്ക് പേടിച്ചുപോയി
@nayananayana46022 жыл бұрын
Gibiya chechi ayitt oru video cheyyuvoo🥰
@shahulmalayil2 жыл бұрын
ഉടനെ ഉണ്ടാകും
@alphonsathomas91982 жыл бұрын
wow beautiful thanks
@saranyasuresh37452 жыл бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️
@jayaprasadk.m712 жыл бұрын
Ikkayude voice sarikkum aa vedhana feel cheyyunnu
@Aswanilechuz2 жыл бұрын
Super story
@lekhasanthoshsanthosh17532 жыл бұрын
1steeeee❤️❤️❤️❤️
@sneha_s_kumar27082 жыл бұрын
2nd ✨❤️💖
@shahinakoya Жыл бұрын
Shahulka❤️❤️❤️❤️❤️👍
@richu61872 жыл бұрын
Super♥️♥️♥️♥️♥️
@ruksanabinthali58812 жыл бұрын
അടിപൊളി ♥️
@chinjinisandeep87982 жыл бұрын
അടിപൊളി
@sreelakshmivv28792 жыл бұрын
സൂപ്പർ 👌♥️♥️
@nisaismail9982 жыл бұрын
Soopper ikka ❤️❤️❤️❤️
@jisbs68452 жыл бұрын
Firstee😌
@ba.ibrahimbathishabadhu26932 жыл бұрын
ഇക്കാ കരഞ്ഞു പോയി 😰😰 സൂപ്പർ സ്റ്റോറി
@kannanlachusreekutti75642 жыл бұрын
Super ikka
@reshmavijayan58332 жыл бұрын
Nalla stori adipoli ❤️❤️❤️❤️❤️❤️❤️
@harithamolh8024 Жыл бұрын
എന്റെ ചേട്ടായിയും ഇങ്ങനെ തന്നെ ഒന്ന് തിരിച്ചു വന്നെങ്കിൽ.... 🥺🥺🥺 ഒറ്റ പോക്കാരുന്നു ഒന്ന് കണ്ണ് തുറന്ന് നോക്കി പോലും ഇല്ല
@irfanamunner5022 жыл бұрын
👌👌👌👌
@jasnajasmin7192 жыл бұрын
Super
@ancyfathima59432 жыл бұрын
❣️❣️❣️❣️❣️❣️
@jijir94202 жыл бұрын
👌👌👌
@annpriyaajay99342 жыл бұрын
എന്റെ പൊന്ന് ഇക്കാ, ഇക്കയുടെ വോയ്സിന് എന്തോ മാജിക് ഉണ്ട് ❤❤❤❤❤❤