Don't call yourself pravachakan..it is written in bible no more prophets will come during this time
@bennykuriakkose4730Ай бұрын
കൃപയാൽ പ്രവചനങ്ങൾ പറയുന്ന ആളെ എങ്ങനെ വിളിക്കണം
@Elizabeth-ky8woАй бұрын
@bennykuriakkose4730 holyspirit give us wisdom..last time many will come in my name . Guide us through the right path Jesus
@binoythomas143418 күн бұрын
ഇയ്യാൾ വ്യാജപ്രവാചകൻ ആണ്..
@bibin07776 күн бұрын
@@Elizabeth-ky8wo അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;" എഫെസ്യർ 4:11 ഇവിടെ പുതിയനിയമ സഭയിൽ അപ്പോസ്തോലന്മാരും പ്രവാചകന്മാരും ഒണ്ട് എന്ന് പൗലോസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ബൈബിളിൽ ഇവിടെയാണ് "no more prophets will come during this time" എഴുതിയെക്കുന്നത് എന്നൊന്ന് കാണിച്ചു തരാമോ.