Mam, ഈ വീഡിയോ ഇന്നാണു കണ്ടത്, ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചതു സൗഹൃദങ്ങളെപ്പറ്റിയായിരുന്നു. Especially എന്റെ ജീവിതത്തിൽ എന്റെ കുഞ്ഞു നാളു മുതൽ ഉണ്ടായിരുന്ന പല കൂട്ടുകാരുടെയും മുഖങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു. അതിൽ പലരും ഇന്നു എവിടെയാണെന്നു പോലും എനിക്കറിയില്ല, അതിൽ ആരെങ്കിലുമൊക്കെ മരണപെട്ടു പോയിട്ടുണ്ടോ എന്നും എനിക്കു നിശ്‌ചയമില്ല, എന്നിരുന്നാലും ഞാൻ എന്റെ Professional course പഠിക്കുമ്പോൾ മുതൽ ഉള്ള സൗഹൃദങ്ങളിൽ എല്ലാവരും തന്നെ ഏതു രാജ്യങ്ങളിലൊക്കെ ആണെന്നു ഏകദേശം എനിക്കറിയാം. അതിൽ തന്നെ മാഡം പറഞ്ഞതു പോലെ ബെസ്റ്റി എന്നൊക്കെ പറഞ്ഞു നമ്മുടെ ചങ്കായി നമ്മൾ കൊണ്ടു നടന്ന സുഹൃത്തുക്കൾ പോലും നമുക്കൊരു മെസേജ് അയക്കുകയോ, വിളിക്കുകയോ ചെയ്യാറില്ല😊 ആദ്യമൊക്കെ വിഷമവും, സങ്കടവും തോന്നിയിരുന്നു. ഏറ്റവും വിഷമം തോന്നിയത് ചില പ്രത്യേക സുഹൃത്തുക്കളുടെ കാര്യത്തിലാണ്, കാരണം പഠിക്കുന്ന സമയത്ത് അവരുടെ വീട്ടിലെ സാമ്പത്തികാവസ്ഥ വളരെ മോശമായിരുന്നു, കൃത്യം ഹോസ്റ്റൽ fee ഉം Food ന്റെ പണവും മാത്രമേ വീട്ടിൽ നിന്നും അയക്കുകയുള്ളു. പുറത്തു നിന്നും ഒരു ചായ കുടിക്കണമെങ്കിൽ ഞാൻ വാങ്ങി കൊടുക്കണമായിരുന്നു😊 ഞാൻ ഒരു വലിയ സംഭവം ആണെന്നല്ല പറഞ്ഞതു, അത്രമേൽ സ്നേഹിച്ച സുഹൃത്തുക്കൾ പോലും അവർ നല്ല നിലയിൽ എത്തിയപ്പോൾ നമ്മളെ ഓർക്കാതായി, ആദ്യ കാലങ്ങളിൽ ഒക്കെ ഇടയ്ക്കു വിളിക്കും, വല്ലപ്പോഴും ഒരു മെസേജ് അയക്കും. പിന്നെ പിന്നെ നമ്മൾ മെസേജ് അയച്ചാൽ നോക്കില്ല, വിളിച്ചാൽ എടുക്കില്ല. ആദ്യമൊക്കെ സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ വിചാരിച്ചു, അവർക്കും കുടുംബവും കുട്ടികളും ഒക്കെയായി തിരക്കാണ്, നമ്മൾ എന്തിനാണു വെറുതെ അവരെ ശല്യപ്പെടുത്തുന്നതു😊 ഇപ്പോൾ എന്റെ Relatives ന്റെ കുട്ടികൾ ഏകദേശം 20 നും 25 നും ഇടയ്ക്കു പ്രായമുള്ളവർ കൂട്ടുകാരുടെ കാര്യങ്ങൾക്കു ചങ്കു പറിച്ചു ഓടി നടക്കുമ്പോൾ ചിരി വരും, ഇവർക്കൊന്നും ഇതൊന്നും അറിയില്ലല്ലോ😊 ഇതിലെ തമാശ എന്താണെന്നു വെച്ചാൽ ഈ കുട്ടികളുടെ അപ്പനും, അമ്മയ്ക്കും സുഖമില്ല, ഒന്നു hospitalil കൊണ്ടു പോടാ എന്നു പറഞ്ഞാൽ അവർക്കു സമയമില്ല, കൂട്ടുകാരന്റെ കൂടെ അവിടെ വരെ പോകാം എന്നു പറഞ്ഞിട്ടുണ്ട്, അവൻ അവിടെ wait ചെയ്യുകയാണ് എന്നും പറഞ്ഞു ഒറ്റ പോക്ക്. മറ്റൊരു കാര്യം മാഡം പറഞ്ഞതിനോടു ഞാൻ 100% യോജിക്കുന്നു. നമുക്കു ഒരാളോടുള്ള സ്നേഹവും, പ്രതിബദ്ധതയും അവർ ജീവിച്ചിരിക്കുമ്പോൾ ആണു ചെയ്യേണ്ടതു, അല്ലാതെ മരിച്ചു കഴിഞ്ഞു കുറേ കണ്ണുനീർ പൊഴിച്ചതു കൊണ്ടോ, പോസ്റ്റിട്ടതു കൊണ്ടോ ഒരു കാര്യവുമില്ല. ആളുകളുടെ കണ്ണിൽ പൊടിയിടുക എന്നു പറയും അതിനെ😊 comment കുറച്ചു നീണ്ടു പോയി, Sorry.
@sasidharanc.a83913 ай бұрын
❤❤
@SadanandanSadanandan-lc6mn3 ай бұрын
YouAreGreat❤
@satyagreig23903 ай бұрын
Always Find Happiness in What ever you Do❤❤❤ Keep Going💪💪💪 God Bless You🙏
@benancegeorge54803 ай бұрын
Nice
@bpnair123 ай бұрын
Thanks smitha
@NisarN-c5o2 ай бұрын
❤Suparhiougood
@AbdullaThalikulam3 ай бұрын
🙏🙏🙏
@AnithaSiju-r5b2 ай бұрын
സത്യം
@ZICON_X_YT3 ай бұрын
Njan. Vellam. Kudichathaane👍👍❤️❤️
@naseerbarma40903 ай бұрын
ശരിയാണ് 👍👍👍
@salimadc3 ай бұрын
Dear Smita Sathish, Friendships can't be forced with everyone; they're a choice. Various factors can spark connections, such as shared thoughts, mutual interests, or even physical attraction. Once a friendship forms around these commonalities, the bond remains strong, as these shared factors reunite and sustain the relationship. As the saying goes, "To err is human, to forgive divine." Don't you agree?
@shajiannanadu78733 ай бұрын
👍👍🙏🏻
@musthafamuthu54213 ай бұрын
💯👍
@gineeshgineesh1752 ай бұрын
Hello
@binoybenny81233 ай бұрын
Smitha Madam എനിക്ക് Smitha madam ത്തിനെ വലിയ ഇഷ്ടമാണ്. ക്കാരണം എന്റെ problem ഞാൻ ചെറിയ രീതിയിൽ അവതരിപ്പിച്ചാൽ തന്നെ madam അത് പെട്ടെന്ന് മനസ്സിലാക്കാറുണ്ട്. പിന്നെ Smitha madam എന്നും വീഡിയോയ്ക്ക് comment ഇടാത്തത് ഇഷ്ട കുറവ് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. Okay