'എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ?'

  Рет қаралды 214,131

MediaoneTV Live

MediaoneTV Live

Күн бұрын

'എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ?' ;പിവി അൻവർ എംഎൽഎ | PV Anvar | Mediaone Live
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 268
@shamsurahman324
@shamsurahman324 13 сағат бұрын
യഥാർത്ഥ ഇരട്ട ചങ്ക👍🏻ൻ
@user-wb1lh5qp7l
@user-wb1lh5qp7l 12 сағат бұрын
😂❤️
@MohamedAshraf-nv9er
@MohamedAshraf-nv9er 12 сағат бұрын
ഇരട്ട ചെറ്റയാണ് മുഖ്യൻ
@vinodanP-kb8yk
@vinodanP-kb8yk 12 сағат бұрын
Uk. M m. . . . . . . ... . . .. . . . . . . . . . . . . . . . . . . . . . . . . . . . . M. . .. . . . . . . . . . . . . . . . . . . Bi. . BB m. .. . . . . BB. . .. . . . . . . Bi. M. M. M. . . .. . . M. . . M. . .. . . . . M. . . M. . . . . .. . . . . . . . . .. . . . M. BB. . . M. . . . M. . . . M. M. . .m. M. M. . .n. . BB. . . . . . . . M. M. . M. . . M. M. . . . M. . m. . . . M. M . M. . M. M . . . . M. . . . . . Mm. . . M . . . M. M m. . . . . M. . M m. M m. . . Ok. . N. M. . . . M. . . . BB. BB. . . . M. M. . Mm. M. M. M. M. M. BB. . . . . . M. M. . B. . BB. . M. M. . N. . Mm. M. M. . M. M. M m. M. . M. M. M. M. M. M. . . . M. M. . M m. Mm. . m. M BB. . M m. M. . . M. . M. . . . M. . M. . . . . . . . . . M. . . . . . M. . . . . . M. M. M. . . M. . . M. M m m. M. . . . M m. . N. M. . M. . . M. . . 🎉
@LoozcrabGamingLTT
@LoozcrabGamingLTT 12 сағат бұрын
ആര് ഇവനോ എടാ പൊട്ടൻ മുറിയ ഇവൻ്റെ പിന്നിൽ വേറെ പല പ്രമുഖ വ്യക്തികൾ ഉണ്ട് പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല കാരണം ലോകം നിങ്ങള് ആണല്ലോ. 😂😂😂😂 പൊട്ടന്മാർ ഉണ്ടെങ്കിൽ അത് നിങൾ ആണ്
@deltastarprojects8407
@deltastarprojects8407 13 сағат бұрын
അടിമ സകാക്കൾ ഉള്ളതാണ് പിണറിയി പൊട്ടന്റെ ധൈര്യം.
@mahamoodvc8439
@mahamoodvc8439 12 сағат бұрын
😂
@jast601
@jast601 12 сағат бұрын
😂💯
@user-wb1lh5qp7l
@user-wb1lh5qp7l 12 сағат бұрын
😂😂😂🤲🏾🤲🏾🤲🏾🤲🏾. Pinu pedichu erikuka anu govidan
@englishhelper5661
@englishhelper5661 13 сағат бұрын
*യഥാർത്ഥ ഇരട്ടചങ്കൻ ഇനിമുതൽ അൻവർ ഇക്ക മറ്റേത് ചെരട്ടചങ്കൻ*
@askaraskar93
@askaraskar93 13 сағат бұрын
iratta thanthayoli
@fasilc1106
@fasilc1106 12 сағат бұрын
പരട്ട ചങ്കൻ
@koyattye4413
@koyattye4413 12 сағат бұрын
അനക്ക് പിടിച്ചില്ല അല്ലേ​@@askaraskar93
@KareemVt-u5m
@KareemVt-u5m 12 сағат бұрын
നിങ്ങൾ പറഞ്ഞ ദാണ് ശരി. അൻവറാണ്. ഇരട്ട ചങ്കൻ..... കട്ട..... സപ്പോർട്ട്.👍👍👍
@sreenirajan7229
@sreenirajan7229 12 сағат бұрын
മരപ്പട്ടി
@ibmnedungottur3743
@ibmnedungottur3743 13 сағат бұрын
Pv അൻവർ താങ്കൾക്കൊപ്പം റി ജനതയുണ്ട്..
@Farzeen-lo1ou
@Farzeen-lo1ou 13 сағат бұрын
സഖാവേ, ധൈര്യമായി മുന്നോട്ട് പോകൂ..ജനങ്ങൾക്ക് എല്ലാം ബോധ്യമാകുന്നുണ്ട്. ഈ പാർട്ടിയെ സ്നേഹിക്കുന്നവർ അങ്ങയുടെ കൂടെ ഉണ്ട്.
@manuovm715
@manuovm715 12 сағат бұрын
തീർച്ചയായും
@shafimankada7276
@shafimankada7276 12 сағат бұрын
ഇത്രയും ധൈര്യം ചാൾസ് ശോഭ രാജകുമാരനിൽ പോലും കണ്ടിട്ടില്ല 🥶 PV അൻവർ 💪 നിലമ്പൂരിലെ കാട്ടുതീ 🔥🔥🔥
@mpgafoorvailathur8868
@mpgafoorvailathur8868 12 сағат бұрын
കൊറോണ സമയത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേൾക്കുന്ന ജാഗ്രതയിൽ ഇന്ന് ലോകം PV അൻവർ MLA യുടെ വാക്കുകൾക് കാതോർകുന്നു.... ജനങ്ങൾ അൻവറിന്റെ കൂടെ സത്യങ്ങൾ പുറത്ത് വരട്ടെ....
@RYZUDN
@RYZUDN 12 сағат бұрын
ധൈര്യംഉള്ള നേതാവ്..പിവി അൻവറിനെ അക്ഷരം തെറ്റാതെ വിളിക്കാം ജനകീയനേതാവെന്ന്👍
@JdjdJdjdj-kv4ow
@JdjdJdjdj-kv4ow 13 сағат бұрын
അൻവർ പോവാണേൽ പിണറായി വിജയന്റെ കട്ടയും പടവും മറിച്ചിട്ടേ പോവൂ
@AahiNkl
@AahiNkl 12 сағат бұрын
Pv അന്‍വറിന് വോട്ടുചെയ്തവര്‍ ഭാഗ്യവാന്‍മാരാണ് ഒരു യഥാര്‍ഥ നേതാവിനാണ് വോട്ടുചെയ്തതെന്ന് കരുതി അഭിമാനിക്കാം😊
@KhalikhvV
@KhalikhvV 12 сағат бұрын
ഉളുപ്പുള്ള മലപ്പുറം മാപ്പിളയെക്കണ്ട് ഞെട്ടല്ലേ.... സാഘ്യാവേ..''
@rzk-h8g
@rzk-h8g 12 сағат бұрын
ഞാൻ ഈ പാർട്ടിയുടെ അനുഭവിയല്ല.പക്ഷെ ഈ മുതലിനെ വിജയിപ്പിച്ച വോട്ടർ മാർക്ക് saalute 🫡
@mmsakareem
@mmsakareem 12 сағат бұрын
എന്തിനാണ് താങ്കൾ പിണറായിയെ ബഹുമാനപെട്ട എന്ന് സംബോധന ചെയ്യുന്നത്...കേൾക്കുമ്പോൾ ഞങ്ങൾക്ക് അരോചകമായി തോന്നുന്നു. ....
@Flower.369
@Flower.369 12 сағат бұрын
ഒരു പക്ഷേ കേരളത്തിലെ അവസാനത്തേ ഇടത് പക്ഷ സർക്കാർ പിണറായി വിജയന്റെതായിരിക്കും
@Prabanjam1990
@Prabanjam1990 12 сағат бұрын
അടുത്ത ആഭ്യന്തര മന്ത്രിയാകേണ്ടത് പി വി അൻവറാണ്❤
@Lyrical263
@Lyrical263 13 сағат бұрын
ലാൽ സലാം സഖാവേ 🔥🔥🔥🔥
@sunnyabrahamstalin780
@sunnyabrahamstalin780 12 сағат бұрын
ഇനീ, ഇരട്ടചങ്കൻ സ്ഥാനം അൻവറിക്കക്ക് ഇരിക്കട്ടെ ❤
@sidheekalr9053
@sidheekalr9053 12 сағат бұрын
നിലമ്പൂർകാർ മാത്രമല്ല, കേരളം മുഴുവനും കൂടെയുണ്ട്, ധീരനായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്,, പിന്നെ കേസ് വരും, ജനപിന്തുണ യുണ്ട്,കോടതിയുണ്ട്, നീതി ബോധമുള്ള ന്യായാധിപൻമാരുണ്ട്, ആജീവനാന്ത ഭരണകൂടമല്ലിത്,സർക്കാർ മാറും, ജീവിതത്തിൽ ഒരു നൻമയുടെ അടയാളപ്പെടുത്തൽ, അതുതന്നെയാണ് ഈ ഭൂമി ജീവിതത്തിലെ ഏറ്റവും വലിയ ധന്യത,,,, എന്നും എവിടെയും സത്യം ജയിക്കട്ടെ,,,
@prayagpallippuram8129
@prayagpallippuram8129 12 сағат бұрын
അറിയാഹാരം കഴിക്കുന്ന ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്ന് പിണറായിയും പാർട്ടിയും മനസിലാക്കിയാൽ നല്ലത്, പിണറായി അല്ല വലുത് എന്നും പാർട്ടി ആണ് വലുതെന്നും സഖാക്കൾ മനസിലാക്കണം 👍
@faisalchakarakochichan6246
@faisalchakarakochichan6246 12 сағат бұрын
അടിമ വംശത്തിലെ ആരേയും കാണാനില്ലല്ലോ...
@shamima2946
@shamima2946 12 сағат бұрын
*മുഖ്യതന്ത്രി എല്ലാം തികഞ്ഞ ഒരു ഒരുളക്കിഴങ്ങൻ 😅😅.*
@nasarukolothodi9682
@nasarukolothodi9682 12 сағат бұрын
Pv അൻവർ പുലികുട്ടി 🔥🔥🔥🔥🔥
@harisharis8808
@harisharis8808 12 сағат бұрын
സംസ്ഥാന സെക്രട്ടറിയേറ്റ് എന്തിനാ ഉള്ളത് ശശി ,Sp ,ADGP എന്നിവരെ സംരക്ഷിക്കാനോ.. പിരിഞ്ഞ് പോവാൻ പറ..
@risingstar9341
@risingstar9341 12 сағат бұрын
ബംഗാളിലും ത്രിപുരയിലും ഈ എങ്ങനെ ആണൊ ഇല്ലാതെ ആയത് അത് പോലെ തന്നെ.. കേരളത്തിൽ ഇല്ലാതെയാവും
@abdulrahiman5358
@abdulrahiman5358 13 сағат бұрын
കട്ടത് വിളിച്ചു പറഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താണ് അൻവർ സാഹിബ് കട്ടത് പറയാൻ പാടില്ലാത്ത പാർട്ടിയാണ് സിപിഎം പൂ പുറത്ത് കൂട്ടുകച്ചവടം തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞു
@sananisar3667
@sananisar3667 13 сағат бұрын
എന്നോട് കൂടി പാർട്ടി ഇല്ലാതെ ആകണം എന്നാണ് കാരണഭൂതന്റെ ആവശ്യം തോന്നുന്നു😊
@askaraskar93
@askaraskar93 13 сағат бұрын
7-8 kollamai nashipikuvalle sathyavastha purathu varanam pinarai yum bjp karum thammil enthanennu
@muhammedkv5704
@muhammedkv5704 13 сағат бұрын
സഖാവ്അൻവർ കേരളംനിങ്ങൾക്ക്ഒപ്പം 💪💪
@fasilfas6397
@fasilfas6397 12 сағат бұрын
ആണൊരുത്തൻ അൻവർ തെറ്റുകൾ ചൂണ്ടി കാണിക്കുന്നുണ്ട് 🔥🔥🔥🔥 ഇങ്ങനെയാവണം ഒരു സഖാവ് 🔥🔥❤️
@manuovm715
@manuovm715 12 сағат бұрын
ഞാൻ ആഗ്രഹിച്ച മോഡൽ നേതാവ് സത്ത്യം വിജയിക്കട്ടെ
@mahamoodvc8439
@mahamoodvc8439 12 сағат бұрын
ഒന്നും പറഞ്ഞിട്ടു കാര്യമില്ല Thripurayum,bangalum ആവർത്തിക്കും
@muhammedjabir271
@muhammedjabir271 12 сағат бұрын
തലച്ചോറ് പണയം വച്ച ഒരുത്തനെയും കാണാനില്ലല്ലോ...
@MohamedAshraf-nv9er
@MohamedAshraf-nv9er 12 сағат бұрын
പാർട്ടിയും പാർട്ടി പ്രവർത്തകരും വെറും ഉണക്ക വൈക്കോലുകളാണ് അൻവറെ
@muneervachal6814
@muneervachal6814 13 сағат бұрын
Anvarine pole 5 perundenkil keralam vere level avum Anvar❤
@WorkLife-n1q
@WorkLife-n1q 12 сағат бұрын
ഇപ്പോൾ ഇരട്ട ചങ്കൻ നിലമ്പൂരിലും പെരട്ട ചങ്കൻ കണ്ണൂരിലും 🤣🤣🤣
@maruthagramam5488
@maruthagramam5488 12 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടു കുഴിയിൽ കുഴിച്ചു മൂടിയിട്ടേ പിണറായിയും ശശിയും അടങ്ങുകയൊള്ളു
@koyattye4413
@koyattye4413 12 сағат бұрын
ഇങ്ങിനെ ഏത് ആളാണ ഈ പാർട്ടിക്കെതിരേ അൻവർ പറഞ്ഞ പോലെ പറഞ്ഞത് ആരുമില്ല നീ പറഞ്ഞM.V.R ഉം മറ്റു ആളുകളും അധികാര രാഷ്ട്രീയത്തിന്നു വേണ്ടിയാണു സംസാരിച്ചത്
@aboosabir
@aboosabir 12 сағат бұрын
പിണറായിയെക്കുറിച്ച് ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയായിരുന്നു...
@abdulmajeedmajeed
@abdulmajeedmajeed 12 сағат бұрын
കാര്യങ്ങൾ തുറന്ന് പറയാൻ ചങ്കൂറ്റം വേണം ഇത് ഇനി അൻവർ മുസ്ലിം എന്ന വിഷയം എടുത്തിടും അവിടെക്ക് എത്തും. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്.
@ammadpk300
@ammadpk300 12 сағат бұрын
സ്വന്തം അഛനെ പോലെ കരുതിയ മുഖ്യമന്ത്രി രണ്ടാനഛനായി പോയല്ലൊ അൻവറെ .CPM ന് വേണ്ടി പണിയെടുത്ത് അവസാനം CPM തനി സ്വരൂപം കാണിച്ചു കൊടുത്തു. താനും അവരെ പോലെ കൊള്ളസംഘത്തിൽ ചേരുകയേ നിവൃത്തിയുള്ളു.
@Abdulkader-ej2ke
@Abdulkader-ej2ke 12 сағат бұрын
ഇതാണ് പറയുന്നത് സത്യങ്ങൾ എത്ര മൂടിവെച്ചാലും എത്ര കാലങ്ങൾ കഴിഞ്ഞാലും അത് പുറത്തു വരിക തന്നെ ചെയ്യും പാവം പാർട്ടി കെട്ടിപാടുക്കാൻ കഷ്ടപ്പെട്ട പാവം പ്രവർത്തകർ
@abooamna
@abooamna 12 сағат бұрын
രണ്ടാം പിണറായി ഭരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിലെ കറുത്ത അധ്യായാ
@Shafi-nt4ph
@Shafi-nt4ph 12 сағат бұрын
ചോദ്യം ചോദിക്കുന്നവന്റെ ശബ്ദം ഇല്ലാതാക്കുന്ന രാഷ്ട്രീയം
@ABDULJALEEL-um8kp
@ABDULJALEEL-um8kp 12 сағат бұрын
മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി നിങ്ങളാണ് കമ്മ്യൂണിസ്റ്റിന്റെ അവസാന മുഖ്യമന്ത്രി എന്ന് പറയണമെങ്കിൽ അൻവർ രണ്ടും കൽപ്പിച്ചാണ്.. മുഖ്യമന്ത്രിയെ പേടിച്ചു നിലമ്പൂരിൽ കൂടുന്നവനാണ് അൻവർ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.. ഗവർണർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു മുഖ്യമന്ത്രി അൻവറിനെ പേടിപ്പിക്കാൻ നോക്കിയതാ.. അൻവർ തീയായി 🔥🔥 ജ്വലിച്ചു...
@farhantpahmad
@farhantpahmad 13 сағат бұрын
പുതിയ പാർട്ടി രൂപീകരിക്ക്.
@abdulazeez-mz1vp
@abdulazeez-mz1vp 13 сағат бұрын
കമ്യൂണിസ്റ്റു മാർക്സിസ്റ്റ് പാർട്ടിയുടെ തനിനിറം, ആ പാർട്ടി ദുഷിച്ചു നാറുന്നു.... ഇവർ യഥാർത്ഥത്തിൽ സംഘി മാർക്സിസ്റ്റ് പാർട്ടി ആയി മാറിക്കഴിഞ്ഞു...... ഇതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്ക് തന്നെ😊
@mujeebrahman7364
@mujeebrahman7364 13 сағат бұрын
അതൊന്നും അല്ല പിണറായി യെ പേടി ആണ് എല്ലാവർക്കും, അൻവർ ന്റെ അവസ്ഥ കണ്ടില്ലേ
@koyattye4413
@koyattye4413 12 сағат бұрын
നട്ടെല്ലിന്നു ബലമുള്ള വന്നു പറയാം
@abdulrahiman5358
@abdulrahiman5358 12 сағат бұрын
എന്തിനാണ് സഖാവ് പിണറായിയെ പേടിക്കണ്ട ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ജനങ്ങൾ എടുത്തു പുറത്തിടുന്നത് വരെ കാത്തുനിൽക്കും
@abdulrahiman5358
@abdulrahiman5358 12 сағат бұрын
ഇനിയെങ്കിലും സഖാക്കൾക്ക് ബുദ്ധി വരും എന്ന് വിചാരിക്കുന്നു
@mohammedanas8329
@mohammedanas8329 12 сағат бұрын
PV Anwar scene 👍🏻👍🏻👍🏻
@abdulrahiman5358
@abdulrahiman5358 13 сағат бұрын
മയ്യത്തിന് 75000 എഴുതിയ ഗവൺമെൻറ് ഈ നാട് മറക്കില്ല
@irshadperingadan4680
@irshadperingadan4680 13 сағат бұрын
അങ്ങനെ ആണോ സഹോദരാ അതിന്റെ കണക്ക്...
@nowfalabdu168
@nowfalabdu168 12 сағат бұрын
​@@irshadperingadan4680estimate 💊
@MohamedAshraf-nv9er
@MohamedAshraf-nv9er 12 сағат бұрын
ഇത്തിരി ഉളുപ്പ് ഇനിയും ബാക്കിയുണ്ടെങ്കിൽ പുണറയി രാജി വെക്കണം
@yoonusmon1134
@yoonusmon1134 13 сағат бұрын
I support with Anwar 💪💪
@oldisgoldmovie9594
@oldisgoldmovie9594 12 сағат бұрын
പിണറായി ക്ക് എതിരായത് കൊണ്ട് അൻവറിന് ഫുൾ സപ്പോർട്ട്
@unniyankuttypoolakkal192
@unniyankuttypoolakkal192 12 сағат бұрын
പോളിറ്റ് ബുറോലെ നട്ടെല്ലില്ലാത്ത അടിമകൾ പിരിഞ്ഞു പോകണം
@raficharalil5837
@raficharalil5837 12 сағат бұрын
സിഎം നോട്‌ പരാതി പറഞ്ഞെന്ന് 😇 നല്ല ആളോടാ പോയിട്ട് പരാതി പറഞ്ഞത് 😂
@maruthagramam5488
@maruthagramam5488 12 сағат бұрын
രാജാവ് നഗ്നനാണെന്നു തുറന്നു പറഞ്ഞ അങ്ങാണ് നേതാവ് ❤️❤️
@Binumohan-bb9im
@Binumohan-bb9im 13 сағат бұрын
Pinarayude conakam vare pampayi marum
@ashrafthottappayi3873
@ashrafthottappayi3873 12 сағат бұрын
അൻവർ MLA ക്ക് ഒരു കാര്യം മനസ്സിലായി പിണറായി ക്ക് പവനാഴിയുടെ ഗതി ആയി എന്ന്.............😂😂😂 you carry on mla 👍
@chandrannambath3982
@chandrannambath3982 12 сағат бұрын
TOTAL SHAME FOR THIS PARTY. Karanabhoodhan shoud not go to this nasty level.
@ashrafthottappayi3873
@ashrafthottappayi3873 12 сағат бұрын
Udf നെ തകർക്കാൻ കൊണ്ട് വന്നു പിന്നെ നടക്കുന്നത്............ 🤣🤣🤣 you carry on Mr.MLA
@jabbarmaliyil7016
@jabbarmaliyil7016 13 сағат бұрын
ഏതായാലും അൻവറിന് പാർട്ടിവക മാഷാഅല്ലാഹ് സ്റ്റിക്കാർ ഒട്ടിച്ച ഒരു ഇന്നോവ പ്രതീക്ഷിച്ച് ഇരിക്കാം
@JJK500.
@JJK500. 12 сағат бұрын
അൻവർ ജനങ്ങളുടെ വകാരം പിൻതാങ്ങുന്നുhand-purple-blue-peace
@wilsonpj2614
@wilsonpj2614 13 сағат бұрын
ദാസപ്പനെ വെളിച്ചെണ്ണ പോലും തേക്കാതെ അടിച്ചു ആഫ്രിക്കൻ ചിബാൻസി
@habeebka2840
@habeebka2840 13 сағат бұрын
Trepile chank👍👌
@sananisar3667
@sananisar3667 13 сағат бұрын
അൻവറിനൊപ്പം❤
@Akkunnath001
@Akkunnath001 12 сағат бұрын
Form a new party never go to UDF
@MujeebRahaman-b5m
@MujeebRahaman-b5m 12 сағат бұрын
യഥാർത്ഥ ജന നായകൻ പിവി അൻവറിന് എല്ലാവിധ അഭിനന്ദനങ്ങളും പിവി അൻവറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ജയ്ഹിന്ദ് സത്യമേവ ജയതേ
@moidupppp4030
@moidupppp4030 12 сағат бұрын
When Pinarayi was the party secretary, he controlled both the party and the government. Now that he is the head of the government, he controls both the government and the party. Pinarayi is the 'Thampuran'. All other party leaders are 'Adiyans'.
@chandrannambath3982
@chandrannambath3982 12 сағат бұрын
In this matter big salute to anvar. But karanabhoodhan wants support of this criminals to save him and his families. That is the fact.
@MusthafaDesigner
@MusthafaDesigner 13 сағат бұрын
അൻവർ 🔥🔥🔥
@ubaidadabi6650
@ubaidadabi6650 12 сағат бұрын
നിലമ്പൂർ കാർ മാത്രമല്ല കേരളം മുഴുവൻ കൂടെയുണ്ട് ധീരനായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പിന്നെ കേസു വരും ജന പിന്തുണയുണ്ട് കോടതിയുണ്ട് നീതിബോധമുള്ള ന്യാനാധിപന്മാരുണ്ട് അജീവാനന്ദ ഭരണകൂടമല്ലിത് സർക്കാർ മാറും ജീവിതത്തിൽ ഒരു നന്മയുടെ അടയാളപ്പെടുത്തൽ അതുതന്നെയാണ് ഈ ഭൂമി ജീവിതത്തിലെ ഏറ്റവും വലിയ ധന്യത എന്നും എവിടെയും സത്യം ജയിക്കും ധീര സഖാവിന് വിപ്ലവാഭിവാദ്യങ്ങൾ ❤️
@MuhammadKutti-j6x
@MuhammadKutti-j6x 12 сағат бұрын
Ezhuthy,kodukkunnathu,appady,sweekarikkan,c,m,pottanaano?pottanmarkku,ee,thozhyl,yojikkumo?janam,pottanmaralla😂
@KunjumonThomas-l4o
@KunjumonThomas-l4o 11 сағат бұрын
ANWARKA GOD BLESS YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KunjumonThomas-l4o
@KunjumonThomas-l4o 12 сағат бұрын
ANWARKA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-wb1lh5qp7l
@user-wb1lh5qp7l 12 сағат бұрын
Nan leeg anu ennalum anwar paranjath curct supot anwar sirr ❤️❤️❤️❤️❤️❤️❤️❤️❤️❤️
@NaushadNaushad-m8k
@NaushadNaushad-m8k 12 сағат бұрын
PV. ❤❤❤
@MoideenK-uz6rz
@MoideenK-uz6rz 13 сағат бұрын
P v anvar sahib janamgal thaangalude koodeyund Ithrayu vyakdamayi parayunna Aaropanangalku utharam evide Mukya mandreee ? Jangalk ariyaanullha avagashamund ?
@girishpcr
@girishpcr 12 сағат бұрын
Supports the real man with guts!
@nazarma7005
@nazarma7005 12 сағат бұрын
അൻവറെ അജിത് കുമാറും P ശശിയും പറയുന്നത് അപ്പടി വിശ്വസിക്കുന്ന മൊണ്ണയാണോ പിണറായി ❓
@koyattye4413
@koyattye4413 12 сағат бұрын
നിനക്ക് സംശയമുണ്ടോ?
@Ajmal345
@Ajmal345 12 сағат бұрын
അതെ താമര വിജയന് പത്ര സമ്മേളനം നടത്താൻ മുന്നിൽ കടലാസ് വേണം
@AnvarKc
@AnvarKc 12 сағат бұрын
ഇരട്ട ചങ്കൻ ഇപ്പോൾ വെറും ഓട്ടച്ചങ്കൻ
@Bharath-me9ts
@Bharath-me9ts 12 сағат бұрын
Rahulgandiyude dna nokande anware😂😂😂😂
@Bharath-me9ts
@Bharath-me9ts 12 сағат бұрын
Rahul ghandiyude dna anneshicha anwar😂
@ceegeewarrier
@ceegeewarrier 13 сағат бұрын
സ്വർണ്ണ കടത്തുകാർ തമ്മിൽ തല്ലിയാൽ മുഖ്യന്റെ ഓഫീസും ,വീടും പെടുമോ എന്നാണ് എന്റെ പേടി കാത്തോളണേ എന്റെ അമിത് ഷാ ജി
@GreenConstructionGreen
@GreenConstructionGreen 13 сағат бұрын
നിരവധി കൊലപാതകങ്ങൾക്കും , ലഹരി കള്ളക്കടത്തുകൾക്കും , സ്വർണ്ണക്കടത്തുകൾക്കും തുടങ്ങീ നിരവധി രാജ്യ ദ്രോഹങ്ങൾക്കും , അധോലോകങ്ങൾക്കും, കൊലപാതകങ്ങൾക്കും നേതിർത്തം നൽകിയ കൊടും ക്രിമിനലുകളായ ADGP അടക്കമുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റുകയും, അത്തരക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പിണറായിയാണ് ഇതിലെ ഒന്നാം പ്രതി. ഇനി പിണറായി രാജി വെച്ചേ മതിയാകൂ... കൊടും ക്രിമിനലുകളായ ഇത്തരം പോലീസ് ഗുണ്ടാ സംഘങ്ങൾ എത്രയോ കുടുംബങ്ങളെയാണ് നശിപ്പിച്ചു കളഞ്ഞത് . ധാരാളം കൊലപാതകങ്ങൾ ഇതിന്റെ പേരിൽ ഇവർ ചെയ്യിച്ചു കഴിഞ്ഞു. പിണറായിയും ക്രിമിനൽ പോലീസുകാരും തമ്മിൽ അവിഹിത സമ്പാദ്യം ഉള്ളത് കൊണ്ടാണ് പിണറായി ഇത്തരം ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥരെ ഇനിയും പിരിച്ചു വിടാത്തതന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ഈ രീതിയിൽ പോയാൽ കേരളത്തിൽ Cpm ഇനി വട്ട പൂജ്യമായി മാറും എന്നത് ഉറപ്പാണ്. പിണറായി Cpm ന്റെ അന്തകനായി സത്യത്തിൽ മാറിയിരിക്കയാണ്. Rss മായി ചേർന്ന് പൂരം കലക്കാനും , അക്രമങ്ങൾക്കും, ലഹളകൾക്കും നേതിർത്തം നൽകിയ ഉന്നതരും ഗുണ്ടകളുമായ, ക്രിമിനലുകളായ , നിരവധി കൊലപാതകങ്ങൾ ചെയ്യിച്ചവരുമായ ഇത്തരം ക്രിമിനൽ, അധോലോക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും,അവരെ വധ ശിക്ഷകൾ അടക്കമുള്ള കർശന ശിക്ഷകൾ നൽകി സർക്കാർ പോലീസിലും, ജൂഡീഷ്യറിയിലുമുള്ള വിശ്വാസം വീണ്ടടുക്കണം. ഇല്ലെങ്കിൽ കേരളം Cpm നെ ഉറപ്പായും എഴുതി തള്ളും.
@hafzath3277
@hafzath3277 12 сағат бұрын
😂😂😂😂👍👍👍
@arjunraj1737
@arjunraj1737 12 сағат бұрын
Mattoru TP upcoming 😢
@cricketinfo1553
@cricketinfo1553 12 сағат бұрын
Comrade PV🚩🚩🚩🚩🚩
@abdulrazakrazak2894
@abdulrazakrazak2894 12 сағат бұрын
തന്റെയും മകളുടെയും പേരിൽ സമ്പാദിച കോടികൾ സംരക്ഷിക്കാരും ലാവ്ലിൻ കേസിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി ഏതു ചെകുത്താനുമായും കൂടി വിപ്ലവ പാർട്ടിയെ കാവി പാർട്ടിയാക്കി മാറ്റിയ ഈ കൊള്ളത്തലവനെ തൊലിയുരിക്കാൻ ഒരു അൻവർ അവതരിച്ചിരിക്കുന്നു. തീർചയായും ധൈര്യപൂർവ്വം ഇതിനായി മുമ്പോട്ട വന്ന താങ്കൾക് ആയിരം അഭിവാദ്യങ്ങൾ🎉🎉 എന്നാൽ വളരെ സൂക്ഷിക്കണം. അഴിക്കോടൻ രാഘവനെ വരെ ഉന്മൂലനം ചെയ്തവരാണിവർ💐💐
@DayOfSuccess
@DayOfSuccess 12 сағат бұрын
നിനക്കിത് കിട്ടണം അൻവർ
@shafimuthu2802
@shafimuthu2802 12 сағат бұрын
Support pv anvar
@livingculture9182
@livingculture9182 11 сағат бұрын
Real hero
@Bharath-me9ts
@Bharath-me9ts 12 сағат бұрын
Idathu munnani sangi munnani
@fathimashefeeek
@fathimashefeeek 12 сағат бұрын
നീ theernnadaa
@therealck7334
@therealck7334 12 сағат бұрын
Romancham ❤❤
@MhMh-d3l
@MhMh-d3l 13 сағат бұрын
Anwar ...Aanjupidichaal...?? Bhootham.....pedum ennu urrappayii 🎉🎉 KOLLA MUTHAL VEETHAM VAIKKUMBOL..... THAMMILADICHU...CHATHAAL... KERALAM MUZHUVAN AAVASHYAPPEDUNNU...🎉🎉
@imalone166
@imalone166 12 сағат бұрын
🔥🔥🔥🔥തിജ്ജ്
@sheethu666
@sheethu666 11 сағат бұрын
കമ്യൂണിസത്തെ പുനർനിർവചിച്ച ജനാധിപത്യ പ്രതിനിധിയായി അൻവർ സ്മരിക്കപ്പെടും
@ashrafthottappayi3873
@ashrafthottappayi3873 11 сағат бұрын
മരുമകൻ റിയാസിന്റെ ഭാഗത്തേക്ക്‌ ഒരു ശ്രദ്ധവേണം mla
@naseeb.shalimar
@naseeb.shalimar 12 сағат бұрын
ചലോ കൊണ്ടോട്ടി 😄 നാളെ മുതൽ തെളിവുകളുടെ അയ്യര്കളിയാണ്... അൻവർ അഗ്നി പർവതം പൊട്ടി... ലാവ ആരെയൊക്കെ ചാമ്പലാക്കുമോ ആവോ??!!
@BenyBeny-z5m
@BenyBeny-z5m 13 сағат бұрын
നുമ്മക്ക് രമയുടെ കൂടെ കൂടി, ചന്ദ്രശേഖരനോട് മാപ്പ് പറഞ്ഞ് തുടങ്ങാം -ശേഷം ഉമ്മൻ ചാണ്ടി യെയും രാഹുൽ ഗാന്ധിയെയും അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞ് ------സരിത സ്വെപ്ന സ്വർണക്കടത്ത് എന്നിവയ്ക്ക് കൂട്ടു നിന്നതിന് മാപ്പു സാക്ഷിയാവുക
@akhildeve1037
@akhildeve1037 12 сағат бұрын
ഇടതില്ലെങ്കിലും വലതില്ലെങ്കിലും ജനങ്ങൾ അൻവറിന്റെ കൂടെ ഉണ്ട്. എല്ലാ മുന്നണിയിലും ഉള്ള നേതാക്കളും ഒറ്റകെട്ടാണെന്നു നാട്ടുകാർക്ക്‌ പണ്ടേ അറിയാം. പേടിച്ചിട്ടരും പറയാറില്ലെന്നു മാത്രം 😂😂😂👍
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 11 сағат бұрын
റിയാസ് മരുമോൻ ആയി വന്നോ അന്ന് തുടങ്ങി ബിജയെട്ടന്റെ കഷ്ട്ടകാലം
@basheerkpbasheerkp9013
@basheerkpbasheerkp9013 12 сағат бұрын
ഇലക്ഷൻ വരട്ടെ കേരലിയർ അൻവറിന്റെ കൂടെ നിൽക്കുന്നത് കാണാം
@aishu7936
@aishu7936 12 сағат бұрын
ജനാധിപത്യ കേരളം അൻവറിനെ ഏറ്റെടുക്കും.
@MuhammadKutti-j6x
@MuhammadKutti-j6x 12 сағат бұрын
Annweshanam,verrum,janangaley,pattykkanulla,oru,prahasanam,maathram,padycha,kallanmaraa,aniyarayil,😂mukkianey,😂nambaruthe😂😂😂😂😂😂
@ashrafthottappayi3873
@ashrafthottappayi3873 11 сағат бұрын
അല്ല അൻവർ സാഹിബെ നിങ്ങൾ എന്തിനാണ് പ്രതി പക്ഷ നേതാവിനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത്, പിന്നെ രാഹുൽ ഗാന്ധി യുടെ dna പരിശോതിക്കണം ഇതിന്റെ പിന്നിൽ എന്താണ് രഹസ്യം pls ഒന്ന് പറയുമോ 🙏
@Kabeer-o6x
@Kabeer-o6x 12 сағат бұрын
ആരവങ്ങൾ ക്കിടയിൽ നടക്കുന്ന വിജ്യൻ, സത്യം വിളിച്ചു പറയുന്ന അൻവർ
Out Of Focus Live | 26 September 2024
41:04
MediaoneTV Live
Рет қаралды 15 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН