Ennum Chirikkunna Sooryante Chenkathir | K J Yesudas | Cover Version by Anushka | Kreative KKonnect

  Рет қаралды 25,738

Kreative KKonnect

Kreative KKonnect

Күн бұрын

Пікірлер: 99
@krishnankutty121
@krishnankutty121 Жыл бұрын
അടിപൊളി യാ മോളേ 💞👌👌👍👍👍❤️❤️❤️ സരസ്വതി ദേവീയുടെ കരുണാകടക്ഷം വേണ്ടുവോളംമുണ്ട് 👌👌👌👍👍👍🎉🎉🎉
@krishnankutty121
@krishnankutty121 Жыл бұрын
കാടാക്ഷം 🎉🎉🎉👏👏👏
@sindhubijeesh8305
@sindhubijeesh8305 Жыл бұрын
നല്ല സ്വരം അടിപൊളി മോളെ.ഇനിയും നല്ല പാട്ടു കൾ പ്രതിഷി കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.
@gopakumarkuttipurath107
@gopakumarkuttipurath107 2 жыл бұрын
ഒരു പ്രത്യേക ഫീൽ... മുൻപെന്നും തോന്നാത്ത.. Great., മോളെ., great 👍💐🌈
@surendrankr2382
@surendrankr2382 2 жыл бұрын
നല്ല സ്വരമാധുര്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ. 🙏
@hiranhiranpr3148
@hiranhiranpr3148 3 жыл бұрын
My favorite song 1.Thaaranopuram charthi 2,Ennum chirikunna sooriyante... Manoharam orupadu ishtavayi.. 🌺🌺🌺🌺🌺🌺🌹🌹🌹
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
മനോഹരമായ ആലാപനം.🎶'ഉത്സവഗാനങ്ങളിലെ'🎶 ഓരോ ഗാനവും അത്രമേൽ പ്രിയപ്പെട്ടതാണ്.ഒരു സ്വരം മധുരതരം,ഒരു കൊച്ചു ചുംബനത്തിൻ,കുളിരുവിൽക്കുമീ,ഉത്രാടപ്പൂനിലാവേ,ഒരു നുള്ളു കാക്കപ്പൂ,ഓണം പൊന്നോണം...എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനവീചികൾ...പകരം വയ്ക്കാനാകാത്ത സംഗീതാനുഭവം...💟
@bijuvarghese2518
@bijuvarghese2518 Жыл бұрын
മോളെ നല്ല ഫീൽ കിട്ടി..വളരെ മനോഹരമായി പാടി
@jimmyjose7214
@jimmyjose7214 Жыл бұрын
Hai molu, you sang very well with its feel all the sangathees
@sreekumarm4572
@sreekumarm4572 3 жыл бұрын
Super mole
@muralipg574
@muralipg574 2 жыл бұрын
Super..molu...congrats
3 жыл бұрын
Wow nice song nice voice keep singing...from Japan
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
ഹാ .... ഹ... എത്ര മനോഹരം ....👍❤️
@panaceagas3223
@panaceagas3223 3 жыл бұрын
മനോഹരമായി പടിയിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹
@krishnakumar-nr2hm
@krishnakumar-nr2hm 3 жыл бұрын
U great
@subbaramanas7830
@subbaramanas7830 Жыл бұрын
Super Song Super Singing
@shijujose7571
@shijujose7571 3 жыл бұрын
wow super chakare parayan vakukalilla athi manoharam
@geethac8941
@geethac8941 3 жыл бұрын
മോളെ, നന്നായിട്ടുണ്ട്
@npchacko9327
@npchacko9327 3 жыл бұрын
Best wishes 👍❤️👍. Hearty hugging U
@ShiburajK
@ShiburajK 4 жыл бұрын
അതിസുന്ദരമായി പാടി.
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
നന്നായി പാടീട്ടോ
@pmmohanan9864
@pmmohanan9864 Жыл бұрын
Simply sung, very well.
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Adipoli
@jileshunnikrishnan3773
@jileshunnikrishnan3773 6 ай бұрын
നന്നായി പാടി മോളു ❤🙏
@jinarajana564
@jinarajana564 2 жыл бұрын
എന്തൊരു മധുരമുള്ള ശബ്ദം
@PrasadPrasad-dt6uh
@PrasadPrasad-dt6uh 3 жыл бұрын
Super 👍
@aneesht3716
@aneesht3716 3 жыл бұрын
എന്നും ചിരിക്കുന്ന സൂ..ര്യന്റെ ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു.. എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്ന..തിനാലേ.... (2) എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍ ഇന്നെത്ര സൌരഭ്യമാ..ര്‍ന്നു.. (2) കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ കണികകളൊപ്പുകയാലേ എന്നും ചിരിക്കുന്ന സൂ..ര്യന്റെ ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു.. എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്ന..തിനാലേ.... ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍ ഈ മുഗ്ദ്ധ ഭൂപാള രാ..ഗം... (2) ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ കണ്ണുനീര്‍ ചൊല്ലുന്നു തോഴീ... എന്നും ചിരിക്കുന്ന സൂ..ര്യന്റെ ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു.. എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്ന..തിനാലേ.... അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിക്കും മായ്ക്കുവാനാമോ... (2 ) ഋതുകന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും ഹൃദയത്തില്‍ പൊന്നോണം തുടരും.. എന്നും ചിരിക്കുന്ന സൂ..ര്യന്റെ ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു.. എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്ന..തിനാലേ.... (2)
@kmohandasnair8968
@kmohandasnair8968 10 сағат бұрын
നല്ല ശബ്ദം ..
@ThambiPk
@ThambiPk 7 ай бұрын
ഗുഡ്
@amalaeldo8561
@amalaeldo8561 2 жыл бұрын
Adhi manoharam..
@parvathibinu979
@parvathibinu979 3 жыл бұрын
മോളു സൂപ്പർ
@madhumadhu-yc8fd
@madhumadhu-yc8fd 2 жыл бұрын
Beatifull
@jainms8794
@jainms8794 Жыл бұрын
മനോഹരമായ ആലാപനം... ആശംസകൾ
@ramyachungs8764
@ramyachungs8764 3 жыл бұрын
Soooper aayitund
@ajivalakam8250
@ajivalakam8250 2 жыл бұрын
kollam da
@ramupv
@ramupv 2 жыл бұрын
Beautiful singing.God bless you.
@DevaRagamMusicMedia
@DevaRagamMusicMedia Жыл бұрын
sweet, good
@haridaspadikkal5210
@haridaspadikkal5210 3 жыл бұрын
Melodious mole
@jayanchandran9198
@jayanchandran9198 4 жыл бұрын
super
@muralip5578
@muralip5578 3 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌👌👌👌
@muralipk4646
@muralipk4646 3 жыл бұрын
Very nice voice
@dineshkumarkumar1353
@dineshkumarkumar1353 3 жыл бұрын
Wow its nice with a female voice tks molu
@sujithak14
@sujithak14 4 жыл бұрын
Beautiful super Congragulations 👍👍👍
@sobhanarajapurath
@sobhanarajapurath Жыл бұрын
Nice❤
@sureshtk1282
@sureshtk1282 Жыл бұрын
Nicely
@kxb2001
@kxb2001 4 жыл бұрын
Very good, Mole.
@Saifazhikode
@Saifazhikode 3 жыл бұрын
My favourite song ❤️❤️
@honeyangel748
@honeyangel748 4 жыл бұрын
Super
@rsmanikeys
@rsmanikeys 4 жыл бұрын
Beautiful voice and singing
@prajithkadiyan5256
@prajithkadiyan5256 3 жыл бұрын
Super ❤
@minigpoakumar6137
@minigpoakumar6137 3 жыл бұрын
Good
@harikumarhari2697
@harikumarhari2697 2 жыл бұрын
Nice
@vkpillai2381
@vkpillai2381 4 жыл бұрын
Beautiful song Moolu, nicely done
@jayaprakashjiju6642
@jayaprakashjiju6642 3 жыл бұрын
Superb rendering, special and unique voice. Congrats
@mathewsjacob1652
@mathewsjacob1652 3 жыл бұрын
Super
@madhugp
@madhugp 3 жыл бұрын
Excellent!!
@anupamapraveen6758
@anupamapraveen6758 4 жыл бұрын
Molu What a voice,Loved your singing,Keep Going 😍❤️Song selection beautiful❤️
@aristoanil4632
@aristoanil4632 3 жыл бұрын
Beautiful voice and singing molu
@sunojayoli4009
@sunojayoli4009 3 жыл бұрын
Beautiful voice molu
@davidthomasful
@davidthomasful 2 жыл бұрын
Super voice
@Brontevlogs
@Brontevlogs 3 жыл бұрын
Superb molus❤️❤️❤️❤️
@ravicalicut5423
@ravicalicut5423 4 жыл бұрын
good
@sreejeshpacheeri1166
@sreejeshpacheeri1166 4 жыл бұрын
അതിമനോഹരം 😊😊👏👏👏👏
@manjumanu8336
@manjumanu8336 3 жыл бұрын
❤️❤️❤️❤️❤️❤️
@sethullakshmidinesh5790
@sethullakshmidinesh5790 2 жыл бұрын
Ith ethravattamanu kettadh ennu enikku thanne ariyilla❤️👍
@jayasreek8203
@jayasreek8203 Жыл бұрын
🎉🎉🎉
@sudhakaranparambath7896
@sudhakaranparambath7896 Ай бұрын
❤❤❤❤❤❤
@sasidharan2232
@sasidharan2232 3 жыл бұрын
Beautiful singing molu. Melodious.
@kishanshine3140
@kishanshine3140 3 жыл бұрын
💞💞💞💞💞
@charlie7086
@charlie7086 3 жыл бұрын
👍🌷
@krishnakumar-nr2hm
@krishnakumar-nr2hm 3 жыл бұрын
Great singing
@sagirdaffodils6955
@sagirdaffodils6955 3 жыл бұрын
Well done. Congrats. God bless you 👏👏
@arupchand6634
@arupchand6634 4 жыл бұрын
Great rendition.melodious ups and downs
@abheekumar7599
@abheekumar7599 4 жыл бұрын
Very nice singing. I like South Indian Movies and songs also but i didn't know Telugu or Malayalam. But you voice is very good.
@neerajasasi1677
@neerajasasi1677 4 жыл бұрын
Adipowli singing chechi😍
@thomaspv2848
@thomaspv2848 2 жыл бұрын
Good,by, nilgiri
@babuparambath286
@babuparambath286 3 ай бұрын
🙏
@ashokjiyoga
@ashokjiyoga Жыл бұрын
hello namasthe how nicly u r presnting
@HaridasanHari-r6w
@HaridasanHari-r6w 2 ай бұрын
🎉
@ramachandrannt8051
@ramachandrannt8051 3 жыл бұрын
Sweet.why not sung the full lines.
@sethullakshmidinesh5790
@sethullakshmidinesh5790 4 жыл бұрын
Spr
@HarmonicKEYS
@HarmonicKEYS 4 жыл бұрын
nalla vocal ...👏👏
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Dear Molu. U sang for 70% marks. Good.
@kamaldev4149
@kamaldev4149 4 жыл бұрын
welcome
@ramyachungs8764
@ramyachungs8764 3 жыл бұрын
How to join in this channel???
@2000panch
@2000panch 3 жыл бұрын
Hi, sung well. ഇപ്പോ പാടാറില്ലേ? Last ലെ ചിരി❤❤❤ . How can i contact you.
@makejure3570
@makejure3570 4 жыл бұрын
guau...que BELLO ME GUSTO...QUE SENTIMIENTO TAN MAS DULCE..
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Cutting ullathu kondu padan sugham
@TruthWillSF
@TruthWillSF Жыл бұрын
ഉച്ചാരണം ശരിയാക്കൂ. നല്ല ഗായിക
@divakaran.mullanezhi
@divakaran.mullanezhi Жыл бұрын
മൊത്തത്തിൽ നന്നായിട്ടുണ്ട്. എന്നാൽ ചില ചില സ്ഥലങ്ങളിൽ ശരിയാവാത്ത പോലെ എനിക്ക് തോന്നിപ്പോയി.
@thankachanjoseph8553
@thankachanjoseph8553 2 жыл бұрын
U avoid second stance.
@xaviernemesious5522
@xaviernemesious5522 3 жыл бұрын
vitto vitto padathe oreo varikalilum poor AMA phavam varranudde
@asraman-ty7fm
@asraman-ty7fm Жыл бұрын
👏👏👏👏👏👏👏👏👏👏👏👏
@AbdulSalam-uo8xc
@AbdulSalam-uo8xc 3 ай бұрын
Super 👍🎉❤
@ubdxb
@ubdxb 4 жыл бұрын
super
@praseedamanoj6271
@praseedamanoj6271 Жыл бұрын
Super ❤️❤️❤️
@peethambarankrishnan2792
@peethambarankrishnan2792 3 жыл бұрын
manoharam 🌹all the best.
@Anilkumar-v8l5c
@Anilkumar-v8l5c Жыл бұрын
Super
@kairalypk1511
@kairalypk1511 Жыл бұрын
Nice
Learn English quickly with podcast | English learning Conversation | Episode 1
18:01
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Симбочка Пимпочка
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН