“ സ്വന്തമായി നിലപ്പാടുകൾ ഉള്ളവർക്കേ ശത്രുകൾ ഉണ്ടാകൂ. അല്ലാത്തവർ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും. ഒന്നോർക്കുക നമ്മുടെ ആദർശം മറ്റുള്ളവരുടെ പ്രീതിക്കായി ഇല്ലാതാക്കേണ്ടതല്ല. അത് നമ്മുടെ ശരികളാണ്.! ”
@Karthika22p10 ай бұрын
ഞാൻ ഒരു psc സ്ഥാപനത്തിൽ പഠിച്ച ഒരാൾ ആണ്. അതിൽ നിന്ന് ഒന്നും കിട്ടാത്ത ഒരു പ്രതീക്ഷ ഈ ക്ലാസ്സിൽ നിന്ന് കിട്ടുന്നുണ്ട്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന ഓട്ടത്തിൽ സർ പറയുന്ന വാക്കുകൾ ഒരു ആശ്വാസം ആണ്. സർ പറയുന്ന വാക്കുകൾ ഒരാൾക്കെങ്കിലും പ്രചോദനം ആകുന്നെങ്കിൽ ആയിക്കോട്ടെ. ക്ലാസുകൾ തുടരുക..... God bless you sir❤
@thamburan947010 ай бұрын
ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടപ്പെട്ടു. ഇതൊക്കെ തന്നെയാണ് നമ്മൾ ആഗ്രഹിച്ച motivation 🥰🥰🥰🥰
@anasnewworld780310 ай бұрын
സർ,അനസ് കൊടുവള്ളി, ജോലി കിട്ടിയിട്ട് സാറിനെ നേരിൽ കാണാൻ വരും. എന്നെ പോലുള്ള ഒരുപാട് കുട്ടികൾക്ക് സാറിനെ മറക്കാൻ പറ്റില്ല. എന്നെന്നും സാറിന്റെ ക്ലാസ്സ് കാണുമ്പോൾ വല്ലാത്തൊരു പ്രതീക്ഷയാണ് 🙏🥰Thank you അഖിൽ സർ 🙏🙏✋
@rejanirejani.mavady947110 ай бұрын
രണ്ട് പേരേയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി നന്ദി Sir❤
@SunithaA-p3v10 ай бұрын
Sir 🙏, sirinte ആഗ്രഹം പോലെ കഠിനപ്രയത്നം ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും ജോലി കിട്ടട്ടെ
@sreerajkannan63110 ай бұрын
എത്ര അലഞ്ഞ്തിരിഞ്ഞാലും നമ്മള് വിചാരിച്ചാൽ നമ്മക്ക് സർക്കാർ ജോലി നേടാം എന്ന് ചേട്ടന്റെ കഥയിലൂടെ മനസിലായി❤,രണ്ട് പേരും ഏത് postil ആണെന്ന് പറഞ്ഞില്ല?ലാസ്റ്റിൽ അനിയൻ വരുമെന്ന് പ്രതീക്ഷിച്ചു..❤
@HariKrishnan-vu6qy10 ай бұрын
Daivam anugrahikatte raduperayum
@smijivijeesh482310 ай бұрын
Ente Amma parayum sirnte class nallathanennu.Respect you sir.God bless your family.njanum nedum.sirnte bless undayirikkanam.
@smartstudycentre728710 ай бұрын
❤❤❤❤
@Ann98-p5c10 ай бұрын
ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. Situation കൊണ്ട് നമ്മളൊക്കെ എങ്ങും എത്താതെ പോയി. 😢
@AanjanayaDas10 ай бұрын
സർ നും അനിയനും ആശംസകൾ ❤️👏
@RekhaMadhavan10 ай бұрын
സർ ഞാൻ ജോലി കിട്ടിയിട്ട് നേരിൽ കാണാൻ വരാം എന്റെ വീട് ksd ആണ് സാറിന്റെ ക്ലാസ്സ് മാത്രം ഫോളോ ചെയിതു പഠിക്കുന്നു... ഞാൻ ക്ലാസ്സ് കാണുമ്പോൾ എന്റെ മോൾ പറയും നല്ല മാഷ് ജോലി കിട്ടിയിട്ട് മാഷിനെ കാണാൻ പോകാം എന്ന് 👍👍
എന്തു പറയണമെന്നറിയില്ല സാറേ.... എന്തൊക്കെയോ മനസ്സിൽ ഉൾകൊള്ളാൻ കഴിഞ്ഞപോലെ..... ♥️♥️
@niranjanacharya700610 ай бұрын
Kasaragod എവിടെയാ
@GeethuAdidev10 ай бұрын
ഞാനും പോവണം എന്നു തന്നെ വിചാരിച്ചിരിക്യാ ❤ പാലക്കാട് ആണ്,
@ambikaskitchenworld427210 ай бұрын
Njanum ksd annu
@aldenrocks243110 ай бұрын
ഇതിലും വല്യ motivation വേറെ എന്തിനാ ❤❤
@karmAA1510 ай бұрын
Aa ammayude bhagym cheytha randu makkal👏🏻👏🏻👏🏻👏🏻🥰🥰🥰🥰😍😍
@RM70_CHITHU10 ай бұрын
സാറിനും സാറിൻ്റെ അനുജനും അഭിനന്ദനങ്ങ അറിയിക്കുന്നു ഞാനും സാറിൻ്റെ ഒരു വിദ്യാർത്ഥിയായതിൽ സന്തോഷിക്കുന്നു
@vishnuk.m333510 ай бұрын
അന്മാർത്ഥയോടെ പറയട്ടെ സാർന്റെ ഈ കഥ മാത്രമല്ല, ഓരോ വാക്കുകളും അത്രയേറെ പ്രചോദനം തന്നെയാണ്.. 4 വർഷത്തോളമായി psc എക്സാം എഴുതി ഒരു ലിസ്റ്റിൽ പോലും വരാത്ത ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയ ശേഷം എഴുതിയ 2 എക്സാമിലും (സിപിഒ , university lgs) ലിസ്റ്റിൽ വന്നു... Lgs nu 74 മാർക്ക് വരെ കിട്ടി. ഉറപ്പാണ്, തുടർന്നും സാർന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ ചാനൽ കണ്ട് അന്മാർത്ഥയോടെ പഠിക്കുന്ന ഓരോരുത്തർക്കും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കും.
കാത്തിരുന്ന വീഡിയോ ആണിത്. കുത്തി തള്ളി ആണ് എന്റെ വീട്ടുകാർ ഡിഗ്രി കഴിഞ്ഞപ്പോ എന്നെ coaching n വിട്ടത്.2 yr പോയി njn. Mrge okke kazhinjappo ozhapp nalla reethikkae. Ath kaxhinj mone nursaryl vittathinu sesam avn varunna vare ulla tme padikkam ennae. Allenklm oru 27 yrs okke avumbozhan ini kalochond nadakkan pattillallo nn thonnane. Veendum poe padikkan madi karanm aanu utbl nokki padikkann vicjariche. Sathym parayallo nte sire adyamaett njn kettath sir nte ldc day 1 cls aan. Aa otta xlsil ninn njn urappichatha njnm vangum joli enn. Veruthe paratuvalla sir athraykkm inspiration aanu.
@smartstudycentre728710 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@Reshmamanoj89910 ай бұрын
അല്ലേലും ഞങ്ങളുടെ അഖിൽ sir 👏👏😘🔥👌👌👌 One of my favt sir..... 🔥🔥🔥🔥🔥🔥🔥❣️❣️❣️❣️
@Pscsuccessnotebook10 ай бұрын
Sir ❤❤. സാറിന്റെ ക്ലാസ് കണ്ടാണ് ലിസ്റ്റിൽ കേറിയിട്ടും ജോലി കിട്ടാതെ മനസ് മടുത്ത് നിർത്തിയ psc പഠനം ഞാൻ വീണ്ടും തുടങ്ങിയത്.
@bloodysweet_64510 ай бұрын
Police constable aanoo😢
@Pscsuccessnotebook10 ай бұрын
@@bloodysweet_645 LDC,lgs,police constable listil ellam undarunnu.angane psc padanam stop cheythappo aan sir nte video class kand restart cheythe
@SunithaVT-e4t10 ай бұрын
നമ്മൾ ശ്രമിച്ചാൽ നമുക്ക് എവിടെയും എത്താം എന്ന് മാഷിൻ്റെ അനുഭവം കേട്ടപ്പോൾ മനസിലായി. ഞാനും ജോലി വാങ്ങി സാറിനെ കാണാൻ വരും. ഞാൻ സാറിൻ്റെ ക്ലാസ് കണ്ടാണ് പഠിക്കുന്നത്❤
@456654123321able10 ай бұрын
Great motivation... കേൾക്കാൻ ആഗ്രഹിച്ച story🥰 thanks Sir😊🤝
@aneeshjamal693310 ай бұрын
സാറിന്റെ ഈ സംസാരം കേട്ടപ്പോ എത്ര മോട്ടിവേഷണൽ സ്പീക്കർസ് വന്നു എന്ത് പറഞ്ഞാലും കിട്ടില്ല ❤❤❤
@roshnanishanth973010 ай бұрын
Sir num sirnte brotherinum aashamsakal❤njan ee adutha time muthalaanu sirnte videos kaanaan thudangiyathu.. Orupad videosukal njan search cheyth nokkaarund.. Pakshe sir nte classukal aanu ormayil nilkkunnathu..njan oru house wife aanu, kunj kuttiyaanu enikkullathu athukond thanne ellaa classukalum update cheyyumbol thanne kaanaan kazhiyunnilla.. Enkil polum maximum njan shremikkkaarund.. Sirnte classukal okkeyum orupad motivation tharaarund.. Thank you so much sir..❤
@krishnanpotti.v237410 ай бұрын
Njnum relationship kond psc keri. Ipo serious ay psc nokkunnu🔥
@athirapsoman492610 ай бұрын
Njan job കിട്ടിയിട്ട് സിർ നെ കാണാൻ വരും . ഫ്രീ ആയിട്ട് ഞങ്ങളെ പഠിപ്പിക്കുന്ന sir nu big salute❤
@vidyamr956110 ай бұрын
Akhil sir🥰🥰👍👍 ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@dhanyasibin670910 ай бұрын
അനിയന് ആശംസകൾ 👏♥️ അനിയൻ പഠിച്ച രീതി അറിയാൻ ആഗ്രഹം ഉണ്ട് ......... സാറിന്റെ utub ക്ലാസുകൾ മാത്രമാണ് ഞാൻ കാണുന്നത് അതിലൂടെ ഞാൻ പഠിച്ചു ഇപ്പം ulgs main എഴുതാൻ പോകുന്നു ..... husband ന് ആഗ്രഹം എനിക്ക് ഒരു gvnmt ജോലി കിട്ടണം നു എനിക്ക് ആഗ്രഹം ജോലി കിട്ടിയാൽ സാറിനെ നേരിട്ട് വന്നു കാണണം നു സാറിനെ കാണാൻ കൊണ്ടുപോകാം നു വാക് തന്നിട്ടുണ്ട് husband.............. സാറിനെ കാണാൻ ഞാൻ വരും ..... വന്നിരിക്കും ❤️ സാറിന്റെ blessings venam❤
@smartstudycentre728710 ай бұрын
ജോലി ഉറപ്പായും കിട്ടും 💪
@dhanyasibin670910 ай бұрын
@@smartstudycentre7287❤
@mossad771610 ай бұрын
Sir, എന്റെ പേര് സുരേഷ്. പാലക്കാട് ആണ് വീട്. മലബാറിൽ ഉള്ള ഞാൻ നിങ്ങളുടെ സംസാരശൈലി കണ്ട് ഇഷ്ടപ്പെട്ടു വീഡിയോ കാണാൻ തുടങ്ങിയത് ആണ്. ഇപ്പൊ ഒരു ദിവസം കുറഞ്ഞത് 2 വീഡിയോ എങ്കിലും കാണാറുണ്ട്. വീഡിയോ ശ്രദ്ധിക്കില്ലെങ്കിലും ഓഡിയോ നന്നായി മനസ്സിലാക്കും ❤️❤️❤️❤️
Sir nde class valare adhikam ishttamanu god bless you 🙏🔥sir
@4nn_____gaming44410 ай бұрын
Sirum chakrapani sirum enikoru motivation anu enik brown coverumayi vannu kananam ennu oru pad agrahamund😊
@aneenazakaria380610 ай бұрын
Really inspiring sir👍
@samad-si5ox10 ай бұрын
Yes good teaching ❤❤
@CHINCHUNITHIN1234510 ай бұрын
Njn class kanrundd sirente 👍👍 Good Motivation
@SujithSujith-gb8cv10 ай бұрын
You are the inspiration sir 🙌
@siyanasiyasana362410 ай бұрын
Akhil sirr❤❤❤❤
@PushpaPushpa-dw3jd10 ай бұрын
Akhil sir 🥰 ,hard work 🔥god bless you sir 🙏🙏❤️❤️❤️❤️❤️
@leenarchandran10 ай бұрын
No sir...sirnte story kettittu glhighky inspired..❤
@anub981910 ай бұрын
Congratz❤❤
@jishamanesh431610 ай бұрын
വളരെ സന്തോഷം സാർ great sir ❤❤❤
@dhanyanishanth164310 ай бұрын
Very good motivation sir🥰🥰
@Malayali1239110 ай бұрын
Congratulations dear and brother🎉🎉❤
@NishaD-d4s10 ай бұрын
ഞാൻ നെടുമങ്ങാട് ലാൽസ് അക്കാഡമി യിൽ സാറിന്റെ ക്ലാസ്സിൽ ഇരുന്നു പഠിച്ചിട്ടുണ്ട്
@akhils28110 ай бұрын
Job kittiyo
@razzaz221210 ай бұрын
ജോലി കിട്ടിയാൽ സർ നെ വന്നു കാണണം എന്ന് ആഗ്രഹമുണ്ട്.From kkd
@anjanadhanesh488510 ай бұрын
Congratulations sir....class orupad useful aanu
@DeepthiM-gj6iz10 ай бұрын
Great sir ithupole orikal enikum parayanam enund ❤❤❤
@indira596210 ай бұрын
കുട്ടികളെ ടി advice നിങ്ങൾ കേൾക്കുക . ജോലി നിങ്ങൾക്കു കിട്ടും.
@rajeshsasiraj770810 ай бұрын
വിഡിയോ ക്ലാസുകൾ കണ്ടുകൊണ്ട് നോട്ട് തയ്യാറാക്കി പഠിച്ചാൽ പരീക്ഷ പാസാകാൻ പറ്റു മോ ഞാൻ ഒരു വീട്ടമ്മയാണ് ഞാൻ പരമാവധി ശ്രമിക്കും പക്ഷേ 60,55 മാർക്കിൽ കൂടുതലാക്കാൻ പറ്റിട്ടില്ല.maths വിഡിയോ ക്ലാസുകൾ ഇപ്പോൾ കണ്ട് ചെയ്യാൻ തുടങ്ങിയത് ഒരു ജോലിയുടെ ആവശ്യകത മനസിലാക്കിയത് ഇപ്പോഴാണ്
@thasnimaliklove251410 ай бұрын
Sirnte class kelkan oru madupilla nalla oradhyapakanan ❤
@nikhilrajan166910 ай бұрын
സാർ പൊളിയാണ് 😊😊😊
@sanusuresh9610 ай бұрын
ആശംസകൾ ചേട്ടാ 🥰🙏🏻
@acanumol10 ай бұрын
Sir,ഇത് കേട്ടിട്ട് സാറിനു അനിയനും ജോലികിട്ടിയതില്ലല്ല എനിക്ക് മോട്ടിവേഷൻ തോന്നിയത്, സാറിന്റെ കുറവുകൾ പറഞ്ഞു അതിനെ ഓവർക്കം ചെയ്തതിലാണ്. 👍🏻👍🏻❤️
@sajeeshcp768110 ай бұрын
Njanum kanarud class compainstudy. Super
@gkp701310 ай бұрын
Vallare correct anu sir🎉🎉
@reshmamk149410 ай бұрын
Really inspiring Ella classum follow cheyyunnund.. Lots of love from dubai❤
@kunjambujoppu178510 ай бұрын
Sirnte claasil irunnu padikaan ulla avasramm enikk kititund❤,orupad use full class arunu aa 2 hours pined sirine kaanan pattiyitte illa 😢nyways ipo sirnte channeliloode sirne classs kanunnu❤
@ShymanizamShymanizam10 ай бұрын
Maasha Allah ❤❤❤❤
@NakshathraSAnu-uj5ym10 ай бұрын
Akhil sir.....❤❤❤❤❤🎉🎉🎉🎉
@KL13Kids10 ай бұрын
All the best for your future plans.... sir😍
@soumyaps639410 ай бұрын
Congratulations 👏👏👏🌹🌹🙏🙏
@psceasytips10 ай бұрын
Congrats 🎉🎉
@sajithav334910 ай бұрын
Thanks sir🥰🥰🥰🥰🥰
@akhila.kakhila498010 ай бұрын
Akhil sir👍🏽👍🏽👍🏽
@afnabinisha120010 ай бұрын
Waiting aayirunnu kaanaan❤❤❤❤😊😊😊
@lijisuresh119610 ай бұрын
🔥🔥🔥👏👏
@binumonos809010 ай бұрын
മനസ്സിലായോ സാറേ 😊😊😊😊😊
@pathus943110 ай бұрын
എല്ലാം മനസ്സിലായി sir
@vijayakumari96410 ай бұрын
👏👏👏👌
@shini246110 ай бұрын
Thanks sir
@nasweebaom947910 ай бұрын
Most awaited video …thankyou sir 🥰♥️Sir Nte brother ntem video venm🥰🥰🥰