എനിക്കിവളെ വേണ്ട എനിക്ക് ഈ ഭാരം ചുമക്കാൻ വയ്യ | Njangal Santhushtaranu | Malayalam Movie Scenes

  Рет қаралды 1,506,850

Movie World Cinemas

Movie World Cinemas

Күн бұрын

Пікірлер: 469
@salihean
@salihean 2 жыл бұрын
ഈ സിനിമ യിലെ യഥാർത്ഥ ഹീറോ അഭിരാമി ആയിരുന്നു യെന്നു കാലം തെളിയിച്ചു..
@blackcats192
@blackcats192 Жыл бұрын
Achan dgpyayitum adichamarthappetta penkuty pavam ..anikk ippo ea filmil sanjeevane kanunnatey veruppan..
@aneeshkumar1076
@aneeshkumar1076 Жыл бұрын
😀
@aneeshkumar1076
@aneeshkumar1076 Жыл бұрын
😀
@HariKrishna-rc5nb
@HariKrishna-rc5nb Жыл бұрын
Udhaharanum plssss
@jijirajeesh4203
@jijirajeesh4203 Жыл бұрын
Marumakal ayi varunnaval achaneyum pengalmareyum paramavathi teas cheyyunnath heroism ano?
@moloottyperambra1059
@moloottyperambra1059 2 жыл бұрын
നരേന്ദ്രപ്രസാദ് സാർ എത്ര നല്ല നടനായിരുന്നു പക്ഷേ പെട്ടെന്ന് പോയി അത് മലയാള സിനിമക്ക് വലിയൊരു നഷ്ടം തന്നെ
@twistwr7798
@twistwr7798 2 жыл бұрын
🤣🤣
@twistwr7798
@twistwr7798 2 жыл бұрын
അവിടെ function ആയിരുന്നു അതിനിടയിൽ ആണല്ലോ ഓടി വന്നത്
@hameednafeesa6986
@hameednafeesa6986 2 жыл бұрын
@@twistwr7798 bvcx
@harikrishnank1971
@harikrishnank1971 Жыл бұрын
@@twistwr7798 പിന്നെ മകളുടെ ഭർത്താവ് (സ്വന്തം മകളല്ലെങ്കിലും സ്വന്തം മകളെ പോലെയാണല്ലോ വളർത്തിയത് )മരിച്ചുവെന്ന് കേട്ടാൽ ഏത് കുലുങ്ങാത്ത DGP യും ഓടി വരും
@alanroy5080
@alanroy5080 Жыл бұрын
@@twistwr7798 Haa Athu Kollam
@kingleo1763
@kingleo1763 7 ай бұрын
പെങ്ങന്മാരെ ഹണിമൂണിന് കൂട്ടികൊണ്ടു പോയതാണ് അൺ സഹിക്കബിൾ
@parvathimenon322
@parvathimenon322 6 ай бұрын
Sariyanu .eethu wife anu athu istapedunathu
@sethu234
@sethu234 5 ай бұрын
പെങ്ങന്മാരെ കൊണ്ട് പോയതിൽ തെറ്റുണ്ടോ ? ഓരോ സാഹചര്യം അല്ലെ? നിനക്കൊന്നും തലയ്ക്കു സുഖം ഇല്ലേ ? എന്റെ ചോര എന്റെ ചോര ആണ് .....
@kingleo1763
@kingleo1763 5 ай бұрын
@@sethu234 ഹണിമൂണിനാണോടാ പെങ്ങന്മാരെ നടുക്ക് കിടത്തുന്നത്
@Hariskp07
@Hariskp07 5 ай бұрын
​@@sethu234enthonnedeey😂😂
@Canadianmalludiaries
@Canadianmalludiaries 5 ай бұрын
@@sethu234vasantham spoted
@jafarjafu1638
@jafarjafu1638 Жыл бұрын
നല്ല അച്ഛൻ. എന്താ നിപ്പ്. സ്വന്തം മോളാരുന്നേൽ നിക്കാൻ കഴിയോ 😢
@MobContactsss
@MobContactsss 15 күн бұрын
Its film bro🤣Scripted
@jerinjoseph4364
@jerinjoseph4364 Жыл бұрын
അടി കിട്ടിയപ്പോ സന്തുഷ്ടയായി കാണും
@Azezal502
@Azezal502 5 ай бұрын
അഭിരാമി ചേച്ചി വളരെ നാച്ചുറലായി തന്നെ അഭിനയിക്കുന്നത്.👏 എന്താണാവോ അവസരം കുറഞ്ഞുപോയത് നല്ലൊരു നടിയാണ് മിഥുൻ മാനുവലിന്റെ 'ഗരുഡനിൽ' നല്ലൊരു വേഷമായിരുന്നു അഭിരാമിയെ തേടിയെത്തിയത്.❤️❤️🥰❤️❤️
@daphnesimon3255
@daphnesimon3255 Жыл бұрын
ഈ movie ഇൽ ജയറാം toxic ആണെന്ന് മനസ്സിലാക്കാൻ അയാൽ ഭാര്യയോട് പെരുമാറുന്ന രീതി മാറ്റി നിർത്തി പെങ്ങമാരെ വളർത്തുന്ന രീതി മാത്രം കണ്ടാൽ മതി.. സ്കൂൾ കുട്ടികളെ കൊണ്ട് വീട്ടു ജോലി മുഴുവൻ ചെയിച്ച് സ്വന്തം ഡ്രസ്സ് വരെ അലക്കി iron ചെയ്തു വയ്പിച്ചിട്ട് ഡൈനിങ് ടേബിൾ ഇല് ഞെളിഞ്ഞിരുന്ന് കുറ്റം പറയുന്ന ചേട്ടൻ.. ആഹാ അന്തസ്സ്..😏😏
@daphnesimon3255
@daphnesimon3255 Жыл бұрын
@rashmiks6326 athenthaa aanungal kude joli cheythaal enthengilum kuzhappam undo veettu jolikal arinjirikendathum cheyyendathum penkuttikal mathram alla aankuttikaleyum ithokke cheyyikkanam annokke ithu pole sugam koodi poyitta vayassan kaalathum ammamaare kondu aanmakkal kazhicha pathravum underware vare kazhukipikunath😏
@daphnesimon3255
@daphnesimon3255 Жыл бұрын
Athu thanneyaa thandum thadiyum ulla aangala kuttam parayaanum school kuttikal aaya pengamaaru pani edukkaanum ithu polulla aachaarangal kandappo paranju poyathaa 😬
@neenapratap2827
@neenapratap2827 11 ай бұрын
Endu AA er parayunnadu..toxic brother.. Edo..anda kaalam vearea.innum sahodarangalodu ingine aanu..adu snehamanennu thirichariyanam ellathilum potta,toxic budhi ningalkkanu.kudumpajddvitham ingine aanu..
@neenapratap2827
@neenapratap2827 11 ай бұрын
​@@daphnesimon3255Ella asnungalum joli xheythalle kudumpam pottunnadu..sthreegal veetti joligal cheyum.ningal officil managerde munnil oochsnichu nilkkarilkd..give me answer..
@neenapratap2827
@neenapratap2827 11 ай бұрын
​@@daphnesimon3255aanasyaslum pennayaalum ennum joli joli cheyyanam.angala police officer.noli cheyyunnille .kuttigale nookkunnille .endu vaadea idu..nissara kaaryaths oothi peruppikkunnadu..
@Neenu45
@Neenu45 2 ай бұрын
15വയസിൽ ഞാൻ വിചാരിച്ചു അഭിരാമി എന്ത് ദുഷ്ട ആണെന്ന്... 25വയസിൽ ഞാൻ ചിന്തിക്കുന്നു അങ്ങനെ ചിന്തിച്ച ഞാൻ എന്ത് ദുഷ്ട്ട യാണെന്ന്.. ഹണിമൂൺ പോകുമ്പോ പെങ്ങമ്മാരെ യും കൊണ്ട് പോകുന്നത് എങ്ങനെ സഹിക്കാൻ പറ്റും.. ഒരു ഭാര്യ എന്ന നിലയിൽ പ്രൈവസി ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്... സിനിമ ഫുൾ ജയറാം അഭിരാമിയോട് ചെയ്യുന്നതാണ് മോശം.. എപ്പോഴും പരിഹസിക്കുകാ.. കളിയാക്കുക, കൊച്ചക്കുക, പെങ്ങമ്മാരെ വെച്ച് compare ചെയ്യുക, വൈസ്റ്റ് മൂവി ജയറാമിന്റെ ഇതുപോലെ ത്തെ കുറെ സിനിമകൾ ഉണ്ട്.. ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ.. 8നിലയിൽ പൊട്ടിയേനെ
@akhiljose3116
@akhiljose3116 2 ай бұрын
Athu shariyaa.kurw feminichikalum paavadakalum ettu nilayil pottichukoduthene😂😂
@hareeshap5621
@hareeshap5621 2 жыл бұрын
അഭിരാമി കാണാൻ എന്തൊരു സുന്ദരിയാണ് ❤❤❤❤❤
@AbhiramiJayadev
@AbhiramiJayadev 2 жыл бұрын
എന്റെ പേരും അഭിരാമി എന്നാണു thaangal ഇത് പറഞ്ഞപ്പോൾ എന്നോടു പറഞ്ഞതു പോലെ
@hareeshap5621
@hareeshap5621 2 жыл бұрын
@@AbhiramiJayadev താങ്കളും വളരെ സുന്ദരിയാണ് ❤❤❤❤
@AbhiramiJayadev
@AbhiramiJayadev 2 жыл бұрын
@@hareeshap5621 Thank you dear ❤️❤️❤️🥰
@sufiyasufi5745
@sufiyasufi5745 2 жыл бұрын
34
@AbdulMajeed-zq1pj
@AbdulMajeed-zq1pj 2 жыл бұрын
എന്താ, കല്യാണം ആലോചിക്കുന്നോ?
@raziayisha9969
@raziayisha9969 27 күн бұрын
ചെന്ന് കയറിയ അന്ന് മുതൽ അവിടെത്തെ മുഴുവൻ ജോലിയും ചെയ്ത് ഒന്നിനും പ്രതികരിക്കാതെ ജീവിച്ചിരുന്നേൽ അവൾ നല്ല പെണ്ണ് ആകുമായിരുന്നു നല്ല ഭാര്യ ആകുമായിരുന്നു 🥲
@syamprakash3986
@syamprakash3986 4 күн бұрын
മുഴുവൻ ജോലി ഒന്നും ചെയ്യണ്ട... ജോലി ചെയ്യുന്ന ആ പിള്ളേരുടെ കൂടെ ഒന്നു നിന്നാൽ മതിയായിരുന്നു
@ഇലപോയവടി
@ഇലപോയവടി 2 күн бұрын
തോന്നിയത് പോലെ ജീവിച്ചാല്‍ പറയേണ്ടത് പറയണം. അതൊക്കെ പീഢനം ആണെന്ന് വിശ്വസിക്കുന്ന നാണം കെട്ടവള്‍മാരുടെ ചിലവും ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല ആണിന്‍റെ ജോലി.
@afsaljamal8335
@afsaljamal8335 Күн бұрын
@@syamprakash3986😂😂
@daily-shorts283
@daily-shorts283 7 ай бұрын
ഡിജിപി ടെ മകൾ ആയിരുന്നെങ്കിൽ അഹങ്കാരം ആവാം 😂..ഡിജിപി ടെ മകൾ അല്ലാത്തത് കൊണ്ട് സഞ്ജീവന്റെ അടിമ ആയി ജീവിക്കാൻ തയ്യാറെടുത്തു..
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
😂
@shahis5469
@shahis5469 Ай бұрын
😂
@angrybird6597
@angrybird6597 Күн бұрын
😂😂😂
@surayyaatheek1889
@surayyaatheek1889 2 жыл бұрын
മരുമോൻ മരിച്ചെന്നു കേട്ട് മുല്ല വരെ ച്ചൂടി വന്ന അമ്മായമ്മ supr ലേ
@hafijabi4585
@hafijabi4585 2 жыл бұрын
😂😂😂
@nana-sz3pr
@nana-sz3pr 2 жыл бұрын
Avarde wedding anniversary party nadakuarnn
@salinias5957
@salinias5957 2 жыл бұрын
എന്തോ ഒരു പ്രോഗ്രാം നടക്കുകയായിരുന്നു... അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം... ആ പ്രോഗ്രാമിന് വേണ്ടിയാണ് മുല്ലപ്പൂ ചൂടിയിരിക്കുന്നത്....
@mmhomemade9904
@mmhomemade9904 2 жыл бұрын
😂😂🤣🤣
@muhammedshanijpk4666
@muhammedshanijpk4666 2 жыл бұрын
വല്ലാത്ത ജാതി ♥️
@faisalfaiz8361
@faisalfaiz8361 2 жыл бұрын
നരേന്ദ്ര പ്രസാദ്. രതീഷ്. സോമൻ രാജൻ പി ദേവ്. സുകുമാരൻ. മലയാളത്തിന്റെ വലിയ നഷ്ടം..
@VijAy54724
@VijAy54724 2 жыл бұрын
കൊച്ചിൻ ഹനീഫക്കാ
@liyavlog8018
@liyavlog8018 2 жыл бұрын
കൊല്ലാനുള്ളത് കൊണ്ടിട്ടു തൊട്ടുപോകരുതേ ennu😜😄😄😄
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
😁
@nisha4941
@nisha4941 2 жыл бұрын
🤣
@muhammedmon5712
@muhammedmon5712 2 жыл бұрын
🤣
@athiravinu499
@athiravinu499 2 жыл бұрын
🤣🤣😁
@lazimazi792
@lazimazi792 2 жыл бұрын
🤣🤣
@neethumolsinu6384
@neethumolsinu6384 11 ай бұрын
Jayaramettan🥰Abirami chechi👌👌👌
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
കുറേ 2000s products ഉണ്ട്, പഴയ ഒരു സിനിമയുടെയും കഥ നേരെ ചൊവ്വേ മനസ്സിലാക്കില്ല. എന്നിട്ട് 20-25-30 കൊല്ലം മുൻപ് ഇറങ്ങിയ സിനിമയെ ഇന്നത്തെ കാലഘട്ടം ആയിട്ട് compare ചെയ്തു വിമർശിക്കും. സിനിമയിൽ കാണുന്നത് എല്ലാം real ലൈഫിൽ നടക്കുന്നതാണ് എന്ന് ചിന്തിക്കുന്നത് അടുത്ത വിവരക്കേട്.ഇതിനൊക്കെ ആരോട് പറയാൻ 🤦‍♀️🤦‍♀️ അന്നത്തെ സാഹചര്യത്തിൽ ഇറങ്ങിയ സിനിമയെ ഇന്ന് വിമർശിക്കുന്നതിലും വലിയ വിവരക്കേടൊന്നും ആ കാലത്തെ സിനിമകളിൽ ഇല്ല.എന്നാൽ അന്നത്തെ സാഹചര്യത്തിൽ അത് ok യും ആണ്.
@Zinuippu
@Zinuippu 2 жыл бұрын
ഇന്ന് ഹിറ്റ്ലർ സിനിമ കണ്ടപ്പോ ഇത് തന്നെ ഞാനും വിചാരിച്ചു. പെങ്ങളെ വയസ്സന് കല്യാണം കഴിപ്പിച്ച് കൊടുത്തു അത് മറക്കാൻ പറഞ്ഞ് വേറെ നല്ല ചെക്കനെ നോക്കിക്കൂടെ എന്നൊക്കെ പറയുന്നവർ ആ കാലഘട്ടം മനസ്സിലാക്കുന്നില്ല.
@praveenasatheesh4418
@praveenasatheesh4418 2 жыл бұрын
Athe Full movie kanate ee scene maatram kandu bad comments parayunnu entina It's a good movie
@merlinruth7706
@merlinruth7706 2 жыл бұрын
Enthinum yethinum purogamanam parayan kure peru und atha prashnam
@asianetserials7973
@asianetserials7973 2 жыл бұрын
@@merlinruth7706 athe purogamanamee vannilayrunnel enth sugham ayit jeevikkayrunnu alle? Purogamanam go back. Kashtam aanu ningalde okke karyam.
@asianetserials7973
@asianetserials7973 2 жыл бұрын
Annathe kalath njn ee cinema kandappolum enikk ithee abhiprayam ayrunnu. Domestic violence annum thett thanne ayrunnu. Ann pakshe ente vimarshanangal ithpole pothuvayi parayan oru platform undayrunnilla enn mathram.
@kabirputhanthara3622
@kabirputhanthara3622 2 жыл бұрын
കുട്ടികാലത്തു ഒരുപാട് ഇഷ്ടമായിരുന്നു ഈ മൂവി പക്ഷെ ഇപ്പോൾ ഞാൻ ഒരു വൈഫ്‌ കൂടിയാണ് ഇപ്പോൾ ഈ മൂവി കാണുമ്പോൾ ഒരു ലോഡ് പുച്ഛം മാത്രം ജയറാമിന്റെ ക്യാരക്ടട്ടറിനോട് തോന്നുന്നത് 😏
@truefriends5892
@truefriends5892 2 жыл бұрын
Ed pilthe budhi illatha selfishaya barya aakum alle
@hAfSa.66
@hAfSa.66 2 жыл бұрын
@@truefriends5892 may be.. Am also a wife for 9 yrs. But, I can't accept the character of the heroin.. That much selfish nd rude 😡
@abdulasees8527
@abdulasees8527 2 жыл бұрын
എന്തിനാ പുച്ചം ജയറാം പൊളി അഭിനയം 👌👌
@ayishaayisha6139
@ayishaayisha6139 2 жыл бұрын
Nalla movie jayaram ithil patanjathil oru thettumila
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 2 жыл бұрын
അപ്പോ ഇവളെ പോലെ ആണ് താങ്കൾ 🤣🤣🤣
@sethu234
@sethu234 5 ай бұрын
ജയറാമിന്റെ ഇളയത്തി കുട്ടി എന്റെ അനു പോലെ തോനുന്നു ....സേതു ....സുന്ദരി മോൾ
@apexpredator1999
@apexpredator1999 Жыл бұрын
0:30 ഇനി ഒരിക്കലും എടുക്കാൻ പറ്റാത്ത scene😅 8:01 acting❤ 8:43 that bgm❤
@Bhagyum
@Bhagyum 2 ай бұрын
Athoke bharanam marumbol ethra ethra edukan kidakunnu😂😂ippol motham rape scenes alle movies il😂😂Christopher,neru okke😂😂
@yakshypages
@yakshypages Күн бұрын
Ousepachan❤️❤️
@Aparna_Remesan
@Aparna_Remesan 2 жыл бұрын
എന്നാലും സ്വന്തം ഭർത്താവ് മരിച്ചു എന്ന് ഒക്കെ ആരേലും വിളിച്ചു പറയുവോ എത്ര വൈരാഗ്യം ഉണ്ടേലും.😏 മാക്സിമം അഭിരാമിയുടേ കഥാപാത്രം നെഗറ്റീവ് ആക്കുന്നു ഇതിൽ.
@alhubal6321
@alhubal6321 2 жыл бұрын
Aval marichu ennu phone cheythal ath sthree viruthatha aakkum
@badassking-jz5hl
@badassking-jz5hl 2 жыл бұрын
എല്ലാരുടെം മുന്നീൽ വെച്ച് ഭാര്യയെ തല്ലിയതും ശരിയയില്ല
@Aparna_Remesan
@Aparna_Remesan Жыл бұрын
​@@badassking-jz5hlഅത് വലിയ തെറ്റ് തന്നെ ആണ്.
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
Ayalu paranjittu poyathu angane alle.
@rayaansvlogs
@rayaansvlogs 5 ай бұрын
അഭിരാമി അടിപൊളി acting
@SadiqaliMcgroup
@SadiqaliMcgroup 2 жыл бұрын
ഞങ്ങൾ സന്തുഷ്ട്ടരാണ്
@kaaraadan48
@kaaraadan48 Күн бұрын
8:57 ഇതിപ്പോ ലാഭയല്ലോ😅
@Aparna_Remesan
@Aparna_Remesan 11 ай бұрын
ഇജ്ജാതി മാസ്സ് സീൻ😂😂 ഭാര്യയോട് എന്ത് ദേഷ്യം ഉണ്ടെങ്കിലും അത്രേം പേരുടെ മുമ്പിൽ വെച്ച് തല്ലുന്നത് ആകും Heroism 😏
@JGeorge_c
@JGeorge_c 8 ай бұрын
Ithrem perodu husband paka vachu "marichu" ennu parayunathu That too a unemployed pompus and selfish lady charachter Aya abirami cheythu nyayam ennu paranju vekuna toxic wokism is the problem
@akhiljose3116
@akhiljose3116 2 ай бұрын
Kanakkaayipoyi.avalkku kittendathu thanne kitti😂.swantham bharthaavu marichu poyennu phonil vilichu paranja avale poovittu poojikkaam.ithu nere thirichaarnnel neeyokke pennine thanne support cheythene
@kasimkp462
@kasimkp462 2 жыл бұрын
Super movie jayaram big fan
@rashidathesni7823
@rashidathesni7823 7 күн бұрын
ഈ മൂവിയിലെ song Adipoliyaanu 😍😍😍😍
@AbAb-fi9dp
@AbAb-fi9dp 2 жыл бұрын
സൂപ്പർ ഫിലിം ജയറാം ഇഷ്ട്ടം 🥰
@TopReelszz
@TopReelszz 4 ай бұрын
Kopp aan
@afsaljamal8335
@afsaljamal8335 Күн бұрын
@@TopReelszzneee kaaananda
@_Dreamgirl
@_Dreamgirl Жыл бұрын
പോലീസിന്റെ മുന്നിൽ വെച്ച് ഒരു സ്ത്രിയെ തല്ലുന്നു wow 🤣🤣🤣🤣🤣
@KL14WORLD
@KL14WORLD 9 ай бұрын
Pinne agnne cheythe pennine kettipidich umma kodkano😂
@nightrider-hm5xn
@nightrider-hm5xn 8 ай бұрын
😂😂😂​@@KL14WORLD
@de_v_il6_6_6
@de_v_il6_6_6 8 ай бұрын
​@@KL14WORLD😊
@Deepa594
@Deepa594 8 ай бұрын
അവൾ തെറ്റ് ചെയ്തിട്ട് അല്ലേ
@JGeorge_c
@JGeorge_c 8 ай бұрын
Can you say there are equal laws in our system ? Why do you think ladies can get away after doing crimes
@kuriakoseansa5713
@kuriakoseansa5713 Жыл бұрын
RIP Odivil Unni Krishnan, Cochin Haneefa,Narendra Prasad 🙏🙏🙏🙏🙏🙏🙏🙏
@neethumolsinu6384
@neethumolsinu6384 11 ай бұрын
🙏🙏🙏🙏
@munjiyanm5507
@munjiyanm5507 5 ай бұрын
Maturity is realising that jayaram is toxic and abhirami is right
@akhiljose3116
@akhiljose3116 2 ай бұрын
Age is also toxic
@akhiljose3116
@akhiljose3116 2 ай бұрын
She is also toxic
@alexjo6491
@alexjo6491 2 жыл бұрын
Annathe kalath ithayirunnu sheri..innathe kalath oru karanavashalum sheri aanenn thonnunnilla..we have come a long way in terms f attitude towards ladies
@AngelKuruvila
@AngelKuruvila 2 жыл бұрын
Ennathe kaalamayalum Geethu cheythadu thettu thanneyanu. Kaaranam avalku ella freedom vum avagashagalum koduthittum, avalude ego, aval mathramanu seri, mattullavare arannu polum nokathe anyayamai avahelikuga athoke eethu kaalathum thettu thanneyanu. Athu oru kaalathum nyayikarikan kazhiyilla.
@indian6970
@indian6970 2 жыл бұрын
Hail male supremism ❤.. Embrace musculinity, reject modernism😎
@j000p
@j000p 8 ай бұрын
Annathe kaalathum sheri aayirunnilla. Aalukalkku athu manasilakkan ulla bodham illayirunnu ennu parayunnathanu sheri.
@Timepass13111
@Timepass13111 5 ай бұрын
Innathe kaalathum ithu thannayanello sheri.. swantham bharthaavu chathu poyi ennu parenj naattukaare vilich varuthiyaal adich anapallu edukanam…
@lbka9486
@lbka9486 2 жыл бұрын
എന്നാലും ഇത്രയും എന്നെ വിഷമിപ്പിക്കുമെന്ന് വിചാരിച്ചില്ല ജോയ്
@Ragnar655
@Ragnar655 2 жыл бұрын
ജയറാം toxic അഭിരാമി നന്മ നിറഞ്ഞ സ്ത്രീ😹
@alanroy5080
@alanroy5080 Жыл бұрын
Abhiramide Nalla Costume Function Dress
@harioutlooks5063
@harioutlooks5063 2 жыл бұрын
പണ്ട് ഇതുപോലൊരു പോലീസ് സേനയുടെ മുൻപിൽ വെച്ചാണ് ഞാൻ ഇവളെ താലി കെട്ടിയത്.... എന്ന് പറയുമ്പോൾ ഒരുപാട് വർഷം ആയ പോലെ ഒരു ഫീൽ... പണ്ട് എന്ന് പറയണ്ടായിരുന്നു
@valappottukal3512
@valappottukal3512 Жыл бұрын
Kore konakangal ivde ee barthavine support cheyunnu😂😂
@parvathy5252
@parvathy5252 2 жыл бұрын
7,8അടി കിട്ടിയിട്ടും കവിൾ ചുവന്നട്ട് പോലുമില്ല 🤣
@khanzashafi2497
@khanzashafi2497 2 жыл бұрын
😂
@vishnu028
@vishnu028 2 жыл бұрын
പിന്നെ ശരിക്കും അടിക്കണോ ,ആള് തട്ടി പോകില്ല
@parvathy5252
@parvathy5252 2 жыл бұрын
Reality thonikkanenkilum അത് ശ്രദ്ധിക്കാമായിരുന്നു 😜
@jackdaniel9965
@jackdaniel9965 2 жыл бұрын
തൊലിക്കട്ടി 😂
@harikrishnank1971
@harikrishnank1971 Жыл бұрын
@@vishnu028 എന്നല്ല. പക്ഷേ അടിയുടെ sound കേട്ടാൽ കാണുന്നവർ കവിൾ ചുവക്കും എന്ന് പ്രതീക്ഷിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. അത്രയേയുള്ളൂ. Real ആണെന്ന് കാണുന്നവരെ ബോധിപ്പിക്കാനെങ്കിലും 😂
@Hafizhs-os5fl
@Hafizhs-os5fl 3 ай бұрын
ലെ അഭിരാമി :- ഇയ്യോ ഇതെന്തോന്ന് ബാസ്കറ്റ് ബോള്ളോ 😂😂😂
@reghukarthika8835
@reghukarthika8835 8 ай бұрын
Jayaram super artist😢
@vishnu-nd4lz
@vishnu-nd4lz 2 жыл бұрын
സഞ്ജീവൻ ഇതിൽ വില്ലൻ ആണത്രേ🤣🤣🙏 ഇജ്ജാതി ബുദ്ധിജീവികൾ...അവൾ ആരാണെന്നും എന്താണെന്നും അറിഞ്ഞിട്ടാണ് അവളെ വിവാഹം കഴിച്ചത്...അത് അയാൾ വില്ലൻ ആയത് കൊണ്ട്..ആദ്യം വളരെ അധികം സ്നേഹത്തോടെ തന്നെ അവളോട് അയാൾ പെരുമാറിയത്..എന്നിട്ടും തന്റെ അനിയത്തിമാരെയും അച്ഛനെയും അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടു താൻ വലിയ എന്തോ ആണ് എന്ന് സ്വയം വിചാരിച്ചു നടക്കുന്ന അവളെ ഒന്നു ഒതുക്കാൻ സഞ്ജീവൻ തീരുമാനിച്ചതിനു ഇന്നത്തെ ബുദ്ധിജ്ജീവികൾ അയാൾക്ക് ചാർത്തി കൊടുത്തത് വില്ലൻ എന്ന പരിവേഷം...എല്ലാം അവർക്ക് പറയാനുള്ളത് അവൾ ഒരു സ്ത്രീ ആയത് കൊണ്ട്🤣🤣 പരമ കഷ്ടം...സ്ത്രീ ആയത് കൊണ്ട് അവൾ എന്ത് കാണിച്ചാലും അവളെ ഒന്നും പറയരുത് എന്നു ഉപദേശിച്ചു കൊടുക്കുന്ന കാലഘട്ടത്തിൽ ആണ് സാറേ ജീവിക്കുന്നത്..ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടി വരും...പക്ഷെ നെഞ്ചിൽ കൈ വെച്ച് ഞാൻ പറയും..അന്നയാലും ഇന്നയാലും സഞ്ജീവൻ ആണ് ശെരി....അയാൾ ചെയ്തത് തന്നെയാണ് ശെരി💥💥
@sanah5811
@sanah5811 2 жыл бұрын
സീരിയൽ ഫാൻ ആണെന്ന് തോന്നുന്നു😌
@varshasam620
@varshasam620 2 жыл бұрын
നിങ്ങൾ പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു പക്ഷെ അവനും ചില സമയങ്ങളിൽ തെറ്റുകൾ വരുത്തിയിട്ടില്ലേ അങ്ങനെയാണോ ഭാര്യയോട് പെരുമാറേണ്ടത്
@alhubal6321
@alhubal6321 2 жыл бұрын
Agreed. Sanjeevan is correct. She contributes nothing to his family. No job, no help at house. Her only identity is dgp daughter
@shahlariyas9219
@shahlariyas9219 2 жыл бұрын
Yess
@vishnu-nd4lz
@vishnu-nd4lz 2 жыл бұрын
@@varshasam620 അല്ല കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്നവളെ പൂവിട്ടു പൂജിക്കണം😏😏 ഭർത്താവ് ചത്തു പോയി എന്ന് പറഞ്ഞുണ്ടാക്കിയാൽ ഇളിച്ചോണ്ട് നിക്കണം🤣🤣
@Nn12239
@Nn12239 Күн бұрын
Am a 90s kid ..ente kazhchappadu ighanarnu (proudly saying innum njan aghane thanneyanu😅) ee movieyile jayaramnte character kaiyyadich prolsahippikkuna kaalath.. annu ithpole thantedi aanenu paranju villathiye polarnu kandirunath.. kaalam theliyichu ethanu toxic ennu 😅
@HarithaVani-uq1vc
@HarithaVani-uq1vc 22 сағат бұрын
Pandum enik ee movieyum scenum ishtamallenborth abhimaniklam😂😂
@kukkumeenu7396
@kukkumeenu7396 2 жыл бұрын
Spr scene👍👍
@jameelahussain4890
@jameelahussain4890 2 жыл бұрын
Kochin haneefa😒😒 E seen vayngra feeling😞😞
@abdulhafizabdullathief1586
@abdulhafizabdullathief1586 2 жыл бұрын
Bgm superb
@anjanaanju6964
@anjanaanju6964 2 жыл бұрын
Such a toxic scene
@arunimarenju1471
@arunimarenju1471 2 жыл бұрын
pine angne cheythavale poo itt poojikano annthe kalath ettayi rider kannapi onnulaa he is police officer also
@raihn5252
@raihn5252 2 жыл бұрын
Aha vannallo feminichi🤣🤣🤣🤣🤣🤣
@arunimarenju1471
@arunimarenju1471 2 жыл бұрын
@@raihn5252 enna aru parnj hahaha athnala thamsha
@Bhagyum
@Bhagyum 2 жыл бұрын
@@arunimarenju1471 arum parayanda 😂😂comments kandal ariyam😂😂
@Bhagyum
@Bhagyum 2 жыл бұрын
@@arunimarenju1471 brainless feminist usless people reported 😂
@explorer8213
@explorer8213 5 сағат бұрын
Jayaraminu vendi patiyaya abhirami😂
@visaghvava8143
@visaghvava8143 2 жыл бұрын
ടോക്സിക് ഫിലിം
@arunimarenju1471
@arunimarenju1471 2 жыл бұрын
pine angne cheythavale poo itt poojikano annthe kalath ettayi rider kannapi onnulaa he is police officer also
@Bhagyum
@Bhagyum 2 жыл бұрын
Pavadas reported 😂
@vidyasreejith1724
@vidyasreejith1724 8 ай бұрын
​@@Bhagyumപെണ്ണിന് സപ്പോർട്ട് ചെയ്യുന്നവർ പാവാടകൾ, അണിനെ അടിമ ആയി ജീവിക്കുന്നത് കുലസ്ത്രീകൾ. സ്വന്തം അച്ഛൻ amma സപ്പോർട്ട് ചെയ്താലും അവരെയും പാവാട എന്ന് ആണോ vilikunath
@vidyasreejith1724
@vidyasreejith1724 8 ай бұрын
​@@Bhagyumതന്റെ amma അച്ഛൻ സപ്പോർട്ട് ചെയ്താലും പാവാട എന്ന് വിളിക്കുമോ, പെണ്ണുങ്ങൾ സപ്പോർട്ട് ചെയ്യുന്നവർ പാവാട ആണ് എങ്കിൽ താൻ ഒന്നും കല്യാണം കഴിക്കരുത്.
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
💯
@Batmanstruggles
@Batmanstruggles 5 күн бұрын
ഈ സിനിമ തന്നെ ഒരു തെറ്റ് ആണ്
@thabshikhalid
@thabshikhalid 2 жыл бұрын
Bold lady character
@neethun708
@neethun708 2 жыл бұрын
It's not bold it's araggance
@kevintf2
@kevintf2 5 ай бұрын
What bold. She's an arrogant and toxic character
@dilshaharis8364
@dilshaharis8364 5 ай бұрын
😮 2:02 എന്താണടോ നല്ല ഭാര്യ 😅ഈ ഫിലിം ഇപ്പോ ഇറങ്ങിയാൽ 😅😅
@VijayalekshmiN
@VijayalekshmiN 3 ай бұрын
തല്ലുകൊണ്ടപ്പോൾ സത്യം പുറത്ത് വന്നു😂😂 സൂപ്പർ
@Orchidloverfromindia
@Orchidloverfromindia 19 күн бұрын
This film was relatable to that period of time, but now its not easy to digest the ideology that it puts forward… adjustments r needed in life, but its not a license to be adamant that the other person should should change entirely to fit in the new family…
@kitchenmagpie01
@kitchenmagpie01 2 жыл бұрын
Ipo ulla ethelm flm laan ee scn enkl theern..
@sujaikrishnanc9646
@sujaikrishnanc9646 11 ай бұрын
Police beating a woman infront of other police and public. Ith poree iyaalkku suspensionum dismissalum kittaan 😂. Enth thallippoli script aanu ithokke 😅.
@rides4739
@rides4739 5 ай бұрын
സഞ്ജീവൻ IPS ദൈബം ആണ് 🫡🫡🥴
@Azezal502
@Azezal502 5 ай бұрын
അയാൾ ഒരു മാന്യനാണ്.
@rishiyalover4924
@rishiyalover4924 4 ай бұрын
😅😅😅
@ammuammoos9183
@ammuammoos9183 8 ай бұрын
Chennu kayariya kudumbathil ullavarod maryadak samsarikan polum ariyatha ammayillatha aa kunjugale polum drohichum apamanichum nikunna oru character avale support cheyanum kureper...njanum oru sthreeyanu randu kudumbatheyim orepole bahumanikunna snehikunna oru sthree...ennit jayaraminu kuttam..kashttam support oke venam nalla karyagalkkk
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
Kashtam!
@akhiljose3116
@akhiljose3116 2 ай бұрын
Correct.pwnnungal cheyynna thettine glorify cheyyunnathu comment sectionil muzhuvan kaanaam
@rajmalayali8336
@rajmalayali8336 2 жыл бұрын
What a husband?
@lintolonappan1746
@lintolonappan1746 2 жыл бұрын
ദൈവത്തിന്റെ മാലാഖയോ?? ആരാണ് നമ്മെ ഇത്തരം കള്ളത്തരം പറഞ്ഞു പഠിപ്പിക്കുന്നത്? മനുഷ്യർ ഒരിക്കലും മാലാഖമാർ അല്ല. അതൊക്കെ സാങ്കൽപ്പികം മാത്രം. ദൈവത്തിന് ധൂതന്മാരാണ് ഉള്ളത്.
@jala_jalaja
@jala_jalaja 2 жыл бұрын
oh I see 😄
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
Enkil dhoothan aayirikkum paranjappol maarippoya thaanu..
@dileepmv7438
@dileepmv7438 2 жыл бұрын
ഹഹഹ , മാലാഖ സങ്കൽപം , എന്നാൽ ദൈവം ഉണ്ട് !!! അടിപൊളി
@vidhuk2036
@vidhuk2036 2 жыл бұрын
പാതിരിമാരുടെ മാലാഖമാർ....🦹🦹🦹🦹
@badassking-jz5hl
@badassking-jz5hl 2 жыл бұрын
@@vidhuk2036 😳😳
@jomonmathew9529
@jomonmathew9529 8 ай бұрын
Jayram.suupr.dilogue.....SuuuprSuuupr
@riyasvp2153
@riyasvp2153 Жыл бұрын
Jayaram. Caractor. Super
@Deepa594
@Deepa594 8 ай бұрын
ജയറാം അടിപൊളി
@jubijubikk8207
@jubijubikk8207 2 жыл бұрын
Good movie ❤️❤️
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
ചെയ്തത് അല്പം ക്രൂരം ആയി പോയി 😭
@rabiak549
@rabiak549 2 жыл бұрын
എന്ത്? ജയറാം തല്ലിയതോ? അഹംങ്കാരത്തിന് അടി തന്നെയാണ് വേണ്ടത്. 😔👍👍
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
ആര് ചെയ്തത്
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
@@lijorachelgeorge5016 ജയറാം 👍
@sush4084
@sush4084 2 жыл бұрын
@@rabiak549 അങ്ങനെ ആണേൽ ഭർത്താവ് അഹങ്കാരം കാണിച്ചാൽ ഭാര്യയും ഭർത്താവിനെ തല്ലണം.
@riya87878
@riya87878 2 жыл бұрын
Film muzhuvan kaanoo
@simple2415
@simple2415 2 жыл бұрын
The father the girl says "if she did it she deserves it'.Girls of this attitude deserves more,to get it corrected.Most of them saying it's toxic because they belong to same category.
@anaghasudheep3095
@anaghasudheep3095 2 жыл бұрын
🙄🤮
@Bhagyum
@Bhagyum 2 жыл бұрын
Same pavada category 😂😂
@Bhagyum
@Bhagyum 2 жыл бұрын
@@anaghasudheep3095 feminist phycos reported
@anaghasudheep3095
@anaghasudheep3095 2 жыл бұрын
@@Bhagyum mysyogonist psycho spotted...
@anaghasudheep3095
@anaghasudheep3095 2 жыл бұрын
@@Bhagyum so you people are മുണ്ടലക്കി category...
@VishnuPriya-yx6nx
@VishnuPriya-yx6nx 2 жыл бұрын
Toxicity At it’s peak
@anjanaanju6964
@anjanaanju6964 2 жыл бұрын
Yes
@arunimarenju1471
@arunimarenju1471 2 жыл бұрын
pine angne cheythavale poo itt poojikano annthe kalath ettayi rider kannapi onnulaa he is police officer also
@anjanaanju6964
@anjanaanju6964 2 жыл бұрын
@@arunimarenju1471 people like you is a curse to the society
@VishnuPriya-yx6nx
@VishnuPriya-yx6nx 2 жыл бұрын
@@arunimarenju1471 wife ne public nu munnil ittu aranjam puranjam adikunna aale chechi poovit poovit poojicholu.. ok bye..
@raihn5252
@raihn5252 2 жыл бұрын
@@VishnuPriya-yx6nx ammathiri pani kaanichal thallum! Nee kondpoyi casekod
@RubeenaRahman-rb6dz
@RubeenaRahman-rb6dz Жыл бұрын
Good
@shinasshafi4140
@shinasshafi4140 2 жыл бұрын
abhirami ..annum innum sundariyanu
@shanajamshi6581
@shanajamshi6581 9 ай бұрын
Orikalm bharthav cheyan padillathath oke jayaram ethil cheyunu.. Enitm avae dhayva thulayanakunu. Oru load pucham mathram
@JGeorge_c
@JGeorge_c 8 ай бұрын
Can wife do all these things the lady did ?
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
​@@JGeorge_cNo one said that...ethil wife's character is not perfect but that doesn't mean he is perfect. If she is toxic he is toxic too. But the movie simply presented the heroine as toxic and hero as positive even when he is not, which is wrong
@abdulfawazpt3816
@abdulfawazpt3816 2 ай бұрын
​@@JGeorge_cYes bro.. but we can't ask... If we ask.. then we are the trouble makers.. 😂
@Abbhiiiiii
@Abbhiiiiii 2 жыл бұрын
😂😂😂😂😂😂😂..nthouru paurusham
@alhubal6321
@alhubal6321 2 жыл бұрын
ഈ പെണ്ണിന്റെ ആകെ ഉള്ള identity എന്നത് dgp de മകൾ എന്നതാണ്. വേറെ യാതൊരു achievements ഇല്ലാത്ത പെണ്ണ്. എന്നിട്ട് അഹംകാരി ആയ ഇവളെ വലിയ സ്ത്രീ പോരാളി ആക്കി കൊറേ എണ്ണം 😂🤣😀🤣😁
@valappottukal3512
@valappottukal3512 Жыл бұрын
Jayaramin entha identity
@alhubal6321
@alhubal6321 Жыл бұрын
@@valappottukal3512 IPS officer. Mathio
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
Joli ullathano sirinte kannil Identity?
@AbdulHaseeb-yr4nx
@AbdulHaseeb-yr4nx 2 ай бұрын
😢😢😢😢
@athulathul1470
@athulathul1470 Ай бұрын
Aravindhan deibm aaanne guys😢
@NeenaNarayanan
@NeenaNarayanan 2 ай бұрын
Vendanki venda kozhapamila
@gokulb1156
@gokulb1156 8 ай бұрын
Brilliantly toxic
@JGeorge_c
@JGeorge_c 8 ай бұрын
Yes toxic abimrami .
@alhubal6321
@alhubal6321 2 жыл бұрын
വലിയ സ്ത്രീ പോരാളി ആയി പാവാടകൾ പൊക്കി പറയുന്ന ee പെണ്ണ് ഒരു പുരുഷന്റെ തണലിൽ നിന്ന് ആണ് അഹങ്കരിക്കുന്നത്. സ്വന്തം അച്ഛനായ dgp de identityil 🤣😁😁😀😂
@koya4065
@koya4065 2 жыл бұрын
Ohh ok.... swanthamaayi identity onnumillenkil bhrthaavinte thallu medikkanam le..... nalla besht nyaayeekaranm....
@alhubal6321
@alhubal6321 2 жыл бұрын
@@koya4065 ath sheri. Aa penninu enth themmaditharavum cheyyam. IPS officer bharthav ath sahicholnam 😬😬
@koya4065
@koya4065 2 жыл бұрын
@@alhubal6321 Edo...randu perum kanakkaa..... but kooduthal prashnakkaaran jayaram nte charachter thanne aan..... honeymoonin vare penganmaare kondu povunnaa.... bhaaryaye patunna sthalathokke vech kaliyaakunna nalla assal phycho husband....
@alhubal6321
@alhubal6321 2 жыл бұрын
@@koya4065 appo aval ayalde school Piller Aaya pengallmare kaliyakkiyatho ?? Ammayillatha veetile pillere enganeya ottaka nirthuka?. Achan vellam adich prashnam undakkunnu enn jayram thanne cinemayil parayunnund.
@koya4065
@koya4065 2 жыл бұрын
@@alhubal6321 Edo ithile naayakan oru IPS officer aan....athinte pakwatha kaanikkanam....bharya veetil vech pengalmaare kaliyaakiyathin ...bharyaye oru audiencente munnil apabhaanich pakaram veetunnathiloode enth thengayaaan naayakan kaanikkaan shramikunnath.....bhaaryayod sneham ulla oru bharthaav angane cheyyumo.... achan vellam adich prashnam undakkunnathin bhaarya enth pizhachu..... pengalmaare nokkaanalla oraal kalyanam kazhikkendath.... ithile bhaarya 100% sheri enn njn parayunilla... bharthaavinodulla possessiveness kaaranam kurach thetukal avar cheyyunund... but athine buddhiyulla oru IPS officer treat cheyyenda reethi ingane aano....
@indian6970
@indian6970 2 жыл бұрын
Hail male supremism ❤
@alhubal6321
@alhubal6321 2 жыл бұрын
Hail femdom ,👗👗👗😂🤣😀🤣😁
@kevintf2
@kevintf2 5 ай бұрын
Comment section motham feminist karachil aanallo😆😂
@alphonsageorge6652
@alphonsageorge6652 8 ай бұрын
Actually it's a toxic movie
@vijithmecheri5537
@vijithmecheri5537 6 ай бұрын
ithoru cinema aanu... Verum katha.. കഥയിൽ ചോദ്യം illa😁😁😁😁😁👻👻👻👻
@RameshRamesh-vm6yf
@RameshRamesh-vm6yf 2 жыл бұрын
Movie name please
@Aethelwulfecbert
@Aethelwulfecbert 2 жыл бұрын
Nangal Sandhushtaran
@rishuvlog3337
@rishuvlog3337 2 жыл бұрын
ഞങൾ santhushdaran
@nasilarahman6642
@nasilarahman6642 2 жыл бұрын
പൊളി പടം ആണ് കണ്ടു നോക്കി
@user-ie9fz3xg8t
@user-ie9fz3xg8t 2 жыл бұрын
@@rishuvlog3337 സൂപ്പർ സിനിമയാണ്
@Abbhiiiiii
@Abbhiiiiii 2 жыл бұрын
Bahubali
@sudhakarankuttikottilvaiga3010
@sudhakarankuttikottilvaiga3010 11 ай бұрын
പെണ്ണ് കെട്ടി എന്ന് വച്ച് സ്വന്തം വിട്ടുകാരെഉപേക്ഷിച്ച് അച്ചികോന്തനായി വേറെ പോകണമോ? വീട്ടിൽ വരുന്ന പെണ്ണ് ആ വീട്ടിലെ വിളക്കാവണം ആ വീട്ടിലെ സുഖദുഖങ്ങളിൽ പങ്കാളി ആയി കഴിയണം. അതാണ് ഭാരതീയ സംസ്കാരം
@anaghasudheep3095
@anaghasudheep3095 9 ай бұрын
ഒന്ന് പോടോ...
@vidyasreejith1724
@vidyasreejith1724 8 ай бұрын
Hooo, വിസ്മയ, ഉത്തരയെ പോലെ ഒക്കെ മരിക്കാനും തയാറാവാണോ
@aryaug9871
@aryaug9871 2 жыл бұрын
I don't like this scene
@vijeshvasu2811
@vijeshvasu2811 2 жыл бұрын
തല്ലി പൊളി പടം
@richurichu871
@richurichu871 2 жыл бұрын
ഞങ്ങൾ സന്തു ഷ്ട രാ ണ്
@arnvtk
@arnvtk 2 жыл бұрын
Ammaye thalliyalum 2 abhiprayam parayunna time aaninn . toxicity is not good in relationship .ithil jayaramine vimarsikkunavarodu parayan onnumatram ahankaravum ,attitudeum 2 aanu relationship is a complex process of commitment and love.peace is a important factor.kalyanam kazhikkathavar akkare pachayanenn thonnunna karyam aanu ithil thettenn thonnunath.jayaram past arinju kond aanu kettiyath .ithile thett enthennal muriyil theerkanullath angadiyil theerthu ennulathaanu.aval anadhayanenn arinjappol boldness evidepoyi.koodathayi chechiyum bold aanu.svabhavam nokkial.anyway abhiprayam irumbulakkayallallo.
@anaghasudheep3095
@anaghasudheep3095 Жыл бұрын
ഇതിലെ നായികയെ കൂടത്തായി ജോളി ഒക്കെ ആയിട്ടാണോ comparison? പിന്നെ, ഈ movie യിലെ സഞ്ജീവൻ ദൈവമാണ് എന്ന concept ആണ് ചോദ്യം ചെയ്യുന്നത്... അല്ലാതെ രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ട് എന്ന് പറഞ്ഞു movie അവസാനിപ്പിച്ചിരുന്നെങ്കിൽ ഓക്കേ ആണ്...
@arnvtk
@arnvtk Жыл бұрын
@@anaghasudheep3095 ആണുങ്ങളെ എല്ലരേം പീഡിപ്പിക്കുന്നവരെ പോലെ കാണുന്നില്ലേ അതുപോലെ ഉള്ളൂ. എല്ലാ മനുഷ്യരിലും എല്ലാ തരം സ്വഭവം ഉള്ളവരും ഉണ്ട്.അവരുടെ ശരി നിങ്ങള്ക് തെറ്റാവാം വളർന്ന സാഹചര്യം ഫാക്ടർ ആണ്. ഇങ്ങനെ ഒരു character റോൾ ചെയ്തില്ലെങ്കിൽ ഏത് ശരി ഏത് തെറ്റ് എന്ന് എങ്ങനെ അറിയും. വില്ലന് വില്ലൻ ചെയ്യുന്നത് ശരി. നായകന് നായകന് ചെയ്യുന്നത് ശരി. ആർക്ക് ആരെ വേണമെങ്കിലും സപ്പോർട്ട് ചെയ്യാം. it's the matter of thinking.
@arnvtk
@arnvtk Жыл бұрын
@@anaghasudheep3095 സഞ്ജീവൻ അയാളുടെ കുടുംബത്തിനും കൂട്ടുകാർക്കും ദൈവം ആണ്. നടി അവരുടെ വീട്ടുകാർക്കും.
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
Athanu moviede prashnam cinemayil being orphan is som sun enna message aanu kaanikunnathu. And Jayaramunte character ellam arinjodanu kettunnathu ennu paranjallo...ee orphansine kalyanam kazhikkunathil eppo enthanu valya kaaryam ullathu punyalan aakanum maatram?
@Thisworldsucksforreal
@Thisworldsucksforreal 7 ай бұрын
Peace is definitely an important factor in relationship. Just as same RESPECT too, which Sanjeevan doesn't have for his wife
@tijurajan8666
@tijurajan8666 5 ай бұрын
Uiyo ko
@sreeraj4531
@sreeraj4531 2 жыл бұрын
Movie
@sahidmkl
@sahidmkl 2 жыл бұрын
ഞങ്ങൾ സന്തുഷ്ടരാണ്
@RR-kx1su
@RR-kx1su 2 жыл бұрын
Yathaarthathil enthaanu toxic relation enupolum maryadak ariyaathavaraanu toxic toxic enu paranju ivde alamurayidunnath. Ee kidanu parayunnavar alpamengilum bodham undel adyam chinthikendathu ee film irangiya kaalaghattamanu. Annathe generatione munnirthi irangiya oru film il aa generationu angeekarikan kezhiyunna kaaryangalakum undava. Enkil mathre aa film nu vijayam undaku. Pinne ee film il ivide parayunnath pole ulla oru toxicityum kanulla. Wife ne thallunnath thetanu but thet cheythavare wife anelum hus anelum shikshikunnathil oru thettum illa. Jeevichirikkunna oral marichu enu paranju ayale snehikkunnavarude manas vedanipikunnathum anum innum ennum thet thannenu. Ath ee alamurayidunnavark manasilavanel swayam onu chinthich noku. Ningalk preeyappettoral marichu enu peten kelkkumbol undaakunna feelum ayal jeevanode verimbol anganoru kadha undakya alodulla deshyavum engane avunnu. Ithonum chinthikathe ipolulla situations mathram manasilaki verthe vayithonith parayunnathu vivaramillaayma anu. Enthukondum innirangunna oru nalla story polullatha movies ne vech nokyal annathe films nu oke kanan thonuna oru kadha enkilum und enu parayam.
@anaghasudheep3095
@anaghasudheep3095 2 жыл бұрын
കാലഘട്ടമേതായാലും തെറ്റ് തെറ്റ് തന്നെയാണ്... ഇത് 100 yrs മുൻപ് ഇറങ്ങിയ പടമല്ല... ഈ സിനിമ ഇറങ്ങിയ സമയത്ത് ജീവിച്ചിരുന്നവർ ഇപ്പോഴും ജീവിക്കുന്നുണ്ട്... There are many people like സഞ്ജീവൻ ips in our society... അതൊന്നും heroism അല്ല തെറ്റാണെന്നെങ്കിലും അവർക്ക് മനസ്സിലാക്കട്ടെ ഇത്തരം വിമര്ശനങ്ങളിലൂടെ.
@asianetserials7973
@asianetserials7973 2 жыл бұрын
Ith erangiyappolum enikk thonniyath toxic film anenn thanneyaan.
@asianetserials7973
@asianetserials7973 2 жыл бұрын
Cinema motham kandal ariyam thidakkam thott jayaram kanikkunna toxic behaviour.
@Bhagyum
@Bhagyum 2 жыл бұрын
@@anaghasudheep3095 orikalum illa...😂
@anaghasudheep3095
@anaghasudheep3095 2 жыл бұрын
@@Bhagyum കഷ്ടം...
@nahaskskarayil541
@nahaskskarayil541 2 жыл бұрын
Ningallkkariyaaamo ethrayum adi mukath adichittum mugathil oru maattam pollum vannitilla.😁😁😁😁
@rifarifu3587
@rifarifu3587 2 жыл бұрын
🤣
@nahaskskarayil541
@nahaskskarayil541 2 жыл бұрын
@@rifarifu3587 😂😂😂😂
@suchitraprasad7809
@suchitraprasad7809 6 ай бұрын
ഇതിൽ ശരിക്കും അഭിരാമി adopted ആണോ, ആകെ സംശയമായി, അതോ drama ആയിരുന്നോ
@SajeerSajeer-yk2vu
@SajeerSajeer-yk2vu 5 ай бұрын
No drama
@ayshu_Rimshu
@ayshu_Rimshu 5 ай бұрын
S
@Spiderman66DD
@Spiderman66DD 2 жыл бұрын
How toxic is this...bad film
@anjanaanju6964
@anjanaanju6964 2 жыл бұрын
Extremely toxic..
@arunimarenju1471
@arunimarenju1471 2 жыл бұрын
@@anjanaanju6964 pine angne cheythavale poo itt poojikano annthe kalath ettayi rider kannapi onnulaa he is police officer also
@RR-kx1su
@RR-kx1su 2 жыл бұрын
Ithilenthanu toxic ayi kanan ullath?
@shareefakm205
@shareefakm205 2 жыл бұрын
Toxic അർത്ഥം ഒന്നും നോക്കണ്ട. എല്ലാ പഴയ മൂവി ക്കും കമന്റ് ഇടും..
@aryar97
@aryar97 2 жыл бұрын
@@arunimarenju1471 veroru individual ne ingane thalliyavane poo ittu poojikkam 🤭👏🏻
@jefnaaj9132
@jefnaaj9132 2 жыл бұрын
Vrithiketta film 😡 Ee themmaditharam okke kandu koritharichu kayyadichu support cheyyanum kure ennam 😑😑 Sthreekal entha ivanmarkkokke adikkanum thozhikkanum ulla valla sadhanangal aano 😏😏 Ennittu last oru tholinja dialogueum Sanjeevan deibam aanu polum🤣🤣One of the worst films in the entire universe 🤦
@diljusunil4426
@diljusunil4426 Жыл бұрын
Ayin ??
@jefnaaj9132
@jefnaaj9132 Жыл бұрын
@@diljusunil4426 Onnu podo ee enthu paranjalum "ayin" ennu reply cheyyunnathu okke out of fashion aayi than poyi vere vallathum kandupidikku 😏🥱
@diljusunil4426
@diljusunil4426 Жыл бұрын
@@jefnaaj9132 ayseri... 🙂
@jefnaaj9132
@jefnaaj9132 Жыл бұрын
@@diljusunil4426 😏
@joanigeorge8
@joanigeorge8 2 жыл бұрын
Wrong message 👎
@hannasara858
@hannasara858 2 жыл бұрын
Very bad movie.
@nisha4941
@nisha4941 2 жыл бұрын
അത് എന്തു കൊണ്ടാണ് അങ്ങനെ പറയൂന്നേ... 🙄🙄
@Bhagyum
@Bhagyum 2 жыл бұрын
Poyi vere palla paniyum chaithu jevichoode😂😂
@maxinosgaming4313
@maxinosgaming4313 2 жыл бұрын
Ohh average movie int that time many years ago
@KMCjOKER-eg2hi
@KMCjOKER-eg2hi 2 жыл бұрын
Cinimaya
@rameshbabu-ei2sz
@rameshbabu-ei2sz 7 ай бұрын
Ipo najn anubavikuvaa 🥴🥴🥴🥴🥴🥴maduth
@sethu234
@sethu234 5 ай бұрын
പെങ്ങന്മാരെ കൊണ്ട് പോയതിൽ തെറ്റുണ്ടോ ? ഓരോ സാഹചര്യം അല്ലെ? നിനക്കൊന്നും തലയ്ക്കു സുഖം ഇല്ലേ ? എന്റെ ചോര എന്റെ ചോര ആണ് .....
@vidyasreejith1724
@vidyasreejith1724 4 ай бұрын
തെറ്റ്‌ ഉണ്ട്, പെങ്ങള് മാരെ ഹണിമൂൺ അല്ല കൊണ്ട് പോകേണ്ടത്.
@Laura7-s
@Laura7-s 2 жыл бұрын
🤮🤮🤮🤮
@rashidrashi2393
@rashidrashi2393 7 ай бұрын
ഓവർ ആക്റ്റിംഗ് ആണ് 👎
@sush4084
@sush4084 2 жыл бұрын
🤮
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН