എന്റെ താളവും നിന്റെ ഈണവും എത്രയെത്ര പ്രണയഗീതങ്ങൾ ഒരിക്കൽ ഓമനിച്ച ഓർമകൾ ഒരു വിഷാദ കാവ്യമായി നീ മറന്നാലും നിൻ മനം മാറിയാലും നീറും നിന്നോർമകൾ നൊമ്പരമായി മറക്കാനായി മിഴികളടച്ചാൽ മായിക രൂപമായി നീ മുന്നിൽ നിൽക്കും കൂടെ വന്നില്ല., കൂട്ടും വിട്ടില്ല കഥകളായി കവിതകളായി വിരിഞ്ഞുണരുന്നു വർണങ്ങളായി വന്ന വസന്തം വിരഹ ഗാനം പാടി വിട ചൊല്ലിയാലും വാടാത്ത മോഹവുമായി വീണ്ടും വരുമെന്ന ആശയുമായി ഞാൻ തപസിരുന്നു
@sameerfaisal7046 ай бұрын
Llll0pp😊😊 LL olo0
@sameerfaisal7046 ай бұрын
P
@sameerfaisal7046 ай бұрын
Pll
@sameerfaisal7046 ай бұрын
Lpll
@sameerfaisal7046 ай бұрын
Llp
@premankp809510 ай бұрын
കുറേകൂടി നല്ല നല്ല പാട്ടുകൾ എഴുതാൻ ദൈവം അദ്ദേഹത്തിന് സമയം നൽകിയില്ലല്ലോ? നഷ്ടം നമുക്ക് തടയാനൊക്കില്ലല്ലോ?
@o.pragashbala887010 ай бұрын
നമ്മുടെ നഷ്ട്ടം ❤😢.. ഗിരീഷ്.. പുത്തഞ്ചേരി 😢പോയ്..ഇതൊക്കെ വിട്ട് ആള് പോയ്.. നാളെ ഞാനും പോവും 🙏🏻
@B.A_Sree3 ай бұрын
നമ്മൾ എല്ലാവരും😢
@PetalPath246 ай бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല❤❤❤
@LehiDas10 ай бұрын
❤❤❤Very nice great music ❤❤❤
@PrasanthAchari-hp2rg9 ай бұрын
ഗ്രേറ്റ് മ്യൂസിക് അല്ല വരികൾ
@madhuria-lh7lg9 ай бұрын
Jrfkkgygkf
@PrasanthAchari-hp2rg9 ай бұрын
ഗിരീഷ് & ജോൺസൻ നല്ല പാട്ടുകൾ ജനിച്ചിരുന്നു... 🙏
@venugopalank-hz9lb6 ай бұрын
നല്ല പ്രതിഭകളെ വേഗം വിളിക്കും എന്നു അറിജില്ല. ഒരു മഹാനായ പ്രതിഭ ക്കുമുമ്പിൽ ഒരു പിടി പ്രണാമം.
@radhakrishnanvk1772 ай бұрын
Vellamadichu poyatha
@SheejaMohan-j1q4 ай бұрын
Hredayam kode pattezutiya❤ mahan endina njagale vittu poyate😢
@SreeniVasan-b6v10 ай бұрын
അന്നും,ഇന്നും ,എന്നുംഎപോഴും,അടിപൊളി
@swarajswargam78893 ай бұрын
ഗിരീഷ് സാർ ഇപ്പോഴും സംഗീതത്തിലൂടെ നമ്മളിൽ മരിക്കാതെ അവശേഷിക്കുന്നു
@sreekumar-sy3px2 ай бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@krishSavarna-ud8qo9 ай бұрын
നിൻ സ്നേഹം ഓർമയിൽ നിറമേകുന്നൊരു നിറക്കാഴ്ചയായി വിട പറയുമ്പോൾ വീണുടയുന്നൊരു വെൺ താലമായി മനസ് പിന്നെയും പിന്നെയും സ്മരണകൾ പാറി നടപ്പൂ പനിമതി വിടരും പാതകളിൽ അടുപ്പങ്ങളേകിയ ആമോദങ്ങൾ ആഗ്രഹങ്ങൾ അഴലിൽ അലിഞ്ഞു ശൂന്യതകളിൽ നിറഞ്ഞു നരകങ്ങൾ ശാപശിലകളായി സംഗമ തീരങ്ങൾ ഓർമകൾ ഓളങ്ങളായി, പ്രവാഹമായി ഒരു സ്വപ്നം പോലെയുണരും കാലമായെന്നിൽ നിറഞ്ഞു ഋതുക്കൾ കടന്നുപോയാലും ഋതുഭേദം കറ വീഴ്ത്താത്ത ഓർമകൾ
@Antonykt-h3e8 ай бұрын
❤❤❤❤❤❤❤❤❤
@pushpanivas58938 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദയത്തിൽ സൂക്ഷിക്കാൻ വേണ്ടി മാത്രം എഴുതിയ ഗാനം നന്ദി തീരഞ്ഞെടുത്തു കൊണ്ട് വന്നിട്ടതിന്❤🎉
@abduljalalnazaruddin75455 ай бұрын
മദ്യമ്നശിപ്പിച്ചു ഈ ജീവൻ 😢
@VkrajuVkraju-lq7wf2 ай бұрын
Fantastic very nice
@sudarshannair52894 ай бұрын
The first song itself touching every malayalees. Love failure Young kavi Gireesh puthancherry and our own Daassettans addict voice of this song touches this film to one of the top position and still sparking this song in malayalees mind.....🙏
@sreekumar-sy3px2 ай бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@SandhyaChristopher-e5f9 ай бұрын
ഹൃദയത്തിൽ തൊട്ട പാട്ടുകൾ ❤❤❤
@RatheeshKtd10 ай бұрын
സൂപ്പർ ❤️
@LehiDas10 ай бұрын
Girish ചേട്ടൻ ഓ സൂപ്പർ the great ❤❤❤
@Jeonjames225510 ай бұрын
Girish sir 🫂 M. Jayachandran sir combo💎🎶 AND Girish sir🫂Vidhyaji combo🤌🎶
@SaaliniUnni10 ай бұрын
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു ❤❤❤suuppperrr ❤❤❤
@mpsahadtvr10 ай бұрын
ഗിരീഷേട്ടൻ 😢😢😢❤❤❤
@remeshnair54789 ай бұрын
Beautiful Songs 🤩🌹🌹🌹
@damodharans353810 ай бұрын
அருமையான தொடக்கம் பாடல்
@aiswaryarenjith237110 ай бұрын
Super songs
@shajivn43499 ай бұрын
Super 👌 👍 I like it 👌
@sisyrajsisyraj84958 ай бұрын
24.05, 2024ലും പാട്ടുകൾ കേൾക്കുന്ന ഞാൻ❤
@B.A_Sree3 ай бұрын
19/10/2024 ഞാനും.എന്നും കേൾക്കും ഈ പാട്ട്.വല്ലാത്തൊരു ഫീൽ ആണ്