ഒത്തിരി സന്തോഷവും സ്നേഹവും തോന്നുന്ന face..... ഒരിക്കലെങ്കിലും onnu കാണാൻ കഴിഞ്ഞെങ്കിൽ
@lekshmilachu6823 жыл бұрын
ഒരു ചിരിയിൽ എല്ലാം ഒതുക്കി ആരോടും ഒരു പരിഭവവും പറയാതെ മുന്നേറുന്ന ചേച്ചികുട്ടി ഇഷ്ടം 😘
@krishna43393 жыл бұрын
I felt the same. She has some sadness behind all that smile that she simply cannot erase. She s a pure soul.
@shamnashafi2733 жыл бұрын
kzbin.info/www/bejne/baXSoZSQi7SIn8U
@lekshmilachu6823 жыл бұрын
@@krishna4339 👌s u said it 👍👌
@lailavasudevan1426 Жыл бұрын
അകവും പുറവും ഒരുപോലെ സൗന്ദര്യമുളള അപൂർവ്വ ജന്മങ്ങളിൽ ഒരാൾ മഞ്ജു
@ajithaaji9794 Жыл бұрын
Manju❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethas12393 жыл бұрын
ഞാൻ നേരിൽകാണാൻ മോഹിക്കുന്ന ഒരു വ്യക്തിത്വം.
@lakshmisuresh18853 жыл бұрын
ഒരു സിനിമയിൽ അഭിനയിച്ചാൽ മലയാളം അറിയില്ല എന്ന് പറഞ്ഞ് ഇംഗ്ലീഷിൽ വാ പൊളിക്കുന്ന നടിമാരിൽ നിന്ന് എത്ര വ്യത്യസ്ത യാണ് മഞ്ജു..സുന്ദരമായ സംസാര ശൈലി..തികഞ്ഞ വിനയം..മലയാളത്തിൻ്റെ ഐശ്വര്യം മഞ്ജു👍
@kilipennu50923 жыл бұрын
Correct... English parayenditath nalla mani mani pole paryum cheyyum
@balamanin67523 жыл бұрын
Really👍
@ashashaiju15793 жыл бұрын
മഞ്ജു എനിക്ക് നിങ്ങളെ വളരെ അധികം ഇഷ്ടമാണ്
@anasm84583 жыл бұрын
ഞാൻ മഞ്ജു ചേച്ചി യുടെ ഏതു പ്രോഗ്രാം ആയാലും കാണാറുണ്ട് അത് ആ ചിരി കാണാൻ വേണ്ടി യാണ് അത് കണ്ടാൽ ഞാനും ചിരിക്കും
@lenovotab40513 жыл бұрын
പഴയ. സന്തോഷകരമായ. ഫ്രീഡത്തിലേക്കു മഞ്ജു ന്റെ മനസ് തിരിച്ചു വന്നു 💕 അതാണ് എനിക്ക് ഏറ്റവും വലിയ. സന്തോഷം thanathu.
@magnimiracle77012 жыл бұрын
ഞാൻ മഞ്ജു വാര്യരുടെ വിസ്മയകരമായ അഭിനയമിടുക്ക് സിനിമകളിൽ കണ്ട് ആസ്വദിക്കുകയും ഇനിയും കാണാൻ വളരെ വളരെ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ്. പക്ഷേ രണ്ടാമത്തെ വരവിന് ശേഷം ഇപ്പോൾ കുറേക്കാലമായി മഞ്ജു വളരെ പ്രസന്നയായി Interviewകളിലും വേദികളിലും ചില പരസ്യ ചിത്ര ങ്ങളിലും പ്രത്യക്ഷപ്പെടുന്നതല്ലാതെ നല്ല സിനിമകളൊന്നും കാണാനില്ല. രണ്ടാം വരവിൽ പേരിനെങ്കിലും മഞ്ജുവിൻറ്റെ ഹൃദയസ്പർശിയായ അഭിനയം കാണാ ൻ അവസരം ഉണ്ടായത് "ഉദാഹരണം സുജാത" എന്ന ചിത്രത്തിൽ മാത്രമാണ്, "How Old Are You", "പ്രതി പൂവൻ കോഴി" എന്നീ ചിത്രങ്ങളെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ല. ബാക്കി രണ്ടാം വരവ് ചിത്രങ്ങളെല്ലാം മഞ്ജുവിൻറ്റെ രസക രമായ, ഹൃദയസ്പർശിയായ അഭിനയത്തിന് ഒരു സാദ്ധ്യതയും കൊടുക്കാത്ത വെ റും പൊള്ളയായ Plastic ചിത്രങ്ങളായിരുന്നു. പിന്നെ "അസുരൻ", "മരക്കാർ", "The Priest" “Lucifer” പോലെയുള്ള സിനിമകളിലെ side കഥാപാത്രങ്ങളായി മഞ്ജുവിനെ കാണാ ൻ എന്നെപ്പോലെ ഒരാൾക്ക് വലിയ താല്പര്യമൊന്നും ഇല്ല. ശ്രീ ലോഹിതദാ സ് ജീ വിച്ചിരിപ്പില്ലാത്തതും, കമലിനെപ്പോലുള്ള സംവിധായകരുടെ കാലം കഴി ഞ്ഞതും ആവാം മഞ്ജു വാര്യരെ ഇപ്പോൾ നല്ല വേഷങ്ങളിൽ കാണാൻ കിട്ടാത്ത തിന് കാരണം. അതുപോലെ മഞ്ജുവിന് കഥകൾ തിരഞ്ഞെടുക്കുന്നതിൽ പറ്റു ന്ന പാളിച്ചയും ആവാം എന്നും തോന്നുന്നു. എന്തായാലും New Gen തിരക്കഥാ രച യിതാക്കളും സംവിധായകരും മഞ്ജു വാര്യർ എന്ന അത്ഭുത അഭിനേത്രിക്ക് നല്ല സിനിമകൾ കൊടുക്കുന്ന കാര്യയത്തിൽ തീർത്തും പരാജയമാണ്. രസകരവും ഹൃദയസ്പർശിയും ആയ സിനിമകളിൽ മഞ്ജു അഭിനയിച്ച് കാണാൻ കാത്തിരിപ്പ് തുടരുന്നു!
@motherofacuteboy91473 жыл бұрын
ആരാണ് ചേച്ചിയുടെ ചിരി അരോചകം ആണെന്ന് പറഞ്ഞത് 😠😠😠😠ആ ചിരി ആണ് ഞങ്ങടെ ചേച്ചിടെ ഹൈലൈറ്റ് 😍🥰😍👌👌👌👌👌
@ಅರಿವು-ಡ7ಥ3 жыл бұрын
Huge respect to Manju mam..🙏🏻 Love from karnataka❤️
@radhavelayudhan78243 жыл бұрын
മഞ്ജുക്കുട്ടിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.. നിറഞ്ഞ ചിരിയോടെ നല്ല സന്തോഷം തോന്നും മഞ്ജുവിനെ കാണുമ്പോൾ
@muhammedsinan50192 жыл бұрын
Manchu. Uyaraghallil. Athatty
@Eagleassassins Жыл бұрын
Manju chechi mwuthanu
@sindhupattayil85753 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരാൾ !!😍😘၊ എത്ര ലളിതം സുന്ദരം ..👌.വാക്കുകൾ നിലപാടുകൾ എല്ലാം അനുകരണീയം.ഒരു സിനിമയിലെങ്കിലും ഒരിക്കൽ കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് ഒരുപാട് വർഷം., ഇപ്പോൾ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല.. ചിരിയോ energizing..🤣👌😍 stay happy and healthy 👍😍
@anilgeorge94463 жыл бұрын
Die hard fan of Manju warrier ❤❤❤
@lenovotab40513 жыл бұрын
Valare. Sundharamaya. മുഖം ആണ് അത് പോലെ ഭംഗി ulla. സൗണ്ടും aanu. വേറിട്ട. ശയിലി യിൽ. ഉള്ള samsaravum. *** The Great. Great. Wondrfull. Womn 💕💕💕Manju. 💙👌
@devdoctor74513 жыл бұрын
ആദ്യമായിട്ട് ആണ് മഞ്ജു ചേച്ചി ഇങ്ങനത്തെ കുറേ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നത്... loved it♥️
@tech50923 жыл бұрын
love you
@sijipramodkv45073 жыл бұрын
മഞ്ചു ചേച്ചി സുന്ദരി മണി
@seenaanil48953 жыл бұрын
Manjuvinte chiri kanunnathu thanne oru rasamanu
@alwinavi983 жыл бұрын
Theeyil kuritiha chechi And the interviewer is very nishkalankamaya aalu.
ഈ വേഷവും സ്റ്റൈലും soooper., ഇനി പുതിയൊരു വേഷം പ്രതീക്ഷിക്കുന്നു....🌷🙏
@ibrahimturkey55853 жыл бұрын
manju matruka for all ladies god bless her and her followers
@akr28433 жыл бұрын
Queen of Kerala Manju Warrier 😍😍😍
@tamilarasi19553 жыл бұрын
ICON OF KERALAM.
@jayasaniyo25673 жыл бұрын
Manju varrier is your lucky name. Never change it for anybody. Fly and enjoy your life happily my dear..... Keep your smile. GOOD LUCK DEAR.....🙏🏼
@deepaganesh7293 жыл бұрын
My favorite actress Manju warrior ma'am 😘😇😘😇😘😇😘
@vidyaiyer61103 жыл бұрын
Dear Manju...love you dear
@lizypaul74233 жыл бұрын
Manju ഒരുപാടിഷ്ടം ഒത്തിരി സന്തോഷമായി എന്നും ഇങ്ങിനെ പോകട്ടെ 🥰🥰
@anamika8b8483 жыл бұрын
പ്രിയപ്പെട്ട മഞ്ജു ആശംസകൾ എന്നും ❤
@rinuthomas67543 жыл бұрын
ലേഡി മമ്മൂട്ടി ✌️✌️
@reshmaur55683 жыл бұрын
ഏത് വീഡിയോയും full കാണും നല്ലൊരു വ്യക്തിയാണ് ചേച്ചി. നല്ല life കിട്ടട്ടേ
@sairaharikrishnan73503 жыл бұрын
വിനയം ഉള്ള കുട്ടിയാണ്,,, മഞ്ജു 😊,,, 👍,,,
@prasannapk16743 жыл бұрын
Manju chechi super
@happyday85103 жыл бұрын
Best interview ee inter view skip cheyyan thonniyillaa agane kure per ind manjuchechi🥰🙏
@praseethatk23123 жыл бұрын
അതെ സന്തോഷമാണ് ചെുപ്പം
@jyothsnachandran27913 жыл бұрын
Praseetha Tk...beautiful comment!! I loved it..!!!
@aarizayaan14823 жыл бұрын
Soooooo sweet of you manju mam
@jancykv12173 жыл бұрын
നഷ്ടങ്ങള് ഒത്തിരി വന്നു ആ പതിനാല് വര്ക്ഷം ! എത്ര എത്ര കഥാപാത്രങ്ങളായി ഞങ്ങടെ മനസ്സില് തിളങ്ങണ്ട ആളായിരുന്നു
@Catalyst-JustMe3 жыл бұрын
What a woman! ♥️
@saheerariyas59373 жыл бұрын
Manjuwarriar is the best of women in kerala
@trafficpolice93513 жыл бұрын
Love you manjuchechi
@yoonusk7963 жыл бұрын
manju chechi.. love u alot.....
@tahirakhan26313 жыл бұрын
This dress... OMG... She hugged me when she was at CP street cafe... I'll never forget that day.. April 6th...🥰🥰🥰🥰🥰
@mohandasnilambur74002 жыл бұрын
Super mega star manjuchehi super hero super star chiri super
@annephilip89223 жыл бұрын
That laugh! So infectious.
@samishanuhidusami36193 жыл бұрын
Simplicity define her❤️
@sunithamurali71473 жыл бұрын
Manju eshttam ❤️
@manojtk58473 жыл бұрын
സിമ്പിൾ നല്ല chothiyam. മഞ്ജു ചേച്ചി ശരിക്കും ഇഷ്ടം പെട്ടു. കിടു പൊളിച്ചു
@aiswaryarnair28013 жыл бұрын
Simple and cute 🌹😍
@sakeenasaki43363 жыл бұрын
മഞ്ജുവിന്റെ കിട്ടേണ്ടിയിരുന്നത് ദിലീപേ അല്ല. ആ കാര്യത്തിൽ മാത്രം മഞ്ജുവിന്റെ വലിയ തെറ്റു പറ്റി. മഞ്ജുവിനെ പോലെ മഞ്ജു മാത്രം ❤❤
@Priti803 жыл бұрын
Athe manju unlucky aayirunnu
@thomasphilip83073 жыл бұрын
Dileep is a CHAMCHA on that time
@aswa913 жыл бұрын
Oroninum Oro destiny und,ath sambavikkum.
@Nair1qq6 ай бұрын
ആരുടെ കൂടെ ആയാലും തലയിൽ എഴുതിയത് അനുഭവിക്കും. മഞ്ജു വിനു കുറച്ചു ക്ഷമിക്കാം ആയിരുന്നു. ഈ വക affairs, ഫിലിം world il ഇല്ലാത്തത് ആരും ഉണ്ടാവില്ല. ഇന്ന് എല്ലാ ഫീൽഡ് ലും കാണും. ഭാര്യമാർക്ക് പോലും ഉണ്ടെന്നു kelkunnu
@mohandasnilambur74002 жыл бұрын
Super mega star manjuwariyar super hero super star manjuwariyar super hero 10000 Kodi mark super 🌟 hero
@mohinarmohammed30093 жыл бұрын
Our unni maya super star lady We or the big fan's of you we or all like you very much super cute lady
@reejaunni67143 жыл бұрын
Manju cheechy🥰😘😘😘
@thasnianeer78873 жыл бұрын
ഈ ചിരി കാണാനാണ് എനിക്കിഷ്ടം... 😘😘
@asulabhas7273 жыл бұрын
Manju chechi love you❤️❤️❤️
@sheknashibin66293 жыл бұрын
Love u Manjuchechi 😍 chechide interview kandirikkan enthu rasama supr , nalla chiri supr
@smithasadan88303 жыл бұрын
Keep smiling always 😊
@Athira-m8h3 жыл бұрын
ഒരുപാട് ഇഷ്ടം മഞ്ചു ചേച്ചി 💞💞💞💕💕🥰🥰🥰🥰🥰
@fabiam2643 жыл бұрын
Manju ,You are so lucky that you got freedom to show your talents .
@metinmaryjose3 жыл бұрын
Manju warrior your smile always very attractive....love it🥰🥰🥰
@Afsal-6003 жыл бұрын
മിടുക്കി 💓💓💓
@sarithaskitchen76303 жыл бұрын
hi manju chechi. orupad ishttanu😍😍😍
@kavyavijayan193 жыл бұрын
Chechii.. luv you❤️
@sherinismail77513 жыл бұрын
Yes young or old doesn't matters,what matters is you should look happy.
@christina14323 жыл бұрын
വിവാഹ മോചനം വാർത്ത വന്നപ്പോൾ സങ്കടം വന്നു, എന്റെ ചേച്ചിടെ സ്ഥാനത്താ ഞാൻ കാണുന്നെ അതുകൊണ്ട്.പക്ഷെ വഞ്ചകനായാ ദിലീപിന്റെ കാര്യം അറിഞ്ഞപ്പോൾ പിരിഞ്ഞത് നന്നായി എന്ന് തോന്നി എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും ❤❤❤❤❤💕💕💕💕💕ചേച്ചി ഒരിക്കലും വിഷമിക്കരുത് വിഢിത്തം കാണിച്ചെന്ന് ആ ചെറ്റ ദിലീപിന് തോന്നണം 👍
@പാവപെട്ടവരുടെപോരാളി3 жыл бұрын
നിന്റെ അപ്പൻ 😡😡
@Sp-qn1km3 жыл бұрын
സത്യത്തിൽ ഇവരുടെ രണ്ടു പേരുടെയും ഇടയിൽ എന്താണ് നടന്നത് ദിലീപ് വഞ്ചകൻ ആണോ മീനാക്ഷി എന്തുകൊണ്ട് അമ്മയുടെ കൂടെ പോയില്ല 🤔
@christina14323 жыл бұрын
@@Sp-qn1km പല്ലിശ്ശേരി പറയുന്നത് കള്ളവൊന്നും അല്ല, മകളെ വഴക്ക് ഒന്നും പറയാതെ കൊണ്ടു നടക്കും. അപ്പോൾ ദിലീപിന്റെ കൂടെ നിൽക്കും.. ഒരമ്മ മക്കളെ ശാസിക്കും, അത് നല്ലതിനാ.... എന്തായാലും അവരുടെ ലൈഫ് രണ്ടു പേരും സന്തോഷത്തോടെ ഇരിക്കട്ടെ
@Sp-qn1km3 жыл бұрын
@@christina1432 അപ്പോൾ പാലിശേരി പറഞ്ഞിട്ടുള്ള അറിവേ നിങ്ങൾക്കുള്ളൂ അല്ലാതെ നിങ്ങളുടെ സ്വന്തം അറിവ് വച്ചല്ല നിങ്ങൾ dilaapine തെറി വിളിക്കുന്നത് ദിലീപ് നല്ലവൻ മോശം ആൾ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ അഡൾട് ആയ ഒരു മകൾ അച്ചന്റെയും രണ്ടാണമ്മയുടെയും കൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോൾ അറിയാതെ വരുന്ന സംശയം ആണ് ആരാണ് യഥാർത്ഥത്തിൽ കുറ്റവാളി എന്ന്
@christina14323 жыл бұрын
@@Sp-qn1km അത് മാത്രം അല്ല എല്ലാരും parayunnudallo സത്യം എന്തായാലും ഒന്നും ഇല്ല....മക്കൾക്ക് അച്ഛന്മാരോട് ഒരിഷ്ട്ടം കൂടുതൽ ആയിരിക്കും....അല്ലാതെ എല്ലാം പോയി കാണാൻ പറ്റുവോ. സത്യം
@Court-uz4ei3 жыл бұрын
She is an asset ❤️❤️❤️
@jasminmeher93923 жыл бұрын
Manju chechy.. Istammmm
@aarizayaan14823 жыл бұрын
Awesome mam
@amma43482 жыл бұрын
Manju😄😘
@mathewjohn81263 жыл бұрын
Enthu nalla opening up Ms. Manju Warrier Lady Super Star.
@mohinarmohammed30093 жыл бұрын
Absolutely right fantastic very nice good
@mariyajoseph72653 жыл бұрын
You are so great Manju
@platha86303 жыл бұрын
Best wishes Manju
@bilsythomas48243 жыл бұрын
good manju looks very bold very nice
@sarithak79483 жыл бұрын
മഞ്ജു ചേച്ചി love you😘😘😘😘😘
@raheemas60713 жыл бұрын
MANJUVINTEY CHIRI ELLARKKUM VALIYA. ESHTAMANU
@Aranya-d4i3 жыл бұрын
Variety questions 🥰💙
@manojtk58473 жыл бұрын
ചിരി അടിപൊളി
@akhilpappu92693 жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം
@bijianil38613 жыл бұрын
sundarikuttiii wow❤️
@nishunishunishunishu39223 жыл бұрын
Checheee love uuu
@sarafunneesas85813 жыл бұрын
I like it very much
@RanjiniPuthur3 жыл бұрын
Chechi ❤️❤️❤️🎉
@Bagava20103 жыл бұрын
Awesome conversation 👌👌Enjoyed two parts throughout 👌👌Cuteness overloaded Laddu 😘😘Keep smiling always 💜💜