തബല വായിച്ച ആൾ പ്രത്യേകം അഭിനന്ദം അർഹിക്കുന്നു, പൊതുവെ നല്ലഭംഗിയുള്ള ഗാനം
@usharanic76183 жыл бұрын
God bless you veendum nalla ganangal daivathinu vendi samarpika
@abejochristianmedia83963 жыл бұрын
തീർച്ചയായും.!
@vijaymathew49582 жыл бұрын
Jose athi manoharamai paadi ,God bles you...
@annadomspaattummelavum36282 жыл бұрын
എന്നെ നന്നായി അറിയുന്ന ദൈവം.... എന്റെ പാറയും.. സാങ്കേതവും... എത്ര മനോഹരം ആയ സങ്കീർത്തനം ആണ്... ഈ ദൈവം എന്റെ ദൈവം... അതേ ഈ അനുഭവം തന്നെ ആണ് എന്റെ ജീവിതത്തിൽ ഇന്നും ഉള്ളത്... സംഗീതം, വരികൾ.. ആലാപനം.. കോറസ്.. Orchestration.. Recording... എല്ലാം വളരെ വളരെ മനോഹരം ആയിട്ടുണ്ട്.. ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤️🥰തബല വാദകൻ.. സൂപ്പർ ആണേ 👍👍👏👏👏
@abejochristianmedia83962 жыл бұрын
എല്ലാം ദൈവനാമ മഹത്വത്തിനായി മാത്രം 🙏
@clementt37153 жыл бұрын
രാജു അച്ചായൻ്റെ ഒരു ഗംഭീര ഗാനം ഇതിൻറെ രചന, മുസിക്, ഓർക്കസ്ട്രേഷൻ എല്ലാം മികച്ചത് പ്രത്യേകിച്ച് തബല, വീണ, ഫ്ലൂട്ട് ഇതിന് മുൻപും അച്ചായൻ്റെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു
@abejochristianmedia83963 жыл бұрын
ഞങ്ങളുടെ അടുത്ത ഗാനം ഉടനെ. Please subscribe.
@paradisedigitalmedia62603 жыл бұрын
എന്നെ നന്നായി അറിയുന്ന ദൈവം.... ഈ ദൈവം എന്റെ ദൈവം.... എന്റെ ഹൃദയത്തെ സ്പർശിച്ച ഗാനം. നല്ല വരികൾ നല്ല സംഗീതം, ആലാപനം അതി ഗംഭീരം എല്ലാം നന്നായിട്ടുണ്ട്. ഈ വർക്കിൽ എനിക്കും വീഡിയോ ഷൂട്ട് ചെയ്യാൻ അവസരം തന്ന എല്ലാപേർക്കും നന്ദി അറിയിക്കുന്നു. ഈ ഗാനം അനേകർക്ക് ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു.. God Bless All... Thanku Jesus...
@abejochristianmedia83963 жыл бұрын
Excellent camera work!
@paradisedigitalmedia62603 жыл бұрын
Thanku
@paradisedigitalmedia62603 жыл бұрын
@@abejochristianmedia8396 Thanku
@shaijukattappanaofficial49692 жыл бұрын
Blessed Song 💕💕💕
@paradisedigitalmedia626010 ай бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം👍👍
@abejochristianmedia839610 ай бұрын
Thank you 🙏
@ഒരുതെക്കൻനാട് Жыл бұрын
ഇത് ഞാൻ ആദ്യമായി കേൾക്കുന്ന പാട്ട് പക്ഷെ 👍👍👍🙏🙏
@jijujvc17653 жыл бұрын
പിന്നിൽ പ്രവർത്തിച്ചഏവർക്കും അഭിനന്ദനങ്ങൾ 🙏
@rejimanakkala49223 жыл бұрын
supar
@vbrajesh31103 жыл бұрын
Beautiful voice
@stephytittuvip28753 жыл бұрын
Super 👍👍👍👍👍enikum ithil oru bhagam aakuvan avasaram thanna abe unclenu orupad thanks...... ❤️❤️❤️❤️
@abejochristianmedia83963 жыл бұрын
Thank you for singing! Enjoyed your participation. May God bless.
@renjannarayan99883 жыл бұрын
Super jose
@sherinsoman42 жыл бұрын
🎧BLESSED SONG...GOD BLESS YOU ALL
@vijaymathew49582 жыл бұрын
Best singer God bless you...
@jeminiraj18863 жыл бұрын
Spr👍
@malamarysasi3 жыл бұрын
Thanks to abe johnson sir🙏🏻,Rajan chettan...🙏🏻
@abejochristianmedia83963 жыл бұрын
Sasi, my brother, I provided the framework through the lyrics moved by the Holy Spirit. Raju gave it life, again by the empowerment of the Holy Spirit. You, my brother, filled in another vital aspect- color, filling, flesh, and soul. Finally Jose put his heart into singing and everyone of the artists and visual, AV - just marvelous for our Lord’s glory! Thank you 🙏 🙏🙏🙏🙏
@elshaddaichristianchannel70523 жыл бұрын
Nice sooting song .Glory to God . Congratulations to the entire team.God bless you
@ratheeshsoman1403 жыл бұрын
nice song. Lyrics music orchestration and singing are very well.
@AnishThankachan3 жыл бұрын
Very nice song Abechan. Wonderful and touching lyrics, music, singing, orchestration and video. May God bless the whole team.
@SajanPathrose3 жыл бұрын
വളരെ നല്ല ഗാനം, രചന സംഗീതം ആലാപനം എല്ലാമെല്ലാം..... പ്രത്യേകിച്ച് തബല ♥️
@abejochristianmedia83963 жыл бұрын
തബല: അടുത്ത തലമുറയും താലന്തുകൾ ദൈവനാമമഹത്വത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോൾ ചാരിതാർത്ഥപുളകിതനാകുന്നു. മഹത്വം മുഴുവൻ ക്രിസ്തുയേശുവിന്!
@rajanyohannan6661 Жыл бұрын
🙏
@HeavenlyBMusic3 жыл бұрын
A very blessed song. Writing from experiences, music by Sir, Anad Raju accordingly. Heartfelt singing by Mr. Jose Sagar. God bless you all
@abejochristianmedia83963 жыл бұрын
Yes Biju! Thank you for your kind words!
@JKMusictvm3 жыл бұрын
Good song
@ashlonahvolg61253 жыл бұрын
സൂപ്പർ സോങ്ങ്
@soumyarajesh79883 жыл бұрын
അതിമനോഹരമായ ഒരു ഗാനം 🥰🥰അസാധ്യമായ ആലാപനം, രചനയും, സംഗീതവും അതി ഗംഭീരം 🥰🥰Orchestration 👍👍👍👍തബല വായിച്ച ബ്രദർ ആരാണ് ഒരു രക്ഷയുമില്ല 🥰🥰ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏👏❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@abejochristianmedia83963 жыл бұрын
Thank you Soumya. Glory to God only 🙏🙏
@vipinv.o55473 жыл бұрын
Super song
@vidyavijeshsinger94163 жыл бұрын
Super👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@abejochristianmedia83963 жыл бұрын
Thank you Vidya. Excellent singing from you. Thank you for your support.
@sumeshss10583 жыл бұрын
Blessed song with beautiful music nd lyrics... Soo happy to see sis stephy on screen,she s really talented May the Lord Almighty bless you all.
@abejochristianmedia83963 жыл бұрын
Thank you 🙏
@binaijohnson38132 жыл бұрын
Blessed song soothing souls!
@shajudanielpaulpaul16073 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി
@abejochristianmedia83963 жыл бұрын
നന്ദി! മഹത്വം കർത്താവിനുമാത്രം!
@shajudanielpaulpaul16073 жыл бұрын
@@abejochristianmedia8396 അതേ 🙏🙏
@rajanyohannan66613 жыл бұрын
Super.... അടിപൊളി....
@CHRISTIANSONGMARVELMUSIC2 жыл бұрын
Jose ttaa..super
@babuji.babuji.33823 жыл бұрын
Supeeer🌹
@suniljohn81643 жыл бұрын
Very nice.. Br
@abejochristianmedia83963 жыл бұрын
🙏
@SherlyGDY2 жыл бұрын
Josettan ❤️
@pastorjohny3 жыл бұрын
Very good
@nijijustin36543 жыл бұрын
Very nice, 👌 voice 👌
@unnivaava16803 жыл бұрын
എബി അങ്കിൾളെ സൂപ്പർ 🎶🎶🎶
@abejochristianmedia83963 жыл бұрын
തബല പൊളിച്ചു
@unnivaava16803 жыл бұрын
Tnx🥰🥰🥰🥰
@royr79073 жыл бұрын
🙏👌👌Nice
@bencyms3583 жыл бұрын
Super
@sobhas20033 жыл бұрын
God bless you🙋
@gbcreativemedia5733 жыл бұрын
Very nice.........
@AsishDavid3 жыл бұрын
good song. praise the lord...
@abejochristianmedia83963 жыл бұрын
Glory to God!
@binitbabu20653 жыл бұрын
സൂപ്പർ 👍👍
@johnkurian50773 жыл бұрын
Yet another Jewel In The Crown by Abe. Distinct individual voices and clarity of each instrument, makes the creation enjoyable to the utmost. Producers took great care to ensure not to crowd the production with instruments and limiting the interludes to a reasonable length. Lyrics timely to induce hope in these hopeless times. May this continue to comfort many in the days to come. Loved varieties of settings like home, studio and Nature.
@abejochristianmedia83963 жыл бұрын
Comments from you, Johnson, means the world to me particularly since we traveled the Christian music journey together for many years!
@dinijijo34633 жыл бұрын
Supr👍
@dirtygaming78883 жыл бұрын
Nice song stay blessed
@augustinaugastinraj94955 ай бұрын
❤❤❤
@abejochristianmedia83965 ай бұрын
Thank you 🙏
@JKMusictvm3 жыл бұрын
Very good 👍👍👌
@mariathomas80603 жыл бұрын
Awesome performance, Congrats to the entire team
@brownmathenthomas17453 жыл бұрын
So nice ..again an awsome song from abechan ...praise God
@abejochristianmedia83963 жыл бұрын
Thank you mon. All glory to our master!
@itzmesumis3 жыл бұрын
Wonderfull....
@abejochristianmedia83963 жыл бұрын
I enjoy your singing also.
@Seven.Music_3 жыл бұрын
💐
@aanchalams20013 жыл бұрын
❤️🎶
@rajilrajan83393 жыл бұрын
❤️😍😍😍😍superb
@abejochristianmedia83963 жыл бұрын
Thank you for singing. You have a beautiful voice! Blessings