എന്ത് കൊണ്ട് അക്രമങ്ങളും അനീതികളും? (Enthkond Akramangalum Aneethikalum?)

  Рет қаралды 11,380

Al Furqan

Al Furqan

Күн бұрын

എന്ത് കൊണ്ട് അക്രമങ്ങളും അനീതികളും..? (Enthkond Akramangalum Aneethikalum?)- Malayalam

Пікірлер: 84
@akbarkp58
@akbarkp58 4 жыл бұрын
ചിന്തിച്ചു മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട അറിവുകൾ ആർക്കും മനസ്സിലാകുംവിധം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ…
@insideindia3946
@insideindia3946 5 жыл бұрын
എൻറെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും എൻറെ റബ്ബ് മറുപടി നൽകുന്നു നിങ്ങളിലൂടെ
@rashiramshad5688
@rashiramshad5688 5 жыл бұрын
അജ്ഞാതനായ വിജാനീ... ഞങ്ങള്ക്കു ഇനിയും വിജ്ഞാനം പകർന്നു തരാൻ അള്ളാഹു നിങ്ങള്ക്ക് ആഫിയത്തോടു കൂടിയുള്ള ദീര്ഗായുസ്സു നൽകട്ടെ.... ആമീൻ..
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Hhh
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yy
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yu
@manithan9485
@manithan9485 2 жыл бұрын
ഇതെന്ത് സാഹിത്യമാ ..... അജ്ഞാതനായ ...?!!!
@oskilwayanad257
@oskilwayanad257 Жыл бұрын
Aameen
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@shanvas7651
@shanvas7651 5 жыл бұрын
വളരെ നല്ല അവതരണം. ഇതുപോലുള്ള നല്ല വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@MajeedMajeed-vb9xt
@MajeedMajeed-vb9xt 5 жыл бұрын
Allhahuve nine enik ishtamanu rabbe ente madham islamayadhilum enikku sandhoshamanu allhaa ends nabi muthh Muhammad(sw) thanghal ayadhilum enikku adhiyaya sandhoshamanu allhaa
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya arhamurrahimeen. May Allah include us in those who show patience. Ameen . jazakallah khair va barakallahfeekkum Insha'Allah khair
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Nalla prabhasanam
@ummalquramakkah6998
@ummalquramakkah6998 5 жыл бұрын
Masha Allah Usthathin allahu afiyathula dirgayus nalketa ameen
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Assalamu alaikum
@peeyema
@peeyema 5 жыл бұрын
പുതിയ പുതിയ വിഷയങ്ങളും, വയറു നിറക്കുന്ന അവതരണ ശൈലിയും... എപ്പിസോഡുകൾ പോലെ കാതിരുന്നുപോവുന്നു.. തുടർവിഷയങ്ങൾക്ക്...👍
@HyderAli-wx5ml
@HyderAli-wx5ml 5 жыл бұрын
"The same" me have to say about the speaker.
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Yyyy
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yy
@ahammedmt255
@ahammedmt255 Жыл бұрын
Subhanallah
@sinkypinky4373
@sinkypinky4373 5 жыл бұрын
super speech
@anwarmalappuram4167
@anwarmalappuram4167 5 жыл бұрын
Masha allah.....💐🌹🌹
@asifasal1543
@asifasal1543 5 жыл бұрын
Nalla prabashanam. Masha Allah. Ningale dajjaline kurich oru prabashanam nangalk vendi nadathanam. Id endeyum ellavrudeyum agrahaman. Allahu ningalk parayuvanum. Nangalk kelkanum soubagyam nalgu marakatte. Allahumma ameen
@afsalkhan8359
@afsalkhan8359 5 жыл бұрын
👍👍soorath noohile noohu nabhiyum avarude jandaye patti parayunna ayathukalk oru class pradeekshikunu
@thanseerthan1476
@thanseerthan1476 5 жыл бұрын
Ma sha allah. Jazakallah hairan
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Ustad enikke veandi duaa cheyyanam
@faisalms1842
@faisalms1842 5 жыл бұрын
Al hamdhulillaaaahhh eaamaan urakkunnu
@thahaabubaker1110
@thahaabubaker1110 5 жыл бұрын
Subhanalla. Mashaallah Jazzakalla hir
@illyaskwtillyas6405
@illyaskwtillyas6405 2 жыл бұрын
ما شاء الله وعليكم السلام ورحمة الله وبركاته الحمد الله الحمد الله آمين يارب العالمين🤲🤲
@atmosphere1376
@atmosphere1376 4 жыл бұрын
It is purity of lecture God bless you
@ckj6917
@ckj6917 5 жыл бұрын
جَزاكَ اللهُ خيرا
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Masha Allah
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Mashaallha
@shabeersha7057
@shabeersha7057 5 жыл бұрын
Great
@faizalceendakath2118
@faizalceendakath2118 5 жыл бұрын
അസ്സലാമു അലയ്കും. Al furqan നിന്റെ എല്ലാ subject ഉകളും കാണുകയുകയും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ ജീവിക്കാൻ ശ്രമിക്കാറുണ്ട്. ഇന്ന് ജബ്ബാർ മാഷിന്റെ ഒരു പ്രസംഗം കാണാൻ ഇടയായി. അതിൽ അയാൾ പറയുന്നു ഖുർആൻ ആൺ/പെണ്ണ് വിഭാഗത്തെ കുറിച്ച് പറഞ്ഞപ്പോൾ ഭിന്ന വിഭാഗക്കാരെ കുറിച്ച് പറഞ്ഞില്ല എന്ന്. ഉസ്താദിൽ നിന്ന് ഈ ഒരു വിഷയത്തെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്.
@insideindia3946
@insideindia3946 5 жыл бұрын
ആരാണ് ഭിന്നശേഷിക്കാരെ ഉണ്ടാക്കിയത് എന്ന് പഠിക്കാൻ ശ്രമിക്കുക
@insideindia3946
@insideindia3946 5 жыл бұрын
മൃഗങ്ങളിൽ എന്തുകൊണ്ട് ഭിന്നശേഷിക്കാർ ഇല്ല അതും താങ്കൾ പഠിക്കുക
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
@@insideindia3946 ആരും ഉണ്ടാക്കയല്ല തനിയെ ഉണ്ടാവുകയാണ് ഗ്രഭാവസ്ഥയില്‍ കുട്ടികളുടെ വളര്‍ച്ചയെ കുറിച്ച് പഠിച്ചാ മതി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഭലം ആയാണ് കുട്ടി ആണോ പെണ്ണോ ആകുന്നത് അതില്‍ ഉണ്ടാകുന്ന ചില വെധിയാനങ്ങള്‍ ആണ് ഫിന്ന ലിംഗക്കാരെ ഉണ്ടാകുന്നത് എല്ലാവരും ആദ്യം പെന്നായിട്ടാണ് രൂപപെടുന്നതു അല്ലാതെ ആരും വന്നിരുന്നു ഉണ്ടാക്കയല്ല ഒരു ലിങ്ക് തരാം കണ്ട് മനസ്സിലാക്കു kzbin.info/www/bejne/h5zWdJluhqZ8gNU
@sadikhsadhana5247
@sadikhsadhana5247 5 жыл бұрын
മൂന്നാമത്തെ ഒരു വർഗ്ഗം ഇല്ല സുഹൃത്തേ.. പുരുഷന് സ്ത്രൈണ സ്വഭാവം ഉണ്ടാവുന്നതും സ്ത്രീക്ക് പൗരുഷ സ്വഭാവം ഉണ്ടാവുന്നതും അവരുടെ വൈകല്യമാണ്. കൈ കാലുകൾ ഇല്ലാത്ത - സ്വാധീനം ഇല്ലാത്തവരെ കണ്ടിട്ടില്ലേ..? അതുപോലെയാണത്.
@azimshafishafi8457
@azimshafishafi8457 5 жыл бұрын
Aameen
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Usthad I like you
@ashiqibnabdulsalam4156
@ashiqibnabdulsalam4156 5 жыл бұрын
Swantham onnu parijayapeduthukayanenkil nannayirunnu,
@ansaru.k9708
@ansaru.k9708 5 жыл бұрын
Mashallah .
@MuthummapUmmer
@MuthummapUmmer Ай бұрын
❤dua❤
@muhammedharis7222
@muhammedharis7222 5 жыл бұрын
exelent
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@mannarsahil508
@mannarsahil508 5 жыл бұрын
ഖുർആനിന്റെ ചരിത്ര പരമായ കൃത്യത ഒരു part കൂടി പറഞ്ഞ് തരുമോ
@mannarsahil508
@mannarsahil508 5 жыл бұрын
Alhamdulillah
@ahmadburhan6541
@ahmadburhan6541 3 жыл бұрын
💕💕💓
@immuslim6224
@immuslim6224 5 жыл бұрын
Ith you tube il upload cheyyamo?
@azb-du8cx
@azb-du8cx 5 жыл бұрын
Yes..Usthad anumathi nalkiyittund.
@immuslim6224
@immuslim6224 5 жыл бұрын
Ok❤
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
+ALLAH THE CREATOR Brother, കഴിയുമെങ്കിൽ ഏറ്റവും നന്നായ് edit ഒക്കെ ചെയ്ത് നല്ല ക്വാളിറ്റിയിൽ തന്നെ ഇറക്കൂ. നമ്മുടെ നല്ല കഴിവുകൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നത് അത്രയും നല്ലതല്ലേ . ഫിതനക്കാർ നാല് ഭാഗത്ത് നിന്നും ജനങ്ങളിലേക്ക് ഫിതന കുത്തി വച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ ഇൽമ് പ്രചരിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് , അതിന് എത്രത്തോളം ചെയ്യാൻ പറ്റുമോ അത്രയും ചെയ്യാൻ നാം ശ്രമിക്കുക. എല്ലാവരും അവരവർക്ക് സാധിക്കും വിധത്തിൽ നന്മകൾ പ്രത്യേകിച്ച് ദഅവത്ത് ശക്തമായ് മുന്നോട്ട് കൊണ്ട് പോവുക. നാഥൻ നാം എല്ലാവരെയും തുണക്കട്ടെ ...ആമീൻ.
@immuslim6224
@immuslim6224 5 жыл бұрын
@@ltsmeanchu6510 ആമീൻ
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Assalamu alaikkum
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Yy
@safarcalicut6088
@safarcalicut6088 5 жыл бұрын
സത്യത്തിൽ മനുഷ്യന്റെ സാഹചര്യമെല്ലെ എല്ലാം ആക്കുന്നത് '
@akabarakabar6202
@akabarakabar6202 5 жыл бұрын
Subuhanallah perfect speach 👍😢
@faisalms1842
@faisalms1842 5 жыл бұрын
Wa alaikum salaam
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Yyy
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
താങ്ങള്‍ പറയുന്നതില്‍ ചില കരിയങ്ങലോക്കെയുണ്ട് എന്നാല്‍ എധാര്‍ത്ഥ യുക്തിവാദിയായ ഒരാള്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ ദൈവമേ എന്നെ സഹായിക്കു എന്ന് വിളിക്കയല്ല ചെയ്യുക പ്രശ്നം മനസ്സിലാക്കി അതിനുള്ള പരിഹാരം കണ്ടെത്താന്‍ ശ്രെമിക്കും ദൈവമേ എന്നെ രക്ഷിക്കു എന്ന് വിളിച്ചാല്‍ തന്നെ വിളികേള്‍ക്കാന്‍ അങ്ങനെ ഒരാള്‍ ഇല്ലാന്ന് തിരിച്ചറിയുന്ന ഒരാളാണ് യുക്തിവാദി ആകുന്നത് അല്ലാതെ ടൈം പാസിനു ദൈവം ഇല്ലാന്ന് പറയുന്ന ആളല്ല പ്രഥാന കൊണ്ട് സമയം പൊയ്കിട്ടും എന്നല്ലാതെ പ്രേത്തെഗിച്ചു ഗുണമൊന്നുമില്ല ചെയ്യേണ്ട കരിയങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം
@kalmanchu
@kalmanchu 5 жыл бұрын
ഇന്നത്തെ ഈ ലോകത്ത്‌ ലക്ഷണക്കണക്കിനു നിരപരാധികളെയും നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളെയും അതി ക്രൂരമായി അരും കൊലകൾ ചെയ്തു കൊണ്ടിരിക്കുന്ന നരഭോജികൾ ഒരു പ്രാവിശ്യം മാത്രം . അതും സാധാരണ മരണം വരിക്കുന്നത്‌ കണ്മുന്നിൽ കണ്ടിട്ടും .... ഈ പ്രപഞ്ചത്തിനൊരു സൃഷ്ടാവായ ന്യായാധിപൻ ഇല്ലെന്നും മരണാന്തര ജീവിതവും പരലോകവും വിചാരണയും ഇല്ലെന്നുമുള്ള നിങ്ങളുടെ വാദം ഒരു സാമാന്യ യുക്തിക്കും ഗ്രഹിക്കാൻ പറ്റുന്നതല്ല . അതു കൊണ്ട്‌ ദയവായി നിങ്ങൾ "യുക്തിവാദം" എന്ന പദത്തെ വ്യഭിചരിക്കരുത്‌ . കാരണം ഒരു സാമാന്യ യുക്തിക്കും നിരക്കുന്നതല്ല നിങ്ങളുടെ വാദം . നിങ്ങളെ പോലുള്ളവർക്ക്‌ ചേരുന്ന വിശേഷണം അഹങ്കാരവാദികൾ എന്നാൺ....
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
@@munamuhammed2060 കുട്ടിക്കാലത്ത് മദ്രസയിൽ പോയി എല്ലാം കാണാതെ പഠിച്ചിരുന്നു സ്കൂളിൽ ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴേ എനിക്ക് പല സംശയങ്ങളും തോന്നിത്തുടങ്ങി കാരണം സ്കൂളിൽ സയൻസ് പഠിപ്പിക്കുന്നുണ്ട് പരസ്പരവിരുദ്ധമാണ് മദ്രസയിൽ പഠിപ്പിക്കുന്നത് രണ്ടുംകൂടി വിശദമായി പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി മതവിശ്വാസം കെട്ടുകഥയും ശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്നതുമാണ് എന്ന് അതുകൊണ്ട് യുക്തിപൂർവ്വം ഓരോന്നും ചിന്തിച്ചാൽ ദൈവിക കഥകൾ എവിടെ നിന്നുണ്ടായി എങ്ങനെ ഉണ്ടായി അതിൽ പറയുന്ന കാര്യങ്ങൾ അന്നത്തെ അറിവിൽ നിന്നും വന്നവരാണെന്നും ചില വ്യാഖ്യാനങ്ങൾകൊണ്ട് ഇന്നത്തെ ശാസ്ത്രം മതത്തിലോട്ട് കുത്തിത്തിരുകയാണെന്നും മനസ്സിലാകും ഇന്നു ആധുനിക മനുഷ്യന് ജീവിക്കാൻ ഇത്തരം കെട്ടുകഥകളുടെ ആവശ്യമില്ല അത് ആവശ്യമുള്ളത് ഇന്നും നന്മ ചെയ്യാൻ ഒരു പ്രേരണ ആവശ്യമുള്ളവർക്ക് ആണ്
@ALAMEEN.K.K.D
@ALAMEEN.K.K.D 5 жыл бұрын
@@kalmanchu മുഹമ്മദ് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് നൂറ് പേരെ കൊന്ന ഒരാളെ നൂറ് തവണ കൊന്നാൽ അതെങ്ങനെയെന്ന് നീതി ആകുക അതിലൂടെ അയാൾ കൊന്ന ആളുകൾക്ക് എന്ത് നീതിയ കിട്ടുക നമ്മൾ ഇവിടെ ശിക്ഷകൾ കൊടുക്കുന്നത് മറ്റാരും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. പലരാജ്യങ്ങളിലും തെറ്റുകൾ ചെയ്യുന്നതിൻറെ മൂലകാരണത്തെ കണ്ടെത്തി അത് ശരിയാക്കാൻ ആണ് നോക്കുന്നത് ഇന്ന് ശിക്ഷകൾക്ക് പകരം പലരാജ്യങ്ങളും മാനസികപ്രശ്നങ്ങൾ വഴിയാണിത് ചെയ്യുന്നതെങ്കിൽ അവർക്ക് കൗൺസിലിങ്ങും ചികിത്സയുമാണ് കൊടുക്കുന്നത് മരണശേഷം ഇങ്ങനെ ശിക്ഷിക്കുന്നത് കൊണ്ട് ആർക്ക് എന്ത് നേട്ടം ശിക്ഷകൾ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പുകളാണ് അല്ലാതെ നീതി ഉണ്ടാക്കാൻ ശിക്ഷക്ക് ആവില്ല സ്വയം ചിന്തിച്ചു നോക്കൂ
@shajahanshaji6847
@shajahanshaji6847 4 жыл бұрын
@@ALAMEEN.K.K.D പലരും പലവിധത്തിൽ ഇസ്ലാമിലെ തകർക്കാൻ ശ്രമിക്കാറുണ്ട് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ തന്ത്രപരമായി വിശ്വാസികളെ വഴിതെറ്റിക്കാൻ അവരുടെ തന്നെ മതത്തിൻറെ വശങ്ങൾ വളരെ സൗമ്യമായി പ്രതിപാദിച്ച ചിലരെ വഴിതെറ്റിച്ചു വിടാൻ എന്ന് ധാരണയിൽ ചില വരാറുണ്ട് അതിൽ പെട്ട ഒരാളാണ് താങ്കൾ വളരെ നിഷ്പക്ഷമായി നിഷ്കപടമായ തേൻ ഒളിപ്പിച്ച വാക്കുകൾ വാരിക്കൂട്ടി സൂക്ഷ്മതയോടെ ഇറക്കിയിട്ട് പോകുന്നു സുഹൃത്തേ ഇങ്ങനെ ഒരു പാട് കപടവിശ്വാസികളെ ഞങ്ങൾ കണ്ടിട്ടുണ്ട് താങ്കൾക്ക് താങ്കളുടെ അവിശ്വാസത്തെ ശക്തമായി നിലനിർത്തിക്കൊണ്ട് സംസാരിക്കാം അല്ലാതെ എന്നോ ഒരുനാൾ മദ്രസയിൽ മൂത്രമൊഴിച്ച കാര്യങ്ങൾ ഇങ്ങോട്ട് വിളമ്പണ്ട അങ്ങനെ ആയിരക്കണക്കിന് ആൾക്കാർ മദ്രസയിൽ മൂത്രമൊഴിച്ചവർ തന്നെയാണ് ബാക്കിയുള്ള മുസ്ലിം സമൂഹം മൊത്തം അതിനാൽ വല്ലതും പറയാനുണ്ടെങ്കിൽ വ്യക്തമായ രൂപത്തിൽ പറയുക
@shajahanshaji6847
@shajahanshaji6847 4 жыл бұрын
@@ALAMEEN.K.K.D kzbin.info/www/bejne/e5DCqpeJhs6kfsU നിങ്ങളുടെ ഒക്കെ ഉദ്ദേശം മുൻധാണക്ക് അടയിരിക്കലാണ് എന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും !
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
M
@younespa143
@younespa143 3 жыл бұрын
ദീനിയായ ക്ലാസ്സുകളും പ്രഭാഷണങ്ങളും ജീവിതത്തിന് വെളിച്ചം നൽകും. ഉസ്താദിന്റെ പ്രഭാഷണം ശ്രവിക്കുമ്പോൾ മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു പ്രയോഗം ഓർമ്മ വരുന്നു. വെളിച്ചത്തിന് എന്തൊരു വെളിച്ചം!
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍
@hitzblpm6957
@hitzblpm6957 5 жыл бұрын
ഈ സംസാരിക്കുന്ന വ്യക്‌തി ആരാണ്
@hitzblpm6957
@hitzblpm6957 5 жыл бұрын
അദ്ദേഹത്തിന്റെ പേര്
@manithan9485
@manithan9485 2 жыл бұрын
Muhammad Nizam
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
എടോതാനും ആത്മിയതവിറ്റ് ജീവിച്ചൊ ചിലക്കാതിരിക്ക് ലോകത്ത് അവസാന പുരോഹിനും മരിക്കുന്നത് വരെ ലോകത്ത് സമാധാനം ഉണ്ടാവില്ല
@shajahanshaji6847
@shajahanshaji6847 4 жыл бұрын
ഇസ്ലാമിൽ പൗരോഹിത്യം ഇല്ല അത് ഉള്ളിടത്ത് പോയി കരക്ക് ഇരി അകത്ത് കേറ്റില്ല ഉറപ്പ്
@rajesher9412
@rajesher9412 4 жыл бұрын
Moidene ige urangyo
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
എടോ ഒന്നുകിൽ സത്യ സന്തമായി പഠിപ്പിച്ച് കൊടുകുക അതിനറിയില്ലെങ്കിൽ ചിലക്കാതിരിക
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
hy
@peeyema
@peeyema 5 жыл бұрын
Great..🤗
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
Hhh
@muhammadshees3594
@muhammadshees3594 3 жыл бұрын
Mashaallah
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН