എൻ്റെ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച നടൻ!
@Music-ij8nd2 жыл бұрын
ലാലേട്ടൻ ജീവിച്ചു കാണിച്ച സിനിമ 😍😍🙏legend
@anoopanoop2193 жыл бұрын
ലാലേട്ടാ നിങ്ങളെപോലെ നിങ്ങളേയുള്ളു...
@mimicryroy7688 Жыл бұрын
We are unique ❤
@dipinmvmali754210 ай бұрын
ലാലേട്ടൻ... ഒന്നും പറയാനില്ല... 🙏🙏
@parvathyvenugopal79002 ай бұрын
കമലദളം റീ റിലീസ് ചെയ്യാൻ എന്തെങ്കിലുംവഴിയുണ്ടോ.. ലാലേട്ടനും പാർവതിയും മൺമറഞ്ഞുപോയ മോനിഷയും എല്ലാവരെയും ഒരിക്കൽ കൂടി കാണുവാൻ തിയേറ്റർ അനുഭവം അറിയുവാൻതോന്നുന്നുണ്ട്... 🙏🏼👌🏼👌🏼👌🏼♥️
@aneeshc3951Ай бұрын
മോനിഷയുടെ വിയോഗം ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു ഞെട്ടൽ ആണ്
@as-hd6cr2 жыл бұрын
സ്‌നേഹിക്കുമ്പോൾ പരസ്പരം മനസിലാക്കി സ്നേഹം പ്രകടിപ്പിച്ച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുക.. പെണ്ണുങ്ങൾ ആണ് sensitiveness, possessiveness അവർക്ക് പൊതുവെ കുറച്ചുണ്ടായിരിക്കും. ആയതിനാൽ അത് മനസിലാക്കി ആത്മാർത്ഥ സ്നേഹത്തോടെ പോയാൽ ജീവിതം success.അവരുടെ ലോകം നിങ്ങൾ ആണ്..അതു മറക്കരുത്... ♥️
@dileepckm4118 Жыл бұрын
😂😂😂
@kunjchikunjan75812 ай бұрын
സത്യം 😊
@rijeshbalakrishnan2127Ай бұрын
Truth
@a_kmichu2515Ай бұрын
സത്യം ഈ അടുത്തിതുപോലൊരു സംഭവം ഉണ്ടായി
@ammur68393 жыл бұрын
പ്രശ്നം priority ആണ്..മോഹൻലാൽ character കല ആണ് priority.. എന്നാൽ പാർവ്വതിക്ക് അവരുടെ സ്നേഹം. വളരെ sensitive Aaya ഒരു കുട്ടി.. സ്നേഹത്തിന് മറുപടിയായി എന്നും ഒരു തരം നിസ്സംഗത or അവഗണന കിട്ടിയപ്പോൾ അയാള് snehikunnila എന്ന തോന്നൽ.. ( പിന്നെ hus 3 days onnum പറയാതെ എവിടെ പോയെന്ന് അറിയാതെ.. അതൊക്കെ നമ്മുടെ ലൈഫിൽ നടന്നാൽ നമുക്കും ദേഷ്യം വരില്ലേ..., she's definitely oversensitive..) Mohanlal character took her for granted.. ഇവൾ എവിടെ പോകാൻ, എന്നും കൂടെ ഉണ്ടാവില്ലേ.. അവൾടെ സ്നേഹം എന്നും ഉണ്ടാവും എന്ന തോന്നൽ.. And he realised her worth after loosing her... Mothamonnum അല്ലേലും മിക്ക relationships ലും taken for granted, over possessiveness രണ്ടും feeling nashipikkarund...
@blackcats192Ай бұрын
Satyam ..Ayal karanaman aa penkuty aatmahatya cheitat...😢😢😢
@AASH.233 жыл бұрын
സ്നേഹം നല്കപ്പെടാൻ ഉള്ളതാണ് ഉള്ളിൽ ന്റെ ഉള്ളിൽ വെച്ച് പിശുക്കി നടന്നിട്ട് എന്തു ലാഭം... അത് ആഗ്രഹിക്കുന്നവർക്കു വാനോളം കൊടുക്കുക.. 🙏
@ashalatha.t31993 жыл бұрын
സ്നേഹം കൂടി സ്വാർത്ഥമായി അബദ്ധങ്ങൾ കാട്ടിയാൽ അവനവനു തന്നെ ജീവിതം ഇല്ലാതെയാകും, മറ്റുള്ളവരെയും സ്വയവും പീഡിപ്പിച്ചു ദുരന്തങ്ങൾ സൃഷ്ടിക്കുന്നത് കറയില്ലാത്ത സ്നേഹമേ അല്ല
@dileepckm4118 Жыл бұрын
You are note right a paranjate viditaralle
@saroopnanu331 Жыл бұрын
നല്ല സങ്കടം ഉണ്ടോ കുട്ടിയേ
@saroopnanu331 Жыл бұрын
❤❤❤
@saroopnanu331 Жыл бұрын
സൂപ്പർ❤❤❤❤❤❤
@akshararetheeshbabu778310 ай бұрын
Parvathi Mohan lal combo was amazing in all their movies❤ they share beautiful on screen chemistry 😻
@nayananayanak629 ай бұрын
മോനിഷ ❤❤🥰🥰
@sujithavilad6541 Жыл бұрын
Ithupole Abhinayikunna oru kalakaaran ee lokath vere undavila 🙏
@vishnuk84903 жыл бұрын
Awesome acting.. ലാലേട്ടൻ
@KannanKannan-r5k6o10 ай бұрын
എന്റെ ജീവതം......
@sreekuttan71112 ай бұрын
Uvvooo😂😂😂
@aiswaryaanilkumar95813 жыл бұрын
"ലക്ഷണം otthaval aayirikkanam സീത"........... അല്പം സൗന്ദര്യം കുറഞ്ഞ ആൾ ആയിരുന്നു യഥാർത്ഥത്തിൽ seetha എങ്കിലോ... Ella deyvangalum lakshanam otthavar.... കഥകളിലും ചിത്രങ്ങളിലും ella രാജാക്കന്മാരും രാജകുമാരനും ranimarum rajakumarimarum ellam innathe body building നടത്തുന്ന models inepole ullavar....... sadharana aalukalepole aarum ജനിച്ചിരുന്നില്ലെ...
@kabanimolmathew18592 ай бұрын
Manushyarude creationill aavumpo Anganeye veruuu Bhangi ullavare alle manushyarkku vendu , Especially for Womens Athippo daivangal aaylum , rajakumariyayaalum , film actress aayaalum okkee
@moideenkuttypp677721 күн бұрын
True.... ഇതിൽ full body shaming ആണ്... It's toxic.... എന്തോരം
@ameenaaami76913 күн бұрын
😂😂😂
@sujasanthoshkumarsuja18173 жыл бұрын
Amma abhinayam super
@miss_nameless91653 жыл бұрын
ഇതിൽ പാർവതിയുടെ കഥാപാത്രം പക്കാ possessive ആണ്.അതുകൊണ്ടാണ് മറ്റൊരു പെണ്ണിനെ മോഹൻലാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ജീവനൊടുക്കാൻ ശ്രമിച്ചത്.മാത്രമല്ല എപ്പോൾ വിഷമം ഉണ്ടെങ്കിലും ചാകുന്ന കാര്യം പറയുന്നു.അപ്പോൾ സഹികെട്ട് ആരായാലും പറഞ്ഞു പോകുന്നതേ ലാലേട്ടന്റെ കഥാപാത്രം പറഞ്ഞുള്ളൂ...അതിന് മരിച്ചുകളഞ്ഞെങ്കിൽ ഒരു pure psycho ആയിട്ട് വേണം😌
@devdev25303 жыл бұрын
ഇങ്ങനെ തലവേദന ഉണ്ടാക്കുന്ന പെണ്ണുങ്ങളെ കെട്ടിയാൽ ജീവിതം തീർന്നു... ഒരു ഒടുക്കത്തെ സ്നേഹം...
@Rakeshmohanan3 жыл бұрын
സത്യം
@rosesworld87453 жыл бұрын
ആണുങ്ങളും ഉണ്ടേ ഒരുത്തനിൽ നിന്നും രക്ഷപെട്ട പാട് എനിക്കേ അറിയൂ സ്നേഹമെന്ന പേരിൽ Possessiveness ന്റെ ക്രൂരമായ മറ്റൊരു മുഖം ................. ഹൊ
@subinasulaiman67393 жыл бұрын
@@rosesworld8745 😊😊😊
@vishnupriyaramachandrannai31203 жыл бұрын
Thirichum snehichaal kuravundaakum aa swabhavam.
@rosesworld87453 жыл бұрын
@@vishnupriyaramachandrannai3120 athokke veruthe thonnala avark eppozhum avarude sneham matramanu valuth...nammalude sneham oru snehame alla
@vishnuaji15452 ай бұрын
കിറുക്കത്തി എന്ന് വിളിക്കുന്നതിൽ എന്ത് നാച്ചുറലിറ്റി ആണ്.
@aromalunni23784 жыл бұрын
16:30 parvathi ❤️ 17:22 lalettan ❤️
@priyankasanthosh61132 ай бұрын
അമ്മയുടെ അഭിനയം അടിപൊളി
@Mridula_Arun3 жыл бұрын
Monisha mam 💝🌹
@manushyan1832 ай бұрын
പാർവതിയും മോഹൻലാലും വിവാഹം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്ന എന്റെ ബാല്യകാലം... സുന്ദരി ചേച്ചിയും ചേട്ടനും😊😊😊
Lalettan you are a genius.. What an acting sir.. Your whole body says 🔥🔥
@RajeshRajesh-qo1hc4 ай бұрын
ലാലേട്ടൻ ❤
@Niya-z1z10 күн бұрын
അതെ മോഹങ്ങളുണ്ടെങ്കിലേ ജീവിത മുള്ളു.
@harikrishnanm67135 жыл бұрын
Pure like is psycho.. work hard is psycho.. full time business is psycho. Full-time Liquor drinking is an another psycho. human being are always psycho . Super story acted by മോഹൻലാൽ,പാർവതി
Ande manassarinja pole e seen Anike eshttapettathnnallo
@harishmasuresh57682 ай бұрын
ആ കുട്ടിക്ക് anxious attachment ആണ്
@rosesworld87453 жыл бұрын
ആന്റണി പെരുമ്പാവൂരിനെ കണ്ടവരുണ്ടോ
@rekhasuresh82163 жыл бұрын
ഉം ഞാൻ റിപീറ്റ് അടിച്ച് കണ്ടാ ഉറപ്പിച്ചത്
@abhilove73863 жыл бұрын
Parvathyk vattano😌
@as-hd6cr2 жыл бұрын
Avalude sneham thirichariyathavan aanu pranth
@pramodk71703 ай бұрын
Classic Great ❤❤❤❤
@manojaa1313 жыл бұрын
Look...
@Itz_me_amrutha..3 жыл бұрын
Sneham oru paridhikazhinjaal athu apakadam aanu...😔🤷🏻🤷🏻
@rasheedepride92533 жыл бұрын
Yedhaa filim edh
@aparnasasikumar75682 ай бұрын
കമലദളം
@krishnamoorthy21183 жыл бұрын
ഇവളൊക്കെ ചത്തത് തന്നെ നല്ലത്.... സ്നേഹം പോലും... ജീവിച്ചിരുന്നേൽ മോഹൻലാലിന്റെ കഥാപാത്രം അനുഭവിക്കുന്ന മനസികാവസ്ഥ ചിന്തിച്ചു നോക്കാൻ കൂടി പറ്റുന്നില്ല... ഇതിപ്പോ ഒറ്റയ്ക്ക് വെള്ളമടിച്ചു സമാധാനത്തോടെ ജീവിക്കുന്നു.... 🙏🙏🙏🙏🙏🙏
@vijilettin89803 жыл бұрын
Dushtaaaa
@mysteryman15813 жыл бұрын
🤣🤣😄😄🤣🤣
@SSK369-S6U3 жыл бұрын
😀😀😀
@sonusasidharan89583 жыл бұрын
😂😂😂🔥🔥🔥
@sheenavlog73273 жыл бұрын
അതും ശരിയാ 🤣
@deepakm.n76252 ай бұрын
9:02....ദൃശ്യം സിനിമയിൽ ചായക്കടക്കാരൻ ഇക്ക... 🤔👍👍
@ishwaryamuralidharan36132 ай бұрын
Antony Perumbavoor
@HazzNaaMK2 ай бұрын
Kozhikode Narayanan Nair..he is a prominent malayalam actor..
@aneeshc3951Ай бұрын
ഈ മോനിഷ ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷേ അമ്മ വേഷങ്ങളിൽ കാണാമായിരുന്നു
@NimaGopan-rt6bqАй бұрын
valya kandupidutham
@NimaGopan-rt6bqАй бұрын
😮
@aneeshc3951Ай бұрын
@@NimaGopan-rt6bq ആണെങ്കിൽ നീ പോയി എത്തി വലിഞ്ഞ് ഒരു,&&₹#@(((( കൊടുക്ക്
@fulltimefoodftf56793 жыл бұрын
9.33 ജോൺസൺ മാഷിനെ കണ്ടവർ ഉണ്ടോ 😍😍😍🙏🙏🙏
@sumibejoy53 жыл бұрын
Doctor aano
@fulltimefoodftf56793 жыл бұрын
@@sumibejoy5 yess😜
@youre11943 жыл бұрын
അവൾ എന്തിനാ അങ്ങനെ ചെയ്‍തത ് 🤭🙄🙄
@AASH.233 жыл бұрын
Possessiveness
@meee2023 Жыл бұрын
ഇതിലും ഉണ്ടോ ആന്റണി പെരുമ്പാവൂർ 😄
@deepasudheendranath94063 ай бұрын
ശ്രീരാമൻ കറുപ്പായിരുന്നു എന്ന് പറയുന്നുണ്ട്
@AmmuVilla6 ай бұрын
Alla ethanthu cenimaya onnu pareyo makkale
@vishnueangampulakkal88123 жыл бұрын
❤️❤️❤️
@satheeshsivaram32305 ай бұрын
പാറു സൂപ്പർ 👌🏻
@archanapp36365 жыл бұрын
Ithil antony payrumbavur und
@sayoojsuresh66934 жыл бұрын
Annikke atal janichanno😂😂
@aswinputhenpurackal3 жыл бұрын
16:26 പഴേ 100% literacy member ആണോ പാർവതി ചേച്ചിയുടെ കഥാപാത്രം 😁
@athulanil84792 жыл бұрын
ഇത്തിലെ മോഹന്ലാലെറ്റ് നടി മോനിഷയെന്നോ അതോ പാർവതിയാണോ
@jithajames92482 ай бұрын
Parvathy
@Thanksalot243 ай бұрын
🙏🙏😢🌹❤️👍
@sivaprasad652 ай бұрын
Dr നെ കണ്ടാൽ ജോൺസൺ മാഷിനെ പോലെയുണ്ട്.
@sujithps21692 жыл бұрын
പാർവതിചേച്ചിയുടെ കഥാപാത്രം പോലൊരു സ്നേഹത്തിനുടമയെ ഇപ്പോൾ കാണാൻപോലുംഉണ്ടാവില്ലഈ ഭൂമിയിൽ
@niranjanasworld12242 ай бұрын
ഉണ്ട് ഞാൻ
@HarithaBhama786Ай бұрын
നല്ല അനുസരണയുള്ള ഭാര്യ. ചാകാൻ പറഞ്ഞു ചത്തു
@fadwafaizu5 ай бұрын
ഇത് സ്നേഹമല്ല 🙏
@midhunm88003 жыл бұрын
9:33
@aryarpillai25903 жыл бұрын
Angane pennungale mathram kuttam parayanda valathi valuthakkiya rekshithakkal mattoralude kyil swantham makale elppikkumbol avalkku pinne angottu thuna avalude purushananu! Athe samayam anungale oridathottum kettichayaykkunnilla! Oru kamukante sneham, oru nalla frndinte athmarthatha, oru bharthavinte thanal, oru rekshithavinte samrekshanam bharyayi varunnavalkku kodukkanam! Bharthakkanmar nallathu pole snehichal oru bharyayum possessive akilla!
@blackrosesworld3 жыл бұрын
സത്യം
@abhilove73863 жыл бұрын
True
@sonusasidharan89583 жыл бұрын
👎👎👎👎
@NeenaNarayanan2 ай бұрын
Sariyanu athano than elavarkum vary kodukunath manasilayirunila ipol manasilayi sari
@sreelekshmi23 жыл бұрын
Karuth konkanii....enthoru body shaming aanu Mr.lal
@Alekhine-lr9cp3 жыл бұрын
Evde
@sonusasidharan89583 жыл бұрын
Yess...script writer👎
@AS-vj3eo3 жыл бұрын
Ath kadha ezhthiya aalum director um ezhithi koduthath ayaal abhinayikkunnu. Pinne aa kadhapaatgram angane okke parayunna bodhamulla aaalaanenkilo
@srijithg67613 жыл бұрын
Ath jeevithatilum aalukal parayarund...script il athonnum padilla ennu parayunnath verum prahasanamanu...pinne ee body shaming enna vakku kandupidicha sayippanu eetavum veliya body shaming mockers...
@ക്ഷത്രിയൻ-ഝ6ഡ3 ай бұрын
അന്നത്തെ കാലത്ത് അത്രക്കൊന്നും ആരും ചിന്തിക്കില്ല
@DrDevu4792 ай бұрын
Antony perumbavoor..... Lalettan movie Enga paathaalum neeeeeeee😅😅😅😅😅😅😅😅
@shinylawrence95622 ай бұрын
പാർവതിയെക്ക്കകൾ നല്ലത് ഉർവശി ആയിരുന്നു
@Naseelanassi9 ай бұрын
Sneham prakaduppikkan ullathanu
@NeenaNarayanan2 ай бұрын
Emikum agineyada
@jorappanjm3802 ай бұрын
Vediveeran
@AmmuVilla6 ай бұрын
Enne bloke cheyyumo aruthu koto alla njan ezhuthunnilla enikki chothikkyanum parayanum aarumilla athu kondanu parayunnath i am vilasini kure ezhuthinvittittund aarum onnum paranjukanunnilla ende jeevitham evidunnu thudanghanam eghane parayanam ennariyunnilla athukondanu mammuttiattaneyo mohanlalettaneyo kanukavenm ende abimanapreshnamanu njan eghane ezuthunnath enikki ende aanmakkal vivaham kazhichittilla aa manovethanayanu e kattikuttinnathu athinal snehamullavare ethu kananm makkal polum ariyatheyanu ezhuthunnathu poleicine ariyikkyandannu krutyiyanu pleese namasthe