എന്താണ് കുണ്ഡലിനി ശക്തി, അത് ഉണ൪ന്ന വൄക്തിയിൽ നിന്നു൦ കേൾക്കാ൦.🙏❤❤🙏🙏

  Рет қаралды 66,495

Sree krishna padhma

Sree krishna padhma

Күн бұрын

Created by InShot:inshotapp.com/...

Пікірлер: 520
@gopakumarcs7732
@gopakumarcs7732 2 жыл бұрын
ഈ സഹോദരി പറഞ്ഞത് വളരെ വളരെ ശരിയാണ് എനിക്കും അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട് ധ്യനത്തിലല്ല ഭഗവത്ഗീത പാരായണം ചെയ്തുകൊണ്ടിരുന്നപ്പോൾ ഇസ്കോൺ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ തർജിമാ പക്ഷെ ഞാൻ മദ്യവും മാംസവും കഴിക്കുന്ന ആളാണ് എന്നിട്ടും ഭഗവാൻ എന്നോട് ഈ കാരുണ്യം കാണിച്ചു എന്നെനിക്കറിയില്ല ഈ തർജിമയിൽ പ്രഭുപാദർ പറഞ്ഞതുപോലെ തിരുനാമജപവും ഭഗവത്ഗീത പാരായണവും ഒപ്പം സ്വദികഹാരിയുമായാൽ ഭഗവാനെ പ്രത്യക്ഷത്തിൽ കാണാൻ കഴിയും ഉറപ്പാസ്വന്തം വീട്ടിലിരുന്നു ചെയാം ഭഗവാൻ തന്നെ വഴികാട്ടും ഈ ദുശീലം ഒഴിവാക്കണം എനിക്ക്
@Lee-u5k7t
@Lee-u5k7t Жыл бұрын
അനിയത്തീ, നിങ്ങൾ തീർച്ചയായും അനുഗ്രഹീതയാണ്. 🙏
@rethnabais4583
@rethnabais4583 10 күн бұрын
ഇതിനാണ് പറയുന്നത് മുൻപ്ന്മാർ പിൻപൻമാർ എന്നും പിൻപന്മാർ മുൻപന്മാരും എന്നു പറയുന്നത് കഴിഞ്ഞ ജന്മത്തെ സുകൃതം എനിക്കും ഒരു പകൽ കൊണ്ട് ഈശ്വരന്പ്രത്യക്ഷമായി അതിനുശേഷം ഒരുപാട് ദ്ര്ശനങ്ങളും കാണാൻ പറ്റുന്നുണ്ട്
@MansoorVallanchira
@MansoorVallanchira 2 ай бұрын
പകുതിയല്ല നമ്മൾ തന്നെയാണ് ദൈവം നമ്മളിലാണ്.... നമ്മൾ ഇരിക്കണം.....
@vinod.t6140
@vinod.t6140 4 ай бұрын
ഭഗവാനെ കാണുക എന്നതൊരു മഹാഭാഗ്യം തന്നെയാണ്. ഹരേ കൃഷ്ണ 🌷🙏💓
@dileepparekkatt7246
@dileepparekkatt7246 2 жыл бұрын
അതു സത്യം ആണ് നമ്മുടെ ശിരസ്സിലും ശരീരത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദം നാം അനുഭവിക്കുന്നു ഏതു സമയത്തും മനസ്സിനെ ഏ ഗാഗ്ര മാക്കിയാലും ഈ ആനന്ദം നമുക്ക് അനുഭവിക്കാൻ കഴിയുന്നതാണ് 🙏
@juma1141
@juma1141 2 жыл бұрын
chapala aakadhirikku adhu aura illadhakkum chila hormones undakkum adhu kurach aanandham undakkum pakshe eppozhum ee hormones undakki happiness kandedhunnadh oru manorogam aakam athu ningalude health kuraikkum .. Vachaladha vendennu krishnan thanne paraunnund..
@manojkumarkannur8421
@manojkumarkannur8421 2 жыл бұрын
@@juma1141 മനസിന്റെ ചഞ്ചലത കുറഞ്ഞു നിശ്ചലമാകാൻ തുടങ്ങുമ്പോൾ ആത്മാനന്ദത്തിന്റെ നേർത്ത അനുഭൂതി ഉണ്ടായതാവും. എന്നാൽ യഥാർത്ഥ സമാധി സുഖം ആയിരിക്കില്ല, അത് കിട്ടണമെങ്കിൽ മണിപൂരക ചക്രം പൂർണമായും ഭേദിക്കണം. അയാൾ ആ നന്ദിക്കട്ടെ, മനോരോഗമെന്നു വ്യാഖ്യാണിക്കരുത്. യഥാർത്ഥ മനോരോഗം ഇന്ദ്രിയ സുഖങ്ങൾക്ക് പിറകെ പ്രാന്ത് കെട്ടി ഓടുന്നതാണ്
@MP-kt7bn
@MP-kt7bn 7 ай бұрын
ദൈവം സ്നേഹമാണ്..ഞാൻ ലോകത്തിൻ പ്രകാശമാണ്...
@garudavishnu1445
@garudavishnu1445 2 жыл бұрын
തുറന്നു പറഞ്ഞത് നല്ല കാര്യം.... ഓം നമഃശിവായ 🙏🙏🙏🙏
@anandan.n9719
@anandan.n9719 2 жыл бұрын
സനാധന ധർമ്മം ലോകത്തിന് നൽകിയ ഒരു അറിവാണ്
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 2 жыл бұрын
Anandan. N. ഇന്ത്യയിൽ മാത്രം ഉള്ള ജിവി ഹിന്ദു
@manavankerala369
@manavankerala369 Жыл бұрын
അതെ ബ്ലാക്ക് മാജിക്ക് കാണിക്കുന്ന ആൾ തന്നെ പറയണം
@vivekv1863
@vivekv1863 7 ай бұрын
​@@ലങ്കധിപധിരാവണൻനിങ്ങളും ഹിന്ദു അല്ലെ പൂർവികരെ മതം മാറ്റിയത് കൊണ്ട് ഇന്ന് ഇങ്ങനെ കമന്റ്‌ ചെയ്യുന്നു.
@hideandseek7606
@hideandseek7606 13 күн бұрын
Ath enna
@seeniyamessagefullvideosee6029
@seeniyamessagefullvideosee6029 2 жыл бұрын
പൂർവ ജന്മ സുകൃതം ഉള്ള കുട്ടി 🙏ഇങ്ങനെയൊരു സത്യം നമ്മോടു പറയുവനായത് കഴിഞ്ഞ ജന്മത്തിലും ഇ ജന്മത്തിലും അനുഭവിച്ച ദുഖങ്ങളും ഒരു മോശം സമയത്തും ഈശ്വരനെ കൈവിടാതെ തന്നെത്തന്നെ ഭഗവാനിൽ സമർപ്പിച്ചതിന്റെ പുണ്യമാണിപ്പോൾ കിട്ടിയത് 🙏
@MohanDas-sb3ve
@MohanDas-sb3ve 7 ай бұрын
.l
@rajanprasad8863
@rajanprasad8863 Жыл бұрын
വളരെ മനോഹരം ഈ സത്യം 🙏🙏🙏🌹🌹
@radhakrishnanpillai2474
@radhakrishnanpillai2474 2 жыл бұрын
നമസ്കാരം സഹോദരീ 🙏🙏 പുതിയ ഒരു അറിവ് നൽകിയതിന് വളരേ അധികം നന്ദി ഉണ്ട്.. ഇനിയും നല്ല ശക്തി കൂട്ടിക്ക് ഭഗവാൻ നൽകട്ടെ. ഇനിയും കൂടുതൽ അറിവുകൾ പങ്കു വെക്കുമല്ലോ.
@devadhersanam4720
@devadhersanam4720 Жыл бұрын
ശുദ്ധവും സത്യവുമായ വചനങ്ങൾ 🙏🙏
@muthalibep6599
@muthalibep6599 Жыл бұрын
മാഷാ അല്ലാഹു ആത്മീയ യാത്ര തുടരുക സർവ മംഗളം
@manavankerala369
@manavankerala369 Жыл бұрын
100%❤ ആത്മവിന് മതമില്ല
@MP-kt7bn
@MP-kt7bn 7 ай бұрын
മതം വേറെ ദൈവം വേറെ.....ഇവ രണ്ടും രണ്ടാണ്
@krpanickerramadas7682
@krpanickerramadas7682 2 жыл бұрын
നല്ല അനുഭവങ്ങളുള്ള ഒരു ഗുരുവിന്റെ കുറവു നികത്തിയാൽ സഹോദരിക്ക് നല്ല നിലയിലേക്ക് ഉയരാൻ സാധിക്കും - നല്ല ഗുരുവിനെ കിട്ടാൻ ആത്മാർത്ഥമായി, ഭക്തിയോടെ പ്രാർത്ഥിക്കുക.
@vilmavilma2322
@vilmavilma2322 2 жыл бұрын
ശരീ
@v.b.krishnan1634
@v.b.krishnan1634 2 жыл бұрын
True ! Guru's help is a must to reach higher dimensions..
@KrishnaKumar-dx7nv
@KrishnaKumar-dx7nv 2 жыл бұрын
She might have been doing for many lives you started in this birth
@MegaNithyanand
@MegaNithyanand 2 жыл бұрын
Whether this process is limited to Hindhu devotees?
@ravikumarsree4647
@ravikumarsree4647 2 жыл бұрын
ഗുരുവിനെ അപുർവ്വമായി മാത്രമേ കണ്ടെത്താൻ കഴിയു.
@vishnumohan3038
@vishnumohan3038 2 жыл бұрын
ലളിത സഹസ്രനാമത്തിലൂടെ ശ്രെമിക്കു മാതാവിലൂടെ എനിക്ക് ലഭിച്ചത് യഥാർത്ഥത്തിൽ ഉണർന്ന ആൾ ഇങ്ങനെ ഇരിക്കില്ല യോഗി ആയി തീരും ഗുരുവിന്റെ ശക്തിയിൽ ഉണരണം എന്നാൽ സർവ്വ സിദ്ധികൾ കരസ്‌തം ആകും
@nishanthunni3633
@nishanthunni3633 2 жыл бұрын
ചേച്ചി.... വളരെ വ്യക്തമായി പറഞ്ഞു നന്ദി....
@rajeevrajeev3696
@rajeevrajeev3696 2 жыл бұрын
വളരെ സത്യസന്ധമായി തോന്നി 🙏🙏🙏❤❤🌹🌹👍👍🙏🙏
@sayonara11111
@sayonara11111 8 ай бұрын
Yesss....what you had said is absolutely true....a golden white light....❤✨️🙏 Age is just a 3D thing....you are a very old soul....we carry our karma n knowledge from our every life....thnq blessed soul....🕉✨️🙏
@manipm9885
@manipm9885 Жыл бұрын
ഓം നമ:ശിവായ കുട്ടിക്ക് നല്ലത് വെരെട്ടെ
@SREEJAARSreeja
@SREEJAARSreeja Жыл бұрын
Omnamasivaya namaskaram mol itharayium parajuthana thinu Nani ❤❤❤🙏🙏🙏👍
@gireeshkumar8675
@gireeshkumar8675 2 жыл бұрын
ഇനി ഒരു ഗുരുവിന്റെ ആവശ്യമില്ല. സഹസ്രാരം ഉണർന്നു കഴിഞ്ഞാൽ ആ ശക്തി തന്നെ ആ വ്യക്തിയെ പൂർണതയിൽ കൊണ്ട് എത്തിച്ചു കൊള്ളും. അഥവാ ഒരു ഗുരുവിന്റെ ആവശ്യമുണ്ടെങ്കിൽ ആ ശക്തി തന്നെ ഗുരുവിനെ എത്തിച്ചു തരും. ജയ് ഗുരുദേവ്
@nishanthkumar.vnishanthkum7327
@nishanthkumar.vnishanthkum7327 Жыл бұрын
❤️❤️ശരിയാണ് 🤷
@myvoice4602
@myvoice4602 Жыл бұрын
ഞാന്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ഈ കമന്റ്‌ വഴി . ഗുരു വേണം എന്നും വേണ്ട എന്നും ഉള്ളവാദ തിനുള്ള ശരിയായ ഉത്തരം
@livestream-zx8jc
@livestream-zx8jc Жыл бұрын
​@@myvoice4602ഗുരു ഉണ്ടേൽ ഒന്നുകൂടെ നന്ന്
@manavankerala369
@manavankerala369 Жыл бұрын
സത്യ മാണ് അവനവനിലെ ഗുരു ഉണർന്നാൽ പിന്നെ ഒരു കപട ഗുരുവിൻ്റേയും ആവശ്യമില്ല ❤
@manavankerala369
@manavankerala369 Жыл бұрын
​@@myvoice4602സത്യമാണ് ബ്രോ അന്വേഷകൻ തന്നെയാണ് ഗുരു ❤
@prayagaarts
@prayagaarts 2 жыл бұрын
കുണ്ഡലിനി ശക്തി ഉണർന്നു എന്ന് ഉദ്ഘോഷിക്കുന്നത് തന്നെ മഹാ അബദ്ധമാണ് സുഹൃത്തേ. താങ്കൾക്ക് ചിലപ്പോൾ തീർച്ചയായും ചില ഭക്തി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ, കുണ്ഡലിനി എന്ന മഹാ പ്രാണ ഊർജ്ജം തിരിച്ചറിഞ്ഞവർ ഇത്രയും സംസാരത്തിന് പോലും ഇടം നൽകില്ല 🙏 മിന്നൽ പിണർ പോലെ, ഒരു ആക്‌സിഡന്റ് കണ്മുന്നിൽ കാണുമ്പോൾ, ഒരു പാമ്പിനെ തൊട്ടടുത്ത് കാണുമ്പോൾ എല്ലാം നമ്മൾ അറിയാതെ തന്നെ ഈ അന്തർലീന ഊർജ്ജം എല്ലാവരിലും ഒരു നിമിഷം ആക്റ്റീവ് ആവാറുണ്ട്. പക്ഷെ, അതല്ല യഥാർത്ഥ ഊർജ്ജത്തിന്റെ ശക്തി 🙏🙏🙏🙏
@abhilashrs1859
@abhilashrs1859 2 жыл бұрын
കറക്റ്റ് ബ്രോ 🔥🔥🔥🔥👍
@deepeshk7874
@deepeshk7874 2 жыл бұрын
സത്യം
@rajeevpr4159
@rajeevpr4159 Жыл бұрын
താങ്കൾ പറഞ്ഞത് വളെരെ കറക്റ്റ് ആണ്‌.കുണ്ഡലിനി ചിലപ്പോൾ മനുഷ്യ ശരീരത്തിൽ നമ്മൾ അറിയാതെ റേസ് ആകാറുണ്ട് നമ്മുടെ മക്കൾ നമ്മുടെ മുന്നിൽ വെച്ചു ഒരു അപകടത്തിൽ പെടുന്നു. ആ സമയം അവരെ രക്ഷിക്കാൻ നമ്മൾ ഔട്ടോമാറ്റിക്കലി പെട്ടന്ന് എന്തെങ്കിലും ചെയ്യും. ഈ സമയം കുണ്ഡലിനി റേസ് ആകുന്നു. ഒരു ചെറിയ സ്‌ഥാനചലനം പോലും കുണ്ഡലിനി ക്കു വന്നാൽ പോലും നോർമൽ ബോഡിക്കു താങ്ങാൻ പറ്റില്ല. അഥവാ ബെലാൽ കുണ്ഡലിനി യെ ഉണർത്താൻ ശ്രെമിച്ചാൽ ഈ എനർജിയ താങ്ങാൻ നമ്മുടെ ശരീരത്തിന് പറ്റില്ല. അല്ലങ്കിൽ അവർ യോഗികൾ ആയിരിക്കണം. ഈ സമയത്തു ആണ്‌ ഒരു ഗുരു ന്റെ ആവിശ്യം. സാധകന്റെ ശരീരത്തു ഉ ണ്ടാകുന്ന ഓവർ എനെർജിയ ഗുരു തന്നിലേക്ക് എടുക്കും. കുണ്ഡലിനി റേസ് ആയ ഒരാൾക്ക് അസാധ്യമായി ഒന്നും തന്നെ ഇല്ല. ബെലാൽ കുണ്ഡലിനി യെ ഉണർത്താൻ ശ്രെമിച്ചാൽ രോമ കുമത്തിൽ കൂടി ബ്ലഡ്‌ വരെ വന്നേക്കാം. ഇതു എൻെറ എളിയ അറിവാണ് 🙏🙏🙏🙏
@ranir1656
@ranir1656 Жыл бұрын
വാരാഹി അമ്മയെ ജപം ചെയ്തു ധ്യാനിക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന അനുഭവത്തെ അറിയൂ... നമ്മൾ അമ്മയുടെ സാപീപ്യതെ അനുഭവിച്ചറിയാൻ കഴിയും ..അതൊരു ലഹരിയാണ്...ഏതൊരാൾക്കും അമ്മയോടുള്ള ഭക്തിയോടെ വാരാഹി എന്ന നാമം ജപിച്ചാൽ മാത്രം മതി .5നിമിഷം കൊണ്ട് അ സാമീപ്യം അനുഭവിക്കാം ..ഈ സമയങ്ങളിൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ വർണിക്കാൻ കഴിയാത്തതാണ്...🙏🙏🙏🙏
@prayagaarts
@prayagaarts Жыл бұрын
@@ranir1656 ഭക്തി അനുഭവവും കുണ്ഡലിനിയും രണ്ടാണ്
@SanthoshSRpumpssystem
@SanthoshSRpumpssystem 10 ай бұрын
അപൂർവ്വം ചിലർക്ക് അനുഭവപ്പെടാറുള്ള ഒരു അനുഗ്രഹം എന്നു തന്നെ പറയാം. ആർക്കും പെട്ടന്ന് ആത്മീയ അനുഭൂതിയിലേക്ക് അതും കുണ്ഡലിനി ശക്തിയെ തൊടാൻ പോലും സാധിക്കില്ല. ഇത് കുട്ടിക്ക് ഒരു അനുഗ്രഹം എന്ന് തന്നെ പറയാം. നമിക്കുന്നു 🙏🙏🙏🙏
@BYJUKP-iu3ed
@BYJUKP-iu3ed 11 ай бұрын
പ്രിയപ്പെട്ട കുട്ടി അങ് പറഞ്ഞ ത് ശരിയാണ് നിങ്ങൾ നിസ്വാത്ഥ ഭക്തി യി ലൂടെ മനശുദ്ധിയാർജിച്ച് സമാധി അവസ്ഥയിൽ എത്തിയതാണ് ഇത് കൊണ്ട് ഒന്നും ആത്മദർശനം ലഭിക്കില്ല അവിടെ ഭഗവാനും ഭക്തിയും ഭക്തനും ഉണ്ട് ആ ദ്വയ്ത ഭാവം പോകണം ഭഗവാനും ഭക്തനും പാടില്ല പിന്നെ ആ ഭഗവാൻ അവിടെ പാടില്ല അറിവ് കൊണ്ട് നാം പരമാത്മാവായ് മാറുന്നു കുട്ടി പറയുന്ന ഈ ധ്യാനം ഈ അവസ്ഥ യിൽ ഞാനും എത്തിയതാണ് ഭക്തിയുടെ പൂർണതയിൽ നാമരൂപങ്ങൾകതിതമായ ഗുണങ്ങളാൽ മറക്ക പെട്ട ആത്മ ദർശനം സാധ്യമാകും കുട്ടിക്ക് സംശയം വിട്ട് മാറിയിട്ടില്ല ശരിയായ ആത്മീയ ദർശനം ക്ഷിപ്രമാത്രയിൽ ജ്ഞാന യോഗത്താൽ സാധ്യമാക്കുനു - by ആത്മീയ അതിന്ദ്രിയ ജ്ഞാന വിഭാഗം 9400712005
@vishnumohan3038
@vishnumohan3038 2 жыл бұрын
ഈശ്വരനപോലെ ഗുരു അതാണ് നല്ലത്
@Prnclt6737
@Prnclt6737 9 ай бұрын
താങ്കളുടെ മുഴുവൻ സംസാരം കേട്ടപ്പോഴും അതുപോലെ ഈ വീഡിയോ മുഴുവൻ കാണുവാൻ വേണ്ടിയുള്ള താങ്കളുടെ അപേക്ഷ കേട്ടപ്പോഴും പൂർണ്ണമായും ബോധ്യമായി താങ്കൾക്ക് വെറും 5 മിനിറ്റ് കൊണ്ട് കുണ്ഡലിനി ശക്തി ഉണർന്നു എന്ന്. എനിക്ക് വയ്യെന്റെ കുണ്ഡലിനി തോറ്റു പോയി ഞാൻ 🙏🙏🙏
@karthik-ui7ru
@karthik-ui7ru 2 жыл бұрын
ജ്ഞാനത്തിന്റെ പ്രകാശം നിറയട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@prnprn7258
@prnprn7258 Жыл бұрын
ചിന്തകളെ ഏങ്ങിനെ ഇല്ലാതാക്കി ഗുരോ താങ്ക്സ്
@vishnugpillai54
@vishnugpillai54 Жыл бұрын
അറിയുന്നവർ പറയുന്നില്ല പറയുന്നവർ അറിയുന്നുമില്ല 🤞🏻
@sreeshmaappusanthosh6392
@sreeshmaappusanthosh6392 Жыл бұрын
Satyam
@manavankerala369
@manavankerala369 Жыл бұрын
yes
@sreejithshankark2012
@sreejithshankark2012 Ай бұрын
👍👍👍👍
@rvr447
@rvr447 Ай бұрын
ഇത് തിരുവള്ളുവർ പറഞ്ഞ വാക്യമാണ് 🙏
@sureshkittu2142
@sureshkittu2142 2 жыл бұрын
Totally agree with you.I also had same experience.The fist thing I noticed is sexual desires goes away,become fearless.
@sukumaranpakkath3127
@sukumaranpakkath3127 Жыл бұрын
പരമമായ ഒരു സത്യം വളരെ ലളിതമായി വിവരിച്ച നിങ്ങളിലൂടെ ഞാൻ ഗുരുവായൂരപ്പനെ നേരിൽ കാണുന്നു. എനിക്ക് കുണ്ഡലിനി ശക്തി ഉണർന്നിട്ടില്ല, പക്ഷെ അത് തീർച്ചയായും ഉണരുകതന്നെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ചില സൂചനകളൊക്കെ എനിക്ക് അനുഭവപ്പെടുന്നുണ്ട്, ഞാൻ ഒരിക്കലും യോഗയോ മറ്റേതെങ്കിലും ചാര്യകളോ ചെയ്യുന്നില്ല, പക്ഷെ എനിക്ക് പരമ ചൈതന്യ ത്തിൽ പരിപൂർണ സമർപ്പണമുണ്ട്, ഗുരുവായൂരപ്പൻ ഒരു ബോധരൂപമായി ഉണർന്നിരിക്കുന്നു. അതെന്നെ വിശിഷ്ട മാർഗ്ഗത്തിൽ എത്തിക്കുക തന്നെ ചെയ്യുമെന്ന് ഓരോ നിമിഷത്തിലും കരുതുന്നു. അതിനുവേണ്ടി ഒന്നു പ്രാർത്ഥിക്കുവാൻ ആ പാദങ്ങളിൽ അപേക്ഷ.
@minisanthu2121
@minisanthu2121 9 ай бұрын
❤ Om namah shivaya ❤
@sankarnarayanan8697
@sankarnarayanan8697 Жыл бұрын
Hare Krishna 🙏🌷🌷🌷
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
ഹ! ഹാഈ കുട്ടിയുടെ സ്വപ്നദർശനം കേട്ടാൽ പൊട്ടിച്ചിരിക്കാൻ തോന്നുന്നു. വലിയൊരു തത്വത്തെ ഇങ്ങിനെ കളിപ്പാവയായി സങ്കൽ ല്പ്പിക്കുന്നതു കേട്ട് ചിരിച്ചു പോകുന്നു.
@jasnakp6713
@jasnakp6713 2 жыл бұрын
ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവം ആയിരിക്കും ഉണ്ടാവുക.5 മിനിറ്റ് കൊണ്ട് ഉണ്ടാവുക എന്നു പറയുമ്പോൾ അത് കഴിഞ്ഞ ജന്മം ത്തിന്റെ ഫലം ആണ്. ഒരിക്കലും കുണ്ഡലിനി ഉണർന്ന ഒരാൾ ഇങ്ങനെ ഒരു പ്രഹസനം നടത്തു മെന്നു തോന്നുന്നില്ല. Sahasraram വരെ ഉണർന്നിട്ടും മോഹങ്ങളും, കുറ്റപ്പെടുത്തലുകളും, മാറിയിട്ടും ഇല്ല. കഴിയുന്നതും എല്ലാവരോടും ഇത് പറഞ്ഞു വേദനകൾ വാങ്ങാതിരിക്കുക. നല്ലതിന് വേണ്ടി മാത്രം പറഞ്ഞതാണ്. അറിയാത്ത കാര്യങ്ങൾ കൂറേകൂടി നന്നായി padichu പറയുക. നിർമലമായ ഭക്തി ഈശ്വര സാക്ഷത്കാരം നേടി തരും. ഉറപ്പാണ് പക്ഷെ അത് നിർമലമായിരിക്കണം. തനിക്കു തോന്നുമ്പോൾ ഈശ്വരനെ വിളിക്കുകയും, വിളിക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് സ്വാർത്ഥത എന്നു പറയും. അതും ഭക്തി തന്നെ ആണ്. എന്നാൽ നിഷ്കളങ്ക മായ ഭക്തിയല്ല. ഒരു ഭക്തൻ എന്താണ് എന്നത് പഠിക്കണമെങ്കിൽ, പല ഭക്തി സൂക്തങ്ങൾ ഉണ്ട്. അത് ഒന്ന് കേൾക്കേണ്ട സമയവും ആണ് എന്നു തോന്നി അതുകൊണ്ട് പറയുന്നു അതും കൂടി ketu യഥാർത്ഥ ഭക്തി മനസിലാക്കിയാൽ ചൂഷണം ചെയ്യപ്പെടില്ല. 🙏🙏🙏കുട്ടിയുടെ വലിയ അറിവിന്‌ സന്തോഷം.
@ratheesh6495
@ratheesh6495 2 жыл бұрын
കുണ്ഡലിനി മോക്ഷം ആണ് പ്രധാനം ചെയുന്നത് എവിടെയാ ആരോ പറഞ്ഞു വച്ച വീഡിയോ കണ്ടു കഥ പറയുന്നു എന്നു മാത്രം
@mridulam568
@mridulam568 2 жыл бұрын
@@ratheesh6495 എനിക്കും അങ്ങനെ തോന്നുന്നു
@ratheesh6495
@ratheesh6495 2 жыл бұрын
@Saumya S കുണ്ഡലിനി ശക്തി ഉണർന്നാൽ ഒരുപാട് തലങ്ങൾ ഉണ്ട് മൂലതാരം മുതൽ സഹസാരം വരെ ഓരോ സിദ്തി കൾ ആണ് അതു സെരിയായ മാർഗത്തിൽ ഉത്തമൻ ആയ ഗുരു ഉപദേശം ആവശ്യം ആണ് ഓരോ ഘട്ടം കടക്കാനും അതിന്റെ തായ തലത്തിൽ വേണം അല്ലെഗിൽ ജീവൻ കുടി ആപത്തു ആണ് പരീക്ഷണം നല്ലത് അല്ല ഭഗവാൻ അവർക്കു നല്ല വഴി കാണിക്കട്ടെ 🙏
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 2 жыл бұрын
Jasna Kp. ഇന്ത്യയിൽ മാത്രം ഉള്ള ജിവി ഹിന്ദു
@sreenivasansree417
@sreenivasansree417 2 жыл бұрын
കുല പുരുഷ,സ്തീകൾ ഉണരാ൯ തുടങ്ങി
@preethak4695
@preethak4695 Жыл бұрын
Thanks mole❤❤❤
@kannankannan7668
@kannankannan7668 Жыл бұрын
ഹരി ഓം നമഃശിവായ 🙏
@manavankerala369
@manavankerala369 Жыл бұрын
സത്യം ശിവം സുന്ദരം
@ushakumar423
@ushakumar423 11 ай бұрын
,❤ ഗുരുവേ നമഃ
@prasanthcharalilkuniyil6032
@prasanthcharalilkuniyil6032 2 жыл бұрын
Genuine....simple....elegant...🙏🙏🙏
@joymaniyan7911
@joymaniyan7911 Жыл бұрын
താങ്സ് മോളെ 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️🌹🌹🌹🌹
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
🙏🙏🙏❤❤❤🌹🌹🌹എത്ര നല്ല വാക്കുകൾ 👍
@minivenugopal9679
@minivenugopal9679 Жыл бұрын
താങ്കളുടെ കഴിഞ്ഞ ജന്മ പുണ്യം തന്നെ 🙏🙏🙏
@sivanandangopalan838
@sivanandangopalan838 2 жыл бұрын
താങ്ക്സ് 🙏🙏🙏
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thanks 🙏🙏🙏
@Aryan1996....
@Aryan1996.... Жыл бұрын
നന്ദി സഹോദരി.. 😊😊
@SasiKumar-op5ic
@SasiKumar-op5ic 11 ай бұрын
സഹോദരിക്ക് കുണ്ഡലി ശക്തി കിട്ടിയത് ഭഗവാന്റെ അനുഗ്രഹം തന്നെ ഹരി ഓം
@ShylonShylon
@ShylonShylon 9 ай бұрын
🙏🙏🙏ഓം നമശിവായ
@renukavasunair4388
@renukavasunair4388 2 жыл бұрын
🙏🙏🙏🙏eniku anubhavamund eppol sathyamanennu bodhyamay molde anubhavathil 🙏👍
@myvoice4602
@myvoice4602 Жыл бұрын
കുണ്ഡലിനിയുടെ അനുഭവം ഇതായിരിക്കാം . പക്ഷേ എന്റെ അനുഭവവും ആയി വ്യത്യാസം ഉണ്ട് . ഈ വ്യത്യാസങ്ങള്ക്ക് കാരണം അവസാനത്തെ പരമമായ അറിവല്ല നമുക്ക് ഉണ്ടാകുന്ന ഈ അനുഭൂതികള് . ഉണ്ടായി മറയുന്ന ഒന്നല്ല ജ്ഞാനം . ആ അനുഭവങ്ങള്ക്ക് സാക്ഷിയാണ് നമ്മള് അറിയേണ്ടത് . ദര്ശനം അല്ല സാക്ഷിയെ അറിയണം അതിനു മേല് പറഞ്ഞ യാതൊരു അനുഭവങ്ങളും ഉണ്ടാകരുത് . ഇങ്ങനെ ഉള്ള അനുഭവങ്ങള് ആത്മാനുഭൂതിയുടെ ഒരംശം മാത്രമാണ് . ഞാൻ തന്നെയാണ് പ്രേമം , ഞാൻ തന്നെയാണ് ആനന്ദം എന്ന അനുഭൂതിയാണ് എനിക്ക് ഉണ്ടായത് . ഹൃദയത്തില് നിന്നു ഞാൻ ഞാൻ എന്നുള്ള ആനന്ദ പ്രവാഹമായിരുന്നു . പ്രകാശം ഉണ്ടായിരുന്നില്ല. വിഷ്ണു ചക്രം എന്നൊരു ചക്രം ഉണ്ട് ബിന്ദു ചക്രം എന്നും പറയും തലയുടെ പിന്നില് വെള്ള നിറത്തില് സ്ഥിതി ചെയ്യുന്നു . ഇത് തുറക്കുമ്പോള് സാക്ഷിയായ നമ്മുടെ പ്രകാശം ജീവനായ നമ്മള് ആജ്ഞ ചക്രം വഴി കാണുമ്പോള് ആണ് ദര്ശനങ്ങള് ഉണ്ടാവുക . ഈ ദര്ശനങ്ങള് ഉണ്ടാകുന്നത് ജീവനും കാണുന്നത് നമ്മളെയും ആണ്
@NibinNibin-um3cr
@NibinNibin-um3cr 7 ай бұрын
Enikk kai etta dooratt oru velicham kaanunnund. Ath nedi edukkuka ennullathan ente lakshyam.
@anoopprabhakar4856
@anoopprabhakar4856 Жыл бұрын
May God bless you for divulging this vital information.
@നമശിവായ
@നമശിവായ 2 жыл бұрын
എല്ലാം ശരിയാണ് ആ മഞ്ഞപ്രകാശം സൂക്ഷ്മ പ്രകാശം ശിവനാണ് ശവം ആകാത്തവൻ ആത്മാക്കളുടെ അഛൻ ശിവൻ കൃഷ്ണൻ ദേവതയാണ് ജനിച്ച് മരിച്ചവൻ ഇത് clear ആകണമെങ്കിൽ ബ്രഹ്മാകുമാരീസിന്റ 7 ദിവസത്തെ class കേട്ടേക്കണേ
@Theroundup-c7t
@Theroundup-c7t Жыл бұрын
Shivante kunna myru
@sobhavp5854
@sobhavp5854 2 жыл бұрын
നമിക്കുന്നു മോളെ. 🙏🙏 കുട്ടിയിൽ ഈശ്വരകൃപ നിറഞ്ഞു തുളമ്പുന്നു. 🙏🙏🙏
@svideos1509
@svideos1509 2 жыл бұрын
ആലത്തൂർ ആനന്ദ മഠത്തിൽ നിന്നും ഞാൻ പ്രാക്ടീസ് ചെയിതു എനിക്ക് ലഭിച്ചു ആ ഭാഗ്യം 🙏🙏🙏🙏🙏
@akhilts713
@akhilts713 2 жыл бұрын
Dhiksha ayirunno
@svideos1509
@svideos1509 2 жыл бұрын
@@akhilts713 ജസ്റ്റ്‌ മെഡിറ്റേഷൻ ഭാഗ്യം ഉള്ളത് കൊണ്ട് udaysicha പോലെ നടന്നു
@blakurls
@blakurls Жыл бұрын
evide aanennu crct paranju theraamo...avide chennu nthaanu parayendath? nammude aavishyam paranjaal mathiyo
@ami_usik682
@ami_usik682 2 жыл бұрын
Wow... ഞാനൊന്നു try ചെയ്യട്ടെ... ഒരുപക്ഷെ എനിക്കും ചെറിയ age ൽ ഈ power ഉണ്ടേലോ 😁
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 6 ай бұрын
ഷഡ്ഡി ഇടണം പാമ്പ് കേറി കളയും😅
@ami_usik682
@ami_usik682 6 ай бұрын
@@മുക്കുവൻതമ്പുരാൻ എന്താണ് ബ്രോ 😁മുടയാണോ
@mandanmaramandan6944
@mandanmaramandan6944 Жыл бұрын
Enik ninjal parayunnapole oru vibration undayitund. Ath ente nattellinte pakuthi vare oru energy varum mukalilek undayitilla. Njn ithinu vendi onnum cheythitilla.
@nroeds
@nroeds Жыл бұрын
edhokke parasyem aakaamo . oru vibration reethiyil electricity mugalil ott kayarunna maadhiri aanno kundalini sakthi thalayude nerukayil ethunedh?
@renukavijayan5486
@renukavijayan5486 4 күн бұрын
🙏🙏🙏🙏🌹
@mahalaxmijyothishalayam2015
@mahalaxmijyothishalayam2015 2 жыл бұрын
കുണ്ടലിനി ശക്തി ഉണർന്നവർ സംസാരിക്കുന്ന രീതി വളരെ വ്യത്യസ്തമായിരിക്കും കുട്ടിയുടെ സംസാരം കേട്ടിട്ട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന പോലെയുണ്ട് കുട്ടിയൊരു കൗൺസിലിംഗ് ചെയ്യുന്നത് നന്നായിരിക്കും
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
അവർ അവരുടെ അനുഭവം പറയെട്ടെ
@raghu1186
@raghu1186 2 жыл бұрын
ലളിതമായ ഈ വിശദീകരണം വളരെ ഗുണകരം ആയി
@SnvdmTrust-ss2gl
@SnvdmTrust-ss2gl 9 ай бұрын
I saw സത്യം realised man. But we feel it. U not realised ur experience is good ഗോ forward
@Sunisha-k9o
@Sunisha-k9o 6 күн бұрын
കുണ്ഡലിനി ശക്തി ഉയർത്തുക എന്നത് അത്ര എളുപ്പം ഏറിയ കാര്യമല്ല 5മിനിറ്റ് കൊണ്ടോ 5വർഷം കൊണ്ടോ 5ജന്മം കൊണ്ടോഉണർത്തി എടുക്കുക എന്നത്പ്രയാസമേറിയ കാര്യം തന്നെയാണ്
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
മനോഹരമായി പറഞ്ഞു ❤️💙
@AnuandAmisworld
@AnuandAmisworld Жыл бұрын
ഹരേ കൃഷ്ണ 🙏🏻
@damodaranvm8812
@damodaranvm8812 2 жыл бұрын
പലർക്കും സാധിക്കുന്നത് പലവിധത്തിൽ ആണ്. ഒരാൾക്ക് ഉണ്ടായത് പോലെ നിങ്ങൾക്ക് ഉണ്ടാകണം എന്നില്ല. നിങ്ങളുടെ ആത്മീയ ശക്തി അറിയുന്ന ഒരു ഗുരുവിന് നേരിട്ട് മാത്രമേ സാധ്യമാകൂ. അല്ലെങ്കിൽ അപകടത്തിൽ ചെന്ന് ചാടും.
@dreamcatcher1172
@dreamcatcher1172 Жыл бұрын
സത്യം
@manavankerala369
@manavankerala369 Жыл бұрын
അത് അന്ധമായ ഒരു വിശ്വാസം ആണ് ആത്മ ബോധം ഉണർന്നവർക്ക് ഒരപകടവും ഇല്ല (പ്രബഞ്ചം തന്നെയാണ് ഗുരു തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു ജഡ ഗുരുവിൻ്റെ ആവശ്യം ഇല്ല )
@sathinair2743
@sathinair2743 2 жыл бұрын
മോളെ എനിക്കും വ്യത്യസ്ത മായ അനുഭവം ഉണ്ടായിട്ടുണ്ട് ആത്മ പരമാത്മ യോഗം ( സമാധി ) ശ്രീ കൃഷ്ണാ നുഭവം , 49 വയസ്സിൽ , നല്ല ഒരു ഗുരുവിനെ കിട്ടാത്തത് കൊണ്ട് മുന്നോട്ട് ഉള്ള വഴി അറിയില്ല , മോളെ തൊഴുന്നു , 🙏 പുണ്യവതി 🙏 ഞാൻ ചെയ്തത് ശിവ ധ്യാനം ആണ് 🙏
@shrikantha613
@shrikantha613 2 жыл бұрын
ചേച്ചീ,kundhalini ഉണരുക എന്ന് പറഞ്ഞാല് വലിയ സംഭവം അല്ല.അത് spiritual awakening ആദ്യത്തെ സ്റ്റെപ്പ് മാത്രം ആണ്.ഇനിയും എത്രയോ ദൂരം പോയാൽ ആണ് നമ്മുടെ final destination ൽ എത്തുക.kundalini ഉണർന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റും കുടുംബ ജീവിതം നയിച്ചു പോരുന്നു.
@manasa2009
@manasa2009 2 жыл бұрын
കുട്ടി പറയുന്നത് തെറ്റാണെന്ന് പറയാൻ പറ്റില്ല. ആർക്ക് എന്താ സംഭവിക്കുക എന്നൊന്നും നമുക്കറിയില്ല. ചിലപ്പോൾ ഇൻവിസിബിൾ ആയി ഒരു ഗുരു ഉണ്ടാവാൻ സാധ്യത ഉണ്ട്. ഭ്രാന്തിനും ജീവിതത്തിനും ഇടയിൽ ഉള്ള നൂൽപലത്തിലൂടെ ആണ് നടക്കേണ്ടി വരുന്നത് ഏത് സൈഡിലേക്ക് എന്നത് ഒരാളുടെ ഭാഗ്യം പോലെ
@shrikantha613
@shrikantha613 2 жыл бұрын
@@manasa2009 ആ സഹോദരി പറഞ്ഞത് തെറ്റ് അല്ല.പക്ഷേ കുണ്ഡലിനി ഉണർന്നാൽ എല്ലാം ആയി എന്നാണ് അവർ പറയുന്നത്.അത് ശേരിയല്ല. നിർവാണയിലേക്കുള്ള ആദ്യ പടി എന്ന് മാത്രം.ഇനിയും ആ സഹോദരിക്ക് കുറെ കടമ്പകൾ കടക്കാൻ ഉണ്ട്.അത്രേ ഞാൻ പറഞ്ഞുള്ളൂ. കുണ്ഡലിനി ഉണർന്ന വളരെ ചെറുപ്പം ഉള്ള ആൾക്കാരെ എനിക്ക് അറിയാം.20,22,ഒക്കെ പ്രായം ഉളളവർ.അവരൊന്നും ഇത് വിളിച്ചു പറഞ്ഞിട്ടില്ല.ഈ സഹോദരി മാത്രം ആണ് വിളിച്ച് പറയുന്നത്.അത്രേ ഉള്ളൂ കാര്യം.
@livestream-zx8jc
@livestream-zx8jc Жыл бұрын
​@@shrikantha613പരബ്രഹ്മ ലേയനം ആണോ അവസാനം
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 6 ай бұрын
Guru ഉണ്ട്
@Deepakswami
@Deepakswami Жыл бұрын
She is right ...
@kathub1377
@kathub1377 Жыл бұрын
Sathyamanu moluparanjathu bhagavathiye athmarthamayi snehichu thudangiya enikku kundalini sakthi unarnnu kitty....
@arunraveendran167
@arunraveendran167 11 ай бұрын
Pakshe enikku mooladharam muthal mukalikku electric flow aayirunnu. Oru divasam nattelliloode uraumbarichu kayarunna pole aayi. Ente orma nashdappettu. Njaan AA samayam anubhavikkatha kashdathakal illa. Pettannu aaro vilikkunna pole, chilappol maniyadi.
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Жыл бұрын
Thank you god
@rajesh.varahi
@rajesh.varahi Жыл бұрын
🔥🕉️🔱om vajrakosham 🙏🙏 sheriya manasum, shareeravum sudhi aayi irunnal athrakkum nalla maattamundagum🙏.
@chekavar8733
@chekavar8733 2 жыл бұрын
എന്റെ പൊന്നു ചേച്ചി കുണ്ഡലിനി ശക്തി സഹസ്രാരത്തിൽ എത്തിയാൽ പിന്നെ ജീവിത കാലം മുഴുവൻ out of body experience ആണ് ,നിങ്ങളും ബോഡിയും 100% ഒരു ബന്ധം ഇല്ലാത്ത അവസ്‌ഥ.നിങ്ങളുടെ ബോധത്തിലൂടെ ശരീരവും മനസ്സും float ചെയ്ത് പോകുന്ന പ്രതീതി ജീവിതകാലം മുഴുവൻ,പിന്നെ ആ അവസ്ഥയിൽ പൂർണ്ണ മൗനം,സ്വരൂപ ദർശനം. രമണ മഹർഷിയുടെ അവസ്‌ഥ.
@888------
@888------ 10 ай бұрын
കഞ്ചാവ് വലിച്ച് meditate ചെയ്തു നോക്കൂ❤
@shinradhakrishnan1161
@shinradhakrishnan1161 2 жыл бұрын
Thanku sister...
@okhabeebee
@okhabeebee Жыл бұрын
ഇത് ഒരു imagination blast ആണ് എന്ത് വേണം എന്ന് ആഗ്രഹിച്ചു നേടുക അവിടെ അറിഞ്ഞതും ആഗ്രഹിച്ചതും മാത്രം മനസിൽ തെളിയുക ഇത് സർവ്വസാധാരണമാണ്. ഒരു കൊച്ചു സ്വപ്നം കണ്ട പോലെ
@oshovlog
@oshovlog 2 жыл бұрын
ഇത് സത്യമാണ് അനുഭവം. ആ പ്രകാശം വരുമ്പോൾ അതിൽ ചെറിയ ചെറിയ ഡോട്ട് വരും 🙏🙏👍
@juma1141
@juma1141 2 жыл бұрын
Muzhubanum cheria cheria dods aairikkumoo Light l
@HarishKumar-sv7bu
@HarishKumar-sv7bu Жыл бұрын
Etoke vannitu enta gunam…light vannitu Atu kurachu kazhinju pokille….
@888------
@888------ 10 ай бұрын
പച്ച നീല വര വര ഉണ്ടാകും😅
@umeshpu2057
@umeshpu2057 2 жыл бұрын
Har har mahadev... 🙏🙏🙏🙏🙏
@KeralaVlog8
@KeralaVlog8 2 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@vhareendran9150
@vhareendran9150 2 жыл бұрын
ആരാണ് ഭഗവാൻ... അവരുടെ രൂപം എന്ത്.... ഭഗവാനും നമുക്കുമുള്ള സംബന്ധം എന്ത്... എന്താണ് പ്രാർത്ഥന... വ്യക്തമാക്കിയാൽ നല്ലത്..... നന്മയ്യുണ്ടാകട്ടെ....
@sreekrishnapadhma1975
@sreekrishnapadhma1975 2 жыл бұрын
തീ൪ച്ചയായു൦ പറയാ൦, എനിക്കറിയുന്ന ഈശ്വരനെ, അല്ലെങ്കിൽ ഞാൻ കണ്ട ദൈവത്തെ.
@hideandseek7606
@hideandseek7606 13 күн бұрын
Eppol...paraum
@BinjithViswambharan
@BinjithViswambharan 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ HAREY KRISHNA ❤❤❤❤❤❤❤❤❤❤❤❤❤
@Sallar62
@Sallar62 8 ай бұрын
❤❤❤ഐ ലവ് u സിസ്റ്റർ 🙏
@vishnumohan3038
@vishnumohan3038 2 жыл бұрын
നല്ലത് വരട്ടെ
@devanganadeva5717
@devanganadeva5717 2 жыл бұрын
പരസ്യമായി മാധ്യമങ്ങളിൽ ഇതുപോലുള്ള അനുഭവങ്ങൾ പറയരുത് അത് ദോഷം ചെയ്യും. നിഷ്ക്കളങ്കമായ മനസ്സ് കൊണ്ടാണ് ഇങ്ങനെ പറയാൻ തോന്നുന്നത് നിഷ്കളങ്കത അല്ല ആളുകൾ പലരും കാണുക - V ആയി കാണാനേ ശ്രമിക്കൂ.
@parvathyp4152
@parvathyp4152 2 жыл бұрын
💯
@kalpavriksha666
@kalpavriksha666 9 ай бұрын
Oru puja nammal nadethubul manese shanthamaganam kalpavriksha puja kit nammal Vanigiyal 30 divasam puja nadathem.
@sujathack8624
@sujathack8624 8 ай бұрын
Mole endha paraya Eniyku vendi prarthikanne muthe
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
കുട്ടി പറയുന്നതു പോലെ പാമ്പിന്റെ രൂപം പോലെയാണ് . അതുകൊണ്ടാണ് medical science ൽ രണ്ടു പാമ്പു പിണഞ്ഞ് മുകളിലോട്ട് ഉള്ള ഒരു പടം .
@anurajmm
@anurajmm Жыл бұрын
Ninak anubhavapettathinte sastriya vasam endhanennu koodi manasilakkunnath nallathayirikkum
@venugopal.g4304
@venugopal.g4304 2 жыл бұрын
ആണ്ടവനെ കണ്ടവൻ മിണ്ടൂല്ല
@parvathyp4152
@parvathyp4152 2 жыл бұрын
Sathyam anu, e kuttyk bhramam ayath akum
@ushakumariraju7903
@ushakumariraju7903 2 жыл бұрын
Bhagyamulla kutty🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 2 жыл бұрын
Yella samshayangalkkumulla marupady vmc malayalam,thelunku ,thamil,english channel il und.SeemaSubhashinte channel anathu .🙏
@thenaatyas6852
@thenaatyas6852 2 жыл бұрын
Ys...watch VMC channel 🙏🙏
@prahimolunnimaya2417
@prahimolunnimaya2417 2 жыл бұрын
You are lucky🙏🙏🙏🙏🙏🙏
@vijayakrishnakurup5798
@vijayakrishnakurup5798 Жыл бұрын
കൃഷ്ണനെ കാണുമ്പോൾ എന്റെ അന്യേക്ഷണം പറയണേ 🙏
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
😂
@bindulall7457
@bindulall7457 Жыл бұрын
ഈ കുട്ടി കൃഷ്ണ ഭക്ത ആയതു കൊണ്ടാണ് കൃഷ്ണനെ കണ്ടു എന്നു പറയുന്നത്.നമ്മുടർ ഇഷ്ട്ട ദൈവമേതാണോ ആ ദൈവത്തെയാണ് നാം കാണുന്നത് .യഥാർത്ഥത്തിൽ സത്യമായി നിങ്ങൾക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാ യാൽ നിങ്ങളുടെ ഇഷ്ട്ട ദേവനെനിങ്ങൾ കാണും ഈ spiritual power എന്നു പറയുന്നത് തമാശ അല്ല .അത് അനുഭവിച്ചു തന്നെ അറിയണം.ഇത് പറഞ്ഞു അറിയിക്കാൻ പറ്റില്ല .ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാവുന്ന ഒന്നല്ല .ഞാനും കുണ്ഡലിനി യോഗ ചെയുന്ന ആളാണ്.അതു കൊണ്ടാണ് ഇത്രയും പറഞ്ഞത് .
@sahadevanchelakkad2392
@sahadevanchelakkad2392 Жыл бұрын
Om nama sivaya🙏🙏🙏
@cyriljose5906
@cyriljose5906 2 ай бұрын
Nigal parnjathu shari anu ist light manja prakaham Thane anu .njan athu kandapol oru mani nadavum kettu .pine njan kandathu yeshu vine anu . njan christian anu joli chaithu kondu thapasika jevitham anu. Neela Divya velihathil njan oru green man undu .oru daivathe pole ennodu ennum samsarikunu.kutty daivathinu ethu rupavum akam .njan akashtu kanuna megavum ellam sarvavum daivam anu .rupathil alla Karim ennu mansilakan paranjathu anu
@sreekrishnapadhma1975
@sreekrishnapadhma1975 2 ай бұрын
Thank you for this message, I am interesting that voice of bell.
@cyriljose5906
@cyriljose5906 2 ай бұрын
@sreekrishnapadhma1975 anadiyaya bodhashakti anu daivam matham illa
@renukavijayan5486
@renukavijayan5486 4 күн бұрын
❤❤❤❤❤❤
@antonyg2685
@antonyg2685 2 жыл бұрын
👌 പരമാത്മാവുമായുള്ളൊരാത്മബന്ധം "
@SureshSuresh-rf3ej
@SureshSuresh-rf3ej 2 жыл бұрын
എണീറ്റ് പോടി ചീത്ത വിളിപ്പിക്കാതെ നിനക്ക് മൈരാണ് ഉണര്‍ന്നത്,,,,,അവിടന്നും ഇവിടന്നും കോപ്പിയടിച്ച് വന്നിരുന്നു തള്ളുന്നു,,,,
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
കുട്ടിയ ഭഗവാൻ അനുഗ്രഹിക്കട്ടെ . കുണ്ഢലി നി ശക്തി എന്നതിനെ പറ്റി ശ്രീ നാരായണ ഗുരുദേവന്റെ 64 കൃതികളിൽ വച്ചു ഒന്നാണ്. ഈ കൃതി പഠിച്ചാൽ വിശി ദമായി മനസിലാക്കാം.
@murukanpl7688
@murukanpl7688 2 жыл бұрын
OK, കുണ്ടലിനീ ശക്തി നാരായണഗുരു കണ്ടുപിടിച്ചതൊന്നുമല്ല, 4500 വർഷങ്ങൾക്കു മുൻപ് പതഞ്ജലി മഹർഷിയാണിതു ८പപഞ്ജ ശക്തിയെ കണ്ടുപിടിച്ചത്, പിന്നീട് ആരും ദീർഘ കാലത്തേക്ക് അതി വന്നില്ല, അനവർഷത്തിനു ശേഷം രാ० ച८ന്ദ മഹാരാജ്, ബാബുജി മഹാരാജ്, പാർത്ഥ സാരഥി രാജഗോപാലാചാരി മഹാരാജ് തുടങ്ങിയ വരാണ് ८പവർത്തിച്ചത്, ഇവരൊക്കെയു० സ്ഥൂല ശരീരം ഉപേക്ഷിച്ചു വെങ്കിലു० മെഡിറ്റേഷൻ ചെയ്യുമ്പോൾ ഞങ്ങൾക്കു കാണാൻ സാധിക്കു, ഇതിൽ ജാതി മതങ്ങളില്ല, but വളരെയധികം കടു കട്ടിയായ പരി८ശമമാണു വേണ്ടത്, മനസ്സിനു വളരെയധികം സുഖം തരുന്നത് ആണ്
@muraleedharan.p9799
@muraleedharan.p9799 2 жыл бұрын
@@murukanpl7688 കഷ്ടം! മനസിലാക്കാൻ നിങ്ങൾക്ക് കഴിയാതെ പോയല്ലോ. ഇത് സാധാരണ ആരെങ്കിലും കണ്ടുപിടിക്കാൻ പറ്റുമോ ? ജ്ഞാനികൾക്ക് അനുഭവപ്പെടു ന്നതാണ് . ആ അനുഭവം ഗുരുദേവൻ കവിതാ രുപ ത്തിൽ രചിച്ച ന്ന് മാത്രം. നിങ്ങൾ മറ്റ് എന്തോ നെഗറ്റീവ് ചിന്തയിൽ കാടു കയറി ചിന്തി ച്ചു.
@sukumaranpakkath3127
@sukumaranpakkath3127 Жыл бұрын
ഏതൊരു കാര്യത്തെയും നെഗറ്റിവ് ആയി എടുത്താൽ അവരോട് എന്ത് പറയാൻ. കുണ്ഡലിനി ശക്തി ജാതിയിൽ കേമന്മാർക്കും വലിയ ആചാര്യന്മാർക്കും മാത്രമേ ഉണരൂ എന്ന് ഹിന്ദു മതത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്. ലളിതമായി പറയുന്നവർ ക്കും നിഷ്കളങ്കമായി ചിന്തിക്കുന്നവർക്കും ഈശ്വര സിദ്ധികൾ കൈവരില്ല എന്നാണെങ്കിൽ ഈശ്വരന് എന്ത് പ്രസക്തിയാനുള്ളത്. കാളിദാസൻ ശാകുന്തളം രചിച്ചത്, പൂംതാനം ജ്ഞാന പ്പാന രചിച്ചത്, അമൃതാനന്ദ മയി ദേവി ലക്ഷക്കണക്കിന് മനുഷ്യരെ സമാശ്വസിപ്പിക്കുന്നത്, ഉയർന്ന ഡിഗ്രി കൾ സമ്പാ ദിച്ചിട്ടല്ല, അത് കുണ്ഡലിനി ശക്തി ഉണർന്നത് കൊണ്ട് തന്നെയാണ്, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും.... ...
@asmr-uv4dx
@asmr-uv4dx 2 жыл бұрын
Paambine pole thanne aanu feel cheyyuka🌼
@sreeragsreerag3332
@sreeragsreerag3332 Жыл бұрын
Thanks
@ashanair6556
@ashanair6556 2 жыл бұрын
Hare krishnaa 🙏🌿
@musthafay3018
@musthafay3018 2 жыл бұрын
👏🌹🌹🌹🌷🌷🌷💐💐💐👏
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
തോലിംഗ് മഠവും  ഹിമമനുഷ്യനും
21:48
Bharatha Darshanam with Deepa. R
Рет қаралды 43 М.
SVARAYOGAM|സ്വരയോഗം
23:10
Sri Mahavatar Babaji Mission
Рет қаралды 15 М.