ഒരന്യ സ്ത്രീയും പുരുഷനും "ഒരുമിച്ചുണ്ടായാൽ അവർക്കിടയിൽ മൂന്നാമനായി പിശാച് കടന്നു വരും" ഞാൻ പറഞ്ഞതല്ല ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറഞ്ഞിട്ടില്ലാത്ത ഹബീബ് റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞതാണ്.
@surabihussain17 күн бұрын
@@sadiqueka6104 👍
@Latheef7035Madambi-tq2un17 күн бұрын
ഇവളുടെ ഈ ഹെലോ ഹായ് കേൾക്കുമ്പോ തന്നെ വെറുപ്പ് തോന്നുന്നവർ
@shahanasheenas32817 күн бұрын
@@Latheef7035Madambi-tq2un ഉണ്ട്
@BindhuBinghu15 күн бұрын
ജോലി ചെയ്ത് മക്കളെ വളർത്തു നുണകൾ ഒഴുവാക്ക് 😂
@shamnadh922516 күн бұрын
മകളെ നോക്കുന്നത് എടുത്ത് പറയണ്ട ആവിശ്യം ഇല്ല നിന്റെ മക്കളെ നോക്കുന്നത് നിന്റെ കടമയാണ്
@shahanasheenas32817 күн бұрын
തോന്നിവാസം ചെയുന്നത് നിങ്ങൾആണ്.. അല്ലാദേ comnt👍ഇടുന്നവർ അല്ല
@alikuttyfaizy16 күн бұрын
ഭർത്താവ് മരണപെടുമ്പോൾ നഷ്ടവും വേദനയും അനുഭവിക്കുന്ന സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായ സ്ത്രീ ഭർത്താവ് പോയതിൽ ഭാഗ്യം ആണെന്ന് ചിന്തിക്കുന്ന സ്ത്രീ
@muhammedriyasct924816 күн бұрын
വാപ്പ മരിച്ചാൽ മതി കട്ടിൽ ഒഴിഞ്ഞ മതി ഒരു സെല്ലുണ്ട് അതുപോലെ ആയി
@Rasheed.983317 күн бұрын
നാത്തൂൻ റംലു പറഞ്ഞത് അപ്പോൾ 100 ശരിയാണ് എന്നാലും ഷറഫലി 🤭
@Kadeeja-u5l17 күн бұрын
നീ തന്നെ എല്ലാം പറഞ്ഞല്ലോ ഷറഫലിയുട ഒപ്പം പോയതും മാലയും വളയും മോതിരവും കൊടുത്തതും ഇപ്പൊ കെട്ടവർക്കാണ് കുറ്റം അല്ലെ
@SahalaSahalamuhammad17 күн бұрын
അവൾ ഒന്നും parayunnath അല്ല. എല്ലാം avalilooode. വായു ആയിട്ട് varan
@surabihussain17 күн бұрын
😂😂😂@@SahalaSahalamuhammad
@VarietyNames17 күн бұрын
ഒന്ന് നിറുത്തി പോയെ കോപ്പ്
@Naseema-jz6vu17 күн бұрын
കറക്റ്റാണ് നിങ്ങൾ പറഞ്ഞത് 100% ശരി
@harshamusafir73113 күн бұрын
@@SahalaSahalamuhammadsathyam😂
@sunishajahan154916 күн бұрын
ആ കുട്ടികളുടെ ഉപ്പയെ താഴ്ത്തികെട്ടല്ലേ ഉപ്പ നോക്കിയതിനേക്കാൾ നന്നായി ഞാൻ നോക്കുന്നുണ്ടെന്ന് മരിച്ചുപോയ ആ മനുഷ്യനെ അപമാനിയ്ക്കല്ലേ 😡പടച്ചവൻ പൊറുക്കില്ല
@MujeebT-m8i16 күн бұрын
തീർച്ചയായും
@Rashidashihab-ro1sf16 күн бұрын
നിന്നെക്കാൾ നല്ല രീതിയിൽ സന്തോഷം ആയിട്ട് തന്നെ ഞങ്ങൾ ജീവിക്കുന്നു. അൽഹംദുലില്ലാഹ് നിന്നോട് ഒരു അസൂയയും ഇല്ല. അള്ളാഹു നിനക്ക് നേർമാർഗം നൽകട്ടെ
@safiyashanavas651117 күн бұрын
നിനക്ക് ആൺ സുഹൃത്ത് മാത്രമേ ഉള്ളോ സ്ത്രീ കൾ ഇല്ലേ കൂടെ വരാൻ സുഹൃത്തുക്കൾ
@MujeebT-m8i16 күн бұрын
അവൾക്ക് അതിന് ആണുങ്ങളോട് ആണ് ഇഷ്ട്ടം
@niyasniya-yb9er16 күн бұрын
ഇവളുടെ ഭർത്താവ് ഇവളുടെ അവിഹിതം കണ്ട് പിടിച്ചപ്പോൾ ജീവിതം അവസാനിപ്പിച്ചതാകും എന്നാണ് എന്റെ സംശയം
@Preetha-284516 күн бұрын
👍👍👍👍
@hafsalathif667017 күн бұрын
അന്യ ആണിന്റെ കൂടെ പോകാൻ പാടില്ലേ നീ പഠിച്ചിട്ടില്ലേ ചെയ്യുന്നതെല്ലാം തെറ്റ് അതുപരുയുന്നവർ തെറ്റുകാരും എല്ലാത്തിനും പടച്ചവൻ തരും കാത്തിരുന്നോ ഇവിടെ ഒരുപാട് വിധവകൾ ഉണ്ട് നീ മാത്രമല്ല വിധവ
@MujeebT-m8i16 күн бұрын
സത്യം
@Mubee__5517 күн бұрын
ഷറഫ് അലി വേറെ കെട്ടിയാൽ കേസ് കൊടുക്കാൻ ഉള്ള തെളിവ് ണ്ട് അവൻ ന്റെ കൂടെ ആയിരുന്നു ന്നൊക്കെ ഈ വായ വെച്ച് തന്നെ അല്ലെ പറഞ്ഞത്.. അതൊക്കെ എവിടെയോ കിടക്കുന്ന സബ്സ്ക്രൈബ്ഴ്സ് ആണോ പറഞ്ഞെ 🙄ഇതിപ്പോ കാണുന്നവർ പറഞ്ഞു ഉണ്ടാക്കിയ പോലെ ആണല്ലോ 🚶♀️🚶♀️
@zainurahman901416 күн бұрын
@@Mubee__55 ഇവൾക്ക് അൽഷിമെഴ്‌സ് ആണ് തോന്നുന്നു.. വായിൽ നിന്നും വന്നതൊന്നും ഓർമ്മ ഇല്ല
@shabanaharris595217 күн бұрын
Aval പുതിയ ചെയിൻ വാങ്ങിയെന്നു തോന്നുന്നു, കൈ പൊക്കി പൊക്കി കുഴഞ്ഞു 😮
@Thesnisamad-v3l17 күн бұрын
😂😂😂
@HisanaTp-ci2ln17 күн бұрын
😃😃
@RajeenagafoorRajeenagafoor15 күн бұрын
നിന്റെ ലൈഫ് കണ്ടിട്ട് ആർക്കും കൊതി തോന്നാതിരിക്കട്ടെ ആമീൻ
@ShereenaSherin-c9t17 күн бұрын
എല്ലാ ഉമ്മമാരും ഇത്പോലെ തന്നെയാണ് മക്കളെ നോക്കുന്നത് നോക്കുന്നത്നീ മാത്രമല്ല
@FebinaAboobacker-zj5gf17 күн бұрын
നീ ഷറഫലിക്ക് മാല മോതിരം gift കൊടുത്തു എന്നെല്ലാം നീ തന്നെ ആണ് വന്നു പറഞ്ഞത്.
@dhaniyaseluami-rx8mc16 күн бұрын
എല്ലാവരും അങ്ങനെ തന്നെ ആണ് മക്കളെ നോക്കുന്നത്...
@muhammedshibili922917 күн бұрын
നിന്നെ എന്ത് കൊണ്ട എല്ലാവർക്കും വെറുപ്പ് ആയത്
@saleenasln512616 күн бұрын
അന്യപുരുഷന്റെ കൂടെ നടക്കൽ വ്യഭിചാരത്തിൽ പെടില്ലേ. വ്യഭിചാരം ഹറാം അല്ലെ.
@SumiSumiya-q5m2 күн бұрын
എന്താ പറയാ എന്താ പറയാ ചോദിക്കണ്ട നുണ മാത്രം പറയാഞ്ഞാൽ മതി വേറെ എന്തും പറഞ്ഞോ 😜😜
@cksajicksaji730017 күн бұрын
നീ തന്നെ ഉടക്കി എടുത്തത് അല്ലെ നിന്നെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു നീ തന്നെ യാണ് അത് ഇല്ലട് ആക്കിയത്
@Farooq-p3t16 күн бұрын
ഇവിടെ വന്നു വീഡിയോ കണ്ട് കമന്റ് ഇടുന്നതിലും നല്ലദ് 10സ്വലാത്ത് ചൊല്ലിക്കൂടെ 😂😂
@nibusdairy826615 күн бұрын
അതിനു ആരാ വീഡിയോ കാണുന്നത് 😅😅 puse അടിച്ചാണ് കമന്റ് എഴുതുന്നത് 🤭🤭 ഞമ്മൾ കാരണം റീച് കൂടണ്ട 😏😏
@sajiam764617 күн бұрын
നിനക്ക് comment off ചെയ്തൂടെ എല്ലാറ്റിനും പ്രശ്നം നിന്റെ നാവ് തന്നെ
@Nesi-KN17 күн бұрын
എനിക്ക് ചെരിപ്പെടുത്താൻ എന്റെ മക്കൾക്ക് ചെരിപ്പ് എടുക്കും എന്നല്ല പറയേണ്ടത്😮😮 കഷ്ടം നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും ഞങ്ങളെ മക്കളെയാണ് നിങ്ങൾ നോക്കുന്നത് 😅
@safiyashanavas651117 күн бұрын
സത്യം
@zainurahman901416 күн бұрын
@@Nesi-KN ഇവൾ എന്തിനാണ് ആ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്
@Anshif-Anshi17 күн бұрын
നീയെന്താ ലോകസുന്ദരിയാണോ
@user-xr4ee5rn5e17 күн бұрын
നീ ആ പറഞ്ഞ നാജി നൗഷു നിന്നെ പോലെ അല്ല അതുകൊണ്ട് അവരെ ഉപമിക്കേണ്ട പൊന്നുമോളെ ഇതിനൊക്കെ കാരണം നീ ആണ് ഒരു ആണിന്റെ കൂടെ വീഡിയോ എടുത്തു പോസ്റ്റ് ചെയ്ത് മഹറും ആണ് എന്ന് പറഞ്ഞു കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞു അങ്ങനെ ഒരു പാട് കാര്യങ്ങൾ ഈ പ്ലാറ്റ് ഫോമിൽ വന്നിട്ട് തള്ളി പിന്നെ അതൊക്കെ വെറുതെ പറഞ്ഞതാണെന്ന് പറയുമ്പോൾ കുറെ ഒക്കെ ചിന്തിക്കണം oru പാട് ആളുകൾ കാണുന്നുണ്ടെന്ന് ഇതൊക്കെ എനിക്ക് തന്നെ പ്രശ്നമാവുമെന്ന് നീ ഓർത്തില്ല അതുകൊണ്ടാണ് എല്ലാരും ഇങ്ങനെ പറയുന്നത് അല്ലെങ്കിൽ നീ ആരുടെ എങ്കിലും കൂടെ ഫോട്ടോ എടുത്താൽ നിന്റെ മൊബൈലിൽ സൂക്ഷിക്കുക ആളുകൾ എല്ലാവരും കാണാൻ വേണ്ടി ഇടേണ്ട പിന്നേ ആളുകളെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യം ഇല്ല
@IfununuifuIfununuifu17 күн бұрын
നാജി നൗഷി 👍അവളെ പറയണ്ട. നിന്നെ പോലെ അല്ല 😂😂
@Preetha-284516 күн бұрын
അത് എല്ലാ അമ്മമ്മാരു അങ്ങനെ തന്നെയാണ് വേണ്ടുന്നത് വാങ്ങിച്ച് കൊണ്ട വരും നിങ്ങൾ മാത്ര അല്ല ഞങ്ങൾ വാങ്ങി കൊടുക്കും നാട്ട് കാരെ അറിയിക്കില്ല😂😂😂
അയ്യോ അവൾ ഇണ നഷ്ട്ടപെട്ട സങ്കടത്തിൽ അടങ്ങി ഒതുങ്ങി കഴിയുന്ന പാവം അല്ലെ ലെ ummus
@UmmusVlog78617 күн бұрын
@@sadiqueka6104❤️😊
@UmmusVlog78616 күн бұрын
😭🤲@@sadiqueka6104
@NoorjahanN-v2o17 күн бұрын
നീ ജോലിക്കു പോയില്ലല്ലോ നോക്കുന്നത് നാട്ടുകാരുടെ സപ്പോർട്ട് കൊണ്ടാണ് നാട്ടുകാരുടെ പൈസ കൊണ്ട് അടിച്ചുപൊളിക്കുന്നു
@naseemachathoth720717 күн бұрын
അഹങ്കാരത്തിന് കൈയ്യും കാലും മുളച്ചവൾ😂
@muhammedshibili922917 күн бұрын
എന്റെ മൂത്തച്ചി 30വയസ്സ് ആയിട്ടുള്ളു ഇക്കാക്ക മരിച്ചിട്ട് 4വർഷം ആയി ഇക്കാക്ക അല്ലാതെ അവര്ക് വേറെ മനസ്സിൽ ആരുമില്ല
@ummerchennalode118017 күн бұрын
നിങ്ങളുടെ മൂത്തച്ചിയെ പോലെ എല്ലാവരും ആകണോ? എത്ര ആണുങ്ങൾ ഭാര്യയെ ഓർത്ത് അവിവാഹിതരായി കഴിയുന്നു? ഭാര്യ ജീവിച്ചിരിക്കെ പര സ്ത്രീകളെ ഉപയോഗിക്കുന്ന എത്ര പേരുണ്ട്
@MujeebT-m8i16 күн бұрын
അതും വളരെ കറക്റ്റ്
@sinanaboobakkar470917 күн бұрын
കുറച്ചു പേര് report അടിച്ചാല്‍ തീരാവുന്ന problem മേ ഇവര്‍ Kullu
@arifahameed207117 күн бұрын
💯 സത്യം അപ്പോഴെങ്കിലു ചിലപ്പോ കുറച്ച് ഒന്ന് ഒതുങ്ങി നിൽക്കും
@ShafeenaAzeez-rx1yg17 күн бұрын
നമുക്ക് റിപോർട്ട് അടിച്ചാലോ
@ShafeenaAzeez-rx1yg17 күн бұрын
salu കിച്ചൺ വളപുരം അഹങ്കാരത്തിന് കിട്ടി
@zainurahman901416 күн бұрын
നിന്റെ ഇക്ക രക്ഷപെട്ടു.. പാവം
@musthafamaju16 күн бұрын
ആളുകൾ പറയുന്നതാണ് തെറ്റ് നീ കാണിക്കുന്നതാണ് ശരി എന്ന് എല്ലാവരും മനസിലാക്കുന്നതാണ് നല്ലത്. 😂😂😂😂😂
@ShahinaKk-s5h16 күн бұрын
ഞമ്മൾ പൊട്ടന്മാർ 😁😊
@SuneerSufiyanvlogs4 күн бұрын
ഉഴുന്ന് വട ഷറഫലിയുടെ lover ♥️❤️💋
@AbdussalamN-b2l17 күн бұрын
എനിക്ക് മനസ്സമാധാനം എവിടെ പോയാലും കിട്ടൂല എൻ്റെ മക്കൾടെ കൂടെ വീട്ടിലിരിക്കുമ്പോ അൽഹംദുലില്ലാഹ് റാഹത്താണ് നല്ല മനസ്സമാധാനം ആണ്
@nuhmanmalappuram807716 күн бұрын
മോളെ എന്തായാലും നീ അന്യപുരുഷൻ്റെ കൂടെയല്ലേ കറങ്ങിയത്അതാണ് പറയുന്നത് നിനക്ക് വേണ്ടിയാണ് എല്ലാവരും പറഞ്ഞു തരുന്നത് അന്യ പുരുഷൻ്റെ കൂടെ കറങ്ങുന്നത് നമുക്ക് ഹറാം അല്ലേഅതൊരു വ്യഭിചാരമാണ് മോളെഅവൻറെ കൂടെ നടക്കുന്നതും ഇരിക്കുന്നതും താമസിക്കുന്നതും എല്ലാം ഒരു വ്യഭിചാരം തന്നെയാണ്ഇങ്ങനെയുള്ള അവസരത്തിൽ പിശാചിൻ്റെ ശല്യം കൂടും മോളുടെ വിവര കുറവ് കൊണ്ടായിരിക്കും എന്തായാലും നീ അല്ലാഹുവിനോട് തൗബ ചെയ്തു മടങ്ങുകഇൻഷാ അള്ളാഹ് എല്ലാവർക്കും അ'ല്ലാഹു നല്ലത് വരുത്തട്ടെ ആമീൻ അതുപോലെതന്നെ മുസ്ലിമായ പുരുഷൻമാരിൽ ഒരാളും സ്വർണ്ണം ധരിക്കുകയില്ല അത് ഹറാം തന്നെയാണ്ആരെങ്കിലും ധരിച്ചു എന്ന് പറഞ്ഞ് അവർ ശരിയായ മുസ്ലിം ആവുകയില്ല നമ്മളോട് അല്ലാഹു ഔറത്ത് മറക്കാൻ പറഞ്ഞു പക്ഷേ തലയിൽ തട്ടമിടാതെ യും ശരീരവും വെളിവാക്കി നടക്കുന്ന വരില്ലേഅതുകൊണ്ട് നമുക്ക് അങ്ങനെ ചെയ്യാൻ പാടുണ്ടോഅല്ലാഹു പറയുന്നതിന് വിപരീതമായി നമ്മൾ ചെയ്യുന്നു അല്ലാതെ അത് ശരിയായ ഒരു മുസ്ലിമിന് യോജിച്ചതല്ലഅല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻനമ്മുടെ എല്ലാവരുടെയും ആഖിബത്തിനെ അള്ളാഹു നന്നാക്കി തരട്ടെ ആമീൻ
@RafeekM-gy4sg17 күн бұрын
നിനക്ക് അതിന് നാണമില്ലല്ലോ ആകെ മുങ്ങി ആകെ മുങ്ങിയാൽ കുളിരില്ല എന്ന് പറഞ്ഞ പോലെ
@ShaniAnsar-b5r17 күн бұрын
ഇതിനെല്ലാം കാരണം നീ തന്നെ ഷാജിത നീ വരുത്തി വെച്ച വിന 😂
@ummuhabeebakp677916 күн бұрын
സത്യം
@Frndszzzzzzzzzzzzz17 күн бұрын
ഇനി നീ ഒറ്റക്ക് അല്ലല്ലോ നിൻറെ കൂടെ കാമുകൻമാർ ഇല്ലേ എല്ലാ ജില്ലയിലും നിനക്ക് ആൾക്കാരുണ്ട് പിന്നെന്തിനാ നിനക്ക്😅
@AmirDubaidon-jy9tr17 күн бұрын
നിൻ്റെ സ്വഭാവം അങ്ങിനെ ആയൊണ്ട് ആണ് എല്ലാവരും പറയുന്നത്....നീ അയിഞാടി നടന്നു വീഡിയോ ഇടുമ്പോൾ ..കാണുന്നവർ കമൻ്റ് ഇടും...നിൻ്റെ അഹങ്കാരം നിർത്താൻ സമയം ആയി
@Seenuashraf-x1v16 күн бұрын
ഷാജി ഒരുപാട് ഇഷ്ടർന്നു ഈ ചെണേൽ ippo kanan thonnunnilla nee oru kallam parajadinu ippo ethra kallam parayendi vannu nee thanne idoke ellarodum paranje 🥺
@shehzanshehzan741516 күн бұрын
S
@mufeedanajad669617 күн бұрын
ആണുങ്ങളേകിട്ടിയ അപ്പം മുതൽ തടിച്ചി ആയി
@NafeesaNufais17 күн бұрын
പുറത്ത് പോകുന്നതിൽ കുഴപ്പം ഇല്ല... Bt അത് അന്ന്യപുരുഷന്മാരുടെ കൂടെ aaval ഹറാം alley.... പിന്നെ ഒറ്റയ്ക്ക് പോകുമ്പോൾ ആണുങ്ങൾ ആകർഷിക്കാത്ത രീതിയിൽ poknm.... അല്ലാതെ പോവുന്നതിൽ ആരും ഒന്നും parayoolalloo
@shylajaothayi999817 күн бұрын
ഉസ്താദുമാരെ ഫോണിൽ കാണാൻ പറ്റിയ വീഡിയോ
@MuthuKk-d1u17 күн бұрын
ഇവിടെ ആരും ഒരാളെ വീഡിയോയുടെയും താഴെ ആണുങ്ങളെ കൂടെ പോകുന്നു പറഞ്ഞു കമന്റ് ഇടുന്നില്ല. നിങ്ങളെ വീഡിയോയിൽ ഇത്ര മാത്രം അങ്ങന കമന്റ് വരാൻ കാരണം നിങ്ങൾ തന്ന ആണ്. ഞങ്ങൾ അല്ല പറഞ്ഞത് കണ്ണൂർ പോയി കല്യാണം കഴിച്ചു എന്ന് 🤗
@MujeebT-m8i16 күн бұрын
പിന്നെ അല്ല
@HafsaP-r4n16 күн бұрын
Shajida തന്നെ ആണ് അവരുടെ എല്ലാ കാര്യവും നോക്കേണ്ടത്.
@asank274417 күн бұрын
നീഇന്റർവ്യൂ വിൽ പറഞ്ഞ് ആണ് ഞങ്ങൾ എല്ലാ കാര്യവും അറിയുന്നത്. ഇപ്പോൾ ജനങ്ങൾ കുറ്റക്കാരയോ 🤣
വല്ലാത്ത കഴിവ് തന്നെ.. എന്തൊരു അഭിമാനത്തിലാണ് പറയുന്നത്.. കഷ്ട്ടം
@dhaniyaseluami-rx8mc16 күн бұрын
പിന്നെ കുട്ടികളുടെ ഉപ്പ ആയുസ്സ് എത്തിയിട്ട് മരിച്ചതല്ല.... ജീവിതം അവസാനിപ്പിച്ചതാണ്... ആ വ്യക്തി ഉള്ള സമയം നിന്റെ മക്കൾ എത്തീം അല്ലായിരുന്നു... അത് നീ മനസ്സിലാക്ക്.... നീ ഇനി അവർക്ക് കുന്നോളോം കൊടുത്താലും അവർക്കുള്ള നഷ്ടം നഷ്ടം തന്നെ ആണ്... നിനക്ക് എങ്ങനെ വേണമെങ്കിലും enjoy ചെയ്തോ ആര് നിന്നെ നോക്കുന്നു...
@zainurahman901416 күн бұрын
നിന്റെ സ്വഭാവം കൊണ്ടാണ് അങ്ങനെ ആളുകൾ കമെന്റ് ഇടുന്നത്
@MujeebT-m8i16 күн бұрын
ഞാൻ ഇവളുടെ ഓപ്പറേഷൻ നടത്താൻ വേണ്ടി കാശ് അയച്ച് കൊടുത്തിട്ടില്ല എനിക്ക് വട്ടല്ലേ ഇവൾക്ക് കാശ് അയച്ച് കൊടുക്കാൻ
@MujeebT-m8i16 күн бұрын
ഇവളോട് ഒന്നും ഒരു കമ്പനിയും കാണിക്കേണ്ട നമ്മുടെ കാശ് ഇവൾ തട്ടി പറിക്കലാവും
@Gulf-xsoapkada13 күн бұрын
എന്തോക്കായ ഈ പറയുന്നത് വിവരം തീരെ ഇല്ല എന്നു തിന്നുന്നു. നമ്മൾ തിന്നല്ലേലും മക്കളെ തീറ്റണം ഉമ്മ് എന്ന വാക്കിന് വലിയ അർത്ഥം ഉണ്ട് ത്യാഗം സഹനം ക്ഷമ ഇതിക്കെ ഒരു നല്ല ഉമ്മാന്റെ quality ആനു കുട്ടി
@JazapalaraPalara16 күн бұрын
നിൻ്റെ സ്വഭാവം അത്ര നല്ലതാ അതൊണ്ടാ നല്ല കമൻ്റ്😂
@fathahameenamina17 күн бұрын
കമന്റ് ഇടുന്നവരുടെ കുഴപ്പം അല്ല. നീ പറയുന്നത് എന്താണെന്ന് നിനക്ക് തന്നെ അറിയില്ല.
നീ മക്കളെ കൊണ്ടാവാത്ത കാര്യം പിടികിട്ടി നിനക്ക് തോന്നിവാസം കളിക്കാൻ കഴിയില്ലല്ലോ
@FebinaAboobacker-zj5gf17 күн бұрын
നീ തന്നെ അല്ലെ parnju ഷറഫലിയുടെ കൂടെ വയനാട് പോയി. റൂം എടുത്തു. കുട്ടികൾ ഉണ്ടായിരുന്നില്ല എന്നൊക്കെ. ഞങ്ങൾ onnum പറഞ്ഞിട്ടില്ലല്ലോ. ഷറഫലി എന്റെ വീട്ടിൽ വന്നിട്ടുണ്ട് എന്നെല്ലാം നീ തന്നെ ആണ് പറഞ്ഞത്.
@MujeebT-m8i16 күн бұрын
അതെല്ലാം ഇവൾ തന്നെയാ പറഞ്ഞത് എന്നിട്ടോ മറ്റുള്ളവരുടെ മേൽ കുതിര കയറാൻ നോക്കാ
@RosnaBaby-sl9pc17 күн бұрын
കമന്റ് ഇടുന്നത് ഞങ്ങളുടെ ഇഷ്ടം ആണ്
@smrs__games17 күн бұрын
നീ മാത്രമല്ല മക്കളെ നോക്കുന്നത് എന്റെ ഉമ്മ മക്കളെ ഉപ്പയില്ലാതെ നോക്കി നിനക്ക് കുറച്ച് കൊഞ്ചിക്കുഴൽ കൂടുതൽ നീ നീ ചെയ്യുന്നതൊക്കെ ശരി എല്ലാം നിനക്ക് അംഗീകരിച്ചു തരാൻ പറ്റത്തില്ല വീഡിയോസ് ഇട്ടാൽ ഞങ്ങൾ കണ്ടാൽ അഭിപ്രായം പറയും
@SMITHAPUTHIYOTTIL17 күн бұрын
Yes correct
@hafsathvillan713616 күн бұрын
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നീ നിന്റെ മക്കളെ നോക്കുന്നത് പോലെ അല്ലെ നിന്നെ നിന്റെ ഉമ്മ നോക്കിയത് അനിയത്തിമാർ നീയും ആയിട്ട് ഒരു ബന്ധവും ഇല്ലാത്തത് നിന്റെ കയ്യിരിപ്പ് കൊണ്ടല്ലേകൂട പിറപ്പുകൾ നിന്റെ കൂടെ ഇല്ല പിന്നെ വേശം ആദിയം അങ്ങിനെ അല്ലായിരുന്നല്ലോ ഇപ്പോൾ ഓക്കേ മാറി കുറച്ചു കാശ് കൂടിയപ്പോൾ ഇത്ര പെട്ടന്ന് മാറിപ്പോയി
@EPIC_KNIGHT-g2m17 күн бұрын
ഭർത്താവ് ഇല്ലെങ്കിൽ പിന്നെ എന്തു ചെയ്താലും കുറ്റം ഒന്നും വേണ്ട നല്ല ഒരു ഡ്രസ്സ് ഇട്ടാൽ കുറ്റം. അവളുടെ മാറ്റം കണ്ടോ എന്ന് നോക്കി നിൽകുവാന് കുറെ ആളുകൾ.എന്തിന് ഡെലീവറി ബോയ് വന്ന് പോയാൽ വരെ നോക്കും അതാരാ എന്ന് ചോദിക്കും. നമ്മൾ നമ്മുടെ കാര്യം നോക്കുക.
@SHABANAKA-ym6ys17 күн бұрын
അതെ❤
@RajwaashrafRajwaashraf-dg3hr17 күн бұрын
കറക്ട് 👍
@salmath972817 күн бұрын
നിനക്ക് നാട്ടിലിറങ്ങി നടക്കാൻ പറ്റുന്നുണ്ടോ.... കഷ്ടം..
@MujeebT-m8i17 күн бұрын
ഒറ്റക്ക് യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല ചീത്ത പേര് ഓൾ റെഡി ഉണ്ടല്ലോ ഇനിയും അത് പോലെ ഉണ്ടാക്കാഞ്ഞാൽ മതി
@a4mila17 күн бұрын
നീ യല്ലേ ആപണിക്ക് ശരഫലിയെ കുട്ടി പോയത് റൂം എടുത് താമസിച്ചു നീ തന്നെയല്ലേ പറഞ്ഞത്
@a4mila17 күн бұрын
അവള് ഇപ്പൊ പറയുന്നു fast പറഞ്ഞു അവളുടെ ആഗ്രഹം സാദിക്കാനാണ് പോവുന്നത് എന്നും പറഞ്ഞു ഇവളെ നാട്ടിലുള്ളവർ മൊത്തം അവളെ പറഞ്ഞു നടക്ന് ഉണ്ട്
@ramla192217 күн бұрын
നീ തന്നെ അല്ലെ ഷറഫലി യുടെ ജീവിതം നശിപ്പിച്ചു
@safiyashanavas651117 күн бұрын
നീ തന്നെ യാ നിന്റെ വില കളഞ്ഞത്. ഓരോന്ന് വിളിച്ചു പറയുമ്പോ ആലോചിക്കണം ആയിരുന്നു. അതുകൊണ്ടാണ് നിനക്ക് നെഗറ്റീവ് കമന്റ് മാത്രം 😂
@salmath972817 күн бұрын
നല്ല കഴിവാണ് നിനക്ക് പടച്ചോൻ തന്നത്..😂😂
@rahilaVp-s7k17 күн бұрын
ഒറ്റക് പോയാൽ പ്രശ്നം വരില്ല നീ ഒറ്റക്ക് പോയാൽ പ്രശ്നം വരും താത്ത 😂😂😂😂😂😅😅😅
@anshifbadusha762217 күн бұрын
നിനക്ക് ഗേൾസ് ആരും ഫ്രണ്ട്സ് ഇല്ലേ തന്നെ തന്നെ നിന്റെ ആഗ്രഹങ്ങൾ നടത്താൻ നീ തന്നെമതി ഞങ്ങൾക്ക് വയ്യേ
@Gulf-xsoapkada13 күн бұрын
നല്ല ഇഷ്ട്ടമായിരുന്നു but ലേശം ഓവരാണെന്നു ഇപ്പോൾ തോന്നുന്നു
@muneerpp557617 күн бұрын
നിന്നെ പോലെ ഉള്ള ആളുകളാണ് ഒറ്റക്ക് റൂം എടുത്ത് താമസിക്കാൻ 😂 ചെറിയ അഞ്ചു മക്കളെ വീട്ടിൽ അക്കിയിട്ട് 😂😂
@MujeebT-m8i16 күн бұрын
ഇവളാണോ കുട്ടികളെ നോക്കുന്നത് കണ്ട വരെ കൂടെ പോയിട്ട് ഇവളുടെ ഉമ്മയല്ലേ നോക്കുന്നത്
@JazibSachu17 күн бұрын
Evld vedo കാണാതിരിക്ക അതാ എല്ലാർക്കും നല്ലത് പാവം മക്കൾക്കു ഒന്നും അറിയാനുള്ള പ്രായം ആയിട്ടില്ലാലോ
@Zamaworld17 күн бұрын
ഞാൻ ഒരു കാര്യം പറയേണ്ടേ അവരെ ഉപ്പ ഉണ്ടകിൽ ഒരിക്കലും യെത്തീംഖാനയിൽ വിടില്ലായിരുന്നു
@saudavt415917 күн бұрын
ഉപ്പയും ഉമ്മയും ഉള്ള മക്കളെ ആരെങ്കിലും എത്ത്തീം കാനയിൽ ചേർക്കോ 😂
@SuharabiK-x7w17 күн бұрын
ഉപ്പായില്ലല്ലോ. അപ്പോൾ എത്തീംകാനയിൽ ചേർക്കം @@saudavt4159
@Zamaworld16 күн бұрын
@@saudavt4159 അവിടെ ഉപ്പയും ഉമ്മയും ഉള്ള കുട്ടികൾ ഉണ്ട് ന്ന് ഷാജി പറഞ്ഞിരുന്നലോ അവൾ പറഞ്ഞു ഉപ്പ ഉള്ള അതിനേക്കാൾ ഞാൻ മകളെ നോക്കുന്നു എന്ന്. ഇപ്പൊ മക്കൾ ok ആയിട്ടുണ്ടാവും but കൊണ്ടുവിട്ടുന്ന ഫസ്റ്റ് day അന്ന് അവർ ഓർത്തിട്ടുണ്ടാവും ഞങ്ങളുടെ ഉപ്പ ഉണ്ടകിൽ എന്ന്
@SalmaSalu-km7gr17 күн бұрын
നീ തന്നെ പറഞ്ഞല്ലോ ഷറഫാളീടെ കാര്യം അവന്റെ മടിയിരുന്ന് പിക്ക് എടുത്ത് പോസ്റ്റ് ചെയ്തത് നീ അല്ലെ
@shemimoly865617 күн бұрын
നിനക്ക് ഉളുപ്പ് ഇല്ലെടീ നിനക്ക് ഇങ്ങനെ വന്നു പറയാൻ. അങ്ങനെ യാത്ര ചെയ്യുകയും explore ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾക്ക് ഇങ്ങനെയുള്ള കമന്റ് വരുന്നില്ല. നിന്റെ വീഡിയോസിൽ ഇങ്ങനെയുള്ള കമന്റ് ഇടാൻ കാരണം നീ തന്നെയാണ്. അത് നീ മനസ്സിലാക്കുന്നില്ല. നീ പറഞ്ഞു നിനക്ക് മക്കളെ നോക്കാനും ജീവിക്കാനും ആണ് വീഡിയോ ചെയ്യുന്നത് എന്ന്. ആയിരിക്കാം. പക്ഷേ നീ വെല്ലുവിളിക്കുന്ന ആളുകൾ നിന്റെ വീഡിയോ സപ്പോർട്ട് ചെയ്താലേ നിനക്ക് കാശ് കിട്ടുകയുള്ളു. അത് നീ മനസ്സിലാക്കുന്നുണ്ടോ. നിന്നെ വളർത്താനും തളർത്താനും വീഡിയോ കാണുന്നവർക്ക് പറ്റും. അത്കൊണ്ട് ഇനിയെങ്കിലും ഈ അഹങ്കാരം ഒഴിവാക്കി നല്ല രീതിയിൽ വീഡിയോസ് ചെയ്ത് ജീവിച്ചു കാണിക്ക്. ലോകത്ത് സ്ത്രീകൾ ഒറ്റക്ക് ജീവിക്കുന്നതും ഒറ്റക്ക് മക്കളെ നോക്കുന്നതൊന്നും ആദ്യമായിട്ടല്ല. അവനവന്റെ മക്കളെ നമ്മൾ തന്നെയാ നോക്കേണ്ടതും ഭക്ഷണം വാങ്ങി കൊടുക്കേണ്ടതും എല്ലാം. അതിന് ഇങ്ങനെ കണക്കു പറയുന്നത് എന്തിനാ. അഹങ്കാരം ഇല്ലാതെ സംസാരിക്കാൻ ശീലിക്ക്
@Shidhastimepass17 күн бұрын
കുറെ നേരം ആയി പറയുന്നു ഞാൻ പറയട്ടെ, ഞാൻപറയട്ടെ എന്ന് ഇയ് പറഞ്ഞോ ഞങ്ങൾ കമന്റ് ഇട്ടോണ്ട്
@fa_ro_oq_893716 күн бұрын
ഇജ്ജ് എങ്ങനെങ്കിലും എവിടെങ്കിലും പൊയ്ക്കോ ഒരു തോയ്‌രം. ഇതിൽ വന്ന് ഞാൻ എവടെ പോണ് അറിയോന്ന് ചോദിക്കുമ്പോൾ ആളുകൾ പലതും പറയും ഇതിൽ വന്ന് ഓരോന്ന് പറഞ്ഞിട്ടല്ലേ
ആദ്യത്തെ വീഡിയോയിൽ കഴുത്ത് കാണാറില്ല. തട്ടം കൊണ്ട് മറക്കുമായിരുന്നു.ഇപ്പോൾ ടhall കഴുത്ത് കാണാൻ വേണ്ടി നീ ക്കുന്നു.അതെന്തിനാ . ഷറഫലിക്ക് മാലയും റിംഗും വാങ്ങിയപ്പോൾ കുട്ടികൾക്കും വാങ്ങി യോ .
@rahilaVp-s7k17 күн бұрын
വികാരം താത്ത 😂😂😂😂😂😂😂
@RajeenagafoorRajeenagafoor15 күн бұрын
ഉപ്പ ഉള്ളപ്പോ അയാളെ ക്യാഷ് മാത്രല്ലേ ഉണ്ടായിരുന്നുള്ളു ഇപ്പോ അങ്ങനെ അല്ലല്ലോ ഒരുപാട് ആളുകളുണ്ടല്ലോ നിന്നെ സഹായിക്കാൻ പിന്നെ മക്കളെ നോക്കാൻ എന്താ ബുദ്ധിമുട്ട്
@SufailSufu-i4p17 күн бұрын
ആദ്യം നീ എങ്ങവെയ വീഡിയോയിൽ വന്നത് സഹദപം കൊണ്ട് ഇപ്പൊ നിൻ്റെ ഡ്രസിൻ്റെ കൈ ഒന്ന് ഇറക്കമുള്ളത് ഇട്ട് കൂടെ
ഹലാൽ ആയിട്ട് സമ്പാദിച്ചു മക്കളെ നോക്ക് എന്നാൽ നാളെ നിനക്ക് ഉപകാരപ്പെടും
@shanifshanu946717 күн бұрын
എന്തൊക്കെ പറഞ്ഞാലും യൂട്യൂബ് വിട്ട് നീ പോകില്ല എന്ന് എല്ലാർക്കും അറിയാം. നാട് ഒറ്റക്ക് തെണ്ടി തിരിഞ്ഞാലും യൂട്യൂബ് കാശ് തരുന്നുണ്ടല്ലോ. പിന്നെ എങ്ങിനെയാ നീ ഇത് ഒഴിവാക്കുക.
@Nihacollections16 күн бұрын
നമ്മളെ മക്കളേ നമ്മൾ നോക്കുന്നു അത് പ്രത്യേകം എടുത്ത് പറയാൻ എന്താ😮 നിങ്ങളെ വീഡിയോ കാണുന്ന ഓരോരുത്തരും ആൺ നിങ്ങളുടെ വരുമാനത്തിൻ്റെ പിന്നിൽ..
@ShahinaKk-s5h16 күн бұрын
Mashooraa ഫാത്തിമ ചാനൽ അങ്ങനെ എപ്പോഴും മക്കളെ കഷ്‌ടപ്പെട്ടു വളർത്തുന്നു എല്ലാരും അങ്ങ് ne തന്നെ ആണ് വളർത്തുന്നത് അതിന് പ്രതിഫലം പടച്ചോൻ തരും നല്ല നിയ്യത്തോട്കൂടി എന്ത് ചെയ്താലും പ്രതിഫലം ഇണ്ട്
@_menhhha17 күн бұрын
Manyamaya dress ittirunnenkil ingane shawl valikkenda karyamillla... Are kanikkkaanaa ithokke
@Kadeeja-u5l17 күн бұрын
നീ ആയിട്ട് മറ്റുള്ളവർക്ക് പേര് തോഷം ഉണ്ടാക്കാതിരുന്നാൽ അവരുട ഭാഗ്യം