വചനം അനുസരിച്ചു ജീവിക്കുന്ന ഭക്തരുടെ പ്രത്യാശാ ഗാനം.
@gracychacko5192 ай бұрын
കർത്താവായ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുമാത്മാവിന്റെയും നാമത്തിൽ സ്നാനം ഏറ്റു യേശുവിനോട് ചേരുകയും പരിശുദ്ധത്മാവിനെ പ്രാപിച്ചു അന്യ ഭാഷകളിൽ ദൈവത്തെ ആരാധിക്കുന്ന ഒരു ദൈവ പൈതൽ ആകുക വിശുദ്ധ വേദ പുസ്തകത്തിൽ എഴുതി യിരിക്കുന്ന തിരുവചനം അനുസരിച്ചു ജീവിക്കുക യേശുവിനോട് മാത്രം പ്രാർത്ഥിക്കുക
@MiniMini-jp2ul6 ай бұрын
എനിക്കും എൻ്റെ ഈശോയെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു❤❤❤
@samrocks6986 ай бұрын
Amen..
@rajammabalan84356 ай бұрын
❤l love jesus❤🎉🎉🎉
@ThulasiR-h7b5 ай бұрын
🙋🙋 അതെ എന്റെ പ്രത്യാശയും അതൊന്നും മാത്രമാണ് എന്റെ യേശുവിനെ മാത്രം കണ്ടാൽ മതി🙏🙏 ആമേൻ ആമേൻ 🙏🙏
@mercyciniraj3356 Жыл бұрын
Thunayakum yesuvodu chernnal mathi Amen❤❤❤❤😂
@AmminiM56Ай бұрын
Nice song
@aleyammamathewmodayil32162 ай бұрын
ആമേൻ കർത്താവേ എനിക്കെന്റെ യേശുവിനെ കണ്ട മതി സ്തോത്രം യേശുവേ നന്ദി 🙏❤️🙏❤️
എനിക്കു എന്റെ ഈശോയെ സ്വപ്നത്തിലെങ്കിലും ഒന്ന് കാണാൻ patumo
@vasanthic76522 ай бұрын
പറ്റും . സ്വപ്നത്തിൽ അല്ല നേരിട്ട് കാണാൻ. കഴിയും. നമ്മൾ കർത്താവിനോട് മനമുരുകി prrycheyuka കർത്തൃ സന്നിധിയിൽ നെടുമ്പാട് വീണുകിടക്കുക. കർത്താവിറങ്ങിവരും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BabyThomas-s1o6 ай бұрын
യേശുവിനെ എവിടെയാണ് കാണേണ്ടത് പള്ളി പോയാൽ കാണുമോ കണ്ണില്ലാത്തവരിലും വയറു വിശക്കുന്നവരിലും കാലില്ലാത്തവരിലും വേദന കൊണ്ട് ഇല്ലാത്തവരിലും ആണ് യേശു വസിക്കുന്നത് കരുണയുള്ള വരിലാണ് യേശു വസിക്കുന്നത്
@RaniAlphonsa-b7u6 ай бұрын
Beautiful. God bless you baby abundantly.
@teresavr48146 ай бұрын
നിങ്ങളുടെ ഹൃദയത്തിൽ യേശു വസിക്കുന്നില്ലെ ആ സ്വരം കേൾക്കാൻ ശ്രമിക്കു നന്മ ചെയ്യുക
@RaniAlphonsa-b7u4 ай бұрын
Yes true.
@sinoymj17492 ай бұрын
യേശു സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞ നില്കുന്നു
@aabbickrbenny8002Ай бұрын
നിങ്ങൾ പറഞ്ഞത് ഒന്നു മാത്രം ഇതു മാത്രമല്ല പുതിയ നിയമം bible വായിക്കുക , യേശു വിനെ കാണാൻ അതിയായി ആഗ്രഹിക്കുക ഇതൊക്ക ജീവിതതത്തിൽ തുടരുക അപ്പോ യേശു വിനെ കാണാൻ സാധിക്കും😊
@minidavid6562 ай бұрын
എന്റെ യേശുവിനെ കാണാൻ എനിക്കും കൊതിയുണ്ട് 🔥
@UshaJonesАй бұрын
❤️❤️❤️❤️❤
@HenaSunny2 ай бұрын
എന്റെ ജീവനാണ് യേശുഅപ്പ 🙏🙏🙏🙏❤️❤️
@jessyjoy-oz4fn7 ай бұрын
എനിക്ക് എന്റെ യേശുവിനെ കണ്ടാൽ മതി
@AgnesjosephMathew2 ай бұрын
Enikkum. Enta. Esoye. Kananam. Enta ponnisoye
@archanakunjumon7802 Жыл бұрын
🙏🏻
@elizabethdey5322 ай бұрын
Waiting patiently to see my Lord Jesus Christ 🙏 🙌 ❤
@shilajastephen3 ай бұрын
Beautiful truth God Jesus praise the Lord hallelujah amen
@AmmaniMani-vb8rw7 ай бұрын
Yasu is my father
@lintamolleo65013 ай бұрын
Enikku vendi padiya pattu 🙏 praise the lord 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sini-my8lm4 ай бұрын
Enikkum ente eesone kananam🙏🙏🙏
@anithagr20773 ай бұрын
Amen Amen !!
@gopalanvettilappara61962 ай бұрын
👌👌
@AshaAshaRajesh-d3h3 ай бұрын
ആമേൻ 🙏🙏
@RaniAlphonsa-b7u6 ай бұрын
Yes appa. When appa please. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@SusanAlex-s8x7 ай бұрын
Good song.
@santhoshmathew77186 ай бұрын
Glory to God🙏 😊
@jayakumarjayakumar79386 ай бұрын
സാറിൻ്റെ ശബ്ദം പഴയ ഓർമ്മയിലേക്ക് നമ്മളെ കൊണ്ടുപോവുന്നു സൂപ്പർ❤❤❤❤❤
@janejose53686 ай бұрын
Enikku onnu kananam njan ente yeshuvine mupe neril kandirunnu❤