എപ്പോളും ഒരാൾ ലോൺ തെറ്റിക്കില്ലാലോ പിന്നിട് ലോൺ എടുത്തു ബാധ്യതകൾ തിരക്കാമെന്നു കരുതുമ്പോൾ സിബിൽ ഒരു ചെകുത്താനാകും
@sivapriya6023 Жыл бұрын
വളരെ നല്ല അവതരണം ❤️
@amnas20196 ай бұрын
ഇതിൽ ഭേദം കുറച്ചു വിഷം വാങ്ങി ജനങ്ങൾക്ക് കൊടുക്കാൻ സർക്കാരിനോട് ഒന്ന് അപേക്ഷിക്കണം ഇതൊരു അപേക്ഷയായി കണക്കാക്കണം
@SureshKumar-ot9kj7 ай бұрын
ഈ പറഞ്ഞതെല്ലാം ആർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലേ. ഇപ്പോൾ already കുറവുള്ള ആളുകൾ എങ്ങിനെയാണ് സിബിൽ കൂട്ടുന്നത്. ഉദാഹരണത്തിന് എനിക്ക് ഇപ്പോൾ 680 സിബിൽ, നിലവിലുള്ള ക്രെഡിറ്റുകാർഡ്, ലോണുകൾ എല്ലാം ക്ലോസ് ചെയ്തു. എന്നാലും കഴിഞ്ഞ 1 വർഷമായി സിബിൽ 680 തന്നെ നിൽക്കുന്നു, ഇത് കൂട്ടാൻ എന്താണ് മാർഗം
@arshadaluvakkaran675Ай бұрын
Loving from aluva
@vaishnav_krishnan__ Жыл бұрын
നല്ല അവതരണം.... Good one... 🤩🤩🤩
@jobitjtj5293 Жыл бұрын
Good
@nesriya.a.s449810 ай бұрын
പുതുതായി എടുക്കുന്ന ഒരാളിന് എങ്ങനെ cibil score നോക്കും
@brk77967 ай бұрын
കണ്ണ് കൊണ്ട് 😂😂🙏🙏🙏കൊല്ലരുത് 🏃♂️🏃♂️🏃♂️
@zalih8437 Жыл бұрын
780 cibil ഉണ്ടായിട്ട് gpay ലോൺ 20% പലിശ കാണിക്കുന്ന ഞാൻ
@nowyorkdood617211 ай бұрын
😂😂 അല്ല എവിടെയാണ് നിങ്ങൾ സിവിൽ സ്കോർ എങ്ങനെയാണ് കൂട്ടുന്നത് എന്ന് പറയുന്നത്
@satheesh.kolacheri2 ай бұрын
👍👍👍
@shaunsaji2398 Жыл бұрын
😊😊😊👏👏
@Manoj-wq9jx Жыл бұрын
👍
@shamolsha98268 ай бұрын
ഈ വീഡിയോയിൽ എവിടെയാണ് സിബിൽ സ്കോർ കൂട്ടാം എന്നുള്ളത് പറഞ്ഞത്
@AjithKumar-zc9ix3 ай бұрын
ഇത് എങ്ങെനെ എടുക്കും ഞാൻ UAE യിലാണ്
@vaishnav_krishnan__ Жыл бұрын
🙂
@AliBhai-gj2he17 күн бұрын
Ithu parayan ano ni video itathu,,elarkum ariyunathale ,30 second vendi itre valya കഥാപ്രസംഗം
@Korasir5 ай бұрын
Ithil eavida civil score koottunnath paranjath. Chumma oro udaayipp