"എന്നെ കെട്ടിയിട്ടാണ് അയാൾ ഉപദ്രവിച്ചത്, പറയാൻ വേണ്ടി എനിക്ക് ആരുമില്ല"; Jasna Salim | N18V

  Рет қаралды 879,448

News18 Kerala

News18 Kerala

Күн бұрын

ജീവിതത്തിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് Jasna Salim. ക്രൂരമായ പീഡനത്തിന് ഇരയായെന്നും പരാതിപ്പെട്ടതിനെ തുടർന്ന് കടുത്ത Cyber Attack നേരിടുന്നന്നെന്നും Jasna Salim പറയുന്നു
#jasnasalim #pmmodikeralavisit #cyberattack #abusecase #digitaloriginals #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 3 900
@vasimrajam
@vasimrajam 2 ай бұрын
I am a Muslim. Sister, keep moving with your art. Never mind about barking people's. Full support for you 😊
@neenapratap2827
@neenapratap2827 2 ай бұрын
Am an ardent devotee of krsna.thosd who blame &critizis her..they r Demons.krsna will punish the demons.. Poor girl. Her daily bread is the paitings of krsna. krsna gave her the ability to paint .. She is doing a sukrity karm&the devil's r going to face consequences,immediately.krsna wnt keep quite..
@varghesekoshy4499
@varghesekoshy4499 2 ай бұрын
ഈ സഹോദരിക്ക് നീതി കിട്ടുന്നതിന് ഈ സമൂഹം കഴിയുന്ന സഹായം നൽകണം ഇത് എൻ്റെ അപേക്ഷയാണ്'
@kamalpashakunnummal5422
@kamalpashakunnummal5422 2 ай бұрын
Aaaaa baakiyulla ellaaam sahodarimaarkum needhikitty
@jisoo_korea
@jisoo_korea 2 ай бұрын
നിഅവളെ എടുത്തോ😂
@kappiri-mj9co
@kappiri-mj9co 2 ай бұрын
നിങ്ങൾക്ക് ഇവളെ അറിയണമെങ്കിൽ നാട്ടിൽ വരൂ 😂😂😂
@abhijayskumar1
@abhijayskumar1 2 ай бұрын
Enteyum
@abhijayskumar1
@abhijayskumar1 2 ай бұрын
​@@jisoo_koreada maryadekku samsarikeda
@omermehara5280
@omermehara5280 2 ай бұрын
മനുഷ്യനെ സ്നേഹിക്കു ദൈവതെ ആരാധിക്കു, മാനുഷിക മൂല്യം അറിയാത്തവർ ദൈവരാധന ചെയ്യുന്നതിൽ എന്തു ഫലം 🙏
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 ай бұрын
ദയവായി ജസ്‌നക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക.. അവനെ വെറുതെ വിടാൻ പാടില്ല.
@adhiadhi7113
@adhiadhi7113 2 ай бұрын
ഹായ്..ഇതു പലസ്തീനിൽ അല്ലല്ലോ..അപ്പൊ പിന്നെ..😢😢
@radhakrishnannair1648
@radhakrishnannair1648 2 ай бұрын
തുറന്നു പറഞ്ഞ ഈ സഹോദരിക്ക് സമൂഹം എല്ലാവിധ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@സത്യവുംനീതിയും
@സത്യവുംനീതിയും 2 ай бұрын
നീ എന്ത് പിന്തുണയ കൊടുക്കുന്നത്. പണം കൊടുത്തു സഹായിക്കുമോ 😊
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
😂😂😂😂
@kadeejahira664
@kadeejahira664 2 ай бұрын
​@@സത്യവുംനീതിയും ഇന്നത്തെ സംവിധാനത്തിൽ ഇങ്ങനെ ഒരു പീഡനം ആരും സഹിച്ചു നിൽക്കില്ല. ഇതിൽ എന്തെല്ലാമോ നിഗൂഢതകൾ ഉണ്ട്. ഈ മാനക്കേടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഉടായിപ്പ് വർത്താനം നടത്തുന്നത്, ഇതിനെല്ലാം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയായിരിക്കും ബിജെപിയിലേക്ക് ചേക്കേറിയതും കൃഷ്ണനെ വരക്കാൻ തുടങ്ങിയത്.
@indukumari5546
@indukumari5546 2 ай бұрын
ഇതൊക്കെ നല്ല നമ്പരാ, അതും മുക്കാലന്മാരുടെ
@mithranm.p
@mithranm.p 2 ай бұрын
What a judiciary?
@smv6507
@smv6507 2 ай бұрын
പാവം ഏതു ദൈവത്തിന്റെ ചിത്രം വരച്ചാൽ എന്താ?? ദൈവത്തിന്റെ പ്രതിമ കൊത്തുന്ന മുസ്ലിംങ്ങൾ എത്രയോ ഉണ്ട്. അവരുടെ കഴിവ് ഉപയോഗിച്ച് അവർ ജീവിക്കട്ടെ
@abdularif6911
@abdularif6911 2 ай бұрын
S🤝🤲🙏
@ManikandanC-ze5wf
@ManikandanC-ze5wf 2 ай бұрын
ഇവർക്ക് വേറെ ഒരു ചിത്രവും വരക്കാൻ അറിയില്ലെടോ 😄
@narayanankutty5973
@narayanankutty5973 2 ай бұрын
സ്നേഹമുള്ള സഹോദരങ്ങളെ, നമ്മൾ ജാതി മതം ഒന്നും നോക്കരുത്, ഈ പാവപെട്ട കുട്ടിയെ എല്ലാവരും കൂടി ഏറ്റെടുത്തു സംരക്ഷിക്കണം. എല്ലാവരെയും ദൈവം രക്ഷിക്കും 🙏
@vijayank7949
@vijayank7949 2 ай бұрын
aa Nabikundanmaare nammude puthiya niyamaprakaaram shikshikkanam.
@ashikam5630
@ashikam5630 2 ай бұрын
​@@vijayank7949 ഇവളെ പീഡിപ്പിച്ച 2 നീ നിന്റെ വീട്ടിലെ ക്ക് കൂട്ടി.. നിന്റെ ഭാര്യയെ യും മകളെയും പരിചയ പെടുത്തി കൊടുക്ക്. അവർ ഹിന്ദു കള്‍ ആണല്ലോ അത് നിനക്ക് വിരോധം ആവില്ല
@madhusukumaran1748
@madhusukumaran1748 2 ай бұрын
നമ്മൾ നമ്മിലേക്ക്‌ നോക്കുക, മറ്റുള്ളവരുടെ ചീത്ത വാക്കുകൾ, തളർത്തുന്ന വാക്കുകൾ കേൾക്കേണ്ട ആവശ്യം ഇല്ല, ഇനിയും സഹോദരിക്ക് പ്രശ്നങ്ങൾ നേരിടാം പിന്നോട്ട് പോകരുത് മുന്നോട്ടു പോവുക 👍👍👍👍
@SamsungA21s-bb3lg
@SamsungA21s-bb3lg 2 ай бұрын
@sheebapm2769
@sheebapm2769 2 ай бұрын
👍
@MINIK-1973
@MINIK-1973 2 ай бұрын
നടക്കില്ല അവൾ ശരിയല്ല
@RahulseemaRahulseema-w7t
@RahulseemaRahulseema-w7t 2 ай бұрын
നിന്നെപ്പോലത്തെ ഞരമ്പ് രോഗികൾ ഉള്ളത് കൊണ്ട സത്യാവസ്ഥ അറിയാൻ ശ്രമിക്കാണ്ട് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ
@ajinlalpk
@ajinlalpk 2 ай бұрын
ഈ സ്ത്രീ ഇത്ര മാന്യമായി സംസാരിച്ച സ്ഥിതിക്ക് ഇത്രയും ദ്രോഹം ചെയ്ത ആ കുറ്റവാളിയുടെ വീട്ടിൽ മൊത്തം ചാനലുകാർ എത്തി പൊതുജനങ്ങളെ കാണിക്കണം
@santhoshsanthoshadiyeri-co8jb
@santhoshsanthoshadiyeri-co8jb 2 ай бұрын
👍👍👍👍👍👍👍👍
@cruisegaming2409
@cruisegaming2409 2 ай бұрын
സഹോദരി നിങ്ങൾ ഒറ്റക്ക് അല്ല നല്ല മനസ് ഉള്ള ഒരു കുട്ടമം ജന്നത ഈ സമൂഹത്തിൽ ഉണ്ട് 🙏🙏🙏
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 2 ай бұрын
മോള് വിഷമിക്കരുത്.സത്യം തുറന്ന് പറയുക.ധൈര്യം കൈവെടിയരുത്.തളരരുത്.സത്യവും ധര്മ്മവും സംരക്ഷിക്കുന്നവര്ക്കെല്ലാം പലവിധകഷ്ടപ്പാടുകളും സഹിക്കേണ്ടി വന്നിട്ടുള്ളവരാണ്.ജസ്നയെ ആരും അവിശ്വസിക്കില്ലെന്നാണ് എന്റെ വിശ്വാസം. ജഗദീശ്വരന് കൂടെ ഉണ്ടാവട്ടെ.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ഇങ്ങനെ മെഴുക്കാൻ ചെലവ് ഇല്ലല്ലോ ല്ല്യോ...
@madeenayilerajakumaran2473
@madeenayilerajakumaran2473 2 ай бұрын
😂😂😂😂😂😂😂😂
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
😂😂😂😂😂
@IKEA16
@IKEA16 2 ай бұрын
kzbin.info/www/bejne/g3qbc3iLl6usbtksi=hJnvoGuM28AI8xv4
@irattibabu
@irattibabu 2 ай бұрын
Oru chithrathinu 10,000 allenkil athil kooduthal...ella chithravum oru pole...Aaalukal parayunnu print cheyyukayaanennu... Jana madhyathil varakkattey...400 chithrangalude order kittiyaal ummakkum vappkkum veedu vaykkaaam... appol 40 lakhs... Correct samayathaanu ithokke parayunnathu...Suresh Gopi, Modiji okke kannande padam kandu...lokam motham arinju... ithokke oru normal ennu parayan kazhiyumo??
@MiniMini-re6et
@MiniMini-re6et 2 ай бұрын
ഹലോ ജെസ്ന നീ ഒരിക്കലും തളരരുത് തളർന്നാൽ തളർത്താനാ ആളുകൾ ഉണ്ടാവുള്ളൂ എന്തുവന്നാലും നേരിടണം നിനക്ക് ദൈവം തന്ന കഴിവാണ് വരയ്ക്കുന്നത്. ഏതു മതത്തിൽ ആണെന്നല്ല നമുക്ക് കിട്ടിയ വരദാനം ആണ് വര അതിലൂടെ നീ ഉപജീവനമാർഗ്ഗം കാണുന്നുണ്ടെങ്കിൽ അത് പടച്ചോൻ തന്ന രക്ഷാമാർഗ്ഗം ആണ്. അതിൽ നീ വിശ്വസിക്കുക നമ്മൾ ഏത് ജാതിയും ആയിക്കോട്ടെ . ഏതു പാർട്ടിയും ആയിക്കോട്ടെ . അതൊന്നും നീ ശ്രദ്ധിക്കേണ്ട . നീ വരയ്ക്കുന്നത് മുന്നോട്ടു കൊണ്ടുപോവുക. നിൻറെ മക്കളെ നോക്കാൻ നീ തന്നെ ഉണ്ടാവുള്ളൂ. ഒരു രാഷ്ട്രീയപാർട്ടികരും ഉണ്ടാവില്ല. ഒരു മതക്കാരും ഉണ്ടാവില്ല. അഭിപ്രായങ്ങൾ പറയാൻ പലവരുംഭയങ്കര മിടുക്കന്മാരാണ്. അതൊന്നും നീ ശ്രദ്ധിക്കേണ്ട നീ മുന്നോട്ടുപോവുക തന്നെ ചെയ്യുക. ഏതു പാർട്ടി ആവുന്നത് അതോക്കെ നമ്മുടെ ഇഷ്ടം അതിനെ ആർക്കും ചോദ്യം ചെയ്യാനാവില്ല . നീ മുസ്ലിം ആയതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യാൻ പറ്റില്ല എന്നൊന്നില്ല. നിന്നെ ആരാണ് സഹായിക്കുന്നത് ഏത് പാർട്ടിയാണ് സഹായിക്കുന്നത് അവരുടെ കൂടെ നിൽക്കുക. പിന്നെ വരയ്ക്കുന്നത് പടച്ചവൻതന്ന കഴിവാണ്. നിന്നെ കുറ്റം പറയുന്ന ആളുകൾക്ക് ഈ കഴിവ് കിട്ടിയെന്നുവരില്ല . അതൊന്നും നീ ശ്രദ്ധിക്കേ😮ണ്ട മുന്നോട്ടുതന്നെ പോവുക. നിൻറെ ധൈര്യമാണ് നിൻറെ ബലം.❤
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
പത്തു പെണ്ണുങ്ങൾ ഇങ്ങനെ തുറന്നു പറഞ്ഞാൽ ബാലതസംഘ വീരൻ മാർ നിലം പൊത്തും മെൽവിലാസം അടക്കം പറയണം
@moidunnigulam6706
@moidunnigulam6706 2 ай бұрын
വീട്ടിൽ കൊണ്ടുപോയി പടക്കംവിറ്റിട്ടു എന്ത് ഞായമാ പുലമ്പുന്നത്.
@Deus.2
@Deus.2 2 ай бұрын
Kurachu koodi nalla vakkukal upayogikku​@@moidunnigulam6706
@dreamprospexive135
@dreamprospexive135 2 ай бұрын
​@@moidunnigulam6706 കോയാ നിൻ്റെ ഉമ്മ പണ്ട് ചെയ്ത കാരും അല്ല ചോദിച്ചത്
@ashrafmk602
@ashrafmk602 2 ай бұрын
@@dreamprospexive135പിന്നെ തന്റെ തള്ളച്ചി കൊതം പൊളിച്ചു കൊടുത്ത കാര്യമായിരുന്നോ
@ghostbusters1868
@ghostbusters1868 2 ай бұрын
​​@@moidunnigulam6706Nee athiya poi ante ummde kaalinte edenu usthathumare eraki vide ennatu nee keri eriki 👍🏼
@dileepnarayanan4910
@dileepnarayanan4910 2 ай бұрын
പ്രിയപ്പെട്ട അനിയത്തി, ധൈര്യവും മനസ്സിൻ്റെ ബലവും കൈവിടരുത്. ഈ പരീക്ഷണ ഘട്ടവും കടന്നു പോകും , നിങ്ങളെ മനസ്സിലാക്കുന്ന ഭർത്താവും, മക്കളും അച്ഛനമ്മമാരും , ഞങ്ങൾ വലിയൊരു ജനതയും നിങ്ങളോടൊപ്പമുണ്ട്. തീർച്ചയായും സുരേഷ് ഗോപി സാറിനെ കണ്ട് ഈ നികൃഷ്ട ജീവികളെ നേരിടണം. ശക്തയായി ജീവിച്ചു വിജയിച്ചു പോകണം. വിജയാശംസകൾ.
@moidunnigulam6706
@moidunnigulam6706 2 ай бұрын
ഇനിയെന്തു വിജയം !? കുറെ പണം കിട്ടി വീട് വെച്ചാൽ വിജയം ആകുമോ?' ജീവിതത്തിൽ ഇനി മേലാൽ മനസ്സമാധാനം കിട്ടുമോ ?
@sooryaarun1615
@sooryaarun1615 2 ай бұрын
​@@moidunnigulam6706 ഒരു സ്ത്രീ അധ്വാനിച്ച് ജീവിക്കുന്നതാണോ നിങ്ങളുടെ ഒക്കെ പ്രശ്നം. അവർ സ്വന്തം മതത്തെ ഒരിടത്തും താഴ്ത്തി പറഞ്ഞിട്ടില്ല. അറിയുന്ന ഒരു കല തൊഴിൽ ആക്കി. ഇങ്ങനെ മറ്റൊരാളെ ഉപദ്രവിക്കുന്നത് പാപം അല്ലേ
@ShameerMushrifa-tn1we
@ShameerMushrifa-tn1we 2 ай бұрын
സുഹൃത്തേ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഒരു മുസ്ലിം സ്ത്രീ ഹിന്ദു മതത്തിൽ പോവുന്നത് ഒരു ഹിന്ദു സ്ത്രീ മുസ്ലിം മതത്തിൽ വരുന്നതും ഞാൻ വിശ്വസിക്കുന്ന മതം ഇഷ്ട്ട പെടുന്നില്ല. മതം പഠിച്ചു വരുന്നതിനു തെറ്റില്ല
@ShameerMushrifa-tn1we
@ShameerMushrifa-tn1we 2 ай бұрын
നിങ്ങൾ എല്ലാം അവളുടെ കുടെ ഉണ്ട് ശരി പക്ഷെ അവളെയും നിനെയു എന്നെയും പടച്ചവൻ അവളുടെ കുടെ ഉണ്ടാവണ്ടേ ഒരിക്കലും ഉണ്ടാവില്ല ട്ടോ. ഇത് തെറ്റായ രീതിയിൽ എടുക്കരുത്
@ambilysanthosh2296
@ambilysanthosh2296 2 ай бұрын
​@@ShameerMushrifa-tn1weനിങ്ങൾ ഒരു തെറ്റും ചെയ്യാത്ത ഒരാൾ ആണോ? സ്വയം വിലയിരുത്തുക....
@sreelatharajasekharan849
@sreelatharajasekharan849 2 ай бұрын
വളരെ സങ്കടം തോന്നി കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ...... വായിച്ച കമെന്റ്സ് എല്ലാം പോസിറ്റീവ് ആണ്... ധൈര്യം ആയി മുന്നോട്ടു പോവുക... പ്രാർത്ഥന ഒപ്പം ഉണ്ടാവും 🙏
@strangeryt7232
@strangeryt7232 2 ай бұрын
ഇതൊരു വല്ലാത്ത അവസ്ഥയാ സഹോദരി. പക്ഷെ ഈ അവസ്ഥയും കടന്നുപോകും. കണ്ണനുണ്ടാകും കൂടെ. തീർച്ച 👍🏻❤️
@molu2ks21
@molu2ks21 2 ай бұрын
ഇത് റിപ്പോർട്ട്‌ ചെയ്ത news18.... Thanks
@abdurahmanpk8254
@abdurahmanpk8254 2 ай бұрын
കലയെ കലയായി കണ്ടാൽ മതി ഈ കുട്ടിയെ ഉപദ്രവിക്കണ്ട
@Nitheeshnair8080
@Nitheeshnair8080 2 ай бұрын
@@abdurahmanpk8254 അതാണ്
@Kopl-gv4kp
@Kopl-gv4kp 2 ай бұрын
ഞാനും ഒരു മുസ്‌ലിം ആണ്... നമ്മുടെ സമുദായം ദയവായി ഈ കുട്ടിയെ കുറ്റം പറയരുത്..... ഞാനും ഒരു ഉസ്താദ് ആണ്.... അവർ അവരുടെ വഴിക്ക് പൊയ്ക്കോട്ടേ... നാം ഒരിക്കലും കുറ്റം പറയരുത്...അവർ ഒരു ഉപജീവനമായി അല്ലേ ചിത്രം വരക്കുന്നുള്ളൂ.. കഴിയുന്നതും നമ്മൾ കുറ്റം പറയാതിരിക്കുക... ഒരാളെ ഇങ്ങനെ ചെയ്തിട്ട് നമുക്കൊന്നും കിട്ടാനില്ല....
@Markestreskothi17
@Markestreskothi17 2 ай бұрын
ഉപജീവനം ആയി അല്ല, ഭക്തി യോടെ ആണെങ്കിൽ....😜
@user-qi1he1lt7t
@user-qi1he1lt7t 2 ай бұрын
അപ്പൊ ഞമ്മൻ്റെ സ്വർഗ്ഗം 😂😂😂
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv 2 ай бұрын
ഇങ്ങനെയും ഒരു ഉസ്താദാണോ?മതത്തിന് ഒരു വഴിയില്ലേ, ഉസ്താദേ? വരക്കാനും വിൽക്കാനും സൗകര്യം പോലെ ജീവിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഒരു മതത്തിൻ്റെ ഒപ്പം നിന്ന് ആ മതം വിലക്കിയ കാര്യങ്ങൾ ചെയ്യാൻ ലൈസൻസുണ്ടാവില്ലല്ലോ. ഏകദൈവ സിദ്ധാന്തമാണ് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വം. ഇത് ആളുകളിൽ അടിച്ചേൽപ്പിക്കുന്ന ഒരു കാര്യപരിപാടി ഒരിക്കലും ഇസ്ലാം അനുവദിച്ചില്ല; ഇസ്ലാമിന് മനസാണ് വേണ്ടത്, ജഡമല്ല. ഒരാളുടെ മനസ് മാറ്റാൻ അയാൾക്കല്ലാതെ സാധിക്കില്ലെന്ന് ആർക്കാണ് അറിയാത്തത്? ചിത്രകാരി ചിത്രം വരക്കട്ടേ, അതവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്. പക്ഷെ പടച്ചവനെ പറ്റിക്കരുത്. പിന്നെ,നാറികളും തെണ്ടികളും നായി മാർക്കുകളും എല്ലാ കാലത്തും എല്ലായിടങ്ങളിലും ഉണ്ട്. അത് മതത്തിൻ്റെയോ, പ്രത്യയശാസ്ത്രത്തിൻ്റെയോ തകരാറല്ല. ഇസ്ലാമിൽ റാപ്പിനും കോപ്പിനുമൊന്നും ഒരു അംഗീകാരവുല്ല. അത്തരക്കാർക്കുള്ള കടുത്ത ശിക്ഷ എല്ലാവർക്കും അറിയുന്നതുമാണ്; അത് നടപ്പാക്കാൻ കടുത്ത നിബന്ധനയുമുണ്ട്. നമ്മുടെ നാനാത്വത്തിൽ ഏകത്വം എന്ന ജനാധിപത്യത്തിൻ്റെ പ്രൗഡമാതൃകയായ ഇന്ത്യയിൽ എല്ലാവരും മഹത്തായ അതിൻ്റെ ഭരണഘടനക്കൊപ്പമാണ്; ഇതൊരു മതരാജ്യമല്ലല്ലോ!. ഇസ്ലാമിൻ്റെ പേരിൽ ജീവിക്കുന്നവർ ഇസ്ലാം വിലക്കിയതിനെ അതിൻ്റെ ഉള്ളിൽ നിന്ന് ന്യായീകരിക്കരുത്; അവർ രാജിവെച്ച് പോകുന്നതാണ് ഗുണകരം. ഈ പ്രിയ സഹോദരിക്കും അതാണ് നല്ലത്. ഇവരുടെ ചയ്തികൾക്കെല്ലാം ഇസ്ലാം എതിരാണ്. അതൊരു കുറ്റപ്പെടുത്തലല്ല, പക്ഷെ അതൊരു സത്യമാണ്. സത്യത്തെ മറച്ച് വെക്കാനുള്ളതല്ലല്ലോ. പ്രിയ സഹോദരീ... താങ്കൾക്ക് ഫുൾ സ്വാതന്ത്ര്യം ഉണ്ട്, പറ്റുമെങ്കിൽ ഇസ്ലാമിൽ നിന്ന് രാജിവെക്കുക. അതും ഒരു സേവനമായിരിക്കും. ഈ സഹോദരിയെ മതം പറഞ്ഞ് ആരും ദ്രോഹിക്കാൻ നിൽക്കണ്ട - ഇസ്ലാം അതിനും എതിരാണ്; ആ എതിർപ്പും ശക്തമാണ്.
@desi_anime_club
@desi_anime_club 2 ай бұрын
Your hoori is cancelled
@mansoorpandakkal3609
@mansoorpandakkal3609 2 ай бұрын
😂😂😂👍
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 ай бұрын
ഞാൻ ഒരു മുസ്ലിമാണ്, ഈ കുട്ടിക്ക് ദൈവം വരയ്ക്കാനുള്ള കഴിവ് കൊടുത്തു അതിനു ഈ കുട്ടിയെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യം എന്താണ്, എന്ത് തെറ്റാണു ഈ കുട്ടി ചെയ്തത്,?
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 ай бұрын
ബഹുദൈവ വിശ്വാസികൾ വിശ്വസിക്കുന്ന ദൈവത്തിന്റെ പടം ആ കുട്ടി വരക്കുന്നത് ഷിരുക്ക് അല്ലേ ഹിക്കാ അത് കൊണ്ടല്ലേ ഞമ്മള് മുക്കാലന്മാർ മുയുമനും കൂടി അവളെ ഇട്ട് ആക്രമിക്കുന്നത്.. അങ്ങനെ ചെയതൽ ഞമ്മക്ക് എക്സ്ട്രാ ഹൂറിക്കളെ കിട്ടും
@adhithyaathi9449
@adhithyaathi9449 2 ай бұрын
Ee akaramanam onnum normal aytulla oraldem allann ullatha..enikum ninglkm oke janicha mathavum, viswasom nd.ennu vech nmml aa kannil aano ellam kanunnath allallo. Ee presnm undakunnath kure criminal mind teams aanu avrkk back supportinu aale kittan oro mathathil nikkunnu ennu mathram
@harisnajla4140
@harisnajla4140 2 ай бұрын
മുസ്ലിം നീ 🤣🤣🤣🤣🤣
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 ай бұрын
@@niyashussain4242 ബിസിനസ് ആയിട്ട് ചിത്രങ്ങൾ വരക്കുന്നതിൽ ഹിന്ദു മതത്തിൽ വിലക്ക് ഇല്ല ഹിക്കാ, അവർ അവരുടെ ഇഷ്ടത്തിന് വരച്ചോട്ടെ ഹിക്ക ചെന്ന് മമ്മദിന്റെ ഫോട്ടോ പിടിക്ക്...
@BinduV-h3x
@BinduV-h3x 2 ай бұрын
​@@niyashussain4242 kashtam. Arts can encouraged by any religious people. As a human being we should appreciate it
@JayagopalBajo
@JayagopalBajo 2 ай бұрын
ജസ്ന പുറകോട്ട് പോകരുത് ധൈര്യപൂർവ്വം മുന്നോട്ട് നടക്കുക,നല്ലത് ചിന്തിക്കുക, ജനങ്ങൾ മത വ്യത്യാസമില്ലാതെ പുറകിലുണ്ട്
@KwdJahra-ew6ic
@KwdJahra-ew6ic 3 ай бұрын
ജസ്‌ന സഹോദരി നിങ്ങളെ നമുക്ക് വിശ്വാസം ആണ്... കേസ് കൊടുക്കുക.
@ahambhramasmii
@ahambhramasmii 2 ай бұрын
Aa best Pinarayi police aleee😂
@RavendraKumar-xv6so
@RavendraKumar-xv6so 2 ай бұрын
സഹോദരി താങ്കൾ പ്രധാനമന്ത്രിയ്ക്ക് ഒരു പരാതി അയക്കുക.
@afrashiafrashi3722
@afrashiafrashi3722 2 ай бұрын
😂😂😂
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 ай бұрын
പടച്ചോനെ ഈ മോളെ രക്ഷപെടുത്തണേ 😥🤲എന്തിനാ ഈ മോളെ ഇങ്ങിനെ വിഷമിപ്പിക്കുന്നത് അവൾ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ 😥❤മാതാ പിതാക്കൾക്കു ഗുണം ചൈതാൽ തന്നെ സ്വർഗം കിട്ടും മോളെ ❤🥰🤲
@SssSss-hf4di
@SssSss-hf4di 2 ай бұрын
ഒരിക്കലും നിന്റെ മതത്തിൽ ഉള്ളവർ. നിന്നെ കുറ്റം പറയില്ല നീ ചെയുന്ന ഒരു തൊഴിൽ അല്ലെ അല്ലാതെ മോശം പണി ഒന്നും അല്ലല്ലോ ചിത്രം വര എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല മുമ്പോട്ട് പോവുക തളർത്താൻ എല്ലാവരും കാണും സഹായിക്കാൻ ആരും കാണില്ല 👍🏻👍🏻👍🏻🤝🤝🤝
@righttrack775
@righttrack775 2 ай бұрын
അവളുടെ ആങ്ങള എന്ന നായി തന്നെ ആണ് അവളെ ആദ്യമായി വേശ്യ എന്ന് വിളിച്ചത് എന്ന് അവര് തന്നെ പറയുന്നുണ്ട്.
@SecretChef-y8c
@SecretChef-y8c 2 ай бұрын
പാവം പെൺകുട്ടി 😓. പ്രിയപ്പെട്ട സമൂഹമേ ഇവരെ സഹായിക്കു 🙏🙏🙏🙏🙏
@rsnairkuniyil1836
@rsnairkuniyil1836 2 ай бұрын
ഞങ്ങളെ നാട്ടുകാരി 😂😂 കഷ്ടം😂😂
@saljashajahan6133
@saljashajahan6133 2 ай бұрын
നാട്ടുകാർ ഒന്ന് സഹായിച്ചു ബിജെപി ക്കർ അതിൻ്റെ കർച്ചിൽ
@sureshsureshmc5853
@sureshsureshmc5853 2 ай бұрын
ഈ പെൺകുട്ടിയെ ആരെങ്കിലും ഒന്ന് സഹായിക്കണം
@kurafimedia
@kurafimedia 2 ай бұрын
നല്ലവണ്ണം സംസാരിക്കാൻ അറിയുന്ന ഒരു പെൺകുട്ടി കാണാനും തെറ്റില്ല തലേക്കെട്ട് കാർ തന്നെയാണ് ഇതിന്റെ പിന്നിലുള്ള കാരണക്കാർ രക്ഷിതാക്കളോടും മക്കളോടും ഭർത്താവിനോടും സ്നേഹമുള്ളവളാണ് ഇവൾ
@shafivh3069
@shafivh3069 2 ай бұрын
ജസ്‌ന ❤ഇത്താത്ത ധൈര്യമായി മുന്നോട്ടു പോവൂ. കേരളം കൂടെ ഉണ്ട്
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 2 ай бұрын
ഇവളെ മുസ്ലിങ്ങൾ ആക്രമിക്കില്ല കാരണം വിവേജനം ഉണ്ടാക്കാൻ ബിജെപി നാടകം മാത്രം ജനങ്ങൾ മണ്ടന്മാർ എന്ന് ആണ് വിചാരം
@georgevarghese8903
@georgevarghese8903 2 ай бұрын
ഇതിനു ഈ പ്രീയ സഹോദരിയെ രക്ഷിക്കാൻ സന്മനസുള്ളവർ തയാറായി വരണം
@abhilashcv3308
@abhilashcv3308 2 ай бұрын
ഇന്നത്തെ സമൂഹത്തിൽ ഇടപെടുമ്പോൾ വളരെ സൂക്ഷിക്കണം.. ജാഗ്രത വേണം.. നിങളുടെ കാര്യത്തിൽ നിങ്ങൾക്ക് ജാഗ്രതക്കുറവുണ്ടായി... ഒരുത്തൻ ഡോക്ടറാണെന്നും പറഞ് വന്നാൽ വിശ്വസിക്കാൻ മാത്രം മണ്ടിയാണോ നിങ്ങൾ ..പകുതി സത്യം, പകുതി നുണ.. എന്തായാലും സത്യം ജയിക്കട്ടെ 👍
@deepakkonickkal
@deepakkonickkal 2 ай бұрын
ആ മനസിന്റെ വിങ്ങൽ കൃഷ്ണൻ കാണുന്നുണ്ടാവും സഹോദരി, ധൈര്യം കൈവിടരുത് അവസാനം വിജയം ജസ്‌നക്ക് തന്നെയായിരിക്കും എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 🙏🏻
@SHAKKEERKA
@SHAKKEERKA 2 ай бұрын
ചിരിപ്പിക്കല്ലേ😂😂😂
@Jakierofemaan
@Jakierofemaan 2 ай бұрын
😂😂😂oro oro bakthi rocketukal..
@Avaneendragireesh
@Avaneendragireesh 2 ай бұрын
@@SHAKKEERKA ചിരിച്ചു ചിരിച്ചു നിന്റെ പല്ല് അതാ താഴെ 👍
@junaispp6640
@junaispp6640 2 ай бұрын
😂😂😂
@jayaprakashap1199
@jayaprakashap1199 2 ай бұрын
ഏതു കൃഷ്ണൻ
@bijuramakrishnan1655
@bijuramakrishnan1655 2 ай бұрын
സഹോദരി ഒരിക്കലും മനോധൈര്യം കൈവിടരുത് ധീരമായി പൊരുതുക.ഭഗവാൻ തീർച്ചയ്യായും സഹോദരിയെ കാക്കും. theercha
@sreekuttyappu861
@sreekuttyappu861 2 ай бұрын
ജസ്‌ന പേടിക്കേണ്ട എല്ലാവരും കൂടെ ഉണ്ട്
@KL-KL--ic6hg
@KL-KL--ic6hg 2 ай бұрын
😄😄😄
@lakshmibhasakaran1463
@lakshmibhasakaran1463 2 ай бұрын
തുറന്നു പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് 👍, മോളെ ഇനിയും ഭഗവാൻ തന്ന കഴിവ് വെച്ച് മുമ്പോട്ട് തന്നെ പോകുക, ഭഗവാൻ കൂടെത്തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴെങ്കിലും ഇത് തുറന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടായത്, തടസ്സങ്ങൾ പലവിധത്തിലും ഉണ്ടായികൊണ്ടേയിരിക്കും, അവിടെയെല്ലാം ഭഗവാൻ കൂടെയുണ്ടാകും. തളരരുത്
@omegaenterprises5997
@omegaenterprises5997 2 ай бұрын
സഹോദരി നിനക്ക് ഒരായിരം അഭിവാദനങ്ങൽ
@vinodvatakaramemundav1932
@vinodvatakaramemundav1932 2 ай бұрын
സഹോദരി. നിങ്ങൾക്ക് കിട്ടിയ ദൈവാനുഗ്രഹമാണ് ' ചിത്രം വരക്കുക എന്ന കല ഇതുമായി മുന്നോട്ട് തന്നെ പോവുക നിങ്ങൾക്ക് നീതി ലഭിക്കും കല'യെ അങ്ങികരിക്കുന്ന എല്ലാവരും എപ്പോഴും കൂടെയുണ്ടാവും👍🙏
@vijayakumarp8332
@vijayakumarp8332 2 ай бұрын
ഈ കുട്ടിയുടെ വാക്കുകളിൽ തീർച്ചയായും സത്യസന്ധതയുണ്ട്. അത് ആ കുട്ടിയുടെ ശരീരഭാഷയിൽ അടങ്ങിയിട്ടുണ്ട്. മോൾ ഒരിക്കലും തളരരുത്. കണ്ണൻ കൂടെയുണ്ട്.
@AsnnaPalapatta
@AsnnaPalapatta 2 ай бұрын
Oh
@Jakierofemaan
@Jakierofemaan 2 ай бұрын
Kannappi ennum koodeyund
@Avaneendragireesh
@Avaneendragireesh 2 ай бұрын
@@vijayakumarp8332 yes🙏🙏
@uservyds
@uservyds 2 ай бұрын
​​@@AsnnaPalapattaഅസ്ന പലപാട്ട യെ കളിച്ചു കൊണ്ട് ഇരിക്കുന്നത് ഇപ്പോളും മദ്രസ്സ പൊട്ടൻ ഉസ്താദ് അല്ലെ? 🔥.. നിന്റെ ഉമ്മയെയും നിന്റെ അനിയത്തിമാരെയും
@uservyds
@uservyds 2 ай бұрын
​​​@@Jakierofemaan5:58 6:03 സാത്താൻ പോക്സോ ശവഭോഗി kundan മമ്മദ് കൂടെ കാണില്ലടാ കാരണം അങ്ങനൊരു ഫ്ലവർ മോൻ ഇല്ല എല്ലാം thattipp aada sudu 8:38
@jameelawayanad
@jameelawayanad 2 ай бұрын
മോളെ നമ്മെ നമ്മൾ ശ്രദ്ധിക്കുക. ഈ ലോകം ഇന്ന് ഇങ്ങനെ ആണ്. അള്ളാഹു കാണാതിരിക്കില്ല. 😥😥
@Wateruh
@Wateruh 2 ай бұрын
എന്തിനാ ഇവളെ പിന്തുണയ്ക്കുന്നത് ഇവൾടെ സ്വഭാവം വളരെ മോശം ആണ് ഭർത്താവ് ഇല്ലാത്ത സമയത്ത് വേറെ ആണിനെ കയറ്റി കൂടെ കിടത്തിയ ഇവളെ അള്ളാഹു എന്തിന് രക്ഷിക്കണം താത്ത വിവരം ഗൗരവത്തിൽ കണ്ട് പ്രതികരിക്കുക
@MTAkottayil.
@MTAkottayil. 2 ай бұрын
സഹോദരി ജോലിയുമായി മുന്നോട്ടു പോവുക വീടിന്റെ ഏഴയലത്തു അടിപ്പിക്കല്ലേ ഉസ്താതുമാരെ 🙏
@Sanju-yh8kh
@Sanju-yh8kh 2 ай бұрын
എത്ര പ്രശ്നങ്ങളിലൂടെ കടന്നുപോയ ഒരു സ്ത്രീയാണ് അവർ മക്കൾക്ക് വേണ്ടിയാവും എല്ലാം സഹിച്ചത്
@ShareefNp-rs3ng
@ShareefNp-rs3ng 2 ай бұрын
😢
@Karma-mn77
@Karma-mn77 2 ай бұрын
മോളെ ക്രൂരന്മാരുടെ നാടായി മാറി കേരളം ഇവിടെ ഒരു ഭരണ സംവി ധാനം ഇല്ല, കോയ നന്നാ ക്കുന്ന ഭരണം .....മോളെ കൃഷ്ണൻ നിന്നെകൈവി ടില്ല . നീനോക്കിക്കോ അ ത്ഭുതം സംഭവിക്കും👍🏻👍🏻👍🏻👍🏻🔥🔥🔥🌹🌹🌹🌹
@aishtharmal
@aishtharmal 2 ай бұрын
ഇത്രയും തുറന്നു പറഞ്ഞിട്ട്പോലും ഇവരെ ദ്രോഹിച്ച ആ ചെങ്ങായിനെ പൂട്ടാൻ നമ്മുടെ പോലീസ് കഴിഞ്ഞില്ല, നോവോത്ഥാന മതിൽ സ്ത്രീ സുരക്ഷ മണ്ണാങ്കട്ട, കേരളം No. 1 ഡാ
@leogameing9764
@leogameing9764 2 ай бұрын
ഒരു യുവതിക്ക് ഈ കേരളത്തിൽ മാനഭംഗം അടക്കം, സ്വന്തം കുട്ടിക്ക് ലൈംഗിക പീഢനം അടക്കം ഇത്രയും വലിയ ക്രിമിനൽ കുറ്റങ്ങൾക്ക് വിധേയം ആയിട്ടും , പ്രതികൾ ഒരു ശിഷയും ലഭിക്കാതെ സമൂഹത്തിൽ വിലസുന്നു. ഈ പ്രബുദ്ധ കേരളത്തിൽ😢😢😢😢 സത്യത്തിൽ വിശ്വസിക്കാനാവുന്നില്ല.......😢😢😢
@anjuyogithudayan
@anjuyogithudayan 2 ай бұрын
Viswasiche pattoo.... Ithu keralam aanu
@Reppalic
@Reppalic 2 ай бұрын
വിവരം ഇല്ല ഇത്രയും നിയമങ്ങൾ ഉണ്ടായിട്ടും മോങാൻ നിക്കുന്നു.
@PrakashPillai-s1y
@PrakashPillai-s1y 2 ай бұрын
Aphyadra mandralayathil paradhi pedanam Allel direct Prime minister ke patition kodukkam
@sslssj1485
@sslssj1485 2 ай бұрын
അതാണ് k.ദാസൻ ഭരിക്കുന്ന k കേരളം😂
@thilakanThadathil-rt9it
@thilakanThadathil-rt9it 2 ай бұрын
ഈ കുട്ടി യിൽ സത്യസന്തത ഇല്ല സംസാരത്തിൽ നിന്നു അറിയാം
@SureshKumar-b9h1u
@SureshKumar-b9h1u 2 ай бұрын
ജസ്ന, സഹോദരിക്ക് ഒപ്പം ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്... നിങ്ങള് ധൈര്യമായി മുന്നോട്ട് പോകുക ❤❤❤
@anishb9216
@anishb9216 2 ай бұрын
🙂Varshangalaayi hindus kude undu
@chippoosworldch7328
@chippoosworldch7328 2 ай бұрын
😂😂😂😂😂
@mohammedrafi1976
@mohammedrafi1976 2 ай бұрын
😅😅😅😅
@enzopubg77
@enzopubg77 2 ай бұрын
😂😂😂
@vipinvijayakumar4895
@vipinvijayakumar4895 2 ай бұрын
നീ ചിരിപ്പിച്ച് കൊല്ലും😅😅
@puthuparampilphiliproy1995
@puthuparampilphiliproy1995 2 ай бұрын
Full support for your brave against illegal activities in your community. Big Salute and go ahead with full courages.
@MohammedKapad
@MohammedKapad 2 ай бұрын
ഈ കുട്ടിയെ അതിന്റെ വഴിക്കു വിട്ടൂടെ. അവരുടെ കുട്ടികളുമായി അവർ സുഖമായി ജീവിക്കട്ടെ
@pranavrayan9405
@pranavrayan9405 2 ай бұрын
Jeevikan sudapi muriyanmar veruthe vidande.
@vinumnr2339
@vinumnr2339 2 ай бұрын
enthu kuttikali?...
@Nimmi-gz3nv
@Nimmi-gz3nv 2 ай бұрын
മുസ്ലിം ആയി പോയില്ലേ
@Nmdsss
@Nmdsss 2 ай бұрын
@@vinumnr2339കുട്ടിക്കളി അല്ല കുട്ടികളുമായി
@mubasheerav.k810
@mubasheerav.k810 2 ай бұрын
​@@Nimmi-gz3nvഅതിന്
@ramnelliyott157
@ramnelliyott157 2 ай бұрын
സഹോദരിക്കെതിരെ ആക്രമണം നടത്തിയ തെമ്മാടികൾക്കു ശക്തമായി പ്രതികരിക്കണം
@dixonnm6327
@dixonnm6327 2 ай бұрын
ധൈര്യമായി മുന്നോട്ടു പോകുക!..... ഈ സഹോദരി എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ ഉപദ്രവിക്കുന്നവരെ വെറുതെ വിടരുത് !....
@pailyts3181
@pailyts3181 2 ай бұрын
The real story nothing artificial. Genuine issue. Police should take proper care in this case seriously. ❤
@Shemi-y1g
@Shemi-y1g 2 ай бұрын
മദ്രസ്സയിലായാലും സ്വർഗത്തിലായാലും കുട്ടിയെയോ നമ്മളെയോ ഉപദ്രവിക്കുന്നവരോടൊപ്പം നിൽക്കാതിരിക്കുക.
@Baleno2021
@Baleno2021 2 ай бұрын
Ambalathil kochu kunjine peedipichu konnavarkku oppavum
@gokulcr8114
@gokulcr8114 2 ай бұрын
​@@Baleno2021 eth ambalathila bro??
@Kkk42667
@Kkk42667 2 ай бұрын
@@gokulcr8114 kzbin.info/www/bejne/kH2ki5pjpLR8nassi=Gk1LYFCX950m5ixD
@srlife405
@srlife405 2 ай бұрын
​@@Baleno2021അരിയെത്ര പയർ അഞ്ഞാഴി മദ്രസ വാണം 😂
@passionmedia009
@passionmedia009 2 ай бұрын
​@@Baleno2021 madhrasa pottan
@mysticaljugnu
@mysticaljugnu 2 ай бұрын
ചിത്രം ഇന്നത് മാത്രമേ വരക്കൂ ഏന്നു കലാ കാരിക്ക് പറയാനും വരക്കാനും പറ്റുമോ... കല സർവ്വ ശക്തിക്കും അധീതമാണ്. സത്യം പറഞ്ഞാല് സൃഷ്ടാവായ ദൈവം പോലും കലക്ക് അധീതം ആണ്.. അവിടുന്ന് ഒരു കലാകാരൻ ആണ്. നല്ലൊരു കാൻവാസ് ലേക്ക് സൃഷ്ടാവിൻ്റെ സൃഷ്ടി യാണ് നമ്മുടെ ലോകം.(universe). അവക്ക് ചലനം നൽകി ജീവൻ നൽകി സുസ്ഥിതി നൽകി, സ്വരം നൽകി, വാക്കുകൾ നൽകി, വചനം നൽകി.. ഇതാണ് സാക്ഷാൽ "ദൈവം " എന്നെ സ്ത്രീ കളെ വാർത്തടുത്ത ദൈവം കലാകാരൻ ഇത്രയും സൂപ്പർ സൃഷ്ടി വേറെ ഇല്ല.. ദൈവ സൃഷ്ടി യിൽ ഏറ്റവും മികച്ച സൃഷ്ടി സ്ത്രീ യെ ആണ്
@ShajiCA-no1hh
@ShajiCA-no1hh 2 ай бұрын
ആ സൈക്കോയിൽ നിന്നും ഈ സ്ത്രീയെ രക്ഷിക്കുക - Please .. നിയമം കൊഞ്ഞനം കാട്ടുന്നെങ്കിൽ മനുഷ്യർ ഈ സ്തീയുടെ പ്രശ്നം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .. അവരുടെ പ്രശ്നം കേട്ടിട്ട് വിഷമം തോന്നുന്നു - Please .. 🙏
@nazeemakp4985
@nazeemakp4985 2 ай бұрын
സിസ്റ്റർ ആരേയും പേടിക്കാതെ മുന്നോട്ട് പോവുക 👍🏻👍🏻❤❤🌹🌹
@ameen9979
@ameen9979 2 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് മതം നോക്കി ആരെയും കാണാറില്ല ഞാനും ഒരു ചിത്രകാരനാണ് എല്ലാംമതങ്ങളുടെയും ദൈവങ്ങളെ വരക്കാറുണ്ട്. എന്നോട് ഇങ്ങനെ പറയുന്നവർ ഉണ്ട് പക്ഷെ ഞാൻ അവരോട് പറയാറുള്ളത് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണ്. സ്വർഗം എന്ന് പറഞ്ഞാൽ നമ്മളെ പ്രോത്സാഹിപ്പിക്കുന്നവർ. നരകം എന്ന് പറഞ്ഞാൽ നമ്മളോട് എതിർത്തുനിൽക്കുന്നവരാൻ. അത് കൊണ്ട് അങ്ങനെ എതിർത്ത് നിൽക്കുന്നവർ പറയുന്നത് ഞാൻ ഒരു ചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ വിടും. അതാണ് ഏറ്റവും ഉത്തമം. ഇസ്ലാം മതത്തിൽ പറയുന്നു എന്ന് കേൾക്കുന്നു മരിച്ചു പോയവരുടെ ഫോട്ടോസ് വെക്കാനും പാടില്ല വരക്കാനും പാടില്ല എന്ന് അങ്ങനെ മരിച്ച ആളുടെ ഫോട്ടോ വരച്ചാൽ അയാൾക്ക് ജീവൻ കൊടുക്കണം എന്നെല്ലാം. എന്നിട്ട് എന്താണ് പാണക്കാട് തങ്ങളുടെ എല്ലാം ഫോട്ടോ ഇങ്ങനെ കൊണ്ട് നടക്കുന്നത്. അതിന് ഉള്ള മറുപടി അവർ പറയണം ഇസ്ലാം മതം ഒരു വിഷമായി കൊണ്ട് നടക്കുന്നവർ. അവരാണ് ഏറ്റവും വലിയ ആപത്ത്. മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന മനുഷ്യന്റെ വയറാണ് പ്രശ്നം.. ധൈര്യമായി ജസ്‌ന മുന്നോട്ടു പോവുക പറയുന്നവർ പറയട്ടെ.
@sharoonnalukudiparamba
@sharoonnalukudiparamba 2 ай бұрын
പൊളി
@krish33771
@krish33771 2 ай бұрын
പുള്ളിക്കാരി പറഞ്ഞത് കേട്ടില്ലേ? ആ ഉസ്താദ് ആണ് എല്ലാം തുടങ്ങിയത് എന്ന്. എന്ത് കൊണ്ട് അത്തരക്കാർ സംരക്ഷിക്കപ്പെടുന്നു. കാരണം മതം തന്നെ.
@atlanticindia1
@atlanticindia1 2 ай бұрын
വിടരുത് അവനെ
@AniyanChettan-i5n
@AniyanChettan-i5n 2 ай бұрын
Ninakku prasnam varum
@LoransNereppil
@LoransNereppil 2 ай бұрын
ജസ്സന നിങ്ങളുടെ ശത്രുക്കൾ പ്രബലരാണ്. പക്ഷേ ജനം നിങ്ങളുടെ കൂടെയുണ്ട്
@Misslolu_ff
@Misslolu_ff 2 ай бұрын
ഒരു മനുഷ്യനെ ജീവിക്കാ൯ അനുവദിക്കാത്ത ജന്മങ്ങൾ... എന്തിന്??.. ഞാനു൦ നീയു൦ ഈ ശരീര൦ വിട്ടുപോകു൦..നമ്മൾ എല്ലാരു൦ മണ്ണു൦ പുഴുവു൦ തിന്നുപോകുമെന്നത് ഓ൪ത്തുവെച്ചോളുക.. ചത്താൽ നമ്മൾ ഒരു കോപ്പു൦ കൊണ്ടുപോകുന്നില്ല.. ഒന്നു൦ നേടുന്നുമില്ല.. അതുകൊണ്ട് ഉള്ള കാല൦ സഹകരണത്തോടെ സന്തോഷമായി ജീവിക്കുക..
@sandhilkumar5485
@sandhilkumar5485 2 ай бұрын
ഇതാണ് കേരളത്തിലെ യാഥാർഥ്യം ഈ സ്ത്രീയെ കേരള സമൂഹം കൊന്ന്‌ കൊലവിളിക്കും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല അത്രക്ക് ശക്തരാണ് മറുഭാഗത്തുള്ളവർ
@Civicc
@Civicc 3 ай бұрын
പ്രിയപ്പെട്ട സുരേഷ് ഗോപി ചേട്ടാ..... എന്തെങ്കിലും ഒന്ന് ചെയ്യു.
@jijijiji5236
@jijijiji5236 2 ай бұрын
😂😂😂😂
@rajendrannair6804
@rajendrannair6804 2 ай бұрын
അങ്ങേർക്കു വേറെ പണിയില്ലേ?
@ashrafmk602
@ashrafmk602 2 ай бұрын
@@Civicc ഓക്കേ.. അരമണിക്കൂർ മുന്പേ ചെയ്യാം
@anandu1998
@anandu1998 2 ай бұрын
Shit gopi ipo ethum pha pulle🤣🤣🤣
@RKV-f7f
@RKV-f7f 2 ай бұрын
​@@anandu1998എന്ന് കോത്തിലടി ഉസ്താദിന്റെ കുനിഞ്ഞു നിൽപ്പൻ...ഒപ്പ് 😄😄😄😄😄😄
@AbdulJabbar-vy9hi
@AbdulJabbar-vy9hi 2 ай бұрын
ചിത്രംവര ഒരു തൊഴിലാണ് ആ തൊഴിലെടുക്കുന്നതിൽ ആരെങ്കിലും എതിർക്കുമോ..? അങ്ങിനെയെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ചിത്രം വരക്കാരുണ്ട് അവർക്കൊന്നും ഇത്തരം ദുരനുഭവമുള്ളതായി അറിഞ്ഞിട്ടില്ല
@bibingeorge5043
@bibingeorge5043 2 ай бұрын
Ethirkum matham thalaku pidicha Kure naayinte makkal ethirkum
@thomasfox9935
@thomasfox9935 2 ай бұрын
തക്കിയ എടുക്കല്ലേ ഹിക്ക
@aayushans8360
@aayushans8360 2 ай бұрын
​@@thomasfox9935ഒരു മേത്തന്റെ തെറ്റ് മറ്റൊരു മേത്തൻ മറച്ചുവയ്ക്കണ൦ എന്ന പ്രമാണം ആണ് ഹിക്ക ചെയ്തതു.. തക്കിയ വേറെ😅
@santhoshkumar6177
@santhoshkumar6177 2 ай бұрын
Jazna തളരരുത്. ധൈര്യമായി മുന്നോട്ട് പോവുക. കേരള സമൂഹം കൂടെയുണ്ട്.
@faisalnadi5081
@faisalnadi5081 2 ай бұрын
😂😂😂
@REYQU4ZA
@REYQU4ZA 2 ай бұрын
​@@faisalnadi5081ivide arum thamasha paranjilka chirikkan ente usthadee
@jijukumar870
@jijukumar870 3 ай бұрын
Krishna is always with you,dear Sister.I’m sure about that.Praying for your and your children’s wellbeing.
@anishb9216
@anishb9216 2 ай бұрын
🙂
@ambikack5471
@ambikack5471 2 ай бұрын
ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഭഗവാനോടു പറയൂ മോളേ. ഭഗവാൻ രക്ഷിക്കും.❤️🙏🙏🙏
@heavansaj2185
@heavansaj2185 3 ай бұрын
പ്രിയ ശോഭ സുരേന്ദ്രൻ ഈ കാര്യത്തിൽ ഇടപെടേണ്ടതാണ്.
@jijijiji5236
@jijijiji5236 2 ай бұрын
😂😂😂😂
@kunhabdullakuniyil7925
@kunhabdullakuniyil7925 2 ай бұрын
ഒരു ബിജെപി ക്കാരി ചതിച്ച കഥ അവൾ തന്നെ പറഞ്ഞിട്ടുണ്ട്, പീഡകന്റെ അടുത്തെത്തിച്ച ആളും ബിജെപി😂. ദല്ലാൾ പറഞ്ഞതും ഓർമ്മ വേണം
@ajitha3931
@ajitha3931 2 ай бұрын
​തന്റ മകൾക്കു വരുമ്പോൾ മനസിലാകും മറ്റു പെൺകുട്ടികളെ പറയുന്നതിന്റ ഗുണം ഞരമ്പൻ @@rajendrannair6804
@muhammadalivattaparamban7651
@muhammadalivattaparamban7651 2 ай бұрын
ഇതിലെന്തോ പന്തികേടുണ്ടല്ലൊ മോളെ.. കൃഷ്ണന്റെ ഫോട്ടോ വരച്ചാൽ എന്താണ് കുഴപ്പം ?
@Sam-dw4mv
@Sam-dw4mv 2 ай бұрын
​@@rajendrannair6804 proof??
@johnm.v709
@johnm.v709 2 ай бұрын
സമൂഹത്തെ അലോസരപ്പെടുത്താത്ത ചിത്രങ്ൾ വരക്കാൻ ആർക്കും സ്വാതന്തൃം ഉണ്ട്. അതിനെ പിന്തുണക്കുന്നു. 🌹❤️
@sr.alintresamunich6479
@sr.alintresamunich6479 2 ай бұрын
ആ യുവതിക്ക് ദൈവം കൊടുത്ത കഴിവാണ്. അതു വികസിപ്പിക്കട്ടെ. അസൂയക്കു മരുന്നില്ല. 🌹
@mathewjo2939
@mathewjo2939 2 ай бұрын
പ്രിയപ്പെട്ട k സുരേന്ദ്രൻ ഞാൻ ഒരു കോൺഗ്രസ്സ് കാരനെ പക്ഷേ അവർ ഈ സ്ത്രീ യെ തിരിഞ്ഞു നോക്കില്ല... അതുകൊണ്ട് നിങ്ങൾ ഈ പ്രശ്നം ഏറ്റുടുക്കുക... ആയ പാവപ്പെട്ട സ്ത്രീയെ രക്ഷിക്കുക
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
🙏👍👌💪💪🤝🤝☦️☪️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳
@noushadkattoor5661
@noushadkattoor5661 2 ай бұрын
ഭയങ്കര കോൺഗ്രസ്‌ കാരാ 😂😂
@shefeeqarakkal553
@shefeeqarakkal553 2 ай бұрын
😂
@alikc9435
@alikc9435 2 ай бұрын
ചാഫി യോട് പറയൂ
@vidyaprathap5391
@vidyaprathap5391 2 ай бұрын
സുരേഷ് ഗോപി സാർ ഇതിന് പരിഹാരം കാണണം
@manoharanraghavan1455
@manoharanraghavan1455 2 ай бұрын
ജസ്‌ന സുരേഷ് ഗോപിയോട് ഒന്നുപറഞ്ഞാൽ തീർച്ചയായും അദ്ദേഹം കേസിനുള്ള സഹായം ചെയ്തു തരും കുട്ടി 🙏🏻🙏🏻🙏🏻
@moideenwelder2904
@moideenwelder2904 2 ай бұрын
നല്ല ആള് ഏതു സമയത്താ പറയാൻ പോകേണ്ടത് പകലാണൊ രാത്രിയാണൊ രാത്രിയാണെങ്കിൽ ഏതു സമയത്താ പറയാൻ പോകേണ്ടത്
@FIROSROCKERS3909
@FIROSROCKERS3909 2 ай бұрын
ആരാ അവർ 😮😮
@fnrealestateblogs8129
@fnrealestateblogs8129 2 ай бұрын
സുരേഷ് ഗോപി ഒന്നും ഇത്തരം വെടീകേസ് എടുക്കില്ല. ഇനി അഞ്ച് വർഷം സ്വന്തം കീശ വീർപ്പിക്കുന്നത് കാര്യത്തിൽ ആണ്
@socialthinkerthinker6462
@socialthinkerthinker6462 2 ай бұрын
​@@moideenwelder2904Only people like you who do not have the main consciousness can think like this, right.?
@jamshijishan
@jamshijishan 2 ай бұрын
കേസിനു പോകാൻ എന്തിനാ സുരേഷു ഗോപി,, കേരള പോലീസ് അല്ലെ കേസ് എടുക്കുന്നത്, അതോ അവരെ പണി, സുരേഷു ഗോപി ഏറ്റെടുത്തോ 🙄🙄🙄🙄🙄
@mariyafrancis4465
@mariyafrancis4465 2 ай бұрын
ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം. ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരാൻ പറ്റട്ടെ
@anuaneesh2077
@anuaneesh2077 2 ай бұрын
എൻെറ പ്രിയപ്പട്ട കലാകാരിക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@mkharrisabdullagrowlife6344
@mkharrisabdullagrowlife6344 2 ай бұрын
Its her right to live with Dignity. As an artist she is being respectful and painting in her capacity. How she earns her living is her right. Hundreds of people sell or trade in products that are religious. Religion is not about arrogance. Its about mutual respect.
@ashokkumarpv3477
@ashokkumarpv3477 3 ай бұрын
അവൻ ഒരു മനോരോഗിയാണ് എന്നാണ് അവന്റെ നാട്ടുകാർ പറയുന്നത്.. അതുകൊണ്ട് പോലീസിൽ പരാതി കൊടുത്തൽ അവൻ. മനോരോഗത്തിനു ചികിത്സയിലിരുന്ന കാര്യം പറഞ്ഞു രക്ഷപ്പെടും...#
@daisyjacquiline2579
@daisyjacquiline2579 2 ай бұрын
മനോരോഗി ഡോക്ടറോ
@ejercitoajaj9120
@ejercitoajaj9120 2 ай бұрын
Ennal avane adichu kolluka .
@ajaymohan6062
@ajaymohan6062 2 ай бұрын
നിയമം മാറി ചേട്ടോ ഇപ്പൊ പൊക്കി ഉള്ളിൽ ഇടും 😂
@moidunnigulam6706
@moidunnigulam6706 2 ай бұрын
​@@daisyjacquiline2579/ രതീഷ് കല്യാൺ എന്ന ഫ്രൻ്റ് അവളെകൊണ്ടു പോയി ചതിയിൽ ചാടിച്ചു. 19-ാം വയസ്സിൽ .
@FaisalPottayil-xo9kp
@FaisalPottayil-xo9kp 2 ай бұрын
​@@ajaymohan6062എന്നിട്ടെന്താ മൗലവിയെ കൊന്നവരെ വെറുതെ വിട്ടേ😂
@simonvarhgese9345
@simonvarhgese9345 2 ай бұрын
ഇത്രെയും ജനം തിരിച്ചറിയുന്ന കേരളത്തിലെ ഒരു പെൺകുട്ടിക്ക് കേന്ദ്ര മന്ത്രി വരെ അറിയപ്പെടുന്ന ഒരു പെൺ കുട്ടിക്ക് ഇങ്ങിനെ ഒരു അവസ്ഥ വന്നിട്ടുണ്ടെങ്കിൽ ഇവിടെ സ്തികൾക്കവേണ്ടി സ്ത്രി വിമോചനത്തിനു വേണ്ടി പോരാടുന്ന ഒരു ഏജൻസിയും ഇല്ലേ ഒരു ഗവൺമെന്റില്ല
@sreedharani4602
@sreedharani4602 2 ай бұрын
സഹോദരി നിങ്ങൾ ധൈര്യമായിരിയ്ക്കു നിനക്ക് എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും ഞങ്ങൾ ഓരോരുത്തരും നൽകുന്നു ചിത്രരചന ഒരു കാരണവശാലും നിർത്തരുത് അതുപോലെ നീ ജാതിയും മതവും മാറേണ്ടതില്ല ധൈര്യമായിരിയ്ക്കു❤🙏
@aneeshtp8816
@aneeshtp8816 2 ай бұрын
ജസ്നാ .......... ദൈവം കാണുന്നു
@ShifinDizooza
@ShifinDizooza 2 ай бұрын
ആരെങ്കിലും ഒന്ന് സഹായിക്കൂ ഈ കുട്ടിയെ😢
@sajeeshkumarakprasamthi45
@sajeeshkumarakprasamthi45 2 ай бұрын
ഈ സഹോദരിയ്ക്ക് എത്രയും പെട്ടന്ന് നീതി കിട്ടണം.
@AmrithaK-cj8lu
@AmrithaK-cj8lu 2 ай бұрын
ജസ്‌ന ചേച്ചി പറയുന്നത് ഓക്കേ സത്യം ആണ് 👍🏻👍🏻
@samadfm343
@samadfm343 2 ай бұрын
😢
@SindhuArjunan-rc1wh
@SindhuArjunan-rc1wh 2 ай бұрын
ജസ്‌ന ശോഭാജിയെ വിവരം ധരിപ്പിക്കു എല്ലാത്തിനും പരിയാഹാരം ഉണ്ടാകും മോളെ 🙏♥️♥️
@shylarasheed3724
@shylarasheed3724 2 ай бұрын
എത്രയോ പാവങ്ങൾ അപകടം, മാരക രോഗങ്ങൾ മൂലം മരിക്കുന്നു. പകരം ഇവന്മാരെ പരലോകത്തേക്ക് വിളിച്ചു ഈ പാവം പെൺകുട്ടിയെ രക്ഷപ്പെടുത്തണേ പടച്ചവനെ.. എന്നേ എനിക്ക് പറയാനുള്ളു. എന്തുകൊണ്ടെന്നാൽ പലരെയും പോലെ എന്റെ നിസ്സഹായാവസ്ഥ
@muraleedharannair2480
@muraleedharannair2480 3 ай бұрын
ഇവിടെ നീതി കിട്ടി ഇല്ല എങ്കിൽ പെങ്ങൾ പ്രധാന മന്ത്രിക്കു ഒരു പരാതി അയക്കുക
@yavuttychiramanangad91
@yavuttychiramanangad91 2 ай бұрын
Mookil valikum
@sivadhathsiva8325
@sivadhathsiva8325 2 ай бұрын
​@@yavuttychiramanangad91ni valicho
@georgepc5252
@georgepc5252 2 ай бұрын
ഉത്തരേന്ത്യയിലെയും മണിപുരിലേയും കേസുകൾ പരിഹരിക്കുന്ന തിരക്കിലാണ് മോഡി. അതുകഴിഞ്ഞു കൊടുത്താൽ മതി കേട്ടോ.
2 ай бұрын
​@@georgepc5252മണിപ്പൂരിൽ പരിഹരിക്കാൻ പോയത് നമ്മുടെ rahul അല്ലേ.... 😂 പിണറായിക്ക് പറ്റിയില്ലേൽ കേരളം no.1 എന്നത് തള്ളരുത്
@prashanthprashanth5765
@prashanthprashanth5765 2 ай бұрын
@@yavuttychiramanangad91 Arium malarum Umpiya thayolikal motham epo theeharil Hindikaranmark kunije ninne mukkil valikunudeda coconut oil maladoram pimp Poliayadi mone 😀😂
@Km-cm8zx
@Km-cm8zx 2 ай бұрын
ആദ്യം രതീഷിനെ പിടിക്കൂ
@nazarta-fy5fu
@nazarta-fy5fu 2 ай бұрын
ആവശ്യമില്ലാത്ത പബ്ലിസിറ്റിക്ക് വേണ്ടി എന്തും വിളിച്ചു പറയരുത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന ആള് ഇന്നത് ചെയ്തത് സമൂഹത്തോട് പറയണം അല്ലെങ്കിൽ നിയമപരമായി പോകണം
@akhildevth
@akhildevth 3 ай бұрын
ഈ ഒരു സമുദായം എത്ര ക്രൂരം ആണ്.. റേപ്പ് ചെയ്യുന്നവരെ മതത്തിനു വേണ്ടി സപ്പോർട്ട് ചെയ്യുന്ന ഒരു ഒരു വർഗം.. ഈ സമുദായം കേരളത്തിന്‌ അപമാനം
@Anna-mr6xq
@Anna-mr6xq 3 ай бұрын
അമ്പലത്തിൽ വച്ച് നാല് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാസംഗം ചെയ്തവരും ഹിന്ദുവാണ്
@LA-ws7gx
@LA-ws7gx 2 ай бұрын
Athe, hindukkal mattu mathathilulla sthreekale rape cheyyanamennu pustakam adichirakkiya savarkar/ golvarkar ennivarude mahathaya hindu matham allee,, ee lokathile prakruthamaya religion aya hinduism tootheriyanam
@shameerkarappam4409
@shameerkarappam4409 2 ай бұрын
Da bajudu andina samudayathe parayanu purri mone
@BasheerParayil-lw4wj
@BasheerParayil-lw4wj 2 ай бұрын
ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന സംഘിയായ നീയാണ് കേരളത്തിന് അപമാനം
@positivemind6196
@positivemind6196 2 ай бұрын
Konaayipoyi.
@nirmalathampan6885
@nirmalathampan6885 2 ай бұрын
മോളെ ദൈവം ഇതെല്ലാം കാണുന്നുണ്ട്. മോളു ഗുരുവായൂർ പോയി അമ്പലനടയിൽ പോയി (പുറത്തു നിന്നിട്ടു മതി )മനസ്സുരുകി ഒന്ന് നല്ലപോലെ പ്രാർഥിക്ക്. എല്ലാം ശരിയാകും. ഗുരുവായൂരപ്പൻ ആരെയും കയ്യൊഴിയില്ല. All the best🙏
@rahmathshukkoor1268
@rahmathshukkoor1268 2 ай бұрын
Ntha ദൈവത്തിൻ്റ് മുന്നിൽ പോയി കൂടെ ayithamanoo,പുറത്ത് നിൽകാൻ പറഞ്ഞത്
@Haris-vpz
@Haris-vpz 2 ай бұрын
അതെന്താ ഉള്ളിൽ കയറിയാൽ..
@jisoo_korea
@jisoo_korea 2 ай бұрын
ഗുരുവായുരപ്പൻ പിടിപ്പിക്കും അത് കൊണ്ടാണ് പുറത്ത നിൽക്കാൻ പറയുന്നത😂
@anandab-zb2oz
@anandab-zb2oz 2 ай бұрын
​@@rahmathshukkoor1268കൃഷ്ണന്റെ പെയിന്റിംഗ് ചെയുന്നതിന്റെ പേരിൽ നിയൊക്കെ ഈ കൂട്ടിയെ ഉപദ്രവിക്കുന്നു. ഇനി അമ്പലത്തിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ
@anandab-zb2oz
@anandab-zb2oz 2 ай бұрын
​@@Haris-vpzഹോ എന്താ ആകാംക്ഷ
@georgelukose4452
@georgelukose4452 2 ай бұрын
Chechhi go ahead with your painting🎉🎉god bless you
@vijayanpu1968
@vijayanpu1968 2 ай бұрын
മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയ ഇത് അന്വേഷിക്കണം 🙏
@nadeerasakir8343
@nadeerasakir8343 2 ай бұрын
😂
@Dharma.win.always
@Dharma.win.always 2 ай бұрын
​@@nadeerasakir8343 ചിരിച്ചോ ചിരിച്ചോ... ഭാവിയിൽ ദുഃഖിക്കരുത് .. . . . ലോകത്ത് തട്ട് കിട്ടാത്ത ഒരേ ഒരു ഇടം ഇന്ത്യ ആണ്... ഇവിടെ വളർന്നു വരുന്ന എകികരണം കാണാതെ പോവരുത്... ദോഷം ചെയ്യും.. അധിക കാലം കാത്തിരിക്കേണ്ട...
@ABc-m8j
@ABc-m8j 2 ай бұрын
അവനാണോ കോടതി...😂
@sukumarannair9110
@sukumarannair9110 2 ай бұрын
Exactly, they can do something.
@wishfulthinking1530
@wishfulthinking1530 2 ай бұрын
​@@ABc-m8j പിന്നെ അന്റ ഉപ്പയാണോ 😂
@RekhaRekha-xk9ng
@RekhaRekha-xk9ng 3 ай бұрын
Sg sir ee kuttik vendi idapett sahayikanam ❤❤❤❤❤❤
@OokkanTintuuuu1998
@OokkanTintuuuu1998 2 ай бұрын
പറയുന്ന വാക്കുകളില്‍ നിന്നു മനസ്സിലാക്കാം കഴിയുന്നുണ്ട് എത്രത്തൊളം അനുഭവിച്ചു എന്നു
@heavansaj2185
@heavansaj2185 3 ай бұрын
ഇവന്മാരെ നാടുകടത്തുക. ജനകീയ വിചാരണയ്ക്ക് വിട്ടുകൊടുക്കുക. ജനം കൈകാര്യം ചെയ്യും.സർക്കാർ ഇതിൽ ഇടപെടണമെന്നില്ല. അതിനുള്ള ആർജ്ജവം കേരള ജനതയ്ക്കുണ്ട്.
@BasheerParayil-lw4wj
@BasheerParayil-lw4wj 2 ай бұрын
@@heavansaj2185 ബിജെപിയിലെ ചില നേതാക്കന്മാരെ തന്നെ ആദ്യം വിചാരണ ചെയ്യാം എന്നിട്ട് നാടുകടത്തുകയല്ല ജയിലിലേക്ക് വിടാം
@jaffermoideen9135
@jaffermoideen9135 2 ай бұрын
നീ എന്ത്‌ കോപ്പ് അറിഞ്ഞിട്ടാണ് തിളക്കുന്നത് ഒരു വിശ്വാസ്യതയുമില്ലാത്ത ഇത്തരം ജന്മങ്ങളുടെയോ
@ajnuz517
@ajnuz517 2 ай бұрын
​@@BasheerParayil-lw4wjAthinu bjpkar arum hindumatham vittavareyo mappilapatt padiyalonnum verali pidicha muslimsne pole avre pirake chenn updravikunnilla ninteyoke alkaralle aa paripadi adhym athpoi nannak oru padam varachal athine thozhilayi mathram kandal pore allathe immathiri pani cheyth nadakunna nasanghal 😬😬
@SindhuArjunan-rc1wh
@SindhuArjunan-rc1wh 2 ай бұрын
​@@BasheerParayil-lw4wjതെറ്റ് ചെയ്തവർ അല്ലെ ശിക്ഷിക്ക പെടേണ്ടത് അല്ലാതെ നോക്കി നിൽക്കുന്നവർ അല്ലല്ലോ?? താനൊക്കെ എന്നാണ് നന്നാവുന്നത് വർഗിയ വാദികളെ 🤔🤔
@nehakarthika4254
@nehakarthika4254 2 ай бұрын
​@@BasheerParayil-lw4wjബിജെപിക്കാർ അല്ലല്ലോ അവരെ ഉപദ്രവിക്കുന്നത്
@AGENTINAGE
@AGENTINAGE 2 ай бұрын
പ്രിയപ്പെട്ട അനിയത്തി, ധൈര്യവും മനസ്സിൻ്റെ ബലവും കൈവിടരുത്. ഈ പരീക്ഷണ ഘട്ടവും കടന്നു പോകും
@thomaskoikarathil4502
@thomaskoikarathil4502 2 ай бұрын
Pl help everyone to get justice for Jasna Salim.She has got a family and we the public should protect her
@AchuAchu-tg9qh
@AchuAchu-tg9qh 2 ай бұрын
Da മുത്തേ കരയല്ലേട്ടോ ഇത് കണ്ണന്റെ പരീക്ഷണം ആണ് കൂടെ ഉണ്ടാവും മൂപ്പർ കൈവിടില്ലാട്ടോ 😘😘😘😘😘
@likhijini1961
@likhijini1961 2 ай бұрын
Sathyam
@manjusharanijayan2449
@manjusharanijayan2449 2 ай бұрын
❤❤❤
@Bhoomi-lx5re
@Bhoomi-lx5re 2 ай бұрын
Inganeyum pareekshanamo. Kannanum padachonum ingane mari Mari pareekshichal ee pavam jeevanode kanilla. Ivare rakshikan kodathike sadhiku. Sathyathinopam kodathi ninnal Ivar rekshapedum
@lathalatha-hb1zw
@lathalatha-hb1zw 2 ай бұрын
ഈ പറയുന്നതിൽ അവിശ്വസി നീ കത കാണുന്നില്ല ഇങ്ങനെ ട്രാപ്പിൽപ്പെടുത്ത ധാരാളം പെൺകുട്ടികളെ ഉപദ്രവിക്കുന്ന ചെറ്റകൾ ധാരാളമുണ്ട്. ചുരുക്കത്തിൽ കൃഷ്ണൻ്റെ ഫോട്ടോ വരച്ചു വരുമാനം കണ്ടെത്തുന്നതിൻ്റെ കൃമികടിയാണ്. ഇനിയങ്ങോട്ട് കുടുംബമായി നല്ല രീതിയിൽ മുന്നേറാൻ ശ്രമിക്കുക. ഈ തുറന്നു പറച്ചിൽ ഒരു തരത്തിൽ വിശ്വാസ്യത കൂടി എന്നു തന്നെ പറയാം.
@ashrafmk602
@ashrafmk602 2 ай бұрын
@@lathalatha-hb1zw അവൾ ഒരുത്തനുമായി ബന്ധപ്പെട്ടു പിന്നീട് അവൻ കാലുമാറി എന്നാണ് മൊത്തം സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്.. കൃഷ്ണന്റെ പടം വരയുമായി അതിനെ കൂട്ടി യോജിപ്പിക്കുന്നതെന്തിനാണ്... കൃഷ്ണനെ വിട്ടേക്ക്....
@savithagopak927
@savithagopak927 2 ай бұрын
​@@ashrafmk602Krishnante chithram evaralla vere aarekondo varapikunnu annum kelkunundu.
@RaseenaRasi-wj4ky
@RaseenaRasi-wj4ky 2 ай бұрын
Ente ponnu ithatha ningal vishamikkanda padachon ningalude koode undakum pavamgalude koode enthayalum undakum aalukal palathum parayum athuonnum chevikollandapadachavan ennum koode undakatte ameen ameen
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
ഈ വിഷയത്തെ മുതലെടുക്കാനും പർവ്വതീകരിക്കാനും കണ്ണും കാതും തുറന്നു കാത്തിരിക്കുന്ന ഒരുപറ്റം സാമൂഹിക വിരുദ്ധർ നമുക്ക് ചുറ്റും ഉണ്ട് എന്നത് നാം ആരും മറക്കരുത് നാടിനും നാട്ടിലുള്ള ജനങ്ങൾ എന്നും എപ്പോഴും നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ
@somlata9349
@somlata9349 2 ай бұрын
കണ്ണാ രക്ഷിക്കൂ പാവത്തിനെ 🙏
@esc1386
@esc1386 2 ай бұрын
😅
@PrasadNanu-od7mi
@PrasadNanu-od7mi 2 ай бұрын
സഹോദരി മതത്തെ കുത്തിയിളക്കി വിട്ട് ഒറ്റപ്പെടുത്തുന്ന ഈ ജാതി ജനങ്ങളെ ഈ ജാതി ഉസ്താദ് ഒരുകാരണവശാലും നീതി കൊടുക്കാൻ പാടില്ല നമ്മുടെ കേരളം എന്നു പറഞ്ഞാൽ ജനാധിപത്യവും സഹോദര സ്നേഹവും ഉള്ള ഒരു നാടാണ്. അവിടെ ഹിന്ദുവും ക്രിസ്ത്യൻ മുസ്ലീമും എല്ലാം ഒരുപോലെ സഹോദരങ്ങൾ പോലെ വളർന്ന് നാടാണ്. അതിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന ഈജാതി കീടങ്ങളെ ഒഴിവാക്കുക സഹോദരി വിഷമിക്കേണ്ട സഹോദരിയുടെ കൂടെ ഞങ്ങളുമുണ്ട് സഹോദരിക്ക് നീതി കിട്ടും
@jijukumar870
@jijukumar870 3 ай бұрын
Dear Sister,We Krishna Bhakthas are always with you,to support you morally.Please contact Hindu organisations ,definitely they will support you.
@AlimuNkp
@AlimuNkp 2 ай бұрын
😃😃😃😃😃😃😃😃😃😃👍
@merlinjerome7224
@merlinjerome7224 2 ай бұрын
ഇയാള് ഒന്നുകൊണ്ടും പേടിക്കണ്ട... അവനുള്ള പണി ദൈവം കൊടുത്തോളും... അനുഭവം ആണ് മോളെ.... കർമ എന്നൊന്നുണ്ട്.... അവനിട്ടു നല്ല പണികിട്ടിക്കോളും....
@sudarsananms9876
@sudarsananms9876 2 ай бұрын
ഇതാണ് ഭീരുവായ അസൽ ഹിന്ദു. ദൈവം.പോലും രാജ്യത്ത് നിയമം ഉണ്ട് അതിനെ സമീപിക്ക്
@cggopalakrishnannair4178
@cggopalakrishnannair4178 2 ай бұрын
ജനങ്ങൾ തീർച്ചയായും പ്രതികരിക്കാൻ മനസുകാണിയിക്കുന്നു കോടതിയും സഹായിക്കണം.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 19 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 19 МЛН