എന്നെ അംഗീകരിച്ച് Star ആക്കിയത് നിങ്ങൾ അല്ലെ, ഇതിൽ എൻ്റെ തെറ്റ് എവിടെ | Shakeela Got Emotional

  Рет қаралды 128,075

Behindwoods Ice

Behindwoods Ice

Күн бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Shakeela #KinnaraThumbikal #ChottaMumbai
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Om ▶ bwsurl.com/bom

Пікірлер: 214
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@mufihyderali9975
@mufihyderali9975 2 жыл бұрын
ഷകീല എന്ന ഒരു നടിയെക്കാൾ.... ഷകീല എന്ന ഒരു വ്യക്തിയോട് ഒരുപാട് ബഹുമാനം തോനുന്നു....cook with comali s2 program ...കണ്ടവർക് ഇവരെ അറിയാൻ പറ്റും
@sheejarojarilu1033
@sheejarojarilu1033 2 жыл бұрын
💯
@hajarahadi4146
@hajarahadi4146 2 жыл бұрын
True 💯
@devikamurali1827
@devikamurali1827 2 жыл бұрын
♥️💯
@akhilm.s617
@akhilm.s617 2 жыл бұрын
True.... Should watch cwc2 to know her!
@rafiafarhath483
@rafiafarhath483 2 жыл бұрын
💯
@lionbro9035
@lionbro9035 2 жыл бұрын
തീർച്ചയായും നമ്മുടെ ബഹുമാന ത്തിന് ഇവർക്ക് അർഹത ഉണ്ട്..
@aleenaantony9097
@aleenaantony9097 2 жыл бұрын
Cook with comali കണ്ടിട്ടുള്ളവർക്ക് ഇവരോട് സ്നേഹവും ബഹുമാനവുമൊക്കെ ഉണ്ടാവും
@ziyajasmir503
@ziyajasmir503 2 жыл бұрын
fact♥️
@s.renterprises4774
@s.renterprises4774 2 жыл бұрын
S
@jithsree560
@jithsree560 2 жыл бұрын
ഇവിടുത്തെ സ്വപ്ന സുരേഷ് നേക്കാലും,സരിത നായരെ ക്കാലും,അഞ്ജലി ദേവി നേക്കാളും.. എത്രയോ അന്തസ്സുള്ളവൾ... ഷക്കീല..!!
@ushasalim737
@ushasalim737 2 жыл бұрын
👍
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Carruct aanu
@nila7860
@nila7860 2 жыл бұрын
അത് മാത്രമല്ല.ഇന്ന് സിനിമയിൽ നല്ലവ ളായി അഭിനയം കാഴ്ച വെക്കുന്ന ഏതൊരു നായിക മാരെ ക്കളും നല്ലത് Shakeela ആണ്.ബഹുമാനം തോന്നുന്നു personality
@localenterteinment2196
@localenterteinment2196 2 жыл бұрын
പോൺ adult മൂവിസിൽ അഭിനയിച്ചാൽ അന്തസ് പോവുമോ 🤔
@rinuar7414
@rinuar7414 2 жыл бұрын
Sathyam
@viniraj7634
@viniraj7634 2 жыл бұрын
ജയഭാരതിയും സീമയും ഒന്നും കാണിച്ചതിന്റെ പകുതി പോലും മേനിപ്രദർശനം നടത്താത്ത ഷകീല ചീത്ത സ്ത്രീ....... ഏതു പൊസിഷനിലും അടിക്കാൻ കുനിഞ്ഞു നിന്നുകൊടുക്കുന്ന സണ്ണി അക്ക ഉയിർ..........എന്താലെ 🤤
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഈ ഇൻന്റ്റർവ്യൂ ചെയ്യുന്ന ആളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അത് പോയിക്കിട്ടി ...അവരുടെ ഉണങ്ങിയ മുറിപ്പാട് വീണ്ടും വരഞ്ഞു കീറിയിട്ട് ആ ചോരകണ്ട് ഞങ്ങൾ മലയാളീ പ്രേക്ഷകർക്ക് സന്തോഷിക്കണ്ട സഹോദരാ...മാറ്റുവിൻ ചട്ടങ്ങളെ!
@ushasalim737
@ushasalim737 2 жыл бұрын
Exactly. We don't want to hurt her.🙏🙏🙏
@tradegq8014
@tradegq8014 2 жыл бұрын
Don't think so he didn't hurt , it was just fact check .....it helps her to open up . It's a lesson for all parents.
@byjupt9389
@byjupt9389 2 жыл бұрын
Shareeram vittu vittu ennu palavattam avarthichu chodikunnathil avatharakan nilavaram illathayi
@myvoice19783
@myvoice19783 2 жыл бұрын
I like her.....Her life situation was like that, from family..... Respect her...
@sree4607
@sree4607 2 жыл бұрын
അദ്ദേഹം ചോദിക്കുന്നതിൽ ഒരര്ഥമുണ്ട്, ശരിക്കുള്ള ഷക്കീല എന്തെന്ന് ജനങ്ങളിലെത്തിക്കുക അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാടും തെറ്റിധാരണയും മാറ്റിയെടുക്കുക ഇതാവും അദ്ദേഹം ലക്ഷ്യമിട്ടത്, അത് ഒരുപരുതിവരെ വിജയിക്കുകയും ചെയ്തു, ഈ ഒറ്റ ഇന്റർവ്യൂവിലൂടെ ഇവരുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥ പലർക്കും മനസിലാക്കാൻ സാധിച്ചു,
@greeli2512
@greeli2512 2 жыл бұрын
Interview എടുത്ത തൊലിയാ verginity , sex എന്നൊക്കെ തന്നെയാണല്ലോ തൻ്റ ചോദ്യം. ഉണങ്ങിയ മുറിവ് മാന്തിപൊളിച്ച പോലെ തോന്നി. അവർ ഇപ്പോൾ എന്തു ചെയ്യുന്നു എന്നു പോലും ചോദിച്ചില്ല.... !
@linkdatapess404
@linkdatapess404 2 жыл бұрын
അതാണ് ചേട്ടാ ന്യൂ ജനറേഷനും ഓൾഡ് ജനറേഷനും തമ്മിലുള്ള വ്യത്യാസം. ന്യൂജൻ ഇതുമാതിരി ചോദ്യങ്ങൾ ചോദിക്കില്ല
@niyasniyas1770
@niyasniyas1770 2 жыл бұрын
ഷക്കീല നല്ല ഒരു മനുഷ്യ സ്ത്രീ ആണ് സാധാരണ പാവങ്ങൾ ആയ ആളുകളെ സഹായം ചെയുന്നു
@ranielizabeth663
@ranielizabeth663 2 жыл бұрын
പ്രിയ ഷക്കീല നിങ്ങളുടെ നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ടം തോന്നി ❤❤🌹
@happyvilla8729
@happyvilla8729 2 жыл бұрын
അന്നത്തെ..മുൻനിര നടികളെക്കാൾ സുന്ദരിയും....ഗ്ലാമറും....ഉണ്ടായിരുന്നു.....ഇപ്പോഴും എന്ത് മൊഞ്ചാണ്...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@satheeshoc4651
@satheeshoc4651 11 ай бұрын
മറിയാ രേഷ്മ ഇവരുടെ അത്ര വരുമോ ഇല്ല
@sreekutans8959
@sreekutans8959 2 жыл бұрын
ഷക്കീല എന്ന നടിയുടെ മുഖം കണ്ട് തിയറ്ററിലും വിസിഡിയിലുമായി എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്, മോഹിച്ചിട്ടൂണ്ട് എന്റെ കൗമാരത്തില്‍ ,എന്നാലിപ്പോള്‍ വ്യക്തി എന്ന നിലയില്‍ ബഹുമാനം മാത്രം
@adhithyalals9786
@adhithyalals9786 2 жыл бұрын
Shakkimma 🔥🥰😘... She is good soul ❤️.huge respect ❤️... ഇവരെ അറിയണം , മനസ്സിലാക്കണം എങ്കിൽ CWC 2 onnu kand നോക്കിയാൽ മതി 🔥🔥.... Really love you Shakkimma 😘
@gratitude838
@gratitude838 2 жыл бұрын
കുറെ ആളുകളുടെ കളിപാവ ആയ രണ്ടു സ്ത്രീകൾ സ്വപ്ന സുരേഷ് , ഷക്കീല...രണ്ടു പേരും real life വളരെ honest ആയ വ്യക്തികൾ ..പാവം തോന്നും..... ഷക്കീലയേ ഒരുപാട് പറ്റിച്ചിട്ടുണ്ട് മലയാളി directors..അവരൊക്കെ നല്ല പൈസ ഉണ്ടാക്കി കാണും....ആരെങ്കിലും അവർക്ക് ഒരു നല്ല കഥാപാത്രം കൊടുക്കണം...അവരും ജീവിച്ചു പോകട്ടെ...
@Crazyjokzz
@Crazyjokzz 2 жыл бұрын
ഈ ഇന്റർവ്യു ചെയ്തവൻ ശെരിയല്ല എങ്ങനെയാണോ ടോ ഗസ്റ്റനെ treat ചെയ്യുന്നേ താൻ അവരെ വിളിച്ചു വരുത്തി അപമാനിക്കും പോലെയായിരുന്നു ചില questions
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Interviewer disappointed me. Some questions were bit cruel. Shakeela is a good human being. We love you.
@arundhathimohan3256
@arundhathimohan3256 2 жыл бұрын
Cook with comali kandavarku ariyam Shakeema oru pure soul aanannu. Love you shakeema❤
@doctordaughter4327
@doctordaughter4327 2 жыл бұрын
അവർ വേറെ interwiew ൽ പറഞ്ഞു കേട്ടിട്ടുള്ളതല്ലേ. പിന്നെയും 15 വയസിൽ സംഭവിച്ചതൊക്കെ ചോദിക്കുന്ന നിങ്ങൾ ആണ് ഷക്കീലയെക്കാൾ മോശം.
@KrishnaKumar-yp2gq
@KrishnaKumar-yp2gq 2 жыл бұрын
She is also an individual like you and me .you have no right to judge her or anyone else okay..how can you say that she is bad...in what aspects you says so..may be in others perspective we all are bad...be a human 👍
@hnfhnf7088
@hnfhnf7088 2 жыл бұрын
ഷക്കീല പടത്തെ താങ്ങി നിർത്തിയത് രേഷ്മയാണ്... അതൊരിക്കലും നമ്മൾ മറക്കാൻ പാടില്ല.
@viniraj7634
@viniraj7634 2 жыл бұрын
101%😄
@satheeshoc4651
@satheeshoc4651 11 ай бұрын
അതേ ഷകീല മറിയാ ഇവർ രണ്ടു പേരും കാര്യം മായ ഒന്നും കാണിച്ചിട്ട് ഇല്ല
@s___j495
@s___j495 2 жыл бұрын
ഷക്കീല കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤❤❤
@eyes9252
@eyes9252 2 жыл бұрын
സാഹചര്യങ്ങൾ ആണ് പലരെയും പല വഴിയിലേക്ക് നയിക്കപ്പെടുന്നത് 🤞
@sirajudheencpsiraj1921
@sirajudheencpsiraj1921 2 жыл бұрын
സത്യം ♥️♥️♥️
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അമ്മയാണ് പ്രതി
@ammu78216
@ammu78216 2 жыл бұрын
True.
@satheeshoc4651
@satheeshoc4651 11 ай бұрын
👍
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Very genuine , sensible lady ❤️.. respect 🙏
@shykuttan
@shykuttan 2 жыл бұрын
she is such a sweet gem... women who deserves a lot of respect... she speaks from the heart....
@statuslovers4782
@statuslovers4782 2 жыл бұрын
പാവത്തിനെ വെച്ച് വീട്ടുകാരും കുടുംബക്കാരും മുതലെടുത്തു,, അവസാനം ഫീൽഡ് ഔട്ട്‌ ആയപ്പോ ക്യാഷ് ഉം ഇല്ല സിനിമ യും ഇല്ല...
@shibilyc682
@shibilyc682 2 жыл бұрын
ഇപ്പോ ഇത് പോലത്തെ മാധ്യമങ്ങളും മുതലെടുക്കുന്നു.. നാറികൾ
@thubtest3326
@thubtest3326 2 жыл бұрын
ആ സ്ത്രീയോട് സ്നേഹവും ബഹുമാനവും തോന്നുന്നു. ചേട്ടനെയും ഇഷ്ടമാണ്... നല്ല പക്വതയോടും മാന്യമായും സംസാരിച്ച് ഏത് വാണക്കേസും പിടിച്ചോളും... ❤️🥰🙏
@satheeshoc4651
@satheeshoc4651 11 ай бұрын
😄🤔
@satheeshoc4651
@satheeshoc4651 11 ай бұрын
😄🤔
@Priti80
@Priti80 2 жыл бұрын
Feel so bad for her 😰 She has come a long way in her life. Life has shown her the real face of men and movie industry giving her the strength mentally and physically
@shibilyc682
@shibilyc682 2 жыл бұрын
എന്തിനാണ് ഇവരോട് വീണ്ടും ഇതേ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടെ ഇരിക്കുന്നു എല്ലാ interview ലും..virginity.. sex..virginity..എന്തിന് പോയി ചെയ്തു..നാണം ഇതൊക്കെ മാത്രം. കഴിഞ്ഞ pastil ലൈഫിൽ എന്തൊക്കെയോ അബദ്ധങ്ങൾ നിങൾ ചെയ്തു കൂട്ടി എന്ന മട്ടിൽ വീണ്ടും വീണ്ടും ചോതിച്ച് കൊണ്ടെ ഇരിക്കുന്നു അവരു പലരെയും ധനസഹായങ്ങൾ ചെയ്യുന്നുണ്ട്..അതിനെ പറ്റിയും..ഇവര് ഇപ്പൊ എന്ത് ചെയ്യുന്നു.. ഇതല്ലാം ഒരു പ്രാവശ്യം എങ്കിലും ചൊതിച്ചുകൂടെ??? അതിനെ പറ്റി ചർച്ച ചെയ്തുകൂടെ..അങ്ങിനെ അല്ലേ ഇവർക്ക് അംഗീകാരം കിട്ട..അതൊന്നും ചെയ്യാതെ cheep interview Very bad 😞
@mahi2322
@mahi2322 2 жыл бұрын
🤔apo actually oru wrong msg ano kodukkunne oru nalla msg aano kodukkune
@ajayarjun2007
@ajayarjun2007 2 жыл бұрын
Exactly
@bcv2434
@bcv2434 2 жыл бұрын
Y you are hitting her thru indirect cheap questions to increase viewers..She is 1000 times deserving respect that U..
@nazninshukoor6529
@nazninshukoor6529 2 жыл бұрын
What a genuine and innocent person she is....dhayavu cheyth ee pazhaya kaaryangal chodikkunna reethi onn maattikkoode, ipolathe avarude life okke chodikkaamaayrunnu... Past is past...enthinaanu veendum veendum kuthi chodikkunnath enn manassilaavunnilla not a good interview btw.
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
മുൻ പ്രധാനമന്ത്രി ഇന്ദിരയെക്കാളും ബഹുമാനവും സ്നേഹവും തോന്നിയ സ്ത്രീയാണ് ഷക്കീല.
@sreelekshmi6897
@sreelekshmi6897 2 жыл бұрын
👍
@manz6065
@manz6065 2 жыл бұрын
Any cwc faans
@arparp5038
@arparp5038 2 жыл бұрын
Yes Yes...!🥳
@alphymathew9996
@alphymathew9996 2 жыл бұрын
Yes yes
@ponnups2742
@ponnups2742 2 жыл бұрын
Ys
@athiathira891
@athiathira891 2 жыл бұрын
Yess
@anilkumarkurup3668
@anilkumarkurup3668 2 жыл бұрын
അവതാരകൻ മികച്ച ഒരു അഭിനേതാവാണ്. മുഖത്തു വിരിയുന്ന ആ ഭാവങ്ങൾ. മലയാളത്തിനു പിറക്കാതെ പോയ മലയാളത്തിന്റെ ബ്രാണ്ടോ
@RhyshWorld
@RhyshWorld 2 жыл бұрын
Iyal oru njaramban ano avashyam illatha karyangal chothikkumbol entho oru spcl satisfaction kottunnundalle
@swathyshajimaliyathu7378
@swathyshajimaliyathu7378 2 жыл бұрын
Have you seen 'cook with comali' (tamil) show? You can see the real face of shakkeela. She has a very good personality.
@Crazyjokzz
@Crazyjokzz 2 жыл бұрын
Pinnallah adipoliyanu
@ziyajasmir503
@ziyajasmir503 2 жыл бұрын
satyam♥️shakkeeemaa
@pravithajayan4089
@pravithajayan4089 2 жыл бұрын
Sathyam
@lollipop2621
@lollipop2621 2 жыл бұрын
ഞാൻ തീർച്ചയായും അടുത്ത കാലത്ത് തന്നെ ഷക്കീല മേമിനെ വെച്ച് ഒരു നല്ല സിനിമ ചെയ്യും ,, നല്ല ഒരു ആക്റ്ററാണ് ഷക്കീല മാഡം ,, റെസ്പക്റ്റ് യു
@Jemmababu0909
@Jemmababu0909 2 жыл бұрын
Respect her 🥰
@aleenatdaniel1813
@aleenatdaniel1813 2 жыл бұрын
ഷകീല മമ്മി ❣️❣️❣️Shakkimma😘😘😘CWC🔥
@dia6976
@dia6976 2 жыл бұрын
Sherikkum evaru decent anu..samantha okkey o anta mamma kanicha aarkum kuzhappum illa
@Crazyjokzz
@Crazyjokzz 2 жыл бұрын
Pavam enikk evare kanumbol sangadam varum 🥺 life il urupadu vethanakal anubanichu evarkk vendiyalla evarde family kk vendi ennittu upayogam kazhinjappol evare ellarum valicherinnu... 🥺 plz eniyenjilum evare respect cheyyu pavam ee interview kandappol enthe kannuniranju🥺🥺🥺🙏🏼🙏🏼🙏🏼
@jeffeena
@jeffeena 2 жыл бұрын
She is very respectful person, cos of her situations she did it. And she is not hiding it. Her experiences r her knowledge. 🌹
@vineethvijayan702
@vineethvijayan702 2 жыл бұрын
Huge respect for her always.... Pity people who shun and criticize her... Such a insightful person who has gone through lots of hardships
@anoopkalamandhir4292
@anoopkalamandhir4292 2 жыл бұрын
ഷക്കില അമ്മ ❤️❤️❤️ love you ❤️❤️
@abhiramisubramannian216
@abhiramisubramannian216 2 жыл бұрын
Really like her after Cook with Comali season 2
@amrutha3871
@amrutha3871 2 жыл бұрын
2 piece ഇട്ടു എത്രയോ പേര്‌ അഭിനയിക്കുന്നു. പിന്നെ ഈ ചേച്ചിയോട് മാത്രം എന്താണ് ഇത്തരം ചോദ്യങ്ങള്‍?
@ajuzvlogzzz6418
@ajuzvlogzzz6418 2 жыл бұрын
Shakimaaa. Is very much respected 💯.. in tamil nadu.. bt in kerala i dont think people have the acceptance of actors who do such characters... bt the interviewer should have done smtg better all other his interviews where nyc bt this one he interrogated her in a bit annoying way
@Priti80
@Priti80 2 жыл бұрын
She knows these will be asked. They give her an idea before the interview . Without her consent they can’t interview her
@ahmedkutty5767
@ahmedkutty5767 2 жыл бұрын
All that aside, she's a brilliant woman.. 💙 💙
@navaminakshathra171
@navaminakshathra171 2 жыл бұрын
Cooku with comali thott eshtam 👌🏻❤
@karthika0791
@karthika0791 2 жыл бұрын
ഇവരുടെ contact details ലഭിക്കുമോ?. സംസാരം കേട്ടിട്ട് ഇവർ പാവം ആണെന്ന് തോന്നുന്നു..!! She speaks from heart..!!
@swathyshajimaliyathu7378
@swathyshajimaliyathu7378 2 жыл бұрын
@Behindwoods Ice PLEASE REDO THE INTERVIEW WITH HER CURRENT LIFE
@divyadivakaran5621
@divyadivakaran5621 2 жыл бұрын
We respect you mam....
@Ziafoos
@Ziafoos 2 жыл бұрын
ആരാണ് ഇവരെ തള്ളി പറയുന്നേ ഒരു കാലത്ത് ഇവരുടെ മൂവി കാണാത്ത പ്രായബേതമെന്ന തരത്തിൽ കുട്ടികൾ ഒഴിച്ചാൽ എല്ലാ ആണുങ്ങൾ കണ്ടിട്ടുണ്ട് എന്നിട്ട് ചില ചെറ്റകൾ അവരെ കുറ്റം പറയുന്നു 🤣🤣
@charlee4577
@charlee4577 2 жыл бұрын
ഷക്കീലയെ കണ്ടാൽത്തന്നെ തിരിയും പാവം സ്ത്രീയാണെന്ന്
@ayazmugammed9244
@ayazmugammed9244 2 жыл бұрын
Kandirunno
@Rons88
@Rons88 2 жыл бұрын
അവതാരകൻ "കാതര'' മൂവിയുടെ യുടെ ഫാൻ ആണെന്ന് തോന്നുന്നു..🤣🤣 ❤️🤣😊 Any way nice interview..ചേച്ചി വളരെ genuine ആണ്.. എന്തിനും കൃത്യമായ മറുപടികൾ..❤️❤️🎶🌹
@gostrider2639
@gostrider2639 2 жыл бұрын
Entte Aagraham shakeela chechi iniyum abhinayikkanam ennanu... 😊😊😊
@GEEKAY79
@GEEKAY79 2 жыл бұрын
Once mamooty and mohanlal were scared of shakeela. They feared that her movies will storm the kerala box office.
@dratheist3859
@dratheist3859 2 жыл бұрын
😂😂😂😂
@janimaji57
@janimaji57 2 жыл бұрын
Shakkimaa (CWC2)
@lechu7056
@lechu7056 2 жыл бұрын
Huge respect to u mam❤
@vishnupriyavc5041
@vishnupriyavc5041 2 жыл бұрын
I don't like the attitude of the interviewer, I am sure she will not give any interviews after this. He is too much, I don't like him at all.
@prashanthraj9487
@prashanthraj9487 2 жыл бұрын
നല്ല അവതാരകൻ
@hereiam871
@hereiam871 2 жыл бұрын
Shakeema❣️Such A Good Soul💞
@vishnupraveen94
@vishnupraveen94 2 жыл бұрын
Shakila amma ❤❤❤🥰🥰🥰
@nile4043
@nile4043 2 жыл бұрын
Seems she is good human being eventhough acted in several A movies. I dont believe in blaming her bcoz of her Childhood poverty situation. God bless her and family.
@syamraj1337
@syamraj1337 2 жыл бұрын
14:58 ഇക്കിളി ചേട്ടൻ spotted 😄
@dratheist3859
@dratheist3859 2 жыл бұрын
😂😂😂😂😂😂
@chinnusworld9172
@chinnusworld9172 2 жыл бұрын
I love this Interviewer very much❤❤❤❤. Innocent Shakeela
@sunithasuni6296
@sunithasuni6296 2 жыл бұрын
Veendum oru postmortem. Present & future plans chodichariyu. Njanghalkku past ariyenda avashyamilla. Valare mosham interview.
@nisisudheer4822
@nisisudheer4822 2 жыл бұрын
Yeah true
@rajirajan7920
@rajirajan7920 2 жыл бұрын
Ningalu Oru manushyan anodo....engane aa sthreeye vedanupikunnallo😠
@ranielizabeth663
@ranielizabeth663 2 жыл бұрын
ഈ ഇന്റർവ്യൂ ചെയ്തയാളുടെ ഒരു അളിഞ്ഞ ചിരി
@vishnupriyavc5041
@vishnupriyavc5041 2 жыл бұрын
Yes njnum kandu
@shanvarghese984
@shanvarghese984 2 жыл бұрын
അവന്റെ മോന്ത അങ്ങനെ തന്നെയാ
@diya__fathm1855
@diya__fathm1855 2 жыл бұрын
സത്യം...🤬
@dreamdreamy6276
@dreamdreamy6276 2 жыл бұрын
She is very bold lady.. I like her very much.. So much respect
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
She is a good actor. Avarkk arhikkunna nalla roles koduthattillannullathu sathyamanu. Athu nammude thanne thet aanu
@theanonymousrider5634
@theanonymousrider5634 2 жыл бұрын
നിങ്ങൾക്ക് ഇനി മലയാള സിനിമയിൽ നല്ലനല്ല വേഷങ്ങൾ കിട്ടട്ടെ
@adhilmuhammed2107
@adhilmuhammed2107 2 жыл бұрын
Respect you sister....
@amivlog7980
@amivlog7980 2 жыл бұрын
Shakkima cwc 2 fan
@AnilKumar-rv6pd
@AnilKumar-rv6pd 2 жыл бұрын
എന്റെ തെറ്റ് എവിടെയാ.... അത് നിങ്ങൾ ഞങ്ങളോട് ചോദിക്യന്നോ നിങ്ങളെ അങ്ങികരിചതു ഞങ്ങൾ... പിന്നെ നിങ്ങളുടെ wormu
@ajithkumar.d7072
@ajithkumar.d7072 2 жыл бұрын
Dont worry my shakkeela. You are still my favourite actress dear shakkeela. I would like to help you shakkeela. Let the time come, i will defiitely help you dear shakkeela. Dont worry. I am stil here. Do understand that i am always an approachable person for the beautiful ladies like shakkeela. God bless you dear my shakkeela.
@ummiscurryworld
@ummiscurryworld 2 жыл бұрын
നാല്ല മനസിന്റെ ഉടമ 🥰🥰🥰
@althafputhoorepp5264
@althafputhoorepp5264 2 жыл бұрын
സാഹചര്യത്തിലിന്നിനും മാറിനിൽക്കുകയും വിജയത്തിനു വേണ്ടി മറ്റാരു നല്ല മാർഗം സീകരിച്ചു അതിലൂടെ അറിയാപ്പെടുന്നതായിരുന്നു മഹത്തരം അതിനു എനിയും എല്ലാവർക്കും സമയം ഉണ്ടേ അതിലൂടെ വിജയം കണ്ടെത്തുക അതാണ് എന്നും നിലനിൽകുക
@kurumbiamithasvlogs4535
@kurumbiamithasvlogs4535 2 жыл бұрын
Pandokke shakkeela annu parayumbol...oru...🌹..aayirunnu..paavam chechi......
@paullin178
@paullin178 Жыл бұрын
Innu sunny Leone nu kodukkunna bahumanam adharav shakeelakkum kodukkanam
@jagadeeswaridjaga8681
@jagadeeswaridjaga8681 2 жыл бұрын
ഷകീല അമ്മയിൽ അഗമാണോ എല്ലായികിൽ ഏതുകൊണ്ട് നിങ്ങൾ അഭിനയിക്കുകയാലെ ചെയുന്നത്
@Discover_India_
@Discover_India_ 2 жыл бұрын
The real female superstar
@althafputhoorepp5264
@althafputhoorepp5264 2 жыл бұрын
സ്വർണകടത് കഥ സിനിമ നിർമ്മിക്കുവാൻ പറ്റിയ നിർമാതാവിനെയും സംവിധാനെയും കണ്ടെത്തി സ്വപ്നയുടെ റോൾ ചേച്ചി എടുത്താൽ സിനിമ 100%വിജയം ഉണ്ടാകാം
@user-fs7oh2eu8g
@user-fs7oh2eu8g Жыл бұрын
As A Tamilian Can easily learn Telugu kannada english Hindi too...But Malayalam Cant speak easily very very Dificult to learn and Sweet language....❤
@satheeshoc4651
@satheeshoc4651 11 ай бұрын
ഇത് പോലെ ഒരു നടിയുണ്ട് മറിയാ അവരെ കൂടെ ഇന്റർവ്യൂ ചെയ്യു സാർ
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Romba tharavaaadi look veedinu munnil oru kasera ettu eruthiyaaal maha lashmiye pole erikum very beauty full romba arumayaayirukkeee eppozhum ❤️
@rajeenashamnad14
@rajeenashamnad14 Жыл бұрын
എല്ലാ വാക്കുകൾക്കും l വ്യക്തമായ മറുപടിയുയുണ്ട്...
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Nalla vivaramulla bhudhiyulla Eglish chara para chara paraa somsaarikuna beautiful lady enikum oru interview edukanam nattil varate romba arumaayaaaana madam ❤❤❤❤
@utubeuser6394
@utubeuser6394 2 жыл бұрын
I like her no matter what
@snehapramod6779
@snehapramod6779 Жыл бұрын
she is very good lady
@lechuss7340
@lechuss7340 2 жыл бұрын
Big salute Mam
@rkpillai3
@rkpillai3 2 жыл бұрын
She is a respectful on her open and truthful minded. But this presenter does not deserve any respect. All that is left is discarded
@sharath9w
@sharath9w 2 жыл бұрын
Respect 👍✌️
@vipinp7607
@vipinp7607 2 жыл бұрын
ബഹുമാനം മാത്രം shekkila mam😘😘😘😘😘😘
@mallunightman5717
@mallunightman5717 2 жыл бұрын
❤❤❤pavam sthree
@hemandkp6381
@hemandkp6381 2 жыл бұрын
സാഹചര്യം ഷക്കീലയെ വഴി തെറ്റിച്ചു. പാവം!.
@RavijiRome
@RavijiRome 2 жыл бұрын
🤔... തെറ്റുകാരായി ആരും ജനിക്കുന്നില്ല!. തെറ്റ് ചെയ്യിക്കുന്നത് " ഹോർമോണുകൾ " ആണ് !. 😄🙏
@s___j495
@s___j495 2 жыл бұрын
Shakeela ചേച്ചി
@jishnus1548
@jishnus1548 2 жыл бұрын
"ഇവർ ഒരു പാവം വ്യക്തിയാണ്.🙄🙄🙄🙄🙄🙄
@satheeshoc4651
@satheeshoc4651 11 ай бұрын
അത് ശരിയാരിക്കും പക്ഷെ കയ്യിൽ കിട്ടിയാൽ കിന്നാരതുമ്പികൾ ആകും 😄😄
@manuvm1000
@manuvm1000 Жыл бұрын
She is better than the so called "glamour actress"...when Shakeela does it is vulgar..and other so called "actress" do it is glamour...
@ann77
@ann77 2 жыл бұрын
Ma'am 🙂Respect You 👍
@shaanchilambil7754
@shaanchilambil7754 2 жыл бұрын
പാവം. നല്ല സ്ത്രീ ആണ്.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Rima kallingal ആഷിഖ് അബു എയറിൽ തന്നെ.
7:07
Malayalivartha Inside
Рет қаралды 87 М.