എന്താണ് ചക്രവ്യൂഹം | 'Chakravyuha' in Mahabharata

  Рет қаралды 164,114

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 22
@-90s56
@-90s56 4 жыл бұрын
മഹാഭാരതം വായിക്കാൻ പറ്റിയിട്ടില്ലെങ്കിലും അതിലെ കഥകൾ ഇതുപോലെ കേൾക്കാൻ ഒരു ആകാംഷയാണ്. ഇങ്ങനൊരു വീഡിയോ ചെയ്ത ഡ്യൂഡിനു നന്ദി 😊❣️
@athiraathi4424
@athiraathi4424 4 жыл бұрын
*ചക്രവ്യൂഹം എന്ന് കേക്കുമ്പോൾ അഭിമന്യു നെ ആണ് ഓര്മ varuaa.. കർണ്ണനും ഏകലവ്യനും അഭിമന്യു വും ആണ് മഹാഭാരതത്തിൽ my favz* 👍
@sandorclegane1856
@sandorclegane1856 4 жыл бұрын
ഏഷ്യാനെറ്റിലെ, മഹാഭാരതം ഫാൻസ്‌ ഉണ്ടോ
@anjukannur551
@anjukannur551 4 жыл бұрын
എന്റെ മോനു അഭിമന്യു എന്നാണ് പേര് ഇടാൻ തീരുമാനിച്ചിരിക്കുന്നതു 💖 അടുത്ത ചൊവ്വാഴ്ച naming ceremony 💖
@samcm4774
@samcm4774 4 жыл бұрын
2 വർഷം ആയി Jude ന്റെ സ്ഥിരം കാണിക്കളും 2 വർഷമായി subscribers ആയിട്ടുളളവരും അടി like
@Karma-kv1tp
@Karma-kv1tp 4 жыл бұрын
വരുക പറയുക പോകുക dude നിങ്ങൾ ഒരു സംഭവമാണ് ✌️✌️✌️
@gokul5286
@gokul5286 4 жыл бұрын
ചിരഞ്ജീവിയായ ഹനുമാനെ പറ്റി ഒരു വീഡിയോ ഇടാമോ
@incredibleterra4121
@incredibleterra4121 4 жыл бұрын
ചേട്ടാ നിങ്ങളുടെ ചാനൽ ഒരു inspiration ആണ് 😍
@anytime-anywhere-anything7018
@anytime-anywhere-anything7018 4 жыл бұрын
ഏട്ടാ.. ആരാണ് ഏറ്റവും ശക്തൻ... മഹാഭാരതകഥയിൽ.
@raghir9757
@raghir9757 4 жыл бұрын
ഇതു പോലൊരു നീതിയില്ലാത്ത യുദ്ധത്തിന് കാരണം മഹാഭാരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപദേശമായിരുന്നു "മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം "അഭിമന്യു മാത്രമല്ല വേറെയും ഒരുപാടു ധീരന്മാരുണ്ട് ഈ ചതി പ്രയോഗങ്ങൾ നേരിടേണ്ടി വന്നവർ.
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
അഭിമന്യു ദി ഗ്രേറ്റ്‌
@vishnuambroo6268
@vishnuambroo6268 4 жыл бұрын
ശിവാചാപത്തിന്റെ കഥ ഒന്ന് വീഡിയോ ചെയ്യാമോ
@phenomaneltravel
@phenomaneltravel 4 жыл бұрын
കൊന്നത് കർണൻ അല്ലെ? 🤔
@sarathinter3324
@sarathinter3324 4 жыл бұрын
ഖാണ്ഡവദഹനത്തെക്കുറിച്ച് വിവരിക്കാമോ?
@akshaynathog
@akshaynathog 4 жыл бұрын
EIA 2020 യെ പറ്റി വീഡിയോ ചെയ്യാമോ ജൂഡ്.. മിക്കവരും അത് ഇപ്പോഴും അറിഞ്ഞിട്ടില്ല. ഇത്രേം വലിയ ഒരു കാര്യം നടക്കുമ്പോൾ. ജൂഡ് ടെ viewers നെ അത് അറിയികണ്ടേ
@bijukoileriyan7187
@bijukoileriyan7187 4 жыл бұрын
വരണം വരണം MR. DUDE
@arunps113
@arunps113 2 жыл бұрын
കർണന്റെ ദുഷ്ടത പലരും മറച്ച് വെക്കുന്നു , എന്താ അത് പറയാത്തത്🙏
@aviyalmedia75
@aviyalmedia75 4 жыл бұрын
Dude 🔥
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
ഭരതനെ ആരാ കൊന്നത് ഒന്ന് പറയുമോ?
@revathyp9002
@revathyp9002 4 жыл бұрын
Dude ❤️❤️
@sharonshaji9318
@sharonshaji9318 4 жыл бұрын
Bro DB college il analle padichathu
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ആരാണ് ജയിച്ചത് | Krishna and Hanuman
12:11
PCD people call me Dude
Рет қаралды 898 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН