Enshaallah ❣️ ഈ അമൽ സ്ഥിരമായി ചൊല്ലാൻ അല്ലാഹു ഭാഗ്യം നൽകട്ടെ. ഇപ്പോഴാണ് ക്ലാസ് കേൾക്കാൻ കഴിഞ്ഞത്. എത്ര താമസിച്ചാലും കേൾക്കാറുണ്ട് അൽഹംദുലില്ല 💗🤲🏻🤲🏻🤲🏻
@razavlogzz4778Ай бұрын
സന്തോഷം🥰 അല്ലാഹു അനുഗ്രഹിക്കട്ടെ
@ashifaashifa92Ай бұрын
ഞാനും വൈകി കുറച്ചു പ്രയാസങ്ങൾ കാരണം
@arifaameer1490Ай бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും. കടങ്ങൾ വീടാനും വീട് പണി പൂർത്തി ആവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲😭😭
@UmaibanUmai-b7gАй бұрын
മകൾക് നിസ്‌കരിക്കാൻ വല്ലാത്ത മടി യാണ് പഠിക്കാനും മടി യാണ് ഉസ്താദ് ദുആ ചെയ്യണേ
@sirajuneesasirajnuneesamgd11 күн бұрын
ആമീൻ 🤲🤲🤲😭😭😭
@basheerarimbra3725Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലിലാഹി റബിൽ ആലമീൻ ഈ ഈസ്മിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ
@muhzimuchu8719Ай бұрын
ഈ ariv njangalk പറഞ്ഞു tharunna ഉസ്താദിനും കുടുബത്തിനും allahu deergayuss nalkatte Aameen
@arshadfousiya2799Ай бұрын
ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ ഇഷ്ടം മാണ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം
@lareemaiqbal4366Ай бұрын
ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെ യും കുടുബത്തി നെയും ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
@JamshelaАй бұрын
ഉസ്താദേ എന്റെ ഇണയുടെ ദുസ്വഭാവം മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ.. ആമീൻ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..🤲🤲🤲🤲
@MuneesP-y1tАй бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ലാലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ എല്ലാ തടസ്സങ്ങളും രോഗങ്ങളും മാറാനും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@AbdulMajeed-fo1sbАй бұрын
. ഉസ്താദെ പ്രത്യകമായി ദുആ വസിയത്തോടെ
@safiyapk6857Ай бұрын
അനിയന് സ്വാലിഹത്തായ വധു വിനെ കിട്ടാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Shahinashahi.Ай бұрын
ഭർത്താവിന് ജോലി ഇല്ല പെട്ടൊന്ന് ജോലി ആയി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ പ്രവാസിയാണ്
@safwaneilishsafwan1372Ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله یَا الّله یَا الّله یَا الّله ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു നിറവേറ്റി തരട്ടെ 🤲ദുആയിൽ ഉൾപെഫുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@lareemaiqbal4366Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲
@rajilaanvar7923Ай бұрын
Ya. Allahh 😭💗 അള്ളാ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു
@bapputyap4765Ай бұрын
ഉമ്മാന്റെ അസുഖം മാറാനും കുടുംബജീവിതം സന്തോഷമുള്ളതാവനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
@ansalnaaleem6484Ай бұрын
അൽഹംദുലില്ലാഹ്, എനിക്ക് അനുഭവം ഉണ്ട് ഉസ്താദ്, വെള്ളിയാഴ്ച ഞാൻ ചൊല്ലിയിട്ട് അത്ഭുദം ഉണ്ടായിട്ട് ഉണ്ട് 🤲🏼
കമ്പനി നന്നായി നടക്കുവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
@harisksharisrichu3178Ай бұрын
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@rajilaanvar7923Ай бұрын
Alhamdulillah ❣️🤲🏻
@Y_A_S_I_N_123Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@ShakkirShakkieАй бұрын
ഇത്ത ഇന്ന് രാത്രി മജ്‌ലിസ് ഇല്ലെ
@Shameera5000Ай бұрын
ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ ഉസ്താദ് 🤲
@muhammedafsal6602Ай бұрын
സബാഹുൽ ഹയർ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ
@razavlogzz4778Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰
@NafeesathMkАй бұрын
ആമീൻ
@fathimasana9537Ай бұрын
Usthade, ഇന്റെ ആഗ്രഹം ഒന്ന് പൂവണിയാൻ ഉസ്താദ് പ്രേത്യേകം ഒന്ന് ദുആ ചെയ്യണം കുറെ ആയി മനസ്സിൽ കൊണ്ട് നടക്കുന്നു....അതുപോലെ ഈ വീഡിയോ കണ്ട് ആരെക്കെ അവരുടെ ആഗ്രഹം സാതിക്കാൻ ഇത് ചോല്ലുന്നുവോ അവരുടെ എല്ലാ ഹലാലായ ആഗ്രഹം Allahu സാധിച്ചു തരുമാറാവട്ടെ. അതുപോലെ ഞങ്ങൾക്ക് അറിവ് പകർന്ന തരുന്ന ഉസ്താദിന് ഖൈറും, ബർകതും, ആയുസും allah നിലനിർത്തിത്തരട്ടെ ആമീൻ... 🥹🤲🏽
@SubaidaP-bt6rxАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@jaziyafathima7852Ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാകാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും കടം വീട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻
@MinhapkpАй бұрын
Orupadu വിഷമങ്ങളുണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്താൻ
@saeerkp3740Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Ust ഏ ദുആയിൽ ഉൾപെടുത്തണേ.... മാനസിക പ്രയാസം എല്ലാം മാറി സന്തോഷം തിരികെ കിട്ടാൻ എല്ലാം ദുആ.... പിന്നെ ഉറക്കവും ഇല്ല എല്ലാം നഷ്ടപ്പെട്ട അവസ്ഥ യാ ഇപ്പൊ 😢റാഹതകാൻ ദുആ ചെയ്യണേ...... 🤲🤲
@muhammadswfuvaan8421Ай бұрын
എന്റെ ഭർത്താവിനെ ജോലിയില്ല പ്രയാസത്തിലാണ് ദിവസവും ജോലി ഉണ്ടാവാനും ജോലി തടസ്സം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ❤🎉🎉🎉🎉🎉
അസ്സലാമു അലൈക്കും ഉസ്താദ് 🤝🌹🌹 എന്റെ കുറെ ക്യാഷ് കൾ ഉണ്ട് ഓരോത്തരുടെ യും കയ്യിൽ പെട്ടു കിടക്കുന്നു അവർക്കു തിരിച്ചു തരാൻ ഉള്ള മനസ്സ് താരൻ പ്രതേകം ദുഹാ ചെയ്യുക 35 ലക്ഷം ഉണ്ട് കിട്ടാൻ വേങ്ങിയാ പോലെ തിരിച്ചു തരണ്ടേ 🤲🏼🤲🏼😭😭🙏🏼🙏🏼
@UmaibanUmai-b7gАй бұрын
13വർഷമായി കടം വാങ്ങി ഇതു വരെ തന്നിട്ടില്ല ഉസ്താദ് ദുആ ചെയ്യണേ
@abdullahkaabdulkhader7016Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲
@MRahmath-r4xАй бұрын
Alhamdulillahi rabbilaalameen makkalneravan dua chyanam usthadye
@BAITHULFATHAHАй бұрын
എല്ലാവരും ദുആ ചെയ്യണം എൻറെ ഭർത്താവിനെ ഗൾഫിൽ വെച്ച് തലകറക്കം വന്ന് ഹോസ്പിറ്റൽ അൽഹംദുലില്ലാ ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്നാലും എല്ലാവരും ദുആ ചെയ്യണം
@NafeesathMkАй бұрын
ഇന്ഷാ അല്ലാഹ്
@BAITHULFATHAHАй бұрын
@NafeesathMk alhamdulillah 😍
@khaismohammed5839Ай бұрын
മകനിക്ക് ഹയർ ആയ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം പിന്നെ കടം വീടാനും ഭർത്താവിന്റെ ജോലിയിൽ ഹയർ ഉണ്ടാവാനും മക്കടെ പഠനത്തിലും ദുആ ചെയ്യണം മരണപ്പെട്ട കാരണവന്മാർക്കും ദുആ ചെയ്യണം മരണ സമയത്ത് നല്ല മരണം തരാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാകല്ലേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകൾ ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. ഈ കുടുംബത്തെ നീ അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേനെ.
അൽഹംദുലില്ലാഹ്. ബിസ്മില്ല ദുആ. വസിയ്യത്തോടെ. ഉസ്താദ്
@muhammedafsal6602Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലായിലൂടെ നല്ല മാറ്റങ്ങൾ വന്നു അൽഹംദുലില്ല അല്ലാഹു എല്ലാവർക്കും ഹൈറു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