മാഷാ അല്ലാഹ് ...ഏതൊരാൾക്കും മനസ്സിലാവുന്ന വിധത്തിലുള്ള വിശദീകരണം ....ഉസ്താദിന് ദീര്ഗായുസ്സു കൊടുക്കണേ അല്ലാഹ്
@muneerp1905 жыл бұрын
തനിക്കെന്താണ് മനസ്സിലായത്
@Farsadalikp5 жыл бұрын
Aameen ya rabbal alameen
@foreverarmy85053 жыл бұрын
@@muneerp190 മുജാഹദുകൾക്ക് LKG കുട്ടികളുടെ വിവരം പോലും ഇല്ലെന്ന്..... ന്തേ കള്ള വഹാബിയ്....
@nihalanilu40483 жыл бұрын
Mia O8n4 ina Mona
@noushadali49032 жыл бұрын
@@muneerp190 തനിക്കെന്താണ് മനസ്സിലാവാത്തദ്
@nazarullahalkhobar99785 жыл бұрын
ഉസ്ഫാദ് തകർത്തു, ഇ വൻ മാർക്ക് നല്ല ബുദ്ധി കൊടുകണെഅല്ല.,,,,,
@shanidiyachannel95443 жыл бұрын
റെ സുൽ പറഞ്ഞത്. പിൻപറ്റുക . കാറാമത്തുകൾ . ഉണ്ട അവരുടെ പൊരുത്തം അള്ളാഹു തരട്ടെ ആമീൻ ഉസ്താദ് പറഞ്ഞത് ഉൾകൊണ്ടും
@abdulsalam50463 жыл бұрын
സുബ്ഹാനളളാ നല്ല മറുപടി
@sheikabdulla61843 жыл бұрын
Alhamdulilllah nalla ariv
@sabithpnr55483 жыл бұрын
Vittu kodukarud usthady👍👍👍👌🤝❤️
@younuyounus47402 жыл бұрын
സൂപ്പർ 👌👌👌👌🌹🌹🌹👌❤🥰🥰👌👌👌
@shareefshareef29826 ай бұрын
Masha Allah Aameen
@USMAN.MKALLEPULLY Жыл бұрын
جزاك الله خيرا يا شيخنا
@jamsheertlr60255 жыл бұрын
Good പ്രോഗ്രാം
@nabhanmkd25383 жыл бұрын
യാടിര്ഷികമായി കണ്ട ചാനൽ ആണ്. ഇനി ഫോൺ എടുത്താൽ ഈ ചാനൽ തന്നെ... 😊ബിദത്തിന്റ തട്ടകം കൊണ്ട് സുന്നത് ജമത്തിനെ കീഴ്പ്പെടുത്താൻ ഒരുങ്ങിയ പുത്തനാശയ സഹോദരങ്ങൾ ഇനി ഒന്ന് മുട്ട് വിറക്കേണ്ടി വരും. മലയാള മണ്ണിൽ ബിദത്തിന്റെ ആശയങ്ങൾ ഉയരണമെങ്കിൽ.... പ്രിയപ്പെട്ട മുജാഹിദ് സഹോദരങ്ങളെ............ സുന്നത് ജമത്തിന്റെ മക്കളുടെ നെഞ്ചത് നിങ്ങൾ ചവിട്ടേണ്ടി വരും.
@Allfire1013 жыл бұрын
Usthath markk deerkayusu nalkatte
@novalkuwait92553 жыл бұрын
അത് നീ പറയണ്ട പടച്ചവൻ കൊടുത്തു കൊള്ളും, മനുഷ്യ ശൈത്താനുകളെ പടച്ചവൻ അവരുടെ കുറാഫിത്തരം പറയുന്നത് വരെ നിലനിർത്തും ഇയാളൊക്കെ ഒരു സാമ്പിൾ മാത്രമാണ് ഇതുപോലെ ഇനിയൂം എത്രയോ ജാഹിലുകൾ ഉണ്ട്.
@user-re9xd1hr4m3 жыл бұрын
@@novalkuwait9255 എന്നാ പിന്നെ എന്തിനാ ദുആ ഒക്കെ നടത്തുന്നെ? നിന്നെ പടച്ച അല്ലാഹുവിന് എല്ലാമറിയാമല്ലോ
@FrnFamily-qe9be8 ай бұрын
Barakna houlahu
@akbarakbar21533 жыл бұрын
ഇവൻ മുമ്പ് മൗലൂദ് കിതാബ് മർകസിൽ നിന്ന് ഇറങ്ങുന്ന താണ് ഞങ്ങൾ സ്വീകരിക്കും
@shareefshah69975 жыл бұрын
Vallathoru alavi thenne madrasa ,uroos,kodi pokkal, okkey onnu thenne👍🏻👍🏻👍🏻thalachor sammadhikanam
സുഹൃത്തെ നിങ്ങൾ മുജാഹിദുകൾക്ക് പറ്റിയ തെറ്റ് ഇതാണ് ഒരായത്ത് കണ്ടാൽ നാം സ്വന്തം അർത്ഥം വെക്കാൻ പാടില്ല കാരണം നാം അത്രക്ക് അറിവുള്ളവരല്ല നിങ്ങളുടെ കമന്റ് കണ്ട പോയേ മനസ്സിലായി നിങ്ങളെ അറിവിനെ കുറിച്ച് ഒരായത്ത് കിട്ടിയാൽ അതിന്റെ മഹാന്മാരകുറിച്ച് വെച്ചിട്ടുള്ള തഫ് സീറ് നോക്കണo ഇവിടെ والذين يدعون من دون الله لا يخلقون شيئا وهم يخلقون ഇവിടെ മഹാന്മാർ കുറിച്ച് വച്ച തഫ്സീർ നോക്കു يدعون എന്നിടത്ത് വിളിച്ച് പ്രാർത്ഥിക്കുക എന്നാണ് നിങ്ങൾ അർത്ഥം വെച്ചത് പൊട്ടൻ തെറ്റ് അവിടെ തഫ്സീർ يعبدون എന്നാണ് ആരാധിക്കുക എന്നാണ് ശേഷംمن دون الله എന്നിടത്ത് أصنام ബിംബങ്ങൾ എന്നണ് ഇത് ബിംബാരാധനെയെ കുറിച്ച് പറഞ്ഞ ആയത്താണ് നിങ്ങളെ ആരോ പറ്റിച്ചു
@mohammedthameemperiyadukka8953 жыл бұрын
ഇവിടെ വിളിച്ചു പ്രാർത്ഥിക്കുന്നു എന്നല്ല അർത്ഥം ആരാധിക്കുന്നു എന്നാണ് അർത്ഥം മുജാഹിദുകൾ തെറ്റിദ്ധരിപ്പിക്കുന്നു
@pmalangsha2906Ай бұрын
Nalla. Nasihat. Parayunnu. Ustad. Sunnigalodu.
@jalalchef94989 ай бұрын
ആമീൻ
@abdulkhadarsaadi81693 жыл бұрын
Masha Allah
@abdulrafeeqktrafeeq59433 жыл бұрын
👍👍
@AbdurahmanLatheefi Жыл бұрын
Ente oru samshayam marikkitti
@kkmrafeequesa-adipang95593 жыл бұрын
Maashaaa allaah
@kasimtpkasim2643 жыл бұрын
ഉസ്താദ് ദുആ ചെയ്യണേ
@badrulhuda3895 жыл бұрын
*പേരോടിന്റെ പ്രസംഗം കേട്ടാണ് ഞാൻ മുജാഹിദ് ആയത് എന്ന് കമന്റ് ഇടുന്ന വിരുതൻ ഇവിടെ ഇല്ലെ*?
@muhammedshijaz19555 жыл бұрын
Aara
@badrulhuda3895 жыл бұрын
@@husainn192 ഞാൻ പറഞ്ഞ വിരുതൻ താങ്കൾ തന്നെയാണോ സുഹൃത്തേ
@badrulhuda3895 жыл бұрын
@@husainn192 ഞാൻ അവരെ കുറ്റം പറഞ്ഞതല്ല... എല്ലാ മുഖാമുഖ- സംവാദങ്ങളുടെ താഴേ കമെന്റ് ഇടുന്ന ആളുകളെയാണ് ഞാൻ ഉദ്ദേശിച്ചത്
@ashifkp66935 жыл бұрын
@@husainn192 ajijhggfd
@harissaqafi28623 жыл бұрын
Super👍👍👍👍👍
@muneerkpmuneer64533 жыл бұрын
Ar adipolli
@arifat86273 жыл бұрын
👍
@thanseersuhara09893 жыл бұрын
Chidyamsheriyanu.utteram thettanu usthad
@ramlaek36535 жыл бұрын
ماشاءالله
@shamsudhinshamsu42122 жыл бұрын
സുജൂദ് ചെയ്യാതെ വഹാബികൾ മഖ്ബറയിൽ പൊയ്ക്കോട്ടേ
@najmunajmu51655 жыл бұрын
അടിപൊളി മാഷാഅല്ലാഹ്
@sirajudheenkt27545 жыл бұрын
الحمدلله
@ramlamoideenmusliyarramlam99763 жыл бұрын
Alavi usthadinn deegayuss kodukkatte,.
@fasilfaisu13155 жыл бұрын
Good 🌕🌕🌕🌙🌙🌙🌕🌕🌕
@thouheedmediamalayalam51262 жыл бұрын
അലവലാതി ജൂത ഷിയാക്കളുടെ ബ്രോക്കർ
@abdurasheedkk841810 ай бұрын
അത് നീയും നിന്റെ.....
@shamilshamil84575 жыл бұрын
ആരാണ് ആവോ മഹാൻമാർ എന്താണ് ആവോ മഹത്വത്തിന്റെ മാനദണ്ഡം
@hashimhamsa6995 жыл бұрын
Qur- aan maryadakk othi padichal mathy appo manassilakum aaran mahanmarenn
@fabinf02693 жыл бұрын
അത് ഇനിയും മനസ്സിലായില്ലേ.... ദീനുമായി ഒരു അല്പം ബന്ധം വേണം.. അല്ലാത്ത അണ്ടനും അടങ്ങോടനുമൊന്നും അല്ലാഹുവിന്റെ ഔലിക്കളെ പറ്റി അറിയാന്‍ കഴിയില്ല... അറിയാത്ത കാര്യം പഠിക്കണം..
@VPAR2495VPAR2 жыл бұрын
ഉസൈൻ ചില പി കല്ല് പണിക്കാരൻ മുജാഹിദ് ബാലുശ്ശേരി ഉമർ മൗലവി മൗലവിയുടെ മകൻ അങ്ങിനെ ആ മഹാൻമാരുടെ നീണ്ട് പോകുന്നു യുക്തിവാദികൾ അവരാണ് ഇബ്ലീസ് സ്നേഹിച്ച മഹാന്മാർ
@mahinabubakker63142 жыл бұрын
ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ
@latheefmkd42192 жыл бұрын
എന്റെ വാട്സാപ്പിൽ ബന്ധപ്പെടുക
@hassana7159Ай бұрын
UROOSS Rasool Nadathiya Sahihaya Adhis Kodo Sheriya Sanadh Kannich Thellikan Patumo Ningall Parayunna Adhis Sahiyann Thellichal Nan Nan Nigalle Vell Villikugayann
@nihahani65253 жыл бұрын
Edan sathyam manassilagum
@مؤمنراسخ2 жыл бұрын
Full video kittumoo?
@hassanfahadpk5 жыл бұрын
അല്ലെങ്കിലും മുജാഹിദ് മൗലവിമാർക്ക് മനസ്സിലാകാഞ്ഞിട്ടല്ല. പൊട്ടൻകളിക്കുകയാണ്. പാവം അതിൽ കുടുങ്ങിയ സാദാരണക്കാർ....
أَمۡوَٰتٌ غَيۡرُ أَحۡيَآءٖۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. -Sura An-Nahl, Ayah 21
@നാണുമാമൻ5 жыл бұрын
അലവി എല്ലാ അനാചാരതിനെയും ന്യായീകരിക്കുന്നു..
@siyafmuhammed36375 жыл бұрын
Aa ചോദ്യം ചോദിച്ച ആൾ എന്താ അങ്ങനെ ഉസ്താദ് മറുപടി പറയും അടുത്ത chodyathileeekk പ്രവേശിച്ചാൽ വേണ്ടും ആദ്യത്തെ ചോദ്യം. Usthaadinu നല്ല ക്ഷമ ഉണ്ട്.ഞാനൊക്കെ ആണേൽ ഒന്ന് പോട്ടിച്ചെനെ. അയാളെ പറഞ്ഞിട്ടും കാര്യമില്ല ഉത്തരത്തിൽ മുട്ടിയാൽ സുന്നി ജയിച്ചില്ലെ പിന്നെ mujahidinte കള്ള ആശയം പോളിയില്ലെ😆. എന്തായാലും സാധാരണക്കാരന് സംഭവം pidikittyittundavum.
ഇ വ ൻ.പ റ യു നാ ദ്.കേ ൾ ക്ക ണം.ആ പോ ൾ ആ ണ്.മ ക്ക ഇ മാ മി ടെ ആ ശ യാ ക്കാ ര ൻ ആ കും
@ummerummer91605 жыл бұрын
മൊയ്‌ല്യാർ ഉരുളി ഉരുളും പോലെ ഉരുളുകയാണ്, സത്യം അറിഞ്ഞിട്ടും അറിയാത്തപോലെ പൊട്ടൻ കളിക്കുകയാണ്. ജനങ്ങളെ സത്യം പഠിപ്പിക്കാൻ ഉത്തരവാദിക്കപ്പെട്ടവരുടെ അവസ്ഥ ആണിത്.
@foreverarmy85053 жыл бұрын
താൻ ഏതാ കള്ള ജാഹിലേ... നിങ്ങള് ഉത്തരം കേട്ട് ആകെ പോട്ടിപാളീസവുമ്പോ ഉരുളുക അല്ലേ വഹബിയെ...
@ummerummer91603 жыл бұрын
@@foreverarmy8505 ഉരുളി ഉരുളി ഉരുളുംപോലെ ഉരുളുന്ന സക്കാഫി, കഷ്ടം തന്നെ. എന്നിട്ടു പുട്ടിനു തേങ്ങ ചേർക്കുന്ന പോലെ ഒരു അഹിലുസുന്നത്തുവൽജമാ 😃
@foreverarmy85053 жыл бұрын
@@ummerummer9160 താൻ വല്ലാതെ ചിലക്കല്ലെ.... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഒരുപാട് കള്ള വഹാബികൾ ഉണ്ട് ട്ടോ അത് പോലെ നീയും ഓരോന്ന് വിളിച്ച് കൂവല്ലെ.....ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകിയിട്ട് പൊളിഞ്ഞു എന്ന് കാണുമ്പോ എഴുന്നേറ്റ് ഓടുന്ന കുറെ കള്ള ജാഹിലുകൾ ഉണ്ട്...🤭😂
@ummerummer91603 жыл бұрын
@@foreverarmy8505 എന്റെ സഹോദരി അർഷിയാ, താങ്കൾ ഖുർആൻനിന്റ അദ്ദ്യാപനകളിലേക്കു വരൂ. സൂറത്തുൽ ഫാത്തിഹ മാത്രം അർത്ഥം മനസ്സിലാക്കിയാൽ ശരിയാകും കാര്ര്യങ്ങൾ. അല്ലാഹുവിനെ കണ്ടുമുട്ടണ്ടേ.
@foreverarmy85053 жыл бұрын
@@ummerummer9160നിങ്ങള് ക്ക് രസൂലുള്ളഹ്‌നെ പറ്റാത്തവർ അല്ലേ പിന്നെ നിങൾ നിസ്കാരത്തിൽ രസൂലുള്ളഹ്‌ന്റെ പേര് പറയ്‌ബോ അസ്സലാമു അലൈക്കും യാ കള്ള ബാലുശ്ശേരി എന്നാണോ പറയാർ?? എനിക്ക് ഫാതിഹയുടെ അർത്തമോക്കെ നന്നായിട്ട് അറിയുന്നതാണ് അത് എന്നെ പഠിപ്പിക്കാൻ വരണ്ട...നിങൾ അതിന്റെ അർത്ഥം മാറ്റി യിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരല്ലേ ട്ടാ.....
@thahirthafsal97323 жыл бұрын
😷✈️🕋🤲👍
@hamzakp42293 жыл бұрын
Till your death shirk would contine
@faiziyafaizan91125 жыл бұрын
Ithintey bakki undo....?
@samtsy78663 жыл бұрын
ശിർക് ചെയ്യലും, ശിഹൃ ചെയ്യലും മഹാ പാപ മല്ലേ.....?
@rashitg33402 жыл бұрын
No doubt.... Angane cheyyunnavar islamin pyrathaan
@sahadudheenck75782 жыл бұрын
ആ മുജഹിദിന്റെ പ്രശ്നം എന്താ
@abdulrasheed83265 жыл бұрын
പുന്നാര അലവിയെ ഈ ആടിനെ പട്ടി ആക്കിയിട്ട് എന്തിനാ ചങ്ങാതി ഈ ഉമ്മത്തിനെ നരകത്തിലേക്ക് കൊണ്ട് കൊണ്ടുപോകുന്നത് അങ്ങനെ ചെയ്യുന്ന തുകൊണ്ട് എന്താണ് ആണ് നിനക്ക് പ്രയോജനം
@artmediakerala64065 жыл бұрын
കറക്റ്റ് 👍👍
@sayyidmujthabathangal47715 жыл бұрын
Entha mone ante prashnm
@anshidanshid99593 жыл бұрын
Nathan.kammi.alavi.podsa.erangi
@FrnFamily-qe9be8 ай бұрын
വാഹവികലെ ജറാത്തിങ്ങൽ ബറകാതുണ്ട്ടോ ഖുർആൻ
@hamsahamea51743 жыл бұрын
പള്ളി ഉണ്ടാക്കൽ നബി(സ) കാണിച്ച് തന്നതാണ് അത് വാർപ്പ്, ഓട് എന്തും മാവാം. പ്രബോധനം നബി(സ) പഠിപ്പിച്ചതാണ്, അതിനായി ബുസ്തകം അടിക്കാമുബയിൽ ഉപയോഗിക്കാം, ,നബി (സ) കുടുബം നബിയുടെ ഖബർ വരുമാനമാർഗമാക്കീട്ടില്ല. അവർ പ്രസ് ണ പ രിഹാരത്തിന് ആഖബർ ഉപയോഗിക്കുന്നില്ല;അവർ തമ്മിൽ യുദ്ധമുണ്ടായിട്ട് അതിൽ നബി(സ) ഇടബട്ടില്ല, സ്വപ്നത്തിൽ വന്നില്ല, വർഷത്തിൽ ഒരിക്കൽ നബി(സ) അവർക്കായി പ്രർത്തിച്ചു, ഇദാണോ ഇവിടം നടക്കുന്നത് ,ന്യയീകരിക്കാൻ അല്ല സത്യകണ്ടത്താൻ ആണ് പ്രഷ്ണം,
@varietyvideos8190 Жыл бұрын
മുസ്ല്യാര് കെടന്ന് ഉരുളുന്നു.
@AbdurahmanLatheefi Жыл бұрын
Ath vahabi alle urulunne
@Hadiahmed8678 ай бұрын
Yes
@SulaikhaUbaid-y6o10 ай бұрын
ശാഫീ ഇമാമ് ആരോട് തേടി എന്ന് കിത്താബിലുണ്ടൊ? പോകുന്നത്‌തെറ്റാണെന്നതാണോ പ്രശ്നം സംഷയം തീർക്കാനല്ലെ മുഖാമുഖം !
@fathimathayshasana76433 жыл бұрын
Islam endenn polum ariyyathe oro usthakkanmar
@AbdurahmanLatheefi Жыл бұрын
Aano 😂
@aboobekertk76613 жыл бұрын
Manddan chodiyam
@الحمدللہ-م4ق8ع3 жыл бұрын
അത് സാദാരണക്കാരനാണെന്ന് തന്നോടാരാ പറഞ്ഞേ ? പറയുന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബോധമെങ്കിലും കാണിക്ക് . അല്ലാതെ ചുമ്മ ....
@samtsy78663 жыл бұрын
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് ഇതിൽ ശിർക് ഉണ്ടോ.....?
@jammus56963 жыл бұрын
Enthuvade
@ummerummer91605 жыл бұрын
ആർക്കൊക്കെ അവുലിയ പട്ടം കൊടുക്കണം ആർക്കൊക്കെ അവുലിയാ പട്ടം കൊടുക്കണ്ടാ എന്ന് ഏത് സുന്നി ഗ്രൂപ്പിനാ അധികാരം.
@saleemparakadavu69045 жыл бұрын
Markazil ninnu irakkiya 5 moulood
@jasminrajeefhamza9313 жыл бұрын
Vayadymoelar
@jasminrajeefhamza9313 жыл бұрын
Muslarsujoobundo
@mohammedillyas61623 жыл бұрын
അലവി കുട്ടി യെ സയണിസ്റ്റ് ഇല്ലൂ മിനി സ് റ്റ് ജൂത കെണിയിൽ കുടുങ്ങല്ലേ കുട്ടി പരലോകം ഉണ്ടെന്ന് ഓർത്തോ
@kizhiseerikri72753 жыл бұрын
ഏസഖാഫീ, قال رسول الله صلى الله عليه وسلم،من كذب علي متعمدا فليتبوا مقعده من النار.
@kizhiseerikri72753 жыл бұрын
ഇസ് റാഇൻറ ആയത്ത് ഉറൂസിന് തെളിവായി ഉദ്ധരിച്ചസഖാഫിയുടെ തൊലിക്കട്ടി അപാരം തന്നെ.
@sainudheensainudheen7275 жыл бұрын
ഞങ്ങളുടെ ബദരീങ്ങൾ ഉപ്പാപ്പ മമ്പുറത്ത് തങ്ങളുപ്പാപ്പ ഇപ്പോൾ പ്രാർത്ഥിക്കാം അല്ലേ
@abdulazeezaz2785 жыл бұрын
ഉരുണ്ട് കളി ക്കാൻഅലവിയേപോലെആരുഠ, ഇല്ല
@muhammedmuflih10103 жыл бұрын
അതെ എല്ലാവരും നിന്നെ പോലെ നന്നായി ഉരുളുന്നവർ ആയിരിക്കുമല്ലെ
@weone58615 жыл бұрын
എന്തെ അലവി എന്നിട്ടു സൗദിയിൽ ഒരു ഖബർ കെട്ടിപ്പൊക്കാത്തതു, എന്താ അലവി സൗദിയിൽ ഒരു ഉറൂസ് പോലും സൗദിയിൽ നടക്കാത്തത്
സൗദിയയിലെ മക്ബറകൾ ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃതത്തിൽ തകർത്തദാണന്ന് മുജാഹിദുകൾ പോലും എഴുതിട്ടുണ്ട്
@victory42175 жыл бұрын
@@jstwi8 കേരള സുന്നികൾ ചെയ്യുന്ന ഖബർ കെട്ടിപ്പൊക്കൽ അവിടെ ഉണ്ടോ.. റസൂലുല്ലാന്റെ ഖബർ കെട്ടി പൊക്കിയുട്ടുണ്ടോ..
@naseebamuhammed52493 жыл бұрын
ലോക മുസ്ലിംകൾ എന്തെങ്കിലും ചെയ്യണമെങ്കിൽ സൗദിയിൽ ചെയ്യുന്നുണ്ടോ എന്ന് നോക്കണമെന്ന് ബുഖാരിയിലും മുസ്ലിമിലും പറഞ്ഞിട്ടുണ്ടോ .
@FrnFamily-qe9be8 ай бұрын
സൗദിയിലാണോ മുസ്ലിം ഉള്ളത് അത് കൊണ്ടായിരിക്കും സൗന്ദര്യ മത്സരത്തിൽ അല്ലാഹുവിന്റെ പേര് എഴുതിയ പതാക കൊണ്ട് പുതച്ചത് ആ ജാഹിലായ പെണ്ണ് ഇതാണോ ഇസ്ലാം സൗദിയ കാരുടെ
@nasmalnasu93174 жыл бұрын
അലവി സഖാഫി യുടെ നമ്പർ ഒന്ന് കിട്ടുമോ
@shajahankdgl94943 жыл бұрын
😄😄😄😄😄
@Affanvk97445 жыл бұрын
അല്ല ചോദ്യകർത്താവെ നിങ്ങൾക്ക് ഇപ്പോഴും ആ അലവിനെ കുറച്ചു മനസിലായിട്ടില്ല. അവൻ. മുന്നിൽ പിടിചു നിൽക്കണമെങ്കിൽ. പച്ച തെറിയുടെ നിൽക്കാൻ പറ്റു. അതിന്. അലവിക് എന്നെ പോലുള്ള 50%തെമ്മാടികൾ വേണം. കാരണം ഈ അലവിക്ക്. 100%ക്കാബഡ്യം പടിചവാനാണ്. അത് ക്കേണ്ട് അലവിയോട് മറുവടി പറയാൻ ഒരു മുഹ്‌മ്മിനായ താങ്കളെ അതിന് പറ്റില്ല. അവനിക്ക് പറ്റിയ ആൾ ഒരു മുസ്ലിമായ എന്നെപ്പോലുള്ള. ഒരു ചെറിയ തെമ്മാടി ത്തനെവേണം. കൂട്ടത്തിൽ ഞാൻ ജീവിക്കുന്നു നാട്ടിൽ കൂടെയാണങ്കിൽ പിന്നെ ജിവിതത്തിൽ അലവി സ്റ്റെജിമേൽ കയറില്ല
@Ashrafudeenj5 жыл бұрын
ഉത്തരം മുട്ടുമ്പോൾ ദേഷ്യം പിടിക്കേണ്ട
@siyafmuhammed36375 жыл бұрын
എന്താണ് വഹാബി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത്
എന്തിനാണ് തലക്കെട്ടുകാര. ഈ പാവം ജനങ്ങളെ പറഞ്ഞു പറ്റിച്ചു അവര്ക്കിടയില് വസ്‌വാസ് ഉണ്ടാക്കുന്നത്..ജനങ്ങൾ നിങ്ങൾക്കെതിരെ തിരിയുന്ന ഒരു ദിവസം വരാനുണ്ട്.. ഇന്ഷാ അല്ലാഹ്..
@foreverarmy85053 жыл бұрын
അത് എന്നാണ് 1 വർഷമായല്ലോ....ആരെയും കണ്ടില്ല.... ന്തെയ് നിങ്ങള് ഒലത്തി
@victory42173 жыл бұрын
@@foreverarmy8505 ഒലത്തി,😀😀😀
@mohammedhashimkeekansheikh2495 жыл бұрын
ഇയാള് ഉരുട്ടി കളിക്കുന്നത് എന്തിനാ?
@shamilshamil84575 жыл бұрын
ചുംബന സമരം മഖ്ബറയിലും അല്ലേ വിവരം കെട്ട ഉസ്താദേ
@foreverarmy85053 жыл бұрын
താൻ ഏതാ പടു ജാഹിലി..
@fathimathayshasana76433 жыл бұрын
Nabi (SWA) maqbara illa pinne ngane bakki ullavarkk dersanam 😂😂😂😂😂😂😂
@user-re9xd1hr4m3 жыл бұрын
Nge?
@alfiyahadiya3273 жыл бұрын
Iyal entha pottakanni ano
@Abdukka7033 жыл бұрын
ഈ മറുപടി തുടങ്ങിയിട്ട് കുറെ ആയല്ലോ ഉസ്താ ദേ... ഇതൊക്കെ മനുഷ്യർക്ക് തിരിയൂ ലേ മുസ്ല്യാരേ ?
@thouheedsunnath48585 жыл бұрын
മക്‌ബറയിൽ ആരും സുജൂദ് ചെയുന്നില്ല. പിന്നെ മുത്തം (ഉമ്മ )വെക്കാറുണ്ട് അദ് കുഴപ്പം ഇല്ല. പിന്നെ അള്ളാഹു ഇഷ്ട്ടം പട്ട. മലക്കുകൾ. ആദം നബിക്ക് ചെയ്‌ത സുജൂദ്. ആതെ പോലത്തെ സുജൂദ് പോലും ആരും ചെയ്യുന്നില്ല. ഇദ്ദന്നും ഇബ്‌ലീസിനും കൂട്ടർകും ഇഷ്ട്ടം പടുലാ
@rashidalakemajal3863 жыл бұрын
Enda uddeshukkunnad sujud cheyanm ennano
@thouheedsunnath48583 жыл бұрын
@@rashidalakemajal386 ആദം നബിക്കും ,യൂസഫ് നമ്പിക്കും ചെയ്ത പോലത്തേ സുജൂദ് കെഴപ്പം ഇല്ലലോ
മഖ്ബറ വേണ്ട. .കാര്യസാധ്യതക്ക് വേണ്ടി ഖബർപൂജ നടത്തുന്ന ത് കുഫ് രിയത്ത് ആണ്. മദുനത്തെ പള്ളിയുടെ ഉമ്മ റപ്പടി എന്താണ് ചുംബിക്കാത്തത് ..ഇവിടെ കുറേ നായിൻറമക്കൾ ഒരു കമൻറ് എഴുതുന്നുണ്ട്.ആദംനബിക്ക്സുജൂദ് .എടോനായേ ദുനിയാവിലെ ഏത് കാര്യം വും നബിയോ സഹാബത്തോചൈയ്തോഅതാണ് നോക്കണ്ട ത് കുത്തി ബിയത്ത്കഴിച്ച നബിയോ സഹാബത്തോ ഉണ്ടോയെന്ന് നോക്കൂ ഇല്ല എന്നാണ് സത്യം. ഇത് പോലെ തെററി നെ തെററായ്കാണൂ ഇബ്ലീസ് കണ്ടു പിടിച്ചതാണ് കുത്തി ബിയത്ത്ഖബർപൂജ. അത് ഒഴിവാക്കുക
@kunchupullat12213 жыл бұрын
കുരുട്ടു വിദ്ധ്യ നല്ലവണ്ണം പഠിച്ചവരാണ് കുറാഫി കൾ ചോദ്യം ചോദിച്ചാലും മുജാഹിദുകൾ മറുപടി പറഞ്ഞാലും കുറാഫി കൾ ബഹളം വെക്കും നമ്മുടെ അൽബിയാക്ക അതിൽ മൂപ്പനാണ് 😂😂😂😂😂
@kman52923 жыл бұрын
ബുദ്ധി മരവിച്ച വഹാബികൾ പഠിക്കാൻ ശ്രമിക്കില്ല. പാതിരിമാർ പഠിപ്പിച്ച കുറെ മണ്ടത്തരം വലിയ കാര്യമായി തലയിൽ കേറ്റി വെച്ച് നടക്കുകയാണ്. സുന്നി പണ്ഡിതന്മാർ പറയുന്നത് കേള്കുകയോ പഠിക്കുകയോ ഇല്ല. പരിഹസിക്കന്മാത്രം പഠിച്ചവരാണ് വഹാബികൾ
@AbdurahmanLatheefi Жыл бұрын
Bt vahabi
@abdunnasarv42245 жыл бұрын
albi ഒന്നും മിണ്ടാതെ നില്ക്കു
@muhammedmuflih10103 жыл бұрын
എന്തേ നിങ്ങളെ കള്ളത്തരം പൊളിയുമെന്ന് ഭയന്നിട്ടാണോ
@foreverarmy85053 жыл бұрын
മിണ്ടാതെ നിക്കാന് ആണോ മുഖാമുഖത്തിൽ വന്നത്... നിങ്ങളുടെ പോട്ടതരങ്ങളും കള്ളത്തരങ്ങളും പൊളിയും എന്ന് വിചാരിചല്ലെ പറയുന്നത്...പോടാ കള്ള വഹാബിയെ