അതെ മനുഷ്യൻ മനുഷ്യനെ പ്രണയിക്കുന്നു.. അതിൽ ലിംഗ വ്യത്യാസമില്ല... 💯ആരെ സ്നേഹിച്ചാലും അവർക്ക് നല്ലൊരു മനസുണ്ടായാൽ മതി. എന്തുണ്ടെങ്കിലും ചേർത്ത് കൂടെ നിർത്തിയാൽ മതി.. പിന്നെ ഒരു പ്രേശ്നങ്ങൾക്കും നമ്മെ തളർത്താൻ കഴിയില്ല.. 😊
@twilightkooky778 ай бұрын
സത്യത്തിൽ ചില സമയത്ത് എന്തോ ഈ ലോകത്തോട് വല്ലാത്ത വെറുപ്പ് തോന്നുന്നു മടുപ്പ് തോന്നുന്നു. കാരണം ഇതുപോലെ എത്രയെത്ര ജീവനുകൾ തന്റെ ഇഷ്ടത്തെ ഉള്ളിൽ ഒതുക്കി നീറി പുകഞ്ഞു കഴിയുന്നു.... അവർക്ക് പേടി തന്റെ ഇഷ്ട്ടം പ്രണയിക്കുന്നയാൾ അംഗീകരിക്കുമോ എന്നുള്ളതിനേൽ പുറത്ത് കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്നു മോക്ഷം ലഭിക്കാത്ത ഈ ലോകം എങ്ങനെ തിരിച്ചറിയും എന്നുള്ളതിൽ ആണ്. ഇല്ല ലോകം മാറി തുടങ്ങി. ഞാൻ ഒരു പെൺകുട്ടിയാണ് എനിക്കും വന്നു ഇഷ്ട്ടം തുറന്നു പറഞ്ഞു എന്നെ പോലെയുള്ള പെൺകുട്ടികൾ അവരുടെ മുഖത്തു എനിക്ക് കാണാൻ സാധിച്ചത് എല്ലാവരുടെ മുഖത്തു കാണുന്ന ആകംശയല്ല എന്നും കാണുന്ന പേടിയല്ല.... എന്നിൽ നിന്നു വരുന്ന പ്രതികരണം എങ്ങനായാവും എന്നാ ഏതോ തരം ഭാവമാണ്.......ലോകം മാറാനുണ്ട് ഇനിയും കൂടെ നിർത്തുന്നവരെ അകലെയാക്കാൻ നോക്കുന്നവരാൻ നമ്മളിൽ പലരും.... മാറട്ടെ ഇങ്ങനെയുള്ളവർക്കും തല ഉയർത്തി പറയാൻ കഴിയട്ടെ എന്റെ പ്രാണനെ ഞാൻ നേടി എന്ന്... 😊
@Baldtan_sonyeonton8 ай бұрын
Orupaadu agrahichand shahul ikkade voiceil oru bl 😭🫴
@Seethal_Aneesh8 ай бұрын
പ്രണയം അതൊരു മരീചിക പോലെയാണ്,,,, എത്ര എഴുതിയാലും തീരാത്ത കഥ പോലെ, കേട്ട് കൊതി തീരാത്ത പാട്ട് പോലെ, കണ്ടു തീരാത്ത സിനിമപോലെ,വരച്ചു തീരാത്ത ചിത്രം പോലെ,രുചിച്ചു തീരാത്ത മധുരം പോലെ, എണ്ണി തീരാത്ത നക്ഷത്രം പോലെ.....
@prajeesharenju83567 ай бұрын
❤❤❤❤❤❤❤❤❤പ്രണയം ആർക്കും ആരോടും തോന്നാം. അതിനു ആണെന്നോ പേണ്ണെന്നോ വെത്യാസം ഇല്ല. സ്നേഹിക്കുന്നവർ ആണ് ഒരുമിച്ച് ജീവിക്കേണ്ടത്
@crystalsnow48058 ай бұрын
I always thought of seeing a shahul voice over for a Taekook bl😊
@athiraachu33668 ай бұрын
super editing .. taekookie forever saranghea..athum njangade ikkade voice...wow super very nice ..... editor....💕💞💞💞💞😘😘🥰💜💜💙💖💖
@Tjx57mint8 ай бұрын
Thank you💚💜
@athiraachu33668 ай бұрын
@@Tjx57mint 💜🥰
@athiraachu33668 ай бұрын
❤️🥰
@miyakutty3328 ай бұрын
Oh my god shakul ekkayude voiceil oru bl oooo adipoli ✨️✨️✨️
@FaridhaAfsal8 ай бұрын
Shahulkayude voice lle oru bl story 💜💜💜💜💜💜 super editing polichu
@PonnuAbhi-ug8ll8 ай бұрын
Adi poli episode taekook
@Aesthetic_bunnybear8 ай бұрын
Hello I am not first ❤❤ the story was gorgeous ❤❤❤❤❤i first time saw a bl story with shahulka voice❤❤❤pewer edit keep it up ❤❤❤
@praji7478 ай бұрын
Enium bl story edane ❤ bl stories vere oru feel Aanu❤❤❤ the true loves