2024ലും കുഞ്ഞാത്തോലിനെയും ജാനകികുട്ടിയെയും കാണാൻ വന്നവർ ഉണ്ടെകിൽ ഇവിടെ ഹാജർ രേഖപ്പെടുത്തണേ 🥰💞
@anithakk8375 Жыл бұрын
EnnuKandu
@ajayunnikrishnanajayunnikr9633 Жыл бұрын
ഇന്ന് കണ്ടു 4.2.23
@JayanathJayanthan Жыл бұрын
Yes
@archanaaravind6332 Жыл бұрын
28/2/23
@sandrasuresh2110 Жыл бұрын
Ys😜
@Dasviews4 ай бұрын
എന്റെ വീട്ടിൽ tv ഇല്ല..ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആ വീട്ടുകാർ tv ഓഫ് ചെയ്തു ഇന്ന് ഈ സിനിമ ഞാൻ 50 ആയിരം രൂപയുടെ മൊബൈൽ ഫോണിൽ കാണുന്നു... 24 വർഷം കഴിഞ്ഞു
@prince.t.u28723 ай бұрын
അതൊക്കെ ഒരു കാലം.... Gulf കാരുടെയും privileged ആയ ആളുകളുടെ ഒക്കെ പരിഹാസവും അപമാനവും ഒക്കെ അനുഭവിച്ച് കടന്നു പോയ വർഷങ്ങൾ, 😢
@sojisoji-j3y3 ай бұрын
എല്ലാവർക്കും ഒരിക്കൽ ഒരു നല്ല കാലം വരും ഞാനും കാത്തിരിക്കുന്നു
@Z12360aАй бұрын
@@sojisoji-j3yതീർച്ചയായും 🙏🏻
@rathishroshan4051Ай бұрын
ഞാനും പക്ഷെ എന്റെ ഫോൺ 35000 ഉള്ളു 😢
@prabhaprakash32806 күн бұрын
സൂപ്പർ
@abhijithmk698 Жыл бұрын
കുഞ്ഞാത്തോലിനെ പോലെ ഒരു യക്ഷി കൂട്ടുകാരിയായി ഉണ്ടായിരുന്നേൽ എന്നാഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. കാരണം ഓരോ പെൺകുട്ടിയിലും ഒരു ജാനകി കുട്ടി ഉണ്ടാവും. എന്തിനു പെൺകുട്ടികളെ പറയുന്നു ഈ ഞാൻ തന്നെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം. ജാനകി കുട്ടിയുടെയും യക്ഷിയുടെയും ശക്തമായ സ്ത്രീ പക്ഷ രാഷ്ട്രീയം വരച്ചിടുന്ന സിനിമ. എം. ടി., ഹരിഹരൻ...മലയാളത്തിന്റെ പുണ്യം.
@user-tjk8td7hw9b Жыл бұрын
Njan orthu enik matrama engane oru yakshi koot undarnenkil enn thonniyath enn... Evide vannapo anu manasilaye ellarkum angane oru yakshi koot venamenn thonniyenn😂
Nikum venam oru kunjaatholine 🥰 nth rasaayrikum ingane koottu koodi nadakkan 🥰 ee movie kanumbo ariyathe jaanutty aaypovaa 🥰
@SanthoshKumar-ti8qo Жыл бұрын
ആരാ ഈ എച്ചുമു ?
@vishnnuvijay90967 ай бұрын
Heyyy ഞാനും❤🌝
@sarath53473 жыл бұрын
ഈ സിനിമയിലൂടെ ജോമോൾക്ക് ദേശിയ ചലച്ചിത്ര അവാർഡ്സിൽ പ്രേത്യേക ജൂറി അവാർഡും കേരള സംസ്ഥാന അവാർഡിൽ മികച്ച നടി ക്കുള്ള അവാർഡും കിട്ടി❤️🔥
@_zRiley_772 жыл бұрын
Hey bro😁❤️
@arunimarajesh17152 жыл бұрын
Nakhakshathagalil monisha vanapole
@sarath53472 жыл бұрын
@@arunimarajesh1715 monishakk state award illa
@ThasleemaVk-eq3hv Жыл бұрын
😅❤
@shanojkr3049 Жыл бұрын
👏👏👏
@anuunni48543 жыл бұрын
എല്ലാ മാസവും ഒരു തവണ എങ്കിലും കാണും ഈ സിനിമ, അത്രയും ഇഷ്ടം പണ്ടത്തെ വീടും പറമ്പും ഇടവഴിയും പാടവും കുട്ടിക്കാലത്തേക്കുള്ള തിരിച്ചു പോക്ക്.
@ammuammus34093 жыл бұрын
സത്യം ഇതൊക്കെ കാണുബോൾ മനസ്സിൽ ഒരു സുഖം 😊
@afsalmuhammed45243 жыл бұрын
👍
@gourisajan55603 жыл бұрын
Eniyum anagne pokan thonnunnu.. New generation culture ottum nallathalla.. Grameenabangi onnu vere thanne....
@ranjinisaleej10043 жыл бұрын
Me too sis
@ramyapk51713 жыл бұрын
Njnum❤️
@hertravelstories Жыл бұрын
ആ വലിയ വീട്ടിൽ വലിയ നിലയിൽ loneliness , avoidance, comparison എന്നീ trauma കൾ ചെറുപ്പം മുതൽ അനുഭവിച്ച് വളർന്ന കുട്ടിയാണ് അവൾ. ആ വക childhood trauma കളുടെ പുറമേ teenage എത്തിയപ്പോൾ അവൾക്ക് hormone changes കൊണ്ട് പ്രണയം എന്ന emotion ഉം start ചെയ്തു. പക്ഷേ നമ്മുടെ നാട്ടിൽ മുതിർന്നവർക്കും കുട്ടികൾക്കും ആർക്കും sex education കിട്ടാറില്ല. അതുകൊണ്ട് പ്രണയം തോന്നിയ ആൾക്ക് അവളോടും പ്രണയം എന്ന emotion തന്നെ ആണോ എന്നറിയാതെ അവൾ മോഹം start ചെയ്തു. അങ്ങനെ ഇരിക്കെയാണ് ആ മുത്തശ്ശിയുടെ entry. അതുവരെ അതേ പറമ്പിൽ കൂടി ഓടിച്ചാടി കളിച്ചു ചിരിച്ചു പാറി നടന്ന ഒരു inmocent കൊച്ചിനോട് ഓരോ പ്രേതകഥ പറഞ്ഞ് അവളിൽ fear ഉണ്ടാക്കി അവളുടെ brain & nervous system അവർ damage ആക്കി. അതിന് ശേഷം അതേ പറമ്പിൽ വെച്ച് (sensory trigger environment as per psychology) അവൾ ഭാസ്കരന്റെയും സരോജിനിയുടെയും പ്രണയം കാണുന്നു. Triggered ആയി ഓടിയപ്പോൾ (flight response as per psychology) തടഞ്ഞു വീണ് ബോധം പോയി (freeze response). കിടന്ന സ്ഥലം ആ യക്ഷികഥ ഉള്ള പറമ്പു തന്നെ ആയത് കൊണ്ട് hallucination start ചെയ്തു. ഈ case ൽ ഉള്ള halucination ഒരുതരം flight response തന്നെ ആവാം. അവളുടെ ഒറ്റപ്പെടലിൽ നിന്ന് മനസ്സു കൊണ്ടൊരു ഒളിച്ചോട്ടം. സ്വപ്നം കാണുന്നത് പോലെ തന്നെ brain ന്റെ മറ്റൊരു functionality ആണത്. ഒറ്റപ്പെടലും ഏകാന്തതയും പേടിയും ഒക്കെ വല്ലാതെ അനുഭവിക്കുന്നവർക്ക് പലതരത്തിലുള്ള mental health disorders possible ആണ്. പക്ഷേ നമ്മുടെ പഴയ ആളുകൾക്ക് sex education, mental health awareness എന്നിവ ലഭിക്കാത്തത് കൊണ്ട് ഡോക്ടർ വരെ അവൾക്ക് മന്ത്രവാദം prescribe ചെയ്യുന്നു. പക്ഷേ അതുകൊണ്ട് hallucination മാറുമോ. ഇല്ല. അവളുടെ basic പ്രശ്നം ഏകാന്തതയും പിന്നെ age based ഹോർമോൺ changes ഉം ആണ്. അവൾക്കുള്ള പരിഹാരം തെറാപ്പിയും ഒപ്പം ഒരുപാട് love ഉം care ഉം attention ഉം ആണ്. പക്ഷേ അതേ അവളെ സരോജിനിയുടെ കല്യാണത്തിന് പോലും വീട്ടിൽ ഇരുത്തി എല്ലാവരും പോയി. Loneliness മൂലം സുഖമില്ലാതായ കുട്ടിയോട് വീണ്ടും അങ്ങനെ ചെയ്താൽ ഉള്ള അവസ്ഥ!! അവളുടെ യഥാർത്ഥ basic trauma എന്താണെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് അവളുടെ parents/relatives ന് ഇല്ലാത്തത് കൊണ്ട് വീണ്ടും അവൾ halucinate ചെയ്യാൻ തുടങ്ങി; ആശുപത്രിയിലും ആയി. പക്ഷേ അപ്പോഴും ഡോക്ടർ അവൾക്ക് വീണ്ടും വീണ്ടും sedation കൊടുക്കുന്നതിനെ പറ്റി മാത്രമാണ് പറയുന്നത്. ഭാഗ്യത്തിന് അപ്പോഴേക്കും ഭാസ്കരൻ അവളോട് അടുക്കാൻ തുടങ്ങിയത് കൊണ്ട് അവളുടെ loneliness എന്ന വലിയ trauma അറിയാതെ heal ആയിത്തുടങ്ങി. അങ്ങനെ hallucination ഉം ഇല്ലാതെ ആയി എന്ന് മറ്റൊരു രീതിയിൽ കഥയുടെ അവസാനം പറയുന്നു. പക്ഷേ in reality പ്രശ്നം എന്താണെന്ന് വെച്ചാൽ, ആദ്യമായി നമ്മുടെ brain & nervous system stress നോട് പ്രതികിക്കാൻ fight, flight, freeze, fawn എന്നീ നാല് responses ൽ ഏത് രീതിയാണോ തിരഞ്ഞെടുക്കുന്നത്, proper trauma healing തെറാപ്പി ലഭിച്ചില്ല എങ്കിൽ അത് വീണ്ടും lifelong ഏത് നിമിഷവും ആവർത്തിക്കും. Typical movies ൽ "and they lived happily ever after" എന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കും എങ്കിലും reality ൽ അങ്ങനെ അല്ല. For example, ഭാസ്കരനും സരോജിനിയും അതേ വീട്ടിൽ തന്നെ ഭാവിയിൽ പലവട്ടം കണ്ടുമുട്ടും. ഏകാന്തതയിൽ + beauty comparison + അച്ഛന്റെ അവിഹിത കഥ കേട്ടു വളർന്ന ജാനകിക്കുട്ടിക്ക് ആ വക situations ഭയങ്കര triggering ആയിരിക്കും. പിന്നെയും അങ്ങനെ hallucination അല്ലെങ്കിൽ fight/flight/freeze/fawn responses ൽ ഏതെങ്കിലും ഒക്കെ വീണ്ടും വരും. Brain and nervous system എങ്ങനെ ആണ് work ചെയ്യുന്നത്, അതിന്റെ ശാസ്ത്രം എന്താണ് എന്നൊക്കെ എല്ലാവരും common ആയി അറിയേണ്ടത് വളരെ അത്യാവശ്യമാണ്. സിനിമയും അന്ധവിശ്വാസങ്ങളും ഒന്നുമല്ല reality. Sex education ന്റെ കുറവ് കൊണ്ടാണ് സരോജിനിക്കും ഏട്ടനും പ്രണയം ഉണ്ട് എന്ന് പറയുമ്പോൾ ഒക്കെ ജാനകിയെ ശിക്ഷിക്കുന്നത്. കാലം എത്ര കഴിഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ള മുതിർന്നവർക്ക് കൗമാരക്കാരെ ശരിയായ രീതിയിൽ take care ചെയ്യാൻ അറിയില്ല. തല്ലുകയും കൊല്ലുകയും ഒന്നുമല്ല വേണ്ടത്. ആ വക emotions natural ആയി accept ചെയ്യുക, consent നെ പറ്റി പഠിപ്പിക്കുക, self respect & mutual respect പഠിപ്പിക്കുക, parenting & survival skills തുല്യമായി പഠിപ്പിക്കുക, sex education, mental health awareness, trauma awareness എന്നിവ കൊടുക്കുക. സ്വയം അതിന് കഴിയില്ല എങ്കിൽ psychologist & psychiatrist നെ ചുമ്മാ കാണുന്നത് normalise ചെയ്യുക. മന്ത്രവാദത്തിന് പകരം trauma identify ചെയ്ത് solve ചെയ്യുക. PTSD പോലുള്ള conditions നെ പറ്റി അറിഞ്ഞിരിക്കുക. ഉറക്കക്കുറവ്, ദുസ്വപ്നങ്ങൾ കാണുക, വിശപ്പില്ലായ്മ/over eating, തനിച്ചു സംസാരിക്കുക, over emotional ആവുക, പൊട്ടിത്തെറിക്കുക, ഓടിപ്പോവുക, ബോധം കെടുക എന്നിവ stress Symptoms ആണെന്ന് മനസ്സിലാക്കുക. ഇത്രയും basic കാര്യങ്ങൾ അറിഞ്ഞു മനസിലാക്കി പ്രവർത്തിച്ചാൽ അടുത്ത തലമുറ എങ്കിലും അനാവശ്യ trauma, heartbreak എന്നിവ ഇല്ലാതെ ഒരു നല്ല personality യോടെ വളർന്ന്, ജീവിച്ച്, മരിക്കും. That's all.
@BaqalaRadar-jj1oo Жыл бұрын
Great ❤❤❤
@hehe7773 Жыл бұрын
Very good explanation 🙌
@PLUMS0515 Жыл бұрын
ഏറ്റവും apt ആയ comment 👍
@angelmarywilson660111 ай бұрын
I have never seen before like these kind of dedicated comment in KZbin. Great👍👏👏 Good explanation🎉
@Anu_anu.1211 ай бұрын
Great comment👍🏻
@Hei-e9n8 ай бұрын
2024 ൽ ജാനകികുട്ടിയേം കുഞ്ഞാത്തൊലിനേം കാണാൻ വന്നവർ ഉണ്ടോ
@aryaarya-kb7pz5 ай бұрын
ഉണ്ട്
@binojkumar61275 ай бұрын
നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു ഈ പടത്തിന്റെ ഷൂട്ടിഗ്
@PriyankaKr-t7i4 ай бұрын
ഉണ്ടേ.... 🫣
@SidharthRs-in9uz4 ай бұрын
Undeee
@treesabijoy28562 ай бұрын
Me
@widevision12133 жыл бұрын
മറ്റാരെങ്കിലുമായിരുന്നു ഈ തിരക്കഥ ചെയ്തിരുന്നതെങ്കിൽ ഇതൊരു പ്രേതപ്പടം ആയേനെ, അതാണു എം ടിയുടെ എഴുത്തുന്റെ പ്രത്യേകത...
@sumeshsumeshps53183 жыл бұрын
യെസ്
@SanthoshKumar-ti8qo10 ай бұрын
വത്സലാ മേനോൻ എന്ന ഈ വല്യമ്മയിലൂടെയാണ് കഥ, പ്രത്യേകിച്ച് ക്ലൈമാക്സ് ഗംഭീരമാക്കിയത് ...
@ABINSIBY902 жыл бұрын
മനസിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ചിത്രം. ജോമോൾ മികച്ച അഭിനേത്രിയാണ്. ചഞ്ചലിനെ എല്ലാവർക്കും ഇഷ്ട്ടപെടും. വീട്ടിൽ ആരും മിണ്ടാൻ പോലുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന ജാനകിക്കുട്ടിക്ക് കുഞ്ഞാത്തോലിന്റെ സൗഹൃദം ഒരു തണലാണ്. നാട്ടിൻപുറം ജീവിതം ഒരു സ്വർഗം തന്നെ. പഴയ തറവാടും കുന്നിൻ ചെരിവുകളും ഇടവഴികളും കുളവും പാടവുമൊക്കെ മനസ്സിനെ കുളിരണിയിപ്പിക്കുന്നു.
@Kichuz973 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ... ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം കുഞ്ഞാത്തോൽ.. എന്തു ഭംഗിയാണ് കുഞ്ഞാത്തോലിനെ കാണാൻ...❤️❤️❤️❤️
@zxxxmon17393 жыл бұрын
Aa velliyamma aanu super
@vilsudask.a.67503 жыл бұрын
@@zxxxmon1739 ശരിയാണ് മുത്തശ്ശി നന്നായിട്ടുണ്ട്. കുറെ നാൾ സുഖമില്ലാതെ സിനിമയിൽ നിന്നും വിട്ടുമാറി നിന്നതാണ്. ഹരിഹരൻ സാറിൻെറ നിർബന്ധത്തിലാണ് വൽസലാ മേനോൻ ഇത് ചെയ്ത്.
@mydreammypassion66663 жыл бұрын
😂
@lekshmisubin80803 жыл бұрын
Enikkummmm🥰
@mydreammypassion66663 жыл бұрын
@@lekshmisubin8080 meetoo🥰
@remyeshdakshina10413 жыл бұрын
ചഞ്ചലിൻ്റെ ചിരിയും കണ്ണും കാണാൻ എന്തു ഭംഗിയാ... സുന്ദരിയായ യക്ഷി..🥰🥰😍💞 മുത്തശ്ശി.. ജാനൂട്ടി എല്ലാം കിടുക്കി.. Ever green favorite Movie...😍😍
@Priti802 жыл бұрын
Sathyam. Beautiful natural features ulla sundari
@dodge96002 жыл бұрын
അവർ ഇപ്പൊ എവിടെയാണെന്ന് അറിയാമോ.
@Megha_Evvr2 жыл бұрын
@@dodge9600 ഒരു ഇന്റർവ്യൂ വന്നിട്ടുണ്ട്.. 1 yr ago... kzbin.info/www/bejne/mGavqotmdt-hntE
@nithanair7704 Жыл бұрын
@@dodge9600 അമേരിക്കയിൽ ആണ് with husband and children
@vaibhav_unni.2407 Жыл бұрын
പല്ലും.😊
@akr35189 ай бұрын
Anyone watching in 2024?!!
@Videomaker-r8p6 ай бұрын
Me njan ipo kanunnu nostalgic old memories🥹
@chandhni844 ай бұрын
All time favorite
@sajithasajitha53763 ай бұрын
Njan ❤❤
@treesabijoy28562 ай бұрын
Me
@vaish5838 ай бұрын
ഇതിൽ കമെന്റ് ഇടുന്ന ഭൂരിഭാഗവും 80's 90's കുട്ടികൾ ആയിരിക്കും. ആക്കാലത്തു അവർ കുറെ കഥകളും കവിതകളും എഴുതുന്നും ഉണ്ടായിരിക്കും.🙂 ഇല്ലേ.. 😁
@adithilakshmi18412 күн бұрын
Kure എഴുതിയിട്ടുണ്ട് ആരും കണ്ടിട്ടുമില്ല 😂😂
@layas89523 жыл бұрын
MTയുടെ കഥകളിൽ പ്രകൃതിയും ഒരു കഥാപാത്രമാണ്. നല്ലൊരനുഭവമാണ് ഈ സിനിമ. ഇഷ്ടം..♥️
@rafisvlogin57043 жыл бұрын
Yaa yes...
@harikrshnan74692 жыл бұрын
ഒറ്റപ്പെടൽ, സദാചാബോധം, നാലുകെട്ട് തറവാട്
@sandrasuresh2110 Жыл бұрын
Sathyam🥰
@shilajaparackal3905 Жыл бұрын
Athe
@userfrndly323 жыл бұрын
പണ്ടത്തെ ആ നട്ടുച്ച നേരവും, പറമ്പും ഇടവഴിയും.. നൊസ്റ്റു 😍
@anuragtinadatta93972 жыл бұрын
🙆🙆
@athirak48122 жыл бұрын
എനിക്കും അഹ് നട്ടുച്ച നേരം ഒരു നൊസ്റ്റാൾജിയ ആണ്
@shyjishe29632 жыл бұрын
Hooo...kothippikkalla
@sajin92792 жыл бұрын
അതൊന്നും ഇനി തിരികെ ക്കിട്ടില്ല ഒന്നും ഓർമിപ്പിക്കരുത്, എത്ര നിയന്ത്രിച്ചാലും കരഞ്ഞു പോകും 🙏
@dhyanasworld80282 жыл бұрын
@@athirak4812,,
@starsinger1002 жыл бұрын
ആരും, ജാനകി കുട്ടിയുടെ അച്ഛനെ പറ്റി പറഞ്ഞില്ല,,, ഒരു ചെറിയ സീൻ ആണെങ്കിലും,, വളരെ മനോഹരമായി നിഷ്കളങ്ക മായി അഭിനയിച്ച ആ നടൻ ആരാണ്,,, നമ്മളും അദ്ദേഹത്തെ അവസാനം വരെ സംശയിച്ചു,,,, ആ അമ്മയുടെ,, കരച്ചിൽ, തെറ്റ് മനസ്സിലായി ട്ട് ഉള്ള,, ഉള്ളു പിടഞ്ഞു പോയി
@urvashitheaters2.0152 жыл бұрын
ശിവജി. അദ്ദേഹം മരണപ്പെട്ടിട്ട് വര്ഷങ്ങളായി
@aaamizzu2 жыл бұрын
@@urvashitheaters2.015 no no.. that is not sivaji.... Rashmi Soman's achan is sivaji in this movie.
@starsinger1002 жыл бұрын
@@aaamizzu you are right, ജാനകി കുട്ടിയുടെ അച്ഛൻ ആയി അഭിനയിച്ചത് ആര് എന്നതാണ് ചോദ്യം
@shrutimohan8908 Жыл бұрын
Adeham kore serial indayrnnu..Ghost house enna movie dorothy madamade manager ayi oke
@arunlalmb4864 Жыл бұрын
വി. പി. രാമചന്ദ്രൻ ആണ് ജാനകിക്കുട്ടിയുടെ അച്ഛൻ ആയി അഭിനയിച്ച നടൻ
@aswathyshaju7103 жыл бұрын
നായികആയ ആദ്യചിത്രത്തിൽ തന്നെ സംസ്ഥാനഅവാർഡ് കിട്ടി ജോമോൾക്ക്. അസാധ്യഅഭിനയം, മികച്ചകഥ, സംവിധാനം അങ്ങനെ എല്ലാം കൊണ്ട് സൂപ്പർ
@thomasantony4186 Жыл бұрын
Sorry it's a wrong information. It👏🏻was not her first movie as a lead heroine
@ARDcreations463332 жыл бұрын
2022il ഈ മൂവി കാണുന്നവർ ഒന്ന് ഇവിടെ നീലം മുക്കിയിട്ട് പോകുമോ 💖😘
@jeeshafashion53312 жыл бұрын
ഞാൻ
@Priti802 жыл бұрын
✋
@nehayoutube94372 жыл бұрын
Njanum
@FidhuzZz__2 жыл бұрын
Njanum
@ansaansa68132 жыл бұрын
2022
@athirasavithry68873 жыл бұрын
കുട്ടികാലത്തെ കുട്ടി ഓർമ്മകൾ..... ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് തന്നെ എന്ത് ഭാഗ്യാ... ❤❤❤
@anjali52332 жыл бұрын
Mm entem😔
@irfaanashaikh57992 жыл бұрын
Ithile song kanditta njan e movie kande adipoli
@geethasathishgeetha6202 Жыл бұрын
@@anjali5233à
@goldensunrise116 Жыл бұрын
സത്യം
@ra_h_ul74893 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ട സിനിമ ആണ് ❤️❤️❤️ഇപ്പോഴും മനസ്സിൽ നിൽക്കുന്ന കഥാപാത്രം കുഞ്ഞാത്തോൽ 😍😍
@priniabhilashprini50572 жыл бұрын
Very good film
@shareefakm2052 жыл бұрын
ദൂരദർശൻ.. ഞായാറാഴ്ച വൈകുന്നേരം അല്ലെ ഡോ
@geokulangattu53112 жыл бұрын
@@shareefakm205 yes,
@ull893 Жыл бұрын
ഈ മാസം കണ്ടോ? മെയ് പകുതി ആകുന്നു 😂😂😂
@sholdamathew84911 ай бұрын
❤❤❤❤❤❤❤❤❤@@priniabhilashprini5057
@spectator6163 жыл бұрын
ഹരിഹരൻ-എംടി-ഗൃഹലക്ഷ്മി ടീമിന്റെ മാസ്റ്റർപീസ് ആയ ഒരു വടക്കൻ വീരഗാഥയിലൂടെ ബാലതാരമായി വന്ന ജോമോൾക്ക് പിന്നീട് അതേ ടീമിന്റെ തന്നെ സിനിമയിലൂടെ കരിയറിലെ എന്നും ഓർമ്മിക്കപ്പെടുന്ന മറ്റൊരു വേഷവും ലഭിച്ചു!! ❤👏
@nithinnitz12393 жыл бұрын
കുഞ്ഞാത്തോൽ ചഞ്ചൽ ഒരുപാടൊരുപാട് വേണമെന്നില്ല " ചഞ്ചൽ " ജനങ്ങൾക്കിടയിൽ ഒരു സെൻസേഷനായിരുന്നു . മികവ്തെളിയിച്ച നായികയെന്നവിധം അഭിമാനിക്കാൻ ഇതിൽപ്പരം , ഹരിഹരൻ (സിനിമയിൽ) ഉടനീളം കാണാം കുഞ്ഞാത്തോൽ [] Chanchal മലയാളത്തിലെ ഒരു സെൻസേഷൻ ആയിരുന്നു രേണുക മേനോൻ , നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ , വസുന്ധര ദാസ് , വിനയ പ്രസാദ് , മന്യാ , വിന്ധ്യാ , വിമലാ രാമൻ , ശ്രീലക്ഷ്മി , നിത്യാ ദാസ് , രുചിത പ്രസാദ് , കാർത്തിക മാത്യു , സുവലക്ഷ്മി , ചാന്ദ്നി ഷാജൂ , ഊർമ്മിള മണ്ഡോദ്ക്കർ , പാർവ്വതി മിൽട്ടൺ [റോഹൻ പെയ്ന്റർ] [രോഹൻ] Janakikutty Priya-Indu-Darshana
@rafisvlogin57043 жыл бұрын
Yes
@sreerajchilameelika75312 жыл бұрын
ഇതിലെ മുത്തശ്ശിയെ കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛമ്മയെ ഓർമ വന്നു. ഒരാഴ്ചക്കു മുൻപ് ഞങ്ങളെ വിട്ടു പോയി. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ഒക്കെ മരണംനമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ശൂന്യത നമ്മുടെ മരണം വരെ ഒപ്പമുണ്ടാകും 🥰🥰🥰🥰😔
I also believed the same untill i loss my father. Swontham parents poyal undaavunna shoonyatha oro nimishathilum haunt cheyyum. Grandparents nu munne achane nashtapetta nirbhagyavathi!!
@badbad-cat3 жыл бұрын
ഇരുപത്തിമൂന്ന് വർഷങ്ങൾ മുമ്പ് ഇറങ്ങിയതോ. വിശ്വസിക്കാനാകുന്നില്ല.. ഇന്നലെ കണ്ടതുപോലെ തോന്നുന്നു. ഓർമ്മകളുടെ സുഖവും ശുദ്ധമലയാളം കേൾക്കുമ്പോഴുള്ള ഒരു സുഖവും
@tmaswiniyer23753 жыл бұрын
ശുദ്ധ മലയാളം അല്ല വള്ളുവനാടൻ മലയാളം
@Shajahanmk-ij1ph3 ай бұрын
@@tmaswiniyer2375 ഈ മൂവിയുടെ location എവിടെയാണ് അറിയാമോ?
@rechuvavooz3963 Жыл бұрын
ഇതുപോലെ ഒരു സ്ഥലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടോ??? എനിക്കിഷ്ടം ആണ് ഒരുപാട്..... നിങ്ങൾക്കോ???
@den12466 Жыл бұрын
ആണോന്നോ ❤️
@priyapramod57034 ай бұрын
Ente nadu engane anu oru grammar epozhum town il oditta buildings anu ente natil
@Riyam-m7x4 ай бұрын
@@priyapramod5703evda naad
@meenuttiiiii3 ай бұрын
എൻ്റെ നാട് ഇങ്ങനെ ആണ്. വയനാട്. വീടും പാടവും കാട്ടിലുള്ള അമ്പലവും പുഴയും ഞങൾ കുളിക്കുന്ന കുളവും കുളിക്കുന്നതിനു മുമ്പ് കുറെ നേരം കവുങ്ങിൻ തോപ്പിൽ ഇരിക്കും പാടത്തേക്ക് നോക്കി. അതൊക്കെ എന്ത് രസമായിരുന്നു. 😢😢😢
@സൗഹാർദ്ധАй бұрын
@@meenuttiiiii🎉🎉
@karthikamenon99483 жыл бұрын
എന്തൊരു ഐശ്വര്യം ആണ് പണ്ടത്തെ സിനിമകൾ കാണുവാൻ 😍 വല്ലാത്തൊരു മിസ്സിംഗ് പഴയ തറവാടും പറമ്പും കാവും ഒക്കെ.... 💕💕💕💕
@prabhakarank7541 Жыл бұрын
2023 സപ്തംബർ 23 ൽ ആണ് ഞാൻ ഈ സിനിമ കാണുന്നത്. MT യെ ജീവശ്വാസമായി കാണുന്ന എനിക്ക് ഈ 52 മത്തെ വയസിൽ ലഭിച്ച അമൃത് ആണ് ഈ സിനിമ. അത്രമേൽ മനോഹരം.. ഹരിഹരൻ സാറിന്റെ മാസ്മര സംവിധാനം കൈതപ്രത്തിന്റെ ഗാന മഴ ... ഈ പടം കാണുവാൻ പറഞ്ഞ എന്റെ കൂട്ടുകാരന് നന്ദി. MT യുടെ പടം ഒട്ടു മുക്കാലും കണ്ടിട്ടുണ്ട്. ഇതെങനെ ഇത്ര വൈകി പോയി? Thanks God. ഇനിയും വരുമോ ആ വസന്തം!
@revupillai84973 жыл бұрын
കാലം എത്ര മാറിയാലും Dairy Milk മാറില്ല.. അന്നും ഇന്നും എന്നും dairymilk 🤗
പാലിന്റെ പിറകിൽ ഒരു പാവം മിണ്ടാപ്രാണിയെ ചൂഷണം ചെയ്യുന്നതൊന്നും ശ്രദ്ധിക്കാറില്ല അല്ലേ?
@vyshakhashokan21003 жыл бұрын
വല്ലാത്തൊരു ഫീല് ഈ മൂവി കണ്ടപ്പോൾ കുഞ്ഞാത്തോൽ ക്ളൈമാക്സിൽ പോകണ്ടായിരുന്നു എന്ന് തോന്നി ജാനൂട്ടിയുടെ ഒരു തോന്നൽ മാത്രമായിരിക്കാം കുഞ്ഞാത്തോൽ എം ടി സാറിന്റെ ഒരു മനോഹര സങ്കല്പം അതാണീ സിനിമ പറയുന്നത് നൊസ്റ്റാൾജിയ ഫീല് ഒരുപാട് വന്നു മുത്തശ്ശിക്കഥകളുടെ ബാല്ല്യത്തിലെക്കാ കൊണ്ട് പോയത് 🥰
@ReshmaReshma-on1jy Жыл бұрын
2023ഇൽ കാണുന്നവർ ഇവിടെ നീലം മുക്കിട്ടു പോകണേ.എത്രപേർക്ക് ഈ സിനിമ ഇഷ്ടം
@girishm8246Ай бұрын
Enik oru pad ishtam
@arunpoyyeri3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട സിനിമ.... ജാനകിക്കുട്ടിയുടെ ലോകത്തേക്ക് പോവുക എന്നത് ...പുതുമഴ പൊടിയുമ്പോൾ ചുറ്റുനിന്നും ഒരു പ്രത്യേക തണുപ്പ് ശരീരത്തിലേക്ക് പടരില്ലേ അതുപോലെയാണ് .. ❤❤❤❤❤
@draculacc4553 жыл бұрын
Absolutely. Great M. T. 👏
@squaremedia-n5u2 жыл бұрын
ഞാൻ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല അത്രക്കിഷ്ട്ടം 🥰
ശരിക്കും വെറും ഒരു ഉന്മാദം മാത്രം ആയിരുന്നോ അത്. അല്ല അതിനും മേലെ അല്ലേ കുഞ്ഞാത്തോല്
@athuz89242 жыл бұрын
@@sjisji6115 ooh ok😢
@vishnubhaskaran3029 Жыл бұрын
Super
@raindropsrenukavimal53615 ай бұрын
ഇങ്ങനെയൊരെക്ഷി കൂട്ടുകാരിയായി വന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് ❤ 2024 ലും എന്റെ പ്രിയപ്പെട്ട സിനിമ
@dhanyaprakasan4342 Жыл бұрын
അന്ന് എനിക്കും ജാനകികുട്ടിയുടെ പ്രായമായിരുന്നു ഇന്ന് എനിക്ക് 37 വയസ് മക്കളൊക്കെ സ്കൂളിൽ പോയി ഒറ്റക്കിരിക്കുമ്പോൾ ഞാൻ ഈ സിനിമ കാണും എന്റെ ചെറുപ്പകാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് ക്കാണ് ഈ ചിത്രം ആദ്യംകണ്ടപ്പോഴുള്ള അതെ പുതുമ ഇന്നും ഉണ്ട്
ഈ സിനിമ എത്ര കണ്ടാലും മതിവരില്ല. അത്രക്കും ഇഷ്ടം. ജോമോളുടെ മികച്ച അഭിനയം. ഈ ഒറ്റ സിനിമ മതി അവരെ എന്നും ഓർക്കാൻ. അതുപോലെ മുത്തശ്ശി, കുഞ്ഞാത്തോൽ, അമ്മ, തുടങ്ങി എല്ലാവരും മികച്ചത്.
@jyolsnak12473 жыл бұрын
ആരണ്യകം,:അമ്മിണി ,എന്ന് സ്വന്തം ജാനകികുട്ടി :ജാനകി കുട്ടി. MT സമ്മാനിച്ച രണ്ടു പേർ 😍😍
@ranjipp3 жыл бұрын
ശരിയാണ്... എത്ര തവണ കണ്ടെന്നു പോലും അറിയില്ല ഈ 2ചിത്രങ്ങൾ.
@sumeshsumeshps53183 жыл бұрын
വളരെ കറക്റ്റ് 👍🙏
@SM-fs3xu3 жыл бұрын
ഞാൻ ഈ രണ്ടു സിനിമയും ഒരേ ദിവസം കാണും എത്ര കണ്ടാലും മതി വരില്ല
@sera85242 жыл бұрын
Yes. Enteyum favorite.
@squaremedia-n5u2 жыл бұрын
@@ranjipp അമ്മിണി ഇന്നും ഒരു വിങ്ങലാണ് 😔 ജാനൂട്ടിക്ക് തുണക്ക് ഒരാളുണ്ടല്ലോ എന്നൊരു ആശ്വാസമുണ്ട് 🥰
@Aparna_Remesan3 жыл бұрын
ഇതിലേ കുഞ്ഞാതോലിനേ ഒത്തിരി ഇഷ്ടമാണ്.😍❤️❤️ ഇതുപോലെ തന്നെ സർഗത്തിന്റേ HD-പ്രിന്റ് പ്രതീക്ഷിക്കുന്നു.🙏🙏
@anuranjkukku97343 жыл бұрын
സർഗം ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെത് അല്ല... സർഗം നിർമിച്ചത് ഹരിഹരൻ സാറിന്റെ wife ആണെന്ന് തോന്നുന്നു... പിന്നെ എന്ന് സ്വന്തം ജാനകി കുട്ടിയും സർഗവും ഹരിഹരൻ സാറിന്റെ പടം ആയത് കൊണ്ട് main location കോഴിക്കോട് ആയിരുന്നു.... ✌️
@printukp40843 жыл бұрын
😍
@സിഗ്മണ്ട്ഫ്രോയിഡ്3 жыл бұрын
Mt യുടെ മാന്ത്രിക സ്പർശം. 98ൽ തിയറ്ററിൽ ഇറങ്ങി. ആ വർഷത്തെ സംസ്ഥാന അവാർഡ്. ജോമോൾ മികച്ച നടി.. പിറ്റേ വർഷം ഞയറാഴ്ച ടീവിയിൽ വന്നു... പക്ഷേ കൊറേ കട്ട് ചെയ്തിട്ടാണ് വന്നത്. എന്നാൽ തൊട്ടപ്പുറത്തെ വീട്ടിൽ VCR ഉണ്ടായത് കൊണ്ട് മുഴുവനും കാണാൻ സാധിച്ചു.. ന്റെ പൊന്നോ..ഇജ്ജാതി മൂവി. മികച്ച ബാക്ഗ്രൗണ്ട് മ്യൂസിക്. മികച്ച സ്ക്രീൻ PLAY.. നല്ല മുവീ 🤩🤩🤩🤩 ഒരുപാട് തവണ കണ്ടു അവസാനം കുഞ്ഞാത്തോൽ എന്ന യക്ഷിപ്പെണ്ണു നോവായി 😔
@rmmacreation63543 жыл бұрын
പാർവണ പാൽമഴ ,ചെമ്പകപ്പൂ ഇതു പോലൊരു പാട്ടുകൾ ഇനി ഉണ്ടാവില്ല👌👌
@roseflowers39853 жыл бұрын
Ellam arthamulla pattukal ithile ella kadapathrangalum manasil idam nedi janikuttyum, kunjatholum, muthashium okke manasinte akathattilevideyo oru thengalayi nilkkunnu ini ulla thalamurakalkk ithu polulla sinimakal kittilla
ചെമ്പകപ്പൂ മൊട്ടിൽ നിന്നും വസന്തം വന്നു എന്ന പാട്ട് പഴയ സിനിമായായ ,പാലാട്ട് കുഞ്ചിക്കണ്ണൻ, എന്ന ജയനും നസീറും ജയഭാരതിയും അഭിനയിച്ച സിനിമാ യിലെ "തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ" എന്ന പാട്ട് അടിച്ചു മാറ്റിയതാണ് യൂറ്റൂബിൽ രണ്ടു പാട്ടുകളും മുണ്ട് കണ്ട് നോക്കുക
@haripta1990 Жыл бұрын
മലയാള സിനിമയിൽ ഇനി ഇങ്ങനെയുള്ള ഫിലിംസ് ഉണ്ടാവുകയില്ല.....എൻ്റെ കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപെട്ട പടം...എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ❤❤❤❤
@vaisakhkongad4738 Жыл бұрын
ഈ സിനിമയിലെ കുഞ്ഞാത്തൂൻ എന്ന കഥാ പത്രം ഒരു സങ്കല്പികം ആണ് സാദാരണ ഒറ്റ ക്കായി എന്ന ചിന്ത വരുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള മനോരോഗം മനുഷ്യന് വരുന്നത്. ഈ കഥയിൽ ജാനകി കുട്ടി ഒറ്റക്കാണ് പല കാര്യങ്ങളും ചെയുന്നത്, അവളെ രണ്ടു ചേച്ചിമാരും കൂടെ കൂട്ടുന്നില്ല അവളുട സങ്കടം വിഷമം ഇവ ആരും തന്നെ ചെവി കൊള്ളുന്നില്ല, അതു പോലെ തന്നെ താൻ പ്രണയിക്കുന്ന ബാസ്‌ക്കരനെ തന്റെ ചേച്ചി സരോജിനി പ്രണയിക്കുന്നു ഇത് എല്ലാം അവളിൽ ഒരു മനോരോഗത്തിന്റെ തുടക്കം കുറിച്ചു, അതു പോലെ മുത്തശ്ശി അവളുടെ വീട്ടിലേക്ക് വരുമ്പോൾ ആണ് ഇടിഞ്ഞു പൊളിഞ്ഞ ആ വീടിനെ കുറിച്ചും അവിടെ വസിക്കുന്ന പ്രേതം ആത്മവിനെ കുറിച്ചും അവൾ അറിയുന്നത് അവളിൽ അതിനെ കാണണം എന്ന ചിന്ത വരുന്നു, അവളുടെ ജീവിതത്തിൽ ബാസ്ക്കരൻ തന്റെ ചേച്ചിയുമായി പ്രണയത്തിൽ ആയി എന്ന് അവൾ അറിഞ്ഞപ്പോൾ അവളുടെ മാനസിക നില തകരാറിൽ ആയി, സിനിമയുടെ അവസാനം നല്ല മാനസിക ചികിത്സകിട്ടിയപ്പോൾ അവൾ പഴയ ജീവിതത്തിലേക്കു തിരികെ വന്നു പിന്നിട് ബാസക്കാരനുമായുള്ള സൗഹൃദം തിരികെ കിട്ടിയപ്പോൾ അവൾക്ക് ഒറ്റ പെടൽ എന്ന ചിന്ത മാറി, അവൾ മനസ്സിൽ സ്രഷ്ട്ടിച്ച കുഞ്ഞത്തൂൻ എന്ന സങ്കൽപ്പികം മെല്ലെ അവളിൽ നിന്ന് മാഞ്ഞു 😊
@arunkurian8557 Жыл бұрын
മരിച്ച് കിടന്ന മുത്തശ്ശിയുടെ കൈയിൽ എങ്ങനെ കല്യാണ പന്തലിൽ തളികയിൽ ഉണ്ടായിരുന്ന തെച്ചിപൂവും അരിയും വന്നു ? ജാനകി കുട്ടി ആൽത്തറയിൽ മോഹാലസ്യപ്പെട്ടു പോയില്ലേ? 😊
@midhunmc606 Жыл бұрын
മുത്തശ്ശിയുടെ കയ്യിലെ അരിയും പൂവും അപ്പോൾ എങ്ങനെ വന്നു?
@vaisakhkongad4738 Жыл бұрын
@@midhunmc606 അത് അവൾ തന്നെ വച്ചതാകും
@SanthoshKumar-ti8qo10 ай бұрын
@@vaisakhkongad4738ഒരു കാര്യം ചോദിച്ചോട്ടെ .. ഈ സിനിമയിൽ എനിക്ക് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. 1 മരിച്ച് കിടന്ന മുത്തശ്ശി എങ്ങനാ ജാനൂട്ടി വിളിച്ചപ്പോൾ കണ്ണ് തുറന്ന് എഴുനേറ്റ് സരോജിനിയുടെ കല്യാണം കൂടാൻ ഓടി പോയത് ? കുഞ്ഞത്തോൽ വഴി ജാനൂട്ടി വഴി മുത്തശിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തോ? മരിച്ച് കിടന്ന മുത്തശിയുടെ കൈയിൽ എങ്ങിനെ വന്നു അരിയും പൂവും ? അതാര് കൊടുത്തു. ?
@sjisji61157 ай бұрын
അപ്പോൾ വീടിന് നേരെ കല്ലെറിഞ്ഞതോ
@victoriajosephcheeranchira45602 жыл бұрын
ഈ സിനിമ ഒരു വികാരം ആണ് 😍കുട്ടിക്കാലത്തെ സിനിമ ഇന്നും ഇടയ്ക്കിടെ വന്നു കാണാൻ പ്രേരിപ്പിക്കുന്നത് ഇതിലെ നാട്ടുവഴികളും പച്ചപ്പും കുളവും കല്പടവുകളും പഴയ ഓടിട്ട വീടും പറമ്പും കിളികളും M T &ഹരിഹരൻ മാജിക് തരുന്ന വിലപിടിപ്പുള്ള സമ്മാനം അതാണ് ഇത്. ആരണ്യകം cinimayuyum ഇതേപോലെ തോന്നും. അതിലെ നായിക സലീമയും ഇതിലെ നായിക ജോമോളും തമ്മിൽ സാദൃശ്യം ഉള്ളപോലെ കഥാപാത്രം ആയാലും കാഴ്ച്ചയിൽ ആയാലും 😊😍രണ്ടുംഎം ടി ഹരൻ ടീമിന്റെ സൃഷ്ടി ആണല്ലോ 😘😘😘😘
@jinujosepoul76673 жыл бұрын
ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന എം.ടി സാറിൻ്റെ കഥയാണ് ജാനകി കുട്ടിയെന്ന ഈ സിനിമയായി മാറിയത് . ഏറെ ഇഷ്ടപ്പെട്ട ഗൃഹാതുരത്വമുണർത്തുന്ന ചിത്രങ്ങളിലൊന്ന് .
@simblystylebysana454210 ай бұрын
😅
@simblystylebysana454210 ай бұрын
😅😅
@archanajineshvijitha41157 ай бұрын
കഥ വായിച്ചിട്ട് ഒന്ന് കൂടി ജനിക്കുട്ടിയെയും കുഞ്ഞാത്തോലിനെയും കാണാൻ ഒരു മോഹം
@renukarameshmalviya97082 жыл бұрын
എന്റെ ചെറുപ്പവും ഇതുപോലെ ആയിരുന്നു... എന്റെ മാമന്റെ വീട്ടിൽ.. അന്നൊക്കെ..ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു. പിന്നെ എനിക്കും ഉണ്ടായിരുന്നു രണ്ടു വല്യമച്ചിമാര്. അവരും ഇതുപോലുള്ള കഥകൾ പറഞ്ഞു തരുമാറുന്നു.. പിന്നെ ആ ലോകത്തായിരിക്കും ഞാൻ.. കൂട്ടുകാരൊന്നും അധികമില്ല...എനിക്ക് കൂട്ട് ആ കഥകളും പിന്നെ കുറേ പുസ്തകങ്ങളും ആയിരുന്നു..ഇപ്പോഴും അങ്ങനൊക്കെ തന്നെ.. 😁എന്തു രസമായിരുന്നു ആ കാലം..
@AzeezNasri292 жыл бұрын
Ipol enthu cheyyunnu?
@Ramya2596-q9c2 жыл бұрын
ഒന്നും മോഹിക്കണ്ട ജാനുട്ടി... മോഹിച്ചാൽ ദുഃഖിക്കേണ്ടി വരും.... 😊
@ayshazvintage2024 Жыл бұрын
ആ സീൻ കണ്ടോണ്ടിരിക്കുമ്പോൾ ആണ് ഈ കമെന്റ് കാണുന്നത് 😂👍🏻
@reshmireshmi8082 жыл бұрын
കുഞ്ഞായിരുന്നപ്പോൾ കണ്ടതായിരുന്നു ഈ സിനിമ ഇന്ന് എന്റെ വാവയുടെ കൂടെ ഇരുന്നു കണ്ടപ്പോൾ എന്തോ ഭയങ്കര സന്തോഷം തോന്നി ❤️🧡
@sivaprakash-md6re3 жыл бұрын
ഒരിക്കൽ കൂടി എന്റെ കുട്ടികാലത്തേക് പോയ ഒരു ഫീൽ... മുത്തശ്ശി കഥയും നാട്ടു വഴികളും , എൻദോരു ഭംഗിയിൽ ആണ് കഥ പറഞ്ഞു പോകുന്നത് യക്ഷി കഥകളിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചു.. എന്തു വേണം സഖീ...song 👌
@gourisajan55603 жыл бұрын
😍😍
@sumeshsumeshps53183 жыл бұрын
M. T യുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു മാന്ത്രികത ആണ് ഈ മൂവി, ജാനകി കുട്ടിയായി ജോമോൾ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത്, ബാക്കി എല്ലാവരും നന്നായിട്ടുണ്ട്, പഴയ നാടും വീടും വയലുകളും ഇല്ലപ്പറമ്പും എല്ലാം ഗൃഹാതുരത്വം ഉണര്തുന്നതാണ്. താങ്ക്‌യൂ ഹരിഹരൻ സാർ, 🙏👍💕💞🎈❤️💓💔💛🧡💚🖤 2021 ആഗസ്ത് 30 തിങ്കൾ : 3:10 pm
@ABINSIBY902 жыл бұрын
Athe
@hitha898 ай бұрын
കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ ഒന്ന്.... നൊസ്റ്റാൾജിയ തിങ്ങി നിറഞ്ഞ സിനിമ ❤️❤️❤️❤️❤️ എന്നും ആരാധന മാത്രം ❤️❤️🙏🙏
@soumyakv99743 жыл бұрын
ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ❤❤❤❤❤ ഉള്ളിന്റെ ഉള്ളിൽ ഒരു ജാനകി കുട്ടി ഉള്ളത് കൊണ്ടാകാം ❤❤❤
@bibinbalakrishnan14553 жыл бұрын
കുഞ്ഞാത്തോലും കരിനീലീയും എല്ലാം ജാനകികുട്ടിയുടേ ഭാവനയിൽ വിരിഞ്ഞതാവാം. മുത്തശ്ശി പറഞ്ഞ കൊടുത്ത കഥകളിലൂടേ ജാനകിക്കുട്ടിയുടേ മനസ്സിൽ പതിഞ്ഞവർ ...ഭാസ്കരേട്ടൻ തന്നേയല്ല സരോജിനിയേടത്തിയേ ആണ് സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി തളർന്നു വീണുമ്പോളാണ് കുഞ്ഞാത്തോലിന്റേ വരവ് .ഏകാന്തതയും നൈരാശ്യവും മറികടക്കാൻ ജാനകിയുടെ മനസ്സ് കണ്ട് പിടിച്ച വഴിയാവാം ഇത് ... വീട്ടീൽ തനിക്ക് ഏറ്റവും അടുപ്പമുള്ള മുത്തശ്ശിയുടെ മരണവും അംഗീകരിക്കാൻ ജാനകിയുടെ മനസ്സ് സമ്മതിക്കുന്നില്ല ... യഥാർത്ഥത്തിൽ യക്ഷിയും അവസാനം മുത്തശ്ശിയും ചെയ്യുന്ന പല കാര്യങ്ങളും ജാനകിക്കുട്ടി തന്നേയാവും ചെയ്തിരിക്കുക ... യക്ഷി ജാനകിക്കുട്ടിയുടേ ഭാവനയാണെന്ന് തന്നേ എംടി പറയുമ്പോൾ തന്നേ മുത്തശ്ശിയുടെ കൈയിൽ കണ്ട പൂവിലൂടേ ഇത് യഥാർത്ഥമാണോ എന്ന് ഒരു സംശയത്തിന്റേ മറ്റൊരു തലവും എംടി നൽകുന്നുണ്ട് .. ഏതാണ് ശരിയെന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാം
@aniyansc56963 жыл бұрын
Enikithu pole anubhavam unday...Ath sathyam aayyrnnu
@theonlychild47193 жыл бұрын
Cheriya oru schizophrenia aanu sathyathil...
@spdrg863 жыл бұрын
@@aniyansc5696 enthanu ath?
@jaya42663 жыл бұрын
Appo erinja kallo?
@userfrndly323 жыл бұрын
അപ്പോ ആ കല്ലെറിഞ്ഞത്?
@rene35495 ай бұрын
ഇങ്ങനെ ഉള്ള ഒരു ഗ്രാമത്തിൽ ജീവിച്ച ഞാൻ.... ആരും കൂട്ടില്ലാതെ ഒറ്റക്ക് ഇരിക്കുമ്പോള്‍ ഇങ്ങനെ ഉള്ള യക്ഷിയെ തപ്പി നടന്നിട്ടുണ്ട്
@ajeeshantony76244 күн бұрын
Ah njanumathe annathe kalam nalla resamarnu ente amma veetil pandu nikumbo inganathe kore yakshi kadhakal undayathait entammumma paranju thannitund kore😊
@anoopanu2077 Жыл бұрын
പറഞ്ഞു കേട്ടു.. ഇത് വരെ കണ്ടില്ല... എങ്ങനെയോ ഈ flm ഇൽ വന്നു പെട്ടു ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ടു.... എന്തൊരു സിനിമ ആണ്... ❤️ എന്തോ കൊത്തി വലിക്കും പോലെ 👌❤️
@മൗനസഞ്ചാരി3 жыл бұрын
ജോമോൾ എന്ന നടിക്ക് വേണ്ട പ്രാധാന്യം സിനിമ ലോകത്ത് നിന്ന് കിട്ടിയില്ല എന്ന് തോന്നുന്നു
@dr.umakrishnaprasad6 ай бұрын
True. She is good looking, acts well, dances well.
@alexandermathews34835 ай бұрын
Kidannu Kodukan avale kittilla athond avalk cinema yil nilkan pattiyittila
@trufan1004 ай бұрын
Anganonnum parayan pattilla.. Ee movie nallatharunnu but allathe pullikaride abhinyam ichiri bore aarunnu.. Pinne aa time IL kore competition ondarunnu... Nammude manju okke kathi nikkana time... Pinne shalini divya unni angane etrayo peru. ..... Chanchalum kore movies kitti aa time... Avare okke vachu compare cheyumbo atrem varilla jomol nde acting... I
@fasalurahman44692 жыл бұрын
പണ്ടത്തെ ഉച്ച നേരത്തിനു കുറേ കഥകൾ പറയാനുണ്ടായിരുന്നു...വെയില്‍ കൊണ്ടു ചൂടുപിടിച്ച പാറപ്പുറത്ത് ചെരിപ്പ് വെച്ച് അതിൻമേല്‍ ഇരിക്കാനും തിരക്കായിരുന്നു.നല്ല നല്ല ഓര്‍മ്മകള്‍ക്കു പ്രായമാകുന്നില്ല....ഇപ്പോഴും ചെറുപ്പം💔
@Abhi_Amigo252 жыл бұрын
ജാനകിക്കുട്ടിയും കുഞ്ഞാത്തോലയും 😍❤️ മനോഹരമായ പാട്ടുകളും ബിജിഎം സ്കോറും. മുഴുവൻ കണ്ട് തീർത്തപ്പോൾ നന്ദനം സിനിമയിലെ ക്ലൈമാക്സ് ഡയലോഗാണ് ഓർമ്മ വന്നത്. പഴയ തറവാട് വീടും, പറമ്പും, അമ്പലക്കുളവും ഇടവഴികളുമൊക്കെ കാണുമ്പോൾ എന്തൊക്കെയോ നഷ്ടബോധം തോന്നിപ്പോകുന്നു
@renjithraviedayam Жыл бұрын
സത്യം 👍🏻
@limaabhilash19422 жыл бұрын
പണ്ട് എപ്പോഴും കാണാൻ ആഗ്രഹിച്ചിരുന്ന സിനിമ. ഇപ്പോഴും കാണുന്നു❤️. എന്റെ ജീവിതവുമായി എന്തോ ബന്ധം ഉള്ളപോലെ 😍
@izzmirvaz14692 жыл бұрын
Athe🙏🏻
@happysoul20453 жыл бұрын
ജാനൂട്ടി.... എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം ❤️❤️❤️❤️❤️
@roseflowers39853 жыл бұрын
Ithu polulla simakal ini undakumo
@Hadiya_hadizz6 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ
@najavibes11235 ай бұрын
1999 ഇൽ എറണാകുളം മൈമൂൺ തിയറ്ററിൽ റിലീസിന് കണ്ട പടം എന്ത് നല്ല പാട്ടുകൾ അന്നത്തെ കാലം തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോ മനസ്സിലൊരു വിങ്ങലോട് കൂടി 2024 ജൂൺ 20 ന് ഇപ്പോഴും ഈ സിനിമ കാണുന്നു
@MubeenaMubi-m8n4 ай бұрын
ഞാൻ കണ്ടു ആഗസ്റ്റ് 1 ന് 🥰🥰
@ksa70103 жыл бұрын
പഴയ ഫിലിം ആസ്വദിച്ച് കാണുന്ന ആ ഒരു ഫീൽ അതൊന്നു വേറെ തന്നെ 😍🤩
@Dileep-MB3 жыл бұрын
ഇന്നത്തെ ചവറുകൾ കാണുന്നതിനേക്കാൾ നല്ലത് ഇതുപോലുള്ള movies കാണുന്നതാ
@adolfhitler-vq9mf3 жыл бұрын
@@Dileep-MB ചവറുകൾ എല്ലാ കാലത്തും ഉണ്ടെടോ ഇന്നത്തെ കാലത്ത് മാത്രമല്ല
@Dileep-MB3 жыл бұрын
@@adolfhitler-vq9mf എല്ലാ കാലത്തുണ്ടെങ്കിലും ഇന്നത്തെ പോലെ ഉണ്ടാവാറില്ല
@achuthp.k45673 жыл бұрын
@@Dileep-MB സത്യം. Realism എന്ന് പറഞ്ഞ് നടക്കുന്ന കോപ്രായങ്ങൾ ഏതായാലും അന്നില്ല.
@kabeerkalathil92212 жыл бұрын
എൻ്റെ സ്ഥിരം പണി...
@jyothishamdas30152 жыл бұрын
ആരണ്യകത്തിലെ അമ്മിണിയും, ഈ ജാനാകികുട്ടിയും ഞാൻ തന്നെ ആണോ എന്നു പലപ്പോഴും ചിന്തിച്ചിരുന്നു... ☺️
@shamnasalim72932 жыл бұрын
Njanum😊
@suchithrasathyan95722 жыл бұрын
Njum
@sreeleyaarjun75512 жыл бұрын
Same
@achu-u7p Жыл бұрын
ആര ണക്യം❤❤
@nikhilanikhi75167 ай бұрын
Njanum 😊
@Blathurkaran2 жыл бұрын
കുട്ടിക്കാലത്തിലെ നാലുമണിയോര്‍മകള്‍ ഞായറാഴ്ച നാല് മണിക്ക് ദൂരദര്‍ശനിലെ സിനിമ കാണാന്‍ വീട്ടിന് അനുവാതം വാങ്ങി രണ്ട് മൂന്ന് വീ പ് അകലെയുള്ള വീട്ടിലേക്ക് കുളിച്ച് റെഡിയായി കൂട്ട്കാരോടൊത്ത് പോകുന്ന ഗ്രാമീണകാഴ്ചകള്‍ ഒര്‍മയിലെത്തുന്നു♡
@Canadianmalludiaries6 ай бұрын
Hoo kothipikathe changatiii😢
@SanthoshKumar-ti8qo10 ай бұрын
വത്സലാ മേനോൻ എന്ന മുത്തശ്ശി കഥാപാത്രം ഉള്ളത് കൊണ്ടും., അവർ മരിച്ചത് കൊണ്ടും ആണ് ഈ ചിത്രം ഇത്രക്ക് വിജയിക്കാൻ കാരണം. നന്ദനം, എന്ന് സ്വന്തം ജാനകിക്കുട്ടി ഈ രണ്ട് സിനിമയുടെയും ക്ലൈമാക്സ് ഏകദേശം 90 ശതമാനവും ഒരു പോലെയാണ് ....
@Golden43094 ай бұрын
അതെ രണ്ടിലെയും നായികമാരായ പെൺകുട്ടികളുടെ ഭ്രമകൽപ്പനകൾ ആണ് പ്രധാന പ്രമേയം.. അതിൽ ബാലാമണി തന്റെ ആരാധനാമൂർത്തിയായ കൃഷ്ണ ഭഗവാനെ തന്നെ കാണുന്നു.. ഇതിൽ ജാനകി കുട്ടി അവളുടെ ചുറ്റുവട്ടത്തുള്ള...പറഞ്ഞും അറിഞ്ഞും കേട്ട അറിവുകളിലെ യക്ഷിയെ കൽപ്പിക്കുന്നു
@SanthoshKumar-ti8qo4 ай бұрын
@@Golden4309ആ മുത്തശി മരിച്ചത് കൊണ്ടാണ് ഈ സിനിമ വിജയിച്ചത്......
@SanthoshKumar-ti8qo4 ай бұрын
@@Golden4309ഇതിൽ മീനാക്ഷിയും (പൊന്നമ്മ ബാബു ) കുഞ്ചൂട്ടിയും (മങ്ക മഹേഷ് ) സ്വന്തം ചേച്ചിയും അനിയത്തിയും ആണോ ?അതോ ജ്യേഷ്ടാനുജന്മാരുടെ ഭാര്യ വർ മാത്രമാണോ ?
@Golden43094 ай бұрын
@@SanthoshKumar-ti8qo മീനാക്ഷിയും കുഞ്ചൂട്ടിയും ഒരമ്മപെറ്റ സഹോദരിമാർ ആണ്.. ഭർത്താക്കന്മാർ സഹോദരന്മാർ അല്ല...
@ammuaswin40732 ай бұрын
@@SanthoshKumar-ti8qo അല്ല
@Anu_anu.1211 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ദൂരദർശനിൽ വന്നപ്പോ കണ്ടു മനസ്സിൽ കയറി കൂടിയ സിനിമ ആണ്, അന്നും ഇന്നും ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ..,. ഇതിലെ ജാനകി കുട്ടി എന്റെ സ്വഭാവവുമായി ഏറെ കുറേ സാമ്യം ഉണ്ട്..,.
@nivedithabalakrishnan57663 жыл бұрын
കുഞ്ഞാതോലിന്റെ ഭംഗി ❤️.. ഈ ചഞ്ചൽ ന് ഒക്കെ ഒന്ന് പുറത്തേക്ക് വന്നു കൂടെ..
@spdrg863 жыл бұрын
Marriage okke kazhinju USA il aanu..
@anizhakumaran84553 жыл бұрын
Interview behind woods
@shemyshemy10252 жыл бұрын
പഴയ വീടും തൊടിയും കാവും പുഴയും ഒക്കെ കാണുമ്പോ, ഈ സിനിമയാണ് ഓടിയെത്തുന്നത്. എന്തോ വല്ലാത്ത നൊസ്റ്റാൾജിയ ♥️
@viralcuts46643 жыл бұрын
നൊസ്റ്റാൾജിയ. ഫിക്ഷനും റിയാലിറ്റിയും ഇങ്ങനെ blend ചെയ്യാൻ M. T യുടെ കഴിവ് അപാരം തന്നെ.ച 1995-2004 വരെ ഇറങ്ങിയ മിക്ക പടങ്ങൾക്കും ഒരു പ്രത്യേക ഗ്രാമീണ പശ്ചാത്തലമാണ് പിന്നെ M. T, ലോഹിദദാസ്, ന്റെയൊക്കെ സ്ക്രിപ്റ്റ് കൂടി ആവുമ്പോൾ ambience പെർഫെക്ഷൻ ആണ്
@sidheequetharalil45623 жыл бұрын
കേരളത്തിന്റെ ഭംഗി🔥👌 വിദേശത്ത് നിന്ന് ആവേശം കൊണ്ട് കാണുന്നു ♥
@shezonefashionhub46822 жыл бұрын
കേരളത്തിനിപ്പോ ഈ ഭംഗി ഒന്നും ഇല്ല ഇക്ക
@stephenfernandez82013 жыл бұрын
കുഞ്ഞാത്തൊലിനെ കാണാൻ എന്തു ഭംഗി 👌👌👌❤❤❤
@ganeshachu4521 Жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പടം ❤😌👌. ഇത്രേം ഭംഗിയുള്ള യക്ഷി ഇത് വരെ ഉണ്ടായിട്ടില്ല.
നല്ല കഥ, നല്ല പാട്ടുകൾ... അതിലുപരി ഒരു പ്രത്യേക ഫീലും...
@rmmacreation63543 жыл бұрын
ഈ സിനിമയേക്കാൾ സൂപ്പർ ഇതിലെ പാട്ടുകളാണ് Nostu അടിച്ച് ഞാൻ കരഞ്ഞു സത്യം
@draculacc4553 жыл бұрын
Yes 🥰
@അന്യഗ്രഹജീവി-ജ3 жыл бұрын
Yes
@soumyamanoj78083 жыл бұрын
Yes
@salinikk15563 жыл бұрын
Sathyam
@gouthamprakash38353 жыл бұрын
Yes bro
@gopika84852 жыл бұрын
നൊസ്റ്റാൾജിയ ഉണർത്തുന്ന സിനിമ...കാലത്തിന്റെ നേർച്ചിത്രങ്ങൾ തുറന്ന് കാട്ടുന്നു.....💞💯👌👌👌
@Crafty-cocoon6 ай бұрын
🌸🌸🌸മോഹിച്ചാൽ അല്ലെ... ദുഃഖിക്കേണ്ടി വരൂ......... 👌👌👌 നന്ദി.... പഴയ ആ കുട്ടിക്കാലത്തിന്റെ വഴിയേ സഞ്ചരിക്കാൻ പറ്റി 🥰
@MyCutties-f6h2 жыл бұрын
എന്റെ നാട്, പണ്ടത്തെ കാലം ഹോ 😘😘😘😘😘 അതുപോലുണ്ട് ജാനകികുട്ട്യേ പോലെ ഞാനും ഇപ്പോളും ootakkyrunnu❤️
@sujithsujith5653 Жыл бұрын
Eatha sthalam
@SumeshVy Жыл бұрын
ഒറ്റപ്പാലം
@jeeshmanair49644 ай бұрын
Ithinte location kozhikode anu ente veedinaduthulla... ambalakulam idavazhikaloke ... ithinte shooting njan neritu kanditundu. .
@akhilkn89923 жыл бұрын
✨️ 30 മെയ് 2021 🥰 കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞതോളിന്റെ കാര്യം തന്നെ മറന്നു എന്നതാണ് സത്യം ഭാസ്കരേട്ടൻ ഓരോ രസങ്ങളും പറഞ്ഞാണ് ഓരോ ദിവസവും വരുന്നത് അപ്പൊ സത്യം പറഞ്ഞ ഞാൻ ബാക്കി കാര്യങ്ങൾ ഒക്കെ മറക്കും... "നമ്മെളെ കൊണ്ട് ഒരാളെ മറക്കാൻ കഴിയണമെങ്കിൽ ജീവിതത്തിൽ വേറെ ഒരാൾ വന്നാൽ മതി"
@poojaashok67513 жыл бұрын
😍❤️
@akhilkn89923 жыл бұрын
@@poojaashok6751 പെർഫെക്ട് ok 🥰
@poojaashok67513 жыл бұрын
@@akhilkn8992 😍❤️
@akhilkn89923 жыл бұрын
@@poojaashok6751 👆
@gourisajan55603 жыл бұрын
✨😍😍😍
@aleenah88482 жыл бұрын
2k kids aaiitum Egne olla films thedypidich kanunna njan😊❤
@Videomaker-r8p3 ай бұрын
Me too❤
@Videomaker-r8p3 ай бұрын
56.08 tune kettunokike bgm ❤❤❤❤❤❤❤
@shahanazbabu94882 жыл бұрын
മികച്ച ചിത്രം ,ജോമോളുടെ തകർപ്പൻ അഭിനയം ,എം.ടി ഹരിഹരൻ സാർ മാജിക് ,കാണാൻ എറെ വൈകി
@ഉണ്ണിആർച്ച3 жыл бұрын
എം ടിയുടെ വനപ്രസ്തത്തിലെ ചെറിയ ചെറിയ ഭൂഗംബങ്ങൾ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം ❤️......എം ടിയുടെ എഴുതുകളിൽ വിരിഞ്ഞ ഒരു പൊൻതൂവൽ🍂🍁
ചെമ്പകപ്പൂ മൊട്ടിൽ നിന്നും വസന്തം വന്നു എന്ന പാട്ട് പഴയ സിനിമായായ ,പാലാട്ട് കുഞ്ചിക്കണ്ണൻ, എന്ന ജയനും നസീറും ജയഭാരതിയും അഭിനയിച്ച സിനിമാ യിലെ "തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ" എന്ന പാട്ട് അടിച്ചു മാറ്റിയതാണ് യൂറ്റൂബിൽ രണ്ടു പാട്ടുകളും മുണ്ട് കണ്ട് നോക്കുക
@AkhilsTechTunes3 жыл бұрын
ഇഷ്ടപെട്ട പ്രേതം... പൂച്ച കണ്ണി 🥰
@joseabraham30833 жыл бұрын
Enikekum ishtam
@amourjinxx5168 Жыл бұрын
Who all are here after akhilsha's recommendation
@shortcuts6582 жыл бұрын
പണ്ട് ദൂരദർശനിൽ ചിത്ര ഗീത ത്തിൽ പാട്ട് കേട്ടതാണ് ഇപ്പോളാണ് കാണാൻ പറ്റിയത് 💞
@Offthestrip_exploretocreate Жыл бұрын
The house, the farm, the backyard, the alley and the field.. wow.. 😍😍 just a beauty to see and reminiscent.. Wonderful screenplay, acting and direction ❤
@midhunv17163 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട,കണ്ണുകളിൽ കൗതുകവും കുസൃതിയും ഒളിപ്പിച്ചു വച്ച യക്ഷി. ❤️❤️
@anizzanjzz28812 жыл бұрын
സന്തൂർ മുത്തശ്ശി.. 😇ഇപ്പോളും ഇങ്ങനെ തന്നെ ണ്ട്
@sanvi19972 жыл бұрын
മരിച്ചില്ലേ..
@anizzanjzz28812 жыл бұрын
@@sanvi1997ano da eppo arinjillaa
@Nizar7132 жыл бұрын
പാലക്കാട് -കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന KTC ബസ്സുകളിൽ ഈ സിനിമയുടെ പരസ്യം ദീർഘകാലം ഉണ്ടായിരുന്നു, അന്നൊന്നും നമ്മൾ സിനിമ കാണാൻ തുടങ്ങിയിട്ടില്ല, ഇന്ന് ആ ബസ്സുകൾ ഇല്ല, പക്ഷെ ഈ സിനിമ ഇപ്പോഴും ഉണ്ട്, നമ്മൾ വളർന്നു വലിയ സിനിമാപ്രേമിയും ആയി.. 😎
@gopikasreekumar5042 Жыл бұрын
That's beautiful! It's lovely to connect with a film like 'Ennu Swantham Janakikutti' where you see a resemblance to yourself as Janakikutty. Having a kunjathol like that would indeed be wonderful! 🌟❤️
@lovegirl11474 ай бұрын
ഇതിലെ കുഞ്ഞാത്തോലിനെ പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നേൽ 🥺🥺🥺
@PKR66310 ай бұрын
ജാനകിക്കുട്ടിയും കുഞ്ഞാത്തോലും മനസിൽ കുടിയേറിയിട്ട് 26 ആണ്ട് തികയാൻ പോകുന്നു. എത്ര തവണ കണ്ടുവെന്ന് ഓർക്കാൻ കഴിയുന്നില്ല. കാലമെത്ര നീങ്ങിയിട്ടും ഈ സിനിമയോടും പാട്ടുകളോടുമുള്ള ഇഷ്ടം കൂടി വരുന്നതേയുള്ളു.
@jishaac27793 жыл бұрын
ചെറുപ്പത്തിൽ കണ്ടു തീർക്കാൻ പറ്റാത്തൊരു സിനിമ ഇന്നു കണ്ടു തീർത്തു . ടിവിയിൽ ഒന്നൂടെ വന്നെങ്കിൽ എന്ന് ആഗ്രഹിച്ച സിനിമ
@Meghana_kochumon2 жыл бұрын
❤️
@gopup7606 Жыл бұрын
എത്ര കണ്ടാലും മതി ആവാത്ത ഒരു ചിത്രം... മറ്റേതോ ഒരു കാലത്തേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്ന പോലെ തോന്നിയിടുണ്ട്
@athira51272 жыл бұрын
ഇതിൽ ചഞ്ചലിനെ കാണാൻ എന്ത് ഭംഗിയാണ്... കുഞ്ഞാത്തോൽ...❤️❤️