സൂപ്പർ സിനിമ. പ്രിഥി രാജ് നന്നായി അഭിനയിച്ചു. ഇത് കേരളത്തിൽ നടക്കുന്നത്. സിനിമ യിട്ട് എടുത്തതാണ്
@ummerk8827 Жыл бұрын
അല്ല: ഒരു എഴുത്തുകാരന്റെ ഭാവന
@rajanvabraham62711 күн бұрын
തലയിൽ നല്ല ആശയങ്ങൾ ഉണ്ടാകുന്ന എഴുത്ത്കാരന് പേനയും പേപ്പറും കിട്ടിയാൽ ഇതുപോലെ കഥകൾ എഴുതാനും നല്ല സംവിധായകന് സിനിമയാക്കാനും കഴിയും
@pradishkumar9584 Жыл бұрын
കേരളത്തിൽ ഏറ്റവും ചേരുന കഥ
@anurajatholi6061 Жыл бұрын
രാജു performance വേറെ ലെവൽ ❤acting
@hamzamp1729Ай бұрын
,,,,.,.,.,😅😅😮😮🎉😂😂😂😂❤❤❤❤😂😂😂😂❤❤😂😊😊😊 2:14
@throne4gaming668 Жыл бұрын
13:00-13:40 പൊളി സീൻ... How cool that M92 fired continuously... രാജുവേട്ടൻ 😘🔥
@BIBINS97 Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഒരു SI മറ്റുള്ള സീനിയർ ഓഫീസർ ന്റെ മുൻപിലും മന്ത്രിയുടെ മുൻപിലും shine ചെയ്താൽ നാളെ തൂമ്പ എടുക്കേണ്ടി വരും ഇതെല്ലാം സിനിമയിൽ മാത്രം നടക്കും അന്ന് ഈ സിനിമ കാണുമ്പോൾ ആവേശം ആയിരുന്നു ഇന്ന് കാണുമ്പോൾ ചിരി വരും 😊
@throne4gaming668 Жыл бұрын
Sub inspector ക്ക് എന്താണ് കുഴപ്പം.. Sub ഇൻസ്പെക്ടർ ആയി തന്നെ അല്ലെ എല്ലാവരും സർവീസ്ഇൽ പ്രവേശിക്കുന്നത്... നിങ്ങൾ പറഞ്ഞാ സിനിയർ ഓഫീസർസ്... IPS responsibility ഇവരുടെ തലയിൽ അല്ലെ കെട്ടി വെക്കുന്നത്... IPS കാരോടും മന്ത്രിമാരോടും ചൂട് ആവുന്ന young SI മാർ ഒക്കെ ഉണ്ടാവും broh... അതിന്റെ പേരിൽ സർവീസ്ഇൽ നിന്ന് പിരിച്ചു ഒന്നും വിടില്ല.. കൂടിയാൽ ഒരു സ്റ്റലം മാറ്റം
@thomaskuttianil2 ай бұрын
സിനിമയിൽ കാണാൻ റിസം ഉണ്ട്..കേരളത്തിലെ ഇപ്പോഴത്തെ ന്യൂസ് സമേ.
@ammedia9271 Жыл бұрын
ഇപ്പോഴത്തെ പ്രിത്വിരാജിന്റെ അഭിനയത്തെക്കാൾ നല്ലത് പഴേ മൂവിയിലെ പ്രിത്വിരാജ് ആണ്. ചക്രം സത്യം അനന്തഭാദ്രം ❤
@nakulnchandran5053 Жыл бұрын
Oh ee alari ulla abhinayam aanalle nallath.. best
@ammedia9271 Жыл бұрын
@@nakulnchandran5053 ippo mass oke comedy ayipokunnu
@nakulnchandran5053 Жыл бұрын
@@ammedia9271 aaykotte... Pand allaral and ekkittam matre ullu.... Kuruthi, Mumbai police , moideen , ak athokke ningalk bore aanenkil aaykotte..
@nakulnchandran5053 Жыл бұрын
@@ammedia9271 pinne chakram nallath aanu .. pinne athyam nalla arubore padam .. Anandhabhadram Manoj k jayan aanu main ath orthal nallath...
@DreamCatcher-kg4lu Жыл бұрын
@@ammedia9271Ayyappanum koshiyum and kaduva enikk ishtappettu
@SHABEEB_EK Жыл бұрын
ഇങ്ങനത്തെ പോലീസ് ഇപ്പോഴത്തെ കേരളത്തിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്
@Comment-m8x Жыл бұрын
പിണറായിയുടെ ജീവിതത്തിൽ നിന്നും ചിന്തി എടുത്ത ഒരു എട്
@viswanathan6281 Жыл бұрын
ഇതാണ് ഇപ്പോഴത്തെ കേരളം സാക്ഷര കേരളം
@ratheeshratheesh16232 ай бұрын
ഇപ്പോൾ മാത്രം അല്ലെ ആരും ഉള്ള കാലത്തും ഉണ്ടായിരുന്നു
@MahasennenSennen-ig8lq Жыл бұрын
നന്മ ചെയ്യുന്ന എല്ലാവർക്കും
@jebinjames9593 Жыл бұрын
അന്നത്തെ രാജുവിന്റെ പ്രായമുള്ള ഇന്നത്തെ മാത്യൂസ് ഒക്കെ , അയ്യോ വയ്യെ, ഞാൻ ചത്തെ , എന്ത് വെറുപ്പീര് , പ്രായത്തിനൊത്ത വളർച്ച ഇന്നത്തെ പിള്ളേർക്കില്ല.
@gouthamkrishnan6718 Жыл бұрын
Innathe naslen😂.Naslente prayathil puli abhinayicha padam anith.Inathe 20 -25 age ulavar ellam naslente polathe palkupi look ullavar ann njan ulpade.
@jebinjames9593 Жыл бұрын
@@gouthamkrishnan6718 😀 exactly
@Guhan-m6x14 күн бұрын
Ee movie re release cheyanam enitt ee dialogue ellam trend aavanam innathe avastak ulla motivation❤
@eyememyself630710 ай бұрын
Once upon a time Raju was only shouting than acting ..but now we shout seeings his acting
@johnsonjohnsonprasad1354 Жыл бұрын
സൂപ്പർ പടം
@rahulgovind4557 Жыл бұрын
This movie is a dad to suriya's singam.... 🔥🔥, prithvirajinte police swagum, and villain acting poli aanu 🔥🔥
@rajeshkoothrapilli5675 Жыл бұрын
കാലത്തിന് മുൻപ് സഞ്ചരിച്ച സീൻ
@kasimtpkasim264 Жыл бұрын
ആ CBI ഉദ്യോഗസ്ഥൻ മമ്മൂട്ടി യുടെ അതെ ശബ്ദം 😅
@pothiyilvlogs11 ай бұрын
പിണറായിയും ജലീലും തമ്മിൽ ഈ സീനുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചത് ഞാൻ മാത്രമാണോ? 🤭🤭🤭
@bijeshmb41792 ай бұрын
ഒരു വാഴ വെച്ചാ മതിയാരുന്നു ന്ന് പുള്ളിക്കാരൻ പണ്ട് പറഞ്ഞില്ലാരുന്നോ😢
@birdsofnaturesreenivasanpp11 ай бұрын
ബിരിയാണി ചെമ്പ് കൂടി ഉൾപ്പെടുത്തായിരുന്നു
@hamzatharayil4283 Жыл бұрын
ഇതാണ് നമ്മളൊക്കെ കേരളത്തിലെ അവസ്ഥ ഇത് സിനിമയാണെങ്കിലും ഇതൊരു കാര്യമാണ് ഇങ്ങനെ തടിക്കാൻ പറ്റിയ ആണുങ്ങൾ ഉണ്ടെങ്കിൽ വല്ല പരിപാടി ഇതോടുകൂടി
@sebastianantony7577 Жыл бұрын
അപ്പൊ അതാണ് ഇത്രയും കാറുകൾ 😔
@Heritagevlogs8 ай бұрын
ഇതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ് ഒരു s i മന്ത്രിയുടെ വണ്ടി തടയാൻ പോവല്ലേ 😅
@eapenthomas1438 Жыл бұрын
Super performance Raju ❤
@ittoopkannath67476 ай бұрын
ഈ റിപ്പോർട്ടർ എന്താ അഭിനയിക്കുന്നതുപോലെയുണ്ടല്ലോ. എന്ത് കൃത്രിമത്തം
@sumeshpa448 Жыл бұрын
ഇപ്പോളത്തെ കേരളത്തിലെ സാഹചര്യങ്ങളോട് relatable ആണല്ലോ 🤣
@JosephJoseph-ij5sr Жыл бұрын
സിനിമ കണ്ടാണോ രാഷ്ട്രീയ ബോധം ഉണ്ടാക്കുന്നത് ? ആരുടെ ഭരണത്തിന് കീഴിൽ ആണെന്ന് പറയാൻ ഉള്ള നട്ടെല് എങ്കിലും കാണിക്കടോ !!!
@natureindian88 Жыл бұрын
Oh indiayude avastheyum ithu pole thanne
@MuhammadMubarak-bw1ui Жыл бұрын
@@JosephJoseph-ij5srpinarayi vijayan.the worst cm that kerala had witnessed
@JosephJoseph-ij5sr Жыл бұрын
@@MuhammadMubarak-bw1ui നിങ്ങൾ ആരാണാവോ ? സ്കൂളിലെ ഹെഡ് മാഷോ ? സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ ? എഴുനേറ്റു പോടാ കോയാ
@raghavanganakan7865 Жыл бұрын
@@JosephJoseph-ij5sr😊😊😊😊😊😊😊😊😊😊
@abdussamedck11 ай бұрын
ഉഗ്രൻ സീൻ . എന്നാലും അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നവരെ ആ കാറിന്റെ ഡിക്കി ചവിട്ടി പൊളിക്കേണ്ടായിരുന്നു.
@muzammlmuzammil Жыл бұрын
id nalla addipoli movieyan👍
@youtubejunction488911 ай бұрын
Prithvi❤❤
@JijoElanthoor Жыл бұрын
എനിക്ക് പ്രിത്വിരാജ് ന്റെ ഏറ്റവും ഫേവറേറ്റ് പടം ആണ് സത്യം പക്ഷെ ക്ളൈമാക്സ് മാത്രം കൊണ്ട് കുളം ആക്കി വേറെ ഒരു കുഴപ്പം ഈ സിനിമയിൽ ഇല്ല നല്ല ഫൈറ്റ് നല്ല ബിജിഎം നല്ല കിട്ടില്ല വില്ലൻന്മാർ നല്ല പാട്ടുകൾ...
@DiscoRaj-l1h7 ай бұрын
last ulla pisu pattum supera..
@HKEntertainments7 ай бұрын
@@DiscoRaj-l1h Pisu എന്താ
@lp6015 Жыл бұрын
This movie in 2005, still no change in society
@martinsam8787 Жыл бұрын
2004
@Anees5555-ty4cz8 ай бұрын
Super movie
@mammuttyvavaliyakath374111 ай бұрын
Exactly you are right
@RameshKumarrs-nv1qk2 ай бұрын
Really people keeps their own way law...and good human way mostly..the khaki Wale are public servants... helping..!!!.
@ArsalNTАй бұрын
ഇതുതന്നെയാണ് ഇപ്പോൾ കേന്ദ്രത്തിൽ നടക്കുന്നത് 🤣🤣🤣
@thomasmanjally8743 Жыл бұрын
Sukumaran's son made plenty of money by the wrong type of connections. His decision to act as Variamkunnan was a mortal sin.
@geethap6241 Жыл бұрын
Ithupoleyulla Police Aayirikkanam
@thekkupant785 Жыл бұрын
എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല. നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തത് ആകുന്നു പ്രശ്നം
@a_s_l_a_mm9543 Жыл бұрын
Alex🔥🔥🔥
@SulfikerMS Жыл бұрын
🎉super
@kamohan3796 Жыл бұрын
ഏകദേശം കേരളത്തിന്റെ അവസ്ഥ ഇതുപോലെ തന്നെയാണ് ഇപ്പോൾ
@arshadt7637 Жыл бұрын
അടിപൊളി clarity
@thomasmathai5432 Жыл бұрын
അപ്പൊ ഇതൊക്കെ ഇവിടെ നടക്കുന്നു എല്ലേ
@iam777910 ай бұрын
ഈ കാലത്തെ പിണു 😂😂😂
@RajeeshPP-mi7jh11 ай бұрын
ഇത് സിനമയിലെ നടക്കു
@biniltb6562Ай бұрын
👍👍👍👍👍👍👍👍👍👍
@paulyjose49009 ай бұрын
ARRmmn ❤
@sgte23582 ай бұрын
ദേ എന്നെപ്പറ്റി ശെരിക്ക് അറിയാലോ acp ആണെന്നെന്നും പബ്ലിക് റോ ഡാണെന്നും ഒന്നും ഞാൻ നോക്കില്ല
@radhakrishnank69183 ай бұрын
👍🏻
@mssanu50777 ай бұрын
Fvt movie 🎉
@sivaramanv.s11936 ай бұрын
ഹരോ കൃഷ്ണ ഹരോ ഹരോ കാത്തുരക്ഷിക്കണേ
@sayooj.n7110 Жыл бұрын
Pls upload full movie
@achuachu4194 Жыл бұрын
😬😬😬😬😬😬ingantthe kuripp
@varghesekkkannai6550Ай бұрын
Pinarai jaleeline storyano?
@richu_rich Жыл бұрын
ആ മന്ത്രിക്ക് പകരം ഇന്ന് പിണറായി വിജയൻ
@boltgamingyt79 Жыл бұрын
പക്ഷെ ഇത് ഫിലിം ഇലെ നടക്കു... ഇപ്പൊ സിബിഐ ക്കു പോലും ഇതിനുള്ള അധികാരം ഇല്ല.... മാത്രമല്ല ഇങ്ങനെ ഒരു പോലീസ് കാരൻ വന്നാൽ വീട് കേറി വെട്ടും എന്നിട്ട് വല്ല മത സംഘടനകളുടെയും തലേലും കൊണ്ട് വയ്ക്കും
@proshifter773 Жыл бұрын
Currect
@sreeharimchandran8875 Жыл бұрын
😂😂😂😂
@haseebkattampally5282 Жыл бұрын
😂😂😂
@sukumaran.m.vsukumaran.m.v8442 Жыл бұрын
അതുനിന്നെ വളർത്തിയതിന്റെ ദോഷം കൊണ്ട് തോന്നുന്നതാണ്
@rahuls49157 ай бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഴുവേറീടെ മോനെ എന്ന വാക്ക് ഉപയോഗിച്ച സിനിമ😂😂😂😂
@mohandas61288 ай бұрын
കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഓർമ്മ വരുന്നു
@bijujoseph705 Жыл бұрын
പിണറായി വിജയൻ
@ephathavision6119 Жыл бұрын
Keralam eppol
@rajuvimala3954 Жыл бұрын
😊
@johnsonjohnsonprasad1354 Жыл бұрын
ഫുൾ മൂവി അപ്പ് ലോഡ് ചെയ്യാമോ
@sreeharir937 Жыл бұрын
Upload cheythittund
@SajaySajays-vl5hs Жыл бұрын
@@sreeharir937 എവിടെ
@SajaySajays-vl5hs Жыл бұрын
@@sreeharir937 yes
@yoga4ubyyogisiya176 Жыл бұрын
Enthinanu , enthoru nadakkatha karyanghal .😅😅
@iqbale-tr9sj Жыл бұрын
Yes plz chek chnal
@RamakrihnanRamakrishnan-gk9ps3 ай бұрын
യൂ. ഡി. ഫ്.. ഫു.
@foodntravellove8111Ай бұрын
Prithvi Mass❤🔥
@rajakumarannair8977 Жыл бұрын
ഇതാണിപ്പോൾ LDF ചെയ്യുന്നത് എന്ന് ജനം ?
@gaminggarage2.0163 ай бұрын
അന്ന് udf ചെയ്തത് ആണ് വിനയൻ ഈ സിനിമയിലൂടെ കാണിച്ചത്... ഇപ്പൊ ldf ചെയ്യുന്നു അത്രേ ഒള്ളു 🤣🤣
@Guhan-m6x14 күн бұрын
@@gaminggarage2.016innathelum betham athayirunnu pakshe ee story innathe related ennu parayum aarum 😂😂
@gaminggarage2.01614 күн бұрын
@@Guhan-m6x ഭേദം എന്നൊന്ന് ഇല്ല എല്ലാം കള്ളന്മാര് തന്നെ
@sibymathews182 Жыл бұрын
How foolish....how can a Sub Inspector do such things? Maybe be Pritwiraj is King?
@antlion77711 ай бұрын
Its a commercial movie, not a realistic movie like action hero biju 😂🙏
പിണറായിയുടെ പേര് പറഞ്ഞീല്ലെന്നെ ഒള്ളു, ഇത് പിണറായി തന്നെ.!
@azhadmuhammad2696 Жыл бұрын
Nice move
@foodntravellove8111Ай бұрын
❤🔥
@asokannp444 Жыл бұрын
Jeevichirunengil Athu umman chandi ayirikum.
@joeljohn3194Ай бұрын
Appo Pinarayi annan oo?
@midhnum243720 күн бұрын
❤❤❤
@asharafahammedahammed3952Ай бұрын
കേരളത്തിൽ തന്നെ
@sebastiant4407 Жыл бұрын
Movie name ?
@nevinabraham9523 Жыл бұрын
Satyam
@viswanathan6281 Жыл бұрын
നാണമില്ലാത്ത കേരളം നാണം കെ ട്ടാ കേരളം
@muhammad-jr9vw Жыл бұрын
ജഗപൊഗ
@hameedk75203 ай бұрын
മൂലക്കുരുവിന്റെ അസുഖമുണ്ടോ എങ്കിൽ ഉടനടി ആശ്വാസം 🙄
@pramod.o5 ай бұрын
ഏതാ പടം
@AshrafPt-m9i2 ай бұрын
കാഴ്ചയുളള കണ്ണട വെക്ക് അപ്പൊ തിരിച്ചറിവുണ്ടാകും.
@nishadpv3559 Жыл бұрын
Ok
@Anandhu7010 Жыл бұрын
Pulasr Suni😂😂😂😂
@chandranmullur88486 ай бұрын
പിണറായി വെറുതെ കളിക്കുന്നതല്ല... കേന്ദ്രത്തിന്റെ പൂർണ്ണ സഹായത്തോടെയാണ്.. കേരളത്തിൽ സുരേന്ദ്രനും, മുരളീധരനും ഉണ്ട് ഒത്താശ പാടാൻ...
@vijayanp5342 Жыл бұрын
പിണറായി
@cantkeepmum Жыл бұрын
🚫Do not use 📵while driving🚫
@MrHatu Жыл бұрын
പണ്ട് ഇപ്പോഴത്തെ പ്രശ്നം അത്ര ഇല്ല. പിന്നെ, ഇതുപോലെയുള്ള criminals പ്രതികാരം ചെയ്യാൻ ഭാര്യയെ തട്ടിക്കൊണ്ട് പോവുമ്പോൾ ആരായാലും ചെയ്യും. ഇതിൽ സോനയെ തട്ടിക്കൊണ്ട് പോയവരുടെ history വില്ലൻ തന്നെ പറഞ്ഞതല്ലേ?
@MrHatu Жыл бұрын
നിങ്ങള് ഇട്ട കമൻ്റിന് ഞാൻ അഭിനന്ദിക്കുന്നു. Very good 👍