പണ്ട് അമൃത സുരേഷിന്റെ കൂടെ കാമറയുമായി വന്ന പയ്യൻ ഇപ്പോൾ ഇവിടം വരെ എത്തി!!
@nidhi4309 Жыл бұрын
Ath araa
@shemi5997 Жыл бұрын
ഞാൻ ഇത് അവനാണോ എന്ന് സംശയിച്ചിരിക്കുവായിരുന്നു 😊റീൽസ് ഒക്കെ കണ്ടപ്പോ തോന്നി അപ്പൊ ഇവൻ തന്നെ ആണല്ലേ ലവൻ 😁👍
@ourparadise Жыл бұрын
Wish u a happy married life.... എല്ലാ പ്രാർത്ഥനയും dears... സുന്ദരനും സുന്ദരിയും..... അല്ലേലും കല്യാണത്തിന്റെ ദിവസം എന്തൊക്കെയാ നടക്കണെന്നു ഒരു ബോധവും ഉണ്ടാവില്ല 😄😄😄... കല്യാണ വീഡിയോ cute ആയിരുന്നുട്ടോ 👍🥰
@misiriya1250 Жыл бұрын
കല്ല്യാണ പെണ്ണും ചെക്കനും പഴയത് ആയല്ലോ ippozhaano വീഡിയോ ഇടുന്നത് ❤എന്നാലും സാരമില്ല happy married life 🌹❤️
@manunair2549 Жыл бұрын
Happy Married Life Bro. Go ahead. We will with both of you.
@prakashnair3858 Жыл бұрын
GOD bless you both...............wishing you both a Happy Married life
@bathoozz Жыл бұрын
Happy Married Life Dears.. 🥰
@rajnishramchandran1729 Жыл бұрын
Wish you happy married life 💕 Karthik and Pooja 💕
@TheHumbleMusician Жыл бұрын
Thank you so much.. ❤
@mudrasworld909 Жыл бұрын
കല്യാണത്തിന് വരാൻ പറ്റിയില്ലെങ്കിലും റിസപ്ഷൻ വരാൻ പറ്റിയതിൽ ഞങ്ങള്ക് വളരെ സന്തോഷം ❤️വരാൻ പറ്റുമെന്നു വിചാരിച്ചതേയില്ല ❤❤♥️♥️ഞങ്ങള്ക് വരാൻ പറ്റിയതിൽ വളരെ അധികം സന്തോഷവും, ♥️എന്റെ കുഞ്ഞനിയൻ ആന്നെന്നു പറയാൻ അഭിമാനവും ഉണ്ട് ♥️നല്ലതുമാത്രം വരട്ടെ ♥️
@TheHumbleMusician Жыл бұрын
Thank you so much chechi.. 😇❤️
@user-ie9we3bi7h Жыл бұрын
Ningalude nalloru family anu Ella sowbhagyanalum undavatte bro nalloru personalitya
@TheHumbleMusician Жыл бұрын
Thank you! 😇❤️
@aislinnthefab Жыл бұрын
Happy married life both of you. Kartik bro , broyude voice adipoli aanu. New subscriber aanu. Koodithal songs padunna videos cheyyane. Humble broyod humble request 🎉🎉🎉🎉🎉❤❤❤
@arathymadhu1440 Жыл бұрын
Happy Married Life Dear'S ❤️🥰😘
@vipinbabu7237 Жыл бұрын
🎉👌 ദാമ്പത്യജീവിതം ഇണക്കവും പിണക്കവും ഉണ്ടായിരിക്കും പരസ്പരം മനസ്സിലാക്കിയിട്ട് ജീവിക്കണം പരസ്പരം സപ്പോർട്ട് ചെയ്ത് ജീവിക്കണം രണ്ടുപേരുടെ ശരീരം വേറെയാണെങ്കിലും മനസ്സ് ഒരുമിച്ചു കൊണ്ടുപോകാൻ നോക്കണം രണ്ടുപേരുടെ ഫാമിലിയും നിങ്ങളുടെ കൂടെ ചേർത്ത് വെക്കണം രണ്ടുപേർക്കും എന്റെ ഹൃദയംനിറഞ്ഞ വിവാഹമംഗളാശംസകൾ നേരുന്നു🙏🙏🙏🎉🎉🎉
@_LEODAS_ Жыл бұрын
🤣🤣🤣🤣🤣
@TheHumbleMusician Жыл бұрын
Thank you so much ❤
@anjuelizben4545 Жыл бұрын
❤👍👍
@lathap2 Жыл бұрын
Happy married life both of you ❤🙏🙏🙏👌👍
@sreelokam6940 Жыл бұрын
Happy married life Karthik and Pooja🥰🥰🥰🥰
@akhilaraj8585 Жыл бұрын
Karthik happy married life bro❤❤❤❤ poojabetii kiduu❤❤❤
@jasminejoseph8715 Жыл бұрын
Blessings dear ones... The Lord bless... Happppy married life...
@iabinav Жыл бұрын
Happy married life humble bro ❤️🔥🤗
@nandanaamnandana5445 Жыл бұрын
Aniyante wedding vdo Kude upload cheyyumo plss
@motorover Жыл бұрын
16:40 Aravind Ser Neyyatinkara spotted 😍🥰🥳😎
@nandhuvlogs1951 Жыл бұрын
Happy married life to my one of the favorite youtuber humble musician
.Best wishes n a happy married life to both of you.. 🎉🎉
@TheHumbleMusician Жыл бұрын
Thank you 🙌❤️
@devanadhg1131 Жыл бұрын
Room evida eduthe bro nice 👌
@AiwaAsh Жыл бұрын
❤❤ Happy married life ❤️❤️
@jyothis2935 Жыл бұрын
Congratulations 🎊 happy married life...
@anjiniprasannan1998 Жыл бұрын
Happy married life Karthik and pooja
@rinivarghese9552 Жыл бұрын
Happy married life both of you ❤
@mallupesmaster562 Жыл бұрын
Happy married life brother 😍🫂
@TheHumbleMusician Жыл бұрын
Thank you bro.. 😇❤️
@ronareji4408 Жыл бұрын
Happy Married Life 🎉❤
@aravindt.k2624 Жыл бұрын
Happy'married life bro
@gokul286 Жыл бұрын
Camera upgrade cheyyunnath nallathairukkum🤗
@CameraManSajeev Жыл бұрын
Congratulations to both of you, see you soon.
@TheHumbleMusician Жыл бұрын
Thank you chetta.. ❤
@Spandhanam-f7z Жыл бұрын
Happy Married Life 😊💐💐
@nishakhader6275 Жыл бұрын
Morning 4:40 is perfect time..❤
@narayanankutty344 Жыл бұрын
Happy Married Life ❤️👍
@iamkaasvlogs Жыл бұрын
Humble aliyo ❤
@seenabasha5818 Жыл бұрын
God bless sweet couples
@ajith_raj Жыл бұрын
എപ്പോഴായിരുന്നു കല്യാണം??
