എന്താണ് ഞങ്ങൾക്ക് സംഭവിച്ചത് വിഡിയോ അപ്ലോഡ് ആകാത്തത് 😔

  Рет қаралды 63,636

Rumaisakissa___anwar

Rumaisakissa___anwar

Күн бұрын

Пікірлер: 170
@musthafamusthafa4356
@musthafamusthafa4356 Жыл бұрын
പാവം അൻവർ നിങ്ങളെ എല്ലാ സങ്കടങ്ങളും അള്ളാഹു ശരിയാക്കി തെരട്ടെ
@Anu-xn3no
@Anu-xn3no Жыл бұрын
യൂട്യൂബിൽ ഫാമിലികൾക്ക് ഇത് കഷ്ട്ടകാലം ആണല്ലോ 🙏🏻
@ShahanasshahanasShahanas-vk9sx
@ShahanasshahanasShahanas-vk9sx Жыл бұрын
അവള് പോയ വഴിക് പോകട്ടെ നീയാണ് നല്ലവൻ
@muneeramunnas9487
@muneeramunnas9487 Жыл бұрын
മോനെ നീ നല്ല ഒരു മോൻ ആണ് ദുഹാ ചെയ്യാ
@saleenaap6902
@saleenaap6902 Жыл бұрын
എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് മാറ്റി കൊടുക്ക് റബ്ബേ 🤲🤲🤲🤲🤲
@fathimakalleri8115
@fathimakalleri8115 Жыл бұрын
എല്ലാ പ്രയാസങ്ങളും തീർത്ത് തരട്ടെ
@asmasvlog1235
@asmasvlog1235 Жыл бұрын
ഒന്നുമില്ലാതെ സന്തോഷമായിട്ട് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ❤❤❤❤❤
@nazeeranasi9284
@nazeeranasi9284 Жыл бұрын
അൻവറെ നീ നല്ല മോൻ ആണ് പാവം തോന്നുന്നു 🤲🤲
@4abin301
@4abin301 Жыл бұрын
ഞാനും എന്നും നോക്കും വീഡിയോ.. എല്ലാ പ്രശ്നങ്ങളും മാറട്ടെ നല്ല ഒരു ജോലി കിട്ടട്ടെ 🤲🤲
@Nadhir000
@Nadhir000 Жыл бұрын
അത്‌ സത്യം തെറ്റു പറ്റാത്ത മനുഷ്യർഇല്ല രണ്ടാളും എല്ലാം മനസ്സിൽ ആക്കി മുന്നോട്ട് പോകുക 🤲
@Sajidap-qb8zv
@Sajidap-qb8zv Жыл бұрын
🤲🤲🤲🤲🤲
@alavimouhammed9195
@alavimouhammed9195 Жыл бұрын
ആ പൊന്നു മോനെ ഓർത്ത് രണ്ടാളും നല്ല നിലയിൽ അല്ലാഹു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകട്ടെ ഞങ്ങൾ ദുആ ചെയ്യാം.. ان شاء الله
@ismailism5486
@ismailism5486 Жыл бұрын
മനുഷ്യരല്ലേ നമ്മൾ മിന്നുവിനെ കൂട്ടി വന്ന് ഹാപ്പി ആയി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jafarkunjipakunjipa949
@jafarkunjipakunjipa949 Жыл бұрын
Kudumpa jevidamalle ellam adjust cheyyam. Ellodthum undagum prashnam
@maimoonasalam6330
@maimoonasalam6330 Жыл бұрын
എല്ലാം ശരിയാ വും ഇൻഷാ അള്ളാ
@rishadff6368
@rishadff6368 Жыл бұрын
അല്ലാഹുവേ. നല്ല ജീവിതം അള്ളാഹു നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@sabeenap6578
@sabeenap6578 Жыл бұрын
Enthu preshnamayalum samsarich theerkuka.santhoshathoode jeevikuka.nalla theerumanam eduth jeevikan noku.ninghalude chiricha mukamanu naghalk kanedath.
@shamlashihab5570
@shamlashihab5570 Жыл бұрын
Anvarkak nalla vishamam undenn manassilaayi ellaam kshemich minnune koottanam minnuthe avastha nammal kaanunnillallo Saramilla vishamikenda ellaam sheriyaakum😢
@sulaikhasulaikha1184
@sulaikhasulaikha1184 Жыл бұрын
കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കണം ആർക്കായാലും സന്തോഷത്തോടെ ജീവിക്കണം inshallha
@nusaibak
@nusaibak Жыл бұрын
Ellaadeyumund presnangal njaanum athiluudeyaan kadann pogunnad ellaaam sheriyaavum
@march0758
@march0758 Жыл бұрын
Bro ninakkum family kkum nallatha mathramvaratte maranam vare onnichu jivikkane
@muhammedfaseeh9184
@muhammedfaseeh9184 Жыл бұрын
എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും റബ്ബ് തീർത്ത് തരട്ടെ
@muhsinanoufal5468
@muhsinanoufal5468 Жыл бұрын
Mallu family de vlog kanditt ippo ella family vlogersum kudumba prashnallo idunnath ...reach koottanulla vazhiyanu .....real aayit angane varumbozha ariyolllu .... cash nu vendi life vech kalikkallle
@JaseelaNiyas-b6g
@JaseelaNiyas-b6g Жыл бұрын
Ee youtubil ninn mari ninnal thanne ningalk manasamadanam kittum
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up Жыл бұрын
എല്ലാ യുട്ടൂബാർമാർക്കും പ്രശ്നങ്ങൾ ആണല്ലോ
@safiyaku9017
@safiyaku9017 Жыл бұрын
മോനെ സന്തോഷം ആയി മുന്നോട്ടു പോകു 👍
@ZayanmcZayanmc
@ZayanmcZayanmc Жыл бұрын
എല്ലാ എത്രയും പെട്ടെന്ന് ശെരിയാവട്ടെ എന്ന് പ്രാർത്ഥി ക്കുന്നു
@saleenamp3859
@saleenamp3859 Жыл бұрын
Saramilla prasnnagal elodthuntt...jivitham nammal kanupoole allha...nijan..4penn kunnugale ummaya...jivithathil orupad padagal padiju....eniyum..padij..konttirijunnu..sakadagal.unttayidentha ..arukanan...manasinne..kure parann oadipij..happya..yo...
@Zish_Elham
@Zish_Elham Жыл бұрын
ശെരിക്കും തെറ്റ് പറ്റാത്ത മനുഷ്യരില്ല എല്ലാം Inshah Allah ശെരിയാക്കി തരട്ടേ പടച്ചോൻ ആമീൻ
@JasminP-k2p
@JasminP-k2p Жыл бұрын
പ്രശ്നം ഉണ്ടകിൽ പിന്നെ എന്ദിന കൊടക്കാൻ പോകുന്നെ പ്രശ്നം ഉണ്ടകിൽ അതിന് പോകില്ലല്ലോ നഗറ്റീവ് ആയി കാണണ്ട ചോദിച്ചു എന്നള്ളൂ 🥰
@abidabasheer9741
@abidabasheer9741 Жыл бұрын
Mone Allahu kshamikkunnavarodoppam anu Aynumone orthu noku
@RoshanRoz-i1l
@RoshanRoz-i1l Жыл бұрын
Hi bro n minnu ji ❤❤❤❤❤
@pathuzzworld-fathu1world0
@pathuzzworld-fathu1world0 Жыл бұрын
Chumakku nallamarunnu , lencof DMR ...
@apsnoushadapsnoushad684
@apsnoushadapsnoushad684 Жыл бұрын
Aameen 🤲🤲
@resheedaashraf1654
@resheedaashraf1654 Жыл бұрын
Ethra snehichittum poyo
@risafathima573
@risafathima573 Жыл бұрын
Ningal thammil prashno padachone Ningal pettenn prashnam sovakkki minnone ingott koottan nokk ningal thammilulla prashnam endann ariyan Thidukkamayi
@muhammedrafirafi3093
@muhammedrafirafi3093 Жыл бұрын
Ellam allah ariyunnavan ella rahathavadea
@MuhammadzidhanZidhan
@MuhammadzidhanZidhan Жыл бұрын
Onnu kondu parayale to ntha ellRkum pattiye mothathil prashnanallo rabee
@anfasanfas2672
@anfasanfas2672 Жыл бұрын
Ningalude preshnam vishwasikkan vayya😢
@safeeramansoor3268
@safeeramansoor3268 Жыл бұрын
എവിടെയാണ് പ്രശ്നങ്ങളില്ലാത്ത് എല്ലടത്തും ഉണ്ടാക്കും. എല്ലാം ശരിയാക്കും ഇൻശാ അള്ളാഹ്
@Aydinmon-k-8
@Aydinmon-k-8 Жыл бұрын
ഇപ്പോൾ ഇതാണോ trnd.. Mallufamily.. നൗഫൽ ഇപ്പോൾ നിങ്ങളും 😢
@anfasanfas2672
@anfasanfas2672 Жыл бұрын
Endhanu problem anvar. Tension ayipoi
@najilhadhi776
@najilhadhi776 Жыл бұрын
niggal thammil nth problm😢 ella youtubesrum wifumay akalcha aanallo mallu family , noufal najla ,
@subaidap3099
@subaidap3099 Жыл бұрын
നല്ലോണം ക്ഷീണിചിക്കണ്
@safwanasappu6602
@safwanasappu6602 Жыл бұрын
Inshallah Ellam sariyavum bro 🤲🤲
@shreefahadi
@shreefahadi Жыл бұрын
Piriyalle Ella prashnangalum paranj theerkkuka
@rashinouf4468
@rashinouf4468 Жыл бұрын
എന്ത് പറ്റി വിശ്വസിക്കാൻ പറ്റുന്നില്ല
@raseejanew384
@raseejanew384 Жыл бұрын
Minnu onnu nadannu kittiyenkil alhamdulillah nannaayirunnu❤
@anfasanfas2672
@anfasanfas2672 Жыл бұрын
Ellam pettenn sheriyavatte
@hafsathsaleem
@hafsathsaleem Жыл бұрын
എന്ത് പ്രശ്നമായാലും എത്രയും പെട്ടന്ന് പറഞ്ഞു തീർത്ത് നല്ല സന്ദോഷത്തോടെ ജീവിക്കുക പ്രശ്നങ്ങൾ ഇല്ലാത്ത വീട് ഇല്ല ജീവിതം ജീവിച്ചു തിരക്കണം Allahu എല്ലാവർക്കും നല്ലത് ച്ചിദ്ധിക്കാനും മനസ്സ് തരട്ടെ
@rishadff6368
@rishadff6368 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@soujathn8620
@soujathn8620 Жыл бұрын
Ameen
@fasil5861
@fasil5861 Жыл бұрын
Ameen🤲🤲🤲
@monutan
@monutan Жыл бұрын
നിങ്ങളെ നല്ല മനസ്സ്
@sabithasabitha9089
@sabithasabitha9089 Жыл бұрын
പാവംഅൻവർ
@salampc4378
@salampc4378 Жыл бұрын
Prashnam allarkum undakum nammal manushyaralle malakkallalloo😢😊
@mhdajmal-qw8rr
@mhdajmal-qw8rr Жыл бұрын
പ്രശ്നങ്ങൾ പറഞ്ഞു തീർക് നിങ്ങൾ ഇങ്ങനെ മാറി നിൽക്കരുത്.
@fathimamujeeb1338
@fathimamujeeb1338 Жыл бұрын
മിന്നുനെ നല്ല പൊന്നു പോലെ നോക്കിയതല്ലേ അൻവർ പിന്നെ എന്താ പറ്റിയത്
@muhammedrifan2372
@muhammedrifan2372 Жыл бұрын
കുറേ ദിവസം ആയല്ലോ കണ്ടിട്ട് ഞാനും എപ്പോഴും നോക്കും വീഡിയോ ഉണ്ടോ എന്ന് 😊
@irshana1235
@irshana1235 Жыл бұрын
എന്ത് പ്രശ്നം ആണേലും പറഞ്ഞു തീർക്കു
@muhammedpadinjarayil1795
@muhammedpadinjarayil1795 Жыл бұрын
Enthayalum nallathirumanagal mathram edukuga minnune kareyipikathirikuga
@najiyanajiya5382
@najiyanajiya5382 Жыл бұрын
ഞാൻ ഇടക്ക് വിചാരിക്കും ഇപ്പോൾ നിങ്ങളെ വീഡിയോ കാണുന്നില്ലല്ലോ എന്ന് 😊
@shahanaasharaf8209
@shahanaasharaf8209 Жыл бұрын
Nigal vedio idanam pls👍🏻👍🏻
@nisraanwar975
@nisraanwar975 Жыл бұрын
Ellarum lifilu undavum pbm innum njan face cheyyunnu. Kuttiyillanjittu oru padu kuthuvakkugal kettu. Ippol oru mone rabbu enikk thannu eppoum pbma lifil jeevikkendannu thonnu but mone orkkubol 🥹ellam shariyavum Inshaallhe
@jinujinu8938
@jinujinu8938 Жыл бұрын
Allah... 😢
@shefianasanas4623
@shefianasanas4623 Жыл бұрын
എന്നും നോക്കും വീഡിയോ ഉണ്ടോന്ന്
@shamsudheen2630
@shamsudheen2630 Жыл бұрын
ആമീൻ 😢
@shafseera1234
@shafseera1234 Жыл бұрын
KZbinrsin motham prblm aanallo😅
@AbdulRafeeq-hz9kj
@AbdulRafeeq-hz9kj Жыл бұрын
Problem enthayalum parayanam
@shahidashameer5135
@shahidashameer5135 Жыл бұрын
നിങ്ങൾ രണ്ടാളം പ്രശ്നം എന്ന് പറഞ്ഞാൽ ആരം വിശ്വസിക്കുകയില്ല
@navasmisriya9599
@navasmisriya9599 Жыл бұрын
എന്ത് പ്രേശ്നമാണെങ്കിലും അള്ളാഹു തീർത്തു സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ
@shami-v1e
@shami-v1e Жыл бұрын
Prashanam solve aayo...minnoone kond.varunnillee....halo minnuuu..ee comment nee kananam enn aagrahikka njan...dee ninte hus paavam aanu...ingane ulla ninne avan kettiyilleee...ponnu pole nokkunnilleee.....prashnangal ella veetilum undaavum..athokke parasparam angottum ingottum mapp paranj pazhayapole snehikkooo....randaalum..pinne ninakku inganathe oru husine kittilleee....ithipolathe cheruppakkare kittan paniyaa..ninakkoru jeevitham thannathalleee....ninte mone vijarichenkilum nee po...avan valuthavumbo enth tension undaavum...ente makkalk njanum husum santhoshathode chirichu kalichu nilkkunnath kaanana ishttam...njangal thettiyal avar food onnum kazhikkathe eppozhum kidakkum...njangal mindunna vare...athanu makkale oru vishamam...ummayum uppayum ennum orumichu santhoshathode nilkunnath kaananaa avarkishttam...sneham koodumbo aanu inakkavum pinakkavum vaashiyum okke undava...njanum ente veetil thetti poyittund...bharthavinu koode padicha pennumayi premam...ath kand pidichu njan...avar thammilulla phn record ellam kettu😢...sahikkaan pattiyilla...5 varsham munne aanu ...ippo onnum illaann vijarikkunnu...ini orikkalum undaavillaann paranju..ente kai pidichu karanju ..appo njan ingot ponnu..ann njan vaashi pidichu irikkanenkil njangal piriyanel makkal enthavum ..enne vere kettikkum hus vere kettum angane oke sambavikkum.,makkal anaadhare pole aavum...oru penninu aadhya the bharthavu aanu bharthavu...athupole oru aaninu aadhyathe bharya aanu bharya..ethra kettiyalum pazhayath manasil varum ..angane njan kettittund ..ente frdinte.avastha aanu...pls randaalum onnaaavooooo......pls😢😢😢
@Neisha2338
@Neisha2338 Жыл бұрын
റുമൈസ അവൾക് കുറച്ചു അഹങ്കാരം കൂടുതൽ ആ അത് കുറഞ്ഞു കാണും എന്തായിരുന്നു രണ്ടാളും
@Aibu_Emi
@Aibu_Emi Жыл бұрын
അവൾ വാശി കാരി ആണ് കാണുന്ന പോലെ അല്ല
@NajlaNajlapk-ym6tw
@NajlaNajlapk-ym6tw Жыл бұрын
Adwanichu jeevikku
@basheermc2692
@basheermc2692 Жыл бұрын
ആ പൊന്നു മോനെ ഓർത്തെങ്കിലും ഒന്നിച്ചു മുന്നോട്ടു പോകു പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങൾ ഇല്ല ദാമ്പത്യ ജീവിതം ഇല്ല നല്ല വിവരമുള്ളവർക്കിടയിൽ പോലുമുണ്ട് നിങ്ങളുടെ മോൻ അവൻ നല്ലൊരു മാണിക്യമാണ് ആ കുഞ്ഞിന് വേണ്ടിയെങ്കിലും മുന്നോട്ടുപോകൂ മിന്നു നീയും കൂടി ചിന്തിക്കുക കേട്ടോ അൻവർ നല്ലൊരു ഹസ്ബൻഡ് ആണ് എന്നാണ് എനിക്ക് തോന്നിയത് മിന്നുവിനെ ആര് ഒന്നും എതിർത്ത് പറയുന്നത് അവനിക്ക് ഇഷ്ടമല്ല പാവമാണ് 🥰 ഹയാൻ മോൻ😘
@rithuttyworld......1416
@rithuttyworld......1416 Жыл бұрын
Sujin ponnus prblm kandu nokiyapo minnusta prblm Actually ivaraoke entha pattiyee🤔🤔🤔
@minnuhiba9699
@minnuhiba9699 Жыл бұрын
Aameen ya rabal alameen
@mammaskids4810
@mammaskids4810 Жыл бұрын
Aameenn
@indrajithmr1668
@indrajithmr1668 Жыл бұрын
ഈ പിള്ളേർക്കൊക്കെ എന്താ പറ്റിയെ
@hibahidaya5764
@hibahidaya5764 Жыл бұрын
മിന്നും അല്ലെങ്കിലും ഭയകര തേശകാരിയാണ്
@shamilneymar8792
@shamilneymar8792 Жыл бұрын
Enthaa karanam parayoo
@saifusuroorkoottalida3605
@saifusuroorkoottalida3605 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാം ഹൈറാക്കി തരട്ടെ
@AfeelaHaris-hu8no
@AfeelaHaris-hu8no Жыл бұрын
Aameen
@abidabasheer9741
@abidabasheer9741 Жыл бұрын
Aameen
@shamlashihab5570
@shamlashihab5570 Жыл бұрын
Anthetha batherithe jolli poyath enganeya
@HabeebHabee-iq7yl
@HabeebHabee-iq7yl Жыл бұрын
Ok
@nazinazu7485
@nazinazu7485 Жыл бұрын
ജോലിയും പോയോ അതെന്ത് patti🤔
@shahabanathnoora2192
@shahabanathnoora2192 Жыл бұрын
😢 entha problem .parangalalle manassilaku . ningal 2 perum cheriya praya .😊
@abidabasheer9741
@abidabasheer9741 Жыл бұрын
Allam ALLAHU Rahathilakkatte😢😢😢😢
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 Жыл бұрын
🤲🏻🤲🏻🤲🏻
@richumon550
@richumon550 Жыл бұрын
Enthu പറ്റി പ്രശ്നം എന്താ
@sabi.....4024
@sabi.....4024 Жыл бұрын
എന്ത് പ്രശ്നം ആയാലും പരിഹരിച്ചു മുന്നോട്ട് പോകുക 🤲🤲🤲
@fidhascreations3742
@fidhascreations3742 Жыл бұрын
Baryodphone chudu para
@nexus25472
@nexus25472 Жыл бұрын
എല്ലാർക്കും ഉള്ള പ്രശ്നം ആണ്
@febeenamajeed5524
@febeenamajeed5524 Жыл бұрын
Joli poyo. Endhe kaarAnam
@farhanbalussery
@farhanbalussery Жыл бұрын
എന്താണ് പ്രശ്നം
@FousiyaFousiyavp
@FousiyaFousiyavp Жыл бұрын
🤲🤲🤲
@shaz2906
@shaz2906 Жыл бұрын
മോനെ ഓർത്തെങ്കിലും എല്ലാം മറന്ന് ഒരുമിച്ച് ജീവിക്കണം, മിന്നുവും സുഖമില്ലാത്ത കുട്ടിയല്ലേ അതിനെ സങ്കടppeduthiyaal പടച്ചോൻ ക്ഷമിക്കില്ല ബ്രോ ♥️
@rashinouf4468
@rashinouf4468 Жыл бұрын
ഒന്ന് paranjude
@subairathm2477
@subairathm2477 Жыл бұрын
അവളെ ന്നോക്കിയത് കൂടി പോയി.... ആ ഉമ്മ നോക്കുന്നത് കണ്ടാൽ
@shada.c1089
@shada.c1089 Жыл бұрын
അല്ലാഹു ഹയർ ആക്കി കൊടുക്കണേ ഇവരുടെ ജീവിതം🤲
@raseejanew384
@raseejanew384 Жыл бұрын
Evida aayirunnu ❤
@ShafeenaShafeena-zt1ew
@ShafeenaShafeena-zt1ew Жыл бұрын
എന്താ പ്രശ്നം
@nazinazu7485
@nazinazu7485 Жыл бұрын
Anvar ith prnk ano enthayi
@NoushadPm-s9g
@NoushadPm-s9g Жыл бұрын
എവിട ആയിരുന്നു
@rishadff6368
@rishadff6368 Жыл бұрын
സഹോദര കണ്ടപ്പോൾ വിശമം ആയി. അല്ലാഹ് നല്ല ജീവിതം അള്ളാഹു നൽകട്ടെ.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
'We are so bad when it comes to staying at hotels' - Santhosh George Kulangara | Interview | TNIE
14:13