എന്താണ് ഏഴ്‌ ആകാശം | Simsarul haq hudawi | Islamic Speech | IslamicFeed.

  Рет қаралды 249,890

IslamicFeed.

IslamicFeed.

Күн бұрын

Simsarul haq Hudawi latest Islamic speech on IslamicFeed.
⭕ Follow us on :
/ islamicfeedhq
⭕ Let's checkout our Blog : islamicfeedoff...
#islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #7sky #kerala #ഏഴ്_ആകാശം #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം
©All Copyright owned by IslamicFeed.

Пікірлер: 463
@IslamicFeed
@IslamicFeed 3 жыл бұрын
Follow us on instagram.com/islamicfeedhq/
@mujahidsunni434
@mujahidsunni434 Жыл бұрын
മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@musthfaabdhulrahman5528
@musthfaabdhulrahman5528 Жыл бұрын
Gt6t554😢😢😮😢🎉34⁴🎉⁷,545😮55😅f😮🕖 7
@nopainnogain7460
@nopainnogain7460 Жыл бұрын
അള്ളാഹു എത്ര പരിശുദ്ധൻ ❤❤❤
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അൽഹംദുലില്ലാഹ് subahanaalla...... എല്ലാം അല്ലാഹുവിന്റെ.. ഖുതുരത്........ ♥
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Ай бұрын
ഉസ്താദിൻറെ speech 💬 കേൾക്കുന്നത് കൊണ്ട് ഒരു സമയ നഷ്ടവും വരില്ല ...കാരണം ഒരുപാട് അറിവ് നമുക്ക് കിട്ടുന്ന... ഹകീം അസ്ഹരി ഉസ്താത് ,Dr Salim faizy , പിന്നെ അനസ് അമാനി ഉസ്താത് ....❤❤❤❤❤....അങ്ങനെ കൊറേ ഉസ്തർമാർ ❤❤❤ അല്ലാഹ് നിൻ്റെ അനുഗ്രഹത്തെ ഒക്കെ നന്ദി കേട് കാനിക്കുന്നവരിൽ പെടുത്തല്ലേ🥺🤲.... നന്ദി ചെയ്യാനും ...ക്ഷമ സമയത്ത് ക്ഷമിക്കാനും നിൻ്റെ തൃപ്ത് കരസ്ഥം ആക്കാനും ഭാഗ്യം തരനെ 🤲.
@YousefSidhi
@YousefSidhi Жыл бұрын
സർവ്വ ശക്തനായ ദൈവം അല്ലാഹു അല്ലാതെ ആരും ഇല്ല
@mohammedubaid4833
@mohammedubaid4833 Ай бұрын
Allahu Akbar ❤
@abu_siddi2492
@abu_siddi2492 Жыл бұрын
എത്ര പരിശുദ്ധനാണ് എന്റെ അള്ളാഹു 🤍🥹🤲
@instagram_new_reels6985
@instagram_new_reels6985 Жыл бұрын
🤲🤲🤲🤲🤲🤲
@you_know_00
@you_know_00 Жыл бұрын
😢😢
@sarfasmohd6991
@sarfasmohd6991 Жыл бұрын
🤲🤲🤲
@shibink6208
@shibink6208 Жыл бұрын
അല്ലാഹു ആൺ ആണോ?🤔
@ashleexzz765
@ashleexzz765 Жыл бұрын
@@shibink6208 എന്താ സംശയം........ സൂറത്ത് അൻആം 101ൽ "ആകാശഭൂമികളുടെ സൃഷ്ടാവണവൻ, അവന് സന്താനമുണ്ടാവുകയോ....... അവന് ഒരു പെൺസഖി ഇല്ലെന്നിരിക്കെ"എന്നൊരു വചനമുണ്ട് ✌️ഇപ്പോ ok ആയില്ലേ
@basheerkv2845
@basheerkv2845 Жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്
@ayishavk2170
@ayishavk2170 Жыл бұрын
Alhamdulillah Alhamdulillah 👍
@sumishah2573
@sumishah2573 Жыл бұрын
MAASHALLAH..ENTE SAMSHAYANGHALK UTHARAM KITTI....
@sofiaks4458
@sofiaks4458 Жыл бұрын
Etta rabb alhamdulillah alhamdulillah subhanallah
@muthnabiisttam6584
@muthnabiisttam6584 Жыл бұрын
🤲🏽🤲🏽നല്ല അറിവ്
@saleemsaleem-nf5ze
@saleemsaleem-nf5ze 3 жыл бұрын
subhanallah
@haris3884
@haris3884 Жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വ സല്ലം
@asiyaahammed3101
@asiyaahammed3101 5 ай бұрын
SUBHANALLAH Alhamdulillah MaashaAllah Allahu AKBAR SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu SWALLALLAHU ALAIHIVASALLA m
@MymoonaMuhammed-w2z
@MymoonaMuhammed-w2z Жыл бұрын
Ma sha allah❤
@Artisticoofficial
@Artisticoofficial 3 жыл бұрын
Mashaallah
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
Subahanallah alhamdu lillah allahu akbar
@anasrawuther4453
@anasrawuther4453 11 ай бұрын
Aameen
@raghunadhanthekkemavila4467
@raghunadhanthekkemavila4467 Жыл бұрын
എത്ര മനോഹരമായ സയൻസ്, പുതിയ നാസയിലെ ശാസ്ത്ര അഞ്ചു ശ്രീമാൻ ഫക്ക് ഹുദവി
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ഇത് പ്ലാസ്റ്റിക് സർജറി യും പുഷ്പക വിമാനവും നമ്മളെ പൊതകത്തിൽ ഉള്ളത് പോലെയല്ല 😂😂
@moosatm
@moosatm Жыл бұрын
This words you should use in your home, they might be like this, nonsense
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
🙄
@sajithaka3802
@sajithaka3802 4 ай бұрын
യാല്ലാഹ്‌ അല്ലാഹുഎതിരപരിശുദ്ധൻ
@anzariph9718
@anzariph9718 Жыл бұрын
ഉസ്താദേ എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ, ദയവു ചെയ്ത് പാവപ്പെട്ട വിശ്വാസികളെ തെറ്റിധരിപ്പിക്കരുത്.
