എന്നാലും എൻറെ നാത്തൂൻമാരെ | ENNALUM ENTE NATHOONMARE | NADAN PATTUKAL MALAYALAM

  Рет қаралды 946,891

Shaibu Karayil

Shaibu Karayil

Күн бұрын

നിങ്ങളുടെ നാട്ടിൽ നാടൻ പാട്ട് നടത്താൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 9544366222
My 4 year old son (India book of Records twice winner) KZbin Channel Please subscribe and support : • ഇന്ത്യൻ സംസ്ഥാനങ്ങളും ...
/ @shivakarayil578
എന്നാലും എൻറെ നാത്തൂൻമാരെ | ENNALUM ENTE NATHOONMARE | NADAN PATTUKAL MALAYALAM
എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.ന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ വീഡിയോ ഈ ചാനലിൽ ഇടാൻ 9544366222

Пікірлер: 299
@ShaibuKarayil
@ShaibuKarayil 5 жыл бұрын
Please LIKE my facebook page for more videos... facebook.com/Shaibu-Karayil-107809094053836/
@Pranav_Prahladan
@Pranav_Prahladan 5 жыл бұрын
Facebook page share Veiew Income കുറയില്ലേ
@geethukrishnan4667
@geethukrishnan4667 2 жыл бұрын
❤️was
@asokanpp1504
@asokanpp1504 4 жыл бұрын
കലാ ദേവത കനിഞ്ഞനുഗ്രഹിച്ച കലാകാരന്മാർ വേദി കളിൽ നിന്നും വേദികളിലേക്ക് കുതിച്ചുകൊണ്ടിരിക്കയാണിവരിപ്പോൾ. എല്ലാവിധ ആശംസകളും നേരുന്നു.
@aseeskca9419
@aseeskca9419 4 жыл бұрын
♥️♥️♥️♥️♥️👍
@naveenmp4768
@naveenmp4768 3 жыл бұрын
കൊറോണ കഴിഞ്ഞിട്ട് വേണം എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് ഗാനമേളയിക്ക് ഇവരാകൊണ്ടു പാടിക്കാൻ. അടിപൊളി ♥️✌
@amalkrishna3804
@amalkrishna3804 3 жыл бұрын
Corona kazhinjitt venam nadanpatt kett onnu arinju thullan💃💃💯
@niju8029
@niju8029 3 жыл бұрын
💞
@ebulljetfun7661
@ebulljetfun7661 3 жыл бұрын
Nokki iru no ippo kittum
@heartmello1081
@heartmello1081 2 жыл бұрын
@@amalkrishna3804 nee tvm aanu nkil 8thnu nedumangad vaa avide und
@amalkrishna3804
@amalkrishna3804 2 жыл бұрын
@@heartmello1081 njn tvm ahn bro but ippo sharja yil ahnn😥😥
@vijayalakshmip4873
@vijayalakshmip4873 5 жыл бұрын
എന്നാലും എന്റെ ചേട്ടൻമാരേ'' ''നിങ്ങടെ മുടി😍😍😍
@prcpattoram
@prcpattoram 3 жыл бұрын
സൂപ്പറാ polichu
@prcpattoram
@prcpattoram 3 жыл бұрын
നല്ലമുടി
@anti_smoker
@anti_smoker 5 жыл бұрын
ഇപ്റ്റ 👌💯 ഒരു രക്ഷയും ഇല്ലാത്ത പാട്ട് ആണ്.... എനർജി ലെവൽ വേറെ 🤩😘
@prcpattoram
@prcpattoram 3 жыл бұрын
ശരിയാണ്
@mossad1593
@mossad1593 2 жыл бұрын
Crt an njngade ividuthe ambalathil vannittund vere level paripadi ayirunn🔥💥
@syamachu6127
@syamachu6127 4 жыл бұрын
നാടൻപാട്ട് ഇഷ്ടായ❤️❤️അതിനേക്കാൾ energy ഉം 😍hair poli😍❤️
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 5 жыл бұрын
... നിങ്ങടെ സ്റ്റെപ്‌സും മുടിയും സൂപ്പർ...... 👌👌👌👌👌👌
@aseeskca9419
@aseeskca9419 4 жыл бұрын
♥️♥️♥️♥️👍
@asrafiringannur
@asrafiringannur Ай бұрын
❤ഭൂമിയിൽ ജീവജാലങ്ങളും വസ്തുക്കളുടെ ഉും അവസ്ഥ മാങ്ങ ിലൂടെ ചിത്രീകരിക്കുന്നു വളരെ രസകരം വർഗ ജാതി രാഷ്ട്രീയ മത ചിന്തക്ക് എപ്പോൾ വിരാമം ഉണ്ടാകും മനുഷ്യൻ എല്ലാവരും ഒന്നാണെന്ന ചിന്ത
@athiraathi5756
@athiraathi5756 5 жыл бұрын
Ntammoo എനർജി വേറെ ലെവൽ പൗളിച്ചു
@aseeskca9419
@aseeskca9419 4 жыл бұрын
♥️♥️♥️👍
@sruthyprasad3785
@sruthyprasad3785 3 жыл бұрын
എന്റെ പൊന്നെ ഇവർ ഞങ്ങളുടെ എവിടേ ഉള്ള അമ്പലത്തിൽ വന്നു എന്നതാ എനർജി ആണ് ..... പ്രോഗ്രാം തീരുന്നത് അറിയില്ല..... തുള്ളാത്തവരെ കൊണ്ട് തുള്ളിക്കും അതുപോലെ എത്ര കൈയടിക്കാത്തവരും അടിച്ചു പോകും 👏🏻🙌🏻 ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ
@baijukappil
@baijukappil 5 жыл бұрын
നല്ല അവതരണശൈലി , വ്യത്യസ്തത ഉണ്ട് ... സൂപ്പർ ആയിട്ടുണ്ട് ...
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤❤❤❤
@avctechies6560
@avctechies6560 4 жыл бұрын
Ee team njangade naattile ambalathil ulsavathinu vannarnnu. Ente ponno oru rekshem illarnnu. Ulsavapparambu motham ilaki marinju. Ijjathi enargy
@dasraj9114
@dasraj9114 4 жыл бұрын
IPTA fans ivide 👍
@aanapranthan-5736
@aanapranthan-5736 5 жыл бұрын
കണ്ടിട്ട് dance കളിക്കാൻ തോനുന്നു
@aneeshanee4020
@aneeshanee4020 4 жыл бұрын
Ennalum ente chettanmare....ningade mudii...polii
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤❤
@sreelekshmijagadeesh2025
@sreelekshmijagadeesh2025 5 жыл бұрын
Ipta naattarangu.bestil best. njangalude naattile ulsavathinu e troupinte program undarunnnu
@vijayakumar6614
@vijayakumar6614 4 жыл бұрын
Njngade ivdeyum. Pwolichadukki😍ipta uyirrr💋
@aseeskca9419
@aseeskca9419 4 жыл бұрын
തകർത്തു ഇതാണ് പെർഫോമെൻസ് എന്നൊക്കെ പറഞ്ഞാൽ
@pradeep.c.kc.k6450
@pradeep.c.kc.k6450 2 жыл бұрын
Nadan pattu... എന്നും super കാഞ്ഞുർ നാവോറ്.. ഇതു വെറും ഒച്ചപാടും ഡാൻസും.
@sanushasanu2053
@sanushasanu2053 2 жыл бұрын
Oru rakshayum illa thagarthu... Ettanmaar.... ❤️
@libinapeter7399
@libinapeter7399 2 жыл бұрын
Pattu poli mudi aattom polichu enne pole mudi sredhichavr ondo
@gadhavimalkumar397
@gadhavimalkumar397 4 жыл бұрын
എപ്റ്റ നാട്ടാരങ് 😍😍 എന്തു feel ആണ് പാട്ടൊക്കെ കേൾക്കാൻ
@Wonderlust26-u7i
@Wonderlust26-u7i 5 жыл бұрын
ആ ചേട്ടന്മാർ മുടിയിൽ എന്നതാ തേക്കുന്നെ 😝😁
@mehshazcreationsvlogs9699
@mehshazcreationsvlogs9699 5 жыл бұрын
സത്യം,,
@cakevillacake1219
@cakevillacake1219 5 жыл бұрын
Atho athaaanu. Athu
@Wonderlust26-u7i
@Wonderlust26-u7i 5 жыл бұрын
french cake എന്തുവാ അത്.. 🤔
@cakevillacake1219
@cakevillacake1219 5 жыл бұрын
@@Wonderlust26-u7i athuthanne😇😇
@Wonderlust26-u7i
@Wonderlust26-u7i 5 жыл бұрын
french cake എന്താന്ന് ഒന്ന് അറിയുവാരുന്നേൽ ഒന്ന് ട്രൈ ചെയ്യരുന്നു.. 😁
@greeshmamohan9575
@greeshmamohan9575 5 жыл бұрын
Super😍 ayind engnathe oru show njn mumbkandittilla enthoru energyla padunne
@remyavinod306
@remyavinod306 4 жыл бұрын
Pattinoppam aattavum എങ്ങനെ സാധിക്കുന്നു ചേട്ടന്മാരെ...., അടിപൊളി
@ammu_ammu3031
@ammu_ammu3031 4 жыл бұрын
Njnagadaaa mutheee isttam 😘😍
@lekshmivnairlechu891
@lekshmivnairlechu891 4 жыл бұрын
Manichettane miss cheyyunnu😢😢😢
@prcpattoram
@prcpattoram 3 жыл бұрын
😭😭😭😭😭
@mayooshamohanan4821
@mayooshamohanan4821 3 жыл бұрын
@@prcpattoram 🤩🤩🤩💖
@akashtr5868
@akashtr5868 3 жыл бұрын
ഇത് എന്റെ നാട്ടിൽ ഇവർ വന്ന് പാടിയിട്ടുണ്ട് ❤❤❤❤
@ashantiashanti7143
@ashantiashanti7143 4 жыл бұрын
Mudiyazhichittulla attam poli 🤩🤩😍😍👌👌👌👌
@AKASHjCrd
@AKASHjCrd 3 жыл бұрын
ഒരു പാട് മിസ്സ്‌ ചെയ്യുന്നു ഈ കൊറോണ കാരണം ഒരുപാട് കാലാകാരൻ മാര് അറിയപ്പെടാതെ പോയ്‌
@pakrumone
@pakrumone 4 жыл бұрын
Ipta nattarangu uyirey
@Creativekallu
@Creativekallu 5 жыл бұрын
പാട്ടൊക്കെ അവിടെ നിക്കട്ടെ.. മുടിയിൽ എന്താ തേയ്ക്കുന്നെന്ന് പറഞ്ഞിട്ട് പൊയ മതി 😑😑
@krishnakrishna-rd4wl
@krishnakrishna-rd4wl 5 жыл бұрын
😘😘
@skyridersrc3644
@skyridersrc3644 4 жыл бұрын
Hahaha
@aseeskca9419
@aseeskca9419 4 жыл бұрын
😃😃😃🤣
@divya-rm1qn
@divya-rm1qn 4 жыл бұрын
🤣🤣😂
@prcpattoram
@prcpattoram 3 жыл бұрын
സൂപ്പർ 😂😂😂😂😂
@vygau.v1858
@vygau.v1858 4 жыл бұрын
നിങ്ങളെ എല്ലാരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ, 💕
@karnanqatar7844
@karnanqatar7844 5 жыл бұрын
Super Chettanmaare👍👌
@colormagicautomotivepainti5466
@colormagicautomotivepainti5466 5 жыл бұрын
Camera super. And nadan pattu super. Hair 😔 missing
@openingmysteries3800
@openingmysteries3800 4 жыл бұрын
IPTA alle ithu katta energy 😍😍
@sreelakshmis6114
@sreelakshmis6114 2 жыл бұрын
Daily oru thavana ee vdo kanunna arelum indo 😍😍
@sreelakshmivinod9479
@sreelakshmivinod9479 2 жыл бұрын
Ente ponnoo, accidentally kand video aanu ithh... oru rakshayum illaa.... oree powliiii ✌️ keep going guyzzz. 🥳
@minnuadhira5792
@minnuadhira5792 4 жыл бұрын
Chettanmaru polichu
@BrokenHeart22554
@BrokenHeart22554 5 жыл бұрын
എജ്ജാതി മുടി എന്റെ പൊന്നേ......
@ismailponnuscu1487
@ismailponnuscu1487 4 жыл бұрын
തകർത്തു
@sreejakv2914
@sreejakv2914 2 жыл бұрын
Ufff....oru rakshayumilla...entha energy...poliyeee
@reenajiss5366
@reenajiss5366 5 жыл бұрын
സൂപ്പർ.... ഒന്നും പറയാനില്ല
@gokulunni9378
@gokulunni9378 4 жыл бұрын
പൊളി ശരത് 😍😍😍😍
@Sarathlalsarathlal-wi7oo
@Sarathlalsarathlal-wi7oo 9 ай бұрын
Thanks
@appuseranezhathroyals8582
@appuseranezhathroyals8582 2 жыл бұрын
Sharath ettan ishtam orupad 😍😍😍😍
@KL-19-RAVANAN
@KL-19-RAVANAN 5 жыл бұрын
Super... parayan onnum illa. Adipoli
@athirakm7314
@athirakm7314 4 жыл бұрын
ചേട്ടായിമാർ പൊളിച്ചു 👌
@rrenjith55
@rrenjith55 4 жыл бұрын
Chettanmarree polichu😍😍😍😍
@JeeshnaVishnu-m5o
@JeeshnaVishnu-m5o 8 ай бұрын
Sarath anna poli poli super
@HariHaran-di4bq
@HariHaran-di4bq Жыл бұрын
കിടു അടിപൊളി 🥳🥳🤩✌️✌️
@shijushiva847
@shijushiva847 2 жыл бұрын
ഇന്ന് നാമ്മുടെ നാട്ടിൽ ചിതറയിൽ ഇവർ വരുന്നു പൊളിക്കും നുമ്മ കിടുക്കും
@psfriends8508
@psfriends8508 3 жыл бұрын
പൊളിച്ചു, എത്ര നാളായി ഗാനമേളക്ക് മനസ് അറിഞ്ഞു ഒന്ന് തുള്ളി കളിച്ചിട്ട്, പ്രവാസി 😢 വൃത്തികെട്ട കൊറോണയും 😢
@anijinkrishnan5872
@anijinkrishnan5872 5 жыл бұрын
Ipta ♥ പോളിയല്ലേ
@anuragpaleri3234
@anuragpaleri3234 Жыл бұрын
പാട്ട് പാടി തുള്ളിയത് നമ്മളെ മുത്ത്.... കഴിവ്..... 😇🥰😍
@lekhasukumaran1495
@lekhasukumaran1495 4 жыл бұрын
Adi poli😀👍🏾
@renjithravir4654
@renjithravir4654 4 жыл бұрын
സൂപ്പർ 👍👍👍👌👌🙏🙏🙏🙏💞💞💞💞
@manojmonoj5554
@manojmonoj5554 5 жыл бұрын
കിടും സുപ്പർ ഹിറ്റ് 🤓😎😎😎✌️✌️
@shylajashajahan8734
@shylajashajahan8734 2 жыл бұрын
Chettamar poliya prethegich mudi
@tp2105
@tp2105 4 жыл бұрын
Banajee enna summava😎
@manojrajan7490
@manojrajan7490 5 жыл бұрын
Love yuooo ചേട്ടന്മാരെ
@anjalias1534
@anjalias1534 4 жыл бұрын
Chummaa poliii❣️❣️
@minnuadhira5792
@minnuadhira5792 4 жыл бұрын
Oru nadan pattu team l cherananu ende agraham.
@akhisavi8556
@akhisavi8556 5 жыл бұрын
Entha energy Nadan pattinte power aanath 💪
@dhanyasarath5489
@dhanyasarath5489 5 жыл бұрын
Onum parayanillaa Polichutta bro s
@sumathisankarankutti170
@sumathisankarankutti170 5 жыл бұрын
Evarallaarum paranjatha anikum parayaanullath ningalda mudi polichu 👌 song polichittund athukum male yaa mudi
@nascblack5195
@nascblack5195 4 жыл бұрын
Ipta nattarangu uyir
@aiswaryag4793
@aiswaryag4793 5 жыл бұрын
പൊളിച്ചു ipta😍😍🥰
@minirenjith3244
@minirenjith3244 5 жыл бұрын
പൊളിച്ചടുക്കി
@vishnussvishnuss5637
@vishnussvishnuss5637 4 жыл бұрын
Ennalume enta chettanmare our rakshe Ella poli
@reeshmareeshma6003
@reeshmareeshma6003 5 жыл бұрын
Nannayitund to😍😍😍
@rafkhanrafkhu6754
@rafkhanrafkhu6754 2 жыл бұрын
Oru reksha ella chath kidakkunnvar vare enett dance kalikkum... 💯💯🥰🥰
@Stheking
@Stheking 4 жыл бұрын
Eathoru programinteyum vijayam nalla sound aanu ❤️
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@mayamanikandan5905
@mayamanikandan5905 3 жыл бұрын
Orepoli🥳🔥💃🏻
@marshmello9992
@marshmello9992 5 жыл бұрын
My fav song & prd of iam a mudiyan 💪😇
@sajanvarkalasarojam7182
@sajanvarkalasarojam7182 5 жыл бұрын
Adipoli 👍 👍 👍
@jyothikrishnan2577
@jyothikrishnan2577 5 жыл бұрын
Aiwa pwolich 😍😍😍
@AkshayKumar-uv8rd
@AkshayKumar-uv8rd Жыл бұрын
Ithinedel paatu paadan evde neram. .sathyam para ninga paat vech dance kalikkanelle....🌟🔥🔥🔥🔥🔥
@പത്മതീർത്ഥം-ഢ4ജ
@പത്മതീർത്ഥം-ഢ4ജ 3 жыл бұрын
ബാനർജി പാടുന്നത് ഒന്ന് കേട്ടു നോക്കു മക്കളെ. ഇവർ മോശമൊന്നും അല്ല. എങ്കിലും ബാനർജി വേറെ ലെവൽ ആണ്
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Banerjee 🥺🥺
@pradeep.c.kc.k6450
@pradeep.c.kc.k6450 2 жыл бұрын
ഇവർ നാടൻ പാട്ടിന്റെ അന്തസത ഉൾകൊള്ളാത്തവർ ആണ്. ഒച്ചപ്പാടും ആ ട്ട വും അസഹനീയം. കാഞുർ നാട്ടുപോലിമ 👍
@archadevk.p2052
@archadevk.p2052 5 жыл бұрын
Vera pwli ane chetanmar
@abinaaami2753
@abinaaami2753 5 жыл бұрын
Hair Style...Mass Steps,powaliiii
@adhyavlogzz7088
@adhyavlogzz7088 2 жыл бұрын
സൂപ്പർ 😍😍
@sachincrist3153
@sachincrist3153 4 жыл бұрын
Pwoli🔥🔥
@ramjith.rramankutty673
@ramjith.rramankutty673 3 жыл бұрын
എന്റെ പൊന്നേ.. തുള്ളി പോയി ❤❤❤
@Kamala_Co
@Kamala_Co Жыл бұрын
സൂപ്പർ അ ഡി പൊളി
@anilayappyan1494
@anilayappyan1494 4 жыл бұрын
E song orupadu ishttanu paranju ariyikkan pattilla chettayi maru poliyanu
@praseethaprasad4237
@praseethaprasad4237 5 жыл бұрын
പൊളിച്ചു ഇപ്റ്റ...🤩🤩
@AkhilKumar-ik6pi
@AkhilKumar-ik6pi 4 жыл бұрын
Pwolichh🤩🤩👌👌👌👌
@sinisabu8005
@sinisabu8005 3 жыл бұрын
Adipoliw 😍
@vijayakumar6614
@vijayakumar6614 4 жыл бұрын
Ipta uyir💋💋💋💋💋
@sudheeshskumar3429
@sudheeshskumar3429 5 жыл бұрын
IPTA.. Nalla team aan..
@nishapv7729
@nishapv7729 4 жыл бұрын
Allarum super
@libinapeter7399
@libinapeter7399 2 жыл бұрын
Eee paattu kelkkumbol thullipogum aarayalum
@sreelalu8083
@sreelalu8083 3 жыл бұрын
Oru rekshayum ila poliyanu ktto
@aneeshaneesh3484
@aneeshaneesh3484 3 жыл бұрын
Wow. .....super....😍😘
@akr_beatzz9257
@akr_beatzz9257 5 жыл бұрын
😍😍😍😍pwoli
@mylittledaybyaithikbram6705
@mylittledaybyaithikbram6705 5 жыл бұрын
എന്നാലുമെന്റെ നാത്തൂന്മാരേ..............
@abikky9414
@abikky9414 5 жыл бұрын
IPTA, SARATH ...lot of Love
@krishnakrishna-rd4wl
@krishnakrishna-rd4wl 5 жыл бұрын
Kidilannn performance superb....
@sreejaanusha5740
@sreejaanusha5740 3 жыл бұрын
Super perfoments nadan pattum super
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 3 жыл бұрын
energy level oru rakshyilla💥✌😍
@nandhusvlogs2470
@nandhusvlogs2470 3 жыл бұрын
Mudi ketti vech oru Penn paavam backl ninn paadunu😛
@paruparu5652
@paruparu5652 5 жыл бұрын
Polichutaaaa.......
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix
22:53
Chalakkudikkaran Changathi
Рет қаралды 4,5 МЛН
QARAKESEK - “REAL” | solo
3:22
QARAKESEK 🇰🇿
Рет қаралды 767 М.
A Car Trip to My Grandma | D Billions Kids Songs
2:05
D Billions
Рет қаралды 2,3 МЛН
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.
Әбдіжаппар Әлқожа - Табайын жолын қалай (cover)
3:01
Әбдіжаппар Әлқожа
Рет қаралды 125 М.
Qanay & ALI Otenov - Lolly (Music Video)
2:59
AAA Production
Рет қаралды 87 М.