എന്താണ് കാളസര്‍പ്പയോഗം?; പരിഹാരമെങ്ങനെ | Jyothishavartha

  Рет қаралды 13,955

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 31
@reshmajayan2216
@reshmajayan2216 Жыл бұрын
എന്റെ മകളുടെ നാളിൽ കാളസർപ്പ ദോഷം പറഞ്ഞിട്ടുണ്ട് തിരുമേനി. ഞങ്ങൾ ഒരു പ്രാവശ്യം കാളഹസ്തി യിൽ പോയിരുന്നു. ഇപ്പൊ ഇതിനു നല്ലൊരു വഴി പറഞ്ഞു തന്നതിന് ഒരായിരം നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏
@chandrus_world
@chandrus_world Жыл бұрын
ഈ വിഷയം തിരുമേനി അവതരിപ്പിക്കുന്നതും പ്രതീക്ഷിച്ചു കുറേ ആയി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@indirapk868
@indirapk868 2 ай бұрын
നന്ദി, നമസ്കാരം 🙏
@BGopeeKrishnan
@BGopeeKrishnan Күн бұрын
Annadanam
@sailajasasimenon
@sailajasasimenon Жыл бұрын
ഓം നമഃ ശിവായ 🙏🏻പ്രണാമം തിരുമേനി 🙏🏻മഹത്തായ അറിവിന്‌ നന്ദി 🙏🏻
@reshmajayan2216
@reshmajayan2216 Жыл бұрын
നന്ദി തിരുമേനി
@nirmala-oc7fj
@nirmala-oc7fj Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@kalamani2372
@kalamani2372 Жыл бұрын
Thankyou sir marupadi thannathinu
@radhamohan4034
@radhamohan4034 Жыл бұрын
Ñamasthe Thirumeni 🙏
@RajiSuresh-xj7bo
@RajiSuresh-xj7bo Жыл бұрын
തോക് രോഗം മാറാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്തു വഴിവാടനനുപറയാമോ തിരുമേനി 🙏🙏🙏
@ridrod1121
@ridrod1121 3 ай бұрын
Consult a dermatologist👍
@Greeshmajalin
@Greeshmajalin Жыл бұрын
ഓം നമഃശിവായ 🙏🏻
@sreejayamv8138
@sreejayamv8138 Жыл бұрын
വഴിപാടു എന്താ കഴിക്കേണ്ടത് തിരുമേനി
@ajeeshkumar5753
@ajeeshkumar5753 Жыл бұрын
ത്വക്ക് രോഗം മാറാൻ എന്ത് വേണം തിരുമേനി ?
@jyothyjayaprasad9404
@jyothyjayaprasad9404 10 ай бұрын
ഇതു എങ്ങനെ അറിയാം
@Bindhu20
@Bindhu20 Жыл бұрын
തിരുമേനി എന്റെ ഒരു സംശയത്തിനു മറുപടി തരണേ എന്റെ വീട്ടിൽ പറമ്പിൽ ചിഞ്ചി കിളച്ചു എടുത്തപ്പോൾ അവിടെ പാമ്പിന്റെ മുട്ട ഉണ്ടായിരുന്നു മണ്ണിനടിയിൽ 9 10 ഉണ്ടായിരുന്നു അതു പാമ്പിന്റെ മുട്ടയാണെന്നു അറിഞ്ഞു കൂടാ യിരുന്നു ഞാൻ അതു 1.2 എണ്ണം പൊട്ടിച്ചു ആ മുട്ടയിൽ നിന്ന് നീണ്ട വാലാണ് പുറത്തു വന്നത് തിരുമേനി ഞാൻ കാവിൽ മാസംതോറും വിളക്ക് കൊളുത്താറുണ്ട് കുടുംബ കാവിൽ. അംബലത്തിൽ പോകുമ്പോൾ മഞ്ഞൾ പൊടി കൊണ്ടുപോകാറുണ്ട് എല്ലാം മാസവും പോകും തിരുമേനി ഒരു മറുപടി തരണേ 🙏🏻🙏🏻🙏🏻
@ashitha007
@ashitha007 Жыл бұрын
എന്റെ ജാതകത്തിൽ കാളസർപ്പയോഗം ഉണ്ട്.
@manjup.v2244
@manjup.v2244 Жыл бұрын
Engane und
@AnuBabu-r8z
@AnuBabu-r8z Жыл бұрын
മിഴി രണ്ടിലും സീരിയലിൽ കാഞ്ചനക്ക് കലാസർപ്പയോഗം ആണെന്ന് പറഞ്ഞപ്പോ അത് എന്താന്ന് യൂട്യൂബ് മൊത്തം അരിച്ചു പെറുക്കിയ ഞാൻ
@vishnujayaraman3230
@vishnujayaraman3230 Жыл бұрын
Garuda mantra removes rahu dosha kalasarppa dosha
@SureshKumar-f9v4m
@SureshKumar-f9v4m 2 ай бұрын
2/10/2018 11.58AM kalahasthi യോഗം ഉണ്ടോ ഒന്ന് പറയണേ തിരുമേനി 🙏🏾
@Abinav7455
@Abinav7455 Жыл бұрын
🙏🙏🙏
@priyasanandanan7382
@priyasanandanan7382 Жыл бұрын
🙏🙏🙏🙏🙏
@GeethaNair-jo2kj
@GeethaNair-jo2kj Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
@ArunKr-u6d
@ArunKr-u6d Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@Infecter_973
@Infecter_973 Жыл бұрын
🙏🙏🙏
@mayasalu3809
@mayasalu3809 Жыл бұрын
🙏🏻🙏🏻🙏🏻
@akhileshmohan6041
@akhileshmohan6041 Жыл бұрын
🙏🙏🙏🙏
@runningpsc238
@runningpsc238 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@sunandhakumari1053
@sunandhakumari1053 Жыл бұрын
🙏🙏🙏🙏
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
ദൃഷ്ടി ഗണപതി
5:45
Pavithram
Рет қаралды 35 М.