Ennudayone Ni Enne |എന്നുടയോനെ നീ എന്നെ |Vox-Roy Puthur

  Рет қаралды 340,838

R&R CREATIONS

R&R CREATIONS

2 жыл бұрын

എന്നുടയോനെ നീ എന്നെ കണ്മണി പോൽ കാത്തിടണമേ.....
#christianmalayalam #christianmedia #christ #holy #christianity #godislove #godisgreat #jesus #malayalam #malankara_orthodox_syrian_church #malankara #malankaraorthodoxchurch #malankarajacobite #malankara_cathalic #malankara_orthodox #royputhur #roy_puthur #hearttouching #hearttouchingchristiansongs #jesuslovesyou #jesussaves #jesus
✨️
#christianmedia#christ #christianity #orthodox #malankara_orthodox_syrian_church #bahanan_achan #suju_achanCohan
#indian_orthodox_syrian_church
#മലങ്കര_നസ്രാണി
#christian #christianity
#hearttouchingchristiansongs
#godislove
#malankara
#malankaracatholic
#knanaya_church
#jacobite_syrian_church
#godisgreat
#jesus
#church
#orthodoxmedia
#orthodoxchristian
#like #share #subscribe #support
#christianmalayalam #holy #christ #christianmedia #christianity #jesus #godisgreat #godislove #malayalam #christian #hearttouching #heavenly #heavenlyvoice #malankara_orthodox_syrian_church #orthodox #orthodoxchristian #prayer #hearttouchingline #christianmedia#christ #christianity #orthodox #malankara_orthodox_syrian_church #bahanan_achan #suju_achanCohan
#indian_orthodox_syrian_church
#മലങ്കര_നസ്രാണി
#christian #christianity
#hearttouchingchristiansongs
#godislove
#malankara
#malankaracatholic
#knanaya_church
#jacobite_syrian_church
#godisgreat
#jesus
#church
#orthodoxmedia
#orthodoxchristian
#like #share #subscribe #support
#christianmedia#christ #christianity #orthodox #malankara_orthodox_syrian_church #bahanan_achan #suju_achanCohan
#indian_orthodox_syrian_church
#മലങ്കര_നസ്രാണി
#christian #christianity
#hearttouchingchristiansongs
#godislove
#malankara
#malankaracatholic
#knanaya_church
#jacobite_syrian_church
#godisgreat
#jesus
#church
#orthodoxmedia
#orthodoxchristian
#like #share #subscribe #support

Пікірлер: 94
@rrcreations4385
@rrcreations4385 3 ай бұрын
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ 2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ 3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ 4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ 5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക 6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക 7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ 8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ 9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ 10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ 11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമേ
@nitaanish4788
@nitaanish4788 3 ай бұрын
kzbin.info/www/bejne/o2PMapqKot-Imrcfeature=shared
@anithacy116
@anithacy116 3 ай бұрын
Amen....❤
@RettyKM
@RettyKM Ай бұрын
കർത്താവേ എന്റെ മക്കളോട് കരുണയായിരിക്കേണമേ 🙏🏽
@rachelthomas6743
@rachelthomas6743 3 ай бұрын
കർത്താവേ എന്റെ ജീവിതത്തെ അവിടുത്തെ കൃപയാൽ അനുഗ്രഹിക്കണേ. Amen
@joykj5754
@joykj5754 2 жыл бұрын
എന്റെ യേശുവേ നീ എന്നെ കണ്മണി പോൽ കാക്കണമേ അപ്പാ 🙏🏻
@rajuvarghers9227
@rajuvarghers9227 2 ай бұрын
നാഥാ നന്മകളാൽ ഞങ്ങളെ നിറയ്ക്കേണമേ ആമേൻ
@maryjoseph5689
@maryjoseph5689 Жыл бұрын
ദൈവമെ അങ്ങ് അനുഗ്രഹിച്ച് കൊടുത്ത ശബ്ദം ❤❤❤ഈശോയെ 🙏🙏🙏♥
@johnsonkochu4811
@johnsonkochu4811 Жыл бұрын
യേശുവേ ആപത്തൊന്നും വരുത്താതെ ഞങ്ങളെ കാത്തുകൊള്ളണേ 🙏🙏🙏
@visakhvv6727
@visakhvv6727 Жыл бұрын
ഞങ്ങളെയും
@paul-ly9ke
@paul-ly9ke 3 ай бұрын
The liturgy and tradition of orthodox and jacobites is truly phenomenal. I wish they unite one more time together
@ThrisyammaKX
@ThrisyammaKX 7 ай бұрын
എന്റെ കർത്താവെ എന്റെ കൂട്ടും ബത്തെ അനുഗ്രഹിക്കണമേ.
@sherlyjohn435
@sherlyjohn435 9 ай бұрын
ദൈവമേ ഈ ലോകത്തെ എല്ലാവരെയും നല്ലവരാക്കി കാത്തു കൊള്ളുവാൻ പ്രാർത്ഥിക്കുന്നു.
@sisileeaj3967
@sisileeaj3967 11 ай бұрын
കർത്താവേ അനുഗ്രഹിക്കണമേ
@salyachankunju1524
@salyachankunju1524 Ай бұрын
തമ്പുരാനെ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼
@jossyjossy1688
@jossyjossy1688 11 ай бұрын
എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 🙏🏾
@JessyJessy-bq7sz
@JessyJessy-bq7sz 4 күн бұрын
കർത്താവേ എൻ്റെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നതിനാൽ സ്തോത്രം
@chinnammageorge9282
@chinnammageorge9282 5 ай бұрын
യേശുവേ നാഥാ ഞങ്ങളെ രോഗാത്തിൽ നിന്ന് വിടുതൽ thannnu അനുഗ്രഗിkane ❤❤❤❤
@Anasfmiller
@Anasfmiller Ай бұрын
ദൈവമേ വീടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്നു ദൈവമേ ഒരു വഴി കണിക്കമേ 🤲🤲🥹
@kavithageorge5417
@kavithageorge5417 Жыл бұрын
Pithaveeeeeeeee,ange sthuthikunu, mahathwapeduthunu 🙏
@alkaannajohn9479
@alkaannajohn9479 Жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏
@josephthomas-3245
@josephthomas-3245 Жыл бұрын
@user-rv4ej6iq3g
@user-rv4ej6iq3g 5 ай бұрын
Yesuva sthothram amen daivame enta neyogàgale sadhechu tharaname amen
@sujitharobin4243
@sujitharobin4243 Жыл бұрын
Ente yeshuve avidunu njagale anuharhikkane njagalude sakadagalil ninum viduvikkaname amen🛐🙏
@ebnelentertainments6058
@ebnelentertainments6058 Жыл бұрын
വളരെ അർത്ഥം ഉള്ള ഗാനം
@thomaskc229
@thomaskc229 Жыл бұрын
Hiradayam.Thakarunnue.Karthavea Kripa.Chorieanamae.Ennileum.Kudmbathilem
@user-ge5ix3gb9b
@user-ge5ix3gb9b 11 ай бұрын
Ente,yeshuappa,amen..amen
@user-px2fk7jp4q
@user-px2fk7jp4q 8 ай бұрын
ആമ്മേൻ ❤❤❤
@anithachristopher7732
@anithachristopher7732 9 ай бұрын
ആമേൻ 🙏🙏🙏🙏❤️❤️❤️
@sijinthomasdaniel5567
@sijinthomasdaniel5567 5 ай бұрын
Amen
@achyutdas2032
@achyutdas2032 2 күн бұрын
Jesus, I trust in you.
@user-ti4gk5xw1f
@user-ti4gk5xw1f Ай бұрын
ആമ്മേൻ
@dgj497
@dgj497 8 ай бұрын
പരീക്ഷണങ്ങൾ താങ്ങാൻ ഉള്ള ശക്തി നൽകണേ നാഥ ഏവർകും 😭😭😭😭😭❤️❤️❤️🤲
@daisyittan6857
@daisyittan6857 7 ай бұрын
Amen
@user-nd4qn7lm7c
@user-nd4qn7lm7c 7 ай бұрын
Amen😊
@greeshmajoseph6305
@greeshmajoseph6305 7 ай бұрын
​0 😋 😢😢😢 add🎉🎉🎉🎉🎉o😊m😊😊😊😅 lo 😮😮😮🎉🎉🎉🎉😢🎉
@sowmyamabraham3098
@sowmyamabraham3098 6 ай бұрын
🙏Amen🙏
@jainjoseph6862
@jainjoseph6862 6 ай бұрын
😮❤
@user-uj9qx7xk5j
@user-uj9qx7xk5j 2 ай бұрын
Singer roy puthur. Good voice l like you. ...athu pola. Prakash puthur good...
@sheebanila9004
@sheebanila9004 10 ай бұрын
Amen🙏 Amen🙏🙏🙏❤
@aijosepharanil4626
@aijosepharanil4626 Жыл бұрын
Praise the lord 🙏
@jelinkurian8849
@jelinkurian8849 Жыл бұрын
Feeling good😃suprr
@molammageorge3595
@molammageorge3595 Жыл бұрын
Amen 🙏🙏
@salymathew3406
@salymathew3406 6 ай бұрын
Amen 🙏🙏🙏🙏🌹🌹🌹🌹👏👏👏👏
@kushi6427
@kushi6427 4 ай бұрын
Ande daivame ande makkale anghayude kannile kreshnamanipole angh annum kathukollane...amen..sthothram...hallelujah...amen..
@shilajastephen
@shilajastephen Ай бұрын
Praise the Lord
@anithachristopher7732
@anithachristopher7732 5 ай бұрын
ആമേൻ 🙏🙏🙏❤️❤️❤️❤️
@ajipoulose6051
@ajipoulose6051 6 ай бұрын
യേശുവേ നാഥാ അനുഗ്രഹിക്കേണമേ എന്നെയും എന്റെ കുടുബത്തതെയും ലോകം മുഴുവനെയും ❤️
@BaeYerin580
@BaeYerin580 5 ай бұрын
Ente karthave ella prashnangalil ninnum enne mochipikkaname
@ChackocJohn
@ChackocJohn 9 ай бұрын
🙏🙏🙏🙏
@TheRajansai
@TheRajansai 4 ай бұрын
🙏🙏🙏
@ancysabu1631
@ancysabu1631 Жыл бұрын
Amen 🙏🙏❤
@jeshuaj6040
@jeshuaj6040 2 жыл бұрын
Devine voice 🙏🙏🙏
@SunShine-wu1eo
@SunShine-wu1eo 11 ай бұрын
Stothram .hallaluia .
@robinmathew7968
@robinmathew7968 2 жыл бұрын
🙏🏻❤️🙏🏻
@silvesterfernandez9315
@silvesterfernandez9315 Жыл бұрын
Amen🙏🙏
@manjurajeev3614
@manjurajeev3614 21 күн бұрын
Amma🙏🏻🙏🏻🙏🏻
@rosyjoseph7359
@rosyjoseph7359 Жыл бұрын
AMEN 🙏🙏🌹🙏🙏
@SINUGAMING190
@SINUGAMING190 6 ай бұрын
കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏
@Donaathomas
@Donaathomas Ай бұрын
Eeshoye🥺❤️
@santhoshettyavirah7955
@santhoshettyavirah7955 Жыл бұрын
❤️❤️
@MariammaRaj1004
@MariammaRaj1004 Жыл бұрын
Roy nice prayer keep it up from Ammamma home food you tube channel ❤
@e.kgamers2210
@e.kgamers2210 Жыл бұрын
🥰
@vidhusara4511
@vidhusara4511 9 ай бұрын
🙏🙏
@TonySebastian-tw6wp
@TonySebastian-tw6wp 9 ай бұрын
❤❤❤
@daisythankachan4825
@daisythankachan4825 4 ай бұрын
Amen🙏🙏🙏
@josephvarughese5866
@josephvarughese5866 Жыл бұрын
Nice💕
@leelammathyparambil6047
@leelammathyparambil6047 Жыл бұрын
ടിലിമോന്റെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണം
@priyakanakaraj8969
@priyakanakaraj8969 Жыл бұрын
@AnuSojan-vj2uj
@AnuSojan-vj2uj Жыл бұрын
👌🌹🌹♥️
@bijumarkose5938
@bijumarkose5938 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@ajipoulose6051
@ajipoulose6051 6 ай бұрын
Haleelujyya
@nujums1872
@nujums1872 Ай бұрын
🙏🙏🙏🙏✝️😭
@jayanjayan8297
@jayanjayan8297 7 ай бұрын
Aman
@anittaaugustine6171
@anittaaugustine6171 3 ай бұрын
Anyone please send the Malayalam lyrics of this song
@SINUGAMING190
@SINUGAMING190 2 ай бұрын
എന്റെ ബാങ്കിലെ ലോൺ അടക്കാൻ സഹായിക്കണേ 🙏
@Satlyjohn
@Satlyjohn 6 ай бұрын
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ 2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ 3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ 4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ 5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക 6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക 7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ 8 ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ 9 സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ 10 ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ 11 അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമെ
@sandhyalinish1080
@sandhyalinish1080 4 ай бұрын
🙏
@user-kp1zc3nv8y
@user-kp1zc3nv8y 3 ай бұрын
🙏🙏🙏
@skv176
@skv176 Ай бұрын
ആമ്മേൻ
@joyshajan9344
@joyshajan9344 3 ай бұрын
Amen
@jcfjdjrjrjjr4185
@jcfjdjrjrjjr4185 15 күн бұрын
Amen 🙏🙏🙏
@lintasamuel2015
@lintasamuel2015 8 ай бұрын
🙏🙏🙏🙏
@hershly7962
@hershly7962 2 жыл бұрын
❤️❤️
@jennypazhoor
@jennypazhoor 9 ай бұрын
🙏🙏🙏
@user-ti4gk5xw1f
@user-ti4gk5xw1f Ай бұрын
🙏
@sebinthomas1979
@sebinthomas1979 11 ай бұрын
❤❤❤
@LINISH
@LINISH 7 ай бұрын
@leelammathyparambil6047
@leelammathyparambil6047 Жыл бұрын
Amen
@BincyJose-iq8sv
@BincyJose-iq8sv 4 ай бұрын
🙏🙏🙏
@daisyittan6857
@daisyittan6857 7 ай бұрын
Amen
@AW-hq6qu
@AW-hq6qu 4 ай бұрын
🙏
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
ആശ്വാസ ഗീതങ്ങൾ |  Non-stop worship songs #christiandevotionalsongsmalayalam
1:12:22
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН