ബ്രേക്ഫാസ്റ് ചപ്പാത്തി ആക്കി ഇത് പോലെ. 👌👌👌👌..കല്യാണം കഴിഞ്ഞു വന്നപ്പോ ചപ്പാത്തി എത്ര ആക്കി യാലും ഒരു മയവും ഉണ്ടാവാറില്ല.... മടി ആരുന്നു അതോണ്ട് ആക്കാൻ.. പിന്നെ ഞാൻ ഒരു പാട് youtubers ന്റെ വീഡിയോ കണ്ടു കണ്ട് കുറച്ചു ശരിയായി.. എന്നാൽ perfect ചപ്പാത്തി ആയത് ഇന്നാണ്..
@SpoonForkwithThansy4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം തന്ന comment dea 😍😍 Thanks a looooot for ur very valuable feedback 💚💚
@lakshmi345353 жыл бұрын
വലിയ ഉപകാരമായി. ഞാൻ പരത്തുന്ന ചപ്പാത്തി ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മാപ്പു പോലെയായിരുന്നു. ഇനി ഈ അറിവുകൊണ്ടും പ്രാക്ടീസു കൊണ്ടും ശരിയാവും എന്നു പ്രതീക്ഷിക്കുന്നു.
@SpoonForkwithThansy3 жыл бұрын
😄😄 Shariyavum👍✌️😍
@lakshmi345353 жыл бұрын
@@SpoonForkwithThansy വളരെ നന്ദി. ഇപ്പോൾ ഞാൻ പഠിച്ചു. കൃത്യമായും വട്ടത്തിൽ പരത്താൻ സാധിക്കുന്നുണ്ടു.
@lakshmi345352 жыл бұрын
@@SpoonForkwithThansy വളരെ നന്ദി. ഇപ്പോൾ ഞാൻ ശരിക്കും ചപ്പാത്തിയുണ്ടാക്കുന്നു.
@lakshmi345352 жыл бұрын
@Ramya Ramyasudheesh പച്ചവെള്ളം മതിയാവും
@shamsudheenshamsu90243 жыл бұрын
പത്രത്തിൽ എടുക്കുന്ന വെള്ളം ചൂടുവെള്ളം ആണോ
@reyaaji3004 жыл бұрын
chechi atta elakiya sadanatinte pere antha spoon allaloo pinne antha
@SpoonForkwithThansy4 жыл бұрын
Small whisk da
@remyashylendran43764 жыл бұрын
Hi mam dieting cheyyumpo neyy use cheyyan pattumo chapathiyil, vere alternative option undo
@SpoonForkwithThansy4 жыл бұрын
Njan chapatiyil neyy use cheyyaare illa dea dry aayittaa kazhikkaar Ipo LCHF diet aan ramya Fat nallonam kazhikkum carb ozhivakkum
@remyashylendran43764 жыл бұрын
Appo ghee little add akkam alle . Ghee or oil which one is better for weight loss mam?
@SpoonForkwithThansy4 жыл бұрын
Frst f all plz dnt cal me mam🙏🙏🙏🙏 Juz thachy Ella dietilum ghee pattilla da Negative result varum KETO diet aanel use cheyyamnn aayrunnu da 😊
ഓൺലൈൻ ബിസിനസ് ചെയ്യുന്ന ഫ്രണ്ട്സ് ന് ഈ വീഡിയോ ഒരു പാരയായി മാറും...... site ഏതാണ് ന്ന് മനസ്സിലാക്കുന്ന customers നേരിട്ട് order ചെയ്യും
@koottukaarees3 жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി 👌
@ramlaali76984 жыл бұрын
ചപ്പാത്തി പരുത്തിയ ഷീറ്റ് avidunne വാങ്ങി
@SpoonForkwithThansy4 жыл бұрын
അത് cutting board ആണ് Ramla, Online വാങ്ങിയതാ
@ajithap55934 жыл бұрын
Chappathi parathunna sheet evidunna?
@SpoonForkwithThansy4 жыл бұрын
Ath cutting board aan dea.. Online vangiyathaa
@Achu9844 жыл бұрын
Eth brand wheat flour anu?
@SpoonForkwithThansy4 жыл бұрын
Ashirvad aaneda
@sheenasajeesh39434 жыл бұрын
Chechi spr aannttooo .ellaaaa vdo sum sprrr chechide veettukkarude bhagyam,,,,😍😍😍😍😍😍
@SpoonForkwithThansy4 жыл бұрын
Sheena.. so nice f u dea..😍😍😘
@sheenasajeesh39434 жыл бұрын
@@SpoonForkwithThansy ,😍😍😍
@fathimathzuhara56704 жыл бұрын
Thatha enthinaaa thuni upayokikkuknnath
@SpoonForkwithThansy4 жыл бұрын
ഏത് തുണിയാ da Manasilaylla🤔
@fathimathzuhara56704 жыл бұрын
Chappathiyude meleyulla thuni
@jincyk89814 жыл бұрын
Chapathi night kuzhach vech ravila chudamo
@SpoonForkwithThansy4 жыл бұрын
Kuzhach vech airtight containeril fridgil vechaal പിറ്റേന്ന് chudam
@jincyk89814 жыл бұрын
@@SpoonForkwithThansy thank you ithaaa. Nanaja cloth kond cover chyano
@SpoonForkwithThansy4 жыл бұрын
Venda Maavil onn oil thech koduthaal mathi
@jincyk89814 жыл бұрын
@@SpoonForkwithThansy ok
@nibamujeeb30614 жыл бұрын
Sooper Adupp 4 Ennam ullath Evidnn vangiyata Etraya rat,
@SpoonForkwithThansy4 жыл бұрын
Kasargod oru shopilnnaa 6500 rs ആണ് rate Thanks Nadeera💚💚
@sareenasareena42983 жыл бұрын
First tima channel kaanunad👍 Evideya place?
@divyamanoj92474 жыл бұрын
Kitchen tour ചെയ്യാമോ
@SpoonForkwithThansy4 жыл бұрын
Athinum mathram kitchenonnualla dea.. Rented home aan da
@harikumar44714 жыл бұрын
Super videos and full support...{ammu}☺
@SpoonForkwithThansy4 жыл бұрын
Ammoooo... 😍 thanks a lot da 💚💚
@sheenasebastian51443 жыл бұрын
പൊടി ഏതു brand?
@SpoonForkwithThansy3 жыл бұрын
Ashirvad
@muneermp6234 жыл бұрын
ചപ്പാത്തി പരത്തി ഫ്രഡ്ജിൽ വെക്കാൻ പറ്റുമോ
@_hxdi___4 жыл бұрын
Yes
@safeerabismithsafeera76344 жыл бұрын
ചപ്പാത്തി നല്ല സൂപ്പറായിട്ട് ഞങ്ങളുടെ ഉമ്മ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് ഒരുപാട് സമയം കുഴക്കുകയോ ചൂട് വെള്ളത്തിൽ കുഴക്കുകയോ ഇല്ല കുഴക്കുന്നതും പരത്തുന്നതും ചുടുന്നതും എല്ലാം പെട്ടന്ന് പരത്തുമ്പോൾ thirichum മറിച്ചും കളിക്കില്ല ചുടുമ്പോള് 2.വട്ടം മാത്രം തിരിച്ചിടും ഒരു തുള്ളി എണ്ണപോലും തൊടില്ല ചപ്പാത്തി നല്ലവണ്ണം പൊങ്ങും സോഫ്റ്റുമാണ്
@SpoonForkwithThansy4 жыл бұрын
എന്റെ ഉമ്മ അങ്ങനെ തന്നെയാ da ചെയ്യാറ് ✌️😍
@rayyushihabsaqafi30104 жыл бұрын
ചപ്പാത്തി സൂപ്പർ 🌹
@SpoonForkwithThansy4 жыл бұрын
Rayyu, thanks da..💚💚
@rayyushihabsaqafi30104 жыл бұрын
@@SpoonForkwithThansy 🤩🤩
@rayyushihabsaqafi30104 жыл бұрын
@@SpoonForkwithThansy ഞാൻ കാഞ്ഞങ്ങാട് ആണ് 😅
@SpoonForkwithThansy4 жыл бұрын
Oh 😍😍, njan chemnad kasargod ✌️
@akshayamolpj81514 жыл бұрын
Thank you chechi 😍😍😍
@SpoonForkwithThansy4 жыл бұрын
Akshaya moloooss...💚💚💚😍😍
@aswathylatha28674 жыл бұрын
Super 👌👍 ❤️
@SpoonForkwithThansy4 жыл бұрын
Thanks dea..
@sheejaa6644 жыл бұрын
Super ingane thanne onnundakkanam
@SpoonForkwithThansy4 жыл бұрын
Thanks for watching dea..💚💚
@Sulin92073 жыл бұрын
റേഷൻ ഗോതമ്പു കൊണ്ട് ഇങ്ങനെ പറ്റുമോ സോഫ്റ്റ് ആയി കിട്ടുമോ