No video

എന്നെ കറണ്ടടിച്ചപ്പോൾ കമ്പി കൈയിൽനിന്നും പോയില്ല ഞാൻ മരിച്ചുപോകുമെന്നായപ്പോൾ

  Рет қаралды 17,654

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 226
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ ഞങ്ങളെ ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🙏🙏
@limajosec739
@limajosec739 Ай бұрын
അമ്മേ മാതാവേ എന്റെ മോന് ജോലിക്കു വേണ്ടിയുള്ള ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കണമേ
@nalinirajan8871
@nalinirajan8871 Ай бұрын
എൻ്റെ പരിശുദ്ധ അമ്മേ കൃപാസനമാതാവേ..എന്നോട് ക്ഷമിക്കണമേ... മാതാവേ ഒത്തിരി ഒത്തിരി നന്ദി.🙏🙏🙏🙏
@bindud3715
@bindud3715 26 күн бұрын
അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ അമ്മ എന്നെ സഹായിക്കേണമേ അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ പ്രവർ ത്തിക്കാൻ അനുഗ്രഹിക്കണേ അമ്മേ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ എപ്പോഴും കാത്തു കൊള്ളേണമേ അമ്മേ ഞങ്ങൾ എപ്പോഴും ദൈവനാമം മഹത്വപെടുത്താൻ ഈശോക്ക് ഞങ്ങളുടെ ഭവന ത്തിൽ എന്നും ഒന്നാം സ്ഥാനം നൽകാൻ പ്രാർത്ഥിക്കുന്നു അമ്മേ സിസ്റ്റർ ലീന സിസ്റ്റർ റോസ് സിസ്റ്റർ ട്രീസ സിസ്റ്റർ നിമ്മി സിസ്റ്റർ അനൂപ ലീന മേരി പ്രിയ സബീന ലിജി ലിസ റിനി ഷിനി ഡിജോ നീതു നീഷ്‌മ നീതു സാജു ലിൻസൺ മോഹൻ ദീപക് ഗിരിജ റിങ്കി ക്രാന്തി ക്രിസ്‌റ്റോഫർ നയന ലിസി ജോളി ജോണി ജെയിംസ് ശോശാമ്മ ശിൽപ പ്രിൻസി ഉഷ സുനിത അനിത അനിൽ സമർപ്പിക്കുന്നു 🙏
@Bindu1978_
@Bindu1978_ Ай бұрын
കൃപാസന മാതാവേ എന്റെ കാലിന്റെ നീര് കുറഞ്ഞു കിട്ടണം
@leenasiju9412
@leenasiju9412 Ай бұрын
അമ്മേ മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ
@ReenaBabu-j9k
@ReenaBabu-j9k Ай бұрын
അമ്മേ എന്റെ കുഞ്ഞിന്റെ രോഗവസ്ഥ നീക്കി നിന്റെയും ഈശോയുടെയും സാക്ഷിയാക്കി മറ്റേണമേ
@bindud3715
@bindud3715 26 күн бұрын
അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ സമർപ്പിക്കുന്നു അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എനിക്ക് നൽകിയത് എന്റെയും അവരുടെയും വിശു ദ്ധീകരണത്തിന് വേണ്ടി ആണെ ന്ന ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകേണമേ അമ്മേ ആനന്ദ് റെജി തുളസി സിജി സന്നദ് മഞ്ചേഷ് അനൂപ് ഗീതു രാമചന്ദ്രൻ റാണി ഷാജഹാൻ ഫാത്തിമ മുഹമ്മദ്‌ ഷീബ വിനു ജെസി ബിനു ഗിരിജ ജാനറ്റ് ജാക്വ ലിൻ പ്രസന്ന ജയന്തി ഹരി ജിതേന്ദ്ര രചന ലൂസി അനു ലക്ഷ്മി അനു ദിലീപ് അമ്മ ജയൻ ആശ രമ്യ സമർപ്പിക്കുന്നു 🙏
@josephpanakal9920
@josephpanakal9920 Ай бұрын
മാതാവേ ഈ സഹോദരിക്ക് ഈശോയില് ഉള്ള വിശ്വാസം എനിക്കും നൽകണമേ🙏
@SB-mp5jb
@SB-mp5jb Ай бұрын
അമ്മേ, മാതാവേ, ഞങ്ങളെയും അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ....
@josephpanakal9920
@josephpanakal9920 Ай бұрын
യേശുവേ ദാവീദിൻ്റെ പുത്രാ എന്നിൽ കനിയണമേ😢🙏
@DivyaSuresh-r2c
@DivyaSuresh-r2c Ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@radhikak3359
@radhikak3359 Ай бұрын
അമ്മമാതാവേ 😭🕯️🙏ഈശോ 😭🕯️🙏എത്രയും പെട്ടെന്ന് തന്നെ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കേണമേ 😭🕯️🙏ഒരു മാസത്തിനുള്ളിൽ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാനും ഉടമ്പടി പുതുക്കാനും ഉള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 😭🕯️🙏❤️❤️😭🕯️🙏
@reenadadu2033
@reenadadu2033 Ай бұрын
അമ്മേ, ഞങ്ങളെ ८പത്യക്ഷീകരണത്തിൻെറ സ്ഥിരം സാക്ഷികളാക്കി മാറ്റേണമേ, ആമേൻ. ❤❤❤❤❤❤❤❤❤❤❤❤
@miniamsu5408
@miniamsu5408 Ай бұрын
Ente monte jolisthalathe prashnangal poornamayum pariharichu tharane ente mathave eeshoye
@binur3749
@binur3749 Ай бұрын
അമ്മേ കൃപാസനം മാതാവേ... ഈ പാപിയായ മകന്റെ ആവശ്യങ്ങൾ സാധിച്ചുതാരേണമേ...... 🙏🙏🙏🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@TinoyTibin
@TinoyTibin Ай бұрын
Amen🙏🙏🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv Ай бұрын
അമ്മേ മാതാവേ ഓരോ ദിവസവും കാത്തുപരിപാലിക്കുന്നതിനു ഒരായിരം നന്ദി അമ്മേ. ബെത്തുക്കൾ കുട്ടുകാർ അയൽക്കാർ അങ്ങനെ എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏🙏 എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🥹🥹എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ 🥹🙏🙏🙏🥹🥹എന്റെ അമ്മേ മാതാവേ യേശുവിന്റെയും കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ മാതാവേ 🥹🥹🥹🙏എന്റെ അമ്മേ എന്റെ 4 വിഷയങ്ങളും മാതാവ് പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹🙏🙏🥹🥹🥹എന്റെ യേശുവേ അമ്മേ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹☹️🙏🙏🙏🙏എനിക്ക് ജസ്റ്റ്‌ പാസ്സ് ആയാൽ മാതാവ് എനിക്ക് തരണമേ 🥹🥹🥹🥹🥹🥹🥹🥹🥹🙏🙏🥹🥹🥹🙏🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 Ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@sreelakshmilakshmi9017
@sreelakshmilakshmi9017 Ай бұрын
ജപമാല മാതാവേ, നാളെ എന്റെ കൂടെ ഉണ്ടാവണേ.
@soumyas4608
@soumyas4608 Ай бұрын
അമ്മേ... നന്ദി.ഈ മാമിയെ... എക്കാലവും.... ഉടമ്പടിയിൽ.. നിലനിർത്തണേ 👏🏻.
@user-vd2gv3dr1j
@user-vd2gv3dr1j Ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@mollyfrancis5424
@mollyfrancis5424 Ай бұрын
അമ്മേ, ഞാൻ സാക്ഷ്യം പറയും.അമ്മ എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤❤❤
@sindhu7472
@sindhu7472 Ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@user-os2tf8lt1k
@user-os2tf8lt1k Ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ.അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ഓഗസ്റ്റ് 2നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയ്ക്കു എപ്പോഴും ഉണ്ടാകുന്ന അതിശക്തമായുള്ള തലവേദനയും തലകറക്കവും മാറ്റിത്തെരേണമേ. അമ്മയെ കാത്തോണേ അമ്മേ🙏🙏🕯️🕯️🌹🌹.
@user-fw3vb8zl5b
@user-fw3vb8zl5b Ай бұрын
അമ്മ സുഖപെടുത്തും പ്രാർത്ഥിച്ചോളൂ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ഈ വചനം പറഞ്ഞ് പ്രാർത്ഥിച്ചോളൂ അമ്മ എല്ലാം ശരിയാക്കും🙏🙏🙏🙏🙏
@neethu7895
@neethu7895 Ай бұрын
മാതവേ എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടത്തി തരണമേ ഈശോയോട് അമ്മ അപേക്ഷിച്ചു എന്റെ ഏട്ടന് എന്നെ വിളിക്കാൻ തോന്നിപ്പിക്കണമേ സഹായിക്കാനെ 🙏🏻
@manjumanojmanjumanoj199
@manjumanojmanjumanoj199 Ай бұрын
അമ്മേ എന്നെ കൈ വിടല്ലേ🙏
@sreekala9038
@sreekala9038 Ай бұрын
Ente Kreupasanam Amma mathave anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔
@jencyfrancis4929
@jencyfrancis4929 Ай бұрын
എന്റെ മകന് അലർജി രോഗത്തിൽ നിന്നും സൗഖ്യം നൽകണമേ
@elenaelanjikkal5797
@elenaelanjikkal5797 Ай бұрын
അമ്മേ കോടാനുകോടി നന്ദി 🙏🏼🙏🏼🙏🏼
@Bindu1978_
@Bindu1978_ Ай бұрын
കൃപാസനം മാതാവേ എന്റെ മകനെ നാളെ സർജനെ കാണാനാണ് പറഞ്ഞിരിക്കുന്നത് ഒരു കുഴപ്പവു ഉണ്ടാകരുത് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരണമേ
@JancyShaji-bm7pr
@JancyShaji-bm7pr Ай бұрын
അമ്മേ മാതാവേ എന്റെ മകൻ ബിബിന് ഒരു ജോലി തരണേ അമ്മേ സഹായിക്കണേ 🙏🙏🙏🙏
@suja1358
@suja1358 Ай бұрын
Amen.hallelujah Praise the Lord Avae Maria ❤
@jsdealbeth
@jsdealbeth Ай бұрын
ആമേൻ ആമേൻ ആമേൻ
@Kreupasanam250
@Kreupasanam250 Ай бұрын
അമ്മേ, യേശുവേ, എല്ലാ കുടുംബത്തിനും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ.. 🙏
@lakshmibiju8112
@lakshmibiju8112 Ай бұрын
AMMA MATHVE 🙏🙏🙏🙏🙏
@patrickjoseph519
@patrickjoseph519 Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@user-pc5tl8df5x
@user-pc5tl8df5x Ай бұрын
Amme sambathika prasnam matti anugrahikkane 🙏🙏
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ, എന്റെ തലയെ കുനിപ്പിക്കരുതേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഞാൻ ജയിക്കും ഉറപ്പ്
@nandanaas6a264
@nandanaas6a264 Ай бұрын
🙏🙏🙏
@beenamolmathews4255
@beenamolmathews4255 28 күн бұрын
Hallelujah Amen
@smithadileep980
@smithadileep980 Ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@annielimishafrancis9758
@annielimishafrancis9758 Ай бұрын
തന്ന നന്മകൾക്ക് നന്ദി ദൈവമെ 🙏🏻
@acmtoons8211
@acmtoons8211 Ай бұрын
അമ്മേ, കരുണയായിരിക്കണമെ
@SujanRoy-hf8xr
@SujanRoy-hf8xr Ай бұрын
Ente abhishettan yenne vilichu mathave ente abhishettante kadangal mattane njangalude vivaham nadathi tharename allumon amen 🙏🙏🙏🙏🙏🙏
@SherlyRajan-t4u
@SherlyRajan-t4u 19 күн бұрын
എന്റെ അമ്മേ 22 വയസുള്ള മകനെ ശാന്തമാക്കി ഞങ്ങൾക്ക് വിട്ടിൽ കയറാനുള്ള സാഹചര്യം തരണേ അമ്മേ. വിട്ടിൽ കയറാൻ പറ്റാതെ ഭയന്ന് വിറക്കുന്നു. ഒന്ന് സാക്ഷി അക്കു അമ്മേ
@aidanpaul6352
@aidanpaul6352 Ай бұрын
Amme mathave nnadhi
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@nandanaas6a264
@nandanaas6a264 Ай бұрын
🙏🙏🙏
@sruthyadhilachu2688
@sruthyadhilachu2688 Ай бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻
@josephrudolf2092
@josephrudolf2092 Ай бұрын
ആമ്മേൻ ❤ആവേ മരിയ ❤ഹല്ലേലുയ ❤യേശുവേ നന്ദി ❤
@Malayaligaming777r
@Malayaligaming777r Ай бұрын
അമ്മേ മാതാവേ 🙏
@jeevaj8591
@jeevaj8591 Ай бұрын
Ente Kripasanam amma ninte hitham pole nadakattte🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 27 күн бұрын
Praise the lord
@anjumoljomeshanjumol8660
@anjumoljomeshanjumol8660 27 күн бұрын
Amen
@meeracgeorge1413
@meeracgeorge1413 Ай бұрын
Amme mathavee ❤
@deepadivakaran7420
@deepadivakaran7420 Ай бұрын
എനിക്ക് ഇടയ്ക്കിടയ്ക്ക് തൊണ്ടയിൽ വിഴുങ്ങുമ്പോൾ എന്തോ ഇരിക്കുന്നതു പോലെ തോന്നുന്നു ആ ഒരു അസ്വസ്ഥത മാറ്റി തരണമേ എന്റെ അമ്മേ എന്റെ ഈ ശ്യായേ❤️❤️🙏🙏🙏🌹🌹🌹
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@jalajathomas8657
@jalajathomas8657 Ай бұрын
Ammamathava jagaludakudubatha. Anugarahikanama amen🙏🌹
@shinivincent4045
@shinivincent4045 Ай бұрын
Amme mat have ente udambadi puthukkan sadhikkaname amen
@mollyjose2282
@mollyjose2282 Ай бұрын
Amme mathave ammayude prathishikarathinte sthiram sakshi aki yeshu namathil enne yum nte kudumbhathe um uyarthaname
@aidanpaul6352
@aidanpaul6352 Ай бұрын
Amme mathave katholane santhosham samadhanm nalkane
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname Ave Maria 🙏
@omanakumar7396
@omanakumar7396 Ай бұрын
കഠിനമായ തലവേദന ചുമ തലകറക്കം അമ്മേ പൂതേരി മേരി പ്രാർത്ഥിക്കണമേ🙏🙏
@limmynelson5311
@limmynelson5311 Ай бұрын
Amme mathave njaghalude niyoghanghalum samarppikunnu... ammayude sakshiyaki uyarthaname 🙏🙏🙏❤️♥️♥️♥️♥️♥️
@sumaguyon1707
@sumaguyon1707 Ай бұрын
Amme ende jeevithathil edapedane amme ammakishtramillayengil enike oru adayalam tharane amme
@sunitham386
@sunitham386 Ай бұрын
Ammae mathavae Thulasi Ammaya 🙏Mathewvinta Anaswara mola Lathaya 🙏❤️🙏
@beenajimmy4552
@beenajimmy4552 Ай бұрын
Praise God Thank you Ammae
@anjumoljomeshanjumol8660
@anjumoljomeshanjumol8660 27 күн бұрын
Ammae mathave anugrahikaname
@renjur5854
@renjur5854 Ай бұрын
Amen🙏
@jojikaithakkatt8555
@jojikaithakkatt8555 Ай бұрын
💞💞ആവേ മരിയ 🙏🙏🎉🎉
@alinababy9247
@alinababy9247 Ай бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@shinujennis6191
@shinujennis6191 Ай бұрын
🙏🙏അമ്മേ കാവൽ ആയിരിക്കനെ എല്ലാവർക്കും 🙏
@anithamj8730
@anithamj8730 Ай бұрын
Amma mathave neekude varename
@sojababu9680
@sojababu9680 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjuthomas6905
@anjuthomas6905 Ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@nicholasjoseph187
@nicholasjoseph187 Ай бұрын
അമ്മേ എന്റെ കാര്യങ്ങൾ വേഗത്തിൽ നടത്തി തരണേ... കടഭാരം എന്നിൽ മാറ്റണമേ
@ashamanoj6365
@ashamanoj6365 Ай бұрын
ആമേൻ 🙏🙏🙏
@Remya720
@Remya720 Ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@alinababy9247
@alinababy9247 Ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@anittajoseph5719
@anittajoseph5719 Ай бұрын
Ammae xam inu jayipikanne
@anjumoljomeshanjumol8660
@anjumoljomeshanjumol8660 27 күн бұрын
Yesoye anugrahikaname
@sindhushaji162
@sindhushaji162 Ай бұрын
Amma mathave njangle ellavarayum apethukal apekadangal durandhangal durmarananangal mararogangal ninnum ammayud kappayil pothinju samrashikeneme deerkayusum arogyam nalkeneme
@sony8707
@sony8707 Ай бұрын
Isoye karunayayirikane Amme mathave padikunna makkalude mel karunayayirikane
@bincypriya2759
@bincypriya2759 Ай бұрын
Ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte karangalil samarppikkunnu mathave. Samrakshikkane mathave...mazhaye shanthamakkane mathave
@alinababy9247
@alinababy9247 Ай бұрын
🕊 Not by Merit ❤ But by Grace 🙏🏻
@jencyfrancis4929
@jencyfrancis4929 Ай бұрын
പരിശുദ്ധ അമ്മേ എന്റെ സഹോദന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമോ
@soumyas4608
@soumyas4608 Ай бұрын
അമ്മേ... കുട്ടികളെ.. പഠിപ്പിക്കുക അത്ര ഇഷ്ടമാണ്. അമ്മേ... ഒരു ജോലി തരണേ. Lpsa എക്സാം... അമ്മ കൈപിടിച്ച് എഴുതിക്കണം 👏🏻👏🏻👏🏻👏🏻👏🏻👏🏻
@rosemariathomas8369
@rosemariathomas8369 Ай бұрын
Amma ellarayum anugrahikanee Amma enik santhosham and samadanam tharanee...njn ayett inni arudayum jeevitatil oru problems undavan idavarutalle...njn ayett arum sagadapedan karanam avallee...ente paapagal ennod kshemikanee...Germanyl ninn Belgium shift avan student visa vana njn ippo agrahikunu amma... Enne kaaalkanee...enne financially stable aaakanee amma..enne upeshikalleee amma Amen❤
@leenathaiparambil5665
@leenathaiparambil5665 Ай бұрын
Mathave sachuvinu vegam nalla shambalamulla Joly koduthu anugrahikkane 🙏🙏🙏
@mollyjose2282
@mollyjose2282 Ай бұрын
Amme ente ashrayame nte kudumbhathinu vendi mathyiastham vahikaname
@sweetyrajeeve8039
@sweetyrajeeve8039 Ай бұрын
Maatave njagalk Vendi apeekshikaname🙏
@jolyroy8124
@jolyroy8124 Ай бұрын
Amme sthothram
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave enikku avide vannu sakshyam parayan sahayikaname amen ennodu karuna thonnane amen 🙏
@raji.vraji.v9894
@raji.vraji.v9894 Ай бұрын
ആവേമരിയ ❤
@aneeshps8917
@aneeshps8917 Ай бұрын
Amma mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
@varghesemanjaly158
@varghesemanjaly158 Ай бұрын
Ave Ave Ave maria
@Swararagam777
@Swararagam777 Ай бұрын
അമ്മ മാതാവേ പിതാവേ ജനിച്ചു നാൾ മുതൽ ഈ നിമിഷം വരെ എനിക്ക് തന്ന എല്ലാ കൃപകൾക്ക് നന്മകൾക്കും ശാന്തിക്ക് സമാധാനത്തിനും സന്തോഷത്തിനും ആരോഗ്യത്തിനും ആയുസ്സിനും എന്റെ പിതാവിനോട് മാതാവിനോടും കോടാനുകോടി നന്ദി ഞാൻ പറയുന്നു എന്നെ തന്നെ പൂർണമായി ഞാൻ സമർപ്പിക്കുന്നു മാതാവേ ജീവിതാവസാനം വരെ ഉടമ്പടിയിൽ ജീവിക്കാനുള്ള കൃപ എനിക്ക് തരേണമേ എനിക്കും അമ്മയുടെ പുണ്യഭൂമിയിൽ സാക്ഷ്യം പറയണം🙏🙏🙏
@FannyF-t6c
@FannyF-t6c Ай бұрын
Enta madhav enna thodana❤❤❤❤
@donadavis2170
@donadavis2170 Ай бұрын
Amme Mathave nagaleyum Ammayude sakshi akki mattane Amme please Mathave please 🥺🥺🥺🥺🥺🥺🥺
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 11 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 11 МЛН