@sujakutty9648 Жыл бұрын
Happy Married life ❤🎉👍👍
@aadil5735 Жыл бұрын
അനിയന്റെ കല്യാണം വിഡിയോ വേരോ
@sabilsalam4544 Жыл бұрын
Happy married life aliyo❤
@m___r_b_e_a_n Жыл бұрын
Poli poliyeyy 😹❤️🩹
@nithinsurendran4611 Жыл бұрын
ചേട്ടാ എന്റെയും kalyanam ഉറപ്പിച്ചു ഞാനും ഗുരുവായൂരിൽ വെച്ച് താലി കെട്ടണമെന്നാണ് ആഗ്രഹം അവിടെ എങ്ങനെയാണ് നല്ല തുക കൊടുക്കണമോ
@aishuaisu498 Жыл бұрын
Not more than 250
@vinojvijay5459 Жыл бұрын
Happy married life
@NKTales Жыл бұрын
After a lonnngg wait kalyanam vlog❤🎉
@TheHumbleMusician Жыл бұрын
😍❤️❤️
@AshwinKramesh Жыл бұрын
Congrats
@AnandKRISHNAN-p1q Жыл бұрын
Happy Married life
@RINTU-MATHEW Жыл бұрын
❤❤ congrats
@sureshcv4630 Жыл бұрын
Happy married life 🎉
@wishnewbites Жыл бұрын
polichu ❤
@manjuthresiajoseph3436 Жыл бұрын
Lachu vanno kalyanathinu
@NAKULSGAMING Жыл бұрын
അതാരാ
@sumathichangaragath6464 Жыл бұрын
Congratulations on your wedding day and best wishes for a long happy life together ❤ Karthik kutta& Pooja kutty....❤
@rashmishruthi1022 Жыл бұрын
Happy married life ❤❤
@iruthala Жыл бұрын
ബ്രോ,നിങ്ങൾ യൂടുബേഴ്സ് വിചാരിച്ചാൽ ഒരു മാർച്ച് നടത്താൻ കഴിയുമോ? മുല്ലപെരിയാർ വിഷയത്തിൽ നിങ്ങൾ യൂടുബേഴ്സിന്റെ ഭാഗത്ത് നിന്ന് ഒരു മാർച്ച് സംഘടിപ്പിച്ചാൽ നിങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങൾ നിങ്ങളോടൊപ്പം എന്തായാലും ഒരുമിച്ചു നിൽക്കും... അധികാരികളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് നിങ്ങൾ യൂട്യൂബെർസ് ജനങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്യുമെന്ന് കരുതുന്നത്.....ഇപ്പോൾ, മിക്ക ജനങ്ങൾക്കും നിങ്ങളിലാണ് പ്രതീക്ഷ.... അധികാരികൾക്ക് സാധിക്കാത്തത് നിങ്ങൾക്ക് എന്തായാലും കഴിയുമെന്ന പ്രതീക്ഷയുണ്ട്.....
@ajith_raj Жыл бұрын
എല്ലാം, ശടപടെ, ശടപടെ എന്നായിരുന്നു
@dasan1774 Жыл бұрын
Humble: Yes I did it😂
@saneeshthambu136 Жыл бұрын
ആശംസകൾ
@Manu.619 Жыл бұрын
🎉❤
@savyavipinsavya7987 Жыл бұрын
😍
@muhammedshahid7669 Жыл бұрын
😊😊
@abhishekkv8182 Жыл бұрын
Wife ntha mindath..? 👀👍
@mininandu6735 Жыл бұрын
God bless you
@reshmasrikanth4957 Жыл бұрын
❤❤❤
@user-UchuRami8 ай бұрын
god bless you😍🫶❤️
@iruthala Жыл бұрын
Bro,നിങ്ങൾ യൂടുബേഴ്സ് വിചാരിച്ചാൽ ഒരു മാർച്ച് നടത്താൻ കഴിയുമോ? മുല്ലപെരിയാർ വിഷയത്തിൽ നിങ്ങൾ യൂടുബേഴ്സിന്റെ ഭാഗത്ത് നിന്ന് ഒരു മാർച്ച് സംഘടിപ്പിച്ചാൽ നിങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങൾ നിങ്ങളോടൊപ്പം എന്തായാലും ഒരുമിച്ചു നിൽക്കും... അധികാരികളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് നിങ്ങൾ യൂട്യൂബെർസ് ജനങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്യുമെന്ന് കരുതുന്നത്.....ഇപ്പോൾ, മിക്ക ജനങ്ങൾക്കും നിങ്ങളിലാണ് പ്രതീക്ഷ.... അധികാരികൾക്ക് സാധിക്കാത്തത് നിങ്ങൾക്ക് എന്തായാലും കഴിയുമെന്ന പ്രതീക്ഷയുണ്ട്