Enikkothasha varum parvatham എനിക്കൊത്താശ വരും പർവ്വതം കർത്താവേ! നീ മാത്രമെന്നാളുമേ 1 ആകാശ ഭൂമികൾക്കെല്ലാം ആദിഹേതുവതായവൻ നീയേ ആശ്രയം നിന്നിലായതുമുതലെൻ ആധികളകന്നു പരാ;- 2 എൻ കൺകളുയർത്തി ഞാൻ നോക്കും എൻകർത്താവേ നിൻദയക്കായി എണ്ണിയാൽ തീരാ നന്മകൾ തന്നു എന്നെയനുഗ്രഹിക്കും;- 3 എൻ കാൽകൾ വഴുതാതനിശം എന്നെ കാത്തിടുന്നവൻ നീയേ കൃപകൾ തന്നും തുണയായ് വന്നും നടത്തുന്നത്ഭുതമായ്;- 4 എൻദേഹം മണ്ണിൽ മറഞ്ഞാലും ഞാൻ ജീവനോടിരുന്നാലും നീ വരും നാളിൽ നിന്നോടണഞ്ഞ- ന്നാനന്ദിച്ചാർത്തിടും ഞാൻ;-
@projectnineveh1501Ай бұрын
Praise God . Brother is full of energy keep moving👌🙏
@JessicaKMJJ4 ай бұрын
Keep rocking brother God bless you abundantly
@johnsamuel8722 Жыл бұрын
Anointed
@Christina9t99411 ай бұрын
Pray for me my IT final sslc exam is on tuesday 🙏🙏🙏
@SheelasunilSheelasunil10 ай бұрын
Sure ❤
@rojin_gamer9 ай бұрын
Ok
@rojin_gamer9 ай бұрын
Mesaage me christina.. Church etha.. Njan parathikkam message cheyy mole..
@rarimaek10 ай бұрын
Amen ❤
@elizabethjohn21918 ай бұрын
Praise the Lord👏
@f.fgamingjinja2382 Жыл бұрын
Amen
@avinashraju2517 Жыл бұрын
Joy of the lord🔥🔥🔥
@jonnaviji7603 Жыл бұрын
AMEN 🙏 HALLELUJAH ❤️ GLORY TO JESUS 💞
@cprajucpraju4732 Жыл бұрын
GOD bless You 🙏
@prabhakumari9117 Жыл бұрын
🙏🙏
@reminreji19996 ай бұрын
❤️
@jijokottayam9158 Жыл бұрын
Tpm tamil song malayalam translaion
@user-sngm10 ай бұрын
So what.
@rojin_gamer9 ай бұрын
Yes, njan tpm karan aan
@user-sngm7 ай бұрын
No, njan tpm karan alla
@realrealityrehoboth2 ай бұрын
Please don't fight for denomination there is only one God jesus ,one Haven and one Hell where you want to go devil wants all of us to be separated fight and go to hell please choose the right path