Lyrics &Musics : Late Pr.M.C John Sung By : Sam G Joseph Orchestration : Alex Mathew Record & Mix : Febin Lazer Video Edit : Febin Baby Chorus : Joice Joseph,Rejeena,Aashwin,Soumya,Arun,Jain,Reuben J Sam
Пікірлер: 176
@sarasbibliq65473 жыл бұрын
എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി പരൻ ശിൽപിയായ് പണിത നഗരമതിൽ പരനോടുകൂടെ വാഴാൻ പോയാൽ മതി ഒരിക്കൽ പാപന്ധകാര കുഴിയതിൽ ഞാൻ മരിച്ചവനായ് കിടന്നോരിടത്തു നിന്നു ഉയർത്തി ഇന്നോളമെന്നെ നിർത്തിയവൻ ഉറപ്പുളള പാറയാകും ക്രിസ്തേശുവിൽ ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ ഇവിടത്തെ പാർപ്പിടമോ വഴിയമ്പലം ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും ഇണയാകും യേശുവോടു ചേർന്നാൽ മതി പ്രിയനെനിക്കിനിയേകും ദിനമൊക്കെയും ഉയർത്തിടാം സുവിശേഷക്കൊടിയീ മന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചിടുവാൻ തിടുക്കമാണെൻ മണാളൻ വന്നാൽ മതി കളങ്കമില്ലാതെ എന്നെ തിരുസന്നിധേ വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ് തളർന്ന മെയ് കാൽകരങ്ങൾ തുളച്ച മാർവ്വുംനിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ് നിറഞ്ഞ പ്രത്യാശയാൽ ഞാൻ ദിനമൊക്കെയും പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു നിറുത്തേണമെ വിശുദ്ധ ആത്മാവിനാൽ പറന്നേറി വാനിലെത്തി വസിച്ചാൽ മതി.
@christinacherian4028 Жыл бұрын
Praise the Lord 🙏 God bless you all ❤
@vishnukuvishnu26325 жыл бұрын
AMEN.Praise JESUS.Good song. എന്റെ പൊന്നു യേശു അപ്പനെ ഒന്ന് കാണാനും യേശു അപ്പൻതെ കൂടെ നിത്യ രാജ്യത്തിൽ പോകാനും ഞാൻ കാത്തു ഇരിക്കുന്നു.യേശുഅപ്പാ ഞങ്ങളെ നിത്യ രാജ്യത്തിൽ ചേര്‍ക്കാൻ വേഗം വരേണമെ.യേശു അപ്പാ, അപ്പന്റെ വരവിന് മുമ്പായി വിശുദ്ധിയിലും പരിശുദ്ധാത്മാവിൻതെ നിറവിലും സത്യ വചനങൾ അനുസരിച്ചും പരിപൂർണ ഭക്തി യിലും ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമെ. ആമേൻ. GOD bless you all.
@meerameeraan31906 жыл бұрын
പാട്ട് സത്യം തന്നെ , എനിക്ക് എന്റെ യേശുവിനെ കണ്ടാൽ മതി ❤❤❤❤❤❤❤❤❤❤❤❤❤
@monishm63944 жыл бұрын
Love you 😘
@babypv12095 жыл бұрын
എത്ര സുന്ദരമായ വരികൾ ദൈവത്തിൻ്റെ അത്മാവു് പ്രേരിപ്പിട്ടു് എഴുതപ്പെട്ട സുന്ദരമായ ഗാനം ഏവർക്കും പാടാൻ പാകത്തിന് ചിട്ടപ്പെടുത്തിയ വരികൾ ക്രിസ്റ്റിയ ജീവിതം എത്ര സുന്ദരമാണ് വിവാഹ നിശ്ചയം ചെയ്യപ്പെട്ട വധു വരനെ കാത്തിരിക്കുന്നു അവൻ്റെ പ്രേമം അസ്വദിക്കുവാൻ supper !!!
@francis99975 жыл бұрын
യേശുവിനെ കാണാൻ ആഗ്രഹം തോന്ന അതി മനോഹരഗാനം God is Love
@marykutty57256 жыл бұрын
Different voice... Ante. Eshta ganam kettalum kettalum madivarilla really heart touch song..... God bless you all....👍👍👍
@Crafter-214 жыл бұрын
Nice and very different voice...ante...valare ishta ganam.ethra kettalum madivarilla really very very heart touch song,,,god bless you.wow👍👍👍
@aileenjerusha38405 жыл бұрын
Wonderful song. Nice singing. Best music
@jerreljoseph84546 жыл бұрын
Excellent. Beyond words to describe the harmonious singing. May the Lord bless you as a team. Sing for the Lord. Bring such wonderful songs again.
@NTSaju2 жыл бұрын
Yeshu yen veedin u reksha
@sureshdasan79434 жыл бұрын
🎻🎸🎺🎼🎼🎺🎻🎸🎹🎸🎻🎺🎼എനിക്കും എന്റെ യേശു അപ്പനെ ഒന്ന് കണ്ടാൽ മതി 🎸🎻🎺🎼🎹🎹🎹🎹🎹🎹മനോഹരമായ ഗാനം
@Jetty_John5 жыл бұрын
I love that small mon, I also have a son , I pray he sings for God. Beautiful, plz sing more for God!
@samg927 Жыл бұрын
Thank u aunty
@isaacs2837 ай бұрын
Fantastic song ❤❤❤❤🎉🎉🎉🎉
@aroonyesudasan3900 Жыл бұрын
So nice. Penetrating in spirit
@marylinet6833 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് God bless you all
@sujithasr44935 жыл бұрын
Praise the LORDJESUSCHRIST.We are singing same like no needed nothing only for JesusChrist.But nobody follow same like JesusChrist.Jesus saying you sale your property all and given the poor people after you come with me. Now all pewple are cheeting.But care full have one day standing with front of JESUSCHRIST.GOD IS GOOD.GOD BLESS YOU
@leenajacob34364 жыл бұрын
എല്ലാവരും super ayittundu... god bless all
@christinacherian40284 ай бұрын
Beautiful ❤❤❤
@georgeverghese22925 жыл бұрын
Great group, great singing, and the greatest hope of the faithful ones. What a truth .!! Superb gathering and beautifully put Together and very enjoyable. The words are very clear and can easily be followed, Thanks a lot and God bless you. Amen.
@soonamgeorge44445 жыл бұрын
One of the best singing of this song .... God bless u all abundantly n use u 4 His Kingdom....
@selinjohn7724 жыл бұрын
Super God bless you
@johnvarghese69224 жыл бұрын
Good God bless you all
@marykutty57256 жыл бұрын
Daivam thanna Ee sabdham krithuvinu vendi adhikam prayojanapeduthuvan edayakatte. Bro.. ante prarthana....... adane God bless you all.....
@sincyjose44535 жыл бұрын
Awesome song Sam bro......
@aliassaressac96362 жыл бұрын
Nice and sweets
@shibujosephpr6 жыл бұрын
What an amazing song it is..! The rays of Christian hope shines here. Beautiful presentation...!!
@vinodnt67764 жыл бұрын
Heavenly beautiful song
@bencyaniyan17107 жыл бұрын
Good work Achacha... Ruben mone.....super... Great job...Congrats to all behind this.. May God bless u all more and more..
@tgtomas15186 жыл бұрын
SAM, Kavvali style of singing and your voice made all the difference to this song. Very blessed. May God continue to strengthen you to sing more songs.
@joyseyonilthomas94945 жыл бұрын
EnikkumOthiryPriyamullaGaanamStothram
@selinjustin3835 Жыл бұрын
Wonderful 🎉
@fshs19498 ай бұрын
God bless you all❤❤❤.
@acsahlalujustin3 жыл бұрын
What an orchestration dear Alex achacha!!! God bless!! Unique rendering!!!!
@mariac77726 жыл бұрын
എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി. .
@christindas.official51016 жыл бұрын
Wowwww♥️ This is my favourite version ever. Great job. Keep doing more
Yes,of course I want jesus and I love jesus for ever.
@robinthomas48333 жыл бұрын
Super 💖
@dubaiphilip59343 жыл бұрын
Amen.
@sujajayan76684 жыл бұрын
Yesuvine aduthu Kanda pole
@praisyjustin7835 жыл бұрын
Super song God bless you
@beenababy56267 жыл бұрын
super. god bless u all .
@JtubeOne4 жыл бұрын
High quality singing and orchestration... Truly professional
@sooryak4403 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍🥳👌
@georgesraju6462 жыл бұрын
Praise God
@paulsonjoseph31377 жыл бұрын
Sam g sirrr ..super what a feel brooooo..
@jacobbt48886 жыл бұрын
Wawwwww super......
@lydiageorge95896 жыл бұрын
superb...god bless u....
@sajithmathew71846 жыл бұрын
Good feell
@gracejohn93172 жыл бұрын
Nice voice🌹
@jomykjoy92055 жыл бұрын
Nice song God bless all
@AnishKJoseMUSIC2 жыл бұрын
Super singing
@rejiv31926 ай бұрын
I❤youjesus,jesusiscomesoon.comeisholyspriteAmen
@jessythomas5614 жыл бұрын
Good song and presentation
@joypaul82965 жыл бұрын
Best group song Very nice song.
@wilsonjohn80325 жыл бұрын
aa humming edakku vannathu oru disturb aayi thonni athu charanam repeat cheyyumbol backgroud ayi kodukamayirunnu ennu thonni. pakshe chittapeduthiya reethi ho asadhyam ee pattinu ethra soudaryamundennu eppozhanu manassilakunnathu eni ente fevoritukalude koode ee pattum undavum theercha thank you all team. enikettavum eshtapetta bhagam mayasukhamanu. ho entha feelu. soooooopper. GOD BLESS YOU.
@angelamarykurien89494 жыл бұрын
Praise the lord🙏🏻
@blessongeorge49667 жыл бұрын
Good work sam G
@robinphilip41705 жыл бұрын
Super my favorite song
@shibuselvan23476 жыл бұрын
Good song God bless u...
@AddictedtoJesusChristianmedia6 жыл бұрын
athi sundaram . loved it
@crispsweet96915 жыл бұрын
The best version of the song ever. God bless
@mohanproclad30583 жыл бұрын
Verygood
@absjohn50875 жыл бұрын
Really good 🤗 Soulful singing brother 😍👌👍 Go forward &GBU💕💐
@Josh-wh3fn5 жыл бұрын
Taken from Telugu song .i like it very much
@angelnelson38945 жыл бұрын
supper song
@idhunijamavaanavilvaasam-4716 жыл бұрын
very interesting song!
@sureshns44056 жыл бұрын
super god bless youu
@maryjacob96267 жыл бұрын
Excellent work. Thank you
@nishasamuel3445 жыл бұрын
Very very super
@RMS7773 жыл бұрын
ഇവിടെ ഞാൻ പരദേശി💎
@santhoshissac88122 жыл бұрын
1 എനിക്കെന്റെ യേശുവിനെ കണ്ടാൽമതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ പരനോടുകൂടെ വാഴാൻ പോയാൽ മതി 2 ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെൻ്റെ... 3 ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും ഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെൻ്റെ... 4 പ്രിയനെനിക്കിനിയേകും ദിനമൊക്കെയും ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ തിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെൻ്റെ... 5 കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ് തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെൻ്റെ... 6 നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ പറന്നേറി വാനിലെത്തി വസിച്ചാൽ മതി;- എനിക്കെൻ്റെ...
@praisebenny70195 жыл бұрын
Ahw superb... 😍
@usharajeshrajesh31445 жыл бұрын
God bless you
@REGEENATRAJAN6 жыл бұрын
Good singing...Sam..God bless u all.
@smilumolsunny22045 жыл бұрын
super 💜💜💜
@BenoBinu6 жыл бұрын
Super song God bless you all
@tonytshaji9256 жыл бұрын
Adipoliii
@monachanthoyat87357 жыл бұрын
Very good god bless
@francis99975 жыл бұрын
God is Love Super Song
@sunilmathew3775 жыл бұрын
Super dear brother.... I know u from pune. (NAVJEEVAN DHARA)
@akzasusan9644 жыл бұрын
Amen. 👏👏👏👏👏👏👏👏
@rosammadias21716 жыл бұрын
Of course enikkente yesuve ne kandal mathi
@jayannk65525 жыл бұрын
Amen god bless
@koshyjoseph13602 жыл бұрын
Hi sam I'am koshy from dallas awesome song can i get this song karaoke
@leahlaiju54816 жыл бұрын
Superb Sam acha
@binugeorge41625 жыл бұрын
Good song
@georgeverghese22924 жыл бұрын
Let us hang to His promises and longing to see that time, when that day appear.