രാഹുൽ പറഞ്ഞത് 100 ശതമാനം ശരി ഈ മാധ്യമങ്ങളോട് സഹതാപം തോന്നുന്നു റേറ്റിങ്ങ് ന് വേണ്ടി അന്ധമായി ഹണി റോസിന് പിന്തുണയ്ക്കുക രാഹുൽ രണ്ടുപേരെയും എതിർക്കുന്നു ഉണ്ടല്ലോ അതാണ് നിലപാട് കട്ട സപ്പോർട്ട് രാഹുൽ❤❤
ഇവൾക്കതിരേയും കേസ് കൊടുക്കണം ഇതുപോലെത്തെ വസ്ത്രധാരണത്തിനു സ്വന്തം ശരീരം കാണിച്ചു ജനങ്ങളുടെ മുന്നിൽ വരാൻ നാണമില്ലെ പുരുഷ മനുഷ്യനെ ഉത്തേജിപിക്കുന്ന രീതിയിൽ വസ്ത്രധാരണം ശെരിയല്ല പിന്നെങ്ങിനെ പറയാതിരിക്കും ലൈംഗിക ചുവയുള്ള സംസാരങ്ങൾ ദേശ്യം വരുംമ്പോൾ പല്ലുകടിച്ചു കാണിക്കും പോലെ തന്നെയാണ് പുരുഷവികാരങ്ങൾ പലവിധേനയും ജനങ്ങൾ തീർക്കുന്നത്. സ്ത്രീ ശരീരം മഹത്വമുള്ളതാണ്. ആനയെയും കടലും പൂ ന്തോട്ടവും എത്ര കണ്ടാലും മതിയാകാത്തതുപോലെയാണ് സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീക്കും അങ്ങനെ തന്നെയാണ് വിരിയാത്ത പുഷ്പത്തി നേ ആരും നോക്കില്ല വിരിഞ്ഞ പുഷ്പം നോക്കി സൗന്ദര്യം നോക്കി ആസ്വദിക്കും. നല്ല സെലെക്ഷൻ നോക്കിനടക്കും നമ്മൾ അതു മനസിൻ്റെ താൽപര്യമാണ് അതിനു പലവിധ ഫീലിംഗ് അഭിപ്രായം പറയും അതും സ്വാതന്ത്ര്യമാണ് ദുനിയാവിൽ പുരുഷൻമാർ വസ്ത്രം ധരിക്കാതെ നടന്നാൽ ആരും അങ്ങിനെ നോക്കില്ല എന്നാൽ സ്ത്രീകൾ നടന്നാൽ എല്ലാവരും നോക്കി നിക്കും ആ സൗന്ദര്യവും കണ്ടു ആസ്വദിക്കും പുരുഷൻമാർ.
@Soufiyam-kx7tg2 сағат бұрын
Rahul ഈ സത്യം പറഞ്ഞില്ലെങ്കിൽ കേരളത്തിൽ ഒരാൾക്കും ഇത് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല. Full support.👍👍👍👍🔥🔥🔥🔥🔥
@mhdsahilvlog12433 сағат бұрын
രാഹുലെ നീയാടാ ശരി എല്ലാ സാദാരനാകരും രാഹുലിനോട് യോജിക്കുന്നു ❤
@adhilrockz31252 сағат бұрын
രാഹുൽ പറയുന്നത് 100%ശെരി ആണ്
@TheMilumonСағат бұрын
കിടന്നു മെഴുകണ്ട. രാഹുൽ പറഞ്ഞത് കേരളത്തിന്റെ പൊതു അഭിപ്രായമാണ്... 👍🏻
@khalidpp13912 сағат бұрын
രാഹുൽ ധീരമായി പറയൂ ചാനലുകാർക്ക് തുണി ഉടുക്കാത്ത സ്ത്രീകളെയാണ് ഇഷ്ടം
@DhanyaSayu-o6z3 сағат бұрын
രാഹുൽ നൊപ്പം ആദ്യമായ് ബഹുമാനം തോന്നിയത് ഈ വിഷയത്തിൽ 👍
@sumayyashareef20673 сағат бұрын
ഈ വിഷയത്തിൽ എല്ലാ ചാനലും പരാജയമാണ്. രാഹുൽ മാത്രം ആണ് ശരി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Njan19893 сағат бұрын
100 % രാഹുൽ correct. Support Rahul ❤️❤️
@manjuxavier6945Сағат бұрын
😂😅🤣
@BincyvdBincy-qu1te2 сағат бұрын
ഞാനും എന്റെ ഫാമിലിയും എന്റെ പെൺകുഞ്ഞും അമ്മയും. സഹോദരിയും രാഹുൽ ഈശ്വരനൊപ്പം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@FaisalKB-z3e3 сағат бұрын
കേരളത്തിലെ ജനങ്ങളോട്. മാധ്യമങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെങ്കിൽ. ഇരട്ടത്താപ്പ് കാണിക്കാതിരിക്കുക രാഹുലിനൊപ്പം❤️
@Genuine987Сағат бұрын
കണ്ടൻ്റ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ചുപോയ ഒരു ന്യൂസ് ലൈഫിൽ ആദ്യമായി😊😊. രാഹുൽ ഈശ്വർ ❤❤❤❤❤ love you dear Mr.
@aneeshaanu54883 сағат бұрын
ഞാൻ നാലു പെൺ മക്കളുടെ അമ്മയാണെ ഞാൻ എന്റെ മക്കളോട് ശരീരം മറച്ചു നടക്കണം എന്നാണ് പറയാറുള്ളത് ന്നൂറ് ശതമാനം രാഹുലിനൊപ്പം
@ponnu73982 сағат бұрын
Ningl maracholo.makalodum parnjolo.ninglk aa choice ulth pole matulorkum dressing avrdethaya choice und
@Patriarchism-nt5qh2 сағат бұрын
@@ponnu7398അത് മറ്റുള്ളവരെ ബാധിക്കും.
@malabiju1980Сағат бұрын
Then go to some other country
@peacemakerർСағат бұрын
സാധാരണ ധരിക്കുന്ന സാരി, ധാവണി,ചുരിദാർ, etc എല്ലാത്തിനും ന്യൂനതകൾ ഉണ്ട്. നാളെ അങ്ങയുടെ വീട്ടിലെ ആരെങ്കിലും സാധാരണ വസ്ത്രം ധരിച്ചു പുറത്ത് പോകുമ്പോ ഒരു ഞരമ്പ് രോഗി കമന്റ് അടിച്ചാൽ മഹാനായി പ്രക്യപ്പിച്ച support ചെയ്യുമോ??
@shajis5901Сағат бұрын
@@ponnu7398ഈ ചോയ്സ് ആരാധനാലയങ്ങളിലും മറ്റും പോകുമ്പോൾ നടക്കുമോ.. ഇല്ല . മാർപാപ്പയെ കാണാൻ പോകുന്നത് അരപ്പാവട ഇട്ടുകൊണ്ടാണോ അങ്ങനെ പോയാൽ അവിടെ കയറ്റില്ലല്ലോ 😂😂
@mathewpthomasmathew90243 сағат бұрын
രാഹുൽ പറയുന്നത് വളരെ ശരി ആണ്
@iqbalmzh73873 сағат бұрын
ജനങ്ങൾ പറയുന്നത് മാധ്യമം മാനിക്കുന്നുണ്ടെങ്കിൽ രാഹുൽ പറയുന്നത് 💯👌
@TheRealSaviour2 сағат бұрын
Rahul eeswer correct point agreed 👍🏿
@fonefone5629Сағат бұрын
Sapport.Rahuleaswar
@BincyvdBincy-qu1teСағат бұрын
രാഹുൽ ചേട്ടന് ആയിരം ഉമ്മകൾ.. ശബരിമല വിഷയത്തിൽ നിങ്ങളെ പച്ച തെറി വിളിച്ച ആളാണ് ഞാൻ. എന്നാൽ ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ. കട്ട സപ്പോർട്ട് ചേട്ടായി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@KIDS-yp3jk3 сағат бұрын
ഈയൊരു വിഷയത്തിൽ രാഹുലിനോപ്പം ആണ്.ഞാനും ഒരു സ്ത്രീ ആണ് രണ്ടു പെൺ മക്കളുടെ അമ്മയാണ്.ഇമ്മാതിരി ഫ്രണ്ടും ബേക്കും വീർപ്പിച്ചു തെരുവിൽ നടക്കാൻ ഞാൻ അനുവദിക്കില്ല കാരണം ഞരമ്പ് രോഗികൾ ഉള്ള നാട് ആണ്.നമ്മൾ പെണ്ണുങ്ങൾ അത് മനസിലാക്കണം.പിന്നെ അതിനെ അനുകൂലിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും അത് ഡ്രസ്സ് അഴിച്ചു നടക്കാൻ സ്വാതന്ത്ര്യം തേടുകയാണ്.പിന്നെ അതിനെ അനുകൂലിക്കുന്ന ആണുങ്ങൾ ഉണ്ടാകും അത് പെണ്ണുങ്ങളുടെ നഗ്നത കാണാനുള്ള കൊതി കൊണ്ട് ആണ്.
@secondcomingj3 сағат бұрын
30 സെക്കന്റ് സ്ത്രീയെ തുറിച്ച് നോക്കിയാൽ കേസെടുക്കാൻ വകുപ്പുള്ള രാജ്യത്താണ് ഇവൾ ആണുങ്ങളുടെ മുൻപിൽ തുണി ഉരിഞ്ഞു നിൽക്കുന്നത്. ഇവളുടെ മുൻപിൽ പെടുന്ന ആണുങ്ങളെ വന്നിക്കണം. 😮.. എന്നിട്ട് ചോദിക്കും നിനക്കൊക്കെ വീട്ടിൽ അമ്മയും, പെങ്ങളും ഇല്ലേന്ന്..
@jubaidiyathasjubi27383 сағат бұрын
Athe correct
@shilpap60562 сағат бұрын
Athe corrct
@shilpap60562 сағат бұрын
Rahul parajathaaanu correct
@NoushidanajmalNoushidana-gh8oj2 сағат бұрын
ശരിയാണ്, ഈ മാധ്യമങ്ങൾക് മാത്രം മനസിലാവുന്നില്ല
@edfredsonСағат бұрын
തുണിയില്ലാതെ നടക്കാന്‍ കൊതിക്കുന്ന ഫെമിനി അമ്മച്ചിയുടെ നിലവിളിക്ക് ജനങ്ങള്‍ പിന്തുണ തരില്ല. രാഹുലിനൊപ്പം❤❤
@shibilshazz24713 сағат бұрын
അശ്ലീലം പറയുന്നതാണോ അശ്ലീലം കാണിക്കുന്നതാണോ കൂടുതൽ തെറ്റ് Rahul 💯👍
@manjuxavier69452 сағат бұрын
ഞരമ്പ് രോഗി സ്ഫോട്ടേഡ് 😂
@Khalid_usman786Сағат бұрын
@@manjuxavier6945 chelakaathe podi avdnu .
@Jayesh-introvertСағат бұрын
@@manjuxavier6945 അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. Honey rose വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം.
@Ridetolive-00754 минут бұрын
കൂടുതൽ തെറ്റ്, അപ്പൊ തെറ്റ് ആണെല്ലോ സമ്മതിച്ചു...
@Rt-aaaaaaaaa45 минут бұрын
@@manjuxavier6945balayya oru program il vayakondu ivalude kundi kandittu oru action ittu athu avalkku ok ayirunnu alle 😂😂😂😂😂
@ShizanK-et8by2 сағат бұрын
രാഹുൽ പൊളിച്ചു മുത്തേ. 👍 കേരളം മൊത്തം താങ്കളുടെ കൂടെ. മാതൃഭൂമിയുടെ പ്രേക്ഷകർ പോലും നിങ്ങളുടെ കൂടെയാണ്. കാരണം സത്യം പറയുന്നത് താങ്കളാണ് എന്നും കട്ടക്ക് കൂടെ💪
@troyoElena3 сағат бұрын
മാതു അങ്ങ് നല്ലൊരു മാധ്യമപ്രവർത്തകയാണ് താങ്കളുടെ കുടുംബമായി ഇരിക്കുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇടയിലേക്ക് മുൻഭാഗവും പിൻഭാഗവും എടുത്ത് കാണിക്കുന്ന ഡ്രസ്സ് ഇട്ടു വരുമ്പോൾ താങ്കളുടെ മനസ്സിലും ഉണ്ടാവുകയില്ല എന്ത് ഡ്രസ്സ് ഇട്ടിട്ടാണ് ഈ വരുന്നത് എന്റെ മക്കളൊക്കെ ഇത് കാണുന്നുണ്ടല്ലോ എന്ന് തോന്നുന്നു ഒരു ഉദ്ഘാടനത്തിന് വരുമ്പോൾ മാന്യമായ ഡ്രസ്സ് ഇട്ടുവരുന്ന എത്ര സിനിമ നടികൾ ഉണ്ട് ഹണി റോസ് മാത്രമാണ് ഇത്രയും വൃത്തികെട്ട ഡ്രസ്സ് ഉപയോഗിച്ച് കടകൾ ഉദ്ഘാടനം ചെയ്യാൻ വരുന്നത് അവിടെ പ്രായമുള്ളവരും ചെറിയ കുട്ടികളും അതൊക്കെ കാണുന്നതല്ലേ
@Abdulsathar-jv8tb2 сағат бұрын
പണ്ട് സ്ത്രീകൾ മുണ്ടും അരബ്ലാവൂസും ആയിരുന്നു അത് ആരും നോക്കില്ല അത് പോലെ കൂടുതൽ പേര് ഇട്ട് വന്നാൽ ആരും നോക്കില്ല
@as82122 сағат бұрын
🎉🎉 superb
@sarath-travelhacker2 сағат бұрын
Pakka😂😅
@Khalid_usman786Сағат бұрын
മാതു അസൽ vadompuli
@HashshreeСағат бұрын
@@Abdulsathar-jv8tbഎന്നാൽ സത്താറേ നിന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങിക്കോ മാറ്റം . ഉമ്മ പെങ്ങമാരെയൊക്കെ മാറ് തുറന്ന് പുറത്തു വിടാൻ ആരെങ്കിലും തയ്യാറാവുമോ ???
@Firerouts000Сағат бұрын
ഈ വാർത്ത അവതാരിക വളരെ അഹങ്കാരം പിടിച്ച സ്ത്രീയാണ് ഇവർ പറയുന്ന എല്ലാ സമ്മതിച്ചു കൊടുത്താൽ ഇവർക്ക് ഒരു പ്രശ്നവുമില്ല
@JaleelJubi3 сағат бұрын
രാഹുൽ ഈശ്വർ പറയുന്ന കാര്യത്തിൽ ഞങ്ങളെല്ലാവരും ഉറച്ചു നിൽക്കുന്നു.. സാധാരണ ജനങ്ങളുടെ ശബ്ദമാണ് രാഹുൽ ഈശ്വരി ലൂടെ പുറത്തുവരുന്നത്
@HussainarSaquafi2 сағат бұрын
രാഹുൽ ഈശ്വര് ❇️ ശരി ‼️ പെണ്ണുങ്ങൾ മര്യാദയ്ക്ക് വസ്ത്രം ധരിക്കട്ടെ ‼️
@MajeedCH-r6x3 сағат бұрын
രാഹുൽ ശരിയായ വശമാണ് പറഞ്ഞത്
@ShizanK-et8byСағат бұрын
രാഹുലിന്റെ കൂടെ നിൽക്കുന്നവർ ലൈക്ക് ചെയ്യുക ❤ മാധുവിന് മറുപടി കൊടുക്കുക
@binojv69803 сағат бұрын
രാഹുൽ പറഞ്ഞത് തന്നെയാണ് സത്യം
@cijyjose40582 сағат бұрын
എനിക്കും ഒരു പെൺകുട്ടിയുണ്ട്. രാഹുൽ പറഞ്ഞതാണ് ശരി. ഇക്കാര്യത്തിൽ മാത്രം രാഹുലിനൊപ്പം
@ptzram83063 сағат бұрын
രാഹൂൽ ഈശ്വർ മാത്രമാണ് പൊതു സമൂഹത്തിൻ്റെ കൈയ്യടി നേടുന്നത് ബാക്കി എല്ല പാനലിസ്റ്റുകളും സദാചാര പോലിസാകുന്നു.
@AbdulRehman-x8b9z44 минут бұрын
രാഹുൽ താങ്കൾ സംസാരിക്കുന്നത് മാന്യതയുടെ പക്ഷത്താണ് .അതാണ് കേരളത്തിലെ ബഹുഭൂരിപക്ഷം അമ്മമാരും അച്ഛന്മാരും ആഗ്രഹിക്കുന്നുണ്ടാവുക .💝🥰🥰
@Aromal-entertainment4 сағат бұрын
ചേച്ചി കമന്റ് ബോക്സ് നോക്കൂ ഞങ്ങൾ രാഹുലിന്റെ ഭാഗത്താണ് 👍🏿
@athul81574 сағат бұрын
പന്നികൾ കൂട്ടമാ വരും
@humanbeing88103 сағат бұрын
ഈ ഇട്ട വട്ട കേരളം മാത്രം കണ്ടു കുറെ തെറ്റായ ധാർമികതയും കുറെ അന്ധ വിശ്വാസവും പുഴിങ്ങി തിന്ന് ജീവിക്കുന്നവർ രാഹുൽ പറയുന്നതിന് കൈയ്യടിക്കും
@Mathewc53873 сағат бұрын
😂😂😅😅Reporter ചാനൽ അരുണ്‍ കുമാര്‍ മൊട്ട യും സ്ത്രീ അധിക്ഷേപം കേസില് പെട്ടു 😅😅😅😂
@rahula10293 сағат бұрын
ഞാൻ ഒരിക്കലും അല്ല
@NihaalSathya3 сағат бұрын
ഈ കാര്യത്തിൽ രാഹുലിനോപ്പം 👍
@anseerizzath787940 минут бұрын
മാതു ചേച്ചി എല്ലാം കാര്യത്തിലും എല്ലാം വാർത്തയിലും നിങ്ങളോട് respect മാത്രം. എന്നാൽ ഈ oru വാർത്തയിൽ മാത്രം ഇങ്ങനെ തരം താണ് പോവരുത്. രാഹുൽ ആണ് ഇതിൽ ശെരി 👍👍👍
@Ishasana123 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് സത്യം അല്ലെ❤❤❤❤
@AjithRamachandran-v8cСағат бұрын
ജെട്ടിയും ബ്രായും ഇട്ടു നാളെ മുതൽ ആരെങ്കിലും വർത്ത വായിച്ചാലും നമ്മൾ ഒന്നും പറയാൻ പാടില്ല.......എല്ലാം സ്വാതന്ത്രം ആണല്ലോ..ഈ നാടിൻ്റെ പോക്ക് എങ്ങോട്ട് ആണ്
@SafwanE-jn3hy4 сағат бұрын
രാഹുലിനോപ്പം ❤🎉🎉
@PreciousWords-cf1no3 сағат бұрын
ഹണി റോസിന് വേണ്ടി വാദിക്കാൻ എല്ലാവരുമുണ്ട് വാളയാറിലെ നിർദ്ധന കുടുംബത്തിലെ പെൺകുഞ്ഞിൻ്റെ കണ്ണീരൊപ്പാൻ ആരുമില്ല
@abdulgafoorpm86953 сағат бұрын
രാഹുൽ full സപ്പോർട്ട് 🙏ഒരു കാലത്ത് വസ്ത്രം തരിക്കാനുള്ള സമരം.... ഇപ്പോൾ കാലം മാറി വസ്ത്രം ഇടാതിരിക്കാനുള്ള ഒരു ചർച്ച....
@manjuxavier69452 сағат бұрын
കോയ 😂
@noushadva-if9nh2 сағат бұрын
അത് ശരി ആണ്
@manjuxavier6945Сағат бұрын
@@noushadva-if9nhഅടുത്ത കോയ 😂
@sunizidukki91356 минут бұрын
Vasthram idathirikkanulla charcha alla, Sthrekalkkwthire ulla Vruthi kedu parayunatjinanu charcha
എന്തൊക്കെ പറഞ്ഞാലും ഈ വിഷയത്തിൽ രാഹുൽ ഈശ്വരന്റെ നിലപാടിനൊപ്പം ആണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും....
@moideenkuttykp47713 сағат бұрын
രാഹുൽ ❤❤❤ നിങ്ങൾ കേരളത്തിന് ആവശ്യം ആണ്
@anwarahamed8458Сағат бұрын
രാഹുൽ ആണ് ശരി 👍👍👍👍👍👍👍👍👍👍👍
@Sabu-Konodiyel.3 сағат бұрын
രാഹുൽ 100% / ഇപ്പോൾ നീ രാഹുൽ അല്ല രാഘവൻ 💕🌹🙏🏻
@josepheenav24332 сағат бұрын
Rahul you are correct 💯
@anupchandran50063 сағат бұрын
ചാനൽ ചർച്ചയ്ക്ക് അടിയിൽ വരുന്ന അഭിപ്രായങ്ങൾക്ക് വിലയില്ലെങ്കിൽ, അതിനേക്കാൾ വിലയില്ലാത്തതാണ് നിങ്ങളുടെ അളിഞ്ഞ അന്തിചർച്ച എന്ന് മനസ്സിലാക്കുക.
@suneeflatheef842215 минут бұрын
🔥🔥🔥
@siddiqueponmala6684Сағат бұрын
രാഹൂൽ ഈ പറയുന്നതാണ് ശരി 💯💯💯
@RoyThomas-m2s4 сағат бұрын
ബോച്ചേ വാക്കുകളിൽ മിതത്വം പാലിക്കണം അതുപോലെ ഹണി റോസും വസ്ത്രധാരണത്തിൽ മിതത്വം പാലിക്കണം
@humanbeing88103 сағат бұрын
താനാണോ അവരുടെ വസ്ത്രം തീരുമാനിക്കുന്നത്?
@SaujathBeevi-y9t3 сағат бұрын
തുണി ഉടുക്കാൻ വേണ്ടി മാറ് മറക്കാൻ വേണ്ടി സമരം ചെയ്ത നാടാണ്@@humanbeing8810
@SaujathBeevi-y9t3 сағат бұрын
ബോച്ചേ യുടെ വാക്ക് കളോട് യോജിക്കുന്നില്ല പക്ഷേ ആദ്യ തവണ ദ്വയാർത്ഥം ആസ്വദിച്ചപ്പോൾ ചിന്തിക്കണമായിരുന്നു
@edathilvlog2593 сағат бұрын
കോവളത്തു ബിക്കിനി ആവാം കോടതിയിൽ പറ്റില്ല. വസ്ത്രധരണത്തിന് അതിർവരമ്പുകൾ ഉണ്ട്.
@leahdavid3063 сағат бұрын
വസ്ത്രം മിതമായി പോയി. അതാ വിഷയം
@binoythomas14343 сағат бұрын
ജനങ്ങളുടെ പൊതുശബ്ദമാണ് പൊതുവികാരമാണ് രാഹുൽ പറയുന്നത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് രാഹുൽ ഈശ്വറിനെ ആണ് ഇഷ്ടം..ഇവിടത്തെ സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും രാഹുലിന്റെ അഭിപ്രായം തന്നെയാ. ഈ പെണ്ണുംപിള്ള പറയുന്നതൊന്നുമല്ല ഇവിടത്തെ പൊതുജനവികാരം
@salammunderi3070Сағат бұрын
ഉത്തരം മുട്ടുമ്പോൾ...കാട്ടല്ലേ ഞാൻ രാഹുൽ ഈശ്വരനൊപ്പം
@keralan7724 сағат бұрын
രാഹൂൽ ഈശ്വർ,💯💯💯💯💪 ചാനൽ ചർച്ചകൾകണ്ട് പൊതുബോധം നഷ്ട്ടപ്പെട്ട മലയാളി😢
@muhammadfaizel13862 сағат бұрын
ഇനി രാഹുൽ എങ്ങിനെയാണ് മനസ്സിലാക്കിത്തരേണ്ടത്. രാഹുൽ 100%
@Lucifer123k3 сағат бұрын
ഹണി റോസ് ആരാ മദർ തെരേസയോ ബഹുമാനിക്കാൻ 😂 രാഹുൽ ❤
@Firerouts000Сағат бұрын
കമന്റ് നോക്കു വാർത്ത അവതാരികേ ഈ വാർത്തയുടെ കമന്റ് എടുത്തു നോക്കിയാൽ തന്നെ രാഹുൽ ഈശ്വർ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകും കണ്ണടച്ച് ഇരുട്ടാക്കരുത്
രാഹുൽ ഈശ്വർ സപ്പോർട്ട് 💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕 I love u❤❤❤❤❤❤❤❤❤
@jassimstudiodubai15094 сағат бұрын
100% rahul right
@ShefeekJamalСағат бұрын
മാദ്യമങ്ങൾക് ഇതു എന്ദുപ്പറ്റി ഹേയ് കഷ്ടം തന്നെ രാഹുൽ 💯💯💯👍
@munnasstream83383 сағат бұрын
ആണിന് കണ്ണിനാ ണ്... വികാരം... ഇക്കിളി പെടുത്തിയാൽ ചിരിക്കാത്ത വർ കാണും.... എന്നാൽ അതികം പേരും ചിരിക്കും... രാഹുൽ പറഞ്ഞത് ആണ് ശരി..... സിനിമയിൽ എന്ത് വേണം എങ്കിലും പറയാം
@SandhyaR-vl2fi3 сағат бұрын
രാഹുൽ ഈശ്വറിനൊപ്പം 👍👍
@abdullatheefmohammed4152Сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് ശരി
@mahashmahash88084 сағат бұрын
ഹായ്എനിക്ക് പറയാനുള്ളത് നമ്മുടെ രാഹുൽ ഉഷാർ നോട് ആണ്നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്രാഹുൽ ഈശ്വർ വിചാരിച്ചാൽ നാട് നല്ല നന്നായി കൊണ്ടുവരാൻ കഴിയും🇮🇳
@a.philip3923Сағат бұрын
രാഹുൽ പറഞ്ഞത് ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പൗരത്വ ബോധമുള്ള സ്ത്രീകളുടെ ശബ്ദമാണ്. മാതു പറയുന്നത് മാപ്രയുടെ ശബ്‍ദം
@THRUTHFINDER-gs1zc4 сағат бұрын
രാഹുൽ മുത്താണ് സത്യം പറഞ്ഞു👏
@humanbeing88103 сағат бұрын
രാഹുൽ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? ഇന്ത്യക്ക് വെളിയിൽ പോയിട്ടില്ലേ?
@nikhilvalloor3 сағат бұрын
😂😂😂😂
@MANI-yz2vb3 сағат бұрын
രാഹുൽ പറയുന്നത് വളരെ സത്യം@@humanbeing8810
@Man-bx1pf3 сағат бұрын
@@humanbeing8810ഞൻ ഒന്ന് ചോദിക്കട്ടെ ഇത്ര ഉദ്ഘടാനം കിട്ടാൻ കാരണം സിനിമ നടി ആയത് കൊണ്ട് മാത്രമല്ലല്ലോ അങ്ങനെ ഇത് വരെ വാങ്ങിയ പണം തന്നെ തിരിച്ചു കൊടുക്കണം
@Mathewc53873 сағат бұрын
😅😂Reporter ചാനൽ അരുണ്‍ കുമാര്‍ മൊട്ട യും സ്ത്രീ അധിക്ഷേപം കേസില് പെട്ടു 😅😅😅😂
@Cm-gt6bg3 сағат бұрын
രാഹുൽ പറയുന്നത് സത്യം🔥🔥🔥
@thomesthomes2359 минут бұрын
Front, ഉം, Back. ഉം കാണിച്ചു നടക്കുന്ന, എല്ലാ Froud കൾ - ക്കും. എന്റെ, Big Salute
@RasheedRdpk3 сағат бұрын
രാഹുൽ 100%👍🏼👍🏼👍🏼👍🏼👍🏼👍🏼
@thaslishebithaslishebi31993 сағат бұрын
പ്രേക്ഷകര് രാഹുലിനോപ്പം 👍🏼👍🏼👍🏼❤❤
@sharongeorge7922Сағат бұрын
ആദ്യമായി രാഹുലിനൊപ്പം
@Najlanaaji3 сағат бұрын
കുന്തി ക്ക് pinne ചന്തി എന്ന് പറയാൻ പറ്റോ 🤣🤣🤣ഹണി ക്ക് അങ്ങനെ dress ഇടാൻ പറ്റുമെങ്കിൽ ബോച്ചെക് ഡബിൾ മീനിങ്ങും പറയാം, ഫ്രീഡം എല്ലാർക്കും വേണം 💃💃💃
@MSR1980.2 сағат бұрын
രാഹുൽ👍🏻 മാറ് മറയ്ക്കൽ സമരം നടന്ന നാട്ടിൽ ഇപ്പോൾ എന്താ നടക്കുന്നത്
@ramachandranalollathil83603 сағат бұрын
രാഹുൽ ഈശ്വറിനു കട്ട സപ്പോർട്.
@ഷിഹാബ്സിഎംСағат бұрын
മാധ്യമങ്ങൾക്ക് പണ്ടത്തെ പോലെ boache പരസ്യം നൽകുന്നില്ല എന്ന് തോന്നുന്നു 😂😂
@remyabinoy69954 сағат бұрын
രാഹുലിനൊപ്പം 💯
@travelandeatbyjijoabraham43382 сағат бұрын
99 % people of Kerala are with rahul eswar ❤
@ShajiP-op7gz3 сағат бұрын
ഇക്കാര്യത്തിൽ രാഹുൽ സൂപ്പർ
@AboobackerCk-s1iСағат бұрын
രാഹുലിൻ്റെ അഭിപ്രായ ത്തോട് യോജിക്കുന്നു
@binojv69803 сағат бұрын
ബലാത്സംഗ കേസിൽ ഉൾപ്പെട്ട നടൻമാർ പുറത്തും, നാക്ക് ഉണ്ട് ഡബിൾ മീനിങ് പറഞ്ഞ boche ജയിലിലും, നീതി എല്ലാവര്ക്കും ഒരുപോലെ ആകണം
@ashok554Сағат бұрын
ഫെമിനിസ്റ്റ് മാദ്ധ്യമപ്രവർത്തകരെ നിങ്ങളുടെ പൊതു ബോധം ചാനലിൽ കരഞ്ഞു തീർക്കാതെ പൊതു സമൂഹത്തിലെ സാധരണ സ്ത്രീകളെ കൂടി ഉൾക്കൊളിക്കുക
@JOSEPHJAMES-v9h4 сағат бұрын
രാഹുൽ പറഞ്ഞത് ശരിയാണ്..
@saidumuhammed43002 сағат бұрын
ഞാനും എൻ്റെ കുടുംബവും രാഹുലിനൊപ്പം👍
@bavapbava46373 сағат бұрын
രാഹുൽ ഫാൻസ് കൊണ്ടോട്ടി🔥🔥🔥
@tfaizland8805Сағат бұрын
Rahul culturally and politically correct 👍
@yousafalivalappil4 сағат бұрын
കേരളീയ സംസ്കാരം ഉള്ളവസ്ത്രങ്ങൾ ആണോ ഇവരൊക്ക ഉപയോഗിക്കുന്നത്. രാഹുൽ 👍
@ponnu73982 сағат бұрын
Oru 100 kollam purakot poyal keralthil sthreekal blouse dharichirunila.oru 10000 yr munnot poyal manushyan dress thanne use aki thudangeet indavila.ningl parayuna samskaram eth period il ullth anu?eth period ile samskaram anu sthreekal follow cheyyendath?
@jpj363227 минут бұрын
രാഹുൽ 100% ശരി ♥️♥️♥️♥️♥️
@kamaruka8023 сағат бұрын
കമൻ്റ് ബോക്സ് കണ്ടെങ്കിലും നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ഈ ചർച്ച അവസാനിപ്പിച്ചുകൂടെ ജനങ്ങളുടെ മനസ് എന്താണന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല നിങ്ങൾ മറ്റുള്ള വാർത്തകൾ മുക്കുകയാണ്
@arakkalsafedСағат бұрын
രാഹുൽ സപ്പോർട്ട് ❤❤❤
@jamalp24753 сағат бұрын
രാഹുൽ പറയുന്നതാണ് ശരി. അമ്പലത്തിൽ ഡ്രസ്സ് കോഡ് ഉണ്ട്. ചർച്ചിൽ ഡ്രസ്സ് കോഡ് ഉണ്ട്. പള്ളിയിൽ ഡ്രസ്സ് കോഡ് ഉണ്ട്. പൊതുവെ ഒരു സാമൂഹ്യ മര്യാദ വേഷത്തിലും ജീവിതത്തിൽ എല്ലാ മേഖലയിലും വേണം. സമൂഹ സുരക്ഷ അത് അനിവാര്യമാക്കുന്നു. ഇതൊന്നും മാനിക്കാത്തവർക്ക് എന്തും ആകാം. എന്തും ധരിക്കാം. എങ്ങിനെയും ധരിക്കാം.
@basheervpz989Сағат бұрын
രാഹുലാണ് ശെരി . 100 ശതമാനം '
@binojv69803 сағат бұрын
ചാനലുകാരുടെ ശബ്ദമല്ല ജനങ്ങളുടെ ശബ്ദം
@TRUEEYESEENEWS3 сағат бұрын
എന്റെ മകളുടെ വിവാഹത്തിനുള്ള 25 പവൻ ഞാൻ ബോചെയുടെ ജോല്ലരിയിൽ നിന്നും എടുക്കും
@mychoice-vk76972 сағат бұрын
Good ..angane cheyyanam sir 🔥👍
@MrSachinAlexСағат бұрын
മാതു, അഭിലാഷ്, അരുൺ, ഹാഷ്മി ... എല്ലാം കൂടെ തൂമ്പ പണിക്കു പോകണം എന്നാണ് എന്റെ ഒരു ഇത്..
@BindhuBinu-dw5rh3 сағат бұрын
രാഹുൽ സത്യം 👌👌🎉❤
@ManuThomas-my3nsСағат бұрын
അന്നാ പിന്നെ മാധു മോൾ comment box അങ്ങ് off ചെയ്ത് ഇട്ടേക്ക്...😂 അല്ലെ പിന്നെ🎉
@philinkudakasseril4 сағат бұрын
I strongly agree with Rahul
@pullet3453 сағат бұрын
എന്നും ന്യായംത്തിൻ്റെ കൂടെ നിൽക്കുന്നവൻ രാഹുൽ ഈശ്വർ💪💪💪
@anilgopi1567Сағат бұрын
എന്നാൽ തങ്ങൾ കേരളത്തിലെ ജനങ്ങളിലേക്ക് ഇറങ്ങി ഒരു ഓഡിറ്റ് അങ്ങ് നടത്തിനോക്ക്. അപ്പോൾ അറിയാം ചുരുങ്ങിപക്ഷം വീട്ടിൽ മാതാവ് ഉണ്ടങ്കിൽ അവരോടു ഒന്ന് ചോദിക്കു അപ്പോൾ അറിയാം. അല്ലാതെ ന്യൂസ് ചാനലിന്റെ അടിയിൽ വരുന്ന കമന്റ് നോക്കി വിലയിരുത്തണ്ട മാഡം. Suport rahul