എന്താണ് ഹജ്ജ് ? ആരാണ് ഹാജി ? / പ്രഭാഷണം ചുഴലി അബ്ദുള്ള മൗലവി new 2019

  Рет қаралды 38,163

DA'AWA TV

DA'AWA TV

Күн бұрын

#DaawaTV #hajjclass
എന്താണ് ഹജ്ജ് ? ആരാണ് ഹാജി ?
RameelAbdulla
Kalikkadavu
mobile number: +918606812283
What's app: +917012568499 ( chat.whatsapp.... )
Facebook : / rameelabdulla
FB Da'awa TV : / daawa-tv-2310715645840473
Twitter : Take a look at رميل عبدالله (@rameelabdulla): ra...
Instagram: www.instagram....

Пікірлер: 74
@ismailmoiduttymoidutty134
@ismailmoiduttymoidutty134 5 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് മനസ്സിലാക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@shamsudeenpullissery4893
@shamsudeenpullissery4893 5 жыл бұрын
Kettathil vechu ettavum nalla class
@abdulbasheer3439
@abdulbasheer3439 5 жыл бұрын
ദാവത്ത് ചെയ്യാൻ അദ്ദേഹത്തിന് അല്ലാഹു ത്താല ദീർഘയുസും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ. (ആമീൻ)
@ummerummer4763
@ummerummer4763 5 жыл бұрын
ആമീൻ
@MohammedN-kk9oe
@MohammedN-kk9oe 5 ай бұрын
A... L... K... M🎉🎉🎉🎉🎉
@MohammedN-kk9oe
@MohammedN-kk9oe 5 ай бұрын
Amen
@ahammed.m.kahammedsha3292
@ahammed.m.kahammedsha3292 5 жыл бұрын
എല്ലാ ശിർക്കിൽ നിന്നും നമ്മളെ നീ കാത്ത് രക്ഷിക്കണേ റബ്ബേ 🤲🤲
@abdalrhmankyrla4164
@abdalrhmankyrla4164 5 жыл бұрын
ماشاءالله الحمدلله والصلاه والسلام على رسول الله اللهم اني اسالك علما نافع وعملا متقبلا و رزقاحلالا طيبا يارب العالمين
@muhammednewstore7328
@muhammednewstore7328 5 жыл бұрын
മാഷാഅല്ലാഹ്‌ ThabarakAllah
@mukdharmvc
@mukdharmvc 5 жыл бұрын
Alhamdulillah Jazzak Allah khair
@ahammed.m.kahammedsha3292
@ahammed.m.kahammedsha3292 5 жыл бұрын
Masha allah 👍👍👍
@ramlarazak356
@ramlarazak356 5 жыл бұрын
Masha allah...alhamdulillah good..👍👌
@يوتوب-ر6ي
@يوتوب-ر6ي 5 жыл бұрын
Ellavarum ee sathuvinum mattullavarkum sweekariya yoogiyamaya hajjhum umrayum cheyyanum athil hajarul aswad mothimanakkanum mahanmarude smaranakhalellam athintey mahatham ulkkkond nalla nilayil cheyyanum lookhathey eyttavum valiya ziyarath keynthramaya muth rasoolullahi swallallahu alaihi wa sallama thanghaley adhaboodu koodi ziyarath cheyyanum thaufeeqine veyndi duaayil peduthumalloo
@muhammedkoya4291
@muhammedkoya4291 5 жыл бұрын
Goodspeach
@DrHMShabeer
@DrHMShabeer 5 жыл бұрын
അല്ലാഹു എത്രയോ വലിയവൻ. 100 ൽ പരം വർഷങ്ങളായി കേരളത്തിലെ ഈ ഉമ്മത്തിന് വിഷം കലക്കിയ ആശയങ്ങൾ വെച്ച് നീട്ടിയപ്പോഴും തൗഹീദിനെ മുറുകെ പിടിച്ചവർ അതു സ്വീകരിക്കാതെ ദാഹിച്ചു വലഞ്ഞ് നടന്നപ്പോൾ അല്ലാഹു കൊണ്ടു ത്തന്നതാണ് ചുഴലി ഉസ്താദ് വഴി അവന്റെ ഇൽമും DA'AWA TV വഴി അതിന്റെ പ്രബോധനവും. അതിന് അല്ലാഹുവിനെ എത്ര ശുക്ര് ചെയ്താലും മതിയാകുമോ....
@يوتوب-ر6ي
@يوتوب-ر6ي 5 жыл бұрын
1300 varsham mumb Keralathile islam pracharippicha sahabiyaya malik ibn dheenar raliyallahu anhu kattiya pathayiloode munnoott poovanum athi purathanamaya kasargod ulla aaa palliyum maqbarayum ziyarath cheyyanum allahu ellawarkum thaufeeq nalkatte aameeen
@DrHMShabeer
@DrHMShabeer 5 жыл бұрын
Malik Ibn dheenar ഇസ്ലാം അല്ലേ പ്രചരിപ്പിച്ചത് !മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഖബർ കെട്ടിപ്പൊക്കി ആരാധിക്കാൻ അദ്ദേഹം പഠിപ്പിച്ചിരുന്നതായി കേട്ടിട്ടില്ല. ഇത് തന്നെയല്ലെ മക്കയിലെ മഷ് രിക്കീങ്ങളും ചെയ്തിരുന്നത് !
@يوتوب-ر6ي
@يوتوب-ر6ي 5 жыл бұрын
@@DrHMShabeermahanavarkhaley qabar pokki ketti aaradhikkunnund enn ninghaley mavulavimar paranchu pattichathane allahu mahanavarkhaley barkath kond puthan vadhikhale sharril ninne ninghaleyum lookha muslimeenghaleyum kathu rakshikkattey aameeen
@DrHMShabeer
@DrHMShabeer 5 жыл бұрын
അങ്ങനെയെങ്കിൽ ന്യായമായും ഒരു സംശയം... 1300 വർഷം മുമ്പ് വന്ന അദ്ദേഹം എന്തുകൊണ്ട് അദ്ദേഹത്തിനു മുമ്പുള്ളവരുടെ ഖബർ അദ്ദേഹം കെട്ടിപ്പൊക്കിയില്ല? അതിൻറെ കാരണം ?
@DrHMShabeer
@DrHMShabeer 5 жыл бұрын
@@يوتوب-ر6ي മൗലവിമാർ പറഞ്ഞു പറ്റിക്കുന്ന കാലങ്ങൾ ഒക്കെ കഴിഞ്ഞു. അങ്ങനെ പറയുന്ന ന്യായങ്ങളൊന്നും ഇപ്പോൾ വിലപ്പോകും എന്ന് തോന്നുന്നില്ല. ഖുർആനിലും ഹദീസിലും ഉള്ള കാര്യങ്ങൾ വായിച്ചാൽ എല്ലാവർക്കും മനസ്സിലാകാവുന്നതേയുള്ളു. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. ഇപ്പോൾ എല്ലാവരും ഖുർആനും ഹദീസും വായിക്കാൻ തുടങ്ങി.... അലി (റ) മുമ്പ് എത്രയോ സഹാബികൾ ജീവിച്ചിരുന്നു അവരുടെ ഖബറുകൾ എങ്ങും കാണാനില്ലല്ലോ ! അലി (റ) ന്റെ മരണത്തിനു ശേഷം അല്ലേ ബെറുകൾ കെട്ടിപ്പൊക്കാൻ തുടങ്ങിയത്. മുമ്പില്ലാത്ത ഒരു കാര്യം തുടങ്ങുമ്പോൾ അതിനല്ലേ 'പുത്തൻ വാദികൾ' എന്ന് പറയുന്നത്. അവരല്ലേ ഷിയക്കാർ. ഈ പുത്തൻ വാദികളും ഇവിടെ ഖബറുകൾ കെട്ടിപ്പൊക്കുന്നവരും തമ്മിൽ എന്ത് വ്യത്യാസം? യഥാർത്ഥത്തിൽ ആരാണ് ഇവിടെപുത്തൻ വാദികൾ? ഖബർ കെട്ടി പൊക്കാൻ വാദിക്കുന്നവരോ അതോ അലി (റ) മുന്നുള്ള നബിചര്യ ഫോളോ ചെയ്യുന്നവരോ?
@sajeersajeer5162
@sajeersajeer5162 3 жыл бұрын
Salaam Alaikum Ustad number
@mahinmahiya7491
@mahinmahiya7491 5 жыл бұрын
മനോഹരമായി ഖുര്‍ആനിലെ ഓരോ സൂറത്ത്കള്‍ മലയാളത്തില്‍ അര്‍ത്ഥതോട് കേൾക്കാൻ വല്ല ലിങ്ക് ഉണ്ടോ.......plz
@muhammadunnibasketball3004
@muhammadunnibasketball3004 5 жыл бұрын
Alif malayaalam എന്ന് യൂറ്റ്യൂബിൽ ടൈപ്പ് ചെയ്യ താൽ ഖുർആനിലെ ഓരോ ആയത്തുകളുടെയും വോയ്സും (മലയാളം അറബി )യോടു കൂടിയ വീഡിയോയും ലഭിക്കും
@ahammed.m.kahammedsha3292
@ahammed.m.kahammedsha3292 5 жыл бұрын
ഉലമാക്കളെ കുറ്റം പറയുന്നവർ തനിക്ക് എന്തതികരമാണുള്ളത് എന്ന് ഒന്ന് ചിന്തിച്ചു നോക്കണേ
@ramlarazak356
@ramlarazak356 5 жыл бұрын
Abdulla usthad hajjin kondupokalundo..undenkil eeda group..
@subaidasubu9185
@subaidasubu9185 5 жыл бұрын
Yu
@subaidasubu9185
@subaidasubu9185 5 жыл бұрын
Ft
@subaidasubu9185
@subaidasubu9185 5 жыл бұрын
Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@subaidasubu9185
@subaidasubu9185 5 жыл бұрын
"
@subaidasubu9185
@subaidasubu9185 5 жыл бұрын
Kkobbbbbn? No; kjjkkjkkkkkkkkkikkjnbhdsassaa7uu7uuuuiiiioo oooooiiijhhhhhtss008
@ktahmed1
@ktahmed1 5 жыл бұрын
ബാഗാദിലൊരു ചെരുപ്പുതുന്നി,ഏരേനാളത്തേ സംബാധ്യം എണ്ണിനോകി,ഹജ്ജിനുപീകാനുള്ള ഒരുക്കം തുടങ്ങി,അയല്വാസി പട്ടിണിയിലാണെന്നറിഞ്ഞ്‌ ആ പണം കൊണ്ട്‌ അവർക്കുള്ള ആവഷ്യസാദനങ്ങൾ വാങ്ങിനൽകി,എന്നാൽ ആ വർഷം നടന്ന എല്ലാവരുടേയും ഹജ്ജ്‌ അല്ലാഹു സ്വീകരിച്ച്‌ ആ ഹജ്ജ്‌ ചെയ്യാത്ത ചെരുപ്പുതുന്നിയേ അല്ലാഹു ഹജ്ജാജിയാക്കി സ്വീകരിച്ചഘുകൊണ്ടെന്ന് ഒരു കഥ.ചുഴലിരീഗം ബാധിച്ചവർക്ക്‌ മനസിലാവില്ല,ലക്ഷക്കണക്കിനു പേരുടേ ആകാഷത്തേക്കുയരുന്ന പ്രാർത്ഥനയോടൊപ്പം ആരോ ഒരാളുടേ പ്രാർത്ഥനകൂടി ചേരുമ്പോൾ അവ പ്രകാഷിക്കും,ചുഴലി ചെലച്ചാൽ മൂത്രശങ്കയുള്ളവൻ നജസുമാറി നമസ്കരിക്കാൻ പോകാമെന്നു കരുതിയതുപോലേയാവും,ഇതൊന്ന് വൃത്തിയായിട്ട്‌ കക്മൂസിൽ നിന്നിറങ്ങെസ്ട്ട്‌ വേണ്ടേ നമസ്കരിക്കാൻ,കക്കൂസിന്നിറങ്ങിയാലും ശങ്ക അതുപോലേയുള്ളതിനാൽ പിന്നേ നമസ്കരിച്ചിട്ടെന്തുകാര്യം,ഹെന്റെ പൊന്നു ചുഴലിച്ചേട്ടാാ ഞാള്‌ എങ്ങിന്യേങ്കിലും ജീവിക്കട്ട്‌.ഇങ്ങളുടേ കീശയിലേ സ്വോർഗ്ഗ്ലൊം തന്നെ കിട്ടീലേലും വേണ്ട.എന്തൊരു കാർക്കിക്കുന്ന ശബ്ദമാണിയാളുടേ,ഇതെന്താ ഈ വർഗ്ഗത്തിനൊക്കെ ഇങ്ങിനേ,ആ താടിമീശയ്കിടയിലേ സംസാരിക്കുമ്പോ ഉന്തിവരുന്ന പല്ലും ഗുഹയിലേപോലത്തേ ശബ്ദവും ഹൊ.
@mohammedalik5676
@mohammedalik5676 5 жыл бұрын
ഹജ്ജ് പഠന ക്ളാസ്സ് എന്ന് ഈ ക്ളാസിന് നാമകരണം ചെയ്യരതായിരുന്നു.
@moosaammed439
@moosaammed439 5 жыл бұрын
മുമ്പ് ഉസ്താത് മാർ പറഞ്ഞിരുന്നത് ആദമിനെ (അ) സൃഷ്ടിച്ചിട്ട് 6000 വർഷമായി എന്നായിരുന്നു .ഇപ്പോൾ പറയുന്നത് 15000 വർഷമായെന്ന് ഇങ്ങനെ പോയാൽ 2 ലക്ഷം വർഷം ആകാൻ അധികം കാത്തിരിക്കേണ്ടി വരില്ല
@DrHMShabeer
@DrHMShabeer 5 жыл бұрын
അതിനാണ് ഖുർആനും ചരിത്രവും വായിക്കേണ്ടതിന്റെ ആവശ്യകത. അങ്ങനെ വായിച്ചു മനസ്സിലാക്കുമ്പോൾ ഏതു ഉസ്താദാണ് ശരി പറയുന്നത് എന്നുള്ള കാര്യം മനസ്സിലാകും.
@abduu9695
@abduu9695 5 жыл бұрын
wisdom book alif
@ismailvt9060
@ismailvt9060 5 жыл бұрын
അബ്ദുള്ളക്കുട്ടി ആദ്യം സിപിഎം പിന്നെ udf.ഇപ്പോൾ ബിജെപിയിൽ. ഇദ്ദേഹം ഇനി എവിടെയാ കണ്ടം ചാടുക. റബ്ബ് ഇദ്ദേഹത്തെ തുടങ്ങിയ ആശയത്തിലേക് എത്തിക്കട്ടെ. ആമീൻ.
@younusmoolayilakath9040
@younusmoolayilakath9040 4 жыл бұрын
അബ്ദുള്ള കുട്ടിയേക്കാൾ രാഷ്ട്രീയ കൂറു മാറ്റക്കാരൻ വേറെയും ഉണ്ട്... സിറാജ് പത്രത്തിന്റെ മുൻ പേജിൽ കാണാം
@hameedkotta2634
@hameedkotta2634 5 жыл бұрын
Kurafi similarly. Sahikkunnilla. Thouheed. Kirlkumbol
@rafikuwait7679
@rafikuwait7679 5 жыл бұрын
Hajj Oru Vigraha aaradhana.
@sidheeqahsani3686
@sidheeqahsani3686 5 жыл бұрын
ശെയിത്താന്റെ കോലം ഉണ്ടല്ലോ ഫോട്ടോക്
@ahammed.m.kahammedsha3292
@ahammed.m.kahammedsha3292 5 жыл бұрын
നീ കുറ്റം പറയുന്നത് ആരെയാണ് എന്ന് ചിന്തിച് നോക്ക് അല്ലാഹുവിനെ കുറിച് പറയുന്നതിൽ എന്ത് തെറ്റാണ് നീ കണ്ടത് ഒന്ന് പറഞ്ഞ് തരുമോ 🤔
@younusmoolayilakath9040
@younusmoolayilakath9040 4 жыл бұрын
നിങ്ങൾ ശൈത്താനെ കണ്ടിട്ടുണ്ടോ...? ഞാൻ കണ്ടിട്ടില്ല... ഇനി ഇദ്ദേഹത്തിന്റെ രൂപം ആണ് ശൈത്താൻ ഉണ്ടെങ്കിൽ ഈ രൂപത്തോട് സാദൃശ്യം ഉള്ള രൂപം സിറാജ് പത്രത്തിൽ മിക്ക ദിവസങ്ങളിലും മുൻ പേജിൽ കാണാറുണ്ട്... ആണോ?... ഇതാണോ പിശാചിന്റെ രൂപം?
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН