'എന്നെ കൊല്ലാനാണ് പരിപാടിയെങ്കിൽ അപ്പോ നോക്കാം.. ഞാൻ കാലിയായാലും തെളിവ് വരും'

  Рет қаралды 55,799

MediaOne News

MediaOne News

Күн бұрын

'എന്നെ കൊല്ലാനാണ് പരിപാടിയെങ്കിൽ അപ്പോ നോക്കാം.. ഞാൻ കാലിയായാലും തെളിവ് വരും' ഒരു കൊമ്പനും കുത്താൻ വരണ്ടെന്ന് അൻവർ | PV Anvar |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 366
@kadert1253
@kadert1253 14 сағат бұрын
ജനങ്ങൾ അൻവറിന്റെ കൂടെ ഉണ്ടാവും
@amanmuhammeds8992
@amanmuhammeds8992 15 сағат бұрын
അൻവർ തൻ്റേടം ഉള്ള ഒരു നേതാവ് ആണ്
@ak18101
@ak18101 14 сағат бұрын
കേരളത്തിൽ ആദ്യമായി ചങ്കുറപ്പോയുള്ളനൊരു mla പിറന്നു
@Dasan-kb4fx
@Dasan-kb4fx 15 сағат бұрын
കാക്കു നിങ്ങളാണ് കമ്മ്യുണിസ്റ്റുകാരൻ
@Aaliya317
@Aaliya317 15 сағат бұрын
നീതി പുലരട്ടെ. മറ്റു നേതാക്കന്മാർ ഏതു രാഷ്ട്രീയ പാർട്ടിയിൽ ആയിക്കോട്ടെ അൻവറിനെ കണ്ട് പഠിക്കണം.നട്ടെല്ലുള്ള മൂന്നോ നാലോ നേതാക്കന്മാർ മാത്രം മതി നാട് നന്നവൻ. പാവപ്പെട്ടവൻറെ വിശപ്പകറ്റാൻ
@dliteinteriorsblr
@dliteinteriorsblr 14 сағат бұрын
😊😊😊😊😊😊
@Muni-w4k
@Muni-w4k 14 сағат бұрын
അൻവർ ഒരു ചെറിയ മീനല്ല ഈ പോരാട്ടത്തിൽ അൻവറിനൊപ്പം നിൽക്കേടതുണ്ട്.... മാഫിയ ഭരണത്തിന് എതിരെ ഉള്ള ജീവന്മാരാണ പോരാട്ടത്തിന് പിന്തുണ
@Shafeeqtirur11
@Shafeeqtirur11 14 сағат бұрын
അൻവർ സാർ രോമം എണീറ്റ് നിന്നുപോകും.... നിങ്ങളുടെ വാക്കുകൾ... ജനങ്ങളെ കൊന്ന് തിന്നുന്ന വർഗ്ഗങ്ങൾ......
@SarafudheenCa
@SarafudheenCa 15 сағат бұрын
സാറേ ശ്രദ്ധിക്കണം
@ShajimShaji-ub3dl
@ShajimShaji-ub3dl 15 сағат бұрын
അൻവർ സർ പൊളി തന്നെ big സല്യൂട്ട് 👍👍👍👍👍❤️
@abdurahman9765
@abdurahman9765 15 сағат бұрын
ഇന്നുമുതൽ ഞാൻ അൻവറക്കാരന്റെ ഫാനാണ്
@HussainAlukkal
@HussainAlukkal 14 сағат бұрын
ഞാൻ എൻഹോ ആയി
@didc8127
@didc8127 8 сағат бұрын
Poyi chathoode ninakoke Ivanum oola an ivante party yum oola an Avara thangaan ninne pole ullavarum
@Zain123-b5p
@Zain123-b5p 4 сағат бұрын
❤❤❤
@dream_traveller777
@dream_traveller777 14 сағат бұрын
റിയൽ ഇരട്ട ചങ്കൻ...
@shijomathew8328
@shijomathew8328 14 сағат бұрын
Sir നിങ്ങൾ പറഞ്ഞത് എല്ലാം 100% ശരിയാണ് ജനങ്ങൾ നിങ്ങൾക്കൊപ്പം ആണ് sir ❤️👍🙏
@ummarkk5269
@ummarkk5269 15 сағат бұрын
പിണറായിയെ ന്യായീകരിക്കാൻ വേണ്ടിപലരോടും തർക്കിച്ചുനിന്നിട്ടുണ്ട് പക്ഷെ ഇപ്പോൾ പിണറായിയെ വിശ്വാസമില്ല പാർട്ടിയെ തകർക്കാൻ ആരെയും അനുവദിക്കരുത്
@aneesnaseeb4004
@aneesnaseeb4004 13 сағат бұрын
ലാൽ സലാം സഖാവെ... ഞാനും ഒരു പാർട്ടി മെമ്പറാണ് ഈ പാർട്ടി തകർക്കാനാണ് ഇപ്പോൾ പല നേതാക്കളും ചെയ്യുന്നത് പ്രത്യേകിച്ച് വിജയൻ
@shakeermaxima
@shakeermaxima 12 сағат бұрын
😂 ഇപ്പോഴെങ്കിലും ബോധമുണ്ടായല്ലോ.. alhamdulillah 🤲🤩
@ummarkk5269
@ummarkk5269 10 сағат бұрын
@@shakeermaxima തെറ്റ് ബോധ്യപ്പെട്ടാൽ അത്വിളിച്ചുപറയുകതന്നെ ചെയ്യും കാരണം ഞാൻ ഒരു സഗാവാണ്
@abdulwahid2015
@abdulwahid2015 9 сағат бұрын
സഗാവേ മുസ്ലിം നാമധാരി ആയ pv അൻവർ ഇപ്പോം തീവ്രവാദി ചാപ്പ കുത്തി ഇത്രെയോ ഒള്ളു
@didc8127
@didc8127 8 сағат бұрын
Avante oru partyyy Oola party rss nekkal islam virodam ulla party cpim an
@abdurahman9765
@abdurahman9765 15 сағат бұрын
നീതിയുടെ പോരാളി ❤
@abdulsalamsalam7744
@abdulsalamsalam7744 14 сағат бұрын
നിലമ്പൂരിൽ സഖാവ് കുഞ്ഞാലിക്ക് ശേഷം ധീരനായ ഒരു നേതാവ് അത് അൻവറാണ് പാർട്ടിക്ക് താങ്ങളെ വേണ്ടങ്കിൽ വേണ്ട ചെങ്കൊടി പിടിച്ച പ്രവർത്തകർക്ക് താങ്ങളെ ഇനാടിന് വേണം അനീതിക്ക് എതിരെ പോരാടാൻ❤❤❤❤❤❤❤❤❤
@KeerthiJoseph
@KeerthiJoseph 13 сағат бұрын
ഫുൂ...
@shakeermaxima
@shakeermaxima 12 сағат бұрын
കുഞ്ഞാലിയെ കൊന്ന പോലെ CPM തന്നെ ഇദ്ദേഹത്തെയും കൊല്ലും.
@shereefau6532
@shereefau6532 12 сағат бұрын
​@@KeerthiJosephഎന്താടാ മൈരേ ആരെങ്കിലും നിന്റെ വായിലിട്ടു തന്നോ..?
@qatarvsindiavlog4458
@qatarvsindiavlog4458 8 сағат бұрын
അപ്പൊ കൊണ്ഗ്രെസ്സ് ലീഗ് എന്നന്നെകുമായി ഇല്ലാതാകും പിന്നെ ഒരു കാലമായിരിക്കും 😂😂😂😂
@YaseenYusufYahya
@YaseenYusufYahya 14 сағат бұрын
ഇരട്ട ചങ്കൻ ആരെന്ന് ചോദിച്ചാൽ അത് നിലമ്പൂരിലെ PV ആണെന്ന് പറഞ്ഞേക്കണം...❤
@SahilalModina
@SahilalModina 13 сағат бұрын
❤️❤️❤️❤️❤️
@atworld532
@atworld532 13 сағат бұрын
അൻവർ യഥാർത്ഥ പോരാളി
@atworld532
@atworld532 13 сағат бұрын
അൻവർ യഥാർത്ഥ പോരാളി
@saidareekadan2292
@saidareekadan2292 13 сағат бұрын
👍👍👍👍
@KOCHU_TOOWILD
@KOCHU_TOOWILD 14 сағат бұрын
as a kondotty ക്കാരൻ, കരിപ്പൂർ ബന്ധപ്പെട്ട ആ 10 മണി നിയമം ഞങ്ങൾ മിക്കപ്പോഴും സംസാരിക്കുന്ന വിഷയമാണ്.
@jaleelpj6300
@jaleelpj6300 14 сағат бұрын
പിണറായി ഈ പാർട്ടിയെ തകർക്കും
@abdulazeezazeez2693
@abdulazeezazeez2693 14 сағат бұрын
അ ൻ വ റി ക്ക മു ത്താ ണ്
@nishad596
@nishad596 14 сағат бұрын
പിണറായി വിജയനെ ചവിട്ട് പുറത്താക്കി പാർട്ടിയെ രക്ഷിക്കൂ
@sajudeen5195
@sajudeen5195 14 сағат бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് കാരന് മാത്രം ഉണ്ടാവാൻ സാധ്യത യുള്ള ആർജ്ജവം.., പോലീസ് നെതിരെ കോടതിയിൽ നിന്നല്ലാതെ നീതികിട്ടാനുള്ള സാധ്യത യില്ല സഖാവേ.
@shakeermaxima
@shakeermaxima 12 сағат бұрын
😂😅😜
@gameandsmail9067
@gameandsmail9067 14 сағат бұрын
അൻവർ തന്നെ ആയിരിക്കാം ശരി 👍🏻👍🏻👍🏻👍🏻സത്യം ജയിക്കട്ട് ജയ് ഹിന്ദ്
@muhammedsaleem3930
@muhammedsaleem3930 14 сағат бұрын
അൻവർ 👌👌👌
@Tasteofgoodness
@Tasteofgoodness 15 сағат бұрын
Support to pv anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@zikkanthart2206
@zikkanthart2206 14 сағат бұрын
Anvar sir big salute sir ❤
@varughesemg7547
@varughesemg7547 14 сағат бұрын
സത്യം പറഞ്ഞാൽ അത് എങ്ങനെയാണ് ചങ്ങായി വിമർശനമാകുന്നത്?
@muhammadanas3339
@muhammadanas3339 14 сағат бұрын
അൻവർ 🔥🔥🔥🔥
@nishadtheyyampattil5777
@nishadtheyyampattil5777 15 сағат бұрын
PV Anwar MLA 🔥❤️‍🔥😍❤️‍🔥🔥
@dirarputhukkudi9049
@dirarputhukkudi9049 13 сағат бұрын
കൊടിയരിയുടെ.. ഡെഡ് ബോഡി.. പോലും.. കാണാൻ നിൽക്കാതെ.. യൂറോപ്പിൽ സുഖിക്കൻ പോയ വർഗ്ഗമാണ്..
@appletipsbyicreator7019
@appletipsbyicreator7019 15 сағат бұрын
anvar mass daa 🔥
@omerchannel957
@omerchannel957 14 сағат бұрын
അൻവർക്ക പുലിയല്ല പുപ്പുലിയാണ് ❤
@AmalKK
@AmalKK 14 сағат бұрын
ഏറെ കാലത്തിന് ശേഷം ഒരു സഖാവിനോട് ബഹുമാനം തോന്നുന്നു❤
@roypynadath5820
@roypynadath5820 14 сағат бұрын
CPM എന്ന പാർട്ടിയുടെ ഒരു ഗതികേട് .
@rajanvk5368
@rajanvk5368 13 сағат бұрын
കുഞ്ഞാലിയുടെ പിൻമുറക്കാരൻ അൻവർ ❤️❤️❤️❤️❤️
@GoLang-nr1wb
@GoLang-nr1wb 12 сағат бұрын
തീവ്ര ഇസ്ലാമിസ്റ്റുകളെ സൂക്ഷിക്കുക. അവർ കേരളത്തെ നശിപ്പിക്കും. കോൺഗ്രസും ലീഗും അവരെ വളർത്തും അതിനാൽ തീരുമാനിക്കുക
@abhimanuek4032
@abhimanuek4032 2 сағат бұрын
കുഞ്ഞാലി 😂😂😂
@anasaviyil9842
@anasaviyil9842 14 сағат бұрын
അൻവർക്ക ലാവ്‌ലിങ് ഒന്ന് അന്നെഷിച്ചുടെ
@dirarputhukkudi9049
@dirarputhukkudi9049 13 сағат бұрын
😂😂❤❤🥰🥰മനസില്ല..
@SureshBabu-hv8jm
@SureshBabu-hv8jm 14 сағат бұрын
നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് ബാബു കല്ലുകാലായിൽ ബാബു
@mallukittens177
@mallukittens177 14 сағат бұрын
Biggest problem kerala will face is not communist party or corruptiom it is radical islam and its growth. PV Anwar is a betryer who acted like a communist to promote radical islam ideology and help its members. Nobody understood until now. If congress is winning then radical islamists will grow more. So decide what you want
@Voiceofdrbilal
@Voiceofdrbilal 13 сағат бұрын
​@@mallukittens177 dung eater hitlor fan Inhumane rss worker🙂. Feel pity on u
@abdullakv3867
@abdullakv3867 13 сағат бұрын
​@@mallukittens177 ellayidathum indallo same comment moluse
@Metoo8819
@Metoo8819 9 сағат бұрын
​@@mallukittens177ആ എന്നിട്ടെന്നിട്ടെന്നിട്ട്😂 വടകരയിലെ കാഫിർ ഉണ്ടാക്കിയതാണോ ഈ കമന്റ്
@muhammadafdalvt8972
@muhammadafdalvt8972 15 сағат бұрын
Anvar sir we will support
@majeedvp8304
@majeedvp8304 14 сағат бұрын
പാർട്ടി എന്ന് പറഞ്ഞാൽ സസി adgp മുഖ്യൻ പിന്നെ മൽഹോത്ര സവോള
@geethak5612
@geethak5612 14 сағат бұрын
അൻവർ കി jai👍
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@abdulabdul2965
@abdulabdul2965 14 сағат бұрын
ഇങ്ങിനെ എല്ലാ പാർട്ടി യുടെയും MLA മാരും തീരുമാനിച്ചാൽ തന്നെ കേരളം God sone cuntry ആയേനെ
@user-lulushfq
@user-lulushfq 2 сағат бұрын
Gods own country
@Becareful-e1p
@Becareful-e1p 15 сағат бұрын
Paranari destroyed cpm ,He started Save Veena project .Anwar is right 🎉
@ramjithv4701
@ramjithv4701 14 сағат бұрын
അൻവർ സത്യം വിളമ്പുന്നു 👍👍
@sameer31
@sameer31 15 сағат бұрын
അൻവർ
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 14 сағат бұрын
അൻവർ MLA ബിഗ് സല്യൂട്ട്
@hopefully917
@hopefully917 14 сағат бұрын
കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യമായി. ഇനി ഒരുത്തനും അൻവറിൻ്റെ നേരെ പോകേണ്ട. യുവാക്കളുടെ ചോര ചൂടുപിടിക്കാൻ തുടങ്ങി.
@geethak5612
@geethak5612 14 сағат бұрын
അടിപൊളി 👍
@നെൽകതിർ
@നെൽകതിർ 14 сағат бұрын
അൻവർ 👌👌
@ashrafafu7660
@ashrafafu7660 13 сағат бұрын
അമിതാഷുടെ അനുവാദം ഇല്ലാതെ പിണറായിക്കു Rss adjp യെ പുറത്താക്കാൻ പറ്റില്ല പിണറായി പെട്ടു
@dirarputhukkudi9049
@dirarputhukkudi9049 13 сағат бұрын
Correct.. 👍.. 🙏... ലാവ്‌ലിൻ 😂😂.. മകളുടെ.. മാസപടി
@nazeertvm1280
@nazeertvm1280 14 сағат бұрын
💪💪💪💪💪💪❤️❤️❤️❤️❤️❤️❤️
@sunnycherian2148
@sunnycherian2148 15 сағат бұрын
ഏറ്റവും കഴിവ് കെട്ട പ്രതിപക്ഷവും, പ്രതിപക്ഷനേതാവും... ഒരേ തൂവൽ പക്ഷികൾ.. അൻവറും, സ്വപ്നയുമൊക്കെയാണ് യഥാർത്ഥ പ്രതിപക്ഷ നേതാക്കൾ.. 👌
@mallukittens177
@mallukittens177 14 сағат бұрын
Biggest problem kerala will face is not communist party or corruptiom it is radical islam and its growth. PV Anwar is a betryer who acted like a communist to promote radical islam ideology and help its members. Nobody understood until now. If congress is winning then radical islamists will grow more. So decide what you want
@sirajperumparamb3217
@sirajperumparamb3217 15 сағат бұрын
അൻവർ പൊളി പൊളിച്ചു...... LDF കാലം അവസാനിച്ചു..... പിണറായി ലാസ്റ്റ് മുഖ്യൻ.....
@muhammedTP-zv9pz
@muhammedTP-zv9pz 14 сағат бұрын
ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.......
@Metoo8819
@Metoo8819 9 сағат бұрын
വിജയാ നിനക്ക് ആള് മാറി ഇത് ജനുസ്സ് വേറെയാണ് 🔥 സ്വന്തം കുടുംബത്തെയും സ്ഥാപിത താൽപര്യങ്ങളെയും സംരക്ഷിക്കാൻ വേണ്ടി സ്വന്തം പാർട്ടിയെ അടിയറവെച്ച് സംഘപരിവാർ ആലയിൽ കൊണ്ട് ചെന്ന് കിട്ടിയ താങ്കളെപ്പോലെ ഭീരു അല്ല അൻവർ ഈ നാടിനെയും ഈ നാട്ടിലെ മനുഷ്യരുടെ സ്വസ്ഥതയും സ്വൈര്യവിഹാരവും ക്രമസമാധാന പാലനത്തേയും മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇവിടെയുള്ള നെറികെട്ട ഭരണത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടാൻ സത്യം പറയുന്ന ഇങ്ങനെ ഒരു മനുഷ്യൻ ഇറങ്ങിപ്പുറപ്പെട്ടത് കാലത്തിൻറെ നിയോഗമാണ്❤ സത്യസന്ധരായ സഖാക്കൾ ഈ മനുഷ്യൻറെ കൂടെ നിൽക്കണം🙏🏼 സഖാക്കൾ തീരുമാനിക്കണം വിജയൻ വേണോ അതോ പാർട്ടി വേണോ എന്ന്
@majeedvp8304
@majeedvp8304 14 сағат бұрын
സിപിഐ എം ലെ rss കിങ്കരന്മാരോടാണ് കൊമ്പ് മായി വരേണ്ട അൻവർ real ഹീറോ
@mastermaster6116
@mastermaster6116 11 сағат бұрын
അൻവർ. അടിച്ചമർത്തപ്പെട്ടവരുടെ, പീഢിതരുടെ ശബ്ദം ❤❤❤
@hashimsuper8048
@hashimsuper8048 14 сағат бұрын
അൻവർ👍👍👍👍
@k.mabdulkhader2936
@k.mabdulkhader2936 14 сағат бұрын
ഒരു കുടുംബത്തിൻ്റെ നിലനിൽപ്പിന് വേണ്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്തു കളഞ്ഞു. ഇനിയൊരു CPM ഭരണം കേരളത്തിൽ പ്രതീക്ഷിക്കണ്ട !!
@SaifullaAshmitha
@SaifullaAshmitha 14 сағат бұрын
Anwer muthanu
@riyasc8431
@riyasc8431 14 сағат бұрын
Poli anwer
@koyakutty7362
@koyakutty7362 13 сағат бұрын
കൊമ്പ് കൊണ്ട് കുത്താൻ ഇങ്ങോട്ട് വരേണ്ട ...വല്ലാത്തൊരു ഡയലോഗ് .....അൻ വാർ
@abdullam5576
@abdullam5576 15 сағат бұрын
Big salute Sir
@shanidbk3276
@shanidbk3276 13 сағат бұрын
Party എന്നത് ആർക്കും മുകളിലല്ല . പാർട്ടിയെ തകർക്കാൻ ആര് ശ്രമിച്ചാലും അത് പാർട്ടിയെ സ്നേഹിക്കുന്ന ഒരു അണിക്കും സഹിക്കാൻ പറ്റുന്നതല്ല . കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് ഓരോ സഖാവിന്റെയും ചോരയും നീരുമാണ്. പിവി അൻവർ പറയുന്ന ഓരോ വാക്കിലും ഇന്നത്തെ പാർട്ടിയെ തകർക്കുന്നത് പാർട്ടിയിലെ നേതാക്കൾ തന്നെയാണെന്ന് വ്യക്തം. പിവി അൻവറിനൊപ്പം 💪🏻
@Flower.369
@Flower.369 13 сағат бұрын
ഒരു ആക്സിഡെൻ്റ് പ്രതീക്ഷിക്കാം _ സൂക്ഷിക്കുക
@ceegeewarrier
@ceegeewarrier 15 сағат бұрын
സ്വർണ്ണ കടത്തുകാർ തമ്മിൽ തല്ലിയാൽ മുഖ്യന്റെ ഓഫീസും ,വീടും പെടുമോ എന്നാണ് എന്റെ പേടി കാത്തോളണേ എന്റെ അമിത് ഷാ ജി
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@jaseemjas9792
@jaseemjas9792 14 сағат бұрын
Pv anvar🔥
@shobaravi2693
@shobaravi2693 15 сағат бұрын
നീ ചെസ്റ്റ് നമ്പർ ഇട്ട് കള്ളക്കേസിൽ കുടിക്കിയതൊക്കെ മറന്നോ അൻവറേ? കള്ളകേസിന്റെ വേദനനീകൂടി അറിയൂ അൻവരെ ഷാജൻ സ്കറിയ ഇതൊക്കെതന്നെയല്ലേ അൻവർകാക്കാ പറഞ്ഞത്? അതിനല്ലേ അങ്ങേരെ കള്ളക്കേസ് കൊടുത്തു നാടുനീളേ ഓടിച്ചത്? ഇപ്പൊ വിഷമം ഉണ്ട് അല്ലേ? അനുഭവിച്ചോ 😂
@Dryasarvpo
@Dryasarvpo 15 сағат бұрын
Ith shajan sakariya aano kasthem ayale support cheyaan aaalundo paka vargheeyvadiya ayal
@mallukittens177
@mallukittens177 14 сағат бұрын
​​@@Dryasarvpo കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കു.
@didc8127
@didc8127 8 сағат бұрын
Shajan terroristu an Islamophobia ulla rss terrorist
@eyememyself6307
@eyememyself6307 15 сағат бұрын
Aaankutti.. Sir. Pity communist pity you
@santhoshg4724
@santhoshg4724 14 сағат бұрын
Le Mukhyan. Jango, Nee arinjo? Njan pettu.
@FootKickameen
@FootKickameen 15 сағат бұрын
ചലോ കൊണ്ടോട്ടി നാളെ രാവിലെ ചായ കുടിച് റെഡ്ഢി ആയിക്കോളൂ
@majimajeedmajeed7826
@majimajeedmajeed7826 12 сағат бұрын
മാപ്പിള സഗാക്കൾ മനസ്സിലാക്കുക
@Fayis1341
@Fayis1341 9 сағат бұрын
Nee po myrrre
@hello2020
@hello2020 Сағат бұрын
ഇത് ആളും തരവും വേറെയാണ്. അങ്ങനൊന്നും പേടിക്കുന്ന ആളല്ല പിവി അൻവർ എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. മുഖ്യന് മാത്രം അതും മനസ്സിലാവുന്നില്ല.
@siddiqueparambil
@siddiqueparambil 13 сағат бұрын
ഇപ്പോൾ ഞാൻ പറഞ്ഞ രീതിയിലേക്ക് കാര്യങ്ങൾ വരുന്നുണ്ടല്ലൊ നല്ലത് ബാക്കി പടച്ചവൻ എളുപ്പമാക്കിത്തരും
@bkdbkd407
@bkdbkd407 11 сағат бұрын
അൻവറിന് ഈ വിഷയത്തില്‍ സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്
@siddiqueparambil
@siddiqueparambil 14 сағат бұрын
ഉണ്ണീ ഞാർ പറഞ്ഞില്ലെ നൈസായിട്ട് ഉണ്ണിയെ കത്തിപ്പരിപ്പ് എടുക്കുന്നതിന് മുമ്പ് കീഴടങ്ങിക്കൊ
@abdullatheef9411
@abdullatheef9411 13 сағат бұрын
ഞാൻ ഇനി പിണറായി പാർട്ടി യിൽ ഇല്ല
@moidukpmoidu7530
@moidukpmoidu7530 14 сағат бұрын
എല്ലാ ചീറ്റുകൊട്ടാരങ്ങളും അതിൻ്റെ നായകനും ഒരു നാൾ തകർന്നടിയും. എന്നാൽ സത്യസന്തതയുണ്ട ങ്കിൽ ഏത് കൊടുങ്കാറ്റിലും ഇതേ ചീറ്റു കൊട്ടാരം നിലനിൽക്കുകയും ചെയ്യും. ജനങ്ങളെ വഞ്ചിച്ചു മഴക്കിക്കിടത്തി വമ്പ് കാട്ടി നടക്കാൻ ഉദ്ദേശിക്കുന്ന ദുശ്ശക്തികൾക്കെതിരെയാകട്ടെ വകതിരിവുള്ള എല്ലാ കേരളിയൻ്റെ ഭാവിയിലെ നിലക്കാത്ത പോരാട്ടം💪🌷
@aseeb123aseeb5
@aseeb123aseeb5 15 сағат бұрын
innova loading
@jafeefabdulla4278
@jafeefabdulla4278 14 сағат бұрын
അടിയടാ ലൈക്‌ പോടടാ BGM With lots of love
@Dryasarvpo
@Dryasarvpo 15 сағат бұрын
Pv ❤❤
@mohadrashid1761
@mohadrashid1761 13 сағат бұрын
അന്തസ്സുള്ള സഖാക്കൾ അൻവർ സാറിന്റെ കൂടെയാണ്
@FarsanaAzar
@FarsanaAzar 13 сағат бұрын
പിണറായി അച്ചുതാനനെ ഒരു മൂലക്ക് ഇരുത്തി എല്ലാം നേടാം കരുതി ഭരണത്തിൽ കയറി. കട്ട് മുടിക്കുക
@dirarputhukkudi9049
@dirarputhukkudi9049 13 сағат бұрын
👍👍😂🙏🙏❤❤😂
@s.baromatics6728
@s.baromatics6728 11 сағат бұрын
ഇതിനപ്പുറം എന്ത് തെളിവാണ്‌വേണ്ടത്.
@basheerchalnai4871
@basheerchalnai4871 13 сағат бұрын
കമ്മ്യൂണിസ്റ്റുകാർ തിരുത്താൻ സമയമായിരിക്കുന്നു
@simonvarhgese9345
@simonvarhgese9345 14 сағат бұрын
അൻവർക്ക കോഴിക്കോട് വിമാന താവളം വഴിയാണോ കരിപ്പൂർ വിമാന താവളം വഴിയാണോ കൂടുതൽ സ്വർണ്ണം വന്നത്
@mallukittens177
@mallukittens177 14 сағат бұрын
@@simonvarhgese9345 കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@dipinkumarv6269
@dipinkumarv6269 13 сағат бұрын
Le cm :Annan africayil ninnalmathiyayirunnu😂
@Candlepie27
@Candlepie27 15 сағат бұрын
What you mean by party
@abdulsalamsalam7744
@abdulsalamsalam7744 14 сағат бұрын
❤❤❤❤❤❤
@swalih984
@swalih984 8 сағат бұрын
അൻവർ യഥാർത്ഥ പോരാളി
@dumak4055
@dumak4055 14 сағат бұрын
Anwarrrrrrrrr❤❤❤❤❤❤❤
@sid2693
@sid2693 12 сағат бұрын
ഞാൻ അറവക്കാടെ ഫാനാണ്
@ameerfaisal9818
@ameerfaisal9818 14 сағат бұрын
Yes
@FRL971
@FRL971 15 сағат бұрын
Wow
@sujith_sooryabhadra9949
@sujith_sooryabhadra9949 13 сағат бұрын
അൻ WAR... ഇയാള് 🙏
@sreejithvr3766
@sreejithvr3766 14 сағат бұрын
Oruthenkilum thanthekku pirannavanu CPM il undalloo
@mallukittens177
@mallukittens177 14 сағат бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയോ അഴിമതിയോ അല്ല, റാഡിക്കൽ ഇസ്ലാമും അതിൻ്റെ വളർച്ചയുമാണ്. റാഡിക്കൽ ഇസ്‌ലാം പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അതിലെ അംഗങ്ങളെ സഹായിക്കാനും ഒരു കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പ്രവർത്തിച്ച ഒരു വഞ്ചകനാണ് പി വി അൻവർ. ഇത് വരെ ആർക്കും മനസ്സിലായില്ല. കോൺഗ്രസ് ജയിച്ചാൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വളരും. അതിനാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുക
@kareemkattoor9846
@kareemkattoor9846 14 сағат бұрын
അൻവർ ക്ക 👍👍👍🌹🌹🌹
@roypkoshy2973
@roypkoshy2973 13 сағат бұрын
അമ്പട കള്ളാ 🌹
@sportsmedia4252
@sportsmedia4252 8 сағат бұрын
ഇയാൾ എന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആക്രമിച്ചതാണ്.വലിയ ഇഷ്ടമൊന്നുമല്ലായിരുന്നു എന്നിരുന്നാലും ഇദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സമ്മതിച്ചിരിക്കുന്നു 🙏🏻
@GMmry
@GMmry 10 сағат бұрын
Adgp യെ പുറത്താക്കിയില്ല അതുകൊണ്ടാണോ ഇപ്പോൾ പറഞ്ഞത്.. മുന്നേയും പറയാമായിരുന്നില്ലേ
@habeebhabee1542
@habeebhabee1542 14 сағат бұрын
അൻവർ ഫാൻ ❤❤❤
@muhammedshameel9035
@muhammedshameel9035 13 сағат бұрын
അൻവർ ❣️
@basheerpulimoottil8148
@basheerpulimoottil8148 14 сағат бұрын
How many politicians betrayed Communists in Kerala can't count but this party overcame all these U-Das and put them into the dustbin so far. No Deceitful person can torpedo communism & all in vain.
Шок. Никокадо Авокадо похудел на 110 кг
00:44
Worst flight ever
00:55
Adam W
Рет қаралды 24 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,5 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Шок. Никокадо Авокадо похудел на 110 кг
00:44