എന്നെ കൊല്ലാതിരിക്കാൻ പറ്റോ? ജയസൂര്യയെ വരെ ട്രോളി തങ്കച്ചൻ...

  Рет қаралды 1,990,212

Flowers Comedy

Flowers Comedy

Күн бұрын

കോവിഡ് കാലത്ത് ഡിസ്‌കൗണ്ടുകൾക്കായി അലയേണ്ട; QDISCOUNTS മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഓഫറുകൾ വിരൽ തുമ്പിൽ..stay away from crowds..stay safe
Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. വെറും 1000 രൂപയ്ക്ക് . വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭം
Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് പാർട്നെഴ്സനെ തേടുന്നു.
Contact: +91 96332 94040
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 000
@sharafudheensharafudheench6236
@sharafudheensharafudheench6236 3 жыл бұрын
തങ്കു എന്ന തമാശക്കാരനെ മാത്രമാണ് നമുക്ക് സുപരിചിധം. എന്നാൽ ഒരു കുടുംബത്തിന്റെ മുഴുവൻ വയറു നിറക്കാൻ സ്വയം കോമാളി ആവാൻ തയ്യാറാവുന്ന അദ്ദേഹത്തിന്റെ മനസ്. ജീവിതത്തിന്റെ ഓട്ടപ്പച്ചിലിൽ സങ്കടം. ഉള്ളിൽ ഒളിപ്പിച്ചു പുറത്തു ചിരിച്ചു നടക്കുന്ന.. The Real Legend....👌😪
@neethu-ux3yb
@neethu-ux3yb 3 жыл бұрын
Nengalkke nanamille angane parayan the truth he has talented person .nammale ororutharum job cheyyunathe jeevikkan vendiyane , areyum cheruthayi kanaruthe
@opporeno2z263
@opporeno2z263 3 жыл бұрын
പറഞ്ഞ് പറഞ്ഞ് വിശുദ്ധനൊന്നുമാക്കല്ലേ ചേട്ടാ.. എല്ലാവരും ഇങ്ങനൊക്കെത്തന്നാണ്. തങ്കു ടാലന്റഡ് ആണ് അത്രമതി..
@easypsc6481
@easypsc6481 3 жыл бұрын
Ellarum veetukarku vendi anu kastapedunne...
@mnafk2773
@mnafk2773 3 жыл бұрын
ബാക്കി ഉള്ളവർ ഒക്കെ പിന്നേ നാട്ടുകാരെ പട്ടിണി മാറ്റാൻ ആണല്ലോ പണി edukkunnath.. എല്ലാരും familykk വേണ്ടി തന്നെ ആണ്
@insuinsamam7542
@insuinsamam7542 3 жыл бұрын
❤️❤️
@noufalvk3735
@noufalvk3735 3 жыл бұрын
അയാൾ ഒറ്റക്കായിരുന്നു മോൺസ്റ്റർ 🔥.. തങ്കു ഇഷ്ടം❤️
@ശക്തികലാഭവൻ
@ശക്തികലാഭവൻ 3 жыл бұрын
ഒറ്റയാൻ പെർഫോമെൻസിൽ തങ്കച്ചൻ തന്നെയാണ് മികച്ചത് ❤
@naseef3502
@naseef3502 3 жыл бұрын
true
@alameenmedia7698
@alameenmedia7698 3 жыл бұрын
kzbin.info/www/bejne/iqDImJRvrdtmf8U
@sreekanth3149
@sreekanth3149 3 жыл бұрын
പിന്നല്ല 💯
@Bidhin-2bd
@Bidhin-2bd 3 жыл бұрын
Sathyam 💯👍
@neheemkunnumel3617
@neheemkunnumel3617 3 жыл бұрын
@@alameenmedia7698 J
@anathakrishanp8070
@anathakrishanp8070 3 жыл бұрын
തങ്കു ഏത് വേഷം ചെയ്താൽ അടിപൊളി ആയിരിക്കും ❤️😍
@ravi-ni1wk
@ravi-ni1wk 3 жыл бұрын
kzbin.info/www/bejne/Z3aYm56ofdqHers തങ്കു ഓണം ❤❤
@sajeevsaji2530
@sajeevsaji2530 3 жыл бұрын
@@ravi-ni1wkzzz 😄othat
@abhijithabhi7902
@abhijithabhi7902 3 жыл бұрын
ജാസിഗിഫ്റ് 🤣🤣
@nessaponnu6677
@nessaponnu6677 3 жыл бұрын
😘
@peterjohn129
@peterjohn129 3 жыл бұрын
താങ്കച്ചൻ കഴിവുള്ള കലാകാരനാണ്. ആവശ്യത്തിലധികം ഹാസ്യം അദ്ദേഹം കൈകാര്യം ചെയ്യുകയും ഒട്ടേറെ ചിരിമുഹൂര്തങ്ങൾക്കു പഴുതുകൾ ഇട്ടു കൊടുക്കുന്നുമുണ്ട്. എങ്കിലും ജയസൂര്യായടക്കം അദ്ദേഹത്തിന്റെ നിറത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ(ചിരിപ്പിക്കാൻ ആണെങ്കിൽ പോലും) പറയുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് (മുൻപും ഈ പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്). ഈ കാലഘട്ടത്തിലും ഇതൊക്കെ തുടരുന്നത് നിലവാരത്തകർച്ച തന്നെയാണ്. ഫ്ലവർസ് ടീം നിർബന്ധമായും ശ്രദ്ധിക്കുക.
@anilanair7145
@anilanair7145 3 жыл бұрын
പ്രിയപ്പെട്ട ഹാസ്യ കലാകാരന്മരേ വേദികളിൽ വേദനകൾ മനസ്സിലൊതുക്കി കാണികളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ മനസ്സാന്നിധ്യത്തിനു മുന്നിൽ കഴിവിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു. ആരുടേയും കണ്ണിൽപെടാതെ ഇരുളിന്റെ മറവിലോ ശുചിമുറികളിൽ തുറന്നുവിട്ട ടാപ്പിന്റെ മുന്നിലോ നിങ്ങൾ ഒഴുക്കി കളയുന്ന കണ്ണുനീരിന്റെ നനവ് എന്നെങ്കിലും ഒരിക്കൽ സർവ്വശക്തനായ ഈശ്വരൻ തൊട്ടറിയും. നിങ്ങളുടെ ജീവിതവും പൂവണിയും. എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ......
@kalakkaran007
@kalakkaran007 3 жыл бұрын
ഗങ്ങും ആയി വന്നു കോമഡി അടിക്കുന്നവൻ അല്ല അവൻ അവൻ ഒറ്റക്ക് ആണ് കോമഡി ചെയുന്ന്നത് അവൻ മോൺസ്റർ 💓💓💓💓💓💓 തങ്കച്ചൻ
@binuvava4364
@binuvava4364 3 жыл бұрын
എന്ത് പറയാൻ സൂപ്പർ ആയിരുന്നു ചിരിച്ചു വയ്യ തങ്കു oru സംഭവം ആണ്...... ഇനി തങ്കുവിനെ kondu oru പാട്ട്....... പ്ലീസ് athinu 😀🙈😍😍😍😍😍😍😍❤❤❤❤❤❤❤
@appleflakes2.095
@appleflakes2.095 3 жыл бұрын
Hai SUBSCRIBE cheyane
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന 3 жыл бұрын
2017 ൽ ഷാർജയിൽ വച്ചാണ് തങ്കുവിനെ പരിചയപ്പെട്ടത്. ട്രൂപ്പിൽ മദ്യം കഴിയ്ക്കാതെ മാറി നിന്ന ഒരേയൊരാൾ...
@shamimansoo3276
@shamimansoo3276 2 жыл бұрын
സ്റ്റാർമാജിക്കിൽ ഉള്ള വേറെ ആരേലും ഉണ്ടായിരുന്നോ broo
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@shamimansoo3276 ഉണ്ടെങ്കിൽ 🤪
@shamimansoo3276
@shamimansoo3276 2 жыл бұрын
@@krishnakrishnakumar2587 ആരൊക്കെ pls rply🙏🙏🙏
@sunithk7218
@sunithk7218 3 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു... യൂട്യൂബിൽ തങ്കുവിന്റെ ഒരു പെർഫോമൻസ് കണ്ട് ഇപ്പോൾ മൂപ്പരുടെ കട്ട ഫാനായി 👍🏻🥰
@SureshKunjumon-tx9di
@SureshKunjumon-tx9di Жыл бұрын
@HariKrishArts
@HariKrishArts 3 жыл бұрын
തങ്കുവിൻ്റെ പെർഫോമൻസ് ഉണ്ടെങ്കിൽ എത്രനേരം വേണമെങ്കിലും ഒരു മടുപ്പുമില്ലാതെ കണ്ടു കൊണ്ടിരിക്കാം..💥😍 തങ്കു ഇഷ്ടം🥰❤💥💥💥
@താന്തോന്നി-ല2ഝ
@താന്തോന്നി-ല2ഝ 3 жыл бұрын
തങ്കു കലക്കി ഒരുരക്ഷയും ഇല്ല ❤❤❤ പൊളി 😍😍😍
@ArunPiravomvlog
@ArunPiravomvlog 3 жыл бұрын
തങ്കു അണ്ണന്റെ റം മനോഹർ വെട്ടംപിള്ളിയും അഖിൽ ഏട്ടന്റെ കമെന്റ്റിയു ഒരു രെക്ഷ ഇല്ല
@jayasingbinu5559
@jayasingbinu5559 3 жыл бұрын
തങ്കു ചേട്ടാ.... ഒരു രക്ഷയുമില്ല..... പൊളിച്ചു മച്ചാനെ.....
@nizarahammed1967
@nizarahammed1967 3 жыл бұрын
തങ്കുച്ചേട്ടൻ അഭിനയിക്കുകയല്ല... ഞങ്ങളുടെ ഇടയിൽ ജീവിക്കുകയായിരുന്നു... A big salute for you.... 😍😍😍
@vineeth7087
@vineeth7087 3 жыл бұрын
തങ്കു അണ്ണൻ ഉള്ളത് കൊണ്ട് ഈ പരിപാടി കാണുന്നത് ഞാൻ മാത്രം ആണോ🔥🔥🔥🔥❤️❤️❤️🤩🤩
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
🖐️
@sunilc8033
@sunilc8033 3 жыл бұрын
ഞാനും അതെ
@nishbanabeel
@nishbanabeel 3 жыл бұрын
@@sunilc8033 kzbin.info/www/bejne/gXKxoH1_q6pppdU
@nishbanabeel
@nishbanabeel 3 жыл бұрын
@@anumon.o.ssisupalan6516 kzbin.info/www/bejne/gXKxoH1_q6pppdU
@dewdropsmkpk6154
@dewdropsmkpk6154 3 жыл бұрын
Njanum induuuu
@Shorts_Stop_Dude
@Shorts_Stop_Dude 3 жыл бұрын
പൊന്നു തങ്കു എജാതി മനുഷ്യന്‍ ആണ് പഹയാ ഇങ്ങള്‍. ഒറ്റയാള്‍ performance ലു പകരം വെക്കാനില്ലാത്ത കലാകാരന്‍.
@keralaTechandtips
@keralaTechandtips 3 жыл бұрын
തങ്കു ചെയ്ത വേഷങ്ങളെല്ലാം അടിപൊളി 👌👌👌❤❤❤
@mrvasu3874
@mrvasu3874 3 жыл бұрын
Hi
@Kunjuuuu__
@Kunjuuuu__ 3 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു😁😁 തങ്കു you are great 💥
@bibinthomas4095
@bibinthomas4095 3 жыл бұрын
Outdated Ram Manohar vettampallii...adaar floop in this event
@suchithraprakasan9389
@suchithraprakasan9389 3 жыл бұрын
@@bibinthomas4095 athenne
@bibinthomas4095
@bibinthomas4095 3 жыл бұрын
@@suchithraprakasan9389 Ram manohar vettampallii skit same format follow cheyuna konduu oru cheriyaa boring...Thanku is the best...but skit need to updation
@suchithraprakasan9389
@suchithraprakasan9389 3 жыл бұрын
@@bibinthomas4095 yes bruh, the script has to be changed.. The character of Ram manohar vettampally is outdated .... There is nothing much surprising and interesting in this video. But, I agree that Thanku is a brilliant actor and a comedian.
@sujatharugminiamma6771
@sujatharugminiamma6771 3 жыл бұрын
തങ്കവിന്റെ കഴിവും, വ്യത്യസ്ത വേഷങ്ങളും , അതിനുവേണ്ടിയുള്ള കഷ്ടപ്പാടും അഭിനന്ദിക്കുന്നു
@careandhelpskondotty4450
@careandhelpskondotty4450 3 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു youtubil തങ്കുവിൻെറ ഒരു പ്രോഗ്രാം കണ്ടതിൽ പിന്നെ ഈ പരിവാടിയുടെ നിത്യ പ്രേക്ഷകനായി തങ്കുവിനെ പോലത്തെ കലാകാരനെ ഞങ്ങൽക്ക് തന്ന flowersinum ഒരു പാട് നന്ദി
@1298manumohan
@1298manumohan 3 жыл бұрын
ഒന്നും പറയാനില്ല 🥰എന്നത്തെപോലെതന്നെ തങ്കുവിന്റെ ഒരു വൺമാൻഷോ തന്നെ ആയിരുന്നു pwolichedukki 🥰🤣😜❤❤❤🌹🌹💕
@anvimahesh
@anvimahesh Жыл бұрын
ഒരേ ഒരു രാജാവ്... തങ്കൂ 👏🏻👏🏻👏🏻👏🏻💞💞💞💞💞
@abdulhakeem2200
@abdulhakeem2200 3 жыл бұрын
അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും കലക്കി തിമിർത്തു അടിപൊളി നിങ്ങളാണ് താരം തങ്കച്ചൻ
@nk6690
@nk6690 3 жыл бұрын
kzbin.info/www/bejne/n6OuiHaZaqp5qJo😆🙏🙏
@renjithram539
@renjithram539 3 жыл бұрын
ഒന്നും പറയാനില്ല തങ്കു അണ്ണൻ 👌👌👌👌👌👌👌👌🙏
@donnadonna8501
@donnadonna8501 3 жыл бұрын
തങ്കു .. അഖിൽ .. ദേ.... വീണ്ടും.. ചിരിച്ചു..... ചിരിച്ചു ... 👍👍👍👍👌🤣🤣🤣🤣🤣🤣
@manumavelikara2357
@manumavelikara2357 3 жыл бұрын
തങ്കച്ചനില്ലാത്ത സ്റ്റാർ മാജിക്‌ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ❤️❤️❤️❤️❤️❤️❤️
@Renji0077
@Renji0077 2 жыл бұрын
Ipo illallo
@leegeorge9766
@leegeorge9766 2 жыл бұрын
എന്തേയ് ഇപ്പോ ഇല്ലാഞ്ഞിട്ടും പൊളി ആണ്. ഇവനെ എടുത്തു കളഞ്ഞത് നന്നായി
@mohammedharis8919
@mohammedharis8919 3 жыл бұрын
സത്യം പറയാലോ, തങ്കുചേട്ടാ.. കുറേ നാളുകൾക്ക് ശേഷം വയറു നിറച്ചു ചിരിച്ചതിന്നാണ്.. ഞാൻ എപ്പഴും കാണാറുണ്ട് പ്രോഗ്രാം.. But, ഇത് വേറെ ലെവൽ അണ്ണാ.. 👍🏻👍🏻🙏🏽🙏🏽😄😄
@chickugallery9511
@chickugallery9511 3 жыл бұрын
കോമഡി എന്ന ലോകത്തിലെ തങ്കു എന്ന ഒറ്റയാൻ 💞😍❤
@itz_me_abbas9127
@itz_me_abbas9127 3 жыл бұрын
തങ്കച്ചന്റെ ഷാറുഖാൻ വെറും അടിപൊളി...
@Vishnudevan
@Vishnudevan 3 жыл бұрын
വെറും അടിപൊളി അല്ലെ മരണ മാസ്സ് ഷാരൂഖ് ഖാൻ ആ കൈകൾരണ്ടും തുറന്ന് പിടികയുമ്പോൾ കിടു...
@Itsmeprakashpc
@Itsmeprakashpc 3 жыл бұрын
ഒരു രക്ഷേം ഇല്ല
@jaseelkp5029
@jaseelkp5029 3 жыл бұрын
Polich
@pratheekshrajkr
@pratheekshrajkr 3 жыл бұрын
മരണമാസ്സാണ് തങ്കു പൊളിച്ചു bro
@nidhinn9136
@nidhinn9136 3 жыл бұрын
തങ്കച്ചൻ മരണമാസ് ആണ് ഒരു രക്ഷയും ഇല്ല എല്ലാ റോളും ഒന്നിന് ഒന്ന് സൂപ്പർആണ് ✌️
@manubabu9573
@manubabu9573 3 жыл бұрын
ഇവർക്കൊക്കെ ഇങ്ങനെ ചിരിക്കാനല്ലാതെ ആ വേദിയിൽ ഇങ്ങനെ ഒരേണ്ണം കാണിക്കാൻ കഴിഞ്ഞാൽ കൊള്ളാം.
@halfofsoul...1990
@halfofsoul...1990 2 жыл бұрын
എടൊ അവരൊക്കെ കളിയാക്കി ചിരിക്കുന്നതല്ല...തങ്കു ചേട്ടന്റെ comedy കണ്ടു ചിരിക്കുന്നെ...അവരൊക്കെ പൊട്ടി ചിരിക്കുന്നതാ താങ്കുവിന്റെ വിജയം....ജയേട്ടനൊക്കെ വളരെ ആസ്വദിച്ചു കൊണ്ടാണ് ചിരിക്കുന്നെ....👍🏻👌🏻🥰🥰🥰🥰💯💖💥
@dancemasterVikram-i2w
@dancemasterVikram-i2w 3 жыл бұрын
എൻ്റെ പൊന്നു തങ്കു ഒരു രക്ഷയുമില്ല
@pmatalks9114
@pmatalks9114 3 жыл бұрын
സകല കല വല്ലഭൻ ആണ് നമ്മുടെ തങ്കു..... പൊളിച്ചു
@Histograph3576
@Histograph3576 3 жыл бұрын
അദ്ദേഹം ചെയ്യുന്നത് എന്തുമാവട്ടെ. കണ്ടപ്പോൾ ഒരുപാട് ചിരിച്ചു 😍. ഈ കോവിഡ് സാഹചര്യത്തിൽ സമാധാനം ഇല്ലാത്ത ജീവിതത്തിൽ അല്പനേരമെങ്കിലും ചിരി സമ്മാനിക്കുക എന്നത് വലിയ കാര്യമാണ്.🖤
@lizworld1177
@lizworld1177 3 жыл бұрын
തങ്കച്ചൻ ചേട്ടന് ഏത് വേഷം കൊടുത്താലും അത് അടിപൊളിയായി ചെയ്യും 🥰🥰
@AsifAli-nm2lo
@AsifAli-nm2lo 3 жыл бұрын
മലയാളികളുടെ ചാർലി ചാപ്ലിൻ തങ്കചൻ 😍😍😍😍😍😍😍
@marshalgeorge3025
@marshalgeorge3025 3 жыл бұрын
Thankachan നമ്മുടെ മുത്ത് ആണ്. Love you star magic. Love you thanku
@nawasparamban2447
@nawasparamban2447 3 жыл бұрын
ഇയാൾ ഒരിക്കൽ ശരിക്കും വെൾഡ് റെക്കോർഡ് വാങ്ങും...♥♥♥
@drsajidn129
@drsajidn129 3 жыл бұрын
Ente ponnno , aduthu onnum star magicil ithu pole oru performance kandittu illa , oru rakshayum illa tanku 😍😍👏👏
@bru_tal_43
@bru_tal_43 3 жыл бұрын
ഓന്ത് പല്ലി പാറ്റ ഒച്ചു എല്ലാ ഫിഗറും ചെയ്യും 😂 ഇത്രയും ഫാസ്റ്റ് ടൈമിങ്ങിൽ തഗ് പറയാൻ തങ്കു മാത്രം 🥰❤️😍👌
@MalayaliCouples
@MalayaliCouples 3 жыл бұрын
ഓരോ ദിവസത്തെയും പല ടെൻഷനും മാറാൻ തങ്കുചേട്ടന്റെ കോമഡി ഭലം ചെയ്യും 👍
@Shahidpbvr
@Shahidpbvr 3 жыл бұрын
തങ്കു എന്ത് പരിപാടി അവതരിപ്പിച്ചാലും perfect ആയിരിക്കും 👏🔥💓
@rahmathullakhancr9990
@rahmathullakhancr9990 3 жыл бұрын
തങ്കച്ചന്റെ ഷാരൂഖാൻ പൊളി👌👌👌
@thoppilansar
@thoppilansar 3 жыл бұрын
അഖിലിന്റെ അവതരണം പൊളിച്ചു, ഒപ്പം തങ്കുവും 👍👍👍👍👍👍💚💚💚💚❤❤❤❤❤💐💐💐💐💐👍👍👍👍💪💪💪💪💪💪🥰🥰🥰🥰🥰❤❤❤❤❤💚💚💚💚💚👍👍👍👍👍👍👍👍👍💚💚💚💚💚🥰🥰❤💚💚💚💚💚💚💚❤❤❤❤❤❤❤❤❤❤💐💐💐💐💐💐
@noufalvp1558
@noufalvp1558 3 жыл бұрын
ഇദ്ദേഹം ഓരോ തവണയും തളീച്ചുകൊണ്ടിരിക്കുന്നു🤣❤❤
@faizygerman2383
@faizygerman2383 3 жыл бұрын
Lakshmi nakshathra എനിക്ക് ജീവനാണ് എനിക്ക് കെട്ടിച്ചു തരുവാണേൽ ഞാൻ പൊന്ന് പോലെ നോക്കും 😘
@ciaptenindia9211
@ciaptenindia9211 3 жыл бұрын
ജയസൂര്യക്ക്...ഷാജി പാപ്പൻ.. എന്ന പോലെ ഞങ്ങൾക്ക്...രാം.മനോഹർ.വേട്ടമ്പള്ളി
@jasjas4411
@jasjas4411 2 жыл бұрын
ഗസ്റ്റ് കൾക്ക് വിരുന്നു ഒരുക്കാൻ തങ്കു വേണം 😍😍😍 ഇനി സ്റ്റാർ മാജിക്‌ ൽ വരുന്ന സെലിബ്രിറ്റി കൾക്ക് അതിനുള്ള യോഗം ഇല്ലല്ലോ... ജയസൂര്യ അണ്ണൻ ആണ് ലാസ്റ്റ് 😍
@john-guardian
@john-guardian 3 жыл бұрын
ഒഹ്....എൻ്റെ തങ്കച്ചയ്...ചിരിച്ചു കണ്ണു നിറഞ്ഞു പോയി..
@entertoentertainment
@entertoentertainment 3 жыл бұрын
ഉം കോപ്പാണ്‌
@raficp5627
@raficp5627 3 жыл бұрын
തങ്കു എന്താ പറയാ കിടിലൻ 👍👍👍👍👍💯💯💯💯💯💐💐💐💐💐
@murshidamurshi3850
@murshidamurshi3850 3 жыл бұрын
തങ്കച്ചൻ പോളിയാണ്. ഒത്തിരി ഇഷ്ടം 😍😍😍😍
@TypicalMalluCouple
@TypicalMalluCouple 3 жыл бұрын
Thankkkuuu 🤗🤗🤗🤗
@driving3407
@driving3407 3 жыл бұрын
ഇങ്ങനെ ഒരു program വേറെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല 💞💞നിങ്ങളോ
@appleflakes2.095
@appleflakes2.095 3 жыл бұрын
Hai SUBSCRIBE cheyane
@driving3407
@driving3407 3 жыл бұрын
@@appleflakes2.095 questionന് answer പറ
@tournement8343
@tournement8343 3 жыл бұрын
kzbin.info/www/bejne/jpi0c5WonNSXb9E
@chaithanyadas7467
@chaithanyadas7467 3 жыл бұрын
Ath sariya👍😂
@entertoentertainment
@entertoentertainment 3 жыл бұрын
ഉം കോപ്പാണ്‌
@chackochikc7951
@chackochikc7951 3 жыл бұрын
തങ്കച്ചൻ വേറെ ലെവൽ 😀❤️🤪
@jameelamuhammedkunju5942
@jameelamuhammedkunju5942 3 жыл бұрын
Thankuvkne kondu serious veshangalum cheyyikkanam. Suoer ayirikkum
@nimiljoy6393
@nimiljoy6393 3 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യാതെ ആയി തങ്കു സ്റ്റേജിൽ കേറിയപ്പോൾ തുടങ്ങിയ ചിരിയാ.
@trollkiller0077
@trollkiller0077 3 жыл бұрын
തങ്കു ഇല്ലെങ്കിൽ ഈ ഷോ ഇല്ല...തങ്കു ഇഷ്ടം..🔥🔥🔥🔥😍😍😘😘😘💓💓💞🌹✌️✌️
@sabujohn3902
@sabujohn3902 3 жыл бұрын
തങ്കു... മാസ്സ് ആണ്❤️
@ajithsharma1396
@ajithsharma1396 3 жыл бұрын
Thanku uyir super sreevidya uyir super
@suryavishnu3166
@suryavishnu3166 3 жыл бұрын
തങ്കച്ചൻ ചേട്ടനെകൊണ്ടേ ഇതൊക്ക പറ്റൂ 🥰😍😍🥰😍😍🥰
@sangamam6941
@sangamam6941 3 жыл бұрын
എന്താണെന്ന് അറിയില്ല തങ്കുവിന്റെ കോമഡിയിൽ ചിരിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിനോടൊരു സഹതാപം 😄😄😄😄😔😔😔😔👌👌👌👌😢😢😢😢🌹🌹❤❤❤❤❤👍👍👍👍🙏🏻🙏🏻🙏🏻🙏🏻
@hasniyanoorudheen7063
@hasniyanoorudheen7063 3 жыл бұрын
Be proud man
@mohamedadhil7737
@mohamedadhil7737 3 жыл бұрын
Thanku amitha bachan and sharuh Khan ore poly ❤️❤️
@sunilshiji5059
@sunilshiji5059 3 жыл бұрын
ഒരു രക്ഷയും ഇല്ല തങ്കു പൊളിച്ചു 👌👌👌👌👌
@ajithsharma1396
@ajithsharma1396 3 жыл бұрын
Thanku. Sreevidya.uyir supar starmgic Supar fans and sreevidya thanku uyir super
@sharafazp6465
@sharafazp6465 3 жыл бұрын
ഒരുപാട് റികെസല് nadathitund ഈ skit .en മനസിലായി bt unexpected അയ skit ആണ് തഗു വിന് ചെരുനൊല്ലു
@leo_63900
@leo_63900 Жыл бұрын
ഗസ്റ്റ്‌ ആയിട്ട് ഷാജോൺ ചേട്ടനാണ് പൊളി..... 😍😍 അന്യായ സപ്പോർട്ടിങ് ആണ് 😍😍🥰🥰
@BeautifulJuly2
@BeautifulJuly2 3 жыл бұрын
Super super super Thangu vinte Sharuk khan👌👌👌👌👌👌👌 Jayasurya❤
@Alfiyashameer123
@Alfiyashameer123 2 жыл бұрын
തങ്കു ഈ 2022ൽ വീണ്ടും സ്റ്റാർ മാജിക്കിൽ വരണം എന്നുള്ളവർ ഒരു ലൈക്ക് അടിച്ചിട്ടു പോണേ
@chemmu3535
@chemmu3535 3 жыл бұрын
14:13 "അത് കേൾകാം" 💥ആ ടൈം എക്സ്പ്രെഷൻ 👌👌
@ajvlog9343
@ajvlog9343 3 жыл бұрын
Thankachan ullathukondu prgm kollamm
@appleflakes2.095
@appleflakes2.095 3 жыл бұрын
Hai SUBSCRIBE cheyane
@Galbusworld
@Galbusworld 3 жыл бұрын
Subscribe please 🙂
@jishnusuriya930
@jishnusuriya930 3 жыл бұрын
Spot ഇൽ world record മായി വന്ന ചേച്ചി കൊള്ളാം😃
@albinsabu5553
@albinsabu5553 3 жыл бұрын
തങ്കു ചേട്ടൻ പൊളി അല്ലെ 🥰
@Galbusworld
@Galbusworld 3 жыл бұрын
Subscribe please 😊
@rafeequekp3803
@rafeequekp3803 3 жыл бұрын
അങ്കൂർ റാവുത്തർ ഇൻട്രോ മ്യൂസിക് ഒരു രക്ഷേം ഇല്ല 👌
@albinbaby2112
@albinbaby2112 3 жыл бұрын
Yes
@anooppv3093
@anooppv3093 3 жыл бұрын
10:50... മാമന്റെ പേര് മൈക്കിൾ എന്നാണ് എന്ന് പറഞ്ഞപ്പോൾ ബിനീഷ് ബാസ്റ്റിൻ ചിരിച്ചത് കണ്ട് ചിരിച്ചത് ഞാൻ മാത്രമാണോ
@surajramanansuraj5303
@surajramanansuraj5303 Жыл бұрын
ഇങ്ങേര് ഉള്ളപ്പോൾ ബാക്കി എല്ലാരും ജയസൂര്യ ഉൾപ്പടെ സൈഡ് ആയി 🖤
@sambhusnair4656
@sambhusnair4656 3 жыл бұрын
തങ്കു ഇല്ലെങ്കിൽ വേറെ ആര് വന്നെന്നു പറഞ്ഞാലും ഈ പരിപാടി ശരിക്കും മടുപ്പാട്.... തങ്കു ❤❤
@stephenphilip1916
@stephenphilip1916 3 жыл бұрын
I am watching this show only BC of Thanku, such a talented artist...
@fcspidergaming4055
@fcspidergaming4055 3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഒരേ പൊളി ✨️✨️✨️💞💞💞
@sunilkrishnasunil3846
@sunilkrishnasunil3846 3 жыл бұрын
Thankachan❤❤
@teamofchakpazam7424
@teamofchakpazam7424 3 жыл бұрын
തങ്കു എന്ത് ചെയ്താലും പോളിയാണ് ഒന്നിനു ഒന്ന് മെച്ചം 😍
@krishnankuttymmkrishnan9655
@krishnankuttymmkrishnan9655 3 жыл бұрын
Thankuchettan adipoli powerful performance
@donnadonna8501
@donnadonna8501 3 жыл бұрын
തങ്കു... പെർഫോമൻസ്.... Wow... 👍👍👍
@charlesmartel8228
@charlesmartel8228 3 жыл бұрын
റാവുത്തർ ചെയ്തപ്പോൾ തങ്കുവിന് വിനായകൻ്റെ ഒരു കട്ട് തോന്നി.അടുത്ത തവണ try ചെയ്താൽ നന്നായേനെ❤️
@bijul6613
@bijul6613 3 жыл бұрын
എത്രാമത്തെ episode ആണ് അത്
@afsumedia9878
@afsumedia9878 3 жыл бұрын
💯
@TheMujeebrahman
@TheMujeebrahman 3 жыл бұрын
ബ്രോ.....അങ്ങനെ ചേരുന്ന ഫിഗര്‍ ചെയ്യാനല്ല റാം മനോഹര്‍ വരുന്നത്
@jobzworld9939
@jobzworld9939 3 жыл бұрын
Beautiful thanku
@dineshpattambi9018
@dineshpattambi9018 3 жыл бұрын
തങ്കചനുള്ളത് കൊണ്ടു റേറ്റിങ് ഉള്ള ഒരു പ്രോഗാം താങ്കച്ഛനില്ലെങ്കിൽ ഈ പരിപാടി ഒന്നിനും പറ്റില്ല എന്ന് തോന്നുന്നവർ ഉണ്ടോ
@sarathsk3241
@sarathsk3241 3 жыл бұрын
The way the foreigner girl respected thangu and collaborated 🥰🥰🥰
@narayanank982
@narayanank982 3 жыл бұрын
Without thanku starmagic moonji 😂 one an only thanku💛
@subinlatheef5626
@subinlatheef5626 3 жыл бұрын
തങ്കുവിനും മുൻപും starmagic ഉണ്ടായിരുന്നു സാർ.... തങ്കു പോയാൽ 100 തങ്കുവിനെ flowersinu കിട്ടും, പക്ഷെ തങ്കുവിന് ഇത് പോലൊരു വേദി കിട്ടണമെങ്കിൽ ഇച്ചിരി പാടാ
@arjun0799
@arjun0799 3 жыл бұрын
@@subinlatheef5626 thangu munpu Star magic arkum ariyuka polum illayirunu athu pole thangu pole lakshathil onne Kannu appo alle flowers 100 thangu undakune agane anakil Star magic arupoyalum kuzhapam illa
@RahulRaj-xz7bh
@RahulRaj-xz7bh 3 жыл бұрын
@@subinlatheef5626 thankunu munbum star magic undayrnu but oru pattiku polum ariyillayrnu. Eppozhum ethupole show ponathu pulli ondayond anu. Pulli ethinu poyal polinj parupadi nirthikolum. Pulli ellatha episodes rating nokiyal tanna ariyam.
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് Жыл бұрын
അവസാനം.......മൊത്തത്തിൽ ഒന്ന് റൊമാന്റിക് ആയി.......😍❤️❤️👌👌👌👌👌
@sadathfasal
@sadathfasal 3 жыл бұрын
What a talent. It is never easy to make fun of yourself in so many ways. Humble and creative guy. Kudos to Ram manohar vettampalli
@JeevaSureshWonderWorld1813
@JeevaSureshWonderWorld1813 2 жыл бұрын
എന്റെ സ്വന്തം nattukarana thanku... Athil enikk abhimanam.... Orupad ishttava thankune.... Super parayathe vayya... ❤ ❤ ❤ ❤ ❤ ❤ ❤
@Kgmaker
@Kgmaker 3 жыл бұрын
തങ്കു വേറെ ലെവൽ. അനൗൺസ്‌മെന്റ് അതിനേക്കാൾ കിടു...
@jinooppiouskailasam7848
@jinooppiouskailasam7848 3 жыл бұрын
Star magikile ഒരേ ഒരു രാജാവ്... തങ്കു ഉയിർ.... 😘😘
@ajithsharma1396
@ajithsharma1396 3 жыл бұрын
Thanku uyir super. Sreevidya.uyir
@mahoormashoor1573
@mahoormashoor1573 3 жыл бұрын
തങ്കുവിൻ്റെ ഷാരുഖ് വേഷം തകർത്തു സൂപ്പർ
@dhaneshanjali2979
@dhaneshanjali2979 3 жыл бұрын
തങ്കു എന്ന രാജാവ് 😍😍😍😍👍👍😍😍😍😍👍👍👍😍😍👍
@ushammanp2254
@ushammanp2254 3 жыл бұрын
ഇവിടെ തുടങ്ങട്ടെ തങ്കുവിന്റെ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ചവിട്ടു padi
@riyasriya2003
@riyasriya2003 3 жыл бұрын
എന്റെ തന്കു നിങ്ങൾ മാസല്ല മരണമാണ് ആവർത്തന വിരസതയില്ലാതെ ഇങ്ങനെ പെർഫോമൻസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു
@shamseervk5768
@shamseervk5768 3 жыл бұрын
തങ്കു നീ മുത്താണ് ❤❤❤❤🥰🥰
Lasagu App Super Power | Star Magic | Mega Event | Flowers Ep#08 (Part C)
1:07:04
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Star Magic | Flowers | Ep# 603
37:16
Flowers Comedy
Рет қаралды 980 М.
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Top Singer
Рет қаралды 167 М.