@saidalaviu8809
@saidalaviu8809 Жыл бұрын
ഉദ്ദേശം മനസിലായില്ല
@sheejashihab1809
@sheejashihab1809 Жыл бұрын
ഒന്നു പോടോ,ഉമ്മയുടെ വയറ്റിൽ കിടന്ന് 9 മാസം 9 ദിവസം 9 നിമിഷങ്ങൾ കഴിഞ്ഞ് പുറത്തു വന്ന നമ്മുക്ക് ഇത് വിശ്വസിക്കാവുന്നതേയുള്ളൂ അതിന് ബുദ്ധി വേണം.ഉമ്മയുടെ വയറ്റിൽ കിടന്ന് 10 മാസം കൊണ്ട് രൂപം പ്രാപിച്ചു വളർന്നു വന്നതാണ് നമ്മൾ ഓരോരുത്തരുടെയും എന്ന് പറഞ്ഞാൽ അത് യുക്തി ക്ക് നിരക്കുന്നതാണോ,ജന്മം നൽകിയവർ അല്ലെങ്കിൽ ജനിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞല്ലേ,ഗർഭസ്ഥാവസ്ഥയെ കുറിച്ച് നമ്മൾ അറിയുന്നത്
@anzariph9718
@anzariph9718 Жыл бұрын
@@sheejashihab1809 ഞാൻ പറഞ്ഞത് എന്ത്.. നിങ്ങൾ മനസിലാക്കിയത് എന്ത്?.. ഇതുപോലുള്ള മത പണ്ടി തൻമാർക് ബുദ്ദിയും ചിന്താശേഷിയും പണയം വച്ചാൽ പിന്നെ എന്തു പറയാൻ..
@abdulhameedhameed9740
@abdulhameedhameed9740 Жыл бұрын
എന്താ ഈ പറഞ്ഞതിൽ തെറ്റ്
@vahidacp693
@vahidacp693 Жыл бұрын
kzbin.info/www/bejne/haOaoaqIa5Wcoqc
@himmedia8045
@himmedia8045 6 ай бұрын
Masha allallhu
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
✿سُـــــــبْْْْْْْْــــــحٰٰٰٰٰـــــانْْْْْْْ اَلّٰٰٰٰٰٰٰلـــــــــهْْْْْْْْْْْْْْْ✿ ❉اَلْْْْــــحَـــــمْْْْْــــــُدُلِلـّٰٰٰٰــــــــــهْْْْْْ❉✪اَلّٰلـــــــــــــهُ اَكْْْْْـــــــــبَــــــــــــرْ✪
@muhammedsafwan2798
@muhammedsafwan2798 Жыл бұрын
سبحان الله ❤❤
@abdulkarim7539
@abdulkarim7539 Ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@peanut586
@peanut586 2 ай бұрын
The Pyramids of Giza, located on the outskirts of modern-day Cairo, were built around 4,500 years ago during the Old Kingdom period of Ancient Egypt. The exact dates of their construction are: - The Great Pyramid of Giza (Pyramid of Khufu): circa 2580-2565 BCE - The Pyramid of Khafre (Pyramid of Chephren): circa 2520-2494 BCE - The Pyramid of Menkaure (Pyramid of Mykerinos): circa 2490-2472 BCE These pyramids were built as tombs for the pharaohs of Ancient Egypt and were considered to be a means of helping the pharaohs ascend to the afterlife. They are considered to be one of the most impressive architectural achievements in history and are still marvelled at today.
@SalamSchool-iw2no
@SalamSchool-iw2no Жыл бұрын
Allahu Akbar
@naseerak9609
@naseerak9609 Жыл бұрын
MasahAllah
@muhammedbasheer5702
@muhammedbasheer5702 5 ай бұрын
അൽഹംദുലില്ലാഹ്
@shiyasvadakut5136
@shiyasvadakut5136 Жыл бұрын
الله♥️
@kabeerkp4123
@kabeerkp4123 5 ай бұрын
Alllahu akbar
@sabeelasabi5527
@sabeelasabi5527 Ай бұрын
സുബ്ഹാനല്ലാഹ്
@trafficm4035
@trafficm4035 Жыл бұрын
Alhamdhulillah ❤️
@sharokhansha4813
@sharokhansha4813 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@sofiaks4458
@sofiaks4458 Жыл бұрын
Entte rabb ellathinum mele
@kunjumuhammedmuhammed8370
@kunjumuhammedmuhammed8370 Жыл бұрын
Subhanallah...
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Laa e laha illahllahu allahu akbar sallallahu alai waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam sallallahu ala Muhammad sallallahu alai he waswallam
@samhameed2921
@samhameed2921 Жыл бұрын
ദാ പുടിച്ചോളീൻ...., ഇതിലും ബലുത് ഇനി കിട്ടൂല... ന്താ ഹുദബി നിങ്ങടെ ഒരു ഇൽമ്.
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
🙄
@samhameed2921
@samhameed2921 3 ай бұрын
@@faiderbloggerr7135 നീ, എന്താടാ തുറിച്ചു നോക്കുന്നത്? നിനക്ക് അള്ളാഹു ബുദ്ദിയും, ഹൃദയവും നൽകിയത്,സ്വയം ചിന്തിക്കാനും മനസ്സിലാക്കാനുമാണ്.അപരന്റെ ചിന്തയുടെ വിഴുപ്പലക്കാനല്ല. സ്വയം കണ്ട്പിടിക്കടേ..., നിന്റെ റബ്ബിനെ. നീ അള്ളാഹുവിനെ ഭയന്ന് ജീവിച്ചാൽ...,അവൻ നിന്നെ സർവം പഠിപ്പിക്കും. മനസ്സിലാക്കിക്കോ, ഇത്തക്കുള്ളാഹ് യുഅല്ലി മുക്കുമുള്ളാഹ്.അറിവ് വേറെയാടാ... അത് അന്തംവിട്ട വാചകമടിയല്ലടാ.
@ameerpilakal7917
@ameerpilakal7917 Жыл бұрын
Allahuakbar
@aizaaizakp6805
@aizaaizakp6805 Жыл бұрын
MASHA allah
@muhammedkunhi5571
@muhammedkunhi5571 Жыл бұрын
Very good speech
@nishadysnishadunnisuniya6917
@nishadysnishadunnisuniya6917 Жыл бұрын
Alhamdhulillah
@shahanak319
@shahanak319 Жыл бұрын
Subhaanallah
@alavikuttyalavikutty7870
@alavikuttyalavikutty7870 Жыл бұрын
മാഷാ അള്ളാ =അള്ളാഹു അക്ബർ
@Faisal-gp1bk
@Faisal-gp1bk Жыл бұрын
Alhamdulillah
@shabeebck6205
@shabeebck6205 Жыл бұрын
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
SUBHANALLA
@fathimathzuhrabi8794
@fathimathzuhrabi8794 11 ай бұрын
👍
@pes.9000
@pes.9000 Жыл бұрын
Subuhanallah
@korkaimedia
@korkaimedia Жыл бұрын
Subuhanallah..!! Subuhanallah..!!
@jafara190
@jafara190 Жыл бұрын
ഭൂമിക്ക് സമാനമായ ഭൂമി വേറെ ഇല്ലെന്ന് പറയാൻ പറ്റില്ല. ومن الارض مثلهن ഇങ്ങനെ ഒരായത്ത് കാണാം.
@shafimuhammed3919
@shafimuhammed3919 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊
@sabiran7239
@sabiran7239 Жыл бұрын
സുറത്ത് ത്വാലാഖിലെ 12 ആയത്ത് . ഭൂമി 7 ഉണ്ട് .
@abdulsalam-br8li
@abdulsalam-br8li Жыл бұрын
അപ്പോൾ അവർക്ക് ദീൻ എങ്ങനെ കിട്ടും
@jasijabi3816
@jasijabi3816 Жыл бұрын
കറക്റ്റ്. മനുഷ്യന് മാത്രമേ ഭൂമി നശിക്കുമ്പോൾ survive ചെയ്യാൻ പറ്റൂ. കാരണം അല്ലാഹ് ചിന്തിക്കുവാനുള്ള കഴിവ് നൽകിയത് മനുഷ്യന് മാത്രമാണ്. മനുഷ്യർ സർവൈവ് ചെയ്യുമ്പോൾ ഞാനോ നിങ്ങളോ ഉണ്ടാകണമെന്നില്ല. നമ്മുടെ പരമ്പര സർവൈവ് ചെയ്തിരിക്കും.
@faseelak8038
@faseelak8038 Жыл бұрын
🤲
@shibink6208
@shibink6208 Жыл бұрын
തൊലികട്ടി അപാരം തന്നെ 👍
@rameez_khd3604
@rameez_khd3604 Жыл бұрын
നിൻ്റെ അത്ര ഇല്ല..
@noushuk7805
@noushuk7805 3 ай бұрын
വല്ലവനും ഉണ്ടാക്കിയ കല്ലിനെ ആരാധിക്കുന്ന നിന്റെ തൊലിക്കട്ടി അപാരം കല്ല് ആണല്ലോ ദൈവം 😂😂😂
@ashrafcrown3309
@ashrafcrown3309 Жыл бұрын
Yaa rabb Lakal hamd
@alavikuttyalavikutty7870
@alavikuttyalavikutty7870 Жыл бұрын
അള്ളാഹു അക്ബർ
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
സുബ്ഹാനള്ളാ. ചിന്തിക്കുന്നവർക്. ഉള്ള than. അല്ലാത്തവർക്. പോത്ത്. രാവിലെ. എണീക്കുന്നു. Pul. Thinunu. കുറെ. കഴിയുമ്പോൾ. അത്. ചത്തു. പോകുന്നു. അത്ര മാത്രം
@cs73013
@cs73013 Жыл бұрын
കൊറേ പൊട്ടത്തരം വിസോസിക്യുന്നിയു പോത്തിനെ കൊന്നെ തിന്നുന്നു സൂർഗം കിട്ടും 72 പെണ്ണുങ്ങളെ പടച്ചോൻ തരം വിജാരിച്ചെ നടക്കുന്നു ഇ പൊട്ടത്തരം വിസോസിക്യതവരെ കാഫിർ എന്ന് പറയുന്നയൂ നല്ല പൊട്ടത്തരം
@Tradengineer
@Tradengineer Жыл бұрын
കൊറെച്ചെങ്കിലും ചിന്താ ഉണ്ടെകിൽ ഇതുപൊലെ ഉള്ള പൊട്ടാ കഥ വിശ്വസിക്കില്ല
@AbeehaMedia
@AbeehaMedia Жыл бұрын
@@Tradengineer തീരെ ചിന്താ ശക്തി ഇല്ലെങ്കിലും ഇതൊക്കെ വിശ്വസിക്കാതിരിക്കാം
@Tradengineer
@Tradengineer Жыл бұрын
@@AbeehaMedia വിശ്വസിക്കില്ല എന്നല്ലേ ഉദേശിച്ചത്
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
@@Tradengineer ചിന്താ ശേഷി ഉണ്ടോ.. ഉണ്ടെങ്കിൽ ചിന്തിക്കുക.. ലോജിക് ഇല്ലാത്ത വിമർശനം നിന്റെ ബുദ്ധി എത്രത്തോളം ആണ് എന്ന് മറ്റുള്ളവർ മനസിലാക്കും. സ്വയം വിഡ്ഢി ആവരുത്.
@Quranismyguide
@Quranismyguide 11 ай бұрын
😊😊😊👌👌👌
@rsshednahasnahas
@rsshednahasnahas Жыл бұрын
ALLA ATRA PARISHDAN
@sofiaks4458
@sofiaks4458 Жыл бұрын
Allahuvine ethra sthuthichalum mathiyakulla
@BW7396
@BW7396 Жыл бұрын
ഭൂമിയേക്കാൾ പതിമൂന്ന് ലക്ഷം ഇരട്ടി വലിപ്പമാണ് മൊയ്ല്യാരെ സൂര്യൻ്റെ വലിപ്പം പതിനഞ്ച് കോടി കിലോമീറ്റർ ദൂരവും
@akagkpoyil9041
@akagkpoyil9041 Жыл бұрын
ഒരു തിരുത്ത് :- മൂന്നു ലക്ഷം അല്ല, 13 ലക്ഷം ഇരട്ടി വലുപ്പം ഉണ്ട് സൂര്യൻ, ഭൂമിയെക്കാൾ
@rameez_khd3604
@rameez_khd3604 Жыл бұрын
ആര് പറഞ്ഞു?? ഉസ്താദ് ഇങ്ങനെ പറയുന്നതല്ല കുറെ ബുക്കുകൾ റെഫർ ചെയ്ത പറയുന്നതാണ്...
@rameez_khd3604
@rameez_khd3604 Жыл бұрын
the Sun being about 333,000 times more massive than the Earth.
@rameez_khd3604
@rameez_khd3604 Жыл бұрын
This means that you could fit about 109 Earths across the diameter of the Sun. Additionally, the Sun's mass is also much larger than the Earth's mass, with the Sun being about 333,000 times more massive than the Earth.
@aswanthk7428
@aswanthk7428 Жыл бұрын
@@rameez_khd3604 nee ethada pottaa.. Sun il 13 laksham bhoomiye ulkollan patum. Google cheyth nokk
@Suresh.v-fg6uw
@Suresh.v-fg6uw Жыл бұрын
Oru bhurakhine tharuvo thironthoram poy varananu... Vallathoru milage aanenu kettu...
@priyastp5081
@priyastp5081 Жыл бұрын
വാൽ നക്ഷത്രം തരാം ..അതിന്റെ സ്പീഡ് അംഗീകരിക്കുന്ന ഒരുവൻ അതുണ്ടാക്കിയവനെ വിശ്വസിക്കുന്നില്ല .....😂😂
@muthu8630
@muthu8630 Жыл бұрын
ഈ കമെന്റ് സെക്ഷണിലെ മുസ്ലിം നാമധരികൾ ഒന്ന് ഇസ്ലാമിനെ പഠിച്ചിരുന്നെങ്കിൽ.....😢. തീരെ വിശ്വാസിക്കാത്തവൻ രക്ഷപ്പെട്ടലും ജന്മം കൊണ്ട് മുസ്ലിം ആയി അനുഗ്രഹിച്ചിട്ടും ബുദ്ധി മരവിച്ചുപോയവർ രക്ഷപ്പെടില്ലായിരിക്കും. അള്ളാഹു എല്ലാവരെയും കാക്കട്ടെ...ആമീൻ
@sajeer919
@sajeer919 Жыл бұрын
ഭൂമിയുടെ ഏകദേശം 333,000 മടങ്ങ് ഭാരമുണ്ട് സൂര്യന്. ഏകദേശം 1,300,000 ഭൂമികൾ അതിനുള്ളിൽ ഉൾക്കൊള്ളാൻ കഴിയും.
@shajirockzz
@shajirockzz Жыл бұрын
പോയി കണ്ട് വന്ന പോലെ ഉണ്ടല്ലോ...7 sky എന്നത് പലരും പല ആശയങ്ങൾ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് 7 sky എന്നത് ഏഴു ആശയമാണ് എന്നാണ്...
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
ആ ആശയം നീ വിശ്വസിച്ചോ.. ഖുർആൻ പറഞ്ഞതാണ് ഇവിടെ വിവരിക്കുന്നത്. അത് പോയി കണ്ടതല്ല വായിച്ചു മനസിലാക്കിയതാണ്..
@shajirockzz
@shajirockzz Жыл бұрын
@@Freethinker6468-x1o മുസ്ലിം ഫണ്ടിതന്മാരുടെ വ്യാകാനവും കൂട്ടത്തിൽ ഉണ്ടോ എന്ന് കൂടി നോക്കിട്ട് മതി ഖുറാനിനെ വിശ്വാസികൽ.
@musae9434
@musae9434 Жыл бұрын
ശാസ്ത്രം ആണോ പഠിച്ചത് നന്നായി
@salimmullambath661
@salimmullambath661 Жыл бұрын
@@shajirockzz അപ്പോൾ പണ്ഡിതന്മാരാണോ ഖുർആനിനെക്കാൾ മുകളിൽ😂😂
@chekuttym3054
@chekuttym3054 Жыл бұрын
കാരണം ومنالارض مثل هن എന്ന ത് എന്താണ് എന് വിശദീകരണം ആവശ്യമാണ്
@YoYo-sd7sk
@YoYo-sd7sk Жыл бұрын
ഒന്നാനാകാശത്തിൽ നക്ഷത്രം അലങ്കാരം ആക്കി വെച്ച് അല്ലേ കൊള്ളാം nalla അറിവ്
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
അല്പം ബുദ്ധി വേണം. നക്ഷത്രങ്ങൾ ഒന്നാനാകാശത്തിൽ ആണ്. അത് അലങ്കാരം തന്നെയാണ്... യുക്തിവാദികൾക്ക് യുക്തി ഇല്ല എന്നത് എത്ര ശെരിയാ..😂😂😂
@plumba1000
@plumba1000 4 ай бұрын
എന്തോരം പൊട്ടൻമാരാ ഈ ലോകത്ത് , ഹൗ......
@rajeshchulliyarmed4714
@rajeshchulliyarmed4714 Жыл бұрын
ഡിപ്ലോമാറ്റിക് ഓണം
@no-lw9ez
@no-lw9ez Жыл бұрын
Correct 💯
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
എന്റെ ഉസ്താതേ,ഈ ആകാശ ഭൂമിയിയൊക്കെ സൃഷ്ഠിച്ച അല്ലാഹുവിനു മനുഷ്യർക്ക്‌ മനസ്സിലാവുന്ന വിധത്തിൽ, കുറച്ച് പ്രാക്റ്റിക്കൽ ആയിട്ട് വിവരിച്ച് കൊടുക്കാമായിരുന്നു. ഉദാഹരണമായി, നക്ഷത്രങ്ങളെ സൃഷ്ടിച്ചത് പിശാചിനെ എറിയാൻ വേണ്ടിയാണെന്ന് പറഞ്ഞാൽ എങ്ങിനെ നാം വിശ്വസിക്കും. 😃
@mohammedsuhail6743
@mohammedsuhail6743 Жыл бұрын
ആദ്യം പോയി വല്ലതും പടിക്ക് എന്നിട്ട് ഉണ്ടാക്കാൻ വാ...
@artvkd
@artvkd Жыл бұрын
ചില മനുഷ്യ പിശാചിനെയും എറിയേണ്ടതാണ്.
@vasu8794
@vasu8794 Жыл бұрын
​@@mohammedsuhail6743,അവൻ തലച്ചോറു കൊണ്ടു ചിന്തിച്ചു. നീ ഹൃദയം കൊണ്ടും അല്ലെ പൊട്ടാ?
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
നിന്റെ പണത്തിന്റെ അഹങ്കാരമാണ് ഇത് നിന്നെ പറയിപ്പിക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ കമന്റ് ഇടുന്നത് ☹️
@shaheerek8138
@shaheerek8138 Жыл бұрын
എന്റെ പൊന്നാര ഉസ്താതെ ആൽബർട് ഐൻസ്റ്റീൻ തോറ്റു 😶
@yasarbabu6030
@yasarbabu6030 5 ай бұрын
Tholkanallo quranodano kali
@Muhamma_d_aman
@Muhamma_d_aman 2 ай бұрын
Insteente സിദ്ദാന്തം തെറ്റാണെന്ന് തെളിയിച്ചത് ഒന്നും അറിഞ്ഞില്ലേ സഹോദരാ...
@jameel786313
@jameel786313 2 ай бұрын
Muslim perum kafirnte vishwasavum
@sofiaks4458
@sofiaks4458 Жыл бұрын
Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar
@periperinga
@periperinga Жыл бұрын
സുബ്ഹാനള്ളാ
@NisarM-m4n
@NisarM-m4n Жыл бұрын
😂 james webb- ഞാൻ പൊട്ടനാ .....
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
🙄☹️
@yusufakkadan6395
@yusufakkadan6395 Жыл бұрын
Kuran parghadhe sastram aghigharikunnu ipol
@BePostive-om6du
@BePostive-om6du Жыл бұрын
എന്റെ ഉസ്താദേ... ആകാശം എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ചയുടെ പരിമിതി കൊണ്ട് ഉണ്ടാകുന്ന മൂടൽ മാത്രമാണ്. ഈ പ്രപഞ്ചം വിശാലവും അതിരില്ലാത്ത ശൂന്യവുമാണ്. അതിൽ പന്തലോ റൂഫോ വാർപ്പോ ഒന്നുമില്ല. ശൂന്യതയിലേക്ക് നിങ്ങൾ നോക്കിയാൽ അവിടെ ഒരു പ്രാതലം ഉള്ളത് പോലെ കണ്ണിൽ തോന്നും അത് കാഴ്ചയുടെ പരിധി കഴിഞ്ഞതിനാൽ ഉണ്ടാകുന്ന മൂടൽ ആണ്, ഈ മൂടൽ മുകളിൽ മാത്രമല്ല സൈഡ് വശങ്ങളിലും നോക്കിയാൽ കാണാം, ഇങ്ങനെ സൈഡിൽ കാണുന്നതിനെ ചിലർ ധരിച്ചു വെച്ചിട്ടുള്ളത് അത് ആകാശം അവസാനിക്കുന്നതാണ് എന്നതാണ്,എല്ലാം ഈ മൂടൽ തന്നെയാണ്, കിലോമീറ്ററോളം നേരെ കിടക്കുന്ന ഒരു റോഡിലേക്ക് നോക്കിയാൽ അങ്ങേ അറ്റം ആകാശം മൂടിയതായി തോന്നുന്നത് ഇതാണ്, കുറച്ചു ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് പ്രസംഗിച്ചാൽ അത് ആധൂനികമാവില്ല. പിന്നെ 7 ആകാശം 7 ഭൂമി 7 മല 7 കടൽ എന്നൊക്കെ ഉള്ളത് പഴയ നാടോടി കഥയിലെ ചേരുവകൾ മാത്രമാണ്.
@abdurahimanabdu2421
@abdurahimanabdu2421 Жыл бұрын
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
No അതിനും മേലെ ഉണ്ട് അത് കൊണ്ടാണ് നമുക്ക് കാണാൻ പറ്റാത്തത്., അതുകൊണ്ടാണ് allaahu നമുക്ക് ഖുർആനിൽ പറഞ്ഞത്. ശാസ്ത്രം ഇതൊക്കെ കണ്ടുപിടിച്ചു വരുന്നേ ഉള്ളൂ...
@thaha7959
@thaha7959 Жыл бұрын
പിന്നെ ഈ തോന്നുന്ന സഥലത്തേക്കണോ ശാസ്ത്രഞൻമാർ കോടിക്കണക്കിനു രൂപ ചെലവഴിച്ചു പേടകം അയക്കുന്നത്, ഈ തോന്നലിനാണോ ബഹിരാകാശ പേടകം എന്ന് പറയുന്നത്, ഇല്ലാത്ത ആകാശത്തിനു, തോന്നുന്ന അവസ്‌ഥക്കാണോ ഈ പേടകത്തിനു പേരിട്ടത്, നീണ്ട റോഡിൽ നോക്കിയൽ കാണുന്ന മുടലുകളാണ് ആകാശം എങ്കിൽ, അങ്ങിനെ നോക്കി ആകാശം എന്ന് പറയുന്നില്ല, മേലോട്ട് നോക്കി മാത്രം ആകാശം എന്ന് പറയുന്നു, യുക്തിവാദികളുടെ ഓരോ കോമഡി
@BePostive-om6du
@BePostive-om6du Жыл бұрын
@@thaha7959 പൊന്നാര സുഹൃത്തെ.. ബഹിരാകാശം എന്ന് പറയുന്നത് ഭൂമിയുടെ വായു മണ്ഡലത്തിന് അപ്പുറത്തുള്ള സ്ഥലമാണ് എന്ന് കരുതി അവിടെ ഒരു വാർപ്പോ റൂഫോ ഉണ്ട്‌ എന്നല്ല.. പേരിൽ ആകാശം ഉണ്ട്‌ എന്ന് കരുതി അത് ഏഴ് ആകാശം ഉണ്ട്‌ എന്നതിന് തെളിവായില്ല...
@thaha7959
@thaha7959 Жыл бұрын
@@BePostive-om6du ഈ ബഹിരാകാശം എന്നത് ഭൂമിയുടെ,വായുമന്ധലമാണ്, ok, അതിനെങ്ങനെ തോന്നുന്ന, ഇല്ലാത്ത ഒരു വസ്തുവിന്റെ പേര് വരുന്നു, എന്ത് കൊണ്ട് ഉള്ള ഭൂമിയുടെ പേര് വരുന്നില്ല, പിന്നെ പറയുന്നു ശുന്യാകാശം,, ആകാശം തന്നെ ഇല്ലെന്നിരിക്കെ, തോന്നലാണെങ്കിൽ ഈ തോന്നലിനെങ്ങിനെ ശുന്യം ഉണ്ടാവുന്നത്,അപ്പോൾ ഈ ഭൂമിയിലെ വായു മണ്ഡലത്തിനപ്പുറം എന്തോ ഉണ്ടെന്നല്ലേ വരുന്നത്, വായു മണ്ഡലം എന്ന ഒന്ന് ഉണ്ടായിരിക്കെ പിന്നെ എങ്ങിനെ ഇല്ലാത്ത വസ്തുവിന്റെ പേര് വന്നു, ഈ വായു മണ്ഡലത്തിനപ്പുറം വായു ഇല്ലാത്ത സ്‌ഥമുണ്ട്, എന്നിട്ടും ഈ സ്‌ഥലത്തിന് ഇല്ലാത്ത ഒരു വസ്തുവിന്റെ പേര് വന്നു,ഉള്ള ബാഹ്യഭൂമി എന്ന് പറയാതെ ഇല്ലാത്ത ആകാശ എങ്ങിനെ പേര് വന്നു
@zeenavlogkkd
@zeenavlogkkd Жыл бұрын
അള്ളാഹുവിറ്റെ കുദ്രത്
@sakariyaammad2658
@sakariyaammad2658 Ай бұрын
Panampam
@justrelax9964
@justrelax9964 5 ай бұрын
അനന്തമായ ഒന്നിലേക്ക് നോക്കുമ്പോൾ നീല നിറമായിട്ടാണ് കാണുക എന്നല്ലെ പറയുന്നത്. 7 layers അല്ലേ 7 ആകാശം ??
@shuaibm8662
@shuaibm8662 Жыл бұрын
133000 ഇതാണ് സൂര്യന്റെ വലുപ്പം
@ibnuabdulla-d3f
@ibnuabdulla-d3f Жыл бұрын
ഒരുവർഷം കൊണ്ട് അമ്പത്തിമൂവായിരം ആളുകൾ കണ്ടിട്ടുണ്ട്...595 ലൈക്കുകൾ ആണുള്ളത് ആളുകൾക്ക് ബോധം വെച്ചുതുടങ്ങി.....
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
ഞാൻ മുഴുവനായി കണ്ടു.. കമെന്റ് കൾ വായിച്ചു.. പക്ഷേ ലൈക് അടിച്ചിട്ടില്ല.. ലൈകടിക്കാൻ ശ്രദ്ധിക്കാറില്ല.. എന്നെപോലെ ഒരുപാട് പേരുണ്ടാകും.. ഒരു പക്ഷേ ലൈകടിക്കുന്നവരേക്കാൾ കൂടുതൽ. നിങ്ങൾക്ക് യുക്തി ഉണ്ടെങ്കിൽ ലൈക് അടിസ്ഥാനത്തിൽ വീഡിയോ വിലയിരുല്ലായിരുന്നു.. വ്യൂ സ് അടിസ്ഥാനത്തിൽ ആണ് വിലയിരുത്തേണ്ടത്. യുക്തി വാദികൾക്ക് യുക്തിയില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.. അത് വളരെ ശരിയാണ് 😂😂
@vasu8794
@vasu8794 Жыл бұрын
ലൈക്കിനും കൂലിയുണ്ട്
@vasu8794
@vasu8794 Жыл бұрын
​@@Freethinker6468-x1oയുക്തിവാദികൾ തലച്ചോറു കൊണ്ട് ചിന്തിയ്ക്കുന്നു
@chekuttym3054
@chekuttym3054 Жыл бұрын
. കാര്യങ്ങൾ പറ യുമ്പേ >ൾ കൃത്യമായ പഠനത്തിന ശേഷം മാത്രം പറയുന്നതാവും സമുദായത്തിന് ഗുണം ചെയ്യുന്നത്
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
ഈ ഉസ്താദ് ഭയങ്കര അറിവില്ലേ ഒരാളാണ് അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക 🙂
@jabirpp3865
@jabirpp3865 Жыл бұрын
അറിയുന്നവർ ഉത്തരം പറയണം. ഭൂമി പറഞ്ഞതാണെന്ന് ഏതെങ്കിലും ഇസ്ലാമിക പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ... അതും പറഞാണ് കൂടുതൽ പേരും ഉസ്താദ്മാരെ കളിയാക്കുന്നത് കാണാം.
@rishaniya9627
@rishaniya9627 6 ай бұрын
അള്ളാഹു ഭൂമിയെ മനുഷ്യർക്ക് വിശാലമാക്കി തന്നു എന്നേ പറയുന്നുള്ളു.
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
ഇങ്ങനെ നെഗറ്റീവ് പറയാതെ പോടാ 😞
@damodarji8200
@damodarji8200 Жыл бұрын
Until no evidence to prove the 7 sky . But we can argue that My suggestion don’t mix with science and religion that’s not healthy one ☝️
@abdullabappu4686
@abdullabappu4686 Жыл бұрын
ഭൂമിയും ആകാശത്തിൽ തന്നെയല്ലേ ?
@muhammedalinarakkatt8396
@muhammedalinarakkatt8396 Жыл бұрын
ഒന്നാം ആകാശത്തിലെ അനേകം ഗ്യാലക്സികളിൽ ഒരു സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണ് ഭൂമി
@lallusedutainment5671
@lallusedutainment5671 Жыл бұрын
ഭൂമി 7 എണ്ണം ഉണ്ടെന്നല്ലേ.. ഖുർആൻ പറയുന്നത്?
@Tradengineer
@Tradengineer Жыл бұрын
അത് മൂപ്പർ അങ്ങ് വിഴുങ്ങി
@friendsabc
@friendsabc Жыл бұрын
​​@@Tradengineer അത് മാത്രമല്ല വഷളാ വാനും തിരിച്ചു ചോദ്യം ചോദിക്കാനും ട്രോൾ വരാനും സാധ്യത ഉള്ളതെല്ലാം മനഃപൂർവം മുക്കി😂
@rameez_khd3604
@rameez_khd3604 Жыл бұрын
7 ആകാശം and ഭൂമി
@SureshVadakara-xy1ck
@SureshVadakara-xy1ck Жыл бұрын
അങ്ങനെ പറയാഞ്ഞാലും ഇവർ ന്യായീകരിക്കും. പാരലൽ യൂണിവേഴ്‌സ് ആണെന്ന് പറയും 😢
@mohamadali-pd3pg
@mohamadali-pd3pg Жыл бұрын
Ali ats7
@noushadkunnumpurath6569
@noushadkunnumpurath6569 6 ай бұрын
ഉസ്താദ് പറയുന്നതുപോലെ ഒന്നാനാകാശം കോടിക്കണക്കിന് ദൂരെ യാണെങ്കിൽ 7 ആകാശവും കടന്ന് ഒറ്റ രാത്രികൊണ്ട് അള്ളാനെ കണ്ടിട്ട് നബിയല്ലേ ഒരു ജൂത പയ്യൻ സിഹ്റ് ചെയ്തതിനാൽ ആറുമാസം കിടപ്പിലായി മുടി കൊഴിഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത ഭാര്യമാരുമായി ബന്ധപ്പെട്ട് എന്ന് തോന്നി പിച്ചും പേഴും പറഞ്ഞു നടന്നത്
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
എന്തൊക്കെയാ പറയുന്നത് വിവരമില്ലാത്തവനെ 🙄
@nizarbreezoft2418
@nizarbreezoft2418 5 ай бұрын
Abu dhabiyil evideyanu suryanekal chandraney valuthayi kanunnathu. Inganey pachakk nuna paranju quraney shastramakkkan nokkunnu
@hyderalip.p8695
@hyderalip.p8695 Жыл бұрын
ഇത്രയും ബുദ്ധിഇല്ലാത്ത മനുഷ്യൻ
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
നിങ്ങൾക്ക് ബുദ്ധി ഉണ്ടല്ലോ ഭയങ്കര ബുദ്ധി ഇങ്ങനെ കമന്റ് ഇടാതെ പോയിക്കൂടെ ഇവിടെനിന്ന് ☹️
@സത്യാന്വേഷി
@സത്യാന്വേഷി Жыл бұрын
ഒരുഭൂമിയും ഏഴു ആകാശവും 🤣🤣🤣
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
നിനക്ക് വിശ്വസിക്കുന്നുണ്ടോ വിശ്വസിച്ചാൽ മതി അല്ലാണ്ട് ഇവിടെനിന്ന് ഇങ്ങനെ കമന്റ് ഇടാൻ നിക്കണ്ട 🙂
@maduramdiva9819
@maduramdiva9819 11 ай бұрын
അയ്യോ...പേട്ടത്തരം കൊണ്ടരു 7അകാശം
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
നീ എന്താ ഇങ്ങനെ☹️
@ishaquem2530
@ishaquem2530 Жыл бұрын
ആകാശ ഭൂമികളിൽ ജീവികളെ വിന്യസിച്ചവൻ എന്ന് ഖുർആനിലുണ്ടല്ലോ
@suhailazhar8482
@suhailazhar8482 Жыл бұрын
ഒരുപക്ഷെ മലക്കുകൾ ആവാം.. അവരും റബ്ബിന്റെ സൃഷ്ടികൾ ആണല്ലോ..
@vaisyanstech838
@vaisyanstech838 Жыл бұрын
ശാസ്ത്രം പറയുന്നു സൂര്യൻ കൂട്ടത്തിൽ വളരെ ചെറിയ ഒരു നക്ഷത്രം ആണെന്ന്... എന്നാൽ വിശുദ്ധ ഖുർആനിൽ എവിടെ എങ്കിലും സൂര്യൻ ഒരു നക്ഷത്രം ആണെന്നോ സൂര്യനേക്കാൾ വലുതായ നക്ഷത്രം ഉണ്ടെന്നോ പറയുന്നില്ല. എന്താ കാരണം. സൂര്യനോളം വലുതായതൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ... കോടികളുടെ ദൂരവും പ്രബഞ്ചത്തിന്റെ വലിപ്പവും ശാസ്ത്രം പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്ന നമ്മൾ ആലോചിക്കുന്നില്ല പലതും... കൂടുതൽ പറഞ്ഞാൽ മനസ്സിലാവില്ല... ഒന്ന് മാത്രം പറയാം... നാസ്തികരുടെ ശാസ്ത്രം എപ്പോഴും ദജ്ജാലിസത്തിലേക്ക് ഉള്ളതാണ്... ചിന്തിക്കേണ്ടത് വിശ്വാസികൾ ആണ്‌....
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
അത് നീ വിശ്വസിച്ചോ.. ഞങ്ങൾ ഖുറാനിൽ വിശ്വസിക്കുന്നവരാണ്.. ശാസ്ത്രം കണ്ടു പിടിച്ച യൂണിവേഴ്സിന് പുറത്തേക്കും ഇനിയു ആറു ആകാശം കൂടിയുണ്ടെന്ന് ഖുർആൻ സൂചിപ്പിക്കുന്നു.. പിന്നെ താങ്കൾ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ഖുർആൻ ശാസ്ത്രം പഠിപ്പിക്കാനോ.., പ്രപഞ്ച രഹസ്യം പഠിപ്പിക്കാനോ ഉള്ള ഗ്രന്ഥമല്ല.. യുക്തി വാദികൾ അല്പം യുക്തിയോടെ ചിന്തിക്കണം.. നിങ്ങൾ സ്വയം വിഡ്ഢി ആകുകയാണ്. ഒരു കമെന്റ് എഴുതുമ്പോൾ ചിന്തിച്ചു എഴുതാനുള്ള യുക്തിയെങ്കിലും കാണിക്കുക. പൊതുവെ യുക്തിവാദിക്ക് യുക്തിയില്ല എന്നൊരു ചൊല്ലുണ്ട്.
@ruwaistex9932
@ruwaistex9932 Жыл бұрын
ഇതാ അടുത്ത നബി
@faiderbloggerr7135
@faiderbloggerr7135 3 ай бұрын
നീ എന്താടി ഇങ്ങനെ പറയുന്നത് 😞
@Midhuntaurus
@Midhuntaurus 6 ай бұрын
പരന്ന ഭൂമി ക്കു ബ്ലഡർ എന്തിനാ 😄
@muhammednoufal7201
@muhammednoufal7201 Ай бұрын
വൽ അർള ബഹ്ദ ദാലിക ദഹാഹാ...
@jafarimage501
@jafarimage501 Жыл бұрын
മാശാ അള്ളാ .... തള്ളരുത് കെട്ടോ ആകാശം വെറും സങ്കൽപ്പം മാത്രം ഹൗ എന്താ ലെ
@thalathrahman3349
@thalathrahman3349 Жыл бұрын
ഖുർആൻ ഉണർത്തും പോലെ ചിന്തിക്കുന്നവർക്ക് തന്നെയാണോ ഖുർആനെക്കുറിച്ചുള്ള താങ്കളുടെ ഈ പാടി പരത്തൽ!അറിയുക നക്ഷത്രങ്ങൾ വിlaക്കുകളല്ല,താങ്കൾ പറയുന്നപോലല്ല ആകാശങ്ങളുടെയും സൂര്യനക്ഷത്രങ്ങളുടെയും പ്രപഞ്ചത്തിന്റെയും സൃഷ്ട്ടിപ്പ്!ഖുർആൻ പറയുന്ന ഓരോ വചനങ്ങളും മനുഷ്യമനസ്സുകളുടെ സംശുദ്ധീകരണത്തിന് വേണ്ടി!ആചാരാനുഷ്ടനങ്ങളൊന്നും ഖുർആൻ മനുഷ്യർക്കായ് നിർദ്ദേശിക്കുന്നില്ല!നിങ്ങൾചുമക്കുന്ന ഹദീസുകളൊന്നും പ്രവാചക വചനങ്ങളല്ലെന്നുമറിയുക!ഹദീസുകളിലെ 90%വും ഖുർആൻ വിരുദ്ധമാണ്!
പ്രപഞ്ച സ്രഷ്ടാവിനെ അറിയാൻ
42:12
പ്രഭാഷണം Speech
Рет қаралды 20 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 64 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН
Ahmed Kabeer baqavi
37:52
Abdul Assis M
Рет қаралды 1,3 МЛН