എനിമി പ്രോപ്പർട്ടി മുസ്ലിമിനെ പൂട്ടാനോ ? l ABC TALK |Enemy property details |

  Рет қаралды 77,409

ABC Malayalam News

ABC Malayalam News

Күн бұрын

എനിമി പ്രോപ്പർട്ടി : മീഡിയാ വണ്ണിൻ്റെ കരച്ചിൽ
#enemypropertyact #modi #saifalikhan #pataudipalace #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 306
@65229
@65229 12 күн бұрын
ചങ്കൂറ്റമുള്ള നരേന്ദ്രമോദി സർക്കാർ അഭിനന്ദനങ്ങൾ 🙏🙏🙏
@thiruvaathiradance3329
@thiruvaathiradance3329 12 күн бұрын
@rangithamkp7793
@rangithamkp7793 12 күн бұрын
CHANKUTTAM MATHRAMO. NAMASTE 🤔 NEETHI BODAM ULLA PRIME MINISTER ELLAVARUDEYUM AVASYSNGALKKU THULYATHA KALPIKKUNNA PRADHANA MANHRI KAYYOOKKULLAVAN MATTULLAVANTE THATTIPPARICHU MATTULLAVARUDE JEEVIKKAN ANUVADHIKKATHEY BHEESHANIYUDE. MULMUNAYIL NIRTHI RAKSHSEEYAMAYA PEADIPEDUTHALIL NINNUMOKKE ASWASAVUM ABHAYAVUM THARUNNA NJANGALUDE. PRIME. MINISTER ANEKAM JANANGAL ESWARN MATHRAM ASRAYAMAYI ULLURUKI VILICHATHINTE ( ANUBHAVICHAVARKKEY ULLURUKIYAVARKKEY ARIYU. ) PRATHIPHALAM , ESWARANTE VARADANAM ANU EE PRIME MINISTER MODIJI 🙏😪❤️ ESWARA....THANK YOU
@jojijoseph2072
@jojijoseph2072 12 күн бұрын
Uniform civil code, uniform education, CAA. Must needs.
@silvereyes000
@silvereyes000 11 күн бұрын
Uniform education oo? Athentha?
@alanthomas739
@alanthomas739 11 күн бұрын
പൊളിച്ചു മക്കളെ പൊളിച്ചു , അങ്ങനെ ഭാരതം മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന് 100 ശതമാനം സപ്പോർട്ട് 💪💪💪
@sugunadas3803
@sugunadas3803 9 күн бұрын
😢😢😢😢
@sugunadas3803
@sugunadas3803 9 күн бұрын
പൊളിക്കണ൦ അതല്ലിയോ അതി൯െറ ഒരുിത്
@sugunadas3803
@sugunadas3803 9 күн бұрын
എ൯െറ മുമ്പത്തെ ഒരയൽവാസി പത്തണക്ക് കത്തി വാങ്ങി കുത്തിവാങിയ കാലത്ത് പാക്കിസ്ഥാനിൽ പോയിരുന്നു പക്ഷേ ഇവിടെ വന്നാണ് ചത്ത് പോയത് അപ്പോ ആഭൂമിയു൦ മോദിജീ കൊണ്ട്പോവുമോ.....
@SubuMohan
@SubuMohan 12 күн бұрын
ഭൂമി ഉപേക്ഷിച്ചു പാകിസ്ഥാനിലേയ്ക്ക് പോയവരുടെ എല്ലാ ഭൂമി യും ഇന്ത്യ ഗവണ്മെന്റ് ന്റേതാണ് അതൊക്കെ പിടിച്ചെടുക്കുക
@Rhkutup
@Rhkutup 12 күн бұрын
അപ്പോൾ ഇതുപോലെ പലരുടെയും പ്രോപ്പർട്ടി പരിശോതിക്കുന്നു എന്ന് സാരം 👍👍👍
@Commonman-p1h
@Commonman-p1h 12 күн бұрын
എന്ത് കൊണ്ടാണ് സംഘികൾ മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ ഇത്രയും പിന്നോക്കം ആകുന്നത്... എഴുതുന്നതൊക്കെ തെറ്റാണ്
@RAVAN-sv3yk
@RAVAN-sv3yk 12 күн бұрын
​@@Commonman-p1h ശിശു ഭോഗിയുടെ വർഗം വളരെ മുൻപിൽ ആണ് 😂😂ഈ കാര്യത്തിൽ 👍👍👍
@Commonman-p1h
@Commonman-p1h 12 күн бұрын
@@RAVAN-sv3yk മനസ്സിലായി... നീ പത്ത് ആളുകളെ ഒന്നിച്ചു treat ചെയ്യുന്ന ആളാണല്ലേ.....
@neethuks1186
@neethuks1186 12 күн бұрын
​@@Commonman-p1hpathalla pathinalupere treat cheythirunna oru kalla pravachakan undayirunnu pandu aaram noottandil
@Commonman-p1h
@Commonman-p1h 12 күн бұрын
@@neethuks1186 പതിനാലോ....പതിനാറായിരമോ.... Be it be correct....
@remeshvijayan9486
@remeshvijayan9486 12 күн бұрын
ഇപ്പോൾ ഭാരതത്തിലും, വിദേശത്തും ഒക്കെ ഇരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ ഇത്തരത്തിൽ കണ്ടെത്തി ശത്രുവായി പ്രഖ്യാപിച്ച് വസ്തുവകകൾ കണ്ടുകെട്ടണം..
@ashokanmayuram
@ashokanmayuram 11 күн бұрын
സർ നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ടായിട്ടുണ്ട്, സൈഫ് അലി ഖാന്റെ അമ്മ ശർമിള ടാഗോർ ഹിന്ദു ആയിരുന്നു. അവരുടെ മുത്തച്ഛൻ ഒരിക്കലും അമിദുല്ല ഖാൻ ആകില്ല, സൈഫ് ന്റെ അച്ഛൻ പട്ടോടിയുടെ മുത്തച്ഛൻ എന്ന് തിരുത്തണം.
@santhoshponnuoos
@santhoshponnuoos 11 күн бұрын
സത്യം ആയ കാര്യങ്ങള്‍
@kgireesan5349
@kgireesan5349 12 күн бұрын
മോദിപ്പട എന്നാ സുമ്മാവാ.. മാർക്കോ.. ണ്ടാ.. 👍
@sarathkumar-oh7qz
@sarathkumar-oh7qz 11 күн бұрын
😂😂😂
@patrioticvlog1732
@patrioticvlog1732 12 күн бұрын
വഖഫ് ഭൂമി അടിച്ചെടുക്കുന്നവർക്ക് എനിമി പ്രോപ്പർട്ടി പിടിച്ചെ ടുക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.. അതാണ്‌ സുടാപ്പി മൈൻഡ് സെറ്റ്
@RaveedranathanNair
@RaveedranathanNair 12 күн бұрын
നല്ല കാര്യം....😊 അവൻറെ പത്തലിനെ നേരിടാൻ മോദിയുടെ ഇരുമ്പുലക്ക..😊
@jijymjohn
@jijymjohn 12 күн бұрын
വക്ക്വാഫ് ആക്ട് vs എനിമി ആക്ട്. ഇന്ത്യ പൊളിച്ചു.
@davismenachery2239
@davismenachery2239 12 күн бұрын
കൊള്ളാലോ. സർക്കാരിനു ഇതുവെച്ച് കുറെ എണ്ണത്തിനെ ശരിക്കും പൂടാം. 👌👍
@jijymjohn
@jijymjohn 12 күн бұрын
എനിമി ആക്ടിൽ ഉൾപ്പെടുന്നവർ പേടിച്ചാൽ പോരേ
@vsankar1786
@vsankar1786 12 күн бұрын
ഞമ്മക്ക് ദോഷം വരുന്ന ഒരു നിയമവും നടപ്പാക്കാൻ ഞമ്മള് സമ്മതിക്കൂല...
@Ajith-im8xe
@Ajith-im8xe 12 күн бұрын
ഇവിടെ കേന്ദ്ര സർകാർ ആർക്കും ദോഷം ചെയ്യുന്നില്ല. നിയമങ്ങൾ കാര്യഗൗരവത്തോട് നടപ്പിലാക്കുന്നത്. ദോഷം ചെയ്തവർക്ക് ദോഷം സംഭവിക്കും, അത് സ്വാഭാവികം. ഇനിയുള്ള കാലം ഒരുത്തനും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും മുതലെടുക്കാൻ കഴിയില്ല. ജയ് ഹിന്ദ് 🧡🧡🧡🇮🇳🇮🇳🇮🇳
@MK-xh8nj
@MK-xh8nj 12 күн бұрын
ഞമ്മന്റെ താൽപ്പര്യത്തിന് ദോഷം വരുന്ന......
@karanchemmala5390
@karanchemmala5390 12 күн бұрын
Saif Ali Khan ൻ്റെ മക്കളുടെ പേര് ജഹാംഗീർ, തമൂർ എന്നൊക്കെയാണ്, ഇക്കാലത്തും ഇങ്ങനെത്തെയൊക്കെ പേര് നൽകണമെങ്കിൽ saife ലക്ഷണമൊത്ത ജിഹാദി തന്നെയാണെന്ന് ആരേക്കാളും നന്നായി അമിത് ഷാക്ക് അറിയാം. അത് കൊണ്ട് ഇവൻ പുതിയ അടവ് മായി വന്നിരിക്കുന്നത്. അപ്പോൾ വെറുതെയല്ല ഇവൻ്റെ അത്രയ്ക്കും സുരക്ഷയുള്ള flat ലേക്ക് BangIadeshi എത്തിയത്?😅
@jovee9531
@jovee9531 10 күн бұрын
ഇന്ത്യയിൽ ഇരുന്ന് പാകിസ്താൻ സിന്ദാബാദ് വിളിക്കുന്നവരുടെ പ്രോപ്പർട്ടിയും എനിമി പ്രോപ്പർട്ടി യിൽ ചേർക്കണം.
@janakkumar9248
@janakkumar9248 12 күн бұрын
My big salute to Central Government 👌🙏
@ChandraBose-d4b
@ChandraBose-d4b 12 күн бұрын
മോദി കൊണ്ടുവരുന്ന എത്ര സുന്തരമായ നിയമങ്ങൾ. അല്ലേ ചേട്ടാ നെഹ്റു ഹാജിയാര് കുഴിമാടത്തിൽ ഞെളിപിരി കൊള്ളുന്നുണ്ടാവും.😭
@Commonman-p1h
@Commonman-p1h 12 күн бұрын
അത് പോലെ 'സുന്തരമായ ' എന്നൊക്കെ എഴുതി മലയാളത്തെ കൊല്ലുന്നവരെ നിലയ്ക്ക് നിർത്താനും നിയമം വേണം.....
@anilnalledath1859
@anilnalledath1859 12 күн бұрын
ഹാജിയരുടെ മുതു വാപ്പയുടെ പേര് ghiyasudhin ഖാസി.. മകൾ മൈമുന... ഈ താളികൾ എല്ലാം പേര് മാറ്റി ഹിന്ദുക്കളെയും ഭാരതെത്തെയും പറ്റിച്ചു. ഇനി നടപ്പില്ല.. ക്രിസ്ത്യൻ സഹോദരങ്ങൾ ഹിന്ദുക്കൾക്ക് ഒപ്പം നിന്ന് മുന്നേറിയാൽ നമുക്ക് ഇവിടെ ജീവിക്കാം 🙏🙏
@ashokkumar-wk2tf
@ashokkumar-wk2tf 12 күн бұрын
😂😂😅😅
@dhanwanthjay3506
@dhanwanthjay3506 12 күн бұрын
അതെ. ജവാഹർ എന്ന പേര് ആണ് ശെരി
@ngpanicker1003
@ngpanicker1003 12 күн бұрын
അത്ര ഞെളിപിരി ഒന്നും കാണില്ല, അവിടെ ഹൂറിമാരും മദ്യപ്പുഴയും ഉണ്ടല്ലോ, എഡിവിനയും കാണും.
@sivadasanmarar7935
@sivadasanmarar7935 12 күн бұрын
O C R കാർഡ് വെച്ച് ഇന്ത്യ യെ തകർക്കുന്ന,വിമർശിക്കുന്ന,പരിഹസിക്കുന്ന,മുഴുവൻ പേരുടെയും സ്വത്തും.enimi ആയി പ്രഖ്യാപിക്കണം
@akgamers2510
@akgamers2510 12 күн бұрын
Great discussion ❤❤
@Peethambaran-xu4md
@Peethambaran-xu4md 12 күн бұрын
നിയമവും, ചട്ടങ്ങളും അങ്ങിനെയാണ്. ..😂
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 12 күн бұрын
Best... ചുണ്ടങ്ങ കൊടുത്തു വഴുതങ്ങ വാങ്ങിച്ചു... ഇപ്പോൾ സമാധാനം ആയി 😬
@johnysebastian7370
@johnysebastian7370 10 күн бұрын
ഇനിയും പല നിയമങ്ങളും പൊളിച്ച് എഴുതണം. ജയ് ഇൻഡ്യ -
@RAMESHRAMESH-z7e5z
@RAMESHRAMESH-z7e5z 5 күн бұрын
കറക്റ്റ്
@bunnybanny3001
@bunnybanny3001 12 күн бұрын
വഖ്ഫ് കൊള്ളാം 😂😂😂😂 എനിമി പ്രോപ്പർട്ടി വെടക്ക് കൊള്ളൂല്ല്യ 🤭🤭🤭🤭
@Bala-rs3tp
@Bala-rs3tp 12 күн бұрын
കലപ്പ എതത്തും വരെ ഏതു പ്രതലത്തിലും പൂട്ടണം, നിരപ്പാക്കണം!
@johnai3434
@johnai3434 12 күн бұрын
സ്വത്ത് പിടിച്ചെടുക്കുക മാത്രം അല്ല എനിമിയെ നാട് ച കടത്തുകയും വേണം
@pravinpmahesh
@pravinpmahesh 12 күн бұрын
ഇന്നീ ഇവിടെ ബിജെപി മതീ ❤
@mj-zy6ly
@mj-zy6ly 12 күн бұрын
🚩💯
@sathiravi
@sathiravi 12 күн бұрын
@SubuMohan
@SubuMohan 12 күн бұрын
നേരും നെറിയും ഉള്ള സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന മനുഷ്യരും മാത്രം മതി
@jijymjohn
@jijymjohn 12 күн бұрын
Correct
@SudheeshKumar-d4s
@SudheeshKumar-d4s 12 күн бұрын
എന്ത് കളയാനാ വിവരം ഇല്ലാത്ത ചാണകങ്ങൾ ഇവിടെ ചാണകത്തിന്റെ ഉള്ളിന്ന് പ്ലൂടോണിയം കണ്ട് പിടിക്കാനോ
@sujithamohan172
@sujithamohan172 12 күн бұрын
Very informative sir enemy property
@syamanandan8739
@syamanandan8739 12 күн бұрын
Excellent discussion👌
@mersonchristopher7804
@mersonchristopher7804 11 күн бұрын
പ്രത്യേക ആനുകൂല്യം സെയ്‌ഫ് ന് കിട്ടില്ല. എല്ലാവർക്കും നിയമം ഒരു പോലെ '
@jijymjohn
@jijymjohn 12 күн бұрын
മീഡിയവൺ പോലെ ഇത്രയും വർഗീയത പറയുന്ന ഒരു ചാനൽ ലോകത്ത് കാണില്ല. ആ ചാനലിലെ നിരോധിക്കാൻ ഒരു നിയമം തീർച്ചയായും മോദി ഗവൺമെൻറ് കൊണ്ടുവരേണ്ടതാണ്. എനിമി പ്രോപ്പർട്ടി എന്ന് പറയുന്ന പോലെ തന്നെ ആണ് എനിമി ചാനൽ.
@StandwithTruth03
@StandwithTruth03 10 күн бұрын
അവരുടെ കിതാബ് ആണ് വർഗീയതയുടെ ഉറവിടം. പിന്നെ അങ്ങനെയേ വരൂ
@MOHANDASV-v1s
@MOHANDASV-v1s 10 күн бұрын
അങ്ങിനെ നല്ല നല്ല നിയമം വരട്ടെ.
@Krishna-n5g4d
@Krishna-n5g4d 12 күн бұрын
ഇന്നലെ അടുപ്പുകൂട്ടികളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം.വഖഫ് എന്നാൽ ആഹാ... എനിമി പ്രോപ്പർട്ടി... ഓഹോ...😂 നിലവിളിക്കെടാ... Property safe ആയി ആഭ്യന്തരവകുപ്പിന്റെ കീഴിലുണ്ട്.😂
@anilnalledath1859
@anilnalledath1859 12 күн бұрын
അയ്യോ ഞാൻ കണ്ടില്ലല്ലോ 🤣🤣🤣
@Delta_del
@Delta_del 10 күн бұрын
Ah...episodinte link idamo onnunkandu chirikkatte
@RajaniNellikot
@RajaniNellikot 12 күн бұрын
മീഡിയ ഫണ്ണിന്റെ കരച്ചിൽ 🤣🤣🤣🤣🤣🤣
@ramachandranv2855
@ramachandranv2855 12 күн бұрын
മൂടുതാങ്ങി ഞാൻ കരഞ്ഞു കായിവാങ്ങി ഞാൻസുഖിച്ചു എന്ന് മൂടുതാങ്ങിവൺ ഓന്ത്
@rajajjchiramel7565
@rajajjchiramel7565 12 күн бұрын
Good morning Sirs
@santhoshkpmuthukuda9171
@santhoshkpmuthukuda9171 12 күн бұрын
നല്ലത്
@sivanmk9182
@sivanmk9182 12 күн бұрын
ഗുഡ് വെരി ഗുഡ്
@sanathannair8527
@sanathannair8527 12 күн бұрын
എനിമി പ്രോപ്പർട്ടി ആക്ടനുസരിച്ച് ഉണ്ടായിരുന്ന കേരളത്തിലെ ചില സ്ഥലങ്ങളെ സംബന്ധിച്ച ചില കേസുകൾ കേരള ഹൈകോടതി തള്ളിക്കളഞ്ഞു എന്നറിഞ്ഞു. ഒരാൾ പാകിസ്ഥാനിൽ ജോലി ചെയ്യാൻ പോയതാണെങ്കിൽ അയാളുടെ സ്ഥലം എനിമി പ്രോപ്പർട്ടി ആക്ടിൽ വരില്ല എന്നുപറഞ്ഞിട്ടാണത് ചെയ്തത്. മിടുക്കരായ വക്കീൽമാരുണ്ടെങ്കിൽ അങ്ങനെ വരുത്തിത്തീർക്കാൻ ബുദ്ധിമുട്ടില്ല.
@silvereyes000
@silvereyes000 11 күн бұрын
ജോലി ചെയ്യാൻ പോയ ആൾ തിരിച്ച് വരാതെ ഇരിക്കുമോ? SC പോയാൽ HC വിധി സുപ്രീംകോടതി തള്ളും
@kpw7777
@kpw7777 11 күн бұрын
വെരി ഗുഡ്.😂😂😂 ദൈവത്തിന്റെ ഓരോ കളികൾ. വഖഫ് പ്രോപ്പർട്ടി മുഴുവൻ ഗവണ്മെന്റ് പിടിച്ചെടുക്കുക.
@prenjishp769
@prenjishp769 12 күн бұрын
Great Modi is best.
@ipankajakshan3098
@ipankajakshan3098 11 күн бұрын
Well said. Appreciate
@janeshjayaprakash
@janeshjayaprakash 12 күн бұрын
Excellent 🎉
@bhargaviamma7273
@bhargaviamma7273 12 күн бұрын
എനിമി എന്നാൽ ശത്രു എന്നു തന്നെയാ.... അവറ്റകൾ ആരായാലും😮
@sudharansundha1218
@sudharansundha1218 12 күн бұрын
Very good👍🏽👍🏽👍🏽
@sudhavk5170
@sudhavk5170 12 күн бұрын
നല്ല രസമുണ്ട് കേൾക്കാൻ
@antojoseph2398
@antojoseph2398 10 күн бұрын
Modiji, I want to extend my heartfelt gratitude to you and your talented team for all the incredible support you've provided. Your efforts truly make a difference.
@JohnJoseph-yh2ed
@JohnJoseph-yh2ed 12 күн бұрын
ഭൂപരിഷ്കരണമെന്നും പറഞ്ഞ് കേരളത്തിൽ ഹിന്ദു രാജാക്കന്മാരുടെ സ്വത്ത് മുഴുവൻ പിടിച്ചെടുത്തു.നിയമം വരും മുൻപ് ചിലർ അവരുടെ സ്വത്തിൽ വഖഫ് എന്ന് എഴുതി സ്വത്ത് സംരക്ഷിച്ചു.അതിൻ്റെ ഇരകളാക്ക് മുനമ്പംകാർ ചിലർക്ക് അവരുടെ സ്വത്ത് സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാരുകൾ വഴി വിട്ട സഹായം ചെയ്തു കൊടുത്തു.
@kaleshedamuriyanes9766
@kaleshedamuriyanes9766 11 күн бұрын
ജനങ്ങളെ ഭിന്നിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ചാനലാണ് മീഡിയ വൺ
@venugopalbk4144
@venugopalbk4144 12 күн бұрын
ISI chief of Pakistan was saif Alikhans' s close relative ,and the other relative was a famous Indian cricketer 😅
@santhoshponnuoos
@santhoshponnuoos 11 күн бұрын
മോഡി ജി ഇല്ലായിരുന്നു എങ്കില്‍ ഈ കോൺഗ്രസ്സ് കൂട്ടു പാര്‍ട്ടികള്‍ ഭാരതം എന്നേ മുസ്ലിം രാഷ്ട്രങ്ങളുടെ ഭരണ കേന്ദ്രം ആക്കിയത് എപ്പോള്‍ എന്നു ചോദിച്ചാല്‍ മതി..
@StandwithTruth03
@StandwithTruth03 10 күн бұрын
സത്യം😮😢
@binumonmk
@binumonmk 12 күн бұрын
അടിപൊളി 👏👏 ഇഷ്ടപ്പെട്ടു 😀
@suresht6574
@suresht6574 9 күн бұрын
ട u Per👌👌👌👌👌🙏🙏👍
@shijithkannur7164
@shijithkannur7164 12 күн бұрын
ജിഹാദികൾ കൊറച്ചു വെള്ളം കുടിക്കട്ടെ 😂😂
@vijayakrishnanp5536
@vijayakrishnanp5536 12 күн бұрын
അതും കത്തിക്കുത്തും തമ്മിലെന്തു ബന്ധം.. അതും വ്യാജക്കുത്ത്.. 😜
@panchayatmember
@panchayatmember 12 күн бұрын
😮 ദൈവമേ പപ്പൂൻ്റെ സ്വത്ത് കേന്ദ്രം കൊണ്ടുപോകുമല്ലോ!
@AnilKumar-y8f3w
@AnilKumar-y8f3w 6 күн бұрын
Yes👍👍👍👍
@chandrashekar9913
@chandrashekar9913 10 күн бұрын
ഒരാൾക്ക് തിരിച്ച് കൊടുത്താൽ മറ്റുള്ളവരും അതെ നിയമം പറയും.. ചെയ്തില്ലെങ്കിൽ ബോംബ് വെക്കും അത് കൊണ്ട് വിട്ട് കൊടുക്കരുത്..😊
@rangithamkp7793
@rangithamkp7793 12 күн бұрын
🙏THANKS ABC MALAYALAM ! 🙏 THANK YOU BROTHERS ! CHORINGUM KOORANANGUM INI NADAKKILLA ANGANE ULLAVARUM SATHRUKKAL THANNE 👌😊💪👍
@chunkschunk5761
@chunkschunk5761 12 күн бұрын
Poli great decision
@RobinThomas-n3k
@RobinThomas-n3k 12 күн бұрын
വകഫിന് മറുപണി എനിമി പ്രോപ്പർട്ടി. ഒരു മുസ്ലിമിന് പോലും പഴയ സ്വത്ത്‌ ഇനി ഉണ്ടാവില്ല 🧡
@gincydavis8988
@gincydavis8988 12 күн бұрын
Ssssssuper video 🎉😂😂😂😂😂😂
@rajasreev7454
@rajasreev7454 12 күн бұрын
Excellent 😁
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 10 күн бұрын
Verygood decision my MODHIJI Govt
@dineshg.pillai7274
@dineshg.pillai7274 12 күн бұрын
സുനിൽ ജി സേഫ് ന്റെ അമ്മ ശർമിള ടാഗോർ ആണ്. പാട്ടോടി യുടെ ഫാമിലി പ്രോപ്പർട്ടി ആണ് ഇതു
@freddythomas8226
@freddythomas8226 12 күн бұрын
ശർമിള കുടുംബ സ്വത്ത് ആയിരിക്കും. ഭൂമി പാകിസ്ഥാനിൽ ഉള്ള അമ്മൂമ്മയുടെ ആണ്
@silvereyes000
@silvereyes000 11 күн бұрын
സാജിദ സുൽത്താന മൻസൂർ അലിഖാൻ്റെ അമ്മയാണ്. പറഞ്ഞപ്പോൾ തെറ്റിപ്പോയത് ആയിരിക്കും
@sureshsoman8093
@sureshsoman8093 12 күн бұрын
🙏🇮🇳🙏 Super point
@Santhoshcms
@Santhoshcms 10 күн бұрын
hahaha അടിപൊളി❤
@bastianvellattanjur4214
@bastianvellattanjur4214 10 күн бұрын
Modi sir 🧡💪🇮🇳
@crux123ful
@crux123ful 10 күн бұрын
PFI ക്കാരുടെ സ്വത്ത്വക്കൾ ഇതിൻ്റെ പരിധിയിൽ വരുമോ?
@Delta_del
@Delta_del 10 күн бұрын
Varatte.....angane thanne venam.
@MustaphaK-d8q
@MustaphaK-d8q 5 күн бұрын
ഇതൊരു നല്ല നിയമമാണ് കള്ളക്കടത്ത് സ്വത്തും തിവ്രവാദികളുടെ സ്വത്തും പിടിച്ചെടുക്കുന്നതിൽ വളരെ വളരെ നന്ദി
@DidimoseChacko-fp5hv
@DidimoseChacko-fp5hv 11 күн бұрын
മോദിജി ❤❤❤❤❤👏👏👏👏👏👌👌👌👌👌
@jijuj2815
@jijuj2815 9 күн бұрын
സർക്കാരിനെതിരെ സമരം ചെയ്യുന്ന എല്ലാവരുടെയും സ്വത്ത് പിടിച്ചടക്കുക യാണെങ്കിൽ ഇന്ത്യയിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉണ്ടാകില്ല. സർക്കാരിനെതിരെ തിരിയുന്ന മാധ്യമങ്ങൾ കോർപ്പറേറ്റുകൾ ഉപയോഗിച്ച് പിടിച്ചടക്കി. ഇനി ഒരുപക്ഷേ പ്രതീക്ഷിക്കാവുന്ന നിയമം സർക്കാരിനെതിരെ വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാരെ നാടുകടത്തുന്ന നിയമം ആയിരിക്കും😂😂😂
@Ente-V
@Ente-V 12 күн бұрын
കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല പക്ഷേ ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം. 😂😂😂😂😂😂
@dominicvarghese8595
@dominicvarghese8595 10 күн бұрын
Enemy property act 🎉 Super. Big salute to Mody Government 🙏
@shankumartv7942
@shankumartv7942 12 күн бұрын
BJP ❤മോദി ജീ ❤️
@vasunv9989
@vasunv9989 8 күн бұрын
Good
@Rhkutup
@Rhkutup 12 күн бұрын
👍👍👍👍
@reshmireeji21
@reshmireeji21 12 күн бұрын
Indiayil erunnu indiaye kuttam parayunnvar avidekkaannu vachaa poyaa poreee..Aadyam agane ullavare purathaskukka niyamam strict aakukka...
@mohand1193
@mohand1193 12 күн бұрын
Abc.jaihind❤❤❤🎉🎉🎉
@Truthfighter891
@Truthfighter891 10 күн бұрын
👏👏
@sivadasanmarar7935
@sivadasanmarar7935 12 күн бұрын
നിങൾ എന്തോകെ പറഞ്ഞാലും മോഡ് gi പോര,യോഗി gi തന്നെ കേമൻ,എന്ടെന്നാൽ പറച്ചിൽ ഇല്ല പ്രവർത്തി ഉണ്ട്
@SURESHMK-mz7ne
@SURESHMK-mz7ne 8 күн бұрын
💪💪
@santhoshakkara4732
@santhoshakkara4732 8 күн бұрын
🇮🇳🇮🇳🇮🇳💪🏻💪🏻💪🏻...
@geekris7543
@geekris7543 12 күн бұрын
എന്തിനു ആ കോടതിയിൽ പോയി .കേരളത്തിലേക്ക് വന്നാൽപോരായിരുന്നോ
@ksimongeorge5020
@ksimongeorge5020 11 күн бұрын
😮😮👍🏻
@elizabethvarghese5511
@elizabethvarghese5511 12 күн бұрын
എനിമി പ്രോപ്പർട്ടി എത്ര പ്രാകൃതമാണ്! ചിലർ പാകിസ്ഥാൻ പൗരത്വം എടുത്തിട്ടുണ്ട് എങ്കിൽ അത് നിയമവിധേയമാണ്. സർകാർ നയത്തിന് അത് എതിരല്ല. ഇന്ത്യ എന്തിന് പാകിസ്ഥാനുമായി കച്ചവടം നടത്തുന്നു എന്ന് വിശദീകരിക്കണം.
@rinukuttanpanoor6989
@rinukuttanpanoor6989 10 күн бұрын
🙏
@byjusanisha7917
@byjusanisha7917 11 күн бұрын
🔥
@BalasLenz
@BalasLenz 12 күн бұрын
👍
@silvereyes000
@silvereyes000 11 күн бұрын
അല്ല സുനിൽ സാറേ,1947ൽ യാദൃശ്ചികമായി പാകിസ്ഥാനിൽ പോകുകയും അവിടെ ഉള്ള സമയത്ത് വിഭജനം, അതിനേത്തുടർന്ന് കലാപം ഒക്കെ നടന്ന് കുടുങ്ങിപ്പോയവർക്ക് 1950ൽ ഭരണഘടന നിലവിൽ വരുന്നത് വരെ തിരിച്ച് വരാൻ പറ്റിയില്ലേ? അതും പോട്ടെ ഈ നിയമം വന്നത് 1968ൽ. 1950-1968 വരെ പിന്നെയും സമയം ഉണ്ടായിരുന്നല്ലോ? ഈ 2025ൽ ശത്രു സ്വത്ത് ഏറ്റെടുക്കാൻ പോകുമ്പോൾ ഇത്ര സങ്കടം എന്തിനാ?
@SunilKumar-qc4ln
@SunilKumar-qc4ln 12 күн бұрын
❤🙏🙏🙏👍
@malini5630
@malini5630 12 күн бұрын
A nationalist government guided by legal professional brilliance. This is an exemplary act which is good for the country. President is the sole authority and owner of all properties all are just possessors only.
@malini5630
@malini5630 12 күн бұрын
Just possession certificates only
@rajdea
@rajdea 12 күн бұрын
🎉🎉🎉👍👍🙏🙏🙏
@diagoras615
@diagoras615 12 күн бұрын
ഇന്ത്യയിൽ ഇരുന്നു തിന്നു എല്ലിൻ്റെ ഇടയിൽ കേറിയ മേത്തൻമാർ പുളപ്പ് കൂടി തുള്ളിച്ചാടി വരുമ്പോൾ അവൻ്റെ കൂടെ സ്വത്തുകൾ government ഏറ്റെടുക്കണം.പറ്റുമെങ്കിൽ അവന്മാരെ കൂടി പാകിസ്ഥനിലോട്ടു അയക്കണം .അവിടെ പോയി വിസ്മയം അനുഭവിക്കട്ടെ.
@jaganmayanbalaji4928
@jaganmayanbalaji4928 12 күн бұрын
😂😂കലക്കി ഇനി മുസ്ലിം വസ്തു വാങ്ങേണ്ട ചിലപ്പോൾ നമുക്ക് ഉപയോഗിക്കാൻ പറ്റാതെ ആകും അല്ലേ 😜 മിഡിയ വൻ ഇതിൽ പെടുമോ, എന്തായാലും മുനമ്പം ആളുകൾക്കു നീതി കിട്ടണണം
@VijayantkNalini
@VijayantkNalini 12 күн бұрын
Chila samayangalil sound kurachanu parayunnathu pariharikkamo
@ABRAHAM-l7q
@ABRAHAM-l7q 12 күн бұрын
ആ പ്രോപ്പട്ടിയുടെ ലിസ്റ്റ് കിട്ടിയിരുന്നെങ്കിൽ വഖഫ് ആക്കാം ആയിരുന്നു മാഷാ അള്ള🤲🤲🤲🤲☪️☪️☪️💥
@ManiMani-w4w9k
@ManiMani-w4w9k 12 күн бұрын
❤❤❤
@shandunair6598
@shandunair6598 9 күн бұрын
മോദിയേ തോല്പിച്ചേ എന്നു പറഞ്ഞ് നെഗളിച്ചവർ ?
@yamunapraveen968
@yamunapraveen968 8 күн бұрын
സ്വത്ത്‌ പോകുമെന്ന് പേടിച്ചു ഇനി ഉള്ളിൽ കരഞ്ഞു കൊണ്ട് ഭാരതത്തിനു ജയ് വിളിക്കും 😂
@vinaynayar3684
@vinaynayar3684 5 күн бұрын
വടി കൊടുത്ത് അടി വാങ്ങി വഖഫ്: കൈയ്യിൽ ഇരുന്ന മീനും ഇല്ല ഒറ്റാലിൽ കിടന്നതും ഇല്ല. ഗ ദേ ക്കാ ലാക്ക് ' മിയാ ഭായിക്കാബാത്ത്' ലെ ഗേത്തോ ലഗേ ഗാ 'നെഹിത്തോ 'മാ......... താനേ ഗയാ
@shyamalanair9804
@shyamalanair9804 12 күн бұрын
Sunil satyamai karyangal parayunnatil valare santhoshikunnu sunilne alla nanmaum bagavan taratte
@adk4015
@adk4015 12 күн бұрын
🧡Jai Hind 🧡
@satishbalakrishnan7474
@satishbalakrishnan7474 12 күн бұрын
Kakka Nehru issued gazette notification favovoubly. 😊
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
ഗംഗയുടെ അത്ഭുതം | ABC TALK | JAYA BACHAN
11:47
ABC Malayalam News
Рет қаралды 17 М.