എന്ന് നിന്റെ മൊയ്തീൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ! | RS Vimal Interview | Prithviraj Sukumaran

  Рет қаралды 43,605

Popper Stop Malayalam

Popper Stop Malayalam

Күн бұрын

എന്ന് നിന്റെ മൊയ്തീൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ! | RS Vimal Exclusive Interview | Prithviraj Sukumaran
#RSVimal #ennunintemoideen #prithvirajsukumaran

Пікірлер: 95
@aneeshgopinathan5224
@aneeshgopinathan5224 Жыл бұрын
R S vimal ഗംഭീര film maker ആണ്. "എന്ന് സ്വന്തം മൊയ്‌തീൻ" വെറുതെ കണ്ട് തീർത്ത സിനിമയല്ല, എന്നെ സംബന്ധിച്ച് അതൊരു വല്ലാത്ത ഫീൽ ആയിരുന്നു. അതുപോലെ കർണ്ണൻ നമ്മുടെ അഭിമാനമായി തീരട്ടെ.. ആശംസകൾ ❤👏🏻👏🏻👏🏻👏🏻 [ഇങ്ങിനെ വേണം അവതാരകർ മുന്നിലിരിക്കുന്ന വ്യക്തിയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം]👏🏻👏🏻👏🏻
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
100% correct bro 🤝🏻
@rahulzoffical
@rahulzoffical Жыл бұрын
The interviewer deserves an 👏, we researched and very good questions... keep it up bro...
@robinidicularaju2498
@robinidicularaju2498 Жыл бұрын
Interviewer❤️ കലക്കി ❤️ പക്ഷെ ക്യാപ്ഷൻ ഇട്ടവൻ മഞ്ഞത്തരം കാണിച്ചു 😂
@jayanth405
@jayanth405 Жыл бұрын
Personaly എനിക്ക് എന്ന് നിന്റെ മൊയ്‌ദീൻ ഗംഭീരം സിനിമ ആയി തോന്നിയില്ല. അത്രയും കാലം അവർ പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ഫീൽ കൊണ്ടു വരാൻ ആ സിനിമക്ക് സാധിക്കുന്നില്ല. കാഞ്ചന മാല എന്ന സ്ത്രീ ഇന്നും ജീവിക്കുന്നു എന്ന യാഥാർഥ്യം മനസിലാക്കിയ ഫീൽ കൊണ്ടാണ് ജനങ്ങൾ ആ സിനിമ കണ്ടത് തന്നെ.
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
👍🏼👍🏼👍🏼
@suharaliyakath756
@suharaliyakath756 Жыл бұрын
അത് കാരണം അത് വിജയിച്ചു
@choiceofficesupplies9348
@choiceofficesupplies9348 Жыл бұрын
Onnu podaa puraaa
@akhilmohan9630
@akhilmohan9630 Жыл бұрын
Ezeech pode
@FaizalFaizal123-ch6rj
@FaizalFaizal123-ch6rj Жыл бұрын
Ath aar cheytalum vijayikum potta real story aan raayan nannayi naadakam kalichitund😂
@muhammedfarzeen4371
@muhammedfarzeen4371 Жыл бұрын
​@@FaizalFaizal123-ch6rjഎന്നാൽ മമ്മൂസിനെ വെച്ച് അഭിനയിപ്പിക്കാൻ കിളവൻ പറ്റിയ പണിയല്ല റൊമാൻസ്😂
@aebelsam3057
@aebelsam3057 Жыл бұрын
Dileep verum vaanam anu. Ayaal cheythal oombiyene
@devidck9835
@devidck9835 Жыл бұрын
ദലിലീപ് & കാവ്യ ഇതു ചെയ്തിരുന്നേൽ മലയാളത്തിലെ ഏറ്റവും മികച്ച ലൗ സ്റ്റോറി മൂവി നമുക്ക് നഷ്ടമായേനെ. എന്തൊരു ബോർ ആയിരിക്കും. പ്രിത്വിയും പാർവതിയും ആ സിനിമയിൽ ജീവിച്ചു കാണിച്ചു. അനശ്വര സിനിമകളിൽ ഒന്നാണ് എന്നു നിന്റെ മൊയിതീൻ. ഞാൻ ഈ തിയേറ്ററിൽ നിന്ന് മാത്രം മൂന്നു പ്രാവിശ്യം കണ്ടിട്ടുണ്ട് ❤
@FaizalFaizal123-ch6rj
@FaizalFaizal123-ch6rj Жыл бұрын
Myr aan
@ShahulHameed-pw5tt
@ShahulHameed-pw5tt Жыл бұрын
​@@aravindr740Dileep cheythaal comedy ayene😂😂
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 Жыл бұрын
Oo, എന്നിട്ട് ദിലീപ് കാവ്യാ പടങ്ങളെല്ലാം പൊട്ടിയതായിരിക്കും ല്ലേ. ഇങ്ങനെ നന്ദികേട് പറയരുത്. അവരെ എല്ലാ പടങ്ങളും കണ്ടു ആസ്വദിച്ചിട്ട് പിന്നെ വേറൊന്നു കാണുമ്പോൾ പഴയത് മോശം പറയുന്നത് നിങ്ങളെ മോശം character നെ കാണിക്കുന്നു.ഇത് better ആണെങ്കിൽ അത് പറ, അല്ലാതെ വേറൊന്നിനെ നഗറ്റീവ് ചേർത്തുപറയണമെന്നില്ല.
@kriz2281
@kriz2281 Жыл бұрын
​​@@siyad.v.ksiyad.v.k2188bro...atu ee malyali de swabvam anu ....DNA il ullata....paranjitu karyam illa
@pushkalab2700
@pushkalab2700 Жыл бұрын
​@@ShahulHameed-pw5ttഎടാ മലയാള സിനിമ കണ്ട എല്ലാ റോളുകളുംകൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ തന്നെയാണ് ദിലീപ് നിനക്കൊക്കെ അയാളെ പുച്ചമാണ് കാരണം പാവപ്പെട്ട ഒരുത്തൻ മലയാള സിനിമയിലെ നെറുകയിൽ എത്തുകയും മലയാള സിനിമ അടക്കിവാഴുകയും ചെയ്തപ്പോൾ നിനക്കക്കൊന്നും സഹിക്കില്ല കാരണം മലയാള സിനിമയിൽ ദിലീപിന്റെ അച്ഛനും അമ്മയും ഒന്നും മലയാള സിനിമയിൽ ഇല്ലാല്ലോ തങ്ങനെ ആയിരുന്നുവെങ്കിൽ അവർ മലയാള സിനിമയിൽ എന്ത് കാട്ടി കൂട്ടിയാലും നീയൊക്കെ Negative command ഇടില്ല'
@ansarsalam879
@ansarsalam879 Жыл бұрын
ആശംസകൾ.. പറയുന്നവർക്ക് എന്തും പറയാം.. സ്വയം കഴിവ് തെളിയിച്ചവർ വിമർശിക്കട്ടെ..
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 Жыл бұрын
ക്യാപ്ഷൻ, thumbnail, ദിലീപ് നെ കൊടുത്തതിന്റെ പിന്നെലെ കാര്യം, വലുതാക്കി ദിലീപ് എഴുതിയതും,background phottoyum കൊടുത്തതും, ഇപ്പോൾ ഒരുപാട് youtubers ചെയ്യുന്നത് കണ്ടിട്ടുണ്ട്. അരമണിക്കൂർ അതിലധികമോ ഉണ്ടാവും, but ദിലീപിനെ പറ്റി ഒരു minute പറയുന്നുപോലും ഉണ്ടാവില്ല. ആ പേര് വെച്ചു വ്യൂസ് കൂട്ടി പൈസ ഉണ്ടാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ next നല്ലൊരു പടത്തിനു കാത്തിരിക്കുന്നു.❤️, Good Director 👍🏻
@thajudheencm6492
@thajudheencm6492 Жыл бұрын
brilliant anchor
@behappy918
@behappy918 Жыл бұрын
Aa film n perfect prithviraj parvathy aan kanchana enna ammayod director areyan caste cheyendath enn chodichapo prithviraj nte name parajhu enn kanchana rs vimal 2 perum mumb interviewsil parajhitundalo
@akshaymenon1685
@akshaymenon1685 Жыл бұрын
Ennum ninte moideen enna cinema thenne direct cheydhedh Prithviraj aan😂 Adhill ego aan.. pinewd karnan discussion ll Prithvi- rs vimal udakki.. idhann undayadh
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
നല്ല ശബ്ദം RS Vimal
@ciniemaworld4u33
@ciniemaworld4u33 Жыл бұрын
Dileep peru thumbnails ittal video rechu akumennu avarkku ariyam athu polea coment boxilea dileep vitodhikal😂
@moviesupdates123
@moviesupdates123 Жыл бұрын
Sathyam
@akhilkumar702
@akhilkumar702 Жыл бұрын
Yes
@hareeshhari9107
@hareeshhari9107 Жыл бұрын
നല്ല സംവിധായകൻ ആണ്, പക്ഷെ എന്തുകൊണ്ട് പുതിയ സിനിമകൾ ചെയ്യുന്നില്ല!😊
@nadhniya9708
@nadhniya9708 15 күн бұрын
Eni edheham Cinemakl onumchythillenkilum kuzhpmila...Aa oru cinema mathram mathyllo
@user-gx6gc7ky6w
@user-gx6gc7ky6w Жыл бұрын
GOOD ANCHORING..
@shiyanvlog1830
@shiyanvlog1830 Жыл бұрын
Aa cinema rakshapettu😂
@godismysalvation9499
@godismysalvation9499 Жыл бұрын
കർണൻറെ പടം എവിടെ വരെ ആയി.. എന്ത് പറ്റി ബ്രോ????
@Amaljoseph007
@Amaljoseph007 Жыл бұрын
Aaa cinema avar cheythirunel ettu nilayil pottumayirunu prethikich kavya madhavan
@drisyamfilmfocus3046
@drisyamfilmfocus3046 Жыл бұрын
ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന വ്യെക്തി.. 👌👌👌
@vhs8204
@vhs8204 Жыл бұрын
anchor 👍
@meharji6260
@meharji6260 Жыл бұрын
സ്വയം പൊങ്ങി ആണോ എന്നൊരു സംശയം ഇത്രയും അഹങ്കാരം ....
@Rajeevnr404
@Rajeevnr404 Жыл бұрын
നന്നായി മക്കളൊന്നും ചെയ്യാതിരുന്നത്.. ചിലപ്പോൾ ഒന്നും ചെയ്യാതെയുമിരിക്കൂ..🙂😳
@sonumathew7894
@sonumathew7894 Жыл бұрын
daivame avare okke araa padathil suggest cheydad🤣 oorkane patanila
@DWARAKA555
@DWARAKA555 Жыл бұрын
Dileepinekkal nannaayi prithviraj abinayikkum parayunnavarude oru avstha 😁😁😁😁
@kanakarajmanik2913
@kanakarajmanik2913 Жыл бұрын
Cinema edukkanaanel pande edukkayirunnu. Ith ipm producere koodi pattich kurach cash undaakkande
@wazeem9916
@wazeem9916 Жыл бұрын
Dileep kavya cheythenkil poli aayene
@luttappi9485
@luttappi9485 Жыл бұрын
Ommbiyene aa tevidichi cheytal 😂😂😂
@luttappi9485
@luttappi9485 Жыл бұрын
Poli ennalla polichu paleesayene ennupara adime😂😂😂
@Adhi-y5s
@Adhi-y5s Жыл бұрын
Kunjikoonan vere arenkilum cheythal poli ayirikum ❤❤❤
@priyadarshan4258
@priyadarshan4258 Жыл бұрын
Dileep cheythenghil kolam aayene velaripravinte chenghadhi okke pole
@aebelsam3057
@aebelsam3057 Жыл бұрын
ഉവ്വ കോവാലൻ കോമഡി ആക്കിയേനെ... പൃഥ്വിരാജ് മൊയ്‌ദീൻ ആയി വന്നപ്പോൾ വെള്ളാരം കണ്ണുള്ള സുന്ദരൻ ആയ മൊയ്‌ദീൻ ആയി👌
@AllRounder-of1xg
@AllRounder-of1xg Жыл бұрын
Nilavaramullla anchor.
@Ameer_muhammed
@Ameer_muhammed Жыл бұрын
തെച്ചി മന്ദാരം തുളസി ആ പടം എന്തായി ???? കുറെ ആയല്ലോ ആ പടത്തിന്റെ ഒരു വിവരവുമില്ലാത്തത്
@Renu4401
@Renu4401 Жыл бұрын
Athukond mathram athu vijayichu
@arjunpraj2426
@arjunpraj2426 Жыл бұрын
👌👍
@adarshanand8538
@adarshanand8538 Жыл бұрын
Anchor🔥🔥evanu panni ariyam
@TheUniverse245
@TheUniverse245 Жыл бұрын
Ok.. Soubhagyam thannath Ennu ninte moideen... Prithviraj, Kerala audience... But dream project (Karnan) in other languages.
@skumar9533
@skumar9533 Жыл бұрын
Dileep &Kavya was better option
@sajay9595
@sajay9595 Жыл бұрын
Anchor midukkan aanu
@Zaman569
@Zaman569 Жыл бұрын
Pettan😊
@Rajeevnr404
@Rajeevnr404 Жыл бұрын
അല്ല.. ദിലീ"പേട്ടൻ".. ♥️♥️♥️
@inertiarealm
@inertiarealm Жыл бұрын
നിന്റെ ഈ ഇന്റർവ്യൂ മാർക്കറ്റ് ചെയ്തത് മോഹൻലാലിൻറെ പേരിൽ അല്ല, ദിലീപിന്റെ പേരിലാ. നിന്റെ അഹങ്കാരം ഒന്ന് കൊണ്ട് തന്നെയാണ് ഇങ്ങനെ ഇരിക്കേണ്ട വന്നത്. മൊയ്‌തീൻ ചെയ്യാത്തത് ദിലീപിന് നഷ്ടം തന്നെ, എന്നാൽ ഇപ്പോഴുള്ള മൊയ്‌തീനിലെ പ്രഖ്ധനങ്ങളുടെ പോരായ്മകൾ കുറച്ചു പേരെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് നിന്റെ miscasting കൊണ്ട് തന്നെയാ. ഒരു താരത്തെ convince ചെയ്യുന്നതും ഒരു filmmaker ടെ കഴിവാണ്, അല്ലാതെ സിനിമ ചെയ്തില്ല എന്ന് വെച്ച് നിന്നെപ്പോലെ പക മനസ്സിൽ വെച്ച് പിന്നീട് അങ്ങോട്ട് സംസാരിക്കുന്നതൊന്നും നല്ല കാര്യങ്ങൾ അല്ല.
@merit423
@merit423 Жыл бұрын
Pettante pavam pavadakal😂😂😂kizhangan kovalan
@inertiarealm
@inertiarealm Жыл бұрын
@@merit423 💩💩
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
മാദകത്വമാണ് കാവ്യയുടെ ആകർഷണം. മൊയ്തീനിൽ നായികയാകാൻ പറ്റില്ല.
@halofriends
@halofriends Жыл бұрын
ഒന്ന് വ്യക്തമായി പറയൂ
@vibehub4709
@vibehub4709 Жыл бұрын
🤣🤣🤣@@halofriends
@sanattjoy363
@sanattjoy363 Жыл бұрын
​@@halofriendsmilf aanennu
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
@@halofriends 😂😂 ഇതാ വായിച്ചോ.... ഇടതൂർന്ന തലമുടി വിടർന്ന കണ്ണുകൾ റോസ്പൂപോലുള്ള ചുണ്ടുകൾ സമൃദ്ധമായ നിറഞ്ഞ മാറിടം.... ....... പ്രേമമല്ല, കാമമാണ് അവളോട് മിക്കവർക്കും തോന്നുക
@ar.malavikajayan2485
@ar.malavikajayan2485 Жыл бұрын
Ath than angane nokkunnath kondavum😂😂
@JtubeOne
@JtubeOne Жыл бұрын
RAW ഫയൽ സിന്റെ രഹസ്യസ്വഭാവമുള്ള കർണ്ണന്റെ അപ്ഡേറ്റ്സ് !😂
@milliondollarbaby1911
@milliondollarbaby1911 Жыл бұрын
നടന്നത് തന്നെ😂😂
@Sreejith_calicut
@Sreejith_calicut Жыл бұрын
ഇങ്ങനെ വേണം അവതാരകൻ... വ്യക്തിയെ മനസ്സിൽ ആക്കി ചോദ്യം ചോദിക്കാൻ... അല്ലാതെ കുറെ അൽപ്പതെരം ആഭാസതരം പ്രേമം കോപ്‌ തേങ്ങ വീണ വയലിൻ എന്നൊക്കെ പറഞ്ഞു വരുന്ന കുറെ എണ്ണം ഉണ്ട് അവർ ഇതൊക്കെ കാണണം...തമ്മണ്ണയിൽ ആളെ പറ്റിക്കുന്ന ക്യാപ്‌ഷൻ കൊടുത്തവന് ഒരു ഡാഷ് വിരൽ നമസ്കാരം
@illamjhoni3403
@illamjhoni3403 Жыл бұрын
പുതിയ പടം ഇല്ലേ സാറേ....
@merit423
@merit423 Жыл бұрын
Kovalan fan😂😂😂😂
@luttappi9485
@luttappi9485 Жыл бұрын
Eee peedanveeran pettan okka cheytirunnuvengil aa eppo pottiyennu paranchalathi😂😂😂😂
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Petta Rap Movie Press Meet | Prabhu Deva | Sunny Leone  | Press Meet
19:13
Popper Stop Malayalam
Рет қаралды 561
Smart Cat❤️🐈😢 #cats #cat #comedy
0:19
COSEFNASTYA SHORTS
Рет қаралды 58 МЛН
قلدو افعالي بكل شيئ و لكن
0:55
طارق الحلبي tarik alhalapi
Рет қаралды 18 МЛН
Sigma Girl Pizza #funny #memes #comedy
0:14
CRAZY GREAPA
Рет қаралды 2,5 МЛН
Папина дочь 😜
0:10
Лебедята
Рет қаралды 1,7 МЛН