No video

എന്താണ് EWS - HOW TO GET EWS CERTIFICATE - CRITERIA FOR EWS - KERALA GOVERNMENT

  Рет қаралды 38,666

SURESAM

SURESAM

Күн бұрын

EWS സർട്ടിഫിക്കറ്റ് എങ്ങിനെ എടുക്കാം,
അതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്...
ജോലി സാധ്യത കൂടുമോ തുടങ്ങി EWS സംബന്ധമായ എല്ലാ കാര്യങ്ങൾക്കും
video കാണൂ
#ewsmalayalam
#ewsadmission
#ews_certificate
#ews22
#keralaexchange
#specialrenewal
#employmentexchangespecialrenewal
#keralaemployment
#employmentexchange
#keralagovernmentjobs
#keralajobstoday
#keralapsc
#Malayalamtutorial
#suresam
#സുരേശം

Пікірлер: 625
@SURESAM
@SURESAM 10 ай бұрын
EWS - സർക്കാർ ഉത്തരവും, അപ്ലിക്കേഷൻ ഫോമും ലഭിക്കാൻ ഈ ലിങ്കിൽ നിന്നും download ചെയ്യൂ drive.google.com/drive/folders/1P9s7vm1-DdS4uyUi1vTpjoChmNq2YdHp
@sanketrawale8447
@sanketrawale8447 10 ай бұрын
1000 ടq feet നു താഴെ യുളള flat കളിൽ ജീവിക്കുന്നവർ അർഹരാണോ ആവോ! ഒരുപാടു പേർ flat കളിലേക്ക് മാറിയിട്ടുള്ള കാലമാണല്ലൊ, അതാണ്‌ട്ടൊ ചോദിച്ചത്🙏😊
@mrVT-xh8ze
@mrVT-xh8ze 9 ай бұрын
Sir eniku certificate kitty Athu annexure 2 anu Any problem
@sreeshmakr9801
@sreeshmakr9801 4 ай бұрын
​@@mrVT-xh8zeeath annexure aanu vedanth enik 3 aanu kittiye.
@mrVT-xh8ze
@mrVT-xh8ze 4 ай бұрын
​@@sreeshmakr9801 Eniku kittiyethu annexure 2 anu. Ente verification okke kazhinju no problem
@_.Aswin._
@_.Aswin._ 9 ай бұрын
എന്താണെന്നറിയില്ല നിങ്ങളുടെ സംസാരം ഒരു പോസിറ്റീവ് എനർജി തരുന്നു, All the best bro
@SURESAM
@SURESAM 9 ай бұрын
💙👍😍❤️😄👍👍❤️💙💙👍😍
@megharanjith7239
@megharanjith7239 8 ай бұрын
മറ്റു ചാനലിൽ നിന്നും വ്യത്യസ്തമായി നന്നായി മനസ്സിലാക്കി വിവരിച്ചു തന്നു 🙏
@SURESAM
@SURESAM 8 ай бұрын
💙👍❤️
@rakeshkr2341
@rakeshkr2341 10 ай бұрын
General ആയത് കൊണ്ട് എല്ലായിടത്തും അവഗണന തന്നെ
@smithaanoop447
@smithaanoop447 10 ай бұрын
Correct 💯.govt job um tharilla..ell St SC kk mathram 😢
@rakeshkr2341
@rakeshkr2341 10 ай бұрын
@@smithaanoop447 ഏതെങ്കിലും ജോലിക്ക് apply ചെയ്യാന്‍ ആണെല്‍ പ്രായത്തിന് ഇളവും ഇല്ല , എന്ത് കഷ്ടം ആണ്
@SURESAM
@SURESAM 10 ай бұрын
👍
@scert7329
@scert7329 9 ай бұрын
i.. Govt job ne kall.. Private kollam... AthilekkpokkAm
@rekhaunni8404
@rekhaunni8404 3 ай бұрын
ഇതിലും നല്ലത് ഈ സംവരണം തരതിരിക്കുന്നത പേരിനൊരു സംവരണം
@SURESAM
@SURESAM 3 ай бұрын
🙏
@gokulpopzz4530
@gokulpopzz4530 3 ай бұрын
സത്യം
@smithaanoop447
@smithaanoop447 10 ай бұрын
Ellam ST SC kk mathram 😢athre ullu.. adyam SSLC book il ninnum cast option eduthukalayanam ..ennitt financialy bacward aayavarkk kodukkanam apol avide caste problem varilla..ellavarum human being alle.
@SURESAM
@SURESAM 10 ай бұрын
👍
@sktechypedia
@sktechypedia 10 ай бұрын
💯
@sanghamithran4552
@sanghamithran4552 9 ай бұрын
Ooo thanne aadyam name nte kooda ulla jaathi peru maatt Ennittalle certificate le name
@SURESAM
@SURESAM 9 ай бұрын
@@sanghamithran4552 അതിൽ ജാതി പേര് ഇല്ലല്ലോ
@kl29rhythmmusicalbandoffic69
@kl29rhythmmusicalbandoffic69 9 ай бұрын
💯കറക്റ്റ് ആണ്
@user-me7ve5pd7h
@user-me7ve5pd7h 10 ай бұрын
Super... Sir nalla clear ayi karyangal paranju thanni... 👏👏🙏
@SURESAM
@SURESAM 10 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@sreedevimenon8264
@sreedevimenon8264 10 ай бұрын
Namaste sir,Very useful information's thank you very much 👏👍🙏
@SURESAM
@SURESAM 10 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@thottasseryktp2426
@thottasseryktp2426 9 ай бұрын
Ithyum nannayitu paranjuthannathinu thankss❤❤❤❤
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@aroksg
@aroksg 10 ай бұрын
Informative 👍🏻👍🏻
@SURESAM
@SURESAM 10 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@samadharsi5760
@samadharsi5760 22 күн бұрын
Thank you so much for valuable information
@SURESAM
@SURESAM 22 күн бұрын
💙👍😍❤️
@yourlad5759
@yourlad5759 9 ай бұрын
നല്ല വീഡിയോ 👍
@SURESAM
@SURESAM 9 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Smithamanu951
@Smithamanu951 8 ай бұрын
ഒരിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയാൽ റിന്യൂ ചെയ്യുമ്പോൾ എല്ലാ ഡോക്യൂമെന്റസും വീണ്ടും കൊടുക്കണോ.... Pls reply sir... താങ്കളുടെ അവതരണം വളരെ മികച്ചതാണ്...
@SURESAM
@SURESAM 8 ай бұрын
വേണ്ട ആദ്യം കിട്ടിയ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും
@Harichithra.
@Harichithra. 7 ай бұрын
​@@SURESAMalla. Randamathu eduthapo veendum adyam ellam kodukkendi vannu
@suvarnahrishi8789
@suvarnahrishi8789 24 күн бұрын
Very informative video❤
@SURESAM
@SURESAM 23 күн бұрын
👍😍❤️
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
ഇതിൽ ഒരു കാര്യം ഉണ്ട്.റേഷൻ കാർഡ്, ആധാർ കാർഡ് ഏതെങ്കിലും വില്ലേജ് ആയിക്കോട്ടെ ആ വില്ലേജിൽ അപേക്ഷ സമർപ്പിക്കുവാൻ കഴിയില്ല.6മാസത്തിൽ കൂടുതൽ അപേക്ഷകൻ താമസിക്കുന്ന വില്ലേജിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. Example :ഒരു പെൺ കുട്ടി വിവാഹം കഴിച്ചു ഭർത്താവ് വീട്ടിൽ താമസിക്കുമ്പോൾ ഭർത്താവ് വീട് ഉൾപ്പെട്ട വില്ലേജ് ആണ് അപേക്ഷ കൊടുക്കേണ്ടത്. റേഷൻ കാർഡിൽ പേര് ഇല്ലെങ്കിൽ പഞ്ചായത്ത്‌ ഓഫീസിൽ നിന്നും സ്ഥിരതമാസ സർട്ടിഫിക്കറ്റ് വാങ്ങുക. അല്ലാതെ റേഷൻ കാർഡിൽ പേരുള്ള വില്ലേജിൽ അപേക്ഷ കൊടുത്താൽ ഒന്നും സർട്ടിഫിക്കറ്റ് കിട്ടില്ല
@SURESAM
@SURESAM 7 ай бұрын
👍
@SURESAM
@SURESAM 7 ай бұрын
ഭർത്താവിന്റെ വീട്ടിൽ അല്ല അവർ താമസിക്കുന്നത് എങ്കിലോ? പിന്നെ അവിടുത്തെ വില്ലേജിൽ പോയാൽ ഇവിടുത്തെ വില്ലേജിൽ പോകാൻ പറയും. എന്റെ കാര്യത്തിന് ഞാൻ പോയപ്പോൾ 2017 ൽ മരിച്ചു പോയ എന്റെ അച്ഛന്റെ 1948 ൽ ജനിച്ച village ൽ പോയി ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞ ആളാണ് എന്റെ village ഓഫീസർ. അപ്പോൾ ഈ കാര്യം അവർക്കും വലിയ നിശ്ചയം ഇല്ല എന്നാണ് എന്റെ സ്വന്തം അനുഭവം
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
ഞാൻ പറഞ്ഞത് 6മാസത്തിൽ കൂടുതൽ താമസിക്കുന്ന വില്ലേജിലാണ്. റേഷൻ കാർഡ്, adhaar കാർഡ് നോക്കി ആ വില്ലേജിൽ അല്ല. വില്ലേജിൽ പോയി അന്വേഷണം നടത്തുക
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
വരുമാനം മാതാവ്, പിതാവ് നോക്കും. ഭർത്താവ് നോക്കും. മാതാപിതാക്കൾ മരിച്ചാലും അവർ താമസിച്ചിരുന്ന വില്ലേജിൽ ഭൂ സ്വത്ത്‌, വരുമാനം ഉണ്ടെങ്കിൽ അത് ആ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ ഇല്ല എന്ന് റിപ്പോർട്ട്‌ ചെയ്യും
@luxash6949
@luxash6949 4 ай бұрын
സർ ഞാൻ എൻറെ മോൾക്ക് വേണ്ടി ഈ അപേക്ഷ സമർപ്പിച്ചപ്പോൾ കുട്ടിയുടെ അമ്മയുടെ പേരിൽ അവരുടെ പഞ്ചായത്തിൽ വസ്തു ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പറഞ്ഞു. 22 വർഷമായ് ഭർത്താവിൻ്റെ പഞ്ചായത്തിൽ സ്ഥിരതാമസക്കാരിയാണ് ഇവിടുത്തെ റേഷൻ കാർഡു എൻ്റെ പേരിലുമാണ്. മറ്റേ പഞ്ചായത്തിൽ വസ്തു ഇല്ലെന്ന് തെളിയിക്കാൻ ഞാൻ എന്തെല്ലാം രേഖകളാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. എത്രയും പെട്ടെന്ന് മറുപടി തരണേ
@neethucs9947
@neethucs9947 9 ай бұрын
Sir njn oru panchayat il thamasikunna vyekthi aanu ammyude peril 24 cent sthalam und ennu paranj enik ews certificate tharan pattilla ennu paranju saambathikamaayi thaazhna nikunna fam aanu father cancer patient aayirunnu marichu ennitum enne pole ulla aalukalk ith tharan pattilla ennu parayunnu, general category aayi poyi enth cheyan pattum😢
@SURESAM
@SURESAM 9 ай бұрын
താങ്കൾ കലക്ടറോട് കംപ്ലൈന്റ്റ് ചെയ്യൂ കിട്ടും
@neethucs9947
@neethucs9947 9 ай бұрын
@@SURESAM definitely
@vasanthareghunadh3593
@vasanthareghunadh3593 2 ай бұрын
Thanks sr
@SURESAM
@SURESAM 2 ай бұрын
👍😍❤️
@Abythomas04
@Abythomas04 10 ай бұрын
Valare useful aayi.. Thanks sir
@SURESAM
@SURESAM 10 ай бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@AbhijithR123
@AbhijithR123 9 ай бұрын
Thankyou sir❤️
@SURESAM
@SURESAM 9 ай бұрын
💙❤️
@priyanair4763
@priyanair4763 6 ай бұрын
Thanku sir🙏
@SURESAM
@SURESAM 6 ай бұрын
😍👍😄❤️
@soumyasreejith8352
@soumyasreejith8352 7 ай бұрын
വാടകയ്ക്ക് താമസിക്കുന്നവർ ആണെങ്കിൽ കുടുംബ വീടിന്റെ സ്ക്വയർ ഫീറ്റ് നോക്കിയാണോ EWS കിട്ടുക
@SURESAM
@SURESAM 7 ай бұрын
അല്ല dear
@VidyaMS-xw1lk
@VidyaMS-xw1lk 10 ай бұрын
Thank you sir
@SURESAM
@SURESAM 10 ай бұрын
❤️
@em1683
@em1683 9 ай бұрын
shee...2019 il villagil choychappo kendrathinte nibandana mathre paranjitullu. Athkond apekshikanum poyilla. statinte ariyillarnu 😢 kure PSC miss ayi. THANK YOU for the info.
@SURESAM
@SURESAM 9 ай бұрын
💙😍❤️ All the best
@harikrishnan-gh6rb
@harikrishnan-gh6rb Ай бұрын
കേരള സർക്കാരിൽ കരാർ അടിസ്ഥാന ജീവനക്കാരായി ജോലി ചെയ്യുന്നവരുടെ ശമ്പളം മാസ വരുമാനത്തിൽ ബാധകമാണോ ews സർട്ടിഫിക്കറ്റ്. കരാറടിസ്ഥാന ജീവനക്കാരെ ഇതിൽ പെടുത്തില്ല എന്ന് കണ്ടു അങ്ങനെയാണെങ്കിൽ അവരുടെ ശമ്പളം ഇതിൽ കണക്കാക്കുമോ.
@SURESAM
@SURESAM Ай бұрын
അത് നിങ്ങൾ അപ്ലൈ ചെയ്യുമ്പോൾ വില്ലേജ് ഓഫീസിൽ പറഞ്ഞാൽ മതി 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@vishnur4686
@vishnur4686 2 ай бұрын
വിവാഹം കഴിഞ്ഞു 10 വർഷം ശേഷം എൻ്റെ സഹോദരിക്ക് 7 മാസം മുന്നേ govt ജോലി കിട്ടി എന്നാൽ റേഷൻ കാർഡിൽ നിന്നും പേര് മാറിയില്ല...ഇത് എനിക് ews കിട്ടുന്നതിന് തടസ്സം ആകുമോ sir.. സഹോദരിക്ക് സ്വന്തമായി വീട് ആയില്ല വാടക ആണ്..
@SURESAM
@SURESAM 2 ай бұрын
ഇല്ല
@vishnnuoffl
@vishnnuoffl 10 ай бұрын
ഒബിസി വാർഷിക വരുമാനം 4 ലക്ഷത്തിൽ കുറവാണ്..5 സെന്റ് സ്ഥലമാണ്. Ews സർട്ടിഫിക്കറ്റ് നു അപേക്ഷിക്കാമല്ലോ
@SURESAM
@SURESAM 10 ай бұрын
ഒബിസി കാർക്ക് ഈ ഡബ്ലിയു എസ് കിട്ടില്ല
@Mistymike_006
@Mistymike_006 3 ай бұрын
Sir apply cheyth kazhinj ethra days edukum certificate kittan?
@SURESAM
@SURESAM 3 ай бұрын
വില്ലേജ് ഓഫീസർ അപ്പോൾ തന്നെ തരും
@chakkapazham7519
@chakkapazham7519 10 ай бұрын
🙏🙏50 വയസ്സു വരെ ഉള്ളവർക്ക്കേന്ദ്ര സർക്കാർ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് കൊടുക്കുന്നു എന്നു പറയുന്നു 50 രൂപ അടക്കണം എന്നു ഒരാൾ പറഞ്ഞു ഞാൻ കോട്ടയം ജില്ല യിലാണ് താമസിക്കുന്നത് അക്ഷയായിൽ ചെന്നാൽ മതി എന്നു പറഞ്ഞു..സർ ഇങ്ങനെ ഒന്ന് ഉണ്ടോ..
@SURESAM
@SURESAM 10 ай бұрын
എനിക്കറിയില്ല കേട്ടോ
@chakkapazham7519
@chakkapazham7519 10 ай бұрын
@@SURESAM ഒ.k
@kcefx
@kcefx 6 ай бұрын
Thanks❤
@SURESAM
@SURESAM 6 ай бұрын
Thank you dear 🩷
@josephgeorge8382
@josephgeorge8382 Ай бұрын
@SURESAM സർ നമ്മുടെ സ്ഥലം പുരയിടം എന്ന category ആണെങ്കിൽ.. EWS ലഭിക്കാതെ വരുമോ.. ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്.. പേരിൽ ഉള്ള സ്ഥലം ഗ്രാമ പ്രദേശത്ത്..2 acre.. പുരയിടം എന്ന് ആണ് category
@SURESAM
@SURESAM Ай бұрын
Apply ചെയ്തു നോക്കൂ
@sebyalby3988
@sebyalby3988 3 ай бұрын
Ews certificate apply cheyane e year muthal enthenkilum matangal ondo..
@SURESAM
@SURESAM 3 ай бұрын
ഇതുവരെ വിവരങ്ങൾ ഒന്നും വന്നിട്ടില്ല
@hamzakm7641
@hamzakm7641 10 ай бұрын
കുഡുംബി കുലാല കുശവൻEtc..etc മുതലായ വിഭാഗങ്ങളെ പട്ടിക വിഭാഗത്തിലേക്ക് ചേർക്കാൻ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത്തരം സമുദായങ്ങളിൽപ്പെട്ടവരെയാണ് OEC യായി പരിഗണിക്കുന്നത്. search ചെയ്താൽ വിശദമായി അറിയാം🙏
@SURESAM
@SURESAM 10 ай бұрын
👍
@rachelvarghes
@rachelvarghes 7 ай бұрын
Sir ഞങൾ rent ആണ് താമസിക്കുന്നത്.. married ആണ്..അഡ്രസ്സ് എല്ലാം ഇപ്പോളും എൻ്റെ വീട് വെച്ച് ആണ്..റേഷൻ കാർഡ് ഉണ്ട് അതിൽ വാടക വീട് വെച്ചിട്ട് ആണ് റേഷൻ കാർഡ് എടുത്തിരിക്കുന്നത്..പക്ഷേ അതിൽ husbandinte വീട്ടുപേര് ഒക്കെ ആണ് വെച്ചിരിക്കുന്നത്..അങ്ങനെ ഉള്ളപ്പോൾ ഞാൻ ഏത് വില്ലേജിൽ ആണ് അപേക്ഷ നൽകേണ്ടത്..
@SURESAM
@SURESAM 7 ай бұрын
നിങ്ങളുടെ ആധാറിൽ ഉള്ള address ഉള്ള വില്ലേജിൽ
@jithinchacko5968
@jithinchacko5968 2 ай бұрын
ഹസ്ബന്റിനു പ്രൈവറ്റ് ജോബ് ആണ്(സ്ഥിര വരുമാനം അല്ല )& എന്റെ കുടുംബത്തിന്റെ വാർഷിക വരുമാനവും ചേർത്ത് 4 ലക്ഷ ത്തിൽ കൂടിയാൽ ews കിട്ടുമോ? Please reply?
@SURESAM
@SURESAM 2 ай бұрын
നിങ്ങൾ അപേക്ഷിച്ചു നോക്കൂ. ചിലപ്പോൾ കിട്ടും
@alwinvj6487
@alwinvj6487 5 ай бұрын
Thanks for the informational video . But Oru doubt Education purposinulla EWS certificate ethu (central or state) catergoriyil varum?
@SURESAM
@SURESAM 5 ай бұрын
State
@alwinvj6487
@alwinvj6487 5 ай бұрын
Thanks🥰
@user-bi2zw8qt4i
@user-bi2zw8qt4i 8 ай бұрын
Sir, Psc notification വരുന്ന സമയത്തു കയ്യിൽ ഉള്ള ews certificate ന്റെ validity കഴിഞ്ഞിട്ടില്ല എങ്കിൽ വെരിഫിക്കേഷൻ സമയത്തു ആ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ?
@SURESAM
@SURESAM 8 ай бұрын
മതിയാകും എന്ന് തോന്നുന്നു
@SudhaE-lt6bq
@SudhaE-lt6bq 8 ай бұрын
Mathi...example oru notification apply cheyyunna last date nte 1 year munne thottu aa examnte verification time vare aa certificate validity ind.. Example notification apply cheyyan last date 22/12/2023 aanel 22/12/2022 to verification time vare ( athu 2025 aayalum) validity indaavum
@anjithasarajohn
@anjithasarajohn 7 ай бұрын
​@@SudhaE-lt6bq psc profile il ews aan, but certificate 2021 il validity kazhinjathan .appo 2021 n shesham apply cheytha ethenkilum exam clear cheythal verification time il ews certificate eduthal mathiyo? Atho apply cheyyunna time il validity ulla certificate venam ennundo?
@josyjose1656
@josyjose1656 5 ай бұрын
Same doubt.pls answer
@jeeson3864
@jeeson3864 9 ай бұрын
👌
@SURESAM
@SURESAM 9 ай бұрын
🔥💙👍
@sairahjoy5940
@sairahjoy5940 9 ай бұрын
Father nu 25000 l thazhe aan masa varumanam. Sister nu daksevak gds l ed post l work cheyyunnu. Family members income add chyunnathil sisternte add chyno. Ews nu eligible aano? Family members list um avrde job and income l sisternte name job salary include chyno? Elder brother above 29age, no job. Name add chyno listl?please reply asap.
@SURESAM
@SURESAM 9 ай бұрын
ഈ ഡബ്ലിയു എസ് കിട്ടേണ്ടതാണ് വില്ലേജിൽ പോയി അപേക്ഷിക്കുക
@veena3433
@veena3433 7 ай бұрын
സാർ, psc എക്സാമിന് അപ്ലൈ ചെയ്തപ്പോ ews yes കൊടുത്ത് അറിയാതെ.. Ews categoryil പെടുന്ന ആള് ആണ് ഞൻ.സർട്ടിഫിക്കറ്റ് ഒന്നും പ്രൊഫൈലിൽ add ചെയ്തിട്ടുമില്ല.. വെരിഫിക്കേഷൻ ന്റെ time ആകുമ്പോ സർട്ടിഫിക്കറ്റ് add ചെയ്ത മതിയോ. എന്തേലും കുഴപ്പം ഉണ്ടോ, ആദ്യമായിട്ട് ആണ് psc എഴുതുന്നെ.
@SURESAM
@SURESAM 7 ай бұрын
Ews എടുത്തു വെക്കൂ
@Wedland1234
@Wedland1234 3 ай бұрын
Achanu ex military pension anu ullath.... Husbandinu salary und( private job anu ).... Apol achante pension consider cheyano ews nu... Pension onum ews il adukilanu analo parayunath
@SURESAM
@SURESAM 3 ай бұрын
അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ഒക്കെ വരുമാനം കണക്കാക്കാം. എന്തായാലും നിങ്ങൾ വില്ലേജ് ഓഫീസിൽ പോയിട്ട് അപേക്ഷിക്കൂ
@vijayana43
@vijayana43 7 ай бұрын
🎉🎉🎉
@SURESAM
@SURESAM 7 ай бұрын
💙😍❤️
@purpleland3074
@purpleland3074 7 ай бұрын
Sir 2 nila veedu undel certificate kittumo (panchayathil)
@SURESAM
@SURESAM 7 ай бұрын
ഒന്നപേക്ഷിച്ചു നോക്കൂ
@DevikaDevuu125
@DevikaDevuu125 3 ай бұрын
Kittiyo?
@rrajesh4346
@rrajesh4346 10 ай бұрын
Ente ration card epolum ente veetile anu. Hus nte veetile card l add cheyditilla . Ente aadhar address ellam ente veetile anu. Ente veetile card AAY anu . Njan eviduthe villege l ayirikum apekshikendad. Husband nte card blue card anu. Ee card nte base l ulla apeksha form ano aply cheyendad
@SURESAM
@SURESAM 10 ай бұрын
നിങ്ങളുടെ അഡ്രസ്സ് ഉള്ള വില്ലേജ്
@ponnunidhi1751
@ponnunidhi1751 2 ай бұрын
Sir ഞാൻ general ആണ്. പക്ഷെ ഞങ്ങൾക് സ്വന്തം സ്ഥലമോ വീടോ ഒന്നുമില്ല..ഇപ്പൊ ഞാൻ married ആണ്. Bt husbund ന്റെ പേരിലും സ്ഥലവും വീടുമൊന്നുമില്ല.. ഞാൻ msc കഴിഞ്ഞു. Next padikan വേണ്ടിയാണ്, ews സർട്ടിഫിക്കറ്റ് കിട്ടുമല്ലോ അല്ലെ..
@SURESAM
@SURESAM 2 ай бұрын
Apply ചെയ്യൂ dear
@pinkytresajob8493
@pinkytresajob8493 9 ай бұрын
ഇനി അപേക്ഷിച്ചാൽ 2020-21 ലെ certificate കിട്ടുമോ? (2020-21 ലെ വരുമാനം അനുസരിച്ച്)
@SURESAM
@SURESAM 9 ай бұрын
ഈ വർഷത്തെയാണ് കിട്ടുക ഒന്ന് പോയി നോക്കൂ
@nithinpavatta
@nithinpavatta 10 ай бұрын
🙏👌👍
@SURESAM
@SURESAM 10 ай бұрын
❤️
@vibins2893
@vibins2893 5 ай бұрын
സാർ. ഞാൻ ews നു അപേക്ഷിക്കാൻ വില്ലേജ് ഓഫീസിൽ പോയി. എനിക്ക് bpl card ആണ്. അച്ഛന്റെ യും അമ്മയുടെയും സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ല എന്നുള്ള കാരണത്താൽ എനിക്ക് സർട്ടിഫിക്കറ്റ് തരുന്നില്ല
@SURESAM
@SURESAM 5 ай бұрын
അവരുടെ സർട്ടിഫിക്കറ്റ് എന്തെങ്കിലും വേണം ഇല്ലെങ്കിൽ നിങ്ങൾക്ക് തഹസിൽദാർ നോട് കംപ്ലൈന്റ്റ് ചെയ്യാം
@vibins2893
@vibins2893 5 ай бұрын
@@SURESAM സാർ. അവർ രണ്ടുപേരുടെയും സർട്ടിഫിക്കറ്റ് ഇല്ല. അമ്മയ്ക്ക് തന്നെ ഇപ്പോൾ 61വയസ്സ് ഉണ്ട്. ഇനി എവിടെ നിന്നും സർട്ടിഫിക്കറ്റ് കിട്ടാൻ ആണ്. സ്കൂളിൽ പോയാൽ അവിടെ പഠിച്ചിരുന്നു എന്ന് പോലും എഴുതി തരുമോ എന്ന് അറിയില്ല
@josephgeorge8382
@josephgeorge8382 Ай бұрын
Sir ഞാൻ വാടകയ്ക്ക് താമസിക്കുന്ന വില്ലേജ് ഓഫീസിൽ ആണോ.. അതോ കുടുംബത്തിന്റെ സ്ഥലം ഉള്ള വില്ലേജ് ഓഫീസിൽ ആണോ ews അപേക്ഷിക്കണ്ടത്
@SURESAM
@SURESAM Ай бұрын
നിങ്ങളുടെ അഡ്രസ് എവിടെയാണ് അവിടുത്തെ വില്ലേജ് ഓഫീസ്
@user-yj7cr7dh7q
@user-yj7cr7dh7q 7 ай бұрын
സാർ, എന്റെ പേര് ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലാണ് ഉള്ളത്. ഞാനേ തു വില്ലേജിലാണ് E Ws നു അപേക്ഷിക്കേണ്ടത്
@SURESAM
@SURESAM 7 ай бұрын
നിങ്ങളുടെ ആധാറിൽ address എവിടെയാണോ അവിടെ അപേക്ഷിക്കൂ
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
അതുപോലെ ഒരു വർഷം കാലാവധി കണക്കാക്കൽ സർട്ടിഫിക്കറ്റ് തിയ്യതി മുതൽ ആണ്. അല്ലാതെ കാലാവധി സർട്ടിഫിക്കറ്റ് കാലാവധി മാർച്ച്‌ 31എന്നല്ല. മാർച്ച്‌ 31കാലാവധി കാണക്കാക്കുന്നത് ഭൂ നികുതി,ഹൗസ് നികുതി ആണ്. കൂടുതൽ അറിയണമെങ്കിൽ പഞ്ചായത്ത്‌ വില്ലേജിൽ പോയി അന്വേഷണം നടത്തുക. ഇല്ലെങ്കിൽ ഗൂഗിൾ കയറി സെർച്ച്‌ ചെയ്യുക
@SURESAM
@SURESAM 7 ай бұрын
ഞാൻ ഇവിടെ വീഡിയോ ചെയ്യുന്നത് അതാതു ഡിപ്പാർട്മെന്റിൽ അന്വേഷിച്ചിട്ട് തന്നെയാണ് dear. ഒരു financial year എന്നാണ് google search ലും ഉള്ളത്
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
തെറ്റ് ആണ്. സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷം എന്നത് സർട്ടിഫിക്കറ്റ് കിട്ടിയ തിയ്യതി മുതൽ ആണ്. Revanue ഡിപ്പാർട്മെന്റ് മാനുവൽ നോക്ക്. ഞാൻ ഈ മേഖലയിൽ 24വർഷം ആയി. നിങ്ങളുടെ അടുത്തുള്ള വില്ലേജ് ഓഫീസിൽ പോയി അന്വേഷണം നടത്തിയാൽ മതി
@user-gp4sr7re3r
@user-gp4sr7re3r 7 ай бұрын
സർട്ടിഫിക്കറ്റ് കാലാവധി financial year അല്ല.
@SURESAM
@SURESAM 7 ай бұрын
@@user-gp4sr7re3r അങ്ങിനെ ആണ് കാണുന്നത്. പിന്നെ എന്റെ village ഓഫീസർ 2017 മരിച്ചു പോയ എന്റെ അച്ഛന്റെ 1948 ൽ ജനിച്ച village ന്റെ ഡീറ്റെയിൽസ് ചോദിച്ചിരുന്നു. അപ്പോൾ അവർക്കും വലിയ നിശ്ചയം ഇല്ല. പിന്നെ date എന്തോ ആകട്ടെ Ews സമർപ്പിക്കാൻ ഏതു ഡിപ്പാർട്മെന്റ് പറഞ്ഞാലും കയ്യിൽ ഉള്ളത് ആൾക്കാർ കൊടുക്കട്ടെ.
@user-yk8mw6gz2t
@user-yk8mw6gz2t 7 ай бұрын
Njan married and seperated anu.. Divorce nadakkunu... Hus te veetile ration card lanu name ullathu... Aniku swanthamayi boomi, veedu ella.. Annual salary 1,80000 ullu... Nkil apply chaithal kittumo?
@SURESAM
@SURESAM 7 ай бұрын
കിട്ടും
@Kovilath
@Kovilath 2 ай бұрын
സാർ, കേന്ദ്ര സർക്കാരിന്റെ criteria യിൽ residential plot എന്നത് സുപ്രിം കോടതി എടുത്ത് കളഞ്ഞതായി ഒരു ന്യൂസ്‌ ഉണ്ടായിരുന്നു. ഈ വരുന്ന പുതിയ ews criteria മുതൽ മറ്റും എന്നൊക്കെ കേട്ടിരുന്നു. അതിൽ വല്ല വാസ്തവവും ഉണ്ടോ? മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങളിലെല്ലാം വന്ന വാർത്തയായിരുന്നു.
@SURESAM
@SURESAM 2 ай бұрын
അതിന്റെ ഡീറ്റെയിൽസ് കിട്ടിയിട്ടില്ല കിട്ടിയിട്ട് വീഡിയോ ചെയ്യാം
@adwaidkm3244
@adwaidkm3244 Ай бұрын
Bro ath enthayi. Enik 15 sent aanu kerala ews kiti central kituvo enn ariyanam examinu add cheyan arnnu
@Kovilath
@Kovilath Ай бұрын
@@adwaidkm3244 ഒരു വിവരവും ഇല്ല
@sheethalsnair2256
@sheethalsnair2256 7 ай бұрын
Husband govt enployee ആണ് ..but ഞാൻ andhyodhaya അന്നയോജന കാർഡിൽ ഉൾപ്പെടുന്നു.. അപ്പോൾ എനിക്ക് ഈ ആനുകൂല്യം ലഭിക്കുമോ
@SURESAM
@SURESAM 7 ай бұрын
കിട്ടും
@jeleenashaji1747
@jeleenashaji1747 3 ай бұрын
Sir, bsc nursingin ews certificate useful aakuvo?
@SURESAM
@SURESAM 3 ай бұрын
അതറിയില്ല. ചോദിച്ചു നോക്കൂ
@Mistymike_006
@Mistymike_006 3 ай бұрын
@jeleena shaji Ews certificate kittiyo? Bsc nursing upakarikuvo
@DevikaDevuu125
@DevikaDevuu125 3 ай бұрын
EWS kittiyo
@anusreeprasad435
@anusreeprasad435 8 ай бұрын
Psc il ews category vechit adhavaa ews certificate correct submit cheyan document verification timil pattiyillenkil ...nammade niyamanam cancel akkumoo or general vibhagathil peduthumo plz reply
@SURESAM
@SURESAM 8 ай бұрын
ക്ഷമിക്കണം അതിനെപ്പറ്റി അറിയില്ല
@ashokmenon6563
@ashokmenon6563 8 ай бұрын
Main listil aanenkil general vibagathil peduthum... Supplymentary (EWS category) listil aanenkil nammal list out aayi pokum
@Albyyjr11
@Albyyjr11 3 ай бұрын
Sir new rule vanen arinjalo sir .e year muthal 2 snt or 3 snt vere veran padolu en parayunalo sir
@SURESAM
@SURESAM 3 ай бұрын
അറിഞ്ഞിട്ടില്ല. നിങ്ങൾ അപേക്ഷിക്കുക
@neethucs9947
@neethucs9947 9 ай бұрын
Sathyam aanu sir aavishyam illand apekshikan chelluo
@SURESAM
@SURESAM 9 ай бұрын
💙
@darsanar3785
@darsanar3785 4 ай бұрын
Sir, keam registrationu certificate upload cheyyumbol income certificate leyum ews certificate leyum income vere vere aanenkil problem undo..?
@SURESAM
@SURESAM 4 ай бұрын
ഇല്ല dear
@JayakumariAmma-db4nd
@JayakumariAmma-db4nd 4 ай бұрын
Sir.. ഞങ്ങളുടെ മഞ്ഞ കാർഡ് ആണ്.. ഇത് സെൻട്രൽ govt ഇൽ മറ്റു മാനദണ്ഡങ്ങൾ നോക്കാതെ ews നു അർഹരാണോ.. Pls replay🙏
@SURESAM
@SURESAM 4 ай бұрын
അപേക്ഷിക്കൂ
@riya6794
@riya6794 9 ай бұрын
Sir ews apply ചെയ്തപ്പോ പറയുന്നത് 5 acre ഭൂസ്വത്ത് എന്നത് nelpaadam ആണെന്നും residential plot എന്നത് നമ്മുടെ പേരിലുള്ള മൊത്തം സ്ഥലം ആണെന്നും. അപ്പോ എന്താ ചെയ്യണ്ടേ?
@SURESAM
@SURESAM 9 ай бұрын
ഈ ഡബ്ലിയു എസ് തരേണ്ടത് വില്ലേജ് ഓഫീസറാണ് അദ്ദേഹം തന്നെ വിചാരിക്കണം
@DressWorld-mf2wi
@DressWorld-mf2wi 7 ай бұрын
സർ ഞൻ അറിയാതെ EWS നു കൊടുത്തുപോയ🥲ഇപ്പോൾ അത്തിരുത്താൻ പറ്റുന്നില്ല എന്ത് ചെയ്യും പ്രശ്നം ആകുമോ?? Plz റിപ്ലൈ 🙏.
@SURESAM
@SURESAM 7 ай бұрын
പ്രശ്നം ആകില്ല dear
@asokakumar6589
@asokakumar6589 6 ай бұрын
Enikk mothathil 13 cent unde. Veed 900 sq. ft und. Ews certificate kittumo .neet avashyatinanu...
@SURESAM
@SURESAM 6 ай бұрын
സംശയമാണ്. എങ്കിലും അപേക്ഷിച്ചു നോക്കൂ. വിവരം അറിയിക്കണേ
@asokakumar6589
@asokakumar6589 6 ай бұрын
@@SURESAM kittilla enn parannu ☹️
@user-fr3gg7me4j
@user-fr3gg7me4j 3 ай бұрын
Husband ന് govt. Job ഉള്ളത് കൊണ്ട് ഇത് കിട്ടുമോ? എന്റെ വീട്ടിലെ റേഷൻ കാർഡിൽ ആണ് എന്റെ പേര് ഉള്ളത്. അത് bpL ആണ്. അപ്പോൾ എനിക്ക് കിട്ടോ?
@SURESAM
@SURESAM 3 ай бұрын
കിട്ടും
@KL05kottayamkaran
@KL05kottayamkaran 10 ай бұрын
കേന്ദ്ര സർക്കാർ സംവരണം ews കിട്ടാത്ത 5 സെന്റ് മാത്രം ഉള്ള ഞാൻ😢😢😢
@SURESAM
@SURESAM 10 ай бұрын
😄
@mutecreation
@mutecreation 9 ай бұрын
2 സെന്റ് മാത്രേ പാടുള്ളു തോന്നുന്ന്... ഒറ്റ നില വീട് ആയിരിക്കണം 🥲അല്ലെങ്കിൽ താഴെ പ്ലോട്ട് ന്റെ ഇരട്ടി ആവും 🥲
@kl29rhythmmusicalbandoffic69
@kl29rhythmmusicalbandoffic69 9 ай бұрын
2 cent മാത്രം.. എന്തിനാണ് ഇങ്ങനെ ഒരു സംവരണം... 2 സെന്റ് വസ്തുവിനു മുകളിൽ ഉള്ളവർ ലക്ഷ പ്രഭുക്കൾ ആണോ 🤦‍♂️🤦‍♂️🤦‍♂️
@KL05kottayamkaran
@KL05kottayamkaran 9 ай бұрын
ഇത് ആർക്കും കിട്ടാതെ ഇരിക്കാൻ ഉള്ള പരുപാടി ആണ്😢
@soumyap6260
@soumyap6260 8 ай бұрын
​@@mutecreation2 നില കെട്ടിടം ആണെങ്കിൽ കിട്ടില്ലേ... ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.... ഇൻസ്‌പെക്ഷൻ വരും എന്ന പറഞ്ഞത് 😔😔
@soumyap6260
@soumyap6260 9 ай бұрын
സർ എന്റെ മോൾടെ കേന്ദ്രിയ വിദ്യാലയ അഡ്മിഷൻ വേണ്ടി ews എടുക്കണം... എന്റെയും മോളുടെയും പേര് ഭർത്താവിന്റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി... മോൾടെ പേർക്കാണ് ews എടുക്കേണ്ടത്... എന്റെ father in law ക്ഷേമ പെൻഷൻ കൈ പറ്റുന്ന ആളാണ്... എന്റെ അച്ഛൻ retd govt സ്റ്റാഫ്‌ ആണ്... പക്ഷെ എന്റെ അച്ഛന് സ്വന്തമായി വസ്തുവോ വീടോ ഇല്ലാ 😔... ഭർത്താവിന് 2 സെന്റ് ഉള്ള വീടാണ് ഉള്ളത്... എനിക്ക് ews കിട്ടുമോ... Please reply sir 🙏🙏🙏
@SURESAM
@SURESAM 9 ай бұрын
ഇഡബ്ല്യുസ് കിട്ടുമല്ലോ നിങ്ങൾ അപ്ലൈ ചെയ്യൂ
@soumyap6260
@soumyap6260 9 ай бұрын
@@SURESAM സർ പറഞ്ഞപ്പോൾ ഒരു ആശ്വാസം 🙏.. നന്ദി 🙏
@soumyap6260
@soumyap6260 8 ай бұрын
​@@SURESAMസർ പറഞ്ഞപോലെ ഞാൻ ews അപ്ലൈ ചെയ്യാൻ പോയി...കഴിഞ്ഞ വർഷത്തെ കാണിച്ചു.. അപ്പോൾ അവർ പറഞ്ഞത് വീട് എത്ര square ഫീറ്റ് ഉണ്ടെന്ന് വന്ന് നേരിട്ട് നോക്കും... എന്നിട്ട് അപേക്ഷ പാസ്സാക്കി വിടാം എന്നാണ് പറഞ്ഞത് 😔😔😔😔😔
@lekshmi6140
@lekshmi6140 4 ай бұрын
അമ്മയുടെയും അമ്മയുടെ സഹോദരിയുടെയും പേരിൽ ഉള്ള കുടുംബ വീട്ടിൽ ആണ് താമസം railway jobinu ews kittan chance undo ?15 cent und
@SURESAM
@SURESAM 4 ай бұрын
അവരോട് പറയും സ്വന്തമായിട്ട് വീടില്ല എന്ന്. അപേക്ഷിച്ചു നോക്കൂ
@HariGovind-ut6mv
@HariGovind-ut6mv 2 ай бұрын
Sir polytechnic n kerala ano central govt nte ano vendath. Ithini kittan ethra divasam edukkum. Replay tharumenn karuthunnu
@SURESAM
@SURESAM 2 ай бұрын
അതിനെ പറ്റി അറിയില്ല
@sreelakshmi5399
@sreelakshmi5399 6 ай бұрын
Sir, oru പോസ്റ്റിനു apply ചെയ്തപ്പോൾ ews no aanu കൊടുത്ത്. ഇനി പ്രൊഫൈൽ ews certificate upload ചെതൽ rank list il ews reservation kittumo
@SURESAM
@SURESAM 6 ай бұрын
കിട്ടേണ്ടതാണ്
@sreelakshmi5399
@sreelakshmi5399 6 ай бұрын
Thank you sir
@sreelakshmi5399
@sreelakshmi5399 6 ай бұрын
Sir, annual income nokkumbol CTC aano net salary aano 4lakhs or below varendathu
@rekhaar9119
@rekhaar9119 9 ай бұрын
Sir രണ്ടു സമുദായത്തിൽ പെട്ട രക്ഷിതാക്കൾ ഉള്ള മക്കൾക്ക്‌, (രണ്ടും ജനറൽ കാറ്റഗറി ) ഉള്ളതാണെങ്കിൽ ews സർട്ടിഫിക്കറ്റ് കിട്ടുമോ
@SURESAM
@SURESAM 9 ай бұрын
കിട്ടേണ്ടതാണ് ഒന്ന് അപേക്ഷിച്ചു നോക്കൂ
@remyakn-mj2pc
@remyakn-mj2pc 8 ай бұрын
Ewc certificate notification apply cheyyunna time il eduthu vekkano...atho pinnind certificate verification nueduthal mathiyo
@SURESAM
@SURESAM 8 ай бұрын
എടുത്തു വെച്ചോളൂ
@aryavarghese2691
@aryavarghese2691 3 ай бұрын
EWS apply cheyyan pokumbol enthellam documents kondupokanam?
@SURESAM
@SURESAM 3 ай бұрын
ആധാർ കാർഡ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇതെല്ലാം കൊണ്ടുപോകും
@kavyaunnikrishnan1925
@kavyaunnikrishnan1925 3 ай бұрын
Ente peril sthalamilla ente ammayude peril 5 sent und pakshe engane apekshikansm ennu ariyilla
@SURESAM
@SURESAM 3 ай бұрын
നിങ്ങൾ വില്ലേജ് ഓഫീസ് പോയിട്ട് അപേക്ഷിച്ചാൽ മതി
@alenpeter4018
@alenpeter4018 2 ай бұрын
Sir..oru doubt....ews certificate kittan time edukum...but fire force document upload msgil ews undel ath upload cheynm.....not belongs to ews anel self declaration cheynm ale...apo njn profileil poi forward caste kodutittu avde kanuna affidavit cheytha mathiyo..or vere enthelum cheyno koduthal
@SURESAM
@SURESAM 2 ай бұрын
അതിനെ പറ്റി എനിക്ക് അറിയില്ല bro
@govindanil122
@govindanil122 2 ай бұрын
Noo EWS pettanu kittum
@alenpeter4018
@alenpeter4018 2 ай бұрын
@@govindanil122 😊😊
@alenpeter4018
@alenpeter4018 2 ай бұрын
@@SURESAM 😊😊
@aswathiprabhakaran2339
@aswathiprabhakaran2339 7 ай бұрын
Hi sir, central govt ews kittan, 4 cent sthalam panchayathil pettavarkk badakamano...? Panchyathil ethra sthalam aakam?
@SURESAM
@SURESAM 7 ай бұрын
യെസ് dear. എന്നാലും അപേക്ഷിച്ചു നോക്കൂ
@anumariya227
@anumariya227 6 ай бұрын
Sir എന്റെ ഭർത്താവ് ഹിന്ദു OBC ആണ് ഞാൻ ക്രിസ്ത്യൻ RC ആണ് ഇതിന് എന്തെങ്കിലും പ്രശ്നം undo
@SURESAM
@SURESAM 6 ай бұрын
പ്രശ്നം ഇല്ല. EWS കിട്ടുമോന്നു അറിയില്ല
@sreeshmakr9801
@sreeshmakr9801 4 ай бұрын
Sir psc exam nu mathram aayi EWS nte separate form undo?? EWS kitti pakshe athil education institution nte admission ennanu purpose. Athinu problem indo???
@SURESAM
@SURESAM 4 ай бұрын
കുഴപ്പമില്ല
@geethuanna4502
@geethuanna4502 10 ай бұрын
Ews koduthu oru postinu apply cheythu.ippo main listil ondu.but certificate vangiyillayirunnu.ini vangiyal mathiyo? Apply cheyumbol kodutha addressil thannea veno certificate vangan?
@sankarmuralinair101
@sankarmuralinair101 10 ай бұрын
Certificate verification time ile vaangiyale mathy..
@SURESAM
@SURESAM 10 ай бұрын
സർട്ടിഫിക്കറ്റ് വാങ്ങി വെച്ചോളൂ
@renjithr3530
@renjithr3530 9 ай бұрын
Sir exam apply ചെയ്തപ്പോൾ ews enable ചെയ്തില്ല, അതിനു ശേഷം ആണ് enable ചെയ്തത്, exam nu മുൻപ് തന്നെ ചെയ്തു , certificate upload ചെയ്യാൻ message വരുമോ??
@SURESAM
@SURESAM 9 ай бұрын
അതിനെപ്പറ്റി കൂടുതൽ അറിയില്ല വന്നാൽ ചെയ്യുക
@anuu8026
@anuu8026 6 ай бұрын
Bpl ayal e manadhandangal nokkathe central list apply akkan pattille?... If I am BPL and have more than 100 sq yards?
@SURESAM
@SURESAM 6 ай бұрын
Yes
@monishaponnappan1779
@monishaponnappan1779 10 ай бұрын
Aayushman bharath cardil achante name und, but appil koodiyum, link use cheythum nokkittum add family member kodukkan pattunnilla, ini enthanu vendathu sir
@anjalipradeep9052
@anjalipradeep9052 10 ай бұрын
S njanum.noki.enik mathram card downlod chayyane patiyuloo.vtl le bakiyullavare add cheyan patunnnilla
@SURESAM
@SURESAM 10 ай бұрын
ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല ഇടയ്ക്ക് ട്രൈ ചെയ്യൂ ഓപ്ഷൻ വരുമ്പോൾ ശരിയാകും
@monishaponnappan1779
@monishaponnappan1779 10 ай бұрын
Okk sir
@amalpurushothaman4195
@amalpurushothaman4195 9 ай бұрын
Sir elder brother undenkil ayalude varumanam kudumbathinte varumanathil ulpedumo?
@SURESAM
@SURESAM 9 ай бұрын
ഇല്ല dear
@jishnus4306
@jishnus4306 3 ай бұрын
അന്ത്യോദയ അന്നയോജന അന്നയോജന, പ്രയോരിറ്റി ഹൗസ് ഹോൾഡ് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഈ മാനദണ്ഡ‌ങ്ങൾ പരിഗണിക്കാതെ ആനുകൂല്യം ലഭിക്കും. Enikku pink colour card annu Central government nte Ews kittumo ??
@SURESAM
@SURESAM 3 ай бұрын
കിട്ടേണ്ടതാണ് Apply ചെയ്യൂ
@sreelekha4960
@sreelekha4960 Ай бұрын
Ente aanu. But enik kittiyilla
@footballfan3498
@footballfan3498 4 ай бұрын
Sir enikk certificate 24/2/2024 nu kittiyathanu .but ippol adutha sambathika varsham aayathu kond njan one time verificationu puthiya ews certificatinu apply cheyyendi varumo
@SURESAM
@SURESAM 4 ай бұрын
ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി
@amruthanidhin5965
@amruthanidhin5965 7 ай бұрын
Sir, ente psc profile General ews ennanu. Njn psc post nu apy cheitju.. Bt, Enik ews certificate kitilla. Angane varumbo rank list thallumo? Ews kitilla. Apo enthanu cheyyan patuka. Plz reply
@SURESAM
@SURESAM 7 ай бұрын
അറിയില്ലല്ലോ dear Psc യിൽ വിളിച്ചു നോക്കൂ
@espnringer7627
@espnringer7627 4 ай бұрын
5 cent ulla enik kazhinja year ews kitti ipol chodichapol tarillan parayunnu kittathille?
@SURESAM
@SURESAM 4 ай бұрын
അവരാണ് തരേണ്ടത്
@espnringer7627
@espnringer7627 4 ай бұрын
@@SURESAM central govt jobinte avasyam ayittan
@adwaidkm3244
@adwaidkm3244 Ай бұрын
​@@espnringer7627 bro enik central govt jobinu add cheyan arnnu 15 sent indu kituvo. Kerala anel kiunnund central kitan vazhi undo
@espnringer7627
@espnringer7627 Ай бұрын
@@adwaidkm3244 bro kittan padanu enik ews certificate kittiyatanu but ipo chodichapol central govt jobil kittilla statil kittumenn entayalum villagil poy chodich nok
@adwaidkm3244
@adwaidkm3244 Ай бұрын
@@espnringer7627 apo ews kitilel rank generalilek idumayirikum alle atho cance cheyumo Entho
@athiraarunaayush6446
@athiraarunaayush6446 7 ай бұрын
sir hus nu govt job und eannal husbnd mayt pirinj nilkunnavark (divorse alla)husbnd nte salary nokumo?
@SURESAM
@SURESAM 7 ай бұрын
അത് നിങ്ങൾ വില്ലേജ് ഓഫീസിൽ പറയൂ
@user-fm3uf5bm3e
@user-fm3uf5bm3e 9 ай бұрын
Sir varumana certificate kittunnath reshion card base il aano ente adress reshion card il husbandinte adress aanu mattu id addar onnum adreess change cheythilla ews aanukoolyam psc il ninnum kittan eth tadasamano
@SURESAM
@SURESAM 9 ай бұрын
അപേക്ഷിച്ചു നോക്കൂ
@user-zi8uy1se4y
@user-zi8uy1se4y 10 ай бұрын
Ayushman Bharath pazhaya card download cheyyan pattunnundu. Pakshe avarude puthiya card name, aadhar no: ,location koduthittu download cheyyan pattunnilla. Entha kaaranom.
@SURESAM
@SURESAM 10 ай бұрын
ഇപ്പോൾ ഈ വിഡിയോയിൽ പറഞ്ഞ പോലെ ഉള്ള കാര്യങ്ങൾ ആണ് ചെയ്യാൻ പറ്റുക. Photo add ചെയ്യാൻ പറ്റുന്നില്ല എങ്കിൽ പിന്നീട് try ചെയ്യുക ബ്ലഡ്‌ റിലേഷനിൽ ഉള്ള മെമ്പർനെ ചേർക്കാൻ പറ്റും. അഥവാ പറ്റുന്നില്ലെങ്കിൽ, Site അതിന്റെ തുടക്ക അവസ്ഥയിൽ ആണ്. അതിനാൽ പിന്നീട് try ചെയ്യൂ... ഒരു കാര്യം പറയാം, Red കളറിൽ ആണെങ്കിലും നിങ്ങളുടെ റേഷൻ കാർഡിൽ ഉള്ള എല്ലാവരുടെയും പേര് കാണുന്നുണ്ടെങ്കിൽ ചികിത്സ കിട്ടും എന്നാണ് എന്റെ അറിവ്. അതുപോലെ തന്നെയാണ്, അതിൽ കാണുന്ന വിവരങ്ങൾ edit ചെയ്യാനൊന്നും പറ്റില്ല, ഭാവിയിൽ എല്ലാം ശരിയാകുമായിരിക്കാം.
@gouthampb145
@gouthampb145 4 ай бұрын
Bro njan income certificate 2023 jan aanu eduthe Athu mathiyo njan ippol 2024 January yil ews inu apply cheyyan
@SURESAM
@SURESAM 4 ай бұрын
മതിയാകും
@sarahmsuresh7198
@sarahmsuresh7198 5 ай бұрын
Sir ews avail cheyyumbo ethokke christian communities aanu ulpedunnathennu.....athil paryunna 17 communities il bretheren community ulpedumo ennu ariyanam aarnu
@SURESAM
@SURESAM 5 ай бұрын
RC ക്കു മാത്രമേ EWS എടുക്കാൻ കഴിയൂ... മറ്റുള്ളവർ എല്ലാരും OBC അല്ലേ
@geethuanna4502
@geethuanna4502 10 ай бұрын
Psc profilil parayunna addressil alla ippol thamasikkunnath. Appo athu villagil ninnu venam certificatinu apply cheyyendath.
@SURESAM
@SURESAM 10 ай бұрын
നിങ്ങളുടെ അഡ്രസ്സിൽ ഉള്ള വില്ലേജിൽ പോയി പറഞ്ഞാൽ മതി അവർ പറഞ്ഞത് പ്രകാരം ചെയ്യുക
@anandhua4125
@anandhua4125 6 ай бұрын
26 വയസ് ഉള്ള Unmarrird ആയ brother ൻ്റേ income(Govt job ulla)...family income thil പരിഗണിക്കുമോ
@SURESAM
@SURESAM 6 ай бұрын
ഇല്ല dear
@krishnendhus4038
@krishnendhus4038 Ай бұрын
Ammakk government job anu. But njan married anu. Appol ews certificate apply cheyyan pattuvo?
@SURESAM
@SURESAM Ай бұрын
പറ്റും
@crayonzzzz...3460
@crayonzzzz...3460 6 ай бұрын
Sir, ente marriage kazhinju. But ipzhum ente name nte veetile ration cardil anu. Njn psc k already ews yes koduthu. Appm enik certificate kittumo? New ration card apply cheythu kazhinjit psc il ews no kodukkamo?
@SURESAM
@SURESAM 6 ай бұрын
Ews ന് നിങ്ങളുടെ address ഉള്ള village ൽ apply ചെയ്യൂ
@soumya9948
@soumya9948 6 ай бұрын
Sir ..ews certificate ee February il (2024 February)kitiyal athinte validity eannanu avasanikkuka..onnu paranju tharumo
@SURESAM
@SURESAM 6 ай бұрын
ഒരു financial year എന്നാണ്. മാർച്ച്‌ 31 വരെ. അതിനു ശേഷം ആരേലും ആവശ്യപ്പെട്ടാൽ മാത്രം പുതിയത് എടുത്താൽ മതി
@sandeepp2082
@sandeepp2082 9 ай бұрын
Sir please reply Ews Certificate ippol aanu kittiye athukond msg vanna time upload cheyyan pattiyilla.. Ini verification nu direct kond poyal pariganikkumo
@SURESAM
@SURESAM 9 ай бұрын
മതിയാകും എന്നാണ് തോന്നുന്നത്
@prnta5566
@prnta5566 Ай бұрын
Sir ews category aanu but profilil certificate upload chythitila..verification time koduthal mathyo
@SURESAM
@SURESAM Ай бұрын
മതി
@Tpm7270
@Tpm7270 6 ай бұрын
Hi Procession certificate resubmit cheythal ethra days edukkum athu approv aavan
@SURESAM
@SURESAM 5 ай бұрын
One week
@soorajkumar7459
@soorajkumar7459 10 ай бұрын
Sir EWS certificate ഫോർമാറ്റിൽ ചെറിയൊരു വത്യാസം ഉണ്ട്.. വെരിഫിക്കേഷൻ സമയത്ത് കുഴപ്പം ആകുമോ. Please reply
@SURESAM
@SURESAM 10 ай бұрын
വില്ലേജ് ഓഫീസർ തന്നതല്ലേ കുഴപ്പമൊന്നും ആകില്ല
@soorajkumar7459
@soorajkumar7459 10 ай бұрын
@@SURESAM ok👍🏼
@sindhuramadas9865
@sindhuramadas9865 7 ай бұрын
Annexure 1 ആണോ
@raghunadhanp267
@raghunadhanp267 Ай бұрын
നാലു സെന്റ് എന്നത് മാറ്റേണ്ടതാണ്
@SURESAM
@SURESAM Ай бұрын
🙏
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН