എനിക്കും പറയാനുണ്ട്, പറഞ്ഞിട്ടുണ്ട്. Sibin First Live Bigg Boss Malayalam

  Рет қаралды 347,717

Reenu Thoughts

Reenu Thoughts

14 күн бұрын

💛Welcome to Reenu Thoughts, your hub for South Indian celebrity videos and more. We upload all videos in a short and nice format. If you enjoy them, please share! 💛
-----------------------------------------------------------
Follow : Reenu Thoughts
➤✉ Our Email: reenuthoughts@gmail.com
-----------------------------------------------------------
➤Enjoy & stay connected with us!★☆★
➤Subscribe and hit the bell to see new videos: Reenu Thoughts💛
-----------------------------------------------------------
Thanks for listening and for your feedback. Your support motivates me to improve my contents. If you like my work, please consider subscribing. Have a great day or evening!

Пікірлер: 2 000
@Reenuthoughts
@Reenuthoughts 12 күн бұрын
Guys Please Follow This Instagram For Voting Result : instagram.com/social_live_yt/
@aliakbar2567
@aliakbar2567 12 күн бұрын
Pls sibintey id tharu.
@sheebajose2586
@sheebajose2586 12 күн бұрын
സിബിനു അന്ന് വേദനിച്ചപ്പോൾ ഞങ്ങൾക്കും വളരെ വിഷമം തോന്നി... എന്തായാലും നിങ്ങൾ തിരിച്ചു വരുമെന്ന് ഞങ്ങൾ വളരെയേറെ പ്രതീക്ഷിച്ചു...... എന്റെ കർത്താവെ ഇത്രയും ലൈക്... എനിക്ക് തന്നെ ആണോ 😄😄😄
@josmiksgiby
@josmiksgiby 12 күн бұрын
Enthinu
@sheebajose2586
@sheebajose2586 12 күн бұрын
@@josmiksgiby ചുമ്മാ ഒരു രസം... Enthe
@babelov
@babelov 12 күн бұрын
Pari
@diyafidha73
@diyafidha73 12 күн бұрын
😡😡😡😡😡
@shainyrajesh7199
@shainyrajesh7199 12 күн бұрын
സിബിൻ ഇങ്ങനെയേ ഇനി പറയു എന്ന് എല്ലാവർക്കും അറിയാം ഇനി explain ചെയ്തു ബുദ്ധിമുട്ടണ്ട ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാരുന്നു
@bindhuajish2374
@bindhuajish2374 12 күн бұрын
സിബിൻ വന്നതിൽ പിന്നെ ആണ് bigboss കാണാൻ തുടങ്ങിയത്,,, അങ്ങനെ sibin fan ആയി,, നിങ്ങൾ തിരിച്ചു വരൂ bro,,, 👍👍✌️💪💪
@VekkedaVedi
@VekkedaVedi 12 күн бұрын
മോഹൻലാൽ കാണിച്ചത് തെണ്ടിത്തരം ആണ്. അതിന്റെ ഇരയാണ് സിബിൻ. അദ്ദേഹത്തിന്റെ മകൻ പ്രണവിനോടാണ് ഇങ്ങനെ ആരെങ്കിലും ഒരു ഷോയിൽ ചെയ്തത് എങ്കിൽ മോഹൻലാൽ എങ്ങനെയാവും പ്രതികരിക്കുക..? വെറുതെയല്ല... ബാക്കി പറയുന്നില്ല.
@noorshaak8700
@noorshaak8700 12 күн бұрын
Yes exactly.eppo kaanan no internet
@noorshaak8700
@noorshaak8700 12 күн бұрын
No interest
@sabnaabhilash8141
@sabnaabhilash8141 12 күн бұрын
ഇദ്ദേഹത്തെ ഒരിക്കലും ഇനി അവർ തിരിച്ചെടുക്കില്ല
@AnishyaMohan
@AnishyaMohan 12 күн бұрын
Data തീർന്നത് kondano😂
@Ashaash2023
@Ashaash2023 12 күн бұрын
വൃത്തികെട്ട കുറെ ആൾക്കാരുടെ ഇടയിൽ നല്ല കുറച്ചു ദിവസങ്ങൾ സമ്മാനിച്ചു സിബിൻ നല്ല entertainer തന്നെ 💞
@RajammaK-mv5bq
@RajammaK-mv5bq 12 күн бұрын
@vayiki
@vayiki 12 күн бұрын
Athe♥️♥️♥️.
@kamarunisack7543
@kamarunisack7543 12 күн бұрын
Dr. റോബിനെ പുറത്താക്കിയ അന്ന് മുതൽ എനിക്ക് ബിഗ്‌ബോസ് ഷോയോട് വെറുപ്പ് ആണ്.... മിടുക്കൻ മാരെ അവർ വിജയിക്കാൻ സമ്മതിക്കുന്നില്ല... അതിൽ ലാലേട്ടനും നല്ലൊരു സപ്പോർട്ട് ഉണ്ട്.
@ahaliyap.k9081
@ahaliyap.k9081 12 күн бұрын
Correct
@beenasebastian274
@beenasebastian274 11 күн бұрын
സത്യം 😔😔😔
@SimiSebastian-fh1re
@SimiSebastian-fh1re 9 күн бұрын
Correct
@sheenannair4721
@sheenannair4721 7 күн бұрын
വളരെ ശെരിയാണ്... ഇതോടെ ലാലേട്ടനോടുള്ള ഇഷ്ടവും പോയി
@mareenareji4600
@mareenareji4600 12 күн бұрын
ആ വൃത്തികെട്ട show യിൽ നിന്നും ഒത്തിരി ആരാധകരുമായി ഇറങ്ങിയ സിബിൻ ആണ് ഞങ്ങളുടെ hero..... ഇനി വിഷമിക്കേണ്ട...... ഞങ്ങൾ കൂടെ ഉണ്ട് ❤❤❤love you brother ❤❤
@munnizz1533
@munnizz1533 12 күн бұрын
സത്യം... Udaayip show🤮pattishow🤮നിലവാരം illatha വൃത്തികെട്ട show
@karthikkrishnan7028
@karthikkrishnan7028 12 күн бұрын
Ssthyam❤
@suttusaira945
@suttusaira945 12 күн бұрын
Pokaaan para brother avarod... Vrithiketta show.... God bless you brother..❤❤❤❤
@unidentified3162
@unidentified3162 12 күн бұрын
Ninteyoke certificate aark venam😊😊
@elsammajoseph8785
@elsammajoseph8785 12 күн бұрын
Season 6 best entertainer Sibin thanne ayirunnu.
@sreekalapromod1515
@sreekalapromod1515 12 күн бұрын
സിബിൻ നല്ലൊരു ടാലെന്റ്റ് ഉള്ള ആളാണ്. കപ്പ്‌ അടിക്കും എന്ന് വിചാരിച്ചതാണ്. ശരിക്കും സിബിൻ പുറത്തായപ്പോൾ accept ചെയ്യാൻ പറ്റിയില്ല. ലാലേട്ടൻ പറഞ്ഞത് എല്ലാരേം വേദനിപ്പിച്ചു. സിബിൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@suttusaira945
@suttusaira945 12 күн бұрын
Lalettane veruthupoi....
@rbraa14
@rbraa14 10 күн бұрын
​@@suttusaira945laletanu sangadakar ezhuthi kodukkunna allengil nirdeshikkua karyangal anu adheham avde parayunath.. Allathe lal ettan ee program motham erunnu kandit swantham ishta prakaram alkare vilayiruthunnathalla..
@2butterflies683
@2butterflies683 12 күн бұрын
എന്റെ സിബിൻ ബ്രോ.... ആ Dr റോബിൻ ഒരു കുറ്റവും ചെയ്യാത്ത മനുഷ്യൻ വിറങ്ങലിച്ചു വിഷമിച്ചു നിന്നത് ഇന്നും ഓർമയിൽ സൂക്ഷിക്കുന്ന ഒരാൾ ആണ് ഞാൻ...... റോസ്‌റ്റിംഗ്സൈബർ അറ്റാക്ക് എന്തൊക്കെ..... ഇന്നും അദ്ദേഹം ഒരുപാട് ഫേസ് ചെയ്യുന്നുണ്ട്...... അങ്ങേരോക്കെ പിടിച്ചു നിന്നത് എങ്ങനെആവോ........ നിങ്ങളേം ഒത്തിരി ഇഷ്ടായിരുന്നു........❤❤
@snehasabu4193
@snehasabu4193 12 күн бұрын
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത് എന്ന പഴഞ്ചൊല്ല് പറഞ്ഞതിന് പോലും അച്ഛന് വിളിച്ചെന്നു പറഞ്ഞു എന്തു പ്രോബ്ലം ആയിരുന്നു ലാലേട്ടൻ ഇതു പോലെ തന്നെ അന്ന് പെരുമാറിയത്
@2butterflies683
@2butterflies683 12 күн бұрын
@@snehasabu4193 സത്യം
@ffputtugaming4019
@ffputtugaming4019 11 күн бұрын
Dr robine vechhu veendum kashundakki
@6606nd
@6606nd 11 күн бұрын
Pls dont compare udayip robin with sibin
@RK36927
@RK36927 11 күн бұрын
​@@6606ndaykote
@jayasiby1123
@jayasiby1123 12 күн бұрын
സിബിൻ.., നിങൾ നല്ലൊരു എൻ്റർടെയ്നർ ആയിരുന്ന്. ഉറപ്പായും ടോപ് 5വരുമായിരുന്നു. ഞാൻ വോട്ട് ചെയ്തത് നിങ്ങൾക്ക് ആയിരിന്നു 😢😢
@safiyathbisafa8045
@safiyathbisafa8045 12 күн бұрын
Njanum..sibin povunnunddnnarinjittum..,nominationil ninnu marunnathu vare njanum vote cheythadh sibin chetanairunnu😢😢😢 miss you sibin❤
@reenaxavier1107
@reenaxavier1107 12 күн бұрын
സിബിൻ വിഷമിക്കരുത് നന്നായി കളിക്കുന്നവരെ പുറത്താക്കാൻ മുന്നേ അവര് മിടുക്കർ ആണ് . സത്യം തെളിയട്ടെ...
@joshsphilip2840
@joshsphilip2840 12 күн бұрын
Nannayi kalichittu pokanam ennu parayunna midukkamare entha chayande
@reetadevarajan6074
@reetadevarajan6074 12 күн бұрын
I liked your game...and wished to you to hold the cup.....but...now when I watch this live I understood that that you are not all a good gamer...and also no guts to tell the truth....my impressions all gone...then I happened to see a video criticising dr robin...Now I think you could have understood what dr robin faced in big boss..did you see the crowd when he come to the airport..just compare it with your,s Akil marar was protected by Asianet itself ..so he was not evicted...Only dr robin could survive every situations when nobody was protecting him ..He has now a superstar image in Kerala...Still loving dr .. Sorry sibin you didn't come to our expectations...Ippol polum thaaghluda nunakal anannu ellarkum kazhiyun .satyam paranjirunnal kurachukudi...impression kittiyenae. .Shame on you sibin
@saraladevi1373
@saraladevi1373 12 күн бұрын
സിബിൻ നിങ്ങൾ വലിയ ഒരു ഗൈമർ ആണ്. നിങ്ങളെ നാണംകെടുത്തിയതുകൊണ്ട് നിങ്ങൾ ഇറങ്ങിയത് നല്ലത് തന്നെ നിങ്ങള്ക്ക് വേറൊരു നല്ല ലോകം ഉണ്ടാവും ഉറപ്പാണ്. 🥰🥰🥰
@nargeesmuthaleeb3624
@nargeesmuthaleeb3624 12 күн бұрын
നിങ്ങൾ കാണിച്ച മര്യാദയും, ബഹുമാനവും അവർ നിങ്ങളോട് കാണിച്ചില്ല... നിങ്ങളുടെ മുന്നിൽ അവര് ചെറുതായി, നിങ്ങളെ മനസിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുന്ന ആളുകളുടെ കൂടെ നിങ്ങൾക് നല്ല അവസരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു❤ സ്നേഹത്തോടെ......
@user-sv6lt7dn8x
@user-sv6lt7dn8x 12 күн бұрын
സിബിൻ നിങ്ങൾ നല്ലൊരു നന്മയുള്ള മനസ്സിനുടമായാണ്. 😢 നല്ലൊരു കളിക്കാരനും ലാലിനോടുള്ള ബഹുമാനം ഞങ്ങൾക്കു പോയി
@diyaniya2835
@diyaniya2835 12 күн бұрын
സത്യം
@pranavnair9132
@pranavnair9132 12 күн бұрын
Mr lal cant do anything, he is just a host. He is already told by the bb team to what to discuss about in the weekends.
@balakrishnankanan2833
@balakrishnankanan2833 12 күн бұрын
Stay strong Monn❤
@sukeshputhiyaveedu8476
@sukeshputhiyaveedu8476 12 күн бұрын
Oh avante nanma showil kandathanu. Oh valiya oru nanma maram.
@soniyasijoy8748
@soniyasijoy8748 12 күн бұрын
നിങ്ങൾ എന്തു മനുഷ്യനാണ്. പുറത്തു നിന്ന് കളി കണ്ടിട്ടും എന്തിനാ ഇത്ര വിഷമിച്ചത്. ഞങ്ങൾ ഇല്ലേ നിങ്ങൾക്കു സപ്പോർട്ട് ചെയ്യാൻ. നിങ്ങൾ ഞങ്ങളെ തകർത്തു കളഞ്ഞു first പുറത്തു പോണം എന്ന് പറഞ്ഞപ്പോ. നിങ്ങൾ പോയി എന്ന് പറഞ്ഞപ്പോ 😢😢😢. ഇനി തിരിച്ചു വരാൻ പറ്റോ. ഇപ്പൊ bb കാണാൻ താല്പര്യം ഇല്ല.bb Cup നിങ്ങൾക്കുള്ളതായിരുന്നു. നിങ്ങൾ വന്നപ്പോ ഒട്ടും പ്രതിക്ഷ ഇല്ലാത്ത ഒരാളായിരുന്നു. പക്ഷെ വളരെ പെട്ടന്നായിരുന്നു നിങ്ങൾ ഞങ്ങൾ പ്രേക്ഷകരെ കൈയിൽ എടുത്തത്. നിങ്ങളെ ഒരുപാടു ഇഷ്ട്ടം ആയതു കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് 😊😊😊
@sudheeshmahe7069
@sudheeshmahe7069 12 күн бұрын
സിബിൻ ഞാനൊരു വ്യവസായി ആണ് ഞാൻ ബിഗ് ബോസ് ഷോ ആദ്യമായി കാണുന്നത് നിങ്ങൾ ഒരു ജ്യോതിഷ പണ്ഡിതനായി വന്ന പരിപാടിയാണ് അന്നുമുതൽ നിങ്ങൾ ബിഗ് ബോസിൽ നിന്ന് പോകുന്നതുവരെ ഹോട്ട്സ്റ്റാർ ലൈവ് ആയി ഏഷ്യാനെറ്റ് ലൂടെയും നിങ്ങളുടെ പരിപാടി സ്ഥിരമായി കണ്ടു ഒരാളാണ് ഇത്രയും കഴിവുള്ളതും കോളിറ്റി ഉള്ളതും മായ ഒരാളെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല നിങ്ങൾ ബിഗ് ബോസ് തിരിച്ചു വരണം മോഹൻലാൽ നിങ്ങളെ തിരിച്ചു വിളിക്കും
@SouminiVr-ki2tk
@SouminiVr-ki2tk 12 күн бұрын
മോനേ എനിക്ക് ഒരുപാടിഷ്ടം. ഇറങ്ങിയത് നന്നായി മോനേ. മോന്റെ കുഴപ്പമല്ല. മോഹൻലാലിനോട് പുച്ഛം തോന്നി. മോൻ സൂപ്പറാണ് ❤️🌹
@Usha.J-ei8xy
@Usha.J-ei8xy 12 күн бұрын
കീലേട്ടൻ 😥😡😡
@nseditzzmalayalam8338
@nseditzzmalayalam8338 10 күн бұрын
Not mohanlal,mohanlal did what they said to him ( ellam cash kond aan tto)
@sujaanil7353
@sujaanil7353 12 күн бұрын
പോട്ടെ സിബിൻ സാരമില്ല നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@sanissani1356
@sanissani1356 12 күн бұрын
നമ്മൾ കാണാത്ത പലതും അവിടെ സംഭവിച്ചു എന്ന് ഊഹിച്ചിരുന്നു. അയാളുടെ ഫീലിംഗ്സ് അയാൾ പറഞ്ഞു ല്ലോ. കാണാത്ത അറിയാത്ത കാര്യങ്ങൾ ഒരുപാട് ബാക്കി ഉള്ളപ്പോൾ നമ്മളുടെ കണക്കു കൂട്ടലുകൾക്ക് പ്രസക്തിയില്ല. ഈ സീസൺ ലെ ഏറ്റവും നല്ല gamer. വീട് മുഴുവൻ മാറ്റി മറിക്കാൻ പറ്റി കുറച്ചു ദിവസം കൊണ്ട്. സിബിൻ ഇഷ്ടം ഒരുപാട് ❤️❤️❤️❤️
@lathavt3629
@lathavt3629 12 күн бұрын
സിബിൻ ഒരു നല്ല കലാകാരൻ ആണ് 👌❤️ബിഗ് ബോസ്സ് കാരണം സിബിൻ ഒരുപാടു ഹൃദയങ്ങളിൽ ഇടം പിടിച്ചു. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തും തീർച്ച 👍❤️
@Abhi-gm3sh
@Abhi-gm3sh 12 күн бұрын
Sibin പോയപ്പോൾ വളരെ സങ്കടം തോന്നി. Sibin bb വന്നപ്പോളാണ് ഒരു ഓളം ഉണ്ടായത്.എന്തായാലും പോന്നത് നന്നായി sibin, ഇത്ര ചീഞ്ഞ പരിപാടി നമുക്ക് വേണ്ട... എന്നും സ്നേഹം മാത്രം ❤
@elizabethvinu1255
@elizabethvinu1255 12 күн бұрын
സിബിനെ നീ വന്നതിന് ശേഷം ബിഗ് ബോസ് കാണാൻ ഒരു രസം ഉണ്ടായിരുന്നു
@lincyaugustine4974
@lincyaugustine4974 12 күн бұрын
True
@aakshgana
@aakshgana 12 күн бұрын
സിബിൻ ലവ് യൂ bro❤ nj ഞങ്ങളെ ഏറ്റവും വിഷമിപ്പിച്ചത് മോഹൻലാൽ വഴക്ക് പറഞ്ഞതിനേക്കാളും സിബിൻ ചെയ്യുന്ന ഗെയിം പ്ലാൻ പബ്ലിക്കിനെ കാണിച്ചുകൊടുത്തു ഇൻസൾട്ട് ചെയ്യുകയായിരുന്നു. അതൊരിക്കലും പാടില്ല. ഗെയിം പ്ലാൻ ചെയ്തു കളിക്കാൻ ആണല്ലോ അവിടെ പോയത്. അതിനെ ഒരു പരിഹാസ രൂപത്തിൽ ആക്കിയാൽ ചിത്രീകരിച്ചു. ഇനി ഒരു ഷോയിലും മോഹൻലാലിനെ അവതാരക്കാതിരിക്കുക. തീർച്ചയായും തിരിച്ചുവരും സിബിൻ. ഞങ്ങളെല്ലാം വെയിറ്റ് ചെയ്യുകയാണ്
@sobhashaji9932
@sobhashaji9932 12 күн бұрын
Crt
@Rinshad_Rinzz
@Rinshad_Rinzz 12 күн бұрын
Top 5 യിൽ എത്താൻ അർഹത ഉള്ള ഒരു contestant സിജോയെ കട്ടിലും എന്തിനും യോഗിത sibin ഉണ്ടായിരുന്നു 😢 Sibin, പൂജ wildcard ആയ്യി വരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു പ്രതിശയും ഇല്ലായിരുന്നു എവിടേലും മാറി ഇരുന്നു കുറ്റം പറയും എന്ന് വിചാരിച്ചതു. പക്ഷെ എല്ലാവരുടെ പ്രതീഷികൾ തെറ്റിച്ചു നിങ്ങൾ രണ്ട് പെരും ആയ്യിരുന്നു വന്ന wildcardയിൽ strong ആയ്യി നിന്നത്. 💯 നിങ്ങൾ രണ്ട് പെരും അവിടെ എപ്പോളും ഉണ്ടായിരുന്നു എങ്കിൽ gabri combo പൊളിച്ചു പള്ളിസ് ആക്കിയേനെ 💯
@essavlog.
@essavlog. 12 күн бұрын
സിബിൻ ഒരിക്കലും പുറത്തു പോകാൻ പാടില്ല ആയിരുന്നു. ഒരുപാട് പേർ ഇഷ്ടപ്പെടുന്ന നല്ലൊരു ടാലന്റ് ഉള്ള പ്ലെയർ ആയിരുന്നു. എന്റർടെയ്നർ ആയിരുന്നു. ഒരുപാട് ജനങ്ങളുടെ സപ്പോർട്ട് ഉണ്ടായിരുന്നു. മോഹൻലാൽ പറഞ്ഞത് ശരിയാണ് ആരുടെ ആയാലും മനസ്സ് ആഴത്തിൽ വേദനിക്കും. അദ്ദേഹം പക്ഷപാതം കാണിച്ചു. എന്നാലും പിടിച്ചുനിൽക്കണമായിരുന്നു🙏
@sanissani1356
@sanissani1356 12 күн бұрын
സിബിൻ... ഒരുപാട് ഇഷ്ടം ❤️
@midhunmohanan4087
@midhunmohanan4087 12 күн бұрын
Sibin വന്നപ്പോൾ bigboss കാണാൻ തുടങ്ങി പോയപ്പോൾ നിർത്തി😊
@mehroosofficial6720
@mehroosofficial6720 12 күн бұрын
എന്തൊരു ബിടലാണ് ബായ്
@veepeerajesh
@veepeerajesh 12 күн бұрын
ചേട്ടന്റെ ദേഷ്യം ന്യായമായിരുന്നു പോയതിലെ സങ്കടമുള്ള 😢😢😢 ഉണ്ടെങ്കിൽ ബിഗ് ബസ് പൊളിച്ചേനെ മോഹൻലാൽ അങ്ങനെ പലതും പറയും ചേട്ടൻ അത് ചെവി കൊള്ളണ്ടായിരുന്നു😭😭😭😭
@poovipoovi5522
@poovipoovi5522 12 күн бұрын
സിബിൻ താങ്കൾക്ക് ഇതിലും നല്ലത് ദൈവം തരാനുദ്ദേശിക്കുന്നുണ്ടാവും അതുകൊണ്ടാ ഇത്രയും നാശം പിടിച്ച ബിഗ്‌ബോസിൽ നിന്ന് പോരാൻ തോന്നിയത് ഉയരങ്ങളിൽ എത്തട്ടെ
@vijayalakshmitv3010
@vijayalakshmitv3010 12 күн бұрын
SIBIN 🔥താങ്കളുടെ കുറവ് അവിടെ നന്നായി ഫീൽ ചെയ്യുന്നുണ്ട്. നല്ല നല്ല വേദികൾ കിട്ടട്ടെ എന്നാശംസിക്കുന്നു
@Noomuslogam501
@Noomuslogam501 12 күн бұрын
Ithilum nalla vedhi evide kittan 😢😢 sibin ❤❤
@divyamurali633
@divyamurali633 13 күн бұрын
Sibin ningal nalloru player ayirunnu.. ❤️❤️
@justbeingme944
@justbeingme944 12 күн бұрын
🙏🏼✨THANKS for this post. You showed so much potential Sibin. A total game changer. I wish you didn't break down. The 🏆 definitely would have been yours!!! Athrekkum public support undairunnu. Anyways take care bro. You are a good man❤
@radhikasarath6475
@radhikasarath6475 12 күн бұрын
സിബിൻ നോമിനേഷൻ ലിസ്റ്റിൽ വന്നപ്പോ എന്റെ വോട്ട് സിബിനായിരുന്നു സിബിനു വേണ്ടി സംസാരിച്ചതിന് പൂജയും പുറത്തായി 😢
@prakashkk5856
@prakashkk5856 12 күн бұрын
നിങ്ങളു പോയപ്പോ show കാണാൻ ഉള്ള മൂഡ് പോയി 😢 നിങ്ങളാണ് ഹീറോ 🔥💪💪
@ponnu277
@ponnu277 12 күн бұрын
സിബിൻ വന്നതിനു ശേഷം ആണ് ബിഗ്ഗ്‌ബോസ് കാണാൻ ഇന്ട്രെസ്റ്റിംഗ് ആയത്.. ടോപ് ആവാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു വൈൽഡ് കാർഡ്... സെൽഫ് റെസ്‌പെക്ട് ഉള്ളതുകൊണ്ട് ഇറങ്ങി എന്ന് വിശ്വസിക്കുന്നു.. ഇപ്പഴും ഇഷ്ടം ❤❤❤❤❤❤❤
@Latha-wm9sk
@Latha-wm9sk 12 күн бұрын
Sathyam.
@VekkedaVedi
@VekkedaVedi 12 күн бұрын
മോഹൻലാൽ കാണിച്ചത് തെണ്ടിത്തരം ആണ്. അതിന്റെ ഇരയാണ് സിബിൻ. അദ്ദേഹത്തിന്റെ മകൻ പ്രണവിനോടാണ് ഇങ്ങനെ ആരെങ്കിലും ഒരു ഷോയിൽ ചെയ്തത് എങ്കിൽ മോഹൻലാൽ എങ്ങനെയാവും പ്രതികരിക്കുക..? വെറുതെയല്ല... ബാക്കി പറയുന്നില്ല.
@kukoosmedia2560
@kukoosmedia2560 12 күн бұрын
​@@VekkedaVediകഷ്ടം... സിബിൻ തന്നെ പറയുന്നുണ്ട്... എന്താണന്നു.. ക്ലിയർ ആയി കേൾക്കു
@RK36927
@RK36927 11 күн бұрын
​@@kukoosmedia2560adhe pulli parayunnadh ningal poy adhyam kelk. Mohanlal anu paranjadh laksha kanakinu audiencente opinion anu sibinu punishment kodukandath ennu. Sibin parayunnund maha nadan ayath kond veruthe parayllan vicharich ennu
@miniev5923
@miniev5923 11 күн бұрын
Same feeling to me.. Ithu vare ulla season okke kandirunna aalu aayirunnu njn but ee season kandapola manasilaaye verun udaayipp.. Dibina aa good player.. Dibina irangiyappo thottu kaanal nirthi
@user-dt9oq6db7c
@user-dt9oq6db7c 12 күн бұрын
താങ്കളുടെ വേദനയേക്കാൾ എത്ര മാത്രം വലുതായിരുന്നു Dr. റോമ്പിനും രജിത് സാറും അനുഭവിച്ചത്. മോഹൻലാൽ എത്ര തരം താഴുത്തിയാണ് ഇവരെ പുറത്തേക്ക് വിട്ടത്. അത് വെച്ച് നോക്കുമ്പോൾ താങ്കൾ ഒന്നുമല്ല
@mehroosofficial6720
@mehroosofficial6720 12 күн бұрын
അത് ഞായം
@Abhi67vellani
@Abhi67vellani 11 күн бұрын
രജിത് പറി
@bindu9434
@bindu9434 12 күн бұрын
സിബിൻ കളിക്കണമായിരുന്നു. ഞങ്ങളൊക്കെ കാത്തിരുന്നു. എന്നും സപ്പോർട്ടുണ്ട് 👍
@saikitchen9302
@saikitchen9302 12 күн бұрын
ഇതിൽ വരുന്നതിന് മുന്നേ എനിക്ക് സിബിനെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പൊ ഒരുപാടിഷ്ടം ❤❤❤
@bajeenamini1404
@bajeenamini1404 12 күн бұрын
Dr. റോബിൻ പറഞ്ഞത് സത്യം
@user-dn3dd5em7v
@user-dn3dd5em7v 12 күн бұрын
Sibin ettan nannayi samsarikkan Ariyavunna vekthiyanu ,parayunna kariyangal krithiyamayum,vekthamayum ,maaniyamayum paranjirunnu👍winner Aavenda person Aayirunnu🎉We miss u☺️
@linshalinu5324
@linshalinu5324 12 күн бұрын
നിങ്ങൾ പോയപ്പോൾ ആ ഗെയിം ഫ്ലോ അങ്ങ് പോയി റീ എൻട്രി കിട്ടിയാൽ plz തിരിച്ചു വരണേ plz plz
@ManishaKannu
@ManishaKannu 12 күн бұрын
Athe
@bushramc56
@bushramc56 12 күн бұрын
തിരിച്ചു വരണം
@sherlykurian4394
@sherlykurian4394 12 күн бұрын
എന്തിനു റീ എൻട്രി . ഇനിയും ഇറങ്ങിപോകണം എന്ന് പറയാനോ.
@shahanaaachu9611
@shahanaaachu9611 12 күн бұрын
താങ്കൾ തിരിച്ചു വരണം. സിബിൻ വന്നതിനു ശേഷമാണ് ആ പരിപാടി ലൈവ് ഫുൾ കാണാൻ തുടങ്ങിയത്. ഇപ്പോ sad ആണ് 😢
@anithaaranitha701
@anithaaranitha701 11 күн бұрын
സിബിൻ, താങ്കൾ ഏറ്റവും നല്ലൊരു മത്സരാർഥി ആയിരുന്നു. സിബിൻ തിരിച്ചുവരുമെന്ന് കരുതി ഞങ്ങൾ കാത്തിരുന്നു. പുറത്തു പോയതിൽ ഒരുപാട് വിഷമമുണ്ട്. ഞാൻ സിബിനാണ് വോട്ട് ചെയ്തത്.ഇപ്പോൾ ബിഗ്‌ബോസ് കാണാൻ തോന്നുന്നില്ല. ഒരുപാട് വിഷമമുണ്ട്. മോനെ ദൈവം അനുഗ്രഹിക്കട്ടെ. God bless you 🙏❤️
@suboshbose8307
@suboshbose8307 12 күн бұрын
Sibin ഇഷ്ടമായിരുന്നു പക്ഷെ പുറത്തുകളി കണ്ടു അവിടെ ജാസ്മിനെ ഗബ്രിയെയും തകർത്തപ്പോൾ 👏👏👏..ലാലേട്ടൻ വന്നു പറഞ്ഞും നിങ്ങൾ ഈ കളി കളിക്കുമ്പോൾ s6 വിന്നർ ആയേനെ...... മനസിന്‌ ഇത്ര ശക്തി ഇല്ലങ്കിൽ പിന്നെ എന്തിനു പോയി... വേറെ ഒരാളുടെ ചാൻസ് ആണ് നഷ്ടപ്പെട്ടത്...
@himashaibu5581
@himashaibu5581 12 күн бұрын
സിബിൻ ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ട് ❤❤👍🏻👍🏻
@VishnuPriya-yx6nx
@VishnuPriya-yx6nx 12 күн бұрын
വേറെ പണിയൊന്നും ഇല്ലല്ലേ 😂
@chandrakumarir8912
@chandrakumarir8912 12 күн бұрын
Sibiaduthstarget paavamjintoaane
@sanissani1356
@sanissani1356 12 күн бұрын
വോടിംഗ് ൽ ഏറ്റവും മുൻപിൽ ചേട്ടൻ ആയിരുന്നു. അത്രയും ആളുകൾ ഇഷ്ടപ്പെട്ടിരുന്നു 😔
@SadikSadhi-se7pp
@SadikSadhi-se7pp 11 күн бұрын
Pinney😂
@nishaberny4890
@nishaberny4890 12 күн бұрын
God bless you Sibin. Ningal eniyum uyarengalil ethatte❤
@suryakalaraveendran1046
@suryakalaraveendran1046 12 күн бұрын
സിബിൻ താങ്കൾ ചെയ്തത് ശരിയാണ് സിബിൻ തന്നെ വിജയി
@saraswathin7333
@saraswathin7333 12 күн бұрын
മോനെ വേണ്ടാത്തവരെ മോനും വേണ്ട നിന്ന അത്രയും ദിവസം മാന്യമായി തന്നെ നിന്നു ഒരു പാട് മനുഷ്യരുടെ സ്നേഹവും പ്രർത്ഥനയും ഏറ്റുവാങ്ങിയല്ലെ പടിയിറങ്ങിയത് പുറത്ത് നല്ല ഒരുജീവിതം ഉണ്ടാകട്ടെ ഏത് മഹാനടൻ.തോൽപ്പിച്ചാലും മോൻ തോൽക്കില്ല അതിന് ദൈവം തന്നെ തിരുമാനിക്കണം സന്തോഷമായി മുന്നോട്ട് പോകു സർവേശ്വരൻ കുടെയുണ്ടാകും പ്രർത്ഥനയോടെ ഒരമ്മ സിബിൻ പുതിയ
@sindhuvenugopalan3529
@sindhuvenugopalan3529 12 күн бұрын
മണിക്കുട്ടൻ പോയി വന്നത് ആരും മറന്നിട്ടില്ല. അതിലും മീതെ ഒന്നും ഇല്ലല്ലോ ഇത്. Sibin..... Be strong 👍🏼നിങ്ങള്ക്ക് വലിയ ഒരു ഭാവി മുന്നിൽ ഉണ്ട്. പക്ഷെ ഇനി വളരെ സൂക്ഷിച്ചു മുന്നോട്ടു പോകു
@valsalakollarickal7421
@valsalakollarickal7421 11 күн бұрын
കപ്പ്‌ അടിക്കുമെന്ന് ഉറപ്പായപ്പോൾ ബിഗ്‌ബോസ് പുറത്താക്കി സിബിനെ. സങ്കടം ആയി... സിബിൻ ❤️❤️❤️
@maryverghese2023
@maryverghese2023 13 күн бұрын
Hi Sibin, if BB TEAM gives you a chance for re-entry, please come back. We miss you in the BB HOUSE. PLEASE 🙏🏼
@RS-po6ig
@RS-po6ig 12 күн бұрын
yes
@sujisujina7622
@sujisujina7622 12 күн бұрын
സിബിൻ പ്രേക്ഷകരുടെ മനസസറിഞ്ഞു കളിക്കുന്ന നല്ല ഗൈമർആണ്. ലാലേട്ടന്റെ എപ്പിസോഡിൽ സിബിനോട് ക്വോളിറ്റിയെ കുറിച്ച് സംസാരിക്കുന്നത് അത് കഴിഞ്ഞ് പവർ റൂമിൽ ഇരിക്കുമ്പോൾ പവർ റൂമിൽ നിന്നും ഇറങ്ങണം എന്ന് ബിഗ്ഗ്ബോസ്സ് പറയുന്നതും ആസമയത്ത് സിബിന്റെ മാനസികാവസ്ഥ കണ്ടുകൊണ്ടിരുന്ന ഞങ്ങൾ എല്ലാവരും കരഞ്ഞു പോയി സിബിൻ. സിബിൻഹൗസിൽ കേറിയതിനുശേഷമാണ് ഷോ ഉഷാറായത്.സിബിൻ ❤❤❤❤
@sukeshputhiyaveedu8476
@sukeshputhiyaveedu8476 12 күн бұрын
Middle finger kaanikkunnathano entertainment
@nesneenkassim6132
@nesneenkassim6132 12 күн бұрын
നന്നായി അവൾക് അതല്ല അതിൻ്റെ. അപ്പുറം കിട്ടണം
@ayshashabna295
@ayshashabna295 12 күн бұрын
​@@sukeshputhiyaveedu8476അതിനപ്പുറം അവിടെ kaanichavar ഉണ്ട്
@rekham4620
@rekham4620 12 күн бұрын
സിബിൻ... താങ്കൾ ഒരിക്കലും പോവേണ്ടിയിരുന്നില്ല. നല്ല വിഷമം ഉണ്ട് ❤❤😢
@user-gg5xi9jh2v
@user-gg5xi9jh2v 12 күн бұрын
ഇഷ്ട്ടമാണ് സിബിൻ നിങ്ങളെ.. സാരമില്ല.. പോയതെല്ലാം പോട്ടേ.. മുന്നോട്ട് പോവൂ.. നിങ്ങൾ ഉയരങ്ങൾ കീഴടക്കും... 🙏
@Faizan_2020
@Faizan_2020 12 күн бұрын
ചേട്ടൻ്റെ "ഇനി അവൾ അവിടെ കിടന്ന് മെഴുഗട്ടെ" ആ ഡയലോഗ് എത്ര തവണ റിപ്പീറ്റ് അടിച്ച് കണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല
@shinu7606
@shinu7606 12 күн бұрын
Sathyam..epolum orkum.nalla oolam undakki bb housil.thirichu poya mathiyaarunn 😮😢🎉❤
@shermilapv3623
@shermilapv3623 12 күн бұрын
Exactly..
@jamesbond-xz2jk
@jamesbond-xz2jk 12 күн бұрын
Sibin പോയതിനു ശേഷം വരുമെന്ന് കരുതി ഒത്തിരി കാത്തിരുന്നു കുറച്ചു ദിവസം മാത്രമേ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ ഒരംഗമായിരുന്നു Sibin❤❤❤
@prabhadamodar8368
@prabhadamodar8368 12 күн бұрын
ഞാനും കുറേ തവണ കണ്ടു
@vmk9299
@vmk9299 12 күн бұрын
Athanu bro Sibine thara pattichath.
@RSree-zp2mz
@RSree-zp2mz 12 күн бұрын
സിബിൻ പൂജ പവർ ടീമിൽ ഉള്ളപ്പോൾ BB കാണാൻ തന്നെ ഒരു Interest ഉണ്ടായിരുന്നു ... സിബിൻ , പൂജ പോയതോടു കൂടി എല്ലാം അവസാനിച്ചു ... ശിഖണ്ഡിയെ മുൻനിർത്തി എന്ന് പറയുന്നത് പോലെ ജാസ്മിനെയും ഗബ്രിയേയും മുൻനിർത്തി അപ്സരയെ വിന്നർ ആക്കുക എന്നതാണ് BB Crew members ന്റെ Agenda എന്ന് Live കാണുമ്പോൾ വ്യക്തമാണ് ....
@gitanair1362
@gitanair1362 12 күн бұрын
We saw son ur face said it all. We love you. You actually changed the game.❤
@prabitha.
@prabitha. 12 күн бұрын
സിബിൻ പുറത്തു പോയപ്പോൾ ഭയങ്കര സങ്കടം ആയി. നല്ലത് വരട്ടെ 🥰🥰🥰
@Parisianmallu
@Parisianmallu 12 күн бұрын
COME BACK ❤❤❤❤ SIBIN . YOU ARE BRILLIANT GAMER 👏 😀 🙌 👌 WE EXPECT YOU AS CHALLENEGERS IN COMING SEASON
@anvarshajadbenz5714
@anvarshajadbenz5714 12 күн бұрын
പക്ഷെ അവിടെ പിടിച്ചു നിൽക്കണം മായിരുന്നു ബ്രോ അവിടെ നിന്ന് പൊരുത്നമായിരുന്നു ബ്രോ പുറത്തെ കാര്യം ഓർത്തു നിക്കാൻ പറ്റിയില്ല ഒരു ഇഷ്ടം ആയിരുന്നു ബ്രോയെ ❤️ജിന്റോ പറഞ്ഞാണ് പോവരുത് ന്ന്
@ananyaajayan1316
@ananyaajayan1316 12 күн бұрын
തിരിച്ചു ബിഗ്ഗ്‌ബോസ്സിൽ വരണം ❤❤❤❤
@AshaBiju-em8tq
@AshaBiju-em8tq 12 күн бұрын
സിബിൻ നിങ്ങൾ തിരിക വരണം നല്ല ഗയ്മറാണ് നിങ്ങൾ ഒരു പാട് സങ്കട ഉണ്ട് ഞങ്ങൾക്ക് എല്ലാരും ഉണ്ടായിരുന്നു കൂടേ
@s74507
@s74507 12 күн бұрын
സിബിനെ രണ്ടു ആഴ്ച കൊണ്ട് താങ്കൾ ഞങ്ങളുടെ മനസ്സിൽ കയറി പറ്റി... താങ്കൾ സൂപ്പർ ഗെയിം changer ആയിരുന്നു..... അത് നിർത്തി പോയതിൽ വലിയ വിഷമമായി..... തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു
@minisujith3651
@minisujith3651 12 күн бұрын
സിബിൻ നല്ലൊരു വ്യക്തിയാണ് പുറത്ത് ഒരു ജീവിതം ഉണ്ടെന്ന് ചിന്തിക്കുന്നത് കൊണ്ട് ആണ് അവിടെ അത്രയും തകർന്നു പോയത്.അല്ലാതെ എന്തും ചെയ്തതും മാനം കെട്ടും അവിടെ തുടരുന്നവർ പുറത്തിറങ്ങുമ്പോൾ അറിയാം ജനം എന്താണ് കരുതുന്നത് എന്ന്.സിബിൻ ഫൈനൽ വരുമെന്ന് തന്നെ പ്രതീക്ഷിച്ചു😢
@user-bq7hm9iu6c
@user-bq7hm9iu6c 10 күн бұрын
*no one can replace sibin💯🔥*
@devnarayan5458
@devnarayan5458 11 күн бұрын
Ningal orotta manushyan karanam aanu njan kaanilla ennu theerumanicha show kaanan thudangiyath. Atrak nalla gambheera entertainer aanu ningal. Annu lalettan vannu atrakk parayanda oru karyavum illayirunnu,maha mosham aayipoyi bigg boss kanicha thenditharam. Ningal swayam quit akki poyi ennu thettidharichu njan adangunna janangal palarum. Fight cheyyanam chetta, ithinu ethire. Ningale snehikkunnu janangal,chath cheenju kedanna program ningal aanu single handedly pokki eduthond vannath, content perumazha thannath. Orupad sneham❤️
@jasminijas4151
@jasminijas4151 12 күн бұрын
ശെരിക്കും ജനങ്ങൾക്ക് bigboss winner 🏆 sibin തന്നെയാ..അത് ഇനി ഏത് സീസൺ ആയലും 🫂🫂
@VekkedaVedi
@VekkedaVedi 12 күн бұрын
മോഹൻലാൽ കാണിച്ചത് തെണ്ടിത്തരം ആണ്. അതിന്റെ ഇരയാണ് സിബിൻ. അദ്ദേഹത്തിന്റെ മകൻ പ്രണവിനോടാണ് ഇങ്ങനെ ആരെങ്കിലും ഒരു ഷോയിൽ ചെയ്തത് എങ്കിൽ മോഹൻലാൽ എങ്ങനെയാവും പ്രതികരിക്കുക..? വെറുതെയല്ല... ബാക്കി പറയുന്നില്ല.
@nitapearl2111
@nitapearl2111 12 күн бұрын
സിബിൻ തീർച്ചയായും തിരിച്ചു വരണം
@user-fv8oq9ev2k
@user-fv8oq9ev2k 12 күн бұрын
No
@LakshmananK-yt2im
@LakshmananK-yt2im 11 күн бұрын
Thankam aannn.. ❤️❤️.. Sibinn❤️❤️❤️❤️
@rajiveenaveena9693
@rajiveenaveena9693 12 күн бұрын
Full support sibin ❤❤❤❤❤
@fathimathshabna138
@fathimathshabna138 13 күн бұрын
Sibin come. Back
@naslsnaslaummer8876
@naslsnaslaummer8876 12 күн бұрын
സിബിന്റെ എന്റെർറ്റൈമെന്റ് ഗെയിം കണാൻ കൊതിച്ചിരിക്കുവായിരുന്നു 😔പോട്ടെ ഇനിയങ്ങോട്ട് നല്ലത് വരട്ടെ 🥰👍
@user-ue5db3dd1j
@user-ue5db3dd1j 12 күн бұрын
Sibine ഒരുപാട് ഇഷ്ട്ടം ആണ് സിബിൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ചിരിച്ചു കണ്ടപ്പോൾ ആണ് സന്തോഷം ആയതു സിബിൻ ❤❤❤❤
@manju2769
@manju2769 12 күн бұрын
എടാ മോനെ അന്ന് നീ ബിഗ് ബോസിന് വിഷമിക്കുന്ന കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി
@jinirajagopal2269
@jinirajagopal2269 12 күн бұрын
താങ്കൾ തിരിച്ച് വരൂ..... pls❤
@annammajacob679
@annammajacob679 12 күн бұрын
Sibin don't worry you are nice person praying God blessyou
@jisssaman8819
@jisssaman8819 12 күн бұрын
Dont worry sibin u was a fantastic player . In biggboss house u did the write thing dont think about that u had winner quality we will miss u badley . Alll the best
@thejas1925
@thejas1925 12 күн бұрын
God bless you സിബിൻ ♥️♥️♥️♥️
@gangajp8580
@gangajp8580 12 күн бұрын
സിബിൻ ഒത്തിരി സ്നേഹിച്ചിരുന്നു. സിബിൻ തിരിച്ചെത്തിയ വീഡിയോ കണ്ടിട്ടും ഞാൻ സിബിനു തന്നെ വോട്ട് ചെയ്തു. Please come back❤
@adameve628
@adameve628 12 күн бұрын
Ningal aa situationil ninnu orupad overthinking cheythu.... But aa jasmine thanne nokya mathyarunnu.. Purath avalkulla cyber bullying as a female.. And juz 23 yrs... Ellam arinjitum aval avide thanne nikkunnu... So athupole onnu pidich nikanamayirunnu..... Pinne ellam mental health related anu.. Enthinekalum valuth mental health thanne anu... Avide ninnu cup adichalum illelum nalloru fan base Kitty ennath valiya oru achievement anu lifel... Ningal recognized ayi malayalikalde idayil👍
@user-bj8gp9kj7t
@user-bj8gp9kj7t 12 күн бұрын
സിബിൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Gangsterposts
@Gangsterposts 12 күн бұрын
Sibin bigbossil venam ❤
@Channal641
@Channal641 12 күн бұрын
സിബിൻ തിരിച്ചു വരണം pls നല്ല gamer ആണ് സിബിൻ
@dilkhasgamingtech6537
@dilkhasgamingtech6537 12 күн бұрын
നിങ്ങളിലായിരുന്നു ഞങ്ങളുടെ പ്രേതീക്ഷ. പക്ഷെ ജാസ്മിന്റെ കള്ളകളിയിൽ മോഹൻലാൽ പ്രീതികരിച്ചപ്പോ നിങ്ങൾ തളർന്നു പോയി. അങ്ങനെ തകരാൻ പാടില്ലായിരുന്നു.
@pathmakpathmak4386
@pathmakpathmak4386 12 күн бұрын
Sibin trophy കിട്ടിയില്ലെന്നകുറവല്ല ഉള്ളൂ, ങ്ങളുടെ trophy സിബിന്നാണ്,sibin ഉയരങ്ങളിൽ എത്തും ഉറപ്പ്
@sreejasajithsreejasajith6664
@sreejasajithsreejasajith6664 12 күн бұрын
സത്യം ആണ് സിബിൻ സൂപ്പർ
@binusurendran3302
@binusurendran3302 12 күн бұрын
സിബിൻ ഉണ്ടെങ്കിൽ ബിഗ് ബോസ്സിന്റെ കളികളൊന്നും അവിടെ നടക്കില്ല എന്ന് bb ക്കു മനസിലായി. സിബിൻ ഉള്ളപ്പോൾ കളി വേറെ ലെവൽ ആയിരുന്നു. ജിന്റോയും സുബിയും കൂടി ചേർന്ന് കഴിഞ്ഞാൽ പിന്നെ പറയണ്ടല്ലോ. ശക്തിയും ബുദ്ധിയും ഒന്നിച്ചതു കണ്ടു അവർ ഞെട്ടി. പിന്നെ കുബുദ്ധി കൊണ്ടേ കാര്യങ്ങൾ നടക്കൂ എന്ന് മനസിലാക്കിയ അവർ ലാലേട്ടനെ കൊണ്ട് ജനങളുടെ അഭിപ്രായം എന്ന് പറയിച്ചു. ലാലേട്ടൻ ഈ ചെറ്റത്തരം കാണിക്കുവാൻ പാടില്ലായിരുന്നു. തന്റെ 100% കൊടുത്തു കളിച്ച സിബിന് അതൊന്നും ജനങ്ങൾ സ്വീകരിച്ചില്ല എന്ന തോന്നലുണ്ടാക്കിപ്പിച്ചു. അങ്ങനെ ഉള്ള ഒരാൾ ഇനി എങ്ങനെ കളിക്കും എന്ന് ചിന്തിച്ചു പോകുന്നത് സ്വാഭാവികം. Bb ഡിബിനെയും പറ്റിച്ചു ജനങ്ങളെയും പറ്റിച്ചു. നെറികെട്ട bb യും ലാലേട്ടനും.
@s_i_l_e_n_tp_o_w_e_r4611
@s_i_l_e_n_tp_o_w_e_r4611 12 күн бұрын
സിബിൻ നിങ്ങളുടെ തിരിച്ചുവരവാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ വന്നപ്പോഴാണ് ഈ ബിഗ്‌ബോസ്സ് ആക്റ്റീവ് ആയത്
@manhazworld7822
@manhazworld7822 12 күн бұрын
Sibin pls come back♥️
@user-zp3mf6rj3r
@user-zp3mf6rj3r 12 күн бұрын
Without Sibin bigg boss show is boring
@sobhababy5199
@sobhababy5199 12 күн бұрын
Sibin❤❤❤❤❤❤❤❤
@SuriaprabhaLakshman
@SuriaprabhaLakshman 12 күн бұрын
It's not easy to do such a play as a wild card....u nailed it sibin...will miss u in bb
@theresathomas8933
@theresathomas8933 12 күн бұрын
Resmin അറിഞ്ഞിട്ടുണ്ട്. ഹോസ്പിറ്റലിൽ പോകുമ്പോൾ എന്തായാലും അറിയാൻ പറ്റും. സിബിൻ റൂമിൽ മാത്രമല്ലായിരുന്നോ ഇരുന്നത്. അതാ അറിയാൻ പറ്റാതെ ❤❤
@girijabhai4388
@girijabhai4388 12 күн бұрын
മഹാനാടൻ,,, ആയത്,,, ജനങ്ങൾ പിന്തുണച്ചത്,, കൊണ്ടാണ്,,,,,, അത് അദ്ദേഹം സംസാരിക്കുമ്പോൾ,,, ശ്രദ്ദിക്കണം,,,
@alphaflutes3109
@alphaflutes3109 9 күн бұрын
Sibin…you were a good player in bigg boss
@DrMuhammedShan
@DrMuhammedShan 11 күн бұрын
ഇറങ്ങിയതിനോട് യോജിപ്പില്ല.... എന്തൊക്കെ കാരണം നിരത്തിയാലും.... ആര് എങ്ങനെ ഒക്കെ ഒറ്റപ്പെടുത്തിയാലും പിടിച്ചു നിൽക്കണമായിരുന്നു... അതൊരു ഗെയിം അല്ലെ... ജീവിതത്തിൽ ഇതിനേക്കാൾ സങ്കീർണമായ സാഹചര്യം വന്നാൽ ഒളിച്ചോടാൻ കഴിയോ... അവിടന്ന് കരഞ്ഞു പറഞ്ഞു, മൈക്ക് പോലും ഉപേക്ഷിച്ചു, അവിടത്തെ നിയമങ്ങളോട് മുഖം തിരിഞ്ഞു നിന്നത് താങ്കൾ അല്ലെ... അപ്പോ അവർ പറഞ്ഞു വിട്ടു.. ഇപ്പോ പോരേണ്ടി ഇരുന്നില്ല എന്ന് തോന്നുന്നു അല്ലെ...
@bilalmuhammed1169
@bilalmuhammed1169 12 күн бұрын
സിബിൻ വന്നതിനു ശേഷമാണ് ഞങ്ങൾ കുടുംബ സമേതം ബിഗ് ബോസ് കാണാൻ തുടങ്ങിയത് ഈ സീസണിലെ ബിഗ് ബോസ് വിജയിയേക്കാളും ഒരു പാട്ടായരത്തിലെത്താൻ സി ബിനു യോഗ്യതയുണ്ട് രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെട്ട പ്ലയർ സിബിനെ പുറത്തിക്കിയത് ജനങ്ങളുടെ തീരുമാനമല്ല ലാലേട്ടന്തം ബിഗ് ബോസും മാത്രം
@sanu1585
@sanu1585 12 күн бұрын
Sibin We love you We really felt sad n bad about what happened with you ❤❤❤❤
@jamunaanilkumar3007
@jamunaanilkumar3007 12 күн бұрын
സിബിൻ പോയത് വൻ നഷ്ടം ആയിപോയി. നല്ല ഒരു etertainer ആയിരുന്നു. 💪💪💪player
@syrasivaram9478
@syrasivaram9478 12 күн бұрын
സിബിൻ.. ആദ്യമേ ഒരു കയ്യടി തരട്ടെ 👏👏നന്നായി കളിച്ചതിന് 👍 അതുപോലെ ദേഷ്യവും തോന്നി.. അവിടെ നിൽക്കാതിരുന്നതിന്. നല്ല brilliant game ആയിരുന്നു. എന്നാലും ഈ show കണ്ടല്ലേ പോയത്? ജിന്റോയുടെ പ്രേക്ഷക പിന്തുണ കണ്ടിട്ടല്ലേ കയറിയത്? അവിടെ ഏറ്റവും കൂടുതൽ വഴക്ക് കേൾക്കുന്നതും അയാളല്ലേ? mental courage അല്ലേ ഏറ്റവും കൂടുതൽ വേണ്ടത്? ആളുകളുടെ പ്രതീക്ഷ തകർത്തു കളഞ്ഞു
@linumathew5289
@linumathew5289 12 күн бұрын
ചേട്ടൻ തിരിച്ചുവരണം.... അതാണ് ജനങ്ങളുടെ ആഗ്രഹം 🙏
когда одна дома // EVA mash
00:51
EVA mash
Рет қаралды 9 МЛН
I MADE A CARDBOARD SWING!#asmr
00:40
HAYATAKU はやたく
Рет қаралды 24 МЛН
Big Boss Malayalam Controversy- My Opinion | Rinosh George
25:43
Rinosh George
Рет қаралды 302 М.
Difficult phases of life | MRI SCAN | Sowbhagya Venkitesh
15:37
sowbhagya venkitesh
Рет қаралды 27 М.
Xamdam Sobirov - Malohat (Official Music Video)
4:39
NevoMusic
Рет қаралды 34 МЛН
Mirjalol Nematov - Tak tak (Videoklip)
4:31
Mirjalol Nematov
Рет қаралды 3,6 МЛН
Егор Крид, JONY - Дым ( Премьера Клипа 2024 )
2:53
Егор Крид
Рет қаралды 2 МЛН
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 108 М.
Қайрат Нұртас - Қоймайсың бей 2024
2:22
RAKHMONOV ENTERTAINMENT
Рет қаралды 342 М.
Ернар Айдар - Шүкір
3:40
Ernar Aidar
Рет қаралды 113 М.