𝗞𝗘𝗦𝗧𝗘𝗥|| 𝗘𝗡𝗡𝗘𝗡𝗜𝗞𝗞𝗘𝗡 𝗗𝗛𝗨𝗞𝗛𝗔𝗠 𝗧𝗛𝗘𝗘𝗥𝗨𝗠𝗢||𝗟𝗬𝗥𝗜𝗖𝗦 𝗦𝗔𝗗𝗛𝗨 𝗞𝗢𝗖𝗛𝗨𝗞𝗨𝗡𝗝𝗨 𝗨𝗣𝗔𝗗𝗘𝗦𝗛𝗜||എന്നെനിക്കൻ ദുഃഖം തീരുമോ ||

  Рет қаралды 17,165

MusiQ ChapeL

MusiQ ChapeL

Күн бұрын

Пікірлер: 39
@MusiQChapeL
@MusiQChapeL 2 жыл бұрын
Ennenikken dukham theerumo ponnukantha എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ സന്നിധിയിലെന്നു വന്നുചേരും ഞാൻ ennenikken dhukham theerumo ponnu kantha! Nin sannidhiyil ennu vannu cherum njaan നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ- ക്ലേശവുമെന്നു ശലോമോൻ നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു ninakkil bhuvile samastham maayayum aathma- kleshavum ennum shalomon ninacha vasthavam arinjee sadhu njaan parama seeyonodippokunnu 1 കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ! തൻ കീഴിൽവച്ചു പുലർത്തും മോദമായ് ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ് വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;- 1 kozhi thante kunju kozhiye-en kanthane! than keezhil vechu pualarthum modamay ozhichu sakala jeeva chintha kazhichu samastha porumathinnay vazhikku ninnal vilichu kuvunnathinte chirakil sukhichu vasikkuvan;- 2 തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ! അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്റെ തള്ളയും;- 2 thanichu ndappan thrany paratha-kunjine than vanathil vidumo vaanaran priya! anacha patti vasippan maarvumithinu venda samstha vazhiyum thanikku labhicha kazhivupole koduthu pottunnathinte thallayum;- 3 പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും;- 3 parakka sheelam varuthan makkale-kazhukan than pura marichu veendum kanivu kondathil parannu thaazhe pathichennu thonny pidachu veezhan thudangumneram parannu thaanittathine chirakil vahichu veendum nadathum thallayum;- 4 ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ ഉലകിലുള്ള വഴികൾ സമസ്തവും അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും;- 4 ulakil anarthham bahulam naayakaa! nin karam thannil ulakilulla vazhikal samasthavum alayum thiraykkuthulyam marthyan kaatil viraykkum marathinoppam valayunnoro gathiyil manujarakhilam krodha’kalasham mulavum;- 5 വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ കരുണയുള്ള കാന്തി വിലസുവാൻ വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും;- 5 varavu nokki kaathu nayaka! thava ponmughathile karunayulla kanthi vilasuvan varunna neram arinju kudanjathinu vancha manassil punda kurkilpolunarnnu kuttil thanichu kaalam kazhikku’njangalum;- 6 ഉണർന്നു വെട്ടംതെളിച്ച കൂട്ടമായ് കന്യകാ- വ്രതരണഞ്ഞു വാനിൽപൂകും നേരത്തിൽ തുണച്ചീസാധുവിൻ ക്ലേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമ-മാർവ്വിൽ അണഞ്ഞുവാഴാൻ ഭാഗ്യം തരണേ അരുമയുള്ളെൻ പൊന്നുകാന്തനേ!;- 6 unarnnu vettam thelicha kuttamay kanyakaa- vratharananju vaanilpukum nerathil thunache sadhuvin klesham hanichittenikkum kudaapparama-maarvvil ananjuvaazhaan bhaagyam tharane arumayullen ponnu kanthane!;-
@FilominaFilomia
@FilominaFilomia 8 ай бұрын
4:30
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ എല്ലാ ദുഃഖങ്ങളും മാറി മനസ്സിന് സന്തോഷം നൽകുന്ന അതിമനോഹര ഗാനങ്ങൾ ഒരുപാട് ഇഷ്ടമായി നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ അവിടുത്തെ സന്നിധി ഞങ്ങളെയും ചേർത്തുകൊള്ളണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ അവിടുത്തെ സന്നിധിയിൽ ഞങ്ങൾ വന്ന ചേരുവാൻ അവിടുത്തെ കൃപ ഞങ്ങൾക്ക് അരുളേണം ആമേൻ
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@santhoshissac8812
@santhoshissac8812 Жыл бұрын
അനുഗൃഹീത ഗായകൻ ; ഈ പാട്ട് ഒക്കെ വേറെ ആർക്ക് ജീവൻ നൽകാൻ പറ്റും; സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ വളരെ മനോഹരമായ സൃഷ്ടി, ആലാപനം;❤️❤️❤️❤️🎼✒️🎤
@MusiQChapeL
@MusiQChapeL Жыл бұрын
❤️❤️❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ എത്ര സുന്ദരമായ പാട്ട് കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് നന്ദി
@unniraj8149
@unniraj8149 2 жыл бұрын
ഹൃദയ സ്പർശിയായ വരികൾ ❤️✨️ കെസ്റ്റർ ഏട്ടൻ ❤️❤️🤩😘😘😘
@MusiQChapeL
@MusiQChapeL 2 жыл бұрын
Thank you, God bless 💞
@reenashaji12457
@reenashaji12457 4 ай бұрын
Amen yesuve
@MusiQChapeL
@MusiQChapeL 4 ай бұрын
❤️❤️❤️
@LD72505
@LD72505 2 жыл бұрын
ആഹാ... ഈ പാട്ടിൻ്റെ കെസ്റ്ററിൻ്റെ വേർഷൻ ഉണ്ടായിരുന്നോ Really blessed song and blessed way of singing ❤️❤️❤️
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@sonusunny9639
@sonusunny9639 2 жыл бұрын
നാദ വിസ്മയം Kester 🙏👍❤️
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@ANCHERY3STARS
@ANCHERY3STARS Жыл бұрын
👌👌👌🔥🔥❤️❤️🙏🏻🙏🏻
@MusiQChapeL
@MusiQChapeL Жыл бұрын
❤️❤️❤️
@mercyshanthakumar8956
@mercyshanthakumar8956 2 жыл бұрын
👌👌💕💕
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@yabeser5521
@yabeser5521 2 жыл бұрын
നല്ല പാട്ട് 👍👍God bless you
@MusiQChapeL
@MusiQChapeL 2 жыл бұрын
Thanks... 💕
@mrroikff6525
@mrroikff6525 2 жыл бұрын
Kester🥰🥰💪💪👍🌹
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️
@elohimlivemedia
@elohimlivemedia 2 жыл бұрын
മനസ്സിന് വളരെ ആശ്വാസം നൽകുന്ന ഗാനം
@elohimlivemedia
@elohimlivemedia 2 жыл бұрын
🥳🤩😍🥰
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@NishababuNishababu-gm1yp
@NishababuNishababu-gm1yp 7 ай бұрын
സന്നിധിയിൽ എന്ന് വന്ന് ചേരും ഞാൻ
@MusiQChapeL
@MusiQChapeL 7 ай бұрын
❤️❤️❤️
@yahovayiremedia5557
@yahovayiremedia5557 2 жыл бұрын
സൂപ്പർ....
@MusiQChapeL
@MusiQChapeL 2 жыл бұрын
Thank you, God bless 💞
@idukkifeelthedeffernce9693
@idukkifeelthedeffernce9693 2 жыл бұрын
🌹🌹🌹❤️❤️❤️
@MusiQChapeL
@MusiQChapeL 2 жыл бұрын
❤️❤️❤️
@saneeshparameswaran8270
@saneeshparameswaran8270 2 жыл бұрын
❤️❤️❤️
@MusiQChapeL
@MusiQChapeL 2 жыл бұрын
Thank you, God bless 💞
@sajnakv5068
@sajnakv5068 10 ай бұрын
😢
@MusiQChapeL
@MusiQChapeL 10 ай бұрын
❤️❤️❤️
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 654 М.
Sadhu Kochukunju Upadeshi Songs | Nonstop Old Malayalam Christian Songs | Evergreen Christian Songs
34:35
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Ennenikken Dhukham Theerumo.....( Sadhu Sopanam)
12:48
OrthodoxPraises
Рет қаралды 205 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